Aswanth Kok ന്റെ Malaikottai Vaaliban REVIEW Reaction | Mohanlal LIJO Ljp | Entertainment Kizhi

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 1,1 тис.

  • @kkd-v2r
    @kkd-v2r 10 місяців тому +693

    സിനിമയേക്കാൾ മികച്ച റിവ്യൂ ചിരിച് ചത്തു 🤣🤣🤣
    Kok♥️

    • @ScannerCutz
      @ScannerCutz 10 місяців тому +6

      King of pine kollam ennal valiban🤣🤣chiriche chat

    • @ScannerCutz
      @ScannerCutz 10 місяців тому +2

      Uragi poyee njn ac erune

    • @muhammedshareef8189
      @muhammedshareef8189 10 місяців тому +2

      😂😂😂😂

    • @akhilaanilkumar1582
      @akhilaanilkumar1582 10 місяців тому

      Kok paranjath correct aiyo enta film ano eth

    • @dilip.cchittilanghat1437
      @dilip.cchittilanghat1437 10 місяців тому +5

      Aswanth Kok ൻ്റെ ഏറ്റവും മികച്ച Comedy Presentation.😀ചിരിച്ച് കണ്ണു നിറഞ്ഞു.😂

  • @mr_wanderlust_7215
    @mr_wanderlust_7215 10 місяців тому +173

    പാപ്പച്ചൻ ഒളിവിലാണ്...😂😂

  • @hizzathmeadia3745
    @hizzathmeadia3745 10 місяців тому +115

    സിനിമ പകരം 😂ഈ റിവ്യൂ തീയേറ്ററിൽ ഇട്ടിരുന്നേൽ 😂അതിനേക്കാളും എന്റർടൈൻമെന്റ് ആയേനെ 😂😂😂😂ആദ്യമായിട്ടാ kok ന്റെ റിവ്യൂ ഫുള്ള് കാണുന്നെ 😂😂😂😂ഡെഡിക്കേഷൻ 😂😂

    • @ദുര്യോധനൻ
      @ദുര്യോധനൻ 10 місяців тому +5

      Njnm😂

    • @riz6899
      @riz6899 10 місяців тому +5

      അതിനു ഇത് സിനിമ review അല്ലേ? ആ സിനിമ ഇല്ല എങ്കിൽ പിന്നെ എന്തിൻ്റെ review parayum

  • @kaalan877
    @kaalan877 10 місяців тому +369

    മലയിക്കോട്ടക്ക് മുടക്കിയ ക്യാഷ് ലാഭംമായത്.... 😂😂കോക്കിന്റെ റിവ്യൂ കണ്ടപ്പോ ആണ്..... ഓർത്തു ചിരിക്കാൻ പറ്റി 🤣🤣🤣🤣🤣🤣🤣🤣

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 10 місяців тому +12

      അതെ

    • @user-siyad
      @user-siyad 10 місяців тому +4

      😂😂😂

    • @Siyad9633
      @Siyad9633 10 місяців тому +3

      Bro must teaterecal watch bro .nagative kettitta nan poyee but movie world class movie🔥

    • @KenMalowney
      @KenMalowney 9 місяців тому

      Eda thanthayila ennu publicil vannu vilichu parayatheda

    • @arjun6627
      @arjun6627 9 місяців тому +3

      Very true 😂😂😂😂

  • @ajiabraham9813
    @ajiabraham9813 10 місяців тому +125

    വാലിബൻ ഇത്രയും വിമർശനം വരാൻ പ്രധാന കാരണം ഈ പടത്തിനു ഫാൻ show വച്ചതു ആണ്. അതിന്റെ ആവിശ്യം ഇല്ലായിരുന്നു... പിന്നെ മോഹൻലാൽ ഫാൻസ്‌ എന്ന് അവകാശപെടുന്ന കുറെ ആളുകൾ അവർക്കു നരസിംഹം, പുലിമുരുഗൻ മതി... ഇവിടെ ആണ് മമ്മൂട്ടി ഫാൻസ്‌ കാർ വ്യത്യസ്തർ ആകുന്നത്.... അവരാണ് ശരിക്കും ഉള്ള star ഫാൻസ്‌... അത് കൊണ്ട് മമ്മൂട്ടി ക്കു എന്തും പരീക്ഷിക്കാം... നന്പകൽ, കാതൽ, ഇനി വരാൻ പോകുന്നു ബ്രഹ്മയുഗം.. അങ്ങനെ എല്ലാം.... ഫാൻസ്‌ ഷോ എന്ന് പറയുന്നത് ഫാൻസ്‌ കാരക്കു അർമാധക്കാൻ ഉള്ളത് ആണ്. അപ്പോൾ പിന്നെ ഇങ്ങനെ ഒരു പടത്തിനു ഫാൻ show വച്ചത് തന്നെ അബ്‌ധ ആയി.. ചെകുത്താൻ പോലെ oru യൂട്യൂബ് സൈക്കോയെ ഉണ്ടായതും ഈ ഫാൻസ്‌ കാര് മാത്രം ആണ്... മമ്മൂട്ടി നിങ്ങൾ ഭാഗ്യവാൻ ആണ്.. നല്ല oru ഫാൻസ്‌ നിങ്ങൾ ക്കു ഉണ്ട്..
    പിന്നെ ഒരു കാര്യം കൂടി.. പടത്തിനു ഫാൻസ്‌ കാര് തന്നെ നെഗറ്റീവ് പറയുമ്പോൾ എതീർ ഫാൻസ്‌ അവരും ഏറ്റു പിടിക്കും...

    • @martinsam8787
      @martinsam8787 10 місяців тому +2

      Edo mandatram paryalle. Ee nanpakal okke theatril superhit alla and kathal onnum fans kar alla kanda .mamottyde valya viabgam online irunnu thalluvarnu pinne mass onnum ilathe neru okke mega blockbuster ayyath kayna masam annu. So conclude cheyanda .pinne mamokkade Ella award padangalum hit anno Danny hit anno , videyan hit anno. See nanapkal market cheytha polle valiban okulla cuz valiban budget is huge pinne title and posters oru action padam feel annu thanna porathenu tinu thalal. So can't blame fans

    • @ajiabraham9813
      @ajiabraham9813 10 місяців тому +22

      @@martinsam8787 നിങ്ങൾ ഇങ്ങനെ വികാരം കൊള്ളേണ്ട... ഞാൻ പറഞ്ഞത് ഈ പടത്തിനു ഫാൻ show ആവശ്യം ഇല്ലായിരുന്നു എന്ന് മാത്രം ആണ്... അത് എന്റെ ശരി ആണ്., തങ്ങൾക്കു അത് മണ്ടത്തരം ആയി തോന്നാം....

    • @jisiljaison3225
      @jisiljaison3225 10 місяців тому

      kathal antyum nanpakalin antyum adi poyi umba mayira

    • @itskerala
      @itskerala 10 місяців тому

      ​@@martinsam8787എടൊ.. അതു തന്നെയല്ലേ പറഞ്ഞത്. കാതലിനും, നന്പകലിനും ഒക്കെ ഫാൻസ്‌ ഷോ വച്ചിട്ടുണ്ടോ, bcz അവർ ആദ്യം തന്നെ accept ചെയ്തു ഒരു class പടമാണെന്ന്. പടം എങ്ങനെയുള്ളതാണെന്ന് പോലും നോക്കാതെ കുറെ ഫാൻസ്‌ ഷോ വെക്കും, എന്നിട്ട് പറയും, മമ്മൂട്ടി ഫാൻസ്‌ കണ്ടു പഠിക്ക് ഇതൊക്കെ എന്ന് എന്നിട്ട് പടം പൊളിയുമ്പോൾ കുറെ ന്യായങ്ങളുമായി വരും,പല ഇന്റർവ്യൂകളിൽ ടിനു പാപ്പച്ചൻ, പ്രിത്വിരാജ്, മോഹൻലാൽ etc..എന്തൊക്കെയാ വന്ന് തള്ളിയത്. എന്നിട്ടിപ്പം വന്നു കരയുന്നു, നാണമില്ലേ സഹോദരാ....

    • @harikrishnant5934
      @harikrishnant5934 10 місяців тому +3

      ​@@ajiabraham9813Aalukalku Narasimham mood undaaki Koduthathu cinema yude workers aanu... But mohanlal ithoru different angle movie enna paranjathu....

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 10 місяців тому +123

    ഈ പടത്തിന് ഒരു വർഷം മുന്നേ ഏറ്റവും വലിയ ഹൈപ് കൊടുത്തത് നിങ്ങളാണ്,മച്ചാന്മാരെ നിങ്ങൾ ഒരുവർഷം മുന്നേ പറഞ്ഞത് ഓർമയുണ്ടോ ലാലേട്ടൻ ചെറുപ്പകാർക്ക് ഡേറ്റ് കൊടുക്കണം ലിജോ പടം പൊട്ടിയാലും സാരമില്ല ലാലേട്ടൻ അഭിനയിച്ചാൽ മതി എന്നൊക്കെ,,ഈ പടം ഫ്ലോപ് ആണെന്ന് പറയുന്നു എങ്കിൽ ലാലേട്ടനോ, ലിജോ ആണോ കുറ്റകാരൻ,

    • @bibinmkrishnan5527
      @bibinmkrishnan5527 10 місяців тому +6

      അയി ശരി അത് സീരിയസ് ആയെടുത്തോ

    • @sanijohn3697
      @sanijohn3697 10 місяців тому +25

      ഇവരൊക്കെ തന്നെ ആവശ്യമില്ലാത്ത ഹൈപ്പ് കൊടുക്കും. ഒടുവിൽ ആദ്യ ഷോ കണ്ട് വന്ന് നെഗറ്റീവ് ഇട്ട് അലമ്പ് ആക്കും. കഷ്ടം തന്നെ ഒരു സിനിമയുടെ അവസ്ഥ

    • @babumarkat
      @babumarkat 10 місяців тому

      Pooda sangi😂😂😂😂

    • @Petersir360
      @Petersir360 10 місяців тому +2

      സത്യം

    • @bobinsherilthampi9316
      @bobinsherilthampi9316 10 місяців тому +3

      Well said brooiii

  • @jeringeorge1999
    @jeringeorge1999 10 місяців тому +125

    വാലിബൻ is a massive classic❤
    Lalettan acting 🔥 enjoy in theatres🔥
    I loved it ❣️
    But not everyone's cup of tea😬

    • @zkher
      @zkher 10 місяців тому +35

      Enta ponno venda

    • @Anjan819
      @Anjan819 10 місяців тому +5

      😂😂

    • @ashifaman7200
      @ashifaman7200 10 місяців тому +3

      😂🙏

    • @shibilj.r96
      @shibilj.r96 10 місяців тому +5

      Enjoy enjoy uraghan 🎉

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 10 місяців тому

      ​@@zkherഎല്ലാവരുടെയും കാഴ്ചപ്പാട് ഒരുപോലെയല്ല,

  • @sivanpk4119
    @sivanpk4119 10 місяців тому +146

    ഞാൻ ഇത് കണ്ട് ചിരിച്ചു ചത്തു പ്രേക്ഷകൻ്റെ മനസ്സറിഞ്ഞുള്ള റിവ്യൂ ആയിരുന്നു അശ്വന്ത് കോക്കിൻ്റേത് ...... കലക്കി

    • @vinuunni9053
      @vinuunni9053 10 місяців тому

      ചിരിച്ചു ചത്ത താൻ എങ്ങനെയാ പിന്നെ കമന്റ് ഇട്ടത്

    • @jejifrancis6268
      @jejifrancis6268 10 місяців тому

      കോപ്പാണ്. ഏത് പ്രേക്ഷകൻ. ലിജോയിടെ സിനിമ റിവ്യൂ ചെയ്യാൻ ഇവനൊന്നും വളർന്നിട്ടില്ല.

  • @habeebqtr6024
    @habeebqtr6024 10 місяців тому +265

    കണ്ടത് നിജ്ജം
    കാശ് പോയുവത് സത്യം

    • @shikhilshikhilummalath1315
      @shikhilshikhilummalath1315 10 місяців тому +1

      Etha ivan

    • @jejifrancis6268
      @jejifrancis6268 10 місяців тому +1

      താനൊന്നും ഈ സിനിമ കാണാൻ യോഗ്യൻ അല്ല.

    • @habeebqtr6024
      @habeebqtr6024 10 місяців тому

      @@jejifrancis6268 appol thano

    • @nithinchittar5350
      @nithinchittar5350 10 місяців тому

      പോയി വിജയ്ടെ പടം കാണ് 😄 അതിനപ്പുറം ഒന്നും ആസ്വദിക്കാൻ പറ്റാത്തവനൊന്നും കാശ് മുടക്കരുത്. പിന്നെ കോക്ക് എന്ന് പറയുന്ന നാറി LJP പടം വിമർശിക്കാറായിട്ടില്ല

    • @RamKv-nr1yu
      @RamKv-nr1yu 9 місяців тому

      ​@@jejifrancis6268ivanonnum ettane arhikkunnilla

  • @puttus
    @puttus 10 місяців тому +10

    ടിനു പാപ്പച്ചനെ..... മംഗലാപുരം ഭാഗത്ത് കണ്ടതായി പറയുന്നു...😮😮😢😢

  • @Mr.Chillguyy
    @Mr.Chillguyy 10 місяців тому +140

    സിനിമയെകൾ ഹിറ്റ് ആണ് കൊക്കിന്റെ റീവ്യൂ 😂😂

    • @shadrachgeorge108
      @shadrachgeorge108 10 місяців тому +16

      അത് ന്യായം 😂❤

    • @madmedi123
      @madmedi123 9 місяців тому +2

      koknte review kettirunno

  • @boneym328
    @boneym328 10 місяців тому +15

    LJP മലൈക്കോട്ട വലിബൻ theatre il നിന്ന് പിൻവലിച്ചിട്ടു Kok ഇന്റെ റിവ്യൂ theatre il ഇട്ടാൽ housefull ആയി ചിലവാക്കിയ കാശ് തിരിച്ചുപിടിക്കാം.

    • @Rambo012
      @Rambo012 10 місяців тому +2

      Ivanokke konakkunna pole atrekkum shokam onnuma allah padam.. as a mammootty fan I too liked the movie it's a kind of new experience at least watch and judge the film..

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 10 місяців тому +85

    ഈ പടം ഫ്ലോപ് ആവുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് രണ്ട് പേരായിരിക്കും ഉക്രിമാർ എന്നു വിളിക്കുന്ന രണ്ടുപേർ

    • @V4_Karaoke_Bang
      @V4_Karaoke_Bang 10 місяців тому +8

      😂😂😂 + 1 - chekuthaan 🤣🤧

    • @SatheeshS-z1v
      @SatheeshS-z1v 10 місяців тому +3

      Correct 💯

    • @pradeepkuttan6191
      @pradeepkuttan6191 10 місяців тому +1

      രണ്ടുപേരോ.. 😂കോക്കിന്റെ ഫാൻസും അത് പ്രധീക്ഷിച്ചിരിക്കുന്നവരാ 😂

    • @drs549
      @drs549 10 місяців тому +5

      ശ്രീകുമാർ, പ്രിയദർശൻ & അൽഫോൺസ് പുത്രൻ ഇവർക്ക് കൂട്ട് ഇനി ലിജോ😂..

    • @sumeshsumesh3708
      @sumeshsumesh3708 10 місяців тому +3

      കോക്ക് കൊത്തയ്ക്ക് ചെയ്ത റിവ്യൂ കണ്ടിണ്ട് ഒരു ചിരിയും വന്നിട്ടില്ലല്ലോ ... കരഞ്ഞ് നിലവിളിക്കായിരുന്നല്ലോ രണ്ടും ....

  • @akshayr5998
    @akshayr5998 10 місяців тому +24

    *എത്ര പരാജയ പെട്ട് തല താഴ്ത്തി മടങ്ങേണ്ടി വന്നാലും അന്നും ഇന്നും ലാലേട്ടൻ fan❤️ അദ്ദേഹത്തെ നെഞ്ചോട് സ്നേഹിക്കുന്ന ആരാധകർ ഉണ്ടോ ❤️ NEXT MOVIE ലാലേട്ടൻ തിരിച്ചു വരും ❤️ ALL ലാലേട്ടൻ FANS❤️❤️👍*

    • @arunscreation2189
      @arunscreation2189 10 місяців тому +2

      Thirichu veraan lalettan eggum poyilla ee padam nalla film anu njn oru mohanlal fan alla katta Dileepettan fan anu njn review paryunna online media nirthanm

    • @akshayr5998
      @akshayr5998 10 місяців тому +1

      @@arunscreation2189 ya👍

    • @Marco123-q8h
      @Marco123-q8h 2 місяці тому +1

      Ettan thoori eriyum 😂

    • @akshayr5998
      @akshayr5998 2 місяці тому

      @@Marco123-q8h 😇

  • @ajitha9623
    @ajitha9623 10 місяців тому +37

    ഒരു പരുതി വരെ hype നിങ്ങളും കൊടുത്തിരുന്നു. Oru filim adukkanulla കഷ്ടപ്പാട് നിങ്ങൾക്ക് അറിയില്ല. അതിന്റെ review ഇട്ടതിനു ശേഷം kok nte review react ചെയ്യാൻ വേറെ ഒരു video ഇടുന്നു കഷ്ട്ടമാണ് bro

    • @sanijohn3697
      @sanijohn3697 10 місяців тому +1

      സത്യം 😢

    • @RGM-e3v
      @RGM-e3v 10 місяців тому +1

      Athe. Oru film announce chyumbo tot avishamilatha hype koduthu video ittu ivar cash undakunu. Release chyuna moment vare maximum pokki parayum. Release chytit ithpole ula videos um ittu cash undakum. Really bad

    • @loveyouallbrossis6001
      @loveyouallbrossis6001 10 місяців тому +1

      ആണോ കുഞ്ഞേ 😂 അട്ട കൂറ
      പടം

    • @sreehari7254
      @sreehari7254 10 місяців тому +1

      Bro eyy movide dee interview,press meet onnum kandillee... Athill thanne ithinte producer, director allaraum nalla hype kettundee..

  • @jishnumohanmp9391
    @jishnumohanmp9391 10 місяців тому +54

    ലാലേട്ടന്റെ ടൈം ബെസ്റ്റ് ടൈം 😂😂

    • @jubinjoy2591
      @jubinjoy2591 10 місяців тому +10

      neriloode thirich vanni 1 masathinu shesham valibaniloode thirich poya lalettan mess thanne🤣

    • @kevingeorge5897
      @kevingeorge5897 10 місяців тому +1

      Ingane paranju paranju kadi theerku :)

    • @sabareeshthrikkursiva5297
      @sabareeshthrikkursiva5297 6 місяців тому

      😃😃😃😃😃😃😃😃😃

  • @JaneeshJanee-wu6vo
    @JaneeshJanee-wu6vo 10 місяців тому +214

    ടിനു ഒളിവിലാണ് 😂

    • @babumarkat
      @babumarkat 10 місяців тому +2

      Lalapan😂😂😂😂

    • @sreekuttan2004
      @sreekuttan2004 10 місяців тому +2

      Tinu just said abt his opinion and abt what he felt...Athinu y is he getting trolled...Oru product urangan pokumbo epozhum athinu ellarum boost kodukum.... movieykum athu kodukanam....Athinu oru thettum illa....

    • @sreekuttan2004
      @sreekuttan2004 10 місяців тому +4

      Chekuthane polethe naarigale aanu trollendathu...Avan social mediayil keri aalkaare insult cheyunna kanunile.....Athoke aanu trollande

    • @jayjinx2591
      @jayjinx2591 10 місяців тому

      Later vann parayum njan kanda intro igane alla . Njan paranja kett ljp that scene cut enn okke nokkikko 😂😂😂

    • @sreehari7254
      @sreehari7254 10 місяців тому

      ​@@sreekuttan2004 Athinee anne hype ennu parayunne... Over hype ayal ithe polee padam munjii erikum

  • @t.rbalugiri9383
    @t.rbalugiri9383 10 місяців тому +30

    Sorry To Inform You That Tamil Movie Music Composer - Play Back Singer & 'Maestro' Ilaiyaraja Daughter Bhavatharini Passed Away Yesterday(25.01.24)She Was Ailing For Some Time Now/Condolences To Ilaiyaraja Family & Her Cousins Venkat Prabhu, Premji

  • @ItsAmbrooz890
    @ItsAmbrooz890 10 місяців тому +50

    എനിക്കും ഈ സിനിമ കണക്ട് ആയില്ല നിരാശ 😢

  • @rakeshcr7704
    @rakeshcr7704 10 місяців тому +52

    Waiting അജയന്റെ രണ്ടാം മോഷണം🔥

  • @gayathrisuresh956
    @gayathrisuresh956 10 місяців тому +5

    Oruthan thendi jeevikkunnu neeyokke aa pichachattiyil kayytt vaari jeevikkunnuu😂😂😂
    Aaa moviekk enthaanaavo ithra problem aryullaaa... Njnteyokke degrading Karanam nalloru incredible magical cinematic Experience miss aakkunnavarod... It's Malayalam film industry's first mono myth type movie... And all aspects of film adds up good theatre experience❤
    ❤❤ Go n watch the movie don't miss it...
    Waiting for MV2🔥🙌🏻

  • @vigneshbalachandran
    @vigneshbalachandran 10 місяців тому +2

    Lijo Jose Pellisery,Amal Neerad,Lokesh Kanagaraj,Vysakh & Nelson Got Huge Positive Response From Audience With Some Of There Previous Films Like Nanpakal Nerathu Mayakam,Kaithi,Vikram,Bheeshma Parvam,Doctor,Jailer,Pulimurugan.But When It Comes To There Latest Films They Fail.So They Will Comeback.

  • @bigdaddyg7775
    @bigdaddyg7775 10 місяців тому +24

    Lalettante Valiban kanan vannavarkk naadgam and baale also bharadhanattyam kanichuthanna LJP brillance❤

  • @564sethu
    @564sethu 10 місяців тому +23

    മലയാളത്തിൻ്റെ ബാലയ്യ എടുത്താൽ പൊങ്ങാത്ത വേഷം എടുത്തു നാണം കെടുന്നു അങ്ങേരെ കൊണ്ടൊന്നും പറ്റൂല സാറെ😊😊😊

    • @hiranDev.L6277
      @hiranDev.L6277 10 місяців тому +5

      ഡാ പൊട്ടാ നീ ഒന്നും പടം കണ്ടിട്ടില്ല എന്ന് മനസ്സിലായി. നിക്കർ കിംഗ് ഒഫ് കൊത പോലെ എടുത്താൽ പൊങ്ങാത്ത വേഷം ഒന്നും അല്ല. Aswanth Kok പോലും ലാലേട്ടനെ മോശം റിവ്യൂ പറഞ്ഞിട്ടില്ല

    • @Ani-gi1pf
      @Ani-gi1pf 10 місяців тому +3

      Mohanlal alla LJP aanu cinema nashipichath...

    • @njr9008
      @njr9008 10 місяців тому

      ​@@hiranDev.L6277എണീറ്റോ പോ മൈരേ വാലിബൻ ഒക്കെ തുമ്പിയെ കൊണ്ട് കല്ല് എടുപ്പിച്ച അവസ്ഥ ആണ് 🤣🤣 മോഹനാനെ കൊണ്ട് പൊങ്ങാത്ത വേഷം കൊടുത്തിട് 🤣🤣 മോഹനൻ ഒക്കെ ഒരു ലിമിറ്റു ഇണ്ട് 🤣🤣

    • @vijaylalettan2255
      @vijaylalettan2255 10 місяців тому

      Ikkachi kundan🤣

  • @alans3740
    @alans3740 10 місяців тому +9

    Kok fens🎉🎉🎉

  • @sarathkumar-lu4kt
    @sarathkumar-lu4kt 10 місяців тому +16

    പടം ഇന്ന് കണ്ടു... സാധാരണ kok ന്റെ review എന്റെ സിനിമ ആസ്വാദനത്തെ സ്വാതീനിക്കാറുണ്ട്.. എന്റെ taste പലപ്പോഴും അദ്ദേഹത്തിന്റെ taste പോലെയാണെന്ന് തോന്നിയത് കൊണ്ടാവാം.. ഈ സിനിമക്ക് kok പോസിറ്റീവ് അല്ലാത്ത review പറഞ്ഞപ്പോൾ ഞാനും കരുതി പടം കൊള്ളത്തിലായിരിക്കും എന്ന്.. പക്ഷേ LJP -LALETTAN COMBO തിയേറ്റർ എക്സ്പീരിയൻസ് ചെയ്യാതെ വിട്ടു കളയുന്നത് ശരിയല്ല എന്ന് തോന്നിയാണ് പടത്തിന് ടിക്കറ്റ് എടുത്തത്.. സിനിമ കണ്ടിറങ്ങിയ ഞാൻ 100% SATISFACTION ഓട് കൂടിയാണ് പുറത്തിറങ്ങുന്നത്.. ഇത്രയും നല്ലൊരു സിനിമക്ക് എന്ത് കൊണ്ടാണ് ഇങ്ങനെ നെഗറ്റീവ് വരുന്നതെന്ന് മനസിലാവുന്നില്ല.. ലാലേട്ടന്റെ പെർഫോമൻസ്.. I LOVED IT... ഒരു യോദ്ധാവായി ലാലേട്ടൻ നിറഞ്ഞു നിന്നു... എനിക്കൊന്നേ പറയാനുള്ളു.. പടം എല്ലാവരും കാണണം.. കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയണം.. But മനപ്പൂർവം നെഗറ്റീവ് review ചെയ്ത് ഇങ്ങനെയുള്ള പടങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം..മറ്റുള്ളവരുടെ review നമ്മളിൽ സ്വാധീനം ചെലുത്താൻ അനുവദിക്കരുത്.. LJP..... U DID IT... 🔥 LALETTA...❤

    • @Glf773
      @Glf773 10 місяців тому +5

      കണ്ടു, ഇഷ്ടപ്പെട്ടില്ല bro...😢

    • @manojmanekudy7763
      @manojmanekudy7763 10 місяців тому +2

      കൊക്ക് മനഃപൂർവം ചെയ്തതാണെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞു.. നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞല്ലോ.. അതുപോലെ അത്‌ അയാൾക്ക് ഇഷ്ടപ്പെട്ടില്ല അയാൾ അത് പറയും അത്രേ ഉള്ളു... ഇപ്പൊ കുറെ പടത്തെ വല്യ സാഹിത്യമൊക്കെ വിളമ്പി കുറെ എണ്ണം ഇറങ്ങീട്ടുണ്ട്.. പടത്തിനെ ഡീഗ്രേഡ് ചെയ്തെന്ന്... ഇപ്പൊ ഏത് പടം ഇറങ്ങി പൊട്ടിയാലും സിനിമക്കാര് പ്രെസ്സ് മീറ്റിൽ വന്നൊരു സ്ഥിരം മോങ്ങുന്നതാണ് കാണുന്നത്...
      ഞാൻ പടം കണ്ടു വെറും കൂതറ പടം... കാശ്,സമയം, പിന്നെ ഒരു ദിവസത്തെ പണീം പോയി മൈര്... 🙏

    • @Siyad9633
      @Siyad9633 10 місяців тому

      @@manojmanekudy7763movie nice anu world class iteam

  • @vineethmylom
    @vineethmylom 4 місяці тому +3

    3:25, 5:25, 7:50, 8:10, 9:40, 12:28, 13:42, 15:20, 16:00, 16:43, 18:12, 19:30, 20:15

  • @nidhinjr-fx3kl
    @nidhinjr-fx3kl 10 місяців тому +474

    Lalettan eppouzu ippozum ❤️🥹❤️‍🔥

    • @shadrachgeorge108
      @shadrachgeorge108 10 місяців тому +49

      അത് അത്രേ ഉള്ളു ❤

    • @motographerash7006
      @motographerash7006 10 місяців тому +59

      പക്ഷേ ഇങ്ങനെ ഇപ്പൊ ആണ്😂

    • @shadrachgeorge108
      @shadrachgeorge108 10 місяців тому +1

      ​@@motographerash7006ഞങ്ങള് സഹിച്ചു 😏🙏

    • @Psctalk
      @Psctalk 10 місяців тому +10

      ​@motograp😂😂😂😂😂fansum❌herash7006

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 10 місяців тому

      ​@@motographerash7006😂😂😂😂

  • @rahulvarghese1870
    @rahulvarghese1870 10 місяців тому +4

    Guys
    Pls don’t promote this type of negative contents
    It’s a good movie, but oru fans show vekanda film ala, this movie is not for mass masala fans only for good movie lovers

  • @manojm3620
    @manojm3620 10 місяців тому +12

    E kizhi ഇഷ്ടമായിരുന്നു..പക്ഷെ നിങ്ങളിത്രയ്ക് തരംതാഴരുതായിരുന്നു.. ലാലേട്ടൻ ❤❤❤❤❤❤

  • @aravindrajkr108
    @aravindrajkr108 10 місяців тому +47

    Mohanlal dedication appreciate cheyyanam
    Ee age pulli effort body shape flexibility
    100% satsisfied with effort
    Intro idea kolarnu pakshay bgm and presentation art film polae arnu,
    I

    • @swithinknair1057
      @swithinknair1057 10 місяців тому +17

      Athonum arum appreciate cheyilla bro ..ikka anel full cheyum

    • @kannans-qc1oo
      @kannans-qc1oo 10 місяців тому +2

      😂😂😂😂😂

    • @abhinandrs-om6ln
      @abhinandrs-om6ln 10 місяців тому

      ​@@swithinknair1057💯

    • @edger2236
      @edger2236 10 місяців тому

      ​@@swithinknair1057big budget nadakamaan valibaan nanpkal nerathu mayakkam low budget nadakam athra thanne myrea

    • @iconicgaming5484
      @iconicgaming5484 10 місяців тому +1

      satyam

  • @safvanasamad2884
    @safvanasamad2884 10 місяців тому +2

    No plans to change, no plans to impress... ഇങ്ങനെയൊക്കെ സ്വന്തമായി സിനിമ നിർമിക്കുമ്പോൾ പറഞ്ഞാ പോരെ.. മറ്റുള്ളവരുടെ കയ്യിലെ പണം കൊണ്ടു പടം നിർമിക്കുമ്പോൾ മിനിമം പ്രേക്ഷകനെ എങ്കിലും impress ചെയ്യിക്കാൻ ശ്രമിക്കണം...kok review 😂🔥🔥

  • @jayakrishnanr7145
    @jayakrishnanr7145 10 місяців тому +11

    Ofcourse slow pase aanu movie. But negative reviews kandit poyath kondakum enik film nannai ishtamayi. Except some dramatic romance dialogues from other characters. Ending is superb. Great effort from performers, music,cinematography. Ethupole oru film malayalam industryil njn kandatilla. Fans show nadathi kandavark eth ishtakilla. Ith angne oru filme alla. May be futureil discs cheyan pokunna film aarikum ith. Thanks for the team for this movie. Personally its a worth watch movie for myself.

  • @sabareeshthrikkursiva5297
    @sabareeshthrikkursiva5297 6 місяців тому +1

    Thanks for this video iam enjoying and daily watching this ❤❤❤❤

  • @poojatm9161
    @poojatm9161 10 місяців тому +22

    Its a very nice movie. Don't stop watching it by seeing these kind of reviews.must theatre watch ❤

    • @Siyad9633
      @Siyad9633 10 місяців тому

      Yaaa bro enth kanditta ithra nagative parayunne

    • @DonS-ff2yt
      @DonS-ff2yt 9 місяців тому

      Vali padam....i too mohanlal fan...cinema is not to sleep

  • @vivekvis5117
    @vivekvis5117 10 місяців тому +1

    സിനിമ ഓക്കേ ആണ് എന്റെ കാഴ്ചപ്പാടിൽ. ഞാൻ ഒരു western movie ആരാധകൻ ആണ് അത് കൊണ്ട് തന്നെ ആവാം എനിക്ക് ഈ സി സിനിമ ഇഷ്ടപ്പെട്ടത്. പിന്നെ കുറെ expectations കാരണം കൂടെ ആണ്. Expectations ഒക്കെ മാറ്റി വച്ച് പടം കണ്ടുനോക്കു സൂപ്പർ ആണ്. മോഹൻലാൽ എന്ന ഒരു വ്യക്തിയെ മാറ്റിനിർത്തി വാലിബൻ എന്ന കഥാപാത്രത്തെ accept ചെയ്യൂ. നമ്മൾ പലരും ആരാധിക്കുന്ന ജോണി ഡെപ്പ് പോലുള്ള വ്യക്തികൾ ചെയ്ത് വച്ചിരിക്കുന്ന കഥാപാത്രങ്ങൾ എടുത്ത് നോക്കൂ... മലയാള സിനിമ എന്നുള്ളത് മലയാളത്തിൽ തന്നെ ഒതുങ്ങാതെ ലോകം ഒട്ടാകെ അറിയുന്ന രീതിയിൽ എത്താൻ LJP യെ പോലുള്ള ഡയറക്ടർസ് വേണം. അവർ ഇനിയും പരീക്ഷണങ്ങൾ ചെയ്യണം ലോകം മലയാള സിനിമ യെ അംഗീകരിക്കണം. ഒരു നടൻ എന്നതിനേക്കാൾ ഉപരി കഥാപാത്രത്തെ അംഗീകരിക്കണം. M V 2 ആകുംപോളെക്കും ഈ തെറ്റിദ്ധാരണ എല്ലാം മാറും.

  • @bibinmkrishnan5527
    @bibinmkrishnan5527 10 місяців тому +53

    കൊക്കിൻ്റെ എല്ലാ Review ഉം React ചെയ്യണം മച്ചാമാരുടെ ഒപ്പം കാണാൻ കൊള്ളം😂

    • @jithinrajpk54
      @jithinrajpk54 10 місяців тому +1

      കൊക്ക് ആയാലും താറാവ് ആയാലും എനിക്ക് പടം ഇഷ്ടം ആയി

    • @bibinmkrishnan5527
      @bibinmkrishnan5527 10 місяців тому

      എനിക്ക് ഇഷ്ടപ്പെട്ടില്ല

  • @sandeepsb8072
    @sandeepsb8072 10 місяців тому +43

    ഒരു നല്ല സിനിമയെ എന്തിനാണ് എല്ലാവരും കൂടി നശിപ്പിക്കുന്നത് 🙂മമ്മൂക്ക ആയാലും ലാലേട്ടൻ ആയാലും ഫാൻ ഫൈറ്റ് ഒരു പരിധിക്ക് അപ്പുറം പോകരുത്.

    • @AjeeshM-fr7om
      @AjeeshM-fr7om 10 місяців тому +5

      Bro njn movie kando avg or bavg movie aa

    • @edger2236
      @edger2236 10 місяців тому +1

      Bro cinema below average padamaan nanpakl nerathu mayakkam poolum personaly average aaayitan yenik thooniyad

    • @Vedhikvedhikraj
      @Vedhikvedhikraj 10 місяців тому +4

      കൊക്ക് മോഹൻലാൽ ഫാൻ ആണ് മുത്തേ ആയാൾ ആണ് പറയുന്നത് അല്ലാതെ വേറെ ആരും അല്ല മുത്തേ മസസ്സിലായോ മുത്തേ

    • @abdulgafoor5831
      @abdulgafoor5831 10 місяців тому +1

      Fan show kand irangivannavaralle...iipparanjath...

  • @palakkad96
    @palakkad96 10 місяців тому +60

    പടം എനിക്കും ഫ്രണ്ട്സിനും ഇഷ്ടായല്ലോ, മാസ്സ് മസാല എപ്പോളും കിട്ടണം ലാലേട്ടന്റെ എല്ലാ സിനിമയിലും കിട്ടണം എന്ന് വിചാരിച്ചു കേറാറില്ല, ഞാൻ പണ്ട് കേട്ട മുത്തശ്ശികഥകളിലെയും, അമർച്ചിത്രകഥകളിലെയും visual ഇതിലൂടെ കണ്ടു.... ❤ കാണാം അവസാനം ഉള്ള 2nd പാർട്ടിലേക്കുള്ള ending നൈസ് ആയിരുന്ന്,

    • @rjtp3570
      @rjtp3570 10 місяців тому +1

      ❤❤❤❤❤

    • @shihabudeenshihab9439
      @shihabudeenshihab9439 10 місяців тому +1

      😂😂😂😂😂

    • @MuneeMuneer-bh9qg
      @MuneeMuneer-bh9qg 10 місяців тому +3

      Ormipikalle ponne naadakam baaaale unsahikable youth festival baaaale😂😂😂😂😂😂😂😂😂😂😂😊

  • @Misterfake849
    @Misterfake849 10 місяців тому +36

    ഇത്രക്ക് കളിയാക്കാൻ മാത്രം ഒന്നുമില്ല ഞാൻ ഈ സിനിമ ആസ്വദിച്ച ആളാണ്. നമ്മുക്ക് ഇഷ്ട്ടമില്ലത്തതൊന്നും നല്ലതല്ല എന്ന കാഴ്ചപ്പാട് ഒട്ടും ശരിയല്ല. ഈ സിനിമ വളരെ മികച്ച ഒരു ദൃശ്യാനുഭവം തന്നെ.

    • @ajijoseph2666
      @ajijoseph2666 10 місяців тому

      1:56 അയ്യോ അങ്ങനെ ഒന്നും പറയല്ലേ ഇവൻ മാര് രണ്ടു പേർക്കും വിയുസ് കിട്ടിയാലേ ഇവന്മാർക്ക് ര് ഉണ്ടാക്കാൻ സതിക്കുള്ളൂ അത് കൂടി മനസിലാക്കു ഒരു റിവിയു ഇവർ ഇട്ടു അത് പോരാഞ്ഞിട്ട് കൊക്കിന്റ എടുത്തു് ഇട്ടു മൂവി ഇറങ്ങു മുന്നേ ഇവന്മാര് ര് നു വേണ്ടി മറ്റൊരു വിഡിയോ ഇട്ടു ആറാട്ട് അണ്ണന്റെ വീഡിയോ അതിന് മുന്നേ ബലിബാനെ വെച്ച് വിഡിയോ സ് ഇട്ടു ഇവൻ മാര് കാശു ഉണ്ടാക്കി എന്നിട്ട് വീണ്ടു ഉണ്ടാക്കി കൊണ്ട് വരുക ആണ് ഞാൻ എല്ലാം വീഡിയോ യു ഇവരുടെ കാണുന്ന താണ് ഊമ്പി കുടിച്ചിട്ട് വലിച്ചെറിയുന്ന മുരിങ്ങ കോല് പോലെ വെപ്പ് ഇല പോലെ വലിച്ചെറിയുക എന്നത് 👍

    • @sHr_3_3_3
      @sHr_3_3_3 10 місяців тому

      😂😂😂

    • @HA-rl4fz
      @HA-rl4fz 10 місяців тому +5

      ninak nalla vishamam undalle

    • @abhilashmohan2589
      @abhilashmohan2589 10 місяців тому +1

      Ethu thanne anu marakkar erangiyappozhum paranje

    • @pramodm1685
      @pramodm1685 10 місяців тому

      ​@@abhilashmohan2589ate avntey istm ane

  • @VelichamKadhaParayunnu
    @VelichamKadhaParayunnu 10 місяців тому +3

    നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം കേൾക്കാറുണ്ടെങ്കിലും. സിനിമ കണ്ടു തന്നെയാണ് വിലയിരുന്നത്. ഒരു മുൻ ധാരണയും കൂടാതെ ബാലിബൻ ഇന്നാണ് കണ്ടത്. ഗംഭീരം.! ഒരു ലാഗുമില്ല. എല്ലാം മികച്ചത്. LJP പുതിയ ഒരു അനുഭവമാണ് സമ്മാനിച്ചത്. തിയേറ്ററിൽ നിന്ന് തന്നെ കാണണം. നിങ്ങളുടെ കണ്ണുകളുടെ പ്രശ്നമാണ്. കൊക്കും നിങ്ങളുമൊക്കെ എന്ത് സന്ദേശമാണ് നൽകുന്നത്.

    • @VelichamKadhaParayunnu
      @VelichamKadhaParayunnu 10 місяців тому +1

      നിങ്ങളൊക്കെ സിനിമാ സമൂഹത്തിന് എന്ത് മെസേജാണ് നൽകുന്നത്. കൊക്കിനെപ്പോലെ നിങ്ങളും തരംതാഴ്ന്നോ.. ഒരു സിനിമയെ വിലയിരുത്താൻ കഴിയാത്ത നിങ്ങൾ അടച്ചു പൂട്ടി പോകണം. അരവിൻ്റെയും അടൂരിൻ്റയും പത്മരാജൻ്റയും ഭരതൻ്റെയുമൊക്ക കാലത്ത് നിങ്ങളെപ്പോലുള്ള നോൻസൺസ് ഇല്ലാത്തത് ഭാഗ്യം.

  • @hiranDev.L6277
    @hiranDev.L6277 10 місяців тому +41

    ലിജോ യുടെ മേക്കിംഗ് വളരെ സ്ലോ ആണ്. അതാണ് വിന ആയത്. ഒരിക്കലും ഇത് ഒരു മോശം പടം ഒന്നും അല്ല. ഇത്രെയും ട്രോളാൻ ഒന്നും ഇല്ല.

    • @akshaysajikumar3340
      @akshaysajikumar3340 10 місяців тому +8

      Nalla padam aanu broh..
      Eduth thalelum vakkum..chavitti thookkom cheyyum..
      Ivarkk views mathi..

    • @hiranDev.L6277
      @hiranDev.L6277 10 місяців тому

      ​@@akshaysajikumar3340 കിഴി ഇവന്മാർ പടം ഇറങ്ങുന്നതിനു മുൻപ് തള്ളി കയറ്റും എന്നിട്ട് പടം വരുമ്പോൾ കുറ്റം പറയും. അത് ഞാൻ സ്ഥിരം കമെൻ്റ് ഇടരുള്ളത് ആണ്

    • @yaz2223
      @yaz2223 10 місяців тому +1

      Ith sahikkan patoola

    • @akshaysajikumar3340
      @akshaysajikumar3340 10 місяців тому +1

      @@yaz2223 athe..ninakk..
      Ath isttappettavarum ind..

  • @umeshushass
    @umeshushass 10 місяців тому +21

    ഞാൻ പറഞ്ഞിരുന്നു kok ന്റെ റിവ്യൂ ചെയ്യാൻ. വീണ്ടും ചിരിച്ചു ഒരു വിധം ആയി 😂

  • @BINOJ8341
    @BINOJ8341 10 місяців тому +1

    ആരൊക്കെ എത്ര തലകുത്തിമറിഞ്ഞ് പടം മോശമാണെന്ന് പറഞ്ഞാലും മലയാളി പ്രേക്ഷകർ സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയ തെളിവാണ് ഇന്നത്തെ ഫാമിലി പ്രേക്ഷകരുടെ അഭിപ്രായങ്ങൾ

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 місяців тому +2

    *no one can replace kok's review🤣🔥*

  • @shafreenashafreena4113
    @shafreenashafreena4113 10 місяців тому +39

    2024ലെ ആദ്യ ഗുണ്ട് പൊട്ടിച്ച ലാൽ ലിജോ മാജിക് മാതൃകയായി 💣💣💣😂😂😂

  • @sheethal8sasthri
    @sheethal8sasthri 10 місяців тому +20

    The world of cinema is richer with Mohanlal's contributions, and yet, there are those who persist in poisoning the conversation with their toxic disdain. It's a shame they can't see the beauty they're missing.

    • @jabalumanilal8240
      @jabalumanilal8240 10 місяців тому +5

      Reality really bites
      This is a substandard film in the series of Odiyan and Marrakar.
      So unremarkable and incurious.
      Warrior with a chubby face and pot belly is intolerant.

  • @sajeerakkal563
    @sajeerakkal563 10 місяців тому +22

    75%ലാലേട്ടന്റെ പ്രശ്നം ആണെന്ന് ഞാൻ പറയും, കഥ കേൾക്കുമ്പോൾ ആ സിനിമ തനിക്ക് പറ്റിയതാണോ എന്ന് മനസ്സിലാക്കേണ്ടത് ലാലേട്ടൻ തന്നെ ആണ്

    • @martinsam8787
      @martinsam8787 10 місяців тому +1

      Ee padam laletanu tailor made annu. He did it perfectly it's story and direction than failed .

    • @Cpk-tz4it
      @Cpk-tz4it 10 місяців тому +2

      Aadhyam padam kaanu,ennitt para, lalettan cheythathil oru thari polum aarum negative paranjittilla,kaanathavar aanu ninnappole comment parayunnath.
      Cheriyoru lag und 2nd half pakshe ath ljp vere reethiyil avatharippichathukond aanu palarkkum connect aayilla pinne full mass pratheekshichu pokunnavar padam kottayil ulla yudham vare kaanuka athrayum kandaal polum ticket Paisa muthalaakum mikacha anubhavam aanu,pinne baakki ullath philosophy ellam chernna typical ljp stuff mathram aanu mothathil classic mood aanu padam pakshe chila mass fight kal kadhayil parayunnund.
      ikkaanunna reviews pole ulla negative onnum ee padathinu illa.

    • @SangeethKoothappalli-ph5fl
      @SangeethKoothappalli-ph5fl 10 місяців тому +2

      Padam kanathe parayathe

    • @sajeerakkal563
      @sajeerakkal563 10 місяців тому +1

      @@Cpk-tz4it എന്റെ പൊന്ന് സുഹൃത്തേ ഞാൻ പറഞ്ഞത് താങ്കൾക്ക് മനസിലായില്ലേ, 🤔🤔🤔 നിങ്ങൾക്ക് അനുയോജ്യമല്ലാത്ത ഡ്രസ്സ്‌ നിങ്ങൾ എടുക്കരുത് കമ്പനികൾ പല ഡ്രെസ്സും ഉണ്ടാക്കി വിടും, അത് നിങ്ങൾക്ക് ഇണങ്ങുന്നത് ആണോ അല്ലെന്ന് നിങ്ങൾ ആണ് തീരുമാനിക്കേണ്ടത്

    • @Cpk-tz4it
      @Cpk-tz4it 10 місяців тому +1

      @@sajeerakkal563 സഹോദര താങ്കൾ സിനിമ കണ്ടോ?
      ഞാൻ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഈ കഥാപാത്രം ചെയ്യാൻ മോഹൻലാലിന് മാത്രമേ പറ്റൂ എന്നാണ്, മമ്മൂട്ടിക്ക് പോലും ഇത് ചെയ്യാൻ പറ്റില്ല, ഇപ്പൊ വടക്കൻ വീരഗാഥ എടുത്താലും പഴശ്ശിരാജ എടുത്താലും cbi ആയാലും അതൊരിക്കലും മോഹൻലാലിന് പറ്റില്ല മമ്മൂട്ടിക്ക് മാത്രം പറ്റുന്ന കഥാപാത്രം ആണ്,അതുപോലെ vaaliban മോഹൻലാൽ അല്ലാതെ വേറെ ആർക്കും അത്രയും മെയ് വഴക്കത്തോടെ ചെയ്യാൻ പറ്റില്ല,പുള്ളി നൂറുശതമാനം ബോധ്യത്തോടെ തിരഞ്ഞെടുത്ത കഥാപാത്രം ആണ് vaaliban,
      പിന്നെ negative വരുന്നത് കഥ slow ആണ് എന്നും ലിജോയുടെ making എല്ലാം connect ആവാത്ത ആളുകൾ ആണ്,മുൻപത്തെ ലിജോ സിനിമകൾ പോലെ അല്ല ഇത് വ്യത്യസ്തമാണ് എന്നാല് മുൻപത്തെ ljp പദങ്ങളിൽ ഉള്ള പലതും അദ്ദേഹം ഇതിലും കൊണ്ടുവന്നിട്ടുണ്ട്.ചിലതൊക്കെ എനിക്കും വർക്ക് ആയിട്ടില്ല പീരങ്കി ആയാലും പിന്നെ ഒന്നുരണ്ടു സീനുകളും logic ഇല്ല പക്ഷെ അങ്ങനെ ഒരു കെട്ടുകഥയിൽ അങ്ങനെ നടക്കില്ല എന്നത് നമുക്ക് പറയാൻ പറ്റില്ല,
      പിന്നെ മാസ്സ് മാത്രം പ്രതീക്ഷിച്ചവർ ആണ് കൂടുതൽ disappointed ആയത്, mt യുടെ രണ്ടാമൂഴം സിനിമയാകുന്നു എന്ന വാർത്ത മുൻപ് ഉണ്ടായിരുന്നു അതിൽ ഉള്ളത് പ്രധാന കഥാപാത്രം ഭീമൻ ആണെങ്കിലും അതൊരു മാസ്സ് കഥ അല്ല മാസ്സ് സീനുകൾ ഉണ്ടെങ്കിലും അതൊരു മികച്ച classic ആണ്. അതുപോലെ ആണ് ljp vaaliban make ചെയ്തത്.ആദ്യം സിനിമ കാണുക എന്നിട്ട് cinema മനസ്സിലായോ എന്നത് നോക്കുക,നിങ്ങളുടെ വാക്കുകളിൽ നിന്നും സിനിമ കണ്ടയാൾ ആണെന്ന് തോന്നിയില്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞത്.ഒരുപക്ഷേ നിങൾ രണ്ടാമൂഴം പോലെയുള്ള കൃതികൾ വായിച്ചിട്ടുണ്ടാവില്ല അല്ലെങ്കിൽ അമർച്ചിത്രകഥകൾ എല്ലാം മാസ്സ് കഥകൾ മാത്രമായിരിക്കാം നിങ്ങളെ എക്സൈറ്റു ചെയ്തത് അതുകൊണ്ടാവാം നിങൾ ഇഷ്ടപ്പെടാത്തത്.പക്ഷേ ഈ കഥാപാത്രം മോഹൻലാലിന് പറ്റിയതല്ല ഇത് തിരഞ്ഞെടുക്കുമ്പോൾ അയാൾക്ക് പറ്റുന്നതനോ എന്നു നോക്കണം എന്നൊക്കെ പറഞ്ഞത് ശുദ്ധ മണ്ടത്തരം ആണ് നിങൾ പടം കണ്ടില്ല അതുകൊണ്ട് പറയുന്നതാണ്. ഈ കഥാപാത്രം ചെയ്യാൻ മോഹൻലാൽ അല്ലാതെ വേറെ ആർക്കും പറ്റില്ല എന്നത് തന്നെ ആണ് എൻ്റെ ശക്തമായ അഭിപ്രായം.

  • @Petersir360
    @Petersir360 10 місяців тому +25

    സത്യത്തിൽ നിങ്ങളോടു ഉള്ള ആ ഇഷ്ട്ടം പോയി. നിങ്ങൾ ഒരു സിനിമ ആസ്വാതകാനാണെന്ന് എനിക്ക് തോന്നില്ല. ആ സിനിമയെ വളരെ മോശം ആയി review ഇട്ടത് കണ്ട് പൊട്ടിച്ചിരിക്കുന്ന നിങ്ങളുടെ level ആണ് ഞാൻ ആലോചിക്കുന്നത്.

    • @_motivationhub_3270
      @_motivationhub_3270 10 місяців тому +1

      സത്യം

    • @Nila-pr4wt7zc5i
      @Nila-pr4wt7zc5i 10 місяців тому +1

      👍

    • @prasobhpottayath
      @prasobhpottayath 10 місяців тому

      These beggars doesnt know About difference between ART and DESIGN. This movie is a wonderful art...!!!

    • @muhammednihal.m7096
      @muhammednihal.m7096 10 місяців тому +1

      Ithupolethe bomb padathe pinne pokki parayano 😂 pinne ivarum antham fansum thammil entha different 😂

  • @shijutr9335
    @shijutr9335 10 місяців тому +36

    മോഹൻലാൽ ഫാൻസിന്റെ അഹങ്കാരം കാണുമ്പോൾ ഇവർക്ക് ഇതല്ല കിട്ടേണ്ടത്..... വല്ലോരും സിനിമ തീയറ്ററിൽ വരുന്നതിനുമുമ്പ് തള്ളും അത് കേട്ട് ഫാൻസ്സും തള്ളും....... കോക്കിന് പിന്നെ ഇത്രയ്ക്ക് ട്രോളൻ. മോശമല്ല ഈ സിനിമ.... അവന്റെ ട്രോളിനെ... നിങ്ങളുടെ ചാനൽ ഇത്ര സപ്പോർട്ട് കൊടുക്കുന്നതും ശരിയായ നടപടി അല്ല.... നിങ്ങൾക്കെല്ലാം നല്ല സിനിമയല്ല ആവശ്യം നിങ്ങൾക്ക് യൂട്യൂബ് വരുമാനം ഉണ്ടാക്കണം ഞങ്ങൾ കുറെ ഫാൻസുകാര് മണ്ടന്മാരും.... അതിപ്പോൾ മമ്മൂട്ടിയുടെ ആയാലും മോഹൻലാലിന്റെ ആയാലും...... മോഹൻലാൽ ചിത്രത്തിന് ഇത്രയും ഹൈപ്പ് കൂട്ടാൻ നിങ്ങളും ഒരു കാരണമാണ്.... അടുത്ത നിങ്ങളുടെ ഊഴം... ഭ്രമയുഗം... ടർബോ... ഇത് രണ്ടും തള്ളി നിങ്ങൾ ഒരു വഴിക്കാക്കും...

  • @nannurn5743
    @nannurn5743 10 місяців тому +16

    This movie is rare gem ❤❤❤❤❤

  • @AneeshKumar-rw4ir
    @AneeshKumar-rw4ir 10 місяців тому +3

    സത്യത്തിൽ ഇവന്മാര് ഈ ഫിലിം കണ്ടിട്ടുണ്ടാരിക്കുവോ 😂😂😂

  • @SRCINECRAFT
    @SRCINECRAFT 10 місяців тому +13

    വളരെ മോശം ബ്രോ.... ഇതു നിങ്ങൾ ചെയ്തത് മോശം.... വലിബൻ ഇഷ്ടമായില്ലെങ്കിൽ ok ബട്ട്‌ ഇപ്പോൾ ചെയ്യരുത്.... വലിബൻ ഇഷ്ടമായവർ ഉണ്ട്.... നിങ്ങൾക്ക് ഇഷ്ടമായില്ലെന്നു കരുതി... അതിനെ കുറിച്ച് മോശമായി പറഞ്ഞത് എടുത്ത് വരരുത്.. Plz....

    • @Psctalk
      @Psctalk 10 місяців тому +7

      Kazhappanu lal fansinu 😡

  • @Ambience756
    @Ambience756 10 місяців тому +2

    ഇവൻ മാരുടെ rivew ആദ്യം കാണുന്നത് എല്ലാ മലയാളികളും നിർത്തണം

  • @ChooperMaan
    @ChooperMaan 10 місяців тому +13

    എല്ലാം ശെരി തന്നെ.. ആവശ്യം ഇല്ലാത്ത ഹൈപ്പ് ഈ പടത്തിന് കേറ്റിയത് നിങ്ങൾ കൂടെ ആണ്...
    സബ്സ്ക്രൈബ്ർസ് നെ പൊട്ടന്മാർ ആകാൻ നോക്കണ്ട 🤌🏻

    • @tobinsabu9560
      @tobinsabu9560 10 місяців тому

      Sathym

    • @bigdaddyg7775
      @bigdaddyg7775 10 місяців тому

      @@tobinsabu9560 padam edutha alkkar koduthu appzha evar 😂

  • @shibindasas5276
    @shibindasas5276 10 місяців тому +2

    ഈ പടം നല്ലൊരു മൂവി ആണ് നിങ്ങൾ ചിത്രകഥ വായിക്കുമ്പോൾ അതിലെ വിഷ്യൽസ് നമ്മുടെ മനസ്സിൽ ഉണ്ടാക്കില്ലേ....അത് കഥയിലെ ചിത്രങ്ങൾ കണ്ടു കൊണ്ട് ഉണ്ടാക്കിയെടുക്കുന്നതല്ലേ...അതിൻ്റെ റിവേഴ്സ് Process ആണ് ഈ cinema... അതിമനോഹരമായ വിഷ്യൽസ് LJP നമ്മുക്ക് വാലിബനിലൂടെ തന്നിട്ടുണ്ട് ... അതിനെ ഒരു ചിത്രകഥ വായിക്കുന്ന പോലെ ആസ്വദിച്ചു നോക്കൂ.... നിങ്ങൾക്ക് തീർച്ചയായും ഈ സിനിമ ഇഷ്ടപ്പെടും... ഇതിലെ Fight Scene എല്ലാം രോമാഞ്ചം തരുന്ന പോലെ ചെയ്യാൻ പുള്ളിക്ക് അറിയാതെ അല്ല...അതൊക്കെ ഒരു പുസ്തകം വായിക്കുന്ന Feel മാത്രമേ കിട്ടാവൂ ...
    ഇങ്ങനെയൊരു World class movie തന്നതിന് LJP ക്ക് ഒരായിരം നന്ദി❤... മലയാള സിനിമ വളർന്നു കൊണ്ടിരിക്കുന്നു...❤

    • @anazrahim2011
      @anazrahim2011 10 місяців тому

      ബാലരമ പൂമ്പാറ്റ വായിച്ച പോരെ അതിന് 🤣

  • @surajts3467
    @surajts3467 10 місяців тому +6

    Neru was lalettan comeback
    Valiban is lalettan go back😂😂😂

  • @pk25-------
    @pk25------- 10 місяців тому +32

    ഫിലിം അടിപൊളി ഞാൻ evenging show ആണ് കണ്ടത്,
    രാവിലെ 6 am ഈ ഫിലിം ഫാൻ show വെച്ചതാണ് ഏറ്റവും വലിയ തെറ്റ് ആ time ഇൽ enjoy ചെയ്യാൻ പറ്റുന്ന ഒരു ഫിലിം അല്ല ഇത് overall padam worth ആണ്

    • @MuneeMuneer-bh9qg
      @MuneeMuneer-bh9qg 10 місяців тому +9

      Ormipikalle ponne oooooombi😂😂😂😂😂 totally disappointed😂😂😂😂😂

    • @Mortalkombat808
      @Mortalkombat808 10 місяців тому +2

      ശെരിയാണ്. ഈ സിനിമ രാവിലെ കണ്ടാൽ ഇഷ്ടപ്പെടില്ല പക്ഷേ വൈകുന്നേരം കണ്ടാൽ ഇഷ്ടപ്പെടും. ഇത് വൈകുന്നേരം കാണാൻ ഉള്ള സിനിമയാണ്.

    • @abdulgafoor5831
      @abdulgafoor5831 10 місяців тому +2

      Vaikunneram ganja adikkendivarumo...😂😂😂

    • @shefishefi1486
      @shefishefi1486 10 місяців тому +1

      Pithiya nyayeekaranam ith okke evidunu😂kittunnu😂

    • @vijaylalettan2255
      @vijaylalettan2255 10 місяців тому

      ​@@MuneeMuneer-bh9qgsunnath kunna🤣

  • @azarmstreet5369
    @azarmstreet5369 10 місяців тому +17

    Entertainments kizhiiii giving unwanted hype and teasing entire movie , I feeel like this

  • @manojkumar-kl1zs
    @manojkumar-kl1zs 10 місяців тому +3

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായ് 🙏🙏🤣🤣🤣🤣🤣മക്കളെ 🤣🤣

  • @akshaysajikumar3340
    @akshaysajikumar3340 10 місяців тому +8

    Ninga ellarum koode ..oru nalla cinema ye kolakk koduth..
    Oru padathe ingane adach aakshepikkaruth..

  • @puttus
    @puttus 10 місяців тому +4

    ഏവിടെ ബോംബ് പൊട്ടീയാലും...എനിക് കിടക്കപ്പൊറുതിയില്ലാ...
    - കൊത്ത രാജു

    • @s_a_n_i_l
      @s_a_n_i_l 10 місяців тому

      😂😂😂കൊക്ക് ന്റെ മെയിൻ vetta mrugam

  • @Gayathri-qt1bn
    @Gayathri-qt1bn 10 місяців тому +12

    Mammootty ❤

  • @Navas-fe8jf
    @Navas-fe8jf 10 місяців тому +9

    ~ Next Update Is Here ! 👊🏻
    The Mighty #udhiran Of #kanguva Will Be Revealed Tomorrow At 11 AM ! 🔥
    Stay Thrilled ! 🤟🏻

  • @Rambo012
    @Rambo012 10 місяців тому +1

    LJP and teams they didn't give that much hype for this movie , its kind of experiment movie as mammootty also did the same kind in Nanpakal nerathe mayakkam. Athu vechu nokkumbo its far better and no boaring one..intro was good , mohanlal did his character really good.. kurach slow phase aano strating half.. KOK ingane itreyum eeeh movie ne degrade cheyyendah aavyashum illariunnu but for him it's a benefit as in form of revenue...so try to understand his play and judge the film...

  • @arafkarsh
    @arafkarsh 10 місяців тому +17

    LJP’s Malaikottai Vaalibhan - fantastic metaphor…
    ‘കൺകണ്ടത് പൊയ്, കാണ പോകുന്നത് നിജം’
    Visually Stunning with an amazing background score, excellent editing, and well-written, it is a brilliant film by LJP. It’s very unfortunate that there are many bad reviews about the movie on social media. The reason is that most people didn’t understand the story, especially the climax. LJP is known for intellectual movies…
    This is another master class from LJP. Must theatre watch....

    • @sanoj_yahiya
      @sanoj_yahiya 10 місяців тому +3

      Could you please explain what's so great about this movie?

    • @alexjo6491
      @alexjo6491 10 місяців тому +5

      ​@@sanoj_yahiyaForward ഇത് മാത്രമേ കിട്ടിയുള്ളൂ.. Explanation ഒന്നും ഇല്ല

    • @sanoj_yahiya
      @sanoj_yahiya 10 місяців тому +1

      ​@@alexjo6491 😅😂

    • @kannans-qc1oo
      @kannans-qc1oo 10 місяців тому +1

      ​@@alexjo6491😂😂😂😂

    • @jayarajcg2053
      @jayarajcg2053 10 місяців тому

      Actualy this time ljp failed in the narration

  • @musthafa9362
    @musthafa9362 27 днів тому +1

    7:55 chakkakuru fight 😂

  • @lathi_mownksd6122
    @lathi_mownksd6122 10 місяців тому +35

    Aswanth Kok fans assemble 🔥🔥🔥🔥🔥🔥

    • @jithinrajpk54
      @jithinrajpk54 10 місяців тому +2

      കൊക്ക് ആയാലും താറാവ് ആയാലും എന്ത് പറഞ്ഞു എന്ന് ഞാൻ നോക്കില്ല എനിക്ക് പടം ഇഷ്ടം ആയി

    • @ദുര്യോധനൻ
      @ദുര്യോധനൻ 10 місяців тому +2

      ​@@jithinrajpk54eyalod prnja padam kandennn 😂 ne poyi kann ayin njngl entu bnm

    • @lathi_mownksd6122
      @lathi_mownksd6122 10 місяців тому +1

      @@jithinrajpk54 ayinnuu 😂😂😂

  • @jomonjames4758
    @jomonjames4758 10 місяців тому +2

    ഞാൻ ഓർക്കുക എന്തിന് ഈ ലാലേട്ടൻ ഈ ഫിലിം ചെയ്യാൻ പോയി???... എന്ത് ചെയ്യാനാ ലാലേട്ടന്റെ ഉള്ള വില കൂടി കളയുകയാണ് 😔😔😔... ഹോ കോക്ക് എന്റെ ദൈവമേ വറത്തു പൊരിച്ചു കളഞ്ഞു...സത്യമാണ് ഇത് എല്ലാവർക്കും തോന്നിയൊരു കാര്യം അയാളെ അയാളുടെ പറഞ്ഞു ഈ ഫിലിം കണ്ട എല്ലാവർക്കും കുറച്ചെങ്കിലും ഡിസപ്പോയിന്റഡ് ആയിക്കാണും അതുപോലെ തന്നെ എന്താ പറയാ ഒരു വലിയൊരു പ്രതീക്ഷ അത് നഷ്ടപ്പെട്ടു... 😔😔 ഈ ഫിലിം മതി എല്ലാവർക്കും ട്രോളന്മാർക്കും എല്ലാവർക്കും എടുത്ത് മെഴുകാൻ ഇനി ഒരേയൊരു ഒരു ഫിലിം കൂടിയായി... 😔😔😔

  • @gamehacker9763
    @gamehacker9763 10 місяців тому +6

    Kok annan review kanda mathi padam kaananda aavishyam illa full story manasil aavum 😂💯

  • @vinuvinod5122
    @vinuvinod5122 10 місяців тому +1

    ഇതാണ് ഹിറ്റ്....സൂപ്പർ ഹിറ്റ്‌ റിവ്യൂ 😀😀😀😀😀😀😀😀😀kok

  • @rajeshvs9667
    @rajeshvs9667 10 місяців тому +6

    ലിജോ ന് മാസ്സ് പടം എടുക്കാൻ അറിയില്ല, പുക എടുക്കുന്നവർക്കു മനസിലാകുന്ന സിനിമ എടുക്കാനേ അറിയൂ, സോറി ലാലേട്ടാ ഇനി പുതിയവർക് ഡേറ്റ് കൊടുക്കാൻ പറയില്ല, ലാലേട്ടന് ഇഷ്ടമുള്ള പടം ചെയ്യൂ

    • @akhiljose3116
      @akhiljose3116 10 місяців тому

      Angamali diaries onnum kandittillee

    • @rajeshvs9667
      @rajeshvs9667 10 місяців тому

      @@akhiljose3116 അങ്കമാലി മാസ്സ് പടം ഒന്നും അല്ല, നമ്മുടെ കൂട്ടുകാർ തമ്മിലുള്ള ഉന്തും തള്ളും നാടൻ അടിയുള്ള പടം അത്രയേ ഉള്ളു

    • @akhiljose3116
      @akhiljose3116 10 місяців тому

      @@rajeshvs9667 athaanu realistic katta local mass movie

    • @rajeshvs9667
      @rajeshvs9667 10 місяців тому

      @@akhiljose3116 നീ എന്താണ് പറയുന്നത് ഭായ് അത് മാസ്സ് ആണെങ്കിൽ മഹേഷിന്റെ പ്രതികാരം അതിലെ അടി അതിലും സൂപ്പർ ആണ് അത് കൊണ്ട് അത് മാസ്സ് പടം ആകുമോ

  • @srudhilxjoseph2958
    @srudhilxjoseph2958 10 місяців тому +2

    ഒരു നല്ല പടം ❤✨💯

  • @rajeeshraj1358
    @rajeeshraj1358 10 місяців тому +12

    ടിനു പാപ്പച്ചൻ ഹോസ്പിറ്റലിൽ തിയേറ്റർ കൂലിങ്ങിയപ്പോൾ ഒരു കഷ്ണം വന്ന് തലയ്ക്കു കൊണ്ടു 2വിനു ഡിസ്ചാർജ് ചെയ്യും.

  • @sudharshankamath779
    @sudharshankamath779 10 місяців тому

    Malaikottai Valiban Kalam Thetti Erangiya Cinema. Ethe Polathe Cinemayude Concept Vech Nokumbo Eth Valla 90s Valla Erangiyanenkil Eth Matte Guru Cinema Yil Athinte Mattoru Version Pole Aanu. Epozhathe Kalath Ee Type Genre Workout Avulla. Pakshe Lalettan Ee Cinemayil Maximum Nanayi Effort Eduthatund Athum Ee Prayathil 63 Vayasil. Nadakunna Karyam Alla. 🥵🔥🔥

  • @thejast5409
    @thejast5409 10 місяців тому +4

    13:44 kok nte chiri onn 2x itt kettu nokk mone scene.😂😂😂

  • @folk54
    @folk54 10 місяців тому

    മറ്റു നടൻമാരുടെ above average സിനിമ പോലും അന്യായ degrade ചെയ്യുന്ന ഈ complete actor fans എന്താ ഇപ്പോ ഇങ്ങനെ decent ആയത്

  • @SA_shorts780
    @SA_shorts780 10 місяців тому +3

    കാണാൻ പോയത്,നിജം കണ്ടതെല്ലാം,നിജം,, കാശ് പോയത് നിജം

  • @Bineeshk18
    @Bineeshk18 10 місяців тому

    ഒരാൾ മരിച്ചു കിടക്കുമ്പോൾ അത് മറ്റൊരാൾക്ക്‌, മുഖം മൂഡിയിൽ അതിന്റ അവസ്ഥ മനസിലാക്കി തരുന്ന ljp മാജിക്ക്.❤❤❤

  • @sujays5955
    @sujays5955 10 місяців тому +10

    നല്ലവരായ സിനിമ ആസ്വാദകരോട് പറയാനുള്ളത്.. ഇത് മനോഹരമായി നിർമ്മിച്ചിരിക്കുന്ന ഒരു സിനിമയാണ്.. റിവ്യൂ പറയുന്നവ് അവരുടെ അഭിപ്രായമാണ് പറയുന്നത്.. ഇത് നിങ്ങൾ കണ്ടു ആസ്വദിക്കേണ്ടതാണ്..

  • @nashithvp2447
    @nashithvp2447 10 місяців тому +8

    നല്ല പടം ആണ്. വളരെ മോശം റിവ്യൂ കണ്ട് ആണ് പോയത്. പക്ഷെ മികച്ച സിനിമ ആണ്. ഈ സിനിമ യുടെ കാര്യത്തിൽ ഭൂരിപകം ഫേമസ് review വേഴ്‌സിന് തെറ്റി എന്നാണ് എന്റെ അഭിപ്രായം

    • @junaisjunais2224
      @junaisjunais2224 9 місяців тому

      😂

    • @manojmanekudy7763
      @manojmanekudy7763 9 місяців тому +1

      പുള്ളിയുടെ rewew കണ്ടു പോയ കട്ട ലാലേട്ടൻ ഫാനായ എനിക്ക് തോന്നിയത്... പടം തൂറിമെഴുകി... 🙏

  • @SenselessDioxide-gx7ys
    @SenselessDioxide-gx7ys 10 місяців тому +5

    ഇരന്നു തിന്നുന്നവനെ തോരന്നു തിന്നുന്ന ജീവികൾ

  • @sprakashkumar1973
    @sprakashkumar1973 10 місяців тому +2

    Kok🎉🎉🎉❤❤❤❤

  • @NJR__10-w3o
    @NJR__10-w3o 10 місяців тому +4

    Chekuthan jeychu🥲

  • @sanmayak
    @sanmayak 10 місяців тому +6

    Kanguva update vannuu💥

  • @snow-ge6lg
    @snow-ge6lg 10 місяців тому +2

    Kok ന്റെ റിവ്യൂ teater ൽ ഇറക്കിയാൽ 100cr ഉറപ്പാ എന്നാ കേട്ടത്

  • @Sreehari0511
    @Sreehari0511 10 місяців тому +14

    എനിക്ക് ഈ സിനിമ നന്നായിട്ട് connect ആയി..... ചെലപ്പോ ljp എന്ന ഡയറക്ടറിന്റെ സിനിമയുടെ pattern നന്നായിട്ട് മനസിലാക്കിയത് കൊണ്ടായിരിക്കാം... അല്ലെങ്കി western type movies കൂടുതൽ കാണുന്നതും ഇഷ്ടപെടുന്നതും കൊണ്ടാകാം..... Teaser, trailer ഇറങ്ങിയപ്പോഴേ തന്നെ എനിക്ക് മനസിലായിരുന്നു.... ഇതൊരു class ljp movie തന്നെയായിരിക്കു.....
    പിന്നെ സിനിമേടെ ഡയലോഗ് ഒക്കെ നാടകീയം ആണ്.... ചില ഡയലോഗ് കേൾക്കുമ്പോൾ കൊറച്ച് ഓവർ ആണ് എന്ന്‌ തോന്നും..... ചില ഡയലോഗ് കേക്കുമ്പോ ഇതെന്ത് തേങ്ങയാണ് എന്ന്‌ തോന്നാം.... പക്ഷെ ഇതൊരു spiritual, drama generil വരുന്ന സിനിമയല്ലേ.. അപ്പൊ ഇതുപോലത്തെ ഡയലോഗ് ആണ് അതിന് apt..... സ്വന്തം ഭാഷയിൽ കടുകട്ടി വാഖുകൾ ചേർന്നുള്ള dailogue കേൾക്കുമ്പോൾ എല്ലാവർക്കും തോന്നുന്ന ഒരു cringe ഫീൽ അത്രേ ഉള്ളു.... As a whole ഇതൊരു fantasy spiritual drama (with emotion ) മൂവി ആണ്.... അതിന്റേതായ lag ഒണ്ട്... പക്ഷെ അത് കഥക്ക് ആവശ്യം ഉള്ള lag ആണ്.......
    എന്താണേലും 5 വർഷം കഴിഞ്ഞു ഇപ്പൊ കൊല്ലിയെല എന്ന്‌ പറഞ്ഞവർ തന്നെ cult classic/കാലത്തിനു മുമ്പേ സഞ്ചരിച്ച പടം എന്നൊക്കെ ലേബലിലേക്ക് പൊക്കി പറയും
    Thats sure💯
    Pinne veroru kaaryam....
    Forighersinu കൊറേ പേർക്ക് മൂവി നന്നായിട്ട് ഇഷ്ടമായി.... Reviews ondu
    I thinks this movie is an international stuff

    • @Ansutkl
      @Ansutkl 10 місяців тому +1

      Stuff🤣🤣🤣🤣🤣

    • @babumarkat
      @babumarkat 10 місяців тому

      😂😂😂😂😂😂😂

    • @pachathanju9175
      @pachathanju9175 10 місяців тому

    • @abdulgafoor5831
      @abdulgafoor5831 10 місяців тому

      😂😂😂

    • @shefishefi1486
      @shefishefi1486 10 місяців тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @anilkumarrnair8759
    @anilkumarrnair8759 10 місяців тому +2

    കോക്ക് ചെയ്യുന്നത് റിവ്യൂ ആണോ അവരെ വ്യക്തിഹത്യ ചെയ്യലാണോ? മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ത ജോണറിലുള്ള സിനിമയാണ് വാലിബൻ. ആദ്യദിനം ഭീകര മാസ്സ് പ്രതീക്ഷിച്ചു കയറിയ ഫാൻസിന് തീർച്ചയായും തിരിച്ചടി കിട്ടിയിട്ടുണ്ട്. ഒരു ചെറിയ കഥ സ്ലോ സ്പേസിൽ എന്നാൽ കണ്ണിന് ഇമ്പം നൽകുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൻ്റെ ജോണർ എന്തെന്ന് അവർ തന്നെ റിലീസിന് മുൻപുള്ള ഇൻ്റർവ്യൂകളിൽ പറഞ്ഞിട്ടുമുണ്ട്. ഇത്ര ഇഴകീറി പരിശോധിക്കേണ്ട ഒരു ചിത്രവുമല്ല വാലിബൻ. ആദ്യ ഷോയിൽ മിക്സഡ് റിവ്യൂ കേട്ടതിനാൽ വലിയ പ്രതീക്ഷയില്ലാതെ ടിക്കറ്റെടുത്ത എന്നെപ്പോലെയുള്ള അനവധി പേർക്ക് ചിത്രം നന്നായി ആസ്വദിക്കാൻ കഴിഞ്ഞു എന്നതാണ് സത്യം! അതിലെ ഓരോ രംഗങ്ങളും ദൃശ്യമികവും സംഗീതവും എല്ലാം തന്നെ നന്നായി ആസ്വദിച്ചു. വ്യത്യസ്തമായ സിനിമകൾ കഥകൾ ദൃശ്യങ്ങൾ ഇനിയും വരട്ടേ..

  • @Psctalk
    @Psctalk 10 місяців тому +17

    ലാൽ ഫാൻസ്‌ 😂😂😂😂😂ആറാടുകയാണ് സൈഡിൽ ഇരുന്നു 😂

  • @sreerajtr3408
    @sreerajtr3408 10 місяців тому +2

    Review serikkum one week kazhinjittu edu ella cenimayum kurachuperenkilum kanettea brooz

  • @jithinrajpk54
    @jithinrajpk54 10 місяців тому +30

    എനിക്ക് പടം ഇഷ്ടപ്പെട്ട് നല്ല സിനിമ ആണ് ❤️🔥🔥 അത് ഇപ്പോ ആര് എന്ത് പറഞ്ഞാലും കൊക്ക് ആയാലും താറാവ് ആയാലും

    • @babumarkat
      @babumarkat 10 місяців тому +5

      😂😂😂😂😂

    • @abdulgafoor5831
      @abdulgafoor5831 10 місяців тому +2

      😂😂😂

    • @jithinrajpk54
      @jithinrajpk54 10 місяців тому

      @@abdulgafoor5831 കൊക്ക്ന്റെ വാലിൽ തുങ്ങി നടക്കടാ 🤣

    • @shefishefi1486
      @shefishefi1486 10 місяців тому +3

      😂😂😂😂😂ayyyoo nijam😂alla poi

    • @Vedhikvedhikraj
      @Vedhikvedhikraj 10 місяців тому +1

      😄😄😄😄😂😂😂

  • @sindhuk2199
    @sindhuk2199 10 місяців тому +2

    Kok❤❤❤❤❤❤

  • @Alphabetscom
    @Alphabetscom 10 місяців тому +4

    ചക്കക്കുരു ഫിഗ്റ്റസ് കാണാനാണോ ടിക്കറ്റ് എടുക്കേണ്ടത്

  • @renjithsanku2769
    @renjithsanku2769 10 місяців тому +2

    നിങ്ങൾക്ക് ഒരു കുഴപ്പമുണ്ട് നിങ്ങൾ നെഗറ്റീവ് പറയുന്ന സിനിമ എല്ലാവർക്കും നെഗറ്റീവായി എന്നൊരു വിചാരം ഉണ്ട് നിങ്ങളുടെ വീഡിയോയിൽ അതാണ് ഈ റിവ്യൂ എടുത്ത് വീഡിയോ ചെയ്യാനുള്ള കാരണം
    സലർ എന്ന് പറയുന്ന മൂവിക്ക് നിങ്ങൾ നെഗറ്റീവ് പറഞ്ഞപ്പോൾ അതിൻറെ കളക്ഷൻ ഒന്നും ബാധിച്ചില്ല എന്നിട്ടും അത് കഴിഞ്ഞുള്ള നിങ്ങൾ ചെയ്ത വീഡിയോയിൽ എല്ലാം നല്ല രീതിയിൽ തരംതാഴ്ത്തി
    ഇതിൻറെ അർത്ഥം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എല്ലാവരും അതുപോലെ തന്നെ വിചാരിക്കണം എന്നാണോ
    ഇന്നലെ എത്ര പേര് നല്ല റിവ്യൂ പറഞ്ഞു ഈ സിനിമയെ പറ്റി നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിൻറെ അഭിപ്രായം പറയൂ അല്ലാതെ സിനിമയെ ഇല്ലാതാക്കാൻ ശ്രമിക്കരുത്

  • @samadsha7386
    @samadsha7386 10 місяців тому +9

    സിനിമ എട്ട് നിലയിൽ പൊട്ടി പക്ഷെ കോക് അണ്ണൻ റിവ്യൂ സൂപ്പർ ഹിറ്റ്‌ അടിച്ചു

  • @naaaz373
    @naaaz373 10 місяців тому

    കോക്കിന്റെ ഒരു റിവ്യൂ ആദ്യമായി എന്റെ അഭിപ്രായവും ആയി 101% യോജിക്കുന്ന റിവ്യൂ ആയിരുന്നു 💯
    സമ്പൂർണ പരാജയം 🙏👎

  • @Jibinboban
    @Jibinboban 10 місяців тому +28

    Movie is an art❤️Valiban is unique in all aspects❤️As an LJP movie lover, I am personally satisfied👍🏻 Visual frames, cinematography, plot narration was distinct and in typical LJP format🔥🔥
    ഈ പടം ഇപ്പൊ വിമര്ശിക്കപ്പെട്ടാലും പിന്നീട് ഇതിനെ ഇവർ തന്നെ വാഴ്ത്തും..... This movie is not for antham A10 fans👍🏻

  • @AsharafAli-m7v
    @AsharafAli-m7v 10 місяців тому +1

    ചിരിച്ചു മരിച്ചു 😂😂😂😂t5 വട്ടം കേട്ടു അയ്യോ vayya😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 місяців тому +5

    *no one can replace kok's review🤣🔥*
    *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @PramodP-qm4oc
    @PramodP-qm4oc 10 місяців тому +3

    ആ പഹയൻ ഇത്രയൊക്കെ ചെയ്തിട്ട് ഒന്ന് ചിരിക്കുക പോലും ചെയ്തിട്ടില്ല 🙄