"Kottakkal Police Stationൽ സുജിത് ദാസ് കെട്ടിടം നിർമിച്ചത് അനുമതി ഇല്ലാതെ": PV Anvar | Sujith Das

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 92

  • @moosap8038
    @moosap8038 2 місяці тому +51

    അൻവർ താങ്കളെ പോലുള്ള വർ ഇനിയും വരണം 👍👍👌

  • @sirajudeensiraj9864
    @sirajudeensiraj9864 2 місяці тому +42

    ഇത് പോലെ ഒരു mla എല്ലാ ജില്ലയിലും വേണം

  • @UmmerN-e9f
    @UmmerN-e9f 2 місяці тому +36

    അൻവർ പണി തുടങ്ങി. ഇനി
    കിളി പാറും 😂

  • @janathagarage19
    @janathagarage19 Місяць тому +4

    നിങ്ങൾ അടുത്ത ഇലക്ഷന് സ്വതന്ത്രൻ ആയി മത്സരിച്ചാലും ജയിക്കും.👏👏

  • @sajeevkumar9054
    @sajeevkumar9054 2 місяці тому +20

    അൻവർ പോരാളി അഭിവാദ്യങ്ങൾ സഖാവ👍❤️

  • @AS-sp8iu
    @AS-sp8iu 2 місяці тому +24

    എല്ലാറ്റിനും കൂട്ടായി ഈ മണ്ഡലത്തിൽ ഒരു MLA യുമുണ്ട്!

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 2 місяці тому +25

    പാവപ്പെട്ടവൻറെ നീതി പരിസരത്തെ പറ്റിപ്പ് നടത്തുന്ന സർവ്വ ഉദ്യോഗസ്ഥരെയും പിരിച്ചുവിടുക

    • @samjohn9061
      @samjohn9061 2 місяці тому

      Joke . . . Joke . . . Joke . . . Never happen. Support MLA P V Anvar.

    • @BijoyEk-f4q
      @BijoyEk-f4q 2 місяці тому

      തമാശ പറയല്ലേ ചെങ്ങായി..😂😂😅😅

  • @farookh.b517
    @farookh.b517 2 місяці тому +10

    കെട്ടിടത്തിൻ്റെ തറ പൊളിച്ച് നോക്കണം ദൃശ്യം മോഡൽ ബോഡി ഉണ്ടാവാൻ സാധ്യതയുണ്ട്

  • @BasheerBasheer-qj3rx
    @BasheerBasheer-qj3rx 2 місяці тому +10

    റിയൽ ഹീറോ പുറത്തിറങ്ങി മക്കളെ... ഇനി ഒരു തമ്പ്രാനും സുഖമായി ഉറങ്ങില്ല.... പോലീസ് ഏമാന്മാർക്ക് ഉറക്കമില്ലാത്ത രാത്രികൾ....😂😂😂

  • @Jamesdevassy
    @Jamesdevassy 2 місяці тому +3

    Salute Hon●● PV ANWAR●● MLA❤❤❤

  • @SamsudheenK-q9p
    @SamsudheenK-q9p 2 місяці тому +4

    ചോദ്യംചെയ്യാൻ ഒരാളെങ്കിലും പിറന്നല്ലോ

  • @ragasudhafilms4834
    @ragasudhafilms4834 2 місяці тому +6

    ചോദിക്കാനും പറയാനും ആരുമില്ലാത്ത കാലത്ത് ഇതൊക്കെ സ്വാഭാവികമായി നടക്കുന്ന കാര്യമല്ലേ....

  • @mdpal7166
    @mdpal7166 2 місяці тому +10

    മരടിൽ അനുമതി ഇല്ല എന്ന് പറഞ്ഞു ജനങ്ങളുടെ കെട്ടിടം പൊളിച്ചല്ലോ അതു പോലെ ഇതും പൊളിക്കാൻ ഓർഡർ ഇടൂ കോടതിയിലെ തംബ്രാക്കന്മാരെ..

  • @thomasdaniel497
    @thomasdaniel497 2 місяці тому +4

    Full support to mla

  • @k.mabdulkhader2936
    @k.mabdulkhader2936 2 місяці тому +9

    ഇതെന്താ Police സ്വയംഭരണ വകുപ്പാണോ സ്വന്തം നിലയ്ക്ക് കെട്ടിടം പണിയാൻ
    ഈ കീഴ് വഴക്കം ശരിയല്ല !!!

  • @mdpal7166
    @mdpal7166 2 місяці тому +12

    പൈസ കൊടുത്തവർ അതും പുറത്തു പറയട്ടെ അപ്പോൾ അറിയാം എത്ര കോടി മുക്കി എന്ന്.

  • @mdpal7166
    @mdpal7166 2 місяці тому +14

    അൻവർ പറഞ്ഞപ്പോൾ. ആദ്യം അവിശ്വസനീയമെന്ന് തോന്നിയ പല കാര്യങ്ങളും 101% സത്യമെന്ന് പിന്നീട് തെളിഞ്ഞു. 6 എസ് എസ് പരിശീലനം കിട്ടിയ കൊടും ക്രിമിനൽ അജിത്തും സുജിത്തും എന്തും ചെയ്യാൻ മടിക്കില്ല.

    • @elenraj98765
      @elenraj98765 2 місяці тому

      അൻവർ എല്ലാ അനുമതിയും വാങ്ങിയിട്ടാണ് തടയണ നിർമ്മിച്ചത്.,അത് ചോദിക്കാൻ ഒരുത്തനും ഇല്ല മാപ്രാക്കളുടെ കൂട്ടത്തിൽ. ഇപ്പോൾ അൻവർ മഹാനായ അൻവർ .

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 2 місяці тому +5

    ലക്ഷങ്ങൾ ശമ്പളം പറ്റുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ

  • @AbdulsalamAyhan
    @AbdulsalamAyhan 2 місяці тому +1

    സമാന്തര ഗവണ്മെന്റ് ഉണ്ടാക്കുന്ന പരിപാടി

  • @Muhammadrafeeq-m9u
    @Muhammadrafeeq-m9u 2 місяці тому +4

    സഖാവ് അൻവർ പണി തുടങ്ങി
    ( ഇനി തീപാറും )

  • @zahirekd3078
    @zahirekd3078 2 місяці тому

    🔥💯

  • @globallive4767
    @globallive4767 Місяць тому

  • @favaschy
    @favaschy 2 місяці тому +1

    Keralam sujith dasinte peril ezhuthi kodukku thats better 👍🏼👍🏼👍🏼

  • @roadsofdromen8658
    @roadsofdromen8658 Місяць тому

    🦅🦅🦅flying around ADGP ❤️‍🔥until gets justice

  • @sameerh4087
    @sameerh4087 Місяць тому

    💪💪💪💪💪💪💪💪💪💪👌

  • @Shajikumaran-b5m
    @Shajikumaran-b5m 2 місяці тому

    😮😮

  • @ShajahanTPC
    @ShajahanTPC 2 місяці тому

    U my darling

  • @semeerali430
    @semeerali430 2 місяці тому +3

    അമ്പറേ അന്നെ ഏഭ്യന്തരം ഏൽപ്പിച്ച് തരാൻ പറയാ😂

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Місяць тому

    MLA ❤❤❤❤is amazing man challenge big game 😂

  • @shoukathalikm-nu8ez
    @shoukathalikm-nu8ez Місяць тому

    ആഭ്യന്തര വകുപ്പ് ഇത് വരെ എവിടെ ആയിരുന്നു. എന്ന് പൊതു ജനങ്ങൾ ചോദിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കുമോ

  • @AnilKumar-zb5ip
    @AnilKumar-zb5ip 2 місяці тому

    ❤❤ Kerala police ❤❤

  • @jithumathamangalam4673
    @jithumathamangalam4673 2 місяці тому

    ഈ കൊട്ടക്കൽ MLA ക്ക് എന്താ പണി😂

  • @shafeekmylanchi2042
    @shafeekmylanchi2042 2 місяці тому

    ചിരിച്ചു മടുത്ത് അൻവർക്കാ...
    എയർപോർട്ടിലെ കേസ് ഇപ്പോഴും വിട്ടിട്ടില്ലന്ന് 😂😂😂😂😂😂😂😂
    നിങ്ങളാണ് M L A -
    P V A

  • @sahapadi7017
    @sahapadi7017 2 місяці тому +2

    സ്വർണം കടത്തിൽ പ്രതികളെ ചോദ്യം ചെയ്യുക അവർ കൊണ്ടുവന്ന സ്വർണത്തിന്റെ യഥാർത്ഥ തൂക്കം അവരോടു ചോദിക്കുക... അപ്പോൾ കള്ളി പൊളിയും....

  • @ChakkoNeyyan
    @ChakkoNeyyan 2 місяці тому +1

    പണ്ടൊക്കെ നാട്ടിൻ പുറത്തുള്ളവർ ഒരു തരം ചായ കുറി നടത്തുമായിരുന്നു. അതെ രീതിയിലാണ് sp ഈ കെട്ടിടം നിർമ്മിച്ചത് 😂

  • @unnikrishnan6602
    @unnikrishnan6602 2 місяці тому +1

    അനവരെ ആഭ്യന്തര മന്ത്രി യുടെ കീഴിൽ അല്ലെ പോലീസ് നിങ്ങൾ പിണനറിയോട് അല്ലെ ചോദിക്കേണ്ടത്

    • @Raghuvaran_0011
      @Raghuvaran_0011 2 місяці тому

      ഇതൊക്കെ പല്ലന്നരിക്ക് ഉള്ള കോട്ടാണ് 😂😂😂

  • @ganesankk349
    @ganesankk349 2 місяці тому

    അൻവറെ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന പൈസപിണറായി വിജയൻറെ കുടുംബം നന്നാക്കാൻ ഉള്ളതാണ്

  • @rajeshmadhavan7946
    @rajeshmadhavan7946 2 місяці тому

    നാട്ടുകാർ കൈര്യം ചെയ്യുംസുജിത്തിനെ

  • @wastecaremanagement1703
    @wastecaremanagement1703 2 місяці тому

    Very bad news ! Kerala police ethupole ulla vekthigale government spot dismiss cheyanam !!

  • @shoukathali.
    @shoukathali. 2 місяці тому

    ആഭ്യന്തരമന്ത്രിയുടെ അങ്ങേയറ്റത്തെ കഴിവുകേടാണ് ഇതിനെല്ലാം പ്രധാന കാരണം

  • @AbdulRazak-gi6et
    @AbdulRazak-gi6et 2 місяці тому

    അൻവർ സാറെ അങ്കിൾ തോന്നേണ്ടേ

  • @tomkjoseph6326
    @tomkjoseph6326 2 місяці тому

    അങ്കിളിന്റെ ബുദ്ധിമുട്ട് മരുമകൻ പരിഹരിച്ചതല്ലേ

  • @munnasstream8338
    @munnasstream8338 Місяць тому

    ആണത്തം ഉള്ള നേതാവ്

  • @AbdulsalamAtthimannil
    @AbdulsalamAtthimannil Місяць тому

    അതിൽ പാവങ്ങളുടെ പൈസ എത്ര മുക്കി

  • @thomasthomas-ny6km
    @thomasthomas-ny6km Місяць тому

    This MLA constructed lot of things. What happened???

  • @premrajnarayanan8735
    @premrajnarayanan8735 2 місяці тому +1

    What about his malpractices? He is not able to carry out his Smuggling business that is why he is after them.

  • @shajahanshaji4628
    @shajahanshaji4628 2 місяці тому

    Air portilu gold varunnunddavum

  • @kannansivasankara7619
    @kannansivasankara7619 Місяць тому

    ഇത്രയും നാൾ താകൾ എന്തുകൊണ്ട് മിണ്ടില്ല. ഭരിച്ചത് താങ്കളുടെ പാർട്ടി അല്ലേ

  • @AbdulsalamAtthimannil
    @AbdulsalamAtthimannil Місяць тому

    അതിൽ എത്ര പൈശ മുക്കി

  • @UbaidullaPunathilP
    @UbaidullaPunathilP Місяць тому

    Oru unnatha thalathilikkunna aalkethire oru prashnam vannal ayale adyam aa sthanath ninn maati nirthanam allathe sthalam matuka alla vendath

  • @sRaheem-pt2jj
    @sRaheem-pt2jj 2 місяці тому

    ഇത് എല്ലാം വയനാട് ഫണ്ട് വക മാറ്റാൻ ഉള്ള കോപ്രാടിക്കളിയാണ്

  • @MuraliTharan-tr6qw
    @MuraliTharan-tr6qw 2 місяці тому

    വിജയന്റെ അധപതനം തുടങ്ങി

  • @sajimons4679
    @sajimons4679 2 місяці тому

    പണം ഉണ്ടാക്കി പഠിച്ചു പോയി....

  • @roymonyelavilayil2056
    @roymonyelavilayil2056 2 місяці тому

    Ankuti ana Anvr Sahib V D S eyala kanda alu padika

  • @joshy5505
    @joshy5505 2 місяці тому

    അറിയില്ലാത്തതുകൊണ്ട് ചോദിക്കുവാ അൻവർ കേരളത്തിന്റെ പ്രധാന മന്ത്രി യാണോ 😂

    • @Salamek-k7y
      @Salamek-k7y 2 місяці тому

      കൃസങ്കി😅

  • @a.krishanaprasath6607
    @a.krishanaprasath6607 2 місяці тому

    Ithu keralamanu

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 місяці тому +6

    അൻവർ വെറുതെ വെള്ളം കോരുന്നു. ഒരു ചുക്കും സംഭവിക്കില്ല.
    കൂടുതൽ ഓവർ അയാൽ ജെലിലിന് തണുപ്പിച്ചത് പോലെ അൻവരെയും പിണറായി തണുപ്പിക്കും

  • @roymonyelavilayil2056
    @roymonyelavilayil2056 2 місяці тому

    Govidan matie Anvr sabin alpika thakol 👍

  • @sRaheem-pt2jj
    @sRaheem-pt2jj 2 місяці тому

    കക്കാൻ വല്ല മാർഗവും ഉണ്ടോ എന്ന് പരീക്ഷിക്കുന്നു

  • @elenraj98765
    @elenraj98765 2 місяці тому +1

    അൻവർ എല്ലാ അനുമതിയും വാങ്ങിയിട്ടാണ് തടയണ നിർമ്മിച്ചത്.,അത് ചോദിക്കാൻ ഒരുത്തനും ഇല്ല മാപ്രാക്കളുടെ കൂട്ടത്തിൽ. ഇപ്പോൾ അൻവർ മഹാനായ അൻവർ .

  • @NiasIqbal-yg8mc
    @NiasIqbal-yg8mc 2 місяці тому

    Sujith Das evane Dismiss cheyyanam Fraud

  • @psnair5161
    @psnair5161 2 місяці тому

    ഇവന് വേറെ ജോലി ഇല്ലേ

  • @sethumadhavankp7160
    @sethumadhavankp7160 2 місяці тому

    EVANMARE....DISMIS...CHEYYANAM

  • @baburajmukalal
    @baburajmukalal 2 місяці тому

    Kallanmar thammeladekkunnu

  • @ramaswamynatarajan7441
    @ramaswamynatarajan7441 2 місяці тому

    Eda pattikalle

  • @jacobchacko5328
    @jacobchacko5328 2 місяці тому

    Anwar is responsible to provide proof rather than making press conferences and statements based on speculation.

    • @mdpal7166
      @mdpal7166 2 місяці тому +1

      What is the duty of intelligence? Why should Anwar give evidences? If they are not doing their duty punish them first then talk about Anwar.

  • @venue3169
    @venue3169 2 місяці тому

    ഇപ്പോൾ ഹരിച്ചന്ദ്രനും, ഗാന്ധിജിയും, ജെയിംസ് ബോണ്ടും, സത്യവാനും ചമയുമ്പോൾ ......
    ഇത്രയും കാലം ഈ ദേഹം എവിടെയായിരുന്നു ???????
    കൂട്ടത്തിൽ ജലീലും !!!!!
    എന്തോ, എവിടെയോ ....
    ഒരു അച്ചടി പിശക്കു !!!!!

    • @ashfakibnmoideen9360
      @ashfakibnmoideen9360 Місяць тому

      തെളിവ് വേണ്ടേ ..... അതായിരിക്കാം.

  • @AnjRoshan
    @AnjRoshan Місяць тому

    Ninte gold smuggling nadakunilla maladwar gold people are not stupids

  • @MuraliTharan-tr6qw
    @MuraliTharan-tr6qw 2 місяці тому +1

    വിജയന്റെ അധപതനം തുടങ്ങി