Monster Review | Mohanlal | Vysakh |Udayakrishna

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 4,5 тис.

  • @gopups603
    @gopups603 2 роки тому +4048

    "ഈ സിനിമ കണ്ട എനിക്കാണ് വയ്യാണ്ടായത് "
    🔥🔥🔥🔥🔥😂😂😂😂
    Epic dialogue 🔥

    • @sabareeshthrikkursiva5297
      @sabareeshthrikkursiva5297 2 роки тому +4

      😀😀😃😃😃😄😄😁😁😁😆😆

    • @soorajr8553
      @soorajr8553 2 роки тому +15

      One more is there..ഡാൻസ് കണ്ടിട്ട്‌ ഹാപ്പി ജാമിലെ ഡാൻസ് പോലെയുണ്ട്

    • @sabareeshthrikkursiva5297
      @sabareeshthrikkursiva5297 2 роки тому

      @@soorajr8553 😄😄😄😃😃😃😀😀😁😁😁😁

    • @wingsofhope1088
      @wingsofhope1088 Рік тому

      @@rizukyk myranano?

    • @jithu_33
      @jithu_33 Рік тому

      Y7olkl05i8o

  • @renaissance9148
    @renaissance9148 2 роки тому +2276

    Monster നിരാശപെടുത്തിയെങ്കിലും kok നിരാശപ്പെടുത്തിയില്ല
    ഇജ്ജാതി റിവ്യൂ 🔥♥️

    • @Fayis1341
      @Fayis1341 2 роки тому +12

      💯 😅

    • @ajamsvh5610
      @ajamsvh5610 2 роки тому +5

      😄😄😜😜

    • @thrissurvlogger6506
      @thrissurvlogger6506 Рік тому +3

      ഉക്രിയുടെ ആക്രികൾ 🙏🙏🙏

    • @abinaniyan708
      @abinaniyan708 Рік тому

      😂😂

    • @johnsr-sr111kz
      @johnsr-sr111kz Рік тому +2

      Adutha Mohanlal movie kok Villan ayi veranam🌝😅🍿🧃. Keralathinu oru Rolex ne venam 😭

  • @aboobackersiddikh6115
    @aboobackersiddikh6115 2 роки тому +1477

    ബാക്കി എല്ലാവർക്കും "വയ്യ"... "വയ്യ" എന്ന് പറഞ്ഞോണ്ടിരുന്ന KOK അണ്ണനെ പോലും സ്വയം വയ്യാതെ ആക്കിയ UKRI&VYSHAK ആണ് എന്റെ Heroes🔥🔥🔥🤣🤣🤣

  • @BTSbeyondthestory-i8v
    @BTSbeyondthestory-i8v 7 місяців тому +262

    Reeload roast ന്റെ prawnster 😅കണ്ടതിനു ശേഷം വീണ്ടും ഈ റിവ്യൂ കാണാൻ വന്നവരുണ്ടെങ്കിൽ ലൈക്കിക്കോ👇🏻👇🏻👇🏻

  • @sreenilthiyyath8918
    @sreenilthiyyath8918 2 роки тому +2298

    നിഷ്പക്ഷമായി റിവ്യൂ പറയുന്ന ആളാണെങ്കിലും കൊക്കണ്ണനിലെ ലാലേട്ടൻ ഫാനിന്റെ സങ്കടം, എനിക്കും എന്നെ പോലുള്ള മറ്റ്‌ ലാലേട്ടൻ ഫാൻസിനും മനസ്സിലാക്കാൻ കഴിയുന്നു.

  • @CaptainCleetus
    @CaptainCleetus 2 роки тому +4723

    സ്വയം "വയ്യാ" ലിസ്റ്റിൽ കയറിയ KoK അണ്ണന് അഭിനന്ദനങ്ങൾ 😍👏

    • @amaljith8225
      @amaljith8225 2 роки тому +27

      🤣

    • @BERLINGAMING
      @BERLINGAMING 2 роки тому +69

      Karma 😹😹

    • @roshanantony5023
      @roshanantony5023 2 роки тому +12

      😂😂

    • @afsalafi5776
      @afsalafi5776 2 роки тому +134

      വയ്യായ്മയിൽ വൻ ട്വിസ്റ്റ്‌..... ഇത്തവണ കൊക്കിനാണ് വയ്യാണ്ടായത് 😂😂

    • @anandr7593
      @anandr7593 2 роки тому +7

      🤣🤣

  • @MalcolmX0
    @MalcolmX0 2 роки тому +609

    മലയാളത്തിലെ ഏറ്റവും മികച്ച Movie Review Of All Time🔥😄

  • @Kingmaker5548
    @Kingmaker5548 2 роки тому +5279

    ഈ ഒരു റിവ്യൂവിന് വേണ്ടി കുനിഞ്ഞു നിന്നവർ ആണ് 99 % മലയാളികളും ❤️

    • @rcdhi
      @rcdhi 2 роки тому +741

      നീ ഒറ്റക്ക് കുനിഞ്ഞു കൊടുത്താൽ മതി. നമ്മളെ ആ കൂട്ടത്തിൽ കൂട്ടണ്ട.
      നമ്മൾ അങ്ങനെ kok അണ്ണന് കുനിഞ്ഞു കൊടുക്കുന്ന ടീം അല്ല 😹.

    • @afsalafi5776
      @afsalafi5776 2 роки тому +90

      നമ്മുക്കിടയിലെ ഒരേയൊരു മോൺസ്റ്റർ 💥💥😍

    • @afsalafi5776
      @afsalafi5776 2 роки тому +134

      @@rcdhi പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്,,,, ഒറ്റയ്ക്കായത് നിയാണ് അവനല്ല 😛😛🤪🤪

    • @rcdhi
      @rcdhi 2 роки тому +108

      @@afsalafi5776 നീയും കുഞ്ഞിന് കൊടുത്തോ 😹😹😹.
      മനുഷ്യൻ അല്ലെ പുള്ളേ ടീംസ് ആണോ 😹😹😹

    • @stylewithme2758
      @stylewithme2758 2 роки тому +3

      O

  • @ProfessorJack_IIM
    @ProfessorJack_IIM 2 роки тому +2664

    KoK is a true Lalettan fan, but he is also very sensible. Never biased. Keep up the good work!

    • @abidibrahimsafwan
      @abidibrahimsafwan 2 роки тому +40

      Sure💯

    • @stephennedumbally3298
      @stephennedumbally3298 2 роки тому

      😍💯💯💯💯❤️👏🏼⚡️🙌🏼✨️❣️💎💎💎💎💎💎💥💥😍😍❤️❤️❤️❤️❤️❤️❤️🔥⚡️🙌🏼✨️❣️💎💥

    • @adamantiumcookieplayzz4050
      @adamantiumcookieplayzz4050 2 роки тому +17

      ath pullide odiyan review kanda theeravunna prashname ullu.

    • @mp7692
      @mp7692 2 роки тому

      ഒരു മമ്മുണ്ണിടെ ഫാനാണ്

    • @emperor9882
      @emperor9882 2 роки тому +42

      @@adamantiumcookieplayzz4050 ഒടിയൻ നല്ല പടം തന്നെ ആണ് mr

  • @drmtrv3264
    @drmtrv3264 2 роки тому +4076

    "കുറച്ചു സമയത്തേക്ക് ലാലേട്ടനെ കാണിക്കുന്നില്ല..അത്രേം സമയം നല്ല ആശ്വാസം ഉണ്ട്" 😂😂😂😂

    • @dreamworldmydreamland4848
      @dreamworldmydreamland4848 2 роки тому +54

      🤣🤣🤣🤣

    • @abdurasik7004
      @abdurasik7004 2 роки тому +33

      😂😂😂

    • @sreenath550
      @sreenath550 2 роки тому +27

      😂😂

    • @togterror2147
      @togterror2147 2 роки тому +24

      😹😹😹

    • @aluk.m527
      @aluk.m527 2 роки тому +67

      ഇത് കേട്ടപ്പോൾ നമ്മുടെ ഗായകൻ പി ജയചന്ദ്രൻ ഒരു അഭിമുഖത്തിൽ "സിനിമ ഞാൻ കാണാറില്ല" എന്നതിന് വിശദീകരണം പറഞ്ഞത്...
      ഈ ഒരേ മോന്ത തന്നെ ഇങ്ങനെ കണ്ടുകൊണ്ടിരിക്കണ്ടെ എന്നാണ്

  • @important_businessu
    @important_businessu 10 місяців тому +61

    ഉണ്ണി vlogs ഒന്നാമത്തെ പോസിറ്റീവ് എന്ന് പറഞ്ഞിട്ടില്ല ഭാഗ്യം 😂😂 ഞാൻ പോയി നോക്കി😅😅

  • @arjun_aju_akv
    @arjun_aju_akv 2 роки тому +138

    സത്യം വിളിച്ച് പറയാനുള്ള ആ ധൈര്യം 🔥👏🏻👏🏻

  • @Becardi
    @Becardi 2 роки тому +2860

    ഇന്ന് കേരളത്തിലെ 90% പേരും കാത്തിരുന്ന റിവ്യൂ🔥🔥

  • @rahulnath2185
    @rahulnath2185 2 роки тому +481

    സ്വയം "വയ്യ " അവാർഡ് നേടിയ kokinu അഭിനന്ദനങ്ങൾ💥.

  • @eminemtherapGod372
    @eminemtherapGod372 2 роки тому +2570

    Lalettan never disappoints to disappoint us 😂

  • @celestinsharontom4318
    @celestinsharontom4318 7 місяців тому +408

    Reeload roast കണ്ട് വീണ്ടും അയവിറക്കാൻ വന്നവരുണ്ടോ

  • @Shuaibsm
    @Shuaibsm 2 роки тому +2074

    ഉക്രി യുടെ ഭീഷണി കണ്ടത് കൊണ്ട് ഈ reviw കാണാൻ വന്ന ഞാൻ 😂

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 роки тому +117

    ഈ നടനെ ഇനീം ട്രോളാൻ വയ്യ...സങ്കടം ഉണ്ട്... എത്ര നല്ല സിനിമകളിലൂടെ രസിപ്പിച്ച ഒരു നടനാണ്... അധപ്പതനം

    • @jenharjennu2258
      @jenharjennu2258 2 роки тому +16

      ഇതേ പോലെ 2001,2002 കാലഘട്ടത്തിൽ ഇത് പോലെ മങ്ങിയപ്പോൾ ബാലേട്ടൻ, ഉദയനാണ് താരം, നരൻ, തന്മാത്ര എന്നി സിനിമകളിലൂടെ തിരിച്ചു വന്നു. അത് പോലെ നല്ല comeback കിട്ടാൻ പറ്റിയ സിനിമ വരട്ടെ

    • @dinkan2109
      @dinkan2109 2 роки тому

      @@jenharjennu2258 2002 kazhiju anu 2000 thil national award vangi 2002 il narasimham erangi pne athe patternil Kure Kure padagl vanu apo flop ayi thudagi apozha balletan vne

    • @martinsam8787
      @martinsam8787 2 роки тому

      @@jenharjennu2258 ljp padam Ram d3 empuran okke loding

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 роки тому +1

      @@jenharjennu2258 അതിനി പറ്റില്ല..മുഖത്തെന്തോ ഓപ്പറേഷൻ ചെയ്തില്ലേ

  • @Boss-iv2ox
    @Boss-iv2ox 2 роки тому +427

    ഇക്കാ ഫാൻ ആണ് പക്ഷെ കോക് അവസാനം പറഞ്ഞത് കേട്ടിട്ട് കണ്ണു നിറഞ്ഞു ഒരു ഫാൻസിനും സഹിക്കാൻ പറ്റില്ല അത് കിരീടം ദേവാസുരം പോലെ ഉള്ള സിനിമകളിൽ നമ്മളെ വിസ്മയിപ്പിച്ച ലാലേട്ടന്റെ അവസാന നാളിൽ ഒരു കോമഡി പീസ് അയി പോവരുത് എന്ന് ഒരു മനുഷ്യന്റെ അവസാന നാൾ ആണ് കൂടുതൽ ഓർത്തിരിക്കുക..😔😔

    • @kiron1153
      @kiron1153 2 роки тому +76

      ഞാനും ഒരു മമ്മൂട്ടി ഫാനാണ് , മോഹൻലാൽ ശക്തമായി തന്നെ തിരിച്ചു വരും... വരണം.....

    • @llovemyfishes678
      @llovemyfishes678 2 роки тому +31

      Me too.. Old lalettan was 💯💥

    • @ARAVIND.R.R
      @ARAVIND.R.R 2 роки тому +28

      Yes, വെള്ളം കോരിയിട്ട് ഒടുക്കം കൊണ്ടുപോയി കാലമുടക്കുന്ന പരിപാടി ആയിപ്പോകും 😔

    • @moinulucky
      @moinulucky 2 роки тому +5

      എനിക്കും

    • @shanishr
      @shanishr 2 роки тому +2

      Achoda... sho shad.. 😂

  • @RAJITHRAJAS
    @RAJITHRAJAS 2 роки тому +785

    ഗാങ്ങുമായി വരുന്നവൻ ഗ്യാങ്സ്റ്റർ, ഒറ്റക്ക് വന്ന് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നവൻ മോൺസ്റ്റർ 🔥

    • @syamrajs963
      @syamrajs963 2 роки тому +21

      ഇജ്ജാതി 🤣🤣

    • @visakhmurali76
      @visakhmurali76 2 роки тому +10

      കിടുവേ 🤣🤣🤣

    • @aswinashenoy
      @aswinashenoy 2 роки тому +10

      Ennitt pottiyo.😂

    • @deepakdinesh6533
      @deepakdinesh6533 2 роки тому +2

      😂😂😂😂

    • @finufaiz
      @finufaiz Рік тому +3

      ​@@aswinashenoy gangsterum potti monsterum potti

  • @jafu1066
    @jafu1066 2 роки тому +215

    This man deserving a millions of subscribers ❤️
    "Jeevitham maduthupoyi" 🚶😤😂

  • @stringfromheaven7836
    @stringfromheaven7836 2 роки тому +1001

    ഉക്രി: ഒരു കഥയുണ്ട്..
    ഏട്ടൻ: കഥ എന്ന് പറഞ്ഞാൽ മേക്ക്ബിലീഫ് അല്ലെ.. പറ മോനേ..
    ഉക്രി:ഏട്ടൻ വേഷം മാറി ഇൻവെസ്റ്റിഗെഷന് വരുന്നു... 👌🏻👌🏻ഫസ്റ്റ് ഹാഫ് പഴയലാലേട്ടനെ തിരിച്ചു കൊണ്ട് വരും.. പോരെ ഏട്ടാ..
    ഏട്ടൻ: uff.. കമ്മിറ്റിഡ്..

    • @josephmj-v1d
      @josephmj-v1d 2 роки тому +23

      🤣🤣🤣

    • @adnx6039
      @adnx6039 2 роки тому +28

      Shesham screenil 🤦🏻‍♂️😂

    • @tiljas9394
      @tiljas9394 2 роки тому +10

      😂

    • @dreamworldmydreamland4848
      @dreamworldmydreamland4848 2 роки тому +11

      Uff🔥🔥🔥😋

    • @akhilrakhil4874
      @akhilrakhil4874 2 роки тому +1

      മോഹൻലാലിനെ പോലെ ഫാൻസിന് മൈരു വില കൊടുക്കുന്ന വേറെ ഒരു നടനും കാണില്ല മലയാളത്തിൽ. പൈസ മുഖ്യം ബിഗിലെ .

  • @dilip.cchittilanghat1437
    @dilip.cchittilanghat1437 2 роки тому +387

    താങ്കൾ ഇന്ന് പറഞ്ഞത് 100% correct. പുതിയ Directors, scripts ഈ കാര്യത്തിൽ ലാലേട്ടൻ updated ആവണമെന്നത് താങ്കളെ പോലെ എല്ലാ നല്ല Fans ഉം ആഗ്രഹിക്കുന്നു.👍

    • @dinudavid4088
      @dinudavid4088 2 роки тому +11

      ഇത് ഞൻ പറഞ്ഞപ്പോ എന്നെ മമ്മൂക്ക ഫാൻ എന്നും പറഞ്ഞു തെറി പറഞ്ഞു 😂😂😂

    • @vishnusrnair9130
      @vishnusrnair9130 2 роки тому +2

      സത്യം.... 😥

    • @jabirp3667
      @jabirp3667 2 роки тому

      മമ്മുക്ക ഫാൻസും ആഗ്രഹിക്കുന്നു🥲🥲

    • @shihabkv4353
      @shihabkv4353 2 роки тому

      Ith etho kaalath njan agrahichath aanu. Mohanlal ini ammavan maaraaya directors inu date kodukkaruth

    • @decruzd5715
      @decruzd5715 2 роки тому

      പൊന്ന് ബ്രോ... ഓടി നടന്ന് സിനിമ ചെയ്യാൻ ആൾക്ക് അങ്ങനെ താൽപര്യമില്ല എത്രയോ തവണ തുറന്ന് പറഞ്ഞിണ്ട്... ഇപ്പോൾ ഉള്ളതെല്ലാം ബന്ധങ്ങളുടെ പേരിൽ ചെയ്യുന്നതാ..... പുറത്ത് ഉള്ളവർക്ക് ഡേറ്റ് കൊടുക്കാൻ ചാൻസ് കുറവാ...🤗....
      നഷ്ടം വരാതിരിക്കാൻ ഉള്ള ബിസിനസ് ട്രിക്കുകൾ എല്ലാം അറിയുന്ന ടീംസ് ഉണ്ട്...(r
      eg:Minimum 10 Cr tv channel .... guarantee)
      അല്ലേൽ മരക്കാർ പോലുള്ള മൂവി ഏതേലും വേറെ നിർമ്മാതാവ് ആയിരുന്നേൽ കുത്ത് പാള എടുത്തേനെ ...🤗

  • @Abhi_Amigo25
    @Abhi_Amigo25 2 роки тому +108

    ഉക്രിയെ പ്രകോപിപ്പിച്ച കോക്കണ്ണന്റെ കിടിലൻ റിവ്യൂ 🔥✌️ ഇതെപ്പോ എടുത്ത് കണ്ടാലും ചിരിച്ച് ഒരു വഴിയാകും

  • @പീറ്റർ-ഴ2ഫ
    @പീറ്റർ-ഴ2ഫ 2 роки тому +274

    എത്ര സിനിമ പൊട്ടിയാലും kok അണ്ണന്റെ review വിജയിക്കും 🤣🍅

  • @shanif7571
    @shanif7571 2 роки тому +96

    10:00 മമ്മുട്ടി ഫാൻസ്‌ ജാഗ്രതെ 😹

  • @mlptkv7880
    @mlptkv7880 2 роки тому +36

    സ്ക്രിപ്റ്റ് സെലക്ട്‌ ചെയ്യുന്നതിൽ ഇപ്പോഴത്തെ ലാലേട്ടൻ മമ്മൂക്കയെ കണ്ട് പഠിക്കണം...മമ്മുക്കന്റെ പുതിയ പടങ്ങൾ ഒക്കെ ഹിറ്റ്‌ ആണ്...വെറും ബിസിനസ്‌ മാത്രമാണ് ലാലേട്ടനെ വെച്ച് സംവിദായകന്മാർ ലക്ഷ്യം വെക്കുന്നത്..we are really missing the legendary actor in you ലാലേട്ടാ...😥😥😥
    NB:- ആരുടെയും ഫാൻ അല്ല...ഒരു സിനിമ പ്രേമി മാത്രം 🙏

  • @s_a_k3133
    @s_a_k3133 2 роки тому +88

    Unnikrishnan issues കഴിഞ്ഞ് വന്നവർ ഉണ്ടോ 😂

  • @agentvikram4757
    @agentvikram4757 2 роки тому +1330

    ഒരു പക്ഷെ ഈ സിനിമയെക്കാളും വെയിറ്റ് ചെയ്തത് Kok അണ്ണന്റെ review ന് വേണ്ടിയാണ് 💯🔥😌

  • @syamsuresh3298
    @syamsuresh3298 2 роки тому +395

    ഇന്റെർവെല്ലിനു ശേഷം കുറച്ചു നേരം ലാലേട്ടനെ കാണിക്കുന്നില്ല...ആ സമയത്ത് കുറച്ചു ആശ്വാസം ഉണ്ടായിരുന്നെ!
    എജ്ജാതി 😂😂😂

  • @rahulraveendran8927
    @rahulraveendran8927 2 роки тому +720

    Lalettan's career can be divided into two, Before Odiyan and After Odiyan

    • @starbucksadmin7265
      @starbucksadmin7265 2 роки тому +64

      nooo. before aaram thampuran and after aaram thampuraan .

    • @anandhu1339
      @anandhu1339 2 роки тому +5

      @@starbucksadmin7265 yes💯💯

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 2 роки тому +20

      @@starbucksadmin7265 before narasimham and after narasimham ആകും കുറെ കൂടെ കറക്റ്റ്

    • @starbucksadmin7265
      @starbucksadmin7265 2 роки тому +32

      @@kurukkane_karakkana_kili നരസിംഹത്തിന്റെ പ്രശ്നം എന്താണ് എന്ന് വെച്ചാൽ , നരസിംഹം വലിയ സ്റ്റോറി ഒന്നും ഇല്ല , വെറും മാസ്സ് അത്രെയേ ഉള്ളു . ആറാം തമ്പുരാനിൽ നല്ല പാട്ടും നല്ലൊരു സ്റ്റോറി ലൈനും comedy ok ഉണ്ട് . നരസിംഹം ഹിറ്റ് ആയിരുന്നു .

    • @saleesh4u
      @saleesh4u 2 роки тому +2

      @@starbucksadmin7265 True

  • @fahadlatheef4806
    @fahadlatheef4806 Рік тому +24

    Tension verumbol edak edak vann kanum. Oru Samadhanam

  • @marasheedmtr
    @marasheedmtr 2 роки тому +172

    Message to Lalettan portion was everyone wanted to convey.
    Let his talent amaze us through brilliant movies in future.

  • @akhiljohn2803
    @akhiljohn2803 2 роки тому +124

    You are spot on with ‘Christopher’. Once I saw those names in the trailer ; ELLAAM THEERNU..
    Coming to the list of his bad influencers , you forgot Madhavan of Asianet. Those award show performances, reality shows; think about it.. Aa Manushyanae naanam kaeduthuvaayirunnillae , ippozhum.. 😢 IT IS REALLY PAINFUL .

  • @jayK914
    @jayK914 2 роки тому +165

    സിനിമയെകാളും കൂടുതൽ കാത്തിരുന്നത് Kokkannande റിവ്യൂ ആയിരുന്നു 😄

  • @DrFaem
    @DrFaem 2 роки тому +81

    ipazhaan review kanunath😂😂😂 really lit 🔥 😂

  • @aleefmohammed4833
    @aleefmohammed4833 2 роки тому +1315

    Kok's review is better than watching a comedy movie 😂

  • @alfredjoshy4030
    @alfredjoshy4030 2 роки тому +312

    It hurts as a mohanlal fan💯😔but its the fact

  • @igblairgaming
    @igblairgaming 2 роки тому +351

    ആകെ paid അല്ലാത്ത review ഉള്ള ചാനൽ 🥰
    K O K അണ്ണൻ 🔥

  • @ebrahemv
    @ebrahemv Рік тому +11

    പണ്ട് ഇന്നസെൻ്റ് പറഞ്ഞിരുന്നു ഒരു പുച്ഛത്തോടെ, മമ്മൂട്ടി selected ആയിരിക്കണമെന്ന്, ഇന്ന് ഞാൻ പറയുന്നു മോഹൻലാൽ selected ആയിരിക്കണമെന്ന് that's it

  • @sarangsreekumaran0603
    @sarangsreekumaran0603 2 роки тому +601

    This is not just a review video...This is statement 💯
    Kelkendavar ith kettirunenkil 🙏🏻

    • @NadakkalTharavadu
      @NadakkalTharavadu 2 роки тому +10

      സത്യം 🙏🏼🙏🏼🙏🏼 ആരു കേൾക്കാൻ... കാശു മാത്രം ഉണ്ടാക്കാൻ മാത്രം ഉള്ള ഓട്ടത്തിൽ ആണ് പുള്ളി 🤣

    • @VIV3KKURUP
      @VIV3KKURUP 2 роки тому +6

      Aaru kelkkan....koodileyullavanmar ayalude cheviyil panji anganum thiriki vachitundu

    • @-humsafar
      @-humsafar 2 роки тому +1

      @@VIV3KKURUP swayam hype kodtha aal aan Mohanlal

    • @bijujohn3462
      @bijujohn3462 2 роки тому

      Antony de thiru vaaykku ethirvaya illa!

    • @ArjunPrasadZ007
      @ArjunPrasadZ007 2 роки тому

      കേട്ടിട്ടുണ്ട് എന്നു തോന്നുന്നു. FB വീഡിയോ report അടിച്ചു പോക്കി. ഇതും ഇപ്പൊ പോകും

  • @noahnishanth9766
    @noahnishanth9766 2 роки тому +569

    കുറച്ച്‌ നേരത്തേക്ക്‌ ലാലേട്ടനെ കാണിക്കുന്നില്ലാരുന്നു അപ്പോ കുറച്ച്‌ ആശ്വാസമുണ്ടായിരുന്നു... എജ്ജാതി🤣🤣🤣🤣

  • @athulks8743
    @athulks8743 2 роки тому +48

    ഒന്നാമത്തെ positive
    എനിക്ക് ആണ് വയ്യാണ്ടായത്
    Agriculture Star Jayaramettan
    😂😂😂😂😂

  • @kevinsam4748
    @kevinsam4748 Рік тому +103

    Even after 9 months still it is entertaining. Ashwanth KOK 🔥🔥🔥🔥

  • @akhilr1829
    @akhilr1829 2 роки тому +55

    10:10 ഡബിൾ ധമാക്ക ലോഡിങ് മക്കളെ 🤣🤣

  • @cautionB0SS
    @cautionB0SS 2 роки тому +51

    0:14 ഒന്നൂല്ല 😂😂🔥

  • @anandhurameshan7815
    @anandhurameshan7815 2 роки тому +454

    LJP, ടിനു , അൽഫോൻസ് പുത്രൻ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ,Khalid brothers, Ashiq Abu, മഹേഷ്‌ നാരായൺ, മധു C നാരായൺ, സമീർ താഹിർ, മുഹ്സിൻ പരാരി, zachariya അങ്ങനെ ഇഷ്ടം പോലെ new generation directors and writers ഉണ്ട്.
    പക്ഷേ ലാലേട്ടൻ ഇപ്പോഴും ഇരുപത്തൊന്നാം നൂറ്റാണ്ട് ആയത് അറിയാത്ത കുറെ directors and writers കൂടെ തന്നെ ആണ്. 😑

    • @alankoshy8853
      @alankoshy8853 2 роки тому +52

      💯💯💯
      അണ്ണൻ ഇപ്പോളും ഉണ്ണി, പ്രിയൻ, ജിത്തു, വൈശാഖ് സേഫ് സോൺ വിട്ടൊരു കളി ഇല്ല 🥺🥺..
      ഈ പറഞ്ഞ ഏതേലും ഒരുത്തനു ചാൻസ് കൊടുത്താൽ നല്ല പടം വരും
      ലെ ആന്റണി അതിനു ഞാൻ ചാവണം 🤭🤭🤭

    • @akhilkumar968
      @akhilkumar968 2 роки тому +17

      @@alankoshy8853 safe zono enthu safe zone ivanmara ippam pradhana danger

    • @FTR007
      @FTR007 2 роки тому +3

      Samir tahir cameraman alle?

    • @alankoshy8853
      @alankoshy8853 2 роки тому +11

      @@FTR007 ## അല്ല പുള്ളി നീലാകാശം, കലി 2 പടം ചെയ്തു

    • @FTR007
      @FTR007 2 роки тому +4

      Ariyillarunnu.. thnks

  • @mayakannan8419
    @mayakannan8419 2 роки тому +37

    ഞാൻ ബറോഷ് ആറ്റൻ പടക്കം ആയി മാറുമെന്ന് തോന്നുവർക്ക് ലൈക്‌ അടിക്കാം

    • @Mrmdk12345
      @Mrmdk12345 7 днів тому +2

      ആയി 😃😃🤝🤝

  • @farmerthorffin
    @farmerthorffin 2 роки тому +164

    മകൾ, ബീസ്റ്റ് റിവ്യൂസിനു ശേഷം അതിനൊപ്പം നിൽക്കുന്ന റിവ്യൂ.. Monster🔥.
    ളക്കി സിംഗ്, ഞാൻ ബറോഷ്❤

    • @jenharjennu2258
      @jenharjennu2258 2 роки тому +7

      ആറാട്ട്, സിബിഐ 5 റിവ്യൂ also

    • @uikrish4646
      @uikrish4646 2 роки тому

      ഏറ്റവും heavy ആറാട്ട് ആരുന്നു നീ അത് ബിഴുങ്ങിയോ മോനെ തകതക തക 😂

  • @muthusgarden
    @muthusgarden 2 роки тому +760

    Agrclturl star award വാങ്ങിയ jayaramettanu അഭിനന്ദനങ്ങൾ 😌

  • @vimodmohanbinu910
    @vimodmohanbinu910 2 роки тому +130

    തിയേറ്ററിൽ നിന്നും ഉള്ള ആ പോക്ക് കണ്ടപ്പോഴേ... ഓർത്തു കാത്തിരിക്കുവാരുന്നു 👍👍👍

    • @noufal-ap-kottour
      @noufal-ap-kottour 2 роки тому +4

      😀😀 രാവിലെ ആ പോക്ക് കണ്ടപ്പോൾ മുതൽ വെയ്റ്റിംഗ് ആയിരുന്നു 🤣🤣

    • @akashsreehari9763
      @akashsreehari9763 2 роки тому

      @@noufal-ap-kottour eth pook??

  • @ToxicFf-x5p
    @ToxicFf-x5p 7 місяців тому +33

    Turbo trailer kandu kazhinju kanunnavar undo....😢

  • @deepakvenugopal
    @deepakvenugopal 2 роки тому +116

    Last 'സ്വയം വയ്യ ' എന്ന സത്യം പുള്ളി തിരിച്ചറിഞ്ഞു 😊

  • @abhimanyukj9720
    @abhimanyukj9720 2 роки тому +250

    6:23 🤣😆...ഇയാൾ ഇത്
    One Of The Best Entertainer Review ഇടുന്ന ആൾക്ക് ഉള്ള അവാർഡ് ഉണ്ടേൽ അത് അണ്ണാ നിങ്ങൾക്ക് തന്നെ 😂🔥

  • @akhiljoseph7655
    @akhiljoseph7655 2 роки тому +46

    8:19 uff 😍 waiting for part 2

  • @GOLD-pj9px
    @GOLD-pj9px 2 роки тому +119

    ആദ്യമായി ഒരു റിവ്യൂ വീണ്ടും വീണ്ടും കാണുന്നൊണ്ടെങ്കിൽ അതു ഇതു മാത്രമാണ്.. Aswanth kok.. 💪

  • @ishaheen916
    @ishaheen916 2 роки тому +23

    0:05 Unni Vlogs 😁

  • @soul263
    @soul263 2 роки тому +182

    KoK അണ്ണനെ വരെ വയ്യാണ്ടാക്കിയ MONSTER ടീമിന് അഭിനന്ദനങ്ങൾ 😃😃

  • @ansara9245
    @ansara9245 2 роки тому +111

    ആകെ വിശ്വസിക്കാവുന്ന ഒരു youtube reviewer .😄
    So sad for ളക്കി സിങ്

  • @vimal8318
    @vimal8318 2 роки тому +131

    പടം കണ്ടു.. ചിലത് കുറിക്കുന്നു......മോഹൻ ലാലിന്റ ആദ്യ ചിത്രം പുറത്തിറങ്ങിയ വർഷം ജനിച്ച ആളാണ് ഞാൻ... ഞങ്ങളുടെയൊക്കെ ബാല്യത്തെയും കൗമാരത്തെയും യൗവനത്തെയുമൊക്കെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു മനുഷ്യൻ ഉണ്ടോ എന്ന് സംശയമാണ്... ആ മനുഷ്യന്റെ ഇന്നത്തെ ഒരു അവസ്ഥ കാണുമ്പോൾ....... യാതൊരു വിധത്തിലും കാലത്തിനനുസരിച്ച് updated ആകാത്ത ഈ മനുഷ്യനെ കാണുമ്പോൾ ശരിക്കും frustration തോന്നുന്നു.... കുറെ പരിവാരങ്ങളുടെ ഇടയിൽ കിടന്ന് എന്താണ് ഈ മനുഷ്യൻ കാണിക്കുന്നത്.. Innovative ആയിട്ടുള്ള ഒരുപാട് idea കളുമായി എത്രയോ പുതിയ film makers വരുന്നുണ്ട്.. അവരോട് ആരോടും ഇദ്ദേഹം സഹകരിക്കുന്നേയില്ല.. ഇദ്ദേഹം എന്തിനാണ് funny ആകാനും വിൻടേജ് ആകാനുമൊക്കെ നോക്കുന്നത്... പത്ത് നാൽപത്തി അഞ്ചു കൊല്ലമായി സിനിമയിൽ നിൽക്കുന്ന ഒരാളല്ലേ ഇദ്ദേഹം... ഇ ദ്ദേഹത്തിന് കാലഘട്ടത്തിന്റെതായ ഒരു ട്രെൻഡും മനസിലാകുന്നില്ലേ...ട്രിവാൻഡ്രം ഭാഗത്തൊക്കെ ഒരു ചൊല്ലുണ്ട്.. "കന്ന് കൂത്താടിയാൽ കാണാൻ കൊള്ളാം.. കാള കൂത്താടിയാലോ" എന്ന്.. കഷ്ടം ലാലേട്ടാ... പരമ കഷ്ടം... ഇങ്ങനെയാണ് താങ്കളുടെ പോക്ക് എങ്കിൽ നിങ്ങൾ അനശ്വരമാക്കിയ പഴയ കഥാപാത്രങ്ങളുടെ ആനുകൂല്യം പോലും മലയാളികൾ ഇനി തരില്ല സർ...

    • @jo-dk1gu
      @jo-dk1gu 2 роки тому +5

      വെപ്പും പല്ലും വിഗും വെച്ച് കടും വെട്ടാണ് ബ്രോ....പടം പൊട്ടിയാലും കാശ് കിട്ടണം..

    • @vipinkravi
      @vipinkravi 2 роки тому +1

      💥💥@vimal

    • @omkar2735
      @omkar2735 2 роки тому +1

      Oooh sad

    • @abel7527
      @abel7527 Рік тому

      ❤️

  • @triplestrongkerala7559
    @triplestrongkerala7559 2 роки тому +95

    Bro ഡാഡി ok. അദ്ദേഹത്തിന് പറ്റിയ character ആണ്. പൃഥ്വിരാജിന്റെ അച്ഛൻ ആയി ok എന്തൊരു മാച്ചാണ്.. ഇദ്ദേഹത്തിന് ഈ 63 വയസ്സിൽ പറ്റിയ റോൾ ❤️

    • @arjunrajendran4826
      @arjunrajendran4826 2 роки тому +2

      62

    • @richu3990
      @richu3990 2 роки тому +35

      No prithivi athil itthiri aged aayaan thonniyath
      Dq aayirunnu perfect

    • @Ramzan656
      @Ramzan656 2 роки тому +1

      @@richu3990 yes 👍

    • @behappy918
      @behappy918 2 роки тому +3

      @@richu3990 prithvi aged aayt thoniyila kananum pinne original aayt age nokuanrlum prithvik 39 laletan 61 um alle

    • @niyasnajoom
      @niyasnajoom 2 роки тому +17

      അതിൽ ലാലേട്ടനും, നിവിനും ആയിരുന്നേൽ നല്ല രസമായേനെ

  • @jyothisas4976
    @jyothisas4976 2 роки тому +191

    Last sentences... ഏതൊരു ലാലേട്ടൻ ഫാനും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ 💯

  • @majorsree
    @majorsree 2 роки тому +109

    Like Ashwin said, someone just needs to tell Mohanlal that he is no more the same actor he was once and start choosing films within his limitations, no shame in that. We just want him to act in good movie with different content.

  • @alexjose7356
    @alexjose7356 2 роки тому +324

    ഈ review 10 ഇൽ കൂടുതൽ തവണ കണ്ടവർ ലൈക് അടി

  • @Appuzzworld-z9r
    @Appuzzworld-z9r 2 роки тому +82

    മമ്മൂക്ക ഫാൻസ്‌ സന്തോഷിക്കണ്ട 😂😂😂 അത് പൊളിച്ചു 🙏🏻🙏🏻🙏🏻

    • @dvs786687
      @dvs786687 2 роки тому +7

      Ath correct aanu 🤣🤣.. ath nuclear bomb aayrikum , 100%.. mammooty nth kanditaano kond thala ittath

    • @crtecchandhu5074
      @crtecchandhu5074 2 роки тому +6

      @@dvs786687 chumma thala വെക്കാൻ സാധ്യത ഇല്ല മമ്മൂക്ക ഇപ്പോൾ നല്ല script selection aanu pulli thanne aanu script കേൾക്കുന്നത് ഒന്നും കാണാതെ ഇരിക്കില്ല

    • @realmanwiz6760
      @realmanwiz6760 2 роки тому +1

      Double ukri

    • @jrb65
      @jrb65 2 роки тому +1

      Athippo adutha suhruthu ingane cheyyumbol, kurachu Trolls thannilekku thirichu vidunnu. Oru parasahayam

  • @harisbeach9067
    @harisbeach9067 2 роки тому +1757

    2020 ബിഗ് ബ്രദർ
    2021 മരക്കാർ
    2022 ആറാട്ട്
    2022 monster
    സ്ഫോടന പരമ്പര...🔥🔥🔥🔥

    • @muhammadunais1355
      @muhammadunais1355 2 роки тому +241

      Next barroz loading...2023🔥🔥🔥

    • @bijofranklin3440
      @bijofranklin3440 2 роки тому +53

      @@muhammadunais1355 😂😂😂😂😂 cant waitt

    • @andrinjohn3449
      @andrinjohn3449 2 роки тому +1

      അച്ഛാദിൻ , ബാല്യകാല സഖി , ക്രോബ സമയം continous 28 flop / disaster ഉള്ള മമ്മൂട്ടി ഗുഹന്റെ സ്ഫോടന പരമ്പര കടത്താൻ ആവില്ല മക്കളേ

    • @harleyqueen685
      @harleyqueen685 2 роки тому

      @@Surya18006 Christopher loading 🥲

    • @rc729-n2x
      @rc729-n2x 2 роки тому +6

      Chekuthante video il nee ithe comment ittiruno

  • @NadakkalTharavadu
    @NadakkalTharavadu 2 роки тому +28

    12:30 എല്ലാ ലാലേട്ടൻ ഫാൻസ്‌ സ്നേഹത്തോടെ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മനോഹരമായി kok അണ്ണൻ പറഞ്ഞു ❤✌🏻👌🏻👌🏻

  • @AnandRaj-dm8vz
    @AnandRaj-dm8vz 2 роки тому +149

    ഇത്രേം repeat value ഉള്ള ഒരു movie review 😂👌

  • @shukoorthiruthi1448
    @shukoorthiruthi1448 2 роки тому +109

    മറ്റെല്ലാ റിവ്യൂസിലും സിനിമയെ കുറിച് സംസാരിക്കുമ്പോൾ കൊക്കിന്റ റിവ്യൂയിൽ കൊക്കിന്റെ റിവ്യൂയെ പറ്റി മാത്രം സംസാരിക്കുന്നു..... What a man... What a Review 🔥

  • @hexxor2695
    @hexxor2695 2 роки тому +54

    ചിരിച്ചു മരിച്ചു 💯💯
    Correct 💯💯
    Aswanth കൊക്കണ്ണൻ ❤️🔥🔥

  • @sujithpathiramkunnath5418
    @sujithpathiramkunnath5418 2 роки тому +34

    11:19 കേരള ബാലയ്യ 😂😂

  • @user-ev5ty2ou1v
    @user-ev5ty2ou1v 2 роки тому +111

    ഞാൻ ഈ റിവ്യൂ മുഴുവൻ കണ്ടില്ലായിരുന്നു
    ഇപ്പോ ഉണ്ണികൃഷ്ണൻ കേസ് കൊടുക്കും എന്നൊക്കെ പറഞ്ഞപ്പോ ഒന്ന് കാണാൻ തോന്നി...
    എന്തായാലും വെറുതെ ആയില്ല
    സത്യസന്ധമായ റിവ്യൂ
    Full support...🔥🔥🔥

    • @jithinpp2674
      @jithinpp2674 2 роки тому +1

      അതിനു ഇതിന്റെ ഡയറക്ടർ വൈശാഖ് ആണല്ലോ

    • @alok_00765
      @alok_00765 Рік тому +1

      @@jithinpp2674 script by ukri

  • @mfc5612
    @mfc5612 2 роки тому +325

    2003 മുതല്‍ ഇങ്ങോട്ട് ഒരു വിധം എല്ലാ ലാലേട്ടന്‍ പടങ്ങളും FDFS ഉം അതിന് പറ്റിയില്ലേല്‍ FD Second show യെങ്കിലും കാണുന്ന ഒരാളാണ് ഞാന്‍. ആ ഞാന്‍ ഈ കാലയളവില്‍ തിയേറ്റര്‍ visit ചെയ്യാതിരുന്ന നാല് സിനിമകളുണ്ട്, - ലേഡീസ് & ജന്‍റില്‍മാന്‍ , ലോക്പാല്‍ , കനല്‍ , നീരാളി . ഇതില്‍ കനല്‍/നീരാളി tv യില്‍ കണ്ടു മറ്റു രണ്ടും ഇന്ന് വരെ കണ്ടിട്ടുമില്ല . ആ കൂട്ടത്തിലേയ്ക്ക് ആണ് ഞാന്‍ first look കണ്ടതു മുതല്‍ ഈ സിനിമയെ പ്രതിഷ്ഠിച്ചത്, ആ തീരുമാനം തെറ്റായില്ല എന്ന് അടിവരയിടുന്ന review ആണിത്.

    • @mujeebpm4717
      @mujeebpm4717 2 роки тому +4

      Ladies and gentlemen don't Miss it 😜😂😜😂

    • @anjithasivadas988
      @anjithasivadas988 2 роки тому

      Ys

    • @hallofgamechannel
      @hallofgamechannel 2 роки тому +2

      ittimani kandittundo bro

    • @lajcreation6292
      @lajcreation6292 2 роки тому +6

      അപ്പൊ താങ്കൾ നീരാളി മുഴുവനായും തീയേറ്ററിൽ കണ്ടുവോ? 🙄

    • @mrafi6173
      @mrafi6173 2 роки тому +3

      kanal nalloru padamaan

  • @thevlogofsmallthings
    @thevlogofsmallthings 2 роки тому +197

    ❤ ആ സിനിമയുടെ ട്രൈലെർ കണ്ടപ്പോൾ മനസിലായി ഫാൻസ്‌ പടം ആണെന്ന്.കൂടുതൽ നിങ്ങൾ പ്രതീക്ഷിച്ചുവോ നിഷ്കളങ്കരെ !!Just wanted to confirm whether it is watchable in mobile or tv. 😊

    • @nibrascct
      @nibrascct 2 роки тому

      J

    • @atheist6176
      @atheist6176 2 роки тому +9

      ഫാൻസ് എന്താ alians ആണോ ഈ ചവറു സാധനം ഒക്കെ സഹിക്കാൻ
      personally ആറാട്ട്>>>>>> മോൺസ്റർ

    • @arunkdlr
      @arunkdlr 2 роки тому +5

      ഏഴീച്ച് പോടെയ് (ജഗതി.jpg). Fans എന്ന് പറയുന്ന അലവലാതി കൂട്ടം ആണ് നല്ലൊരു നടനെ ഇമ്മാതിരി കോമാളി ആക്കി മാറ്റിയത്.

    • @thevlogofsmallthings
      @thevlogofsmallthings 2 роки тому +1

      @@arunkdlr ellarum fans anenna pullide vicharam..rakshayilla

    • @vinodskumar1689
      @vinodskumar1689 2 роки тому +1

      Watched the movie. Nalla padam. Kandirikam

  • @nkraramparambil7819
    @nkraramparambil7819 2 роки тому +380

    തുടർച്ചയായി 4 വട്ടം വയ്യ ലിസ്റ്റിൽ കയറി ആ റെക്കോർഡും സ്വന്തം പേരിൽ ആക്കിയ ലാലേട്ടൻ ആണ് എന്റെ ഹീറോ

    • @johnwick5719
      @johnwick5719 2 роки тому +10

      4 continues Disaster 😂🤣😅

    • @jobinsamuel4831
      @jobinsamuel4831 2 роки тому +2

      @@johnwick5719 😂😂😂

    • @andrinjohn3449
      @andrinjohn3449 2 роки тому +22

      അച്ഛാദിൻ , ബാല്യകാലസഖി, കോബ്ര , വൈറ്റ്, കുഞ്ഞനന്തൻ , വെനീസ് , വന്ദേ മാതരം മൂവി സമയം 28 പടം നിരക്കേ ബോംബ് ഇട്ട മമ്മൂക്ക ഇവിടെ ഉള്ളപോൾ ആണോ ഒരു 4 ബോംബ് കാരണം ഇക്കയുടെ world റെക്കോർഡ് തകർത്തു എന്ന് പറയുന്നത്😂

    • @nkraramparambil7819
      @nkraramparambil7819 2 роки тому +8

      @@andrinjohn3449 ഞാൻ കോക്കിന്റെ വയ്യാ ലിസ്റ്റിന്റെ കാര്യം ആണ് പറഞ്ഞത് ബ്രോ,അല്ലാതെ മമൂട്ടി ഫാൻ അല്ല

    • @abhijith..
      @abhijith.. 2 роки тому +11

      @@andrinjohn3449 what man , u still living in the early part of 2000s, BS

  • @Movieprizm
    @Movieprizm 2 роки тому +99

    Wow Aswanth this is one of the best reviews I have heard. I am a big fan of Lal, but what you said is exactly 100% right. A great actor who is influenced by third rate friends around him who makes most of his decisions. It’s a huge trap he is part of and none can bring him out of it including his family. It’s a sad state !
    The only person who can give him some brains his Prithviraj, but not sure how much of a control he has got on him

  • @jth369fb9
    @jth369fb9 2 роки тому +249

    കേരള ബാലയ്യക്കു... അഭിവാദ്യങ്ങൾ.. ഇനിയും ഇങ്ങനത്തെ കിടിലൻ പടങ്ങൾ ചെയ്യണം.... 💥

  • @rayidkp
    @rayidkp 2 роки тому +160

    The review we are waiting from KOK💥🥵🔥

  • @JESUS-666
    @JESUS-666 2 роки тому +292

    Lalettan never disappoints us in disappointng us.

    • @007sreedhin
      @007sreedhin 2 роки тому +1

      🤣

    • @pk.5670
      @pk.5670 2 роки тому +1

      😂😂😂🔥

    • @a5lm_mdk-20
      @a5lm_mdk-20 2 роки тому +3

      Ith angry rantmante videointe thaazheyulla comment alle😆

    • @KarthikgpManu
      @KarthikgpManu 2 роки тому +1

      😂😂😂😂

  • @mohammednaseebt7488
    @mohammednaseebt7488 2 роки тому +337

    Ettan : Aara actress ?
    Director: honey rose
    Ettan : mathi story kelkkenda , I am ready .

    • @viniraj7634
      @viniraj7634 2 роки тому +20

      1001% ✌🏻😁

    • @DUBAIJOSE-v6b
      @DUBAIJOSE-v6b 2 роки тому

      ᴀɴᴜ ꜱɪᴛʜᴀʀᴀyᴇ ᴍᴀᴛʜɪyᴏ🤣😹

    • @hoaxen7fs268
      @hoaxen7fs268 2 роки тому +16

      100 💯 correct 😂😂🤣

    • @DUBAIJOSE-v6b
      @DUBAIJOSE-v6b 2 роки тому +16

      Ikka : a tini varumo?
      Director : aa varum enna paranjath
      Ikka : vannal mathiyarinu
      20 minutes later
      Tini : ikka njan vannu
      Ikka : ah bhagiyam ni vannalo eni enikk chairil erikam 🤣😹

    • @cinephile4699
      @cinephile4699 2 роки тому +39

      @@DUBAIJOSE-v6b nee karayuvano... Sharikkum ഉള്ളതല്ലേ അവൻ paranjath

  • @jithinjithin7110
    @jithinjithin7110 2 роки тому +72

    0:02 that expression 🙂

  • @sreekanthmr5605
    @sreekanthmr5605 2 роки тому +19

    Bro, പറഞ്ഞത് വളരെ correct ആണ്, കുറെ മോൻ മാരുണ്ട്, പടം കൊള്ളില്ലെന്നു പറഞ്ഞാൽ ഉടനെ ഉള്ള മറുപടി, നിങ്ങൾ കാണേണ്ട..... ഇതാണ്, പടം കണ്ടാലല്ലേ കൊള്ളാമോ ഇല്ലയോ എന്ന് പറയാൻ പറ്റൂ, അഭിപ്രായ സ്വാതന്ത്ര്യം നമുക്ക് എല്ലാവർക്കും ഉണ്ടല്ലോ, ഏത് ഫാൻസ്‌ ആയാലും കൊള്ളില്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയണം, അങ്ങനെ പറഞ്ഞത് കൊണ്ട് താരങ്ങൾ നമ്മളോട് പിണങ്ങനൊന്നും പോകില്ല, കരണം അവരല്ല നമുക്ക് ചിലവിനു തരുന്നത്
    അതുകൊണ്ട് മോശം പടങ്ങളെ fans nte ആവേശം മൂത്ത് കൊള്ളാമെന്നു പറയരുത്
    ഒരു പ്രായം കഴിഞ്ഞാൽ roll നോക്കി select ചെയ്യുക, ഹണി റോസ് വെറും waste ആണ്
    ഇനി മഞ്ജു വാരിയർ ആണ് ഈ level ഇൽ വരുന്നത്, തിരിച്ചു വരവ് നല്ല തുടക്കത്തോടെ ആയിരുന്നു, ഇപ്പോൾ വെറുപ്പീരാണ്.........

  • @TOUCHGREEN
    @TOUCHGREEN 2 роки тому +25

    നാമളും പുള്ളിടേ ആരാധകാൻ ആണ് ...5yr മുനെ തോന്നിയാ കാര്യം ആണ് ഇത് bro...ഇപൊ ഇറങ്ങുന്ന പടം ഒന്നും കാണാറില്ല അതുകൊണ്ട് ഇതൊന്നും കാണേണ്ടാ ഗേതികേട് ഇല്ല ..നമ്മുടെ മനസ്സിൽ ഒരു ലാലേട്ടൻ ഉണ്ട് അതു അങ്ങനെ തന്നെ ഇരിക്കട്ടെ

  • @tunesart4542
    @tunesart4542 2 роки тому +247

    Last 20 sec കരയിപ്പിച്ചു കളഞ്ഞു…😢
    True lalettan fan … 🔥

  • @arthurmarston102
    @arthurmarston102 2 роки тому +30

    7:41 🤣🔥chirich chathu

  • @ashwinpanand
    @ashwinpanand 2 роки тому +68

    In 1990s Madanlal was a look alike of Mohanlal. Post Odiyan, Mohanlal has become a look alike of Madanlal.. What a transformation...തക തക തക .

    • @Hydra-og6jf
      @Hydra-og6jf 2 роки тому

      But odiyan mumb olla look nammal accept cheythe aayirunnu but ath kainj 😐

    • @saleesh4u
      @saleesh4u 2 роки тому

      എന്ത് ഒടിയൻ! അതിനു മുമ്പ് മോഹൻലാൽ കാണിച്ചിരുന്ന കൂതറ കോമാളിത്തങ്ങളൊന്നും കണ്ടിട്ടില്ലേ?

    • @vijeshnair1771
      @vijeshnair1771 Рік тому

      Madanraj- superstar barber nanappan….😂

  • @harisvnr549
    @harisvnr549 Рік тому +16

    ഇത്രേം കാലം ഞൻ ഇവന്ടെ ഒരു വീഡിയോ പോലും കണ്ടില്ലെര്ന്ന പക്ഷെ ഇപ്പൊ ന്യൂസിൽ എല്ലാം ഭയങ്കര സംഭവം ആയി വന്നപ്പോ കാണൽ തുടങ്ങിയതാ ഇങ്ങേർ ടെ റിവ്യൂ ഉള്ളത് ഉള്ളത് പോലെ പറയുക സംഭവം ഇപ്പൊ എല്ലാ വീഡിയോ ഇരുന്ന് കണ്ടു ഫാൻ ആയി പോയി 😂 ഇനി ഇവന്ടെ വീഡിയോ കണ്ടേ മൂവി കാണു

  • @itscomingtoanend7773
    @itscomingtoanend7773 2 роки тому +32

    3:14 vayyayma listil kayari lalettanum 😂

  • @etceterastories1530
    @etceterastories1530 2 роки тому +125

    Wish if Lalettan had watched this review. We miss the actor in Lalettan.

    • @jose-qb6zm
      @jose-qb6zm 2 роки тому +10

      Anyway Antony and udaya might have already watches this review.

  • @aseemarahman9433
    @aseemarahman9433 2 роки тому +34

    6:51 ithilm valya adi lalettanu kittanilla🤦

    • @viszaq8986
      @viszaq8986 2 роки тому +4

      🤣😄🤣👍👍

  • @backupaccount8156
    @backupaccount8156 2 роки тому +8

    ഞാൻ ശെരിക്കും ഉള്ള ലാലേട്ടൻ ഫാനിനെ ആണ് കോക്കിൽ കാണുന്നത്..
    ഏട്ടൻ ചെയ്ത തെറ്റ് ഒടിയന് വേണ്ടി ആ ട്രീറ്റ്മെന്റ് ചെയ്തത്.. അത് പുള്ളിയുടെ ഇഷ്ടം, ഇതൊന്നും ആരും ചെയ്യാത്തതല്ല. അത് ചെയ്തെങ്കിൽ കൂടി പുള്ളിക്ക് ആ ലിമിറ്റേഷനിൽ നിന്നുകൊണ്ട് ചെയ്യാൻ പറ്റുന്ന ഇഷ്ടംപോലെ റോളുകൾ ഉണ്ട്.. പള്ളിയോട് ആരെങ്കിലും ഇങ്ങനെ honest ആയി പറയുകയാണ് വേണ്ടത് 👏

  • @mallucanuck
    @mallucanuck 2 роки тому +21

    11:02 Post-Odiyan period churukki podiyan period ennaakkanam.

  • @adarshachu1340
    @adarshachu1340 2 роки тому +29

    4:22 😂😂😂😂😂ശരിക്കും പൊട്ടി ചിരിച്ചുപോയി

  • @mhgafoor1
    @mhgafoor1 2 роки тому +74

    കൊക്കണ്ണൻ കിട്ടിയ ചാൻസിൽ ആറാടി 😂😂😂😂പിന്നേം പ്രതീക്ഷ തരുന്ന കൊക്കണ്ണൻ "ഒടിടി ഇറങ്ങിയാൽ ഞാൻ വീണ്ടും ഒരു റിവ്യൂ ആയി വരുന്നുണ്ട്" തക തക തക , അഗ്രിക്കൾച്ചറൽ സ്റ്റാർ ജയറാമേട്ടൻ 😂😂

  • @nikhil_s_chandran
    @nikhil_s_chandran Рік тому +21

    Monster സിനിമ ഒരു വട്ടം കണ്ടു..
    Monster കൊക്ക് review എത്ര വട്ടം കണ്ടു എന്നതിന് കണക്കില്ല

  • @bradcutz3116
    @bradcutz3116 2 роки тому +86

    എന്തായാലും കോക്കണ്ണനെപ്പോലുള്ളവർ L Brand, Box office പവർ എന്നൊക്കെ പറഞ്ഞ് ലാലേട്ടനെ ഈ പരിവം ആക്കിട്ടുണ്ട്... നല്ല മികച്ച fans..👏👏

    • @fayisuof3195
      @fayisuof3195 2 роки тому +13

      Dei
      Kokachi oru Mohanlal Dieheart Annu
      So Ath Acceptable annu

    • @brightmoon1627
      @brightmoon1627 2 роки тому +2

      Fact anh bro. The L brand is now in downfall situation.

    • @vishnukuttan9020
      @vishnukuttan9020 2 роки тому

      @@fayisuof3195 ഇവൻ ഫാൻ ഒന്നും അല്ല അങ്ങനെ പറഞ്ഞ് നടക്കുന്നതാവും...

    • @VINCENSOCASANO_
      @VINCENSOCASANO_ 2 роки тому +7

      @@vishnukuttan9020 nte ponnu vro kok aarennenu adyam manasilakk anitt para angeru fan allenu...

    • @jithut3699
      @jithut3699 2 роки тому +2

      @@vishnukuttan9020 kok enthanenu ariyatha paaal kuppi 😍😂😂😂😂😂😂ffc enthanennu ariyanam kok

  • @haripk1
    @haripk1 2 роки тому +41

    Can feel the pain in your words...
    Hope someone close to him shows this video...

  • @Anu95842
    @Anu95842 2 роки тому +22

    Kok - മമ്മൂക്ക ഫാൻസ്‌ സന്തോഷിക്കണ്ട... Christopher coming. അതിൽ ഒരു UKRI alla.. Double UKRI ആണ്...Udayakrishna & Unnikrishnan... 😂
    Double Dhamaka 💥
    Kerala Balayya - Mohanlal 😂

  • @akshayvj9179
    @akshayvj9179 2 роки тому +77

    ലാലേട്ടനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു ആരാധകന്റെ ആത്മരോക്ഷം ഈ റിവ്യൂ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്..😥

    • @mrchandu2255
      @mrchandu2255 Рік тому +2

      Ath sathyam.. seriously ❤🎉😊

  • @aslamaslu9791
    @aslamaslu9791 2 роки тому +12

    ഇത്ര നോർമൽ ആയി ഇരുന്ന് സംസാരിച് എന്നെ ചിരിപ്പിച്ച തന്ന ഇങ്ങൾക്ക് നമോവാകം 😁then true words👏🏻💯KOK🔥