Dindikallu Dindikallu Dindigu l Tamil flok Song ടംണ്ടണക്കറ ടംണ്ടണക്കറ 1080p

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 470

  • @Rajeshkr-vw9pn
    @Rajeshkr-vw9pn 6 місяців тому +47

    ഇവരെ ഒക്കെയാണ് സപ്പോർട്ട് ചെയ്യേണ്ടത് ഇവരെ രണ്ടുപേരെയും കലാഭവൻ മണിയുടെ സ്നേഹിക്കുന്ന പോലെ ഞാൻ സ്നേഹിക്കുന്നു ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻 കാണാൻ പറ്റാത്ത ഒരു സങ്കടമുണ്ട് നേരിൽ കാണുകയാണെങ്കിൽ നന്ദി അറിയിക്കുന്നതാണ്

  • @somanak7183
    @somanak7183 11 місяців тому +29

    എന്റെ മക്കൾക്കു നല്ലത് വരട്ടെ ഇനിയും ഒരു പാട് ഉയരങ്ങളിൽ എ ത്തട്ടെ എത്തും എന്റെ പൊന്നുമക്കൾ

  • @abhi_kl71
    @abhi_kl71 Рік тому +42

    ഈ സോങ് ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന്എനിക്ക് അറിയില്ല. അത്രയ്ക്കും മനോഹരം

  • @KrishnadasKrishna-ud6dz
    @KrishnadasKrishna-ud6dz 7 місяців тому +33

    കൊള്ളാം രണ്ടുപേരുടെയും വോയിസ്‌ പൊളിച്ചു അടിപൊളി ഞാനെപ്പഴും കാണും 💞💞💞👍🙏

  • @Arunmannickal
    @Arunmannickal 11 місяців тому +9

    രാജലക്ഷ്മിയും ഭർത്തതാവും ഈ പാട്ടു പാടുന്നത് നേരിട്ട് കേട്ടിട്ടുണ്ട്..
    നിങ്ങൾ പാടിയത് കേൾക്കുമ്പോൾ ഒന്നും പറയാൻ ഇല്ല.. പൊളിച്ചു

  • @balakrishnan-vj1me
    @balakrishnan-vj1me 7 місяців тому +12

    ഈ സോങ്ങ് ഒരു പാട് പ്രാവിശ്യം കേട്ടു എന്നിട്ടും വീണ്ടും വീണ്ടും ക്കേൾക്കാൻ തോന്നും നിങ്ങളെ രണ്ടുപേരെയും വളരെ വളരെ ഇഷ്ടമാണ് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @ajeesh.s9228
    @ajeesh.s9228 Рік тому +70

    കിടുക്കാച്ചി വോയിസും... ഒരുമാതിരി കൊല്ലുന്ന ചിരിയും.. 😍😍😍😍😍😍😍😍

    • @harizworld2446
      @harizworld2446 Рік тому

      ചിരിയാണ് സാറെ മെയിൻ 👌👌😘😘😘

    • @santhoshk5683
      @santhoshk5683 Рік тому

      എന്താസൗണ്ട്.... സൂപ്പർ......

  • @abialuva2549
    @abialuva2549 2 роки тому +208

    ശ്ശൊ,,, ന്റെ ചേച്ച്യേ,,, കിടു ന്ന് പറഞ്ഞാ പോരാ,,, കിക്കിടു,,👌👌👌👌ന്താ voice,,, ന്താ ആലാപന ശൈലി,,,,👌👌👌

    • @himashinjovs1910
      @himashinjovs1910 Рік тому +7

      dan dana nana nana...
      hey
      dindukallu dindukallu
      periya poottu enakku
      un kittathaan
      theranthu paarkka
      kaLLa saavi irukku
      naan ammi kallu
      aattu kallu
      aaththOram padi kallu
      aiyya maaru
      thovachchu paaru
      asiyaatha karunkallu
      manasa parikOduththendi
      en mangai ava koonthalukkuLLae
      paLLikai mael rOja vechchu
      enna mudikuLLae marachchavaLae
      nagaru nagaru nagaru nagaru
      nagaru nagaruda
      naa alukki kulukki minukku varum
      thanga thaeruda
      hey nagaru nagaru nagaru nagaru
      nagaru nagaruda
      naa alukki kulukki minukku varum
      thanga thaeruda
      dindukallu dindukallu
      periya poottu enakku
      un kittathaan
      theranthu paarkka
      kaLLa saavi irukku
      odamba paaru
      santhana kaadu
      meeNdum thaana
      veerappan aaLu
      ithukku vaasththu
      entha paiyyan paakkuraan
      kedachcha pOthum
      kedachcha thisaiyil
      thaeththuraan
      adi sirichcha athu
      seppu selaiyae
      oru raaththirikku
      enna velaiyae
      un thanga mogam
      miNu miNukkuthadi
      odambu thakkaaLipOl
      thaLa thaLakkuthadi
      vaettaiyinna
      bike-a pudi
      Ottaiyinna
      pONNa pudi
      thOsaikkuthaan
      kaara pOdi
      aasaikkuthaan
      aaLa pudi
      sOkkaththukku
      nee varaNum
      mOgaththukkum
      nee varaNum
      ooththikkalaam
      thenam thenam
      paesikkalam
      parasparam
      nagaru nagaru nagaru nagaru
      nagaru nagaruda
      naa alukki kulukki minukku varum
      thanga thaeruda
      hey nagaru nagaru nagaru nagaru
      nagaru nagaruda
      naa alukki kulukki minukku varum
      thanga thaeruda
      dindukallu dindukallu
      periya poottu enakku
      un kittathaan
      theranthu paarkka
      kaLLa saavi irukku
      hey chinna idaiyO
      sikkim maanilam
      sattru tholaivil
      madhya pradesam
      nimirnthu paarththa
      kerala en vilaasam
      thanan thaana
      ingae angae orasum
      adi naadu vittu
      naadu vantha sirukki
      unna vachchukiren
      nenjukkuLLae irukki
      adi parangi mala pOlirukka
      peruththu
      unna vikka pOren
      keeththu keetha aruththu
      thaLLa koLam
      theppa koLam
      nadanthu varum neechchal koLam
      patta illa sezhippu nilam
      thotta ithu muzhippu varum
      kattaanthara
      seppakoLam
      kootaNiya paesapadum
      kattaayama moodu varum
      muttaaLukkum paada varum
      nagaru nagaru nagaru nagaru
      nagaru nagaruda
      naa alukki kulukki minukku varum
      thanga thaeruda
      hey nagaru nagaru nagaru nagaru
      nagaru nagaruda
      naa alukki kulukki minukku varum
      thanga thaeruda
      dindukallu dindukallu
      periya poottu enakku
      un kittathaan
      theranthu paarkka
      kaLLa saavi irukku
      tha na tha na tha na....
      hey danakka nakkanu danakku nanakku...
      athu seri

    • @jojovismaya6145
      @jojovismaya6145 Рік тому +2

      സൂപ്പർ പൊളിച്ചു ഒരു രെക്ഷ യും ഇല്ല ഒർജിനൽ പാട്ട് പോലുംതോറ്റു പോകും ❤

    • @AswathysabuAswathysabu-m5p
      @AswathysabuAswathysabu-m5p 10 місяців тому

      ​@@himashinjovs1910❤

    • @mohammedrafeek4189
      @mohammedrafeek4189 10 місяців тому +2

      K.முஹம்மது ரஃபிக்

    • @ShaniS-c5v
      @ShaniS-c5v 7 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊

  • @gopalsreegayu7355
    @gopalsreegayu7355 Рік тому +32

    ഒർജിനിലെ വെല്ലുന്ന പ്രകടനം
    ഗംഭീരം... മക്കളെ രണ്ടാളും കിടുക്കി. 🥰🥰👌👌👌🥰🥰❤️❤️❤️❤️

  • @parameswaranpaeameswaran2368
    @parameswaranpaeameswaran2368 9 місяців тому +7

    ചിത്രചേച്ചി, സഹിതം
    സമ്മതിക്കും 🙏👌🌹

    • @shajann6432
      @shajann6432 4 місяці тому

      Ivarrudunumberkitanamallo

  • @bivinbbhaskarpandalam4203
    @bivinbbhaskarpandalam4203 2 роки тому +65

    സജി അണ്ണനും പാർവതി ചേച്ചിയും നന്നായി പാടി

  • @shruthadhanussrerjamani4604
    @shruthadhanussrerjamani4604 2 роки тому +109

    ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത് രണ്ടു പേരുടെയും വോയ്‌സ് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

    • @ameerameer5509
      @ameerameer5509 Рік тому +3

      ❤️❤️❤️❤️❤️🥰💃💃

    • @ajithathulaseedharan406
      @ajithathulaseedharan406 Рік тому

      Adipoly 👍👍 randuperum kalakki👍👍👍

    • @Thee_kali
      @Thee_kali Рік тому

      💓💓വളരെ മനോഹരം 🥰🥰🥰👍👍👍👍👍

  • @vipin9632
    @vipin9632 Рік тому +24

    രണ്ട് പേരുടെയും കിടു voice കിടു ചിരി 😍😍😍😍😍❤️❤️❤️❤️

  • @devanandhadhanosh4635
    @devanandhadhanosh4635 2 роки тому +77

    രണ്ട് പേരും കട്ടക്ക് നിൽക്കുന്നു... എന്താ voice... കിടു 💞💞💞💞💞

  • @abdulnazarpapallathukadavi8267
    @abdulnazarpapallathukadavi8267 2 роки тому +29

    പൊളി പൊളിയേ 💕💕💕😘😘🥰🥰❤️❤️ ദൈവം അനുഗ്രഹിക്കട്ടെ

  • @ShalinivsShaluvs-tq4gi
    @ShalinivsShaluvs-tq4gi 8 місяців тому +10

    സൂപ്പർ എനിക്ക് നിങ്ങൾ ര ടു പേരയും ഇഷ്ടം ആണ് 🥰❤❤❤❤

  • @navinsdancemagic
    @navinsdancemagic 2 роки тому +34

    😍😍മച്ചാനെ ഇച്ചിരി മുൻപ് അമ്പലത്തിൽ പരിപാടി 👌👌👌സൂപ്പർ 😍😍🥰നമ്മൾ സംസാരിച്ചിരുന്നു ഓർമ ഉണ്ടോ 😁ashokettante ഫ്രണ്ട് 😍🥰നിങ്ങൾ 2 um വേറെ ലെവൽ 🔥

  • @Vishnu-ol6sd
    @Vishnu-ol6sd 2 роки тому +10

    എന്റെ പൊന്നോ പൊളി എന്നു പറഞ്ഞ പോളിയോട് പൊളി 🔥🔥🔥 കിടു voice

  • @Firos-wp7wd
    @Firos-wp7wd 9 місяців тому +2

    ഈ Song ന്റെ Original നോട് 101% sustify ചെയ്തു.
    മലയാളികൾ ഏതൊരു തമിഴ് song പാടുവാണേലും, ആ Authentic Tamil Accent Miss ആകാറുണ്ട്. But ഇവിടെ എടുത്ത് പറയേണ്ട കാര്യം ഇവർ രണ്ടു പേരും വളരെ Excellent ആയി Tamil അതിന്റെ Native Accent ൽ തന്നെ പാടി എന്നുള്ളതാണ്.
    Really great work. Very talented.
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. ❤❤

    • @muhammedcp8689
      @muhammedcp8689 2 місяці тому

      Evar rand perum thamiynaattukaar alle?

  • @sukusumesh5688
    @sukusumesh5688 Рік тому +5

    ഒന്നും പറയാൻ ഇല്ല.... തകർത്ത് വാരി രണ്ടാളും.... കട്ടക്ക് നിൽക്കുന്ന വോയിസ്‌.... എനെർജിറ്റിക് പെർഫോമൻസ് 🥰🥰🥰🥰🥰

  • @hareeshpm4406
    @hareeshpm4406 Рік тому +4

    മണക്കയത്തു വന്നപ്പോൾ കണ്ടു പിന്നെ യൂട്യൂബിൽ ഒന്നു നോക്കിയപ്പോ കിട്ടി എന്താ പൊളി ഒരു രക്ഷയും ഇല്ല 😘😘😘

  • @muradmurad6037
    @muradmurad6037 7 місяців тому +4

    ചേച്ചിയുടെ voice kidu പിന്നെ ചിരിയും 💕💞👍🏼👍🏼

  • @nissarme1736
    @nissarme1736 5 місяців тому +2

    ചേട്ടന്റെ മൂവ്മെന്റ്സ് വേറെ ലെവൽ....... പാട്ടും ♥️♥️♥️👌👌

  • @beingtoughmmafitnesschanel5372
    @beingtoughmmafitnesschanel5372 11 місяців тому +1

    ഒറിജിനലിനെ വെല്ലുന്ന singing Chechi ORU രക്ഷയുമില്ല കിടു വോയ്സ് ചേട്ടൻ pwoli മച്ചാൻ നല്ല ശബ്ദം രണ്ടുപേരും അവരുടെ മേഖലയിൽ pioneer's ആണ് എന്തായാലും ഭാവിയിൽ play back singers ആവും എന്നതിൽ ഒരു സംശയവുമില്ല ഇപ്പോൽ തന്നെ chance വന്നിട്ടുണ്ടാകും ഗോഡ് bless both of them

  • @shibukunjappan8874
    @shibukunjappan8874 2 роки тому +13

    രണ്ടുപേരും വേറെ ലെവൽ ❤❤❤❤👏👏👏👌👌🥰😍😍😍🥰🥰🥰❤❤❤😍😍🥰🥰😍😍🥰👌👌🙏🙏🙏🙏👏👏❤❤❤❤😍😍🥰🥰🥰🥰👌

  • @sunisunilkunjan9984
    @sunisunilkunjan9984 Рік тому +6

    രണ്ടാളും പൊളി... ഓർക്ക്സ്ട്രേഷൻ ഒരു രക്ഷയുമില്ല... 👌👌👌👌👌💪💪💪

  • @kamdonworld2020
    @kamdonworld2020 Рік тому +13

    രണ്ടെണ്ണത്തിൻ്റെയും ചിരി സൂപ്പർ സഹോദരങ്ങളെ സ്നേഹം

  • @bindukumaribindukumari7359
    @bindukumaribindukumari7359 7 місяців тому +3

    അടിപൊളി തകർത്തു. ദൈവം അനുഗ്രഹിക്കട്ടെ

  • @cheruthencheruthneecha
    @cheruthencheruthneecha 7 місяців тому +3

    എത്ര പ്രാവശ്യം കണ്ടും എന്ന് എനിക്ക് തന്നെ അറിയൂല സൂപ്പർ

  • @jojovismaya6145
    @jojovismaya6145 Рік тому +2

    ഇതിന്റെ ഒർജിനൽ പാടിയവരെ കണ്ടാൽ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നും
    ഒരു രെക്ഷ യും ഇല്ല
    എന്ന ഫീൽ ആണ് ❤❤

  • @soundarkalibomman4607
    @soundarkalibomman4607 Рік тому +18

    I am Tamil nadu this song super voice.. 🔥🔥🔥

  • @teamkalanilayam
    @teamkalanilayam 2 роки тому +14

    സൂപ്പർ മനോഹരം നാടൻ പാട്ടുകൾ സൂപ്പർ

  • @soundarkalibomman4607
    @soundarkalibomman4607 Рік тому +4

    💙💙 I am Tamilnadu, this Song is very super and voice is amazing... 💙

  • @mahima587
    @mahima587 2 місяці тому

    എനിക്ക് ഒരുപാട് ഇഷ്ടം ആണ്, സഹോദര ങ്ങളെ, love you so much ❤️

  • @vali...achayan5953
    @vali...achayan5953 Рік тому

    Sangeethm padikathe ingane padan....matte palkuppikal appiyidum... heavy...song... randuperum polichaduki

  • @nishadsain7558
    @nishadsain7558 2 місяці тому

    മ്യാരക feel superb .pwoli singing ...അറിഞ്ഞു പാടി.

    • @nishadsain7558
      @nishadsain7558 2 місяці тому

      ഉറക്കം ഇല്ലാത്ത ജീവികളോ .😂(instant replay ).

  • @vipinraj-vr3sg
    @vipinraj-vr3sg Рік тому +1

    എന്നാ കിടു ആയിട്ട് ആണ് പാടിയിരിക്കുന്നത് 👏👏👏പൊളിയെ പൊളി 🔥🔥🔥🔥🕺💃🏻🕺💃🏻🕺💃🏻🕺💃🏻❤❤❤

  • @shaijushaiju7865
    @shaijushaiju7865 Рік тому

    Supper തനി തമിഴ് സോങ് രണ്ടു പേരും പാട്ടിനെ ഗംഭീരമായി ഫോളോ ചെയ്തു

  • @mridulam6365
    @mridulam6365 11 місяців тому

    ഞാൻ ആദ്യമായിട്ടാണ് ഇവരുടെ പരിപാടി കാണുന്നത് പൊളിച്ച് മക്കളെ അടിപൊളി ഐ ലവ് യു ഡാ

  • @gireeshtvr
    @gireeshtvr 2 роки тому +9

    അഷകർക്കാ... - താജൂ ക്കാ..... എല്ലാവരും തകർത്തു
    കേൾക്കാൻ രസള്ള പാട്ട് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @AjithaBiju-jf7zs
    @AjithaBiju-jf7zs 6 місяців тому

    നല്ലപാട്ട് നല്ല സൗണ്ട് നല്ല ജോഡി ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരയും

  • @RajKumar-ig4ou
    @RajKumar-ig4ou Рік тому

    Njn adheyamayitta ivarude pattu kelkane...onnum nokkiyilla subscribe cheyithu...powli yo powlii performance...

  • @balankundaliyur3204
    @balankundaliyur3204 2 роки тому +4

    Adipoli കലക്കിട്ടോ. All the best

  • @ramachandrankn8408
    @ramachandrankn8408 2 місяці тому

    2 perum Nannaayi paadi makkale....Love❤ you Makkale ♥️ ❤️ 💖 💓

  • @leelakk9646
    @leelakk9646 9 місяців тому

    അടിച്ചു പൊളിച്ചു പാടി രണ്ടു പേരും❤ അഭിനന്ദനങ്ങൾ🎉

  • @kl02jacksparrowgaming29
    @kl02jacksparrowgaming29 Рік тому +1

    Fbyil kandayirunnu ee song. Evar randalum padunnathu annu thottu thirikki nadakkuvayirunnu. Innu kitty. Tanx. Bro. ,song pwoli. Voice randalum ore poli,👌👌👌😍😍😍

  • @Spandanam_kuwait
    @Spandanam_kuwait 2 роки тому +21

    നന്നായിട്ടുണ്ട് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ രണ്ടു പേരും ആശംസകൾ ടീം 🙏❤️

  • @praveensankarcm5959
    @praveensankarcm5959 3 місяці тому

    ഈ അടുത്ത് ഇവരുടെ കൂടെ ഒരു പ്രോഗ്രാം ചെയ്യാൻ സാധിച്ചു.. സൂപ്പർ ആണ് ഇവർ. ഇനിയും നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ ഇവർക്ക്.. 🥰🥰🥰

  • @reshmivk8590
    @reshmivk8590 Рік тому +1

    സൂപ്പർ 🥰🥰🥰രാസയ്യയ്യോ എന്ന പാട്ടിന്റെ വീഡിയോ കണ്ടിട്ട് അതിന്റെ കമന്റ്‌ വായിച്ചിട്ട് വന്നതാ എന്തായാലും ഒരു രക്ഷയുമില്ലാട്ടോ 🥰

  • @subhusubhash6520
    @subhusubhash6520 2 роки тому +5

    ശോ എന്റെ പൊന്നോ പൊളിച്ചടക്കിലോ രണ്ടാളും... 😍😍👌👌👌👏👏👏👏

  • @sobhas8206
    @sobhas8206 Рік тому

    ഞാൻ ഇന്നലെയാണ് നിങ്ങളുടെ ഒര് vedio ആദ്യമായി കാണുന്നത് (29..12..2023)ഒരുപാട് സന്തോഷം ❤️❤️❤️❤️❤️❤️

  • @amritharaj1916
    @amritharaj1916 Рік тому +19

    Amazing energy by both of you really appreciated ❤

  • @abbas.v.vabbasmavara4290
    @abbas.v.vabbasmavara4290 Рік тому

    ചേച്ചിയും ഞങ്ങളൊക്കെ ആസ്വദിക്കുന്ന പൊലെ രസിച്ചു പാടി..... അടിപൊളി അല്ല അതുക്കും മേലെ.. ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ.... Misic director ക്കും ഒരു ❤️❤️❤️🙏

  • @anilchocopaz3909
    @anilchocopaz3909 10 місяців тому

    ഒന്നും പറയാനില്ല.. രണ്ടുപേരും പൊളിച്ചടുക്കി.❤

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk Місяць тому

    Very good song❤️thank you❤️👍🏽👌🏽🙏🏽🙏🏽🙏🏽🙏🏽

  • @mira_queen1873
    @mira_queen1873 8 місяців тому +1

    What a deep voice.....With headphones ❤️❤️❤️👍🏻👍🏻👍🏻🥰

  • @diyavasudevmusicworld1095
    @diyavasudevmusicworld1095 Рік тому +1

    Enik ee pattu valare ishtamanu pinne ee pattu padiya ettaneyum chechiyeyum love this song I love you💖✨️

  • @harizworld2446
    @harizworld2446 Рік тому

    പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നെ. അന്ന് മുതലേ ഫാൻ ആണ്

  • @shinukudu7826
    @shinukudu7826 Рік тому +1

    പടച്ചോനെ ഞാൻ ഇതിനൊക്കെ എന്താ പറയാ. വോയിസ്‌ സിംഗം

  • @Kurubhi
    @Kurubhi Рік тому

    Amazing energy❤️❤️nalla voice oru rekshayumillattaaa kidu...randu perum powlichu...❤️❤️💞

  • @vali...achayan5953
    @vali...achayan5953 Рік тому

    Polichasuki randuperum...chechii nna voice power

  • @VivoVivo-fn1of
    @VivoVivo-fn1of Рік тому

    രണ്ടുപേരും അടിപൊളിയായിട്ട് പാടി പക്ഷെ ഫീമെയിലിനോട് സ്വല്പം താല്പര്യം തോന്നി നല്ല ശബ്ദം ആലാപനം പിന്നെ പറയേണ്ട കലക്കി ❤

  • @3stars766
    @3stars766 Рік тому +1

    Ethra thavana ketu ennariyilla athrakishtamanu randupereyum othiri ishtamanu

  • @rathukrishnant-kb8qz
    @rathukrishnant-kb8qz Рік тому +1

    Chetta chechi big fan 🥰😍
    Beautiful voice chechi anna 🥰

  • @sunilmd5468
    @sunilmd5468 Рік тому

    Presents of mint both of ഒരു രക്ഷയുമില്ല kidu

  • @pavipavithra-hy7op
    @pavipavithra-hy7op Рік тому +1

    Chechy Chetta Ugran aayittundu

  • @shamilashamila1877
    @shamilashamila1877 Рік тому +1

    ആ ചിരിച്ചിട്ട് പാടുന്ന താ സൂപ്പർർർർർ ❤❤❤

  • @sanujasanuja7580
    @sanujasanuja7580 2 роки тому +1

    Chechi enikk nigale radu pereyum ishtamanu

  • @Sidiek-b4v
    @Sidiek-b4v 2 місяці тому

    സൂപ്പർ പൊളിച്ചു നിങ്ങൾ അടിപൊളി രണ്ടാളും പൊളിച്ചു

  • @Myster448
    @Myster448 Рік тому

    എന്താ വോക്കൽ രണ്ടാളും പൊളിച്ചടക്കി 💃💃💃😜🕺🕺🕺

  • @BabyVellathadom-hy1kf
    @BabyVellathadom-hy1kf 8 місяців тому

    ഒരു ദിവസം 5പ്രാവശ്യം കേൾക്കും ഈ ഗാനം....

  • @jinujoseph6471
    @jinujoseph6471 Рік тому

    എന്റെ ചേട്ടായി ചേച്ചി അടിപൊളി തകർത്തു കേട്ടോ 👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️🙏

  • @anjanavlogs143
    @anjanavlogs143 Рік тому

    Paru chechi super❤ njan chechiyude kuude padiyittundu

  • @murugesanarumugam-o8u
    @murugesanarumugam-o8u 5 місяців тому

    Super songa yaa bro editing pannirukunga .....(bro soldrenu thappayeduthukathinga bro nalla ella bro)

  • @nandukannannandu297
    @nandukannannandu297 2 роки тому +3

    Super chechy 🥰 chetta

  • @binireji5272
    @binireji5272 2 роки тому +5

    Wow...superb..energy level and voice👍👍smile❣️

  • @gireeshkumargireeshkumar5680
    @gireeshkumargireeshkumar5680 Місяць тому

    ഇതൊക്കെയാണ് പാട്ട് ❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻🙏🏻🙏🏻❤❤💕💐💐💐💐💐

  • @neethunandhuzz7819
    @neethunandhuzz7819 2 роки тому +1

    Chechiyum, chettanum super god bless you❤😘

  • @sindhum4252
    @sindhum4252 Рік тому +1

    Randuperum thakarthu...God bless you 🥰🥰

  • @dimplemediamalayalam7943
    @dimplemediamalayalam7943 10 місяців тому +1

    ഒറിജിനൽ പാടിയ കരുണാസിനും ഭാര്യ ഗ്രേസ് കരുണാസിനും ഒരു നന്ദി എങ്കിലും വയ്ക്കാമായിരുന്നു

  • @BaburajP-sw9bq
    @BaburajP-sw9bq 4 місяці тому

    സൂപ്പർ രണ്ടു പേരും തകർത്താടി

  • @ramyarajanramyarajan2024
    @ramyarajanramyarajan2024 2 роки тому +2

    Enik ഒരുപാട് ഇഷ്ടപ്പെട്ടു 👍

  • @UtechECnetSolution
    @UtechECnetSolution 5 місяців тому

    🎉Supper voice modelation is supper. Good luck

  • @sibypetermusicdirector
    @sibypetermusicdirector 9 місяців тому

    *❤️❤️...അഭിനന്ദനങ്ങൾ...❤️❤️* സിബിപീറ്റർ. മ്യൂസിക്ഡയറക്ടർ

  • @NidheeshNidhi-x6f
    @NidheeshNidhi-x6f Рік тому

    തമിഴ് പാട്ടുകൾ സൂപ്പർ ആയിട്ടുണ്ട്

  • @d.krajan9172
    @d.krajan9172 2 роки тому +5

    Very sweets rendition, keep it up and make more progress always may be God bless both of you.

  • @anuneerajv.s5453
    @anuneerajv.s5453 Рік тому +1

    Audio mixing 👍 console operator supper

  • @devanandhadhanosh4635
    @devanandhadhanosh4635 2 роки тому +2

    ഈ song ന്റെ mp3 കിട്ടാൻ വഴിയുണ്ടോ, അതുപോലെ same മ്യൂസിക് കരോക്കെ കിട്ടുമോ.. ഒന്ന് rply ഇടാമോ

  • @achusabu
    @achusabu Рік тому

    ❤️❤️❤️❤️❤️😍😍❤️😘😘😘😘😘😘😘😘😘😊😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘randalum വീതിച്ചു എടുത്തോണം ❤

  • @RojaRoja-kw9tc
    @RojaRoja-kw9tc Рік тому

    Super ra paduringa setta😍 sechi❤❤❤

  • @BabyVellathadom-hy1kf
    @BabyVellathadom-hy1kf 8 місяців тому

    എന്തോ ഒരു ആവേസ്സം തരുന്ന പാട്ട്

  • @venugopalms2460
    @venugopalms2460 2 роки тому +3

    സൂപ്പർ

  • @likihinlallal9590
    @likihinlallal9590 Рік тому

    ഹമ്മോ ഒരു രക്ഷയും ഇല്ല

  • @noushadshimla3461
    @noushadshimla3461 Рік тому +1

    Chchiyude voice kidu .Polichu 🔥❤️🔥❤️🔥❤️🔥

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 2 роки тому +2

    കൊള്ളാം.. സൂപ്പർ 💕👌🙏🙏🙏🙏

  • @VijeshNbr-du9rr
    @VijeshNbr-du9rr Рік тому

    ചേച്ചി ചേട്ട ഇതു പോലുള്ള പാട്ട് ഇനി ഉണ്ടോ

  • @ReghunathanT.N
    @ReghunathanT.N 5 місяців тому +2

    പാറു..മോളെ നീ സുന്ദരാബാളിന്റെ പാട്ടുകൾ പാടുന്നത് കേൾക്കാൻ ആഗ്രഹമുണ്ട് നിന്റെ വോയിസിന് ആ ഒരു റേഞ്ച് ഉണ്ട് ഒന്ന് നോക്കണേ.....

  • @bennygeorge6483
    @bennygeorge6483 Рік тому

    2പേരും പൊളിച്ചു കിടു വോയ്സ്

  • @SoumyaJ-n6q
    @SoumyaJ-n6q 2 місяці тому +1

    Super👍❤️

  • @mrchoondakaran6957
    @mrchoondakaran6957 14 днів тому

    നല്ല ടെൻഷൻ വരുബോൾ ഇവരുടെ പാട്ടു കേട്ടാൽ. നല്ല ഫ്രീയാവും മനസ്സ്.