എൻ്റെ നാരായണാ ഇത്തരം പാട്ട് കേൾക്കാൻ കഴിഞ്ഞത് എൻ്റെ പുണ്യം ഭഗവാനെ നാരായണ ഇഗാനം പാടുന്ന ആൾക്കും പുണ്യം കിട്ടും എത്രകേട്ടാലും മതിവരാത്ത നിൻ്റെ മഹിമ എഴുതിയ മനുഷ്യനും പാടുന്ന ആൾക്കും പുണ്യം നൽകിയാലും ഭാഗവാനെ നാരായണ
ഈ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ കണ്ണാ നിന്നിൽ ഭക്തി കൂടി കണ്ണാ 🙏. അടുത്ത ജന്മത്തിൽ അവിടുന്ന് ഓടി കളിക്കുന്ന പാദത്തിൻറെ അടിയിലെ ഒരുതരി മണ്ണ് ആയി മാറിയാൽ മതി. 🙏🙏🙏🙏കണ്ണാ
ഭഗവാനേ എല്ലാ വർക്കും ഭഗവാൻ്റെ അനുഗ്രമുണ്ടാകണേ ഭഗവാൻ്റേ അടുത്ത് തൊഴാൻ വന്നപ്പോൾ എത്ര തിരക്കാണെങ്കിലും പെട്ടെന്ന് തൊഴാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് ദഗവാനേ കാത്തോളണേ🙏♥️♥️♥️🙏♥️♥️🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏♥️♥️🙏🏻🙏🏻🙏🏻🙏♥️🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ശ്രീ പത്മനാഭസ്വാമി അവിടൊത്തേക്ക് എനിക്ക് ഒന്നും തരാൻ എന്റെ കൈയ്യിൽ ഒന്നും ഇല്ല എനിക്ക് നല്ലൊരു തൊഴിൽ തന്ന് അനുഗ്രഹിക്കണേ സ്വാമി എനിക്ക് കിട്ടുന്ന ശമ്പളം പാവപ്പെട്ട മനുഷ്യർക്കും നൽകാം എന്റെ സ്വാമി......🙏🕉🛕🙏
ഉണ്ണിമേനോനാണ് പാടിയത്. ബിജു നാരായണൻ, വേണുഗോപാൽ , മാർക്കോസ് , ... അങ്ങനെ എത്ര പഴയ നല്ല ഗായകരുണ്ടായിരുന്നു അവർക്കൊന്നും ഇപ്പോ യാതൊരു സ്ഥാനവുമില്ലാതാക്കി ചില വൃത്തികെട്ടവൻമാർ പുതിയതായി വന്നിരിക്കുന്നു . അതോടെ മലയാള ഗാന മേഖല നശിച്ചു.
ശ്രീപന്മനാഭ സ്വാമിയുടെ കീർത്തനം 2 വർഷം ആയിട്ട് സ്ഥിരം കേട്ടുകൊണ്ടിരുന്നതാണ് ഭഗവാനേ മനസ്സിൽ വിചാരിക്കുമ്പോൾ ഭഗവാൻ വരും ശ്രീപന്മനാഭ സ്വാമി പാഹിമാം🙏🙏🙏🙏♥️♥️♥️🌹💕💞♥️♥️
എല്ലാവരും പറയും കൂടുതൽ പ്രാർത്ഥിക്കണ്ട ദുഃഖങ്ങൾ കൂടുതൽ ഉണ്ടാകും എന്ന് എന്നാലും ഭഗവാനെ കൈ വിടരുതേ എന്ന് പ്രാർത്ഥിച്ച് ഭഗവാന്റെ കൈ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നു ഒരു ശക്തി ആയി കൂടെ ഉണ്ടാകണമേ കണ്ണാ സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻
ഗാനം കേൾക്കുമ്പോൾ പത്മനാഭസ്വാമി ക്ഷേത്രനടയിൽ എത്തിയ അനുഭൂതിയാണ് ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഇനിയും ഇത്തരം ഗാനം രചിച്ച് ആലപിക്കൽ ഭഗവാൻ അനുഗ്രഹിക്കട്ടെ ഓം നമോ ഭഗവതേ വാസുദേവായ നാരായണായ നാരായണായ നാരായണായ നാരായണായ❤❤
ഞാനും എന്റെ കൂടെ 17 പേരും ചേർന്നു 2023 നവംബറിൽ പോയി പുലർച്ചേ 3 മണിക്ക് നാ തുറന്നപ്പോൾ നിർമ്മാല്യ ദർശനം അവിടെ നിന്നു കൊണ്ട് എല്ലാoകണ്ടു അങ്ങനെ ഒരു ഭാഗ്യം ലഭിച്ചു എല്ലാവരും കാണണേ
ഹരേ കൃഷ്ണ 🙏🙏🙏അനന്ദപത്മനാഭ സ്വാമിയാണ് സർവ്വ ബ്രെഹ്‌മാണ്ഡത്തിലും നിറഞ്ഞു നിൽക്കുന്നത്.... ആ ഭഗവാന്റെ കാരുണ്യം ആണ് എല്ലാ ജീവത്മാക്കളിലും നിറഞ്ഞു നിൽക്കുന്നത് 🙏🙏🙏🙏
വിഷ്ണു ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കാൻ കനിവുണ്ടാകണമേ..........
🙏🙏🙏🪔🪔🪔❤️❤️❤️🌟
ഭഗവേനെ,ഇ, ഗാന്ം,കേൾക്കുബോൾ,അങയുടെ, ഭകക്തി,കൂ ടി, പോയി,വിഷ്ണു,സ്വാമ്മിയെ,ഇഷ്ടമാ യാവർ, ലൈക്,നൽക്
വിഷ്ണു ഭക്തർ ഉണ്ടെങ്കിൽ ലൈക്👍
കട്ട ഭക്തൻ
k
എല്ലാവരെയും കാത്തുകൊള്ളണമേ
🧞♀️🤔👈🕵️
Bhutvi
എന്റെ ഭഗവാനെ എല്ലാ വരെയും ആപത്തു കൂടാതെ കാത്തു കൊള്ളേണമേ 🙏🙏🙏
എന്റെ ഭഗവാനെ ആർക്കും ഒരു ആപത് ഉണ്ടാകാതെ രക്ഷിക്കണേ
🙏🙏🙏🙏🕉️
@@mohandas6573⁰ⁿ⁹⁰❤5ttr51x
5
⁶666666⁶66⁶⁶676666⁶666666
Taangalkum🙏♥️
ഇ, ഗാ നം,പാ ടി യവർ, എ ഴുതിയവർ,നല്ല,ഭക് തിയിൽ,പാടി,നല്ലത്,വരട്ടെ,വിഷ്ണു,സ്വമ്മിക്ക്,ലൈക്,നൽക്❤❤❤❤❤❤
ഒരു ദിവസമെങ്കിലും കേൾക്കാതെ വയ്യ ഭഗവാനെ ഈ ഗാനം എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നൽകേണമേ ഭഗവാനേ
.singer of this devotional song
@@asham7781😊
ഭഗവാനേ എല്ലാവരെയും കാത്തു രക്ഷിക്കണേ നാരായണ നാരായണ നാരായണ നാരായണ ശരണം ശരണം ശരണം ഭഗവാനേ
Omnamombhagavathevasudevaya
@@asham7781ഉണ്ണിമേനോൻ🙏🏻
ഈ പാട്ട് തുടർച്ച ആയി ഏട്ടു കൊല്ലം ആയി കേൾക്കുന്നു... ഭഗവാനെ രക്ഷികണേ
എല്ലാ, അമ്മാ മ്മർക്ക്,നല്ല,,മക്കൾ,ജ നിക്കട്ടെ,,,❤❤❤,എല്ലാ ,മ ക്കൾ ക്കും നല്ലത്,വരു ത്ത ന്നേ,അപക്ടത്തിൽ,നിന്ന്,കാ ത്ത്,കോൾ കണേ,,❤❤
എൻ്റെ നാരായണാ ഇത്തരം പാട്ട് കേൾക്കാൻ കഴിഞ്ഞത് എൻ്റെ പുണ്യം ഭഗവാനെ നാരായണ ഇഗാനം പാടുന്ന ആൾക്കും പുണ്യം കിട്ടും എത്രകേട്ടാലും മതിവരാത്ത നിൻ്റെ മഹിമ എഴുതിയ മനുഷ്യനും പാടുന്ന ആൾക്കും പുണ്യം നൽകിയാലും ഭാഗവാനെ നാരായണ
എത്ര കേട്ടാലും യീ പാട്ടിനു ഒരു ശക്തി ഉണ്ട് മനസിന് നല്ല സന്തോഷവും കിട്ടുന്നുണ്ട്
Enteoru divasam thudangunnathu e paattuketaanu എത്ര ഭംഗിയാ കേൾക്കാൻ
@@sreelathan2865 aaraa paranje Enn PARA ENN PARANJU PARANJU PARANJU PARANJU PARANJU ENNU ENNU PARANJU AAAaAaAaAAaAAaAaAaaa
യെസ്
Very good good good
😂
ഈ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ കണ്ണാ നിന്നിൽ ഭക്തി കൂടി കണ്ണാ 🙏. അടുത്ത ജന്മത്തിൽ അവിടുന്ന് ഓടി കളിക്കുന്ന പാദത്തിൻറെ അടിയിലെ ഒരുതരി മണ്ണ് ആയി മാറിയാൽ മതി. 🙏🙏🙏🙏കണ്ണാ
🙏🙏🙏
Sarvvam,sahana,,yatrayode,,sahasrathma,,sandi,,manassiĺ
❤❤❤❤❤❤❤❤❤
ഭാഗ വനെ,ഇഷ്ടമയ വർക്,ഭഗവാനെ,രക്ഷികണേ,,ഭഗവന,സ്‌നേ ഹിക്കുനവർക്,ലൈക്,നൾക്
കൃഷ്ണാ ഭഗവാനെ അവിടുത്തെ കാൽക്കൽ ഒരുപിടി തുളസിപ്പൂവാകാൻ കഴിഞ്ഞെങ്കിൽ എന്റെ ഈ ജന്മം ധന്യമാകും 🙏🙏🙏
Hare krishna 🙏🙏
The above devotional songs on Sree Listenaba Swami is very 😅goodnin tune and devotional😅
🙏🙏🙏🙏🙏🕉️
🙏🙏🙏
😊l😊😊😊@@ksreenarayananmenon4305
എന്റെ ഭഗവാനെ ഈഗാനം ഒത്തിരി പ്രാവശ്യം കേട്ടു എന്നിട്ടും മതിവരുന്നില്ല ഭഗവാനെ എല്ലാവരെയും കാത്തോളണേ ❤❤❤❤❤❤❤🙏🙏🙏🙏🙏🙏
Thank you biju narayanan.
Fantastic devotional!!!
ഞാൻ ഒരു ക്രിസ്ത്യൻ ആണ്
ഈ പാട്ട് ഞാനും വളരെ പ്രാവശ്യം കേട്ടു മതിവരുന്നില്ല
ഈശ്വരൻ ഉള്ളിൽ ഉള്ളവർക്കേ
അത്ര ഫീൽ ഉണ്ടാകു 🙏🏻
സത്യമാണ്
സത്യം 🙏
Best. Devotioonal. Song
പല തവണ കേട്ടു. ഭഗവാൻ ഈ പാട്ട് കേൾക്കുന്നിടത്ത് വന്ന് അനുഗ്രഹം ചൊരിയുന്ന ഫീൽ. ഓം നമോ ഭഗവതേ വാസുദേവായ.
❤️🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏🙏🙏ഭഗവാനെ അവിടുന്ന് തന്നെയാണ് എല്ലാ ജീവാത്മാക്കളുടെയും ആത്മബന്ധു... അനന്ത പത്മനാഭ സ്വാമിയേ ശരണം 🙏🙏🙏🙏🙏
. ഇതിന്റെ എല്ലാ വരികളും കമന്റ് ബോക്സിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ വളരെ പുണ്യം
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
😊
🙏🙏🙏
ഹരേ കൃഷ്ണ🙏🙏
ഓരോ തിരുവനതപുരത്തു കാരെന്റെയും ജീവന്റെ തുടിപ്പാണ് പപ്പനാഭൻ 🙏ഉണ്ണി ചേട്ടന്റെ ഈ പാട്ട് എന്നെ കണ്ണുനീർ അണിയിക്കുന്നു 😪😪😪😪😪😪😪എന്റെ പപ്പനാഭാ 🙏
പപ്പ നാഭൻ അല്ല പത്മനാഭൻ😡
@@viswanathbalakrishnan4150
തിരുവനന്തപുരത്തുകാർ ശ്രീപദ്മനാഭസ്വാമിയെ സ്നേഹത്തോടെ, എന്റെ "പപ്പനാവാ" എന്ന് വിളിക്കാറുണ്ട്!
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു ഭഗവാനെ എന്റെ കൃഷ്ണ
💯
ശ്രീ പദ്മനാഭാ...... ലോകത്തിലെ സമസ്ത ജീവജാലങൾക്കും സൗഖ്യം നൽകണമേ....
🙏🙏🙏
ഭഗവാനെ എല്ലാവർക്കും സർവ്വ ഐശ്വര്യവും പ്രദാനം ചെയ്യണേ 🙏
🧞♂️🙏🪣
@@sajinair870 khgcc khj
@@anilkumaraa7048 uuui uuoiioiooouuik oiuiuuoo iioouiiouiiouiouio and iioouiiouiiouiouio is oiom
Om Namo Bhagavathe Sarveswaraya Sriyapathaye Nama,,,,
@@anilkumaraa7048 .
ജഗദീശ്വരൻ ആയ ശ്രീപത്മനാഭസ്വാമി എന്റെ കോടി പ്രണാമം... 🙏🙏🙏
❤
👻
Super song 🙏🙏🙏🙏🙏
@@PRESIDENTPRIMEMINISTERGODKALKI ì7⁸ī
❤
തിരുവനന്ത പുരം,മക്കൾ,ഭഗ്യം വന്മർ,എ ന്നും,ഭക വനെ,കണ്ണാ ലോ,അല്ല് വരും,നാനാ വട്ട്,❤❤❤❤❤മക്കലെ,കത്തു കോൾ കണ്ണേ,
ഭഗവാനേ എല്ലാ വർക്കും ഭഗവാൻ്റെ അനുഗ്രമുണ്ടാകണേ ഭഗവാൻ്റേ അടുത്ത് തൊഴാൻ വന്നപ്പോൾ എത്ര തിരക്കാണെങ്കിലും പെട്ടെന്ന് തൊഴാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് ദഗവാനേ കാത്തോളണേ🙏♥️♥️♥️🙏♥️♥️🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏♥️♥️🙏🏻🙏🏻🙏🏻🙏♥️🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ശ്രീ പന്മനാഭ സ്വാമി ലോക നന്മയ്ക്കായി പ്രാർത്തിക്കുന്നു ഭഗവാനേ🙏🏼♥️🙏🏼♥️💕♥️💕♥️🙏🏼🏵️🏵️🏵️🏵️🌿🌿🌿🙏🏻🙏🏵️🏵️💕♥️🙏🏼♥️🙏🏼🙏🏼🙏🏼🙏🏼🙏🏻🙏🏻🙏🙏🙏🏻🙏🏿🙏🙏🏿🙏🏻🙏🙏🙏🙏
ശ്രീ പന്മനാഭസ്വാമി ലോക നന്മയക്കായി പ്രാർത്തിക്കുന്നു🙏🏻♥️♥️🙏🏻♥️🏵️🏵️🏵️🌱🌱🙏🏻🙏🏼💕💕🌻💕💞💞🌿🌿🌿🌿
ഭഗവാനെ എന്നും എപ്പോഴും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
❤❤❤❤
@@madhuk8314in
Ohm Namo Narayanaya Ohm Namo Bhagavathey VaasuDevaaaya Ohm Sree RadheySyam Ohm Sree RadhaKrishna Ohm Sree RadhikaPathey Ellavarudeyum Prarthana Kelkkane Bhagavane 🙏🙏🙏🙏🙏😊💕❤️😍💖
ശ്രീ പത്മനാഭസ്വാമി അവിടൊത്തേക്ക് എനിക്ക് ഒന്നും തരാൻ എന്റെ കൈയ്യിൽ ഒന്നും ഇല്ല എനിക്ക് നല്ലൊരു തൊഴിൽ തന്ന് അനുഗ്രഹിക്കണേ സ്വാമി എനിക്ക് കിട്ടുന്ന ശമ്പളം പാവപ്പെട്ട മനുഷ്യർക്കും നൽകാം എന്റെ സ്വാമി......🙏🕉🛕🙏
എന്ത് രസാ ഈ ഗാനം കേൾക്കാൻ 🥰🥰🥰
ഇതിന്റെ പിന്നണിയിൽ ഉള്ള എല്ലാവർക്കും നന്ദി 🥰🙏
@Gopika Sekhar പാടിയത് ഉണ്ണിമേനോൻ
എത്ര കേട്ടാലും കണ്ടാലും മതി വരാത്ത ഭഗവാൻ്റെ ഈ പാട്ട് എല്ലാവർക്കും നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🌹
ആദ്യം കേട്ടപ്പോൾ തന്നെ ഇഷ്ടമായി ശ്യാനന്തുരവസനെ പ്രണാമം 🙏🙏🙏എല്ലാവരെയും കാത്തുകൊള്ളണമേ 😌
സത്യം ആദ്യം കേട്ടപ്പോൾ തന്നെ ഇഷ്ട്ടമായി ❤️നല്ല ഗാനം 👌🙏
@@Aswathy_u_p 🙏
ഭക്തിയിൽ ലയിച്ചുപോയി...... മഹാവിഷ്ണുവേ.... നമഃ......
🤔🧞♂️👈👉🙇🏾♀️
Sree Padmanaabhaa
ഭഗവാനെ അടിയനെയും ഈ ലോകത്തെയും കാക്കണേ സ്വാമി. എന്റെ അനന്തപത്മനാ🙏
❤❤❤
🕉🕉
❤️🙏🙏🙏
Adiyane. Lola. Samantha. Sukino. Bavanthu. Jay. Bhagavan. Jay. Sree. Krishna
ശ്രീ പദ്മനാഭസ്വാമി എല്ലാവരെയും കാത്തുരക്ഷിക്കട്ടെ
ശ്രീ പന്മനാഭസ്വാമി എല്ലാവരേയും കാത്തു രക്ഷിക്കണേ🙏🔥🙏🙏🙏💞💕🌹❤️❤️🙏
😮😮😮😮😮😮😮😮😮😮😮@@sushamakrishnan3313😮😮😮😮😮😮😮😮😮ובנם😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
Ohm Sree Pathmanabha Swamy Saranam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ohm Sree Thulasi Devi Hari Prana Vallabhe Ohm Sree Thulaseedharaaaa Kannaaa Karunamruthey Ennum Eppozhum Ethu Samayathum Koode Thanne Undavane Ponnunni Kannaaa Ellavareyum Anugrahikane Ohm Sree Guruvayurappaaaa Bhagavane Saranam 🙏🙏🙏🙏🙏😊💕❤️😍💖💞
@@sushamakrishnan3313🌞🌕🌎🌍🌟⭐🌠🌟💞🙏☺️
Pp
Pppp@@sushamakrishnan3313
ഈ പാട്ട് ദിവസവും കേൾക്കാറുണ്ട് ഞാൻ എന്റെ ഹൃദയത്തെ തൊട്ടുണർത്തിയ ഗാനം🙏🙏♥️
കാത്തോളണേ ഭഗവാനെ
Yes
@@sruthi_5450 😂
Athe
സത്യം 🙏
ആദിയും അന്തവുമില്ല, അനശ്വരമായ ശക്തി ബ്രഹ്മം. - ശ്രീപത്മനാഭ സ്വാമി
സത്യം 🤑😊❤️👑👑👑👑👑👑👑
ശ്രീ പന്മനാഭ സ്വാമി എല്ലാവർക്കും ആയുരാരോഗവും ഐശ്വര് വും കൊടു ആ അനുഗ്രഹിക്കണേ🙏🌹♥️😍🔥💅💝💐🍀🟧🌸🌸🙏
പന്മ നാദ സ്വമി ജഗദിശ്വര അങ്ങക്ക് അനന്ദ കോഡി പ്രണാമം💕👣🌱♥️♥️💚💅💝💖🔥🌸🌸🟧🌿🌿💚💚💘👏👏👏
👍👍👍🙏🌹🌹🌹🙏
ശ്രീ പന്മനാഭസ്വാമി എല്ലാവർക്കും ശാന്തിയും സമാധാനവും ആയ രാരോഗ്യവും കൊടുത്ത് അനു എക്കണ🙏😍👏👏💐🏵️💕💞💝💅🔥♥️🌹🌱👏💜💚🌿🌿💔🙏🏾🟧
ചെവികൊണ്ടല്ല ആത്മാവ് കൊണ്ടാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്. എന്റെ മഹാവിഷ്ണു... ഭാഗവാനേ...
മുകാംബിക അമ്മേ മനസ്സിന് ശാന്തിമം സമാദാനവും തന്ത് കാത്തുരക്ഷിക്കണേ അമ്മേ🙏🌱🌱🌱🌺🌺🌺♥️🌺🌺🌺🌹🌹🌹🌹🌼🏵️🌸🌸🌸🙏🙏🙏♥️♥️♥️🌺🌺🌺🌺🙏🙏🙏🙏♥️♥️♥️♥️♥️♥️🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
നല്ല ഒരു ഭക്തി ഗാനം... ഉണ്ണിമേനോൻ നന്നായി പടിയിരിക്കുന്നു ❤️
Aranu padiyathuannuariyan aghranudayirunuu. Thanks
സത്യം
ഇപ്പാട്ടു ഉണ്ണിമേനോന്നല്ലപ്പടിയത്ബി ജുനാരായണൻ
ഉണ്ണിമേനോനാണ് പാടിയത്. ബിജു നാരായണൻ, വേണുഗോപാൽ , മാർക്കോസ് , ... അങ്ങനെ എത്ര പഴയ നല്ല ഗായകരുണ്ടായിരുന്നു അവർക്കൊന്നും ഇപ്പോ യാതൊരു സ്ഥാനവുമില്ലാതാക്കി ചില വൃത്തികെട്ടവൻമാർ പുതിയതായി വന്നിരിക്കുന്നു . അതോടെ മലയാള ഗാന മേഖല നശിച്ചു.
🙏🙏ഞാൻ എന്നും ഈ പാട്ട് കേൾക്കും.. മനസ്സിന് ഭയങ്കര ശാന്തി കിട്ടും..
ശ്രീപന്മനാഭ സ്വാമിയുടെ കീർത്തനം 2 വർഷം ആയിട്ട് സ്ഥിരം കേട്ടുകൊണ്ടിരുന്നതാണ് ഭഗവാനേ മനസ്സിൽ വിചാരിക്കുമ്പോൾ ഭഗവാൻ വരും ശ്രീപന്മനാഭ സ്വാമി പാഹിമാം🙏🙏🙏🙏♥️♥️♥️🌹💕💞♥️♥️
ശ്രീ പന്മനാഭ സ്വാമിയുടെ കത്തനം മനസ്സിൽ ഭക്തി നിറഞ്ഞു നിൽക്കുന്ന പ്രതിദിയാണ്🙏🙏🙏🌹💅🔥💕🙏♥️♥️♥️
❤
Njanum
മനസും ശരീരവും ഈ ഗാനത്തിനൊപ്പം ഭഗവാനിൽ ലയിക്കുന്ന സുന്ദര നിമി
ങ്ങ ൾ. ഈ മനോഹരഗാന ത്തി ന്റെ പിന്ന അണിയി ൽ പ്രവർത്തി ച്ച വർക്കുഎന്റെ ഹൃദയം നിറഞ്ഞ നന്ദി
..beautiful song.
❤
i8
Exactly
Lk
ഭഗവനെ,എന്റ,ഭർത്താവ്, നല്ല,മഫ്യം, ഉപയേ ഗിക്കുന്നു,കഷ്ടത യാണ്,അനുഭാ വിക്കുന്നു,കാത്തു ,കോൾ കന്നെ,❤❤❤❤❤❤
എന്റെ ഭാഗവാനേ.... അകാലത്തിൽ മരിച്ച എന്റെ അച്ഛന് നീ നിത്യശാന്തി നല്കണമേ....
എത്ര ഇമ്പമുള്ള ഗാനം, വീണ്ടും ആയിരമായിരം പ്രണാമം 🙏🙏🙏🙏🙏🙏
മസ
ഓം നമോ നാരായണായ നമഃ..! എത്ര തവണ വേണമെങ്കിലും കേൾക്കാം..ഈ മനോഹര ഗാനവും, ആലാപനവും...
Momukbakasongs
Bichu.sar.hai.
ഉണ്ണി മേനോന്റെ ജന്മം സുകൃതമായി!
@@venugopalan2267 lllĺlllllllĺllllllllllllllĺllllllllĺlĺlllĺlllĺĺllllllllllllllllĺlĺĺĺlĺllllĺĺllllĺlllĺllllll
Thulasekatrnullyaduttkannuormalkay
ശ്രീ പത്മനാഭസ്വാമി ശരണം പ്രഭോ!!🙏🙏🙏🙏🙏
ആലപിച്ച ശ്രീ ഉണ്ണി മേനോൻ വരികൾ എഴുതിയ ശ്രീ ബിച്ചു തിരുമല എന്നിവർക്ക് നമസ്കാരം.... അനന്തപത്മനാഭാ.... ലോകത്തെ കാക്കണേ...
എല്ലാവരും പറയും കൂടുതൽ പ്രാർത്ഥിക്കണ്ട ദുഃഖങ്ങൾ കൂടുതൽ ഉണ്ടാകും എന്ന് എന്നാലും ഭഗവാനെ കൈ വിടരുതേ എന്ന് പ്രാർത്ഥിച്ച് ഭഗവാന്റെ കൈ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നു ഒരു ശക്തി ആയി കൂടെ ഉണ്ടാകണമേ കണ്ണാ സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻
ശ്രീപത്മനാഭൻ്റെ കാലക്കൽ ഈ ജന്മം അർപ്പിക്കുന്നു. ഓം നമോ നാരായണായ
ശ്രീ പദ്മനാഭാ!നമോസ്തുതേ!ഉണ്ണിമേനോന്റെ ഗീതം മനോഹരവും ഭക്തിസാന്ദ്രവുമാണ് 👏👏👏
അമ്മയുടെ ഗാനവും ഭഗവാന്റെ ചിത്രങ്ങളും കണ്ടു വളരെയേറെ സന്തോഷമുണ്ട് അങ്ങേയ്ക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
ഈ ഗാനം കേൾക്കുമ്പോൾ ശ്രീ പത്മനാഭനെ ദർശിച്ച അനുഭൂതിയാണ് ആലപിച്ചവർക്ക് ആയിരം പ്രണാമം
ഉണ്ണി മേനോൻ.
എനിക്ക് പട്ടുകേക്കുമ്പോൾ ഭഗവാൻറെ എടുത്തേ എത്തിയ ഫീൽ ആണേ എന്റെ ഭഗവാനെ കാത്തോളണേ🙏🙏🔥🔥🔥🔥🎉🎉
*നാരായണയെന്നു സദാ*
*ജപിച്ചാൽ പാപംകെടും*
*പശികെടും വ്യസനങ്ങൾ*
*തീരും നാവിന്നുണർച്ചവരു-*
*മേറ്റവുമന്ത്യകാലേ ഗോവിന്ദപാദകമലങ്ങൾ* *തെളിഞ്ഞുകാണും*
*സർവ്വത്ര ഗോവിന്ദ നാമ* *സങ്കീർത്തനം ഗോവിന്ദാ...*
*ഗോവിന്ദ.*
ഞങ്ങളുടെ രാജാധി രാജാന്‍ ആയ ദേവാധി ദേവന് പ്രണാമം 🙏 🌺
🙏
🧞♂️🫀
🤔🧞♀️🙂👉🦶🫀🕵️
Arrabhagavan
Gggjg j
Narayana Narayana Narayana Narayana Narayana 🙏♥️
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏
എന്തുകൊണ്ടാണെന്നറിയില്ല ഈ പാട്ടുകേൾക്കുമ്പോൾ അറിയാത്തെകണ്ണും മനസ്സുംനിറയും ഭഗവാനെ എല്ലാവരെയുംകാക്കണേ 🙏🙏🙏🙏🙏🙏🙏🙏
അതേ.. കണ്ണ് നിറയുന്നു.. ഏതോ ലോകത്താവും...
Athey njanum kannu riranju poyi....🙏🙏🙏🙏🙏🙏🙏🙏🙏🙏
👍കേൾക്കുമ്പോൾ സർവ്വ ദുഃഖം മറക്കുന്നു എല്ലാം അവിടുത്തെ കാല്കിഴിൽ സമർപ്പിക്കുന്നു
എല്ലാ വിശ്വാസികളെയും, എല്ലാ അർത്ഥത്തിലും രക്ഷിച്ചു നിലനിർത്തി പോകുമാറാകേണമെ ഭഗവാനേ.... പത്മനാഭ സ്വാമീ.
Entey manasinu samadhanam nalkaney entey kanninu nallathu kanuvan kazhiyaney bhagavaney.
hA gy
🙏🏻🙏🏻
@@sarathbabu7714 mc mc
@@TrollBeing ocanmoteriyr I cannot write
ഭാഗവനെ, അങയുടെ, ചൈതന്യം മുള്ള,കിടക്കു ന്ന്,ചിത്രം,കാണുണുബോൾ, കുളിർ,വരുന്നു,ഭക്ക്ത്ർ,ലൈക്,നൽക്കി,ഭക് ക്തി,വളർ ത്,ഭക്കിക്,ലൈക്❤❤❤😂😂😂😂❤
ഗാനം കേൾക്കുമ്പോൾ പത്മനാഭസ്വാമി ക്ഷേത്രനടയിൽ എത്തിയ അനുഭൂതിയാണ് ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഇനിയും ഇത്തരം ഗാനം രചിച്ച് ആലപിക്കൽ ഭഗവാൻ അനുഗ്രഹിക്കട്ടെ ഓം നമോ ഭഗവതേ വാസുദേവായ നാരായണായ നാരായണായ നാരായണായ നാരായണായ❤❤
കമല പതി കാത്തിടേണേ എന്നുമെന്നും ഞങ്ങളെ സ്വാമി .....!
വിഷ്ണു bhagavane ലോക സമസ്ത സുഖിനോ ഭവന്തു🙏🙏🙏
❤
ഭഗവാനേ നാളെ അടിയങ്ങൾക്ക് പൂർണ ദർശനം നൽകണേ🙏♥️
ഞാൻ പത്മനാന്റെ മകൾ ആണ്.
കാരണം ഞാൻ തിരുവനന്തപുരത്താണ് ജനിച്ചത്. ജനിച്ച പ്പോൾ ആദ്യം വന്ന സ്ഥലം പത്മനാഭ സ്വാമിയുടെ അടുത്താണ്❤️🌸
❤
എത്രകേട്ടാലും മതിയാകത്ത എന്റെ ഭഗവാന്റെ ഗാനം എന്റെ ശ്വാസം ആണ്
🧞♀️👈👉🐝🌺🌻🌼🏵️
ഈ ഗാനം ഞാൻ എന്നും രാവിലെ കേൾക്കും നല്ല പോസിറ്റീവ് എനർജി യാ ആ പാട്ടിനു 🙏🙏🙏
വളരെ ശെരിയാണ് എന്നും കേൾക്കും
ഞാനും
@@rajeshmr501 and
ഓം നമോ നാരായണായ ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ
⁰0⁰⁰
Aum Namo Narayanaya....🌷
Jjjjiiiiiiiioooooo t
I am ready
you ready..? 🤔
@@sajinair870,ganam bhakthirasam,thulumbunna
ഓം നമോ നാരായണായ 🙏🙏🙏🥰🥰🥰❤️❤️❤️
എന്റെ കൃഷ്ണ കാത്തുരഷിക്കണമെ
മനസും 💖 ശരീരവും ഇ പാട്ടിന്റെ ഒപ്പം 💖💖
Namikkunnu.
🙏🏻namo narayana 🙏🏻
@@mish4691You have on a. B,
B? B. Um. In.? Ncnnn.. L ui I u nnhn. C.
@@mish4691You have on a. B,
B? B. Um. In.? Ncnnn.. L ui I u nnhn. C.
ഉണ്ണി മേനോന്റെ ഹൃദയത്തിൽ നിന്നുള്ള ആലാപനം.ദഗവത് ഭക്തിയിൽ ലയിച്ചു പോയി. എന്നെന്നും നിലനിൽക്കും പദ്മനാഭ സ്തുതി
Hdjdhdjsmsj
Jdjdjjdn
💕💕
Biju Narayanan aanu padiyathu
Biju Narayanan aanu padiyathu
@@pushpaanand1018 അല്ല സുഹൃത്തേ, ഉണ്ണിമേനോൻ തന്നെയാണ് പാടിയത്
അനന്തപത്മനാഭൻ്റെ കാൽക്കൽ പ്രണാമം .ഉണ്ണി മേനോൻ്റെ മനോഹരമായ ആലാപനം: വീണ്ടും കേൾക്കാൻ കൊതി തോന്നും.
ഭഗവാനെ കാത്തോളണേ
ഈ പാട്ടി ന്റെ lyrics ഇട്ടു തരാമോ
Kodi kodi pranamam
പത്മ നാദസ്വാമിയ്ക്ക് ശതകോടി പ്രണാണം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹♥️🌹♥️🙏🏼
ഈ കീർതനം ഒത്തിരി ഇഷ്ടമാണ് ഭഗവാൻ എപ്പോഴും മനസ്സിൽ ഉണ്ട്🙏🏼🙏🏼🙏🏼♥️🙏🏼🌹♥️🙏🏼
ഞാനും എന്റെ കൂടെ 17 പേരും ചേർന്നു 2023 നവംബറിൽ പോയി പുലർച്ചേ 3 മണിക്ക് നാ തുറന്നപ്പോൾ നിർമ്മാല്യ ദർശനം അവിടെ നിന്നു കൊണ്ട് എല്ലാoകണ്ടു അങ്ങനെ ഒരു ഭാഗ്യം ലഭിച്ചു എല്ലാവരും കാണണേ
അമ്മേ ഞാൻ അമ്മയെ വിളിക്കുമ്പോൾ ഒരുആഗ്രഹം മാത്രമെയുള്ളു സാധിച്ചു തരണം അമ്മേ
എത്ര കേട്ടാലും മതിയാവില്ല കാലത്ത് കേൾക്കുബോൾ പ്രതേകാ എനർജിയാണ് 🌹🙏🙏🙏
S🙏
എന്റെ സ്വാമി ഈ ലോകത്തെ റിഷിക്കേണമേ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏
രക്ഷിക്കണ 👌🙏👍👍
എന്നും രാവിലെ ആദ്യം ഞാൻ കേൾക്കുന്ന ഗാനം... മികച്ച ആ ലാ പ നം,...
🤔🧞♀️👈👉🌞
ഓം നമോ ഭഗവതേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹ ഹ എത്ര കേട്ടാലും മതി വരുന്നില്ല. കൃഷ്ണ എല്ലാവരേയും രക്ഷികണേ
@Gopika Sekhar 🙏 yes
N0
എന്റെ പൂർണത്രയേശ ഞങ്ങളെ എല്ലാ ആപത്തിൽനിന്നും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹
എന്റെ ഇഷ്ട്ടമുള്ള പാട്ട് ഇതു കേൾക്കുമ്പോൾ തന്നെ ഒരു ശക്തി ഉണ്ടാകുന്നു
🕵️🧞♂️
ഓം നമോ ഭഗവതെ വാസുദേവായ
ശ്രീ പന്മനാദ സ്വാമി ഞങ്ങളേ കാത്തിടണേ🙏😍😍😍♥️🌹👍🟧💅💝🌿🌿🌸🌸🌻🌻🏵️
ശ്രീപത്മനാഭ സ്വാമിയോടുള്ള ഈ പ്രാർത്ഥനാ ഗാനം ഭക്തിപൂർവ്വം കേട്ടാൽ ഭഗവാൻ എല്ലാം സാധിച്ചു തരും.
Sathyam
ഹരേ കൃഷ്ണ🙏♥️🙏♥️🙏🙏🙏
🙏🙏🙏
ഓംഓംഓംശ്രീപത്മനാഭസ്വാമീമനസമാധാനംതന്ന്കാതീടണെഓംശ്രീപത്മനാഭസ്വാമിയെശരണംഏല്ലാവരെയുംസമാധാനംനൽകിരഷികണെശക്തീഓം🙏🙏🙏🙏🙏🙏🙏
5:46 @@sushamakrishnan3313
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു സന്തോഷം.
Ml
Enikum
നല്ല ഭക്തിഗാനം
എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ
വളരെ സന്തോഷമുണ്ട്.
പക്ഷെ അത് മാധുരിയമ്മ
പാടിയത് കേൾക്കുമ്പോളാണ്.
ചിത്ര അത് പാടി നശിപ്പിക്കണ്ടായിരുന്നു.
ഭഗവാനേ ശ്രീ പത്മനാഭസ്വാമി അവിടുന്ന് എല്ലാ സമയവും കൂടെ ഉണ്ടായിരിക്കണേ🙏🙏🙏🙏🙏🙏🙏🌺🌺🌹🌹🌹🙏🙏🙏🙏❤️❤️
"ഓം നമോ നാരായണായ നമോം "
❤
എന്റെ ഗുരുവായൂരപ്പ അനുഗ്രഹിക്കണേ
ബിച്ചു തിരുമല.. 🙏🌹🙏ഉണ്ണിമേനോൻ best combination 🙏❤🙏പാഹി പങ്കജ നാഭാ പത്മനാഭാ... 🙏🙏🙏പാഹിപാഹി
God union .. 🧞♂️🤔🤣
ശ്രീഹരി ഓം ഹരി :: ശ്രീപത്മനാഭസ്വാമി ഐശ്വര്യം നൽകണേ : കൂടെ ഏറ്റു പാടുവാൻ തോന്നുന്ന ഒരു ഗാനം
എത്ര തവണ കേട്ടാലും മതിവരാത്ത ഈ ഭക്തി ഗാനം പാടിയത ബിജ നാരായണൻ ആന്നേ അതോ ഉണ്ണി മേനോൻ ആന്നേ ദയവായി അറിയാവുന്ന ആരെങ്കിലും പറയണമ
ഓം നമോ ഭഗവതെ വാസുദേവ❤❤
Unnimenon❤️
Unni menon
🌷വല്ലാത്ത ഫീൽ ആണ് ഇത് കേൾക്കുമ്പോൾ. എവിടെ കേട്ടാലും ഭക്തിയോടെ പത്മനാഭസ്വാമിയെ മനസിൽ കാണും.🌹🙏
2021 ൽ കർകിടകമാസത്തിൽ കേൾക്കുന്നവരുണ്ടോ ?🙏🙏🙏
ഓം നമോ നാരായണ കാത്തു കൊളന്നെ
2024 കർക്കിടകം 1 9:55 പിഎം
2024 കർക്കിടക 🤗🙏🏻🙏🏻🙏🏻🤗ഓഗസ്റ്റ് 1st
ഭഗവാനെ എൻ്റെ മനസ്സിൽ കുടികൊള്ളേനെ മനസ്സിനെ നല്ലതിലേക്ക് നയിക്കേണമേ ആയിരം പ്രണാമങ്ങൾ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤
Mahavishnu Swamy kakkane bhagavane
എത്ര കേട്ടിട്ടും മതിയാവുന്നില്ല
എന്റെ ശ്രീ പത്മനാഭസ്വാമി...
ഭഗവാനെ അടിയനെയും ഈ ലോകത്തെയും കാക്കണേ സ്വാമി🙏🙏🙏💝💖💖
എന്തു സുഖമാണ് വൈകുന്നേരങ്ങളിൽ ഏകാന്തത യിൽ സ്വസ്ഥമായിരുന്നു ഈ കീർത്തനം കേൾക്കുവാൻ. ഭക്തിസാന്ദ്രമായ ഉണ്ണിമേനോന്റെ ആലാപനം സുന്ദരം. പാഹി പാഹി പദ്മനാഭ.
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അനന്തപദ്മനാഭാ കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അനന്ദ ശായിലിൽ കിടക്കുന്ന ഭഗവാ നേഎല്ലാവരേയും എന്നുംമെന്നും കാത്തിടണേ ഭഗവാനേ🙏🌱🌱🙏♥️♥️🌺🌿🌼💮🙏🙏🙏🌱🌱💙💞💞🙏🙏🙏🙏🌼🌼🌼🙏🙏🙏🙏🙏🙏🙏🏵️🙏🏵️🏵️🙏
ഞാൻ എന്നം കേൾക്കും എന്നാൽ കമന്റ് ഒന്നം ഇട്ടുയില്ല ഭഗവാനെ എല്ലാം വരെ കാത്തു കൊള്ളണ 🙏🙏🌹🌹🌹🌹🌹🌹🌹🌹👍
ഉണ്ണിയേട്ടാ പറയാതിരിക്കാൻ വയ്യ. വല്ലാത്ത ഒരു നിർവൃതിയാണ് ഈ ഗാനം കേൾക്കുമ്പോൾ, ഭഗവാനെ🙏🙏🙏🙏
👻
🤔🧞♂️🕵️
ഹരേ കൃഷ്ണ 🙏🙏🙏അനന്ദപത്മനാഭ സ്വാമിയാണ് സർവ്വ ബ്രെഹ്‌മാണ്ഡത്തിലും നിറഞ്ഞു നിൽക്കുന്നത്.... ആ ഭഗവാന്റെ കാരുണ്യം ആണ് എല്ലാ ജീവത്മാക്കളിലും നിറഞ്ഞു നിൽക്കുന്നത് 🙏🙏🙏🙏
. എന്റെ പൊന്നു ഭഗവാനെ🌹
ഹരേ കൃഷ്ണ 🙏🙏🙏🙏
ശ്രീ പന്മനാഭ സ്വാമി എല്ലാവരേയും കാത്തു കൊള്ളണേ🙏🙏🙏🌹♥️🍀🌱🌿💕🌸🌸💞
@@sushamakrishnan3313ഹരേ കൃഷ്ണ 🙏🙏🙏🙏