ആദ്യമയി. കേൾക്കൂ ന്നു, വളരേ ഇഷ്ടമായ30 വർഷത്തെ സിനിമ പരിചയം കൊണ്ട് പറയുന്നു, ബിഗ് സ്ക്രീനിൽ വന്നാൽ മാത്രം എന്തെങ്കിലും ആകു,producermarcku അയച്ചു koducku,ആരെങ്കിലും സഹായിക്കും, ശ്രമിച്ചാൽ ഭാഗ്യം വരും
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. സജിയേട്ടനും പാർവതി ചേച്ചിയും സൂപ്പർ അതുപോലെ കോറസ്സും.. പിന്നെ ഓർക്കെസ്സ്ട്രാ.. ഒന്നും പറയാനില്ല.. എല്ലാവർക്കും നല്ലത് വരട്ടെ..
ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ഒരു വീഡിയോ കണ്ടപ്പോൾ തന്നെ സബ് ചെയ്തു പോയി. നിങ്ങളെ പോലുള്ള ഗായകർ ആണ് അറിയപ്പെടേണ്ടത്. എല്ലാവരും നന്നായി പാടി. Music and presentation also very good.👍👍👍
ഈ Video യുടെ karaoke Video Upload ചെയ്യണം... ഒരു രക്ഷയുമില്ല. എന്താ പാട്ട് 👌👌👌👌👌👌കേട്ടാലും കേട്ടാലും മതിവരില്ല.... പിന്നെ നിങ്ങളുടെ ടിം Wark Supper..... Good luck 👍👍👍👍🤝🤝🤝🤝🤝🤝🤝 ഇതിന്റെ karaoke യും കൂടി upload ചെയ്യണം കേട്ടോ
ഇത് കേൾക്കുമ്പോ വല്ലാത്ത ഫീൽ ഉണ്ട്.... എനിക് മാത്രം ആണോ മണിച്ചേട്ടന്റെ സൗണ്ട് പോല്ലേ...തോന്നിയെ എന്തായാലും പൊളി ആയിട്ടുണ്ട് ❤️❤️❤️❤️💞🙏
ഇതിനൊക്കെ ഡിസ്‌ലൈക്കോ കഷ്ട്ടം തന്നെ എന്തു ഫീലാണ് പാട്ടിനു, സൂപ്പർ, എല്ലാരും പൊളിച്ചു 😘😘😘😘😘
ua-cam.com/video/hC9vRKQiBJI/v-deo.html
Sooper.👏
ഡിസ്‌ലൈക് അടിച്ചവന്റെ അച്ഛന്റെ..🖕🖕🖕🖕🖕🖕
ആദ്യമയി. കേൾക്കൂ ന്നു, വളരേ ഇഷ്ടമായ30 വർഷത്തെ സിനിമ പരിചയം കൊണ്ട് പറയുന്നു, ബിഗ് സ്ക്രീനിൽ വന്നാൽ മാത്രം എന്തെങ്കിലും ആകു,producermarcku അയച്ചു koducku,ആരെങ്കിലും സഹായിക്കും, ശ്രമിച്ചാൽ ഭാഗ്യം വരും
നിങ്ങളുടെ നിറഞ്ഞ ചിരിയും സന്തോഷവും ആണ് അത് കേൾക്കുന്നവർക്ക് നല്ല ഒരു ഫീലിംഗ്ആണ്. അടി പൊളി
നന്നായിട്ടുണ്ട് ❤👍
Sസമയം വെയിറ്റ് ഡി ഹ് ജോലി ജീവിതം ജോലി ജീവിതം കുറച്ചു ജോലി ജീവിതം ത്ത യൂ ജ്ജ് ജോലി ജീവിതം 😮😮
വീണ്ടും കേൾക്കാൻ തോന്നി പോകും മനോഹരമായ വരികൾ
ഇന്നാണ് ഈ പാട്ട് കാണാൻ ഇടയായത്,, വളരെ നന്നായിട്ടുണ്ട്,, നിങ്ങളെ പോലുള്ള കലാകാരന്മാർ ആണ് ഉയർന്നു വരേണ്ടത്,,,🌹🌹🌹
QQ
സൂപ്പർ song
സൂപ്പർ സൂപ്പർ സൂപ്പർ : ഇത്രയും മനോഹരമായ വേറൊരു നാടൻപാട്ട് ഞാൻ കേട്ടിട്ടില്ല.... ഗായകൻ ....👍👍👍👍👍👍🌹
പാറു വോയിസ് സൂപ്പർ, എനിക്കിഷ്ടം ആണ് പാറു പാടുന്ന പാട്ടുകൾ......♥️♥️
കേട്ടിട്ട് മതി വരുന്നില്ല.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. രണ്ടുപേരും സൂപ്പർ പിന്നെ കോറസ് .... അതുപോലെ ഓർക്കെസ്ട്രാ....സൂപ്പർ... നല്ലത് വരട്ടെ.
കാക്കക്കറുമ്പി ചുന്ദരിയാ പൊളിച്ച്
കലക്കി ഒത്തിരി ഇഷ്ടമായി
സൂപ്പർ
പാട്ടു സൂപ്പർ. ചേട്ടന്റെ ചിരി അതിലും സൂപ്പർ.
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. സജിയേട്ടനും പാർവതി ചേച്ചിയും സൂപ്പർ അതുപോലെ
കോറസ്സും.. പിന്നെ ഓർക്കെസ്സ്ട്രാ.. ഒന്നും പറയാനില്ല.. എല്ലാവർക്കും നല്ലത് വരട്ടെ..
രണ്ടാളും അടിപൊളിയാണാട്ടോ നല്ല രസമുണ്ട് രണ്ടാളുടേം ചിരിയും സന്തോഷവും കാണാൻ കാണുന്നവർക്കു തന്നെ നല്ല പോസിറ്റീവ് കിട്ടുന്നുണ്ട്
ആലാപനം സംഗീത സംവിധാനം ഒരാളായതിൽ അത്ഭുതം തന്നെ
ഫ്ളൂട്ട് സൂപ്പർ
മിക്സിങ്ങ് കിടിലൻ
കോറസ്❤ - മൊത്തത്തിൽ
ജിങ്ക്ണക്ക്ണ ജിങ്ക്ണ
എത്ര കേട്ടിട്ടും മതി വരുന്നില്ല ❤❤❤
ഇത് കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞ ഒരു സന്തോഷം 😍❤️❤️
ഒത്തിരിയിഷ്ടമായി ഈനാടൻ പാട്ട്
പഴയകാല സ്മരണകൾ. എത്ര സുന്ദരമായ ഗാനവും ഗായകരും.
അതിമനോഹരമായ ഗാനം.. ❤️🙌ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും നല്ലൊരു ഭാവി ആശംസിക്കുന്നു 🙌✨️💫💖
സൂപ്പർ സൂപ്പർ സജിക്കും പാർവതിക്കും അഭിനന്ദനങ്ങൾ
ഹായ് . സജി. പേര് നിലനിർത്തണം. നാടൻ പാട്ട് . ഒരുപാട് . പാടുവാനുള്ള . അനുഗ്ര ഹം. ദൈവം. നൽകട്ട്. എന്ന് . സജീകാട്ടുർ.ആലപുഴ
ഒരുപാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ ആശംസകളും ആത്മാർത്ഥതയോടെ നേരുന്നു
Supper,song,sajiyettanum,parichechiyu,eniku,oru,padishttama♥️♥️♥️♥️♥️♥️♥️♥️
സജി അളിയാ and പാറു....ഒന്നും പറയാനില്ല....വലിയ ഒരു hit ആയിരിക്കും ഇത് ❤❤❤❤💪💪💪💪
മണിച്ചേട്ടന്റെ സൗണ്ട് പോലെ തോന്നിയവർ undo
എനിക്ക് ഒരുപാട് ഇഷ്ട്ടം മുള്ള പാട്ടുകളാണ് സജി പാറു ആരതാകയാണ് 👍👌👌👌👌💞💞💞💞🙏🏻
Adipoli chetta nalla പാട്ടു ഞാൻ orupadu തവണ kelkarulla patta❤
വളരെ മനോഹരമായിട്ടുണ്ട് വരികളും ആലാപനവും... അഭിനന്ദനങ്ങൾ...
കേൾക്കാൻ കൊതിച്ച പാട്ടുകൾ❤❤❤
ആടട് ഉണ്ണി, ഡിണ്ടുകൾ, എന്നീ പാട്ടുകൾ 👌🏻😍😍സൂപ്പർ വോയിസ് ♥️♥️.. എത്രാ വെട്ടം കണ്ടു എന്ന് എനിക്കും ഓർമ ഇല്ല ♥️🌹🥰
ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ഒരു വീഡിയോ കണ്ടപ്പോൾ തന്നെ സബ് ചെയ്തു പോയി. നിങ്ങളെ പോലുള്ള ഗായകർ ആണ് അറിയപ്പെടേണ്ടത്. എല്ലാവരും നന്നായി പാടി. Music and presentation also very good.👍👍👍
Supper
സജി പാറു ടീംസ് ഒരു രക്ഷയില്ല അതിമനോഹരം ഒത്തിരി ഇഷ്ടമായി ❤❤❤❤
അഭിനന്ദനങ്ങൾ. സൂപ്പർ സോങ് മനോഹരം ആയ വരികൾ
എത്ര സുഖം പറയാൻ ഒന്നു ഇല്ല ❤👍🌹
ഞാൻ ഇപ്പോൾ ഒരുപാട് തവണ കെട്ട് ഈ പാട്ട് 1000 വെട്ടം കൂടുതൽ ഒരു പാട് ഇഷ്ടം ആണ് നിങ്ങളുടെ എല്ലാ പാട്ടും
നാടൻ പാട്ടുകൾക്ക് പ്രായം ഇല്ല എന്നെപോലെ ❤
Reel kandu vannavar undo
Yes
Yes
🙌
Yes
Super നാടൻ പാട്ട്❤
Wow സൂപ്പർ enthu ഭംഗി anu പാടുന്നത് ചേട്ടൻ.. ❤️❤️❤️❤️❤️
വളരെ നല്ല നാടൻ പാട്ട്
കാവിൻ അകത്തളത്തിൽ കരി കാളികരിങ്കാളി ഇങ്ങനെ ഒരു സോങ് ഉണ്ട് എന്തായാലും സോങ് പൊളിച്ചുട്ടോ 👌
തകർപ്പൻ പാട്ട് നല്ല എന്ർജി സൂപ്പർ 👏👏👏
Ee paattu enikku bayangara ishttane njan daily kelkkarund🥰🥰🥰😘😘😘
വളരെ മനോഹരമായ വരികളും ആലാപനവും
ടീം വർക്ക് എല്ലാവിധ ആശംസകൾ
Supersongsajichettaa, super voice, supersound, Thanks💕💞💘💙💔🌞🌺🌷
സ്നേഹം ഉള്ളിടത് വിജയമുണ്ടവും എല്ലാ ഭാവുകങ്ങളും നേരുന്നു
സജി പാറു രണ്ടാളും പൊളിച്ചൂട്ടാ. പൊളിസോങ് ഒന്നും പറയാനില്ല. 👍💞
കാക്കക്കറുമ്പി ചുന്ദരി നാടൻ പാട്ട് പൊളിച്ചു ❤️
അടിപൊളി സോങ്, നന്നായി തന്നെ പാടി.
നല്ലൊരു ടീം വർക്ക്.
All the very best dear.
സജി എന്റെ നാട്ടുകാരൻ ആണ്..അടിപൊളി ഇനിയുംഉയരങ്ങൾ. കിഴടക്കാൻ. കഴിയും👍👍
Orupadu.ishtamaytta.suppaer🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍
അടിപൊളി 👏👏👏👏👏💙💙💙സൂപ്പർ ഇനിയും പാടുക
രണ്ടു പേർക്കും അഭിനന്ദനങ്ങൾ
വളരെ മനോഹരമായ പാട്ട് സജി. പാറു അതിമനോഹരമായിട്ട് പാടി അനുഗ്രഹീത കലാകാരാണ് നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏
സൂപ്പർ സോങ് 🥰🥰🥰🥰
🙌🏻
Kollam orkstra pollichu pinne corasum pinne saji chettanum paru chechiyum
Super i watched now only, its amazing
രവി അടൂരിന്റെ പുല്ലാംകുഴൽ p എസ് ബാനർജിയുടെയും പാട്ടിൽ കണ്ടു മനോഹരം
അടിപൊളി സോങ്
എന്റെ സജിക്കും പാറുവിനും ❤❤❤❤
സുപ്പാർ അടിപൊളി👍👍👍👍:👍👍
അടിപൊളി അടിപൊളി അടിപൊളിയേ.....❣️❣️❣️❣️🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻
Chechiyum chettanum polichu adipoli super
സജി... പാറൂസ്... പൊളി മുത്തേ 😘😘😘😘👌👍👍👍
Valare manoharamai padi super super
Moinu വ്ലോഗ് കണ്ട് വന്നതാ.
നന്നായിട്ടുണ്ട്
Ennanu pattu kandath ooooh suuuuuper sajiyude action adipoli
Super ❣️ adepoli
Super song nice attempt..
പൊളിച്ചു ❤❤❤❤
പ്രദീപ് ഇരിഞ്ഞാലക്കുടയുടെ കൊടുങ്ങല്ലൂർ അമ്മയുടെ പാട്ടിനോട് ഒരുപാട് സാമ്യം ഉണ്ട്..
Super lyrics and nice performance
Super chetta
അതിമനോഹരം 🥰🥰🥰👌👌👌👌👌👌👌💕💕💕💕💕💕
Adepoli super very excellent
നന്നായിട്ടുണ്ട് ❤️❣️
Super song ❤❤❤❤❤❤❤❤ good voice.......❤❤❤❤
Wow... super, go ahead
Anna super evide ayirunnu ithreyum kaalam poli
Adipoli super👌
സൂപ്പർ chettaaa❤
കിടിലൻ പാട്ട് ഒരു രക്ഷയും ഇല്ല
അടിപൊളി 👍👍👍
Super song 👍❤️❤️❤️
Super. Song. Sajiettaa❤
സൂപ്പർ 🙏👍👍👌👌👌അടിപൊളി ❤❤
❤😊😊😊❤️👍🏻👍🏻🥳🥳🥳💖💖polichu song.
Onnum parayanilla.very super .allavarum nannayi paadi
Adipolii chetta 👌👌👌
Wonderful,wonderful namikkunnu. Expect more
Polichu 👍👍👍
സൂപ്പർ നന്മകൾനേരുന്നു
🌹🌹🌹🌹👍👍👍 ഒന്നും പറയാൻ ഇല്ലാ 🌹🌹🌹🌹
Supperrrrrr.... Oru rakshem illaa
ഈ Video യുടെ karaoke Video Upload ചെയ്യണം... ഒരു രക്ഷയുമില്ല. എന്താ പാട്ട് 👌👌👌👌👌👌കേട്ടാലും കേട്ടാലും മതിവരില്ല.... പിന്നെ നിങ്ങളുടെ ടിം Wark Supper.....
Good luck 👍👍👍👍🤝🤝🤝🤝🤝🤝🤝
ഇതിന്റെ karaoke യും കൂടി upload ചെയ്യണം കേട്ടോ
Super ayittund. Next song udane undavumenn pratheekshikkunnu
ua-cam.com/video/hC9vRKQiBJI/v-deo.html
സൂപ്പർ 👍🙏🙏🙏
Super all the best
സൂപ്പർ 😻😻😊
'Happy Onam ' crew.... nice song.. I really felt onam vibez🥰 thank u so much for this song 💜
മണി ചേട്ട ൻ ഫിൽ 👍👍👍👍👍👌👌