Living Together. കേരളത്തിൽ ഇനിമുതൽ ആർക്കും വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കാം. അനിൽ ജോസ്

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 66

  • @baijuadidev1330
    @baijuadidev1330 Рік тому +5

    ജോസ് സാർ പറയുന്നത് 100% സത്യം ആണ്. ഇന്ന് ജന്മം, ജീവിതം എല്ലാം ഒന്നേ ഉള്ളു. ഇവിടെ 100% ആൾക്കാരും മറ്റുള്ളവരുടെ മുന്നിൽ ജീവിച്ചു കാണിക്കുന്നു എന്നേ ഉള്ളു. മാര്യേജ് വെറും വേസ്റ്റ് ആണ്. ഒരുതരത്തിൽ ഉള്ള ജയിൽ വാസം ആണ്. ഇനി ഉള്ള ആൾക്കാർ എങ്കിലും ആലോചിച്ചു ജീവിക്കുക. മാര്യേജ് ലൈഫ് സാറ്റിസ്‌ഫെക്ഷൻ ഉള്ള ഒരു കാര്യം അല്ലേ അല്ല. ജീവിതം ആസ്വദിക്കാൻ ഉള്ളത് ആണ്. അല്ലാതെ ഒരു നിയമത്തിലും, മമൂലിലും, ദുരചാരത്തിലും, ജാതി വ്യാവസ്ഥയിലും തളച്ചു ഇടാൻ ഉള്ളത് അല്ല എന്ന് ഓർക്കുക

  • @nithikj.8635
    @nithikj.8635 Рік тому

    മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമായി ഒരുമിച്ച് ജീവിച്ച് ഐഡന്റിറ്റിയോട് കൂടിയുള്ള സന്താനോൽപാദനം നടത്തുകയും ചെയ്യുന്നത് കൊണ്ടാണ് മറ്റു ജീവികൾക്ക് എത്താനാവാത്തിടത്ത് മനുഷ്യൻ എത്തിയിട്ടുള്ളത്.

  • @sinyds592
    @sinyds592 4 роки тому +6

    Love or marriage chyumbol future " agreement" oru nalla idea anu.ellam open ayit parasparam manasilakam 2 perkum kude jivikunathu mub.majority peoples kude jivikumbol anu petu poyi enu manasilakunathu.kutygalk vendi pinid adjust chythu jivikum

  • @sajeevanidsaj7943
    @sajeevanidsaj7943 Місяць тому

    നമ്മുടെ കുടുംബം വ്യാവസ്ഥ നില നിന്ന് പോകുവാൻ കുടുബത്തിൽ ഒരു അടിമ അത്യാവശമാണ്

  • @shanibashanu9698
    @shanibashanu9698 4 роки тому +6

    Anil jose sirnodu njn yojikunnu...👍

  • @yesiamok3917
    @yesiamok3917 5 років тому +10

    It is correct 100 %. Becuse the concept of marriage is barely exist in most of the world happiest cuntries. So it is a naked truth.

  • @muhammedjasim4173
    @muhammedjasim4173 5 років тому +7

    വളരെ നല്ലത്. നന്ദി സർ

  • @commonbeebee
    @commonbeebee 5 років тому +5

    തികച്ചും പുതുമ നിറഞ്ഞൊരാശയം നടക്കുമോ എന്തോ .'.?

  • @jamespaul8341
    @jamespaul8341 5 років тому +3

    Living together എന്നത് ഒരു entertainment concept ആണ് പിന്നെ ഇതിൽ പറഞ്ഞ contract... ആ idea കൊള്ളാം.

  • @viswasrenjith4694
    @viswasrenjith4694 Рік тому

    Jeevithathil ninnan cenema edukunnathenkhil spider man polulla cenema jeevithathil ullath aano

  • @sreeragkmanoj3373
    @sreeragkmanoj3373 3 роки тому +2

    Ningal paranjathu sariyanu.ennathe kaalathu ethu aavasyamayi vannirikkunnu.apo divorcinte Annam kurayan saadhyathayundu

  • @aparnaappu6308
    @aparnaappu6308 2 роки тому +5

    Living together 👌

  • @ayyappaneraggeodumkumar9894
    @ayyappaneraggeodumkumar9894 2 роки тому

    Allam manasel akkam . FAMELEY CORT vara poyamathe sir. jan poykkoda erekkunnu.

  • @silvesterv.j2456
    @silvesterv.j2456 3 роки тому +3

    Good concept, after about 20 years.

  • @vijithapp6450
    @vijithapp6450 3 роки тому +5

    Contract നല്ല ഐഡിയ ആണ്.. Ok

  • @vidhyageorge8530
    @vidhyageorge8530 2 роки тому

    Living togetheril sneham ennu parayunna vikaram undo Sirr? Marriage lifil sneham ennulla oru vikaram undu ..athukondaanu kudumba jeevithangal nila nilkkunnathu ..

  • @jefinjoy4391
    @jefinjoy4391 Рік тому

    If there any community exist in living together?.... If any ,please let us know

  • @abhimanyumudiyan
    @abhimanyumudiyan Рік тому

    ലിവിംഗ് ടുഗദർ വീട്ടുകാർക്ക് സമ്മതം അല്ലെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ സർ

  • @RaviPuthooraan
    @RaviPuthooraan 2 роки тому

    Contract is of no value if the people involved in the Contract are not Matured enough to understand and respect the contractual terms.... Shradhha murder case is a classic example... They were in a Living Together relationship... But having a Contract would not have prevented that murder.... *Maturity* is the key ✌️

  • @KMR-fz1hf
    @KMR-fz1hf 3 роки тому +2

    മനുഷ്യർ പട്ടിയും പൂച്ചയുടെയും പോലെ 😀😀😀 ഇങ്ങേര് മഹാൻ തന്നെ😁😁😁

  • @AshaTn-i3w
    @AshaTn-i3w 4 дні тому

    Ingerude. Budhi. Namakkundarunnel. Kalyanam. Kazhikkilarunnu

  • @CtNisar
    @CtNisar 5 років тому +10

    ഇയാളിൽ നമുക്ക് (മനുഷ്യർക്ക്) യാതൊരു മാതൃകയും ഇല്ല

  • @subajacs4836
    @subajacs4836 Рік тому

    അവസാനം ജോസ് മോഹൻ 50 ശതമാനം അനിൽ ജോസലേക്ക് വന്നു😂

  • @sanalujaz7905
    @sanalujaz7905 2 роки тому +1

    Livin to nallla ashayam adhakumbol koootttilitttey killliyey poley jeevikkenddda, swandham kalilninnu padddikkkam,meturity vallarthiyeddukkkam,dhairyam arjikkkkaaam areyyyum atttumthupppum kelllkenddda,onnnum adddichelppikkenddda karyamillla,

  • @abdurahimankakkodi-yz8ux
    @abdurahimankakkodi-yz8ux Рік тому

    Manushyn mrigamaavanam ennu saram

  • @binubinubinu9747
    @binubinubinu9747 3 роки тому +2

    എനിക്ക് ഇഷ്ടം

  • @lekshmilechu7761
    @lekshmilechu7761 3 роки тому +3

    Idheham parayunnath right an.but ith realist akkan pattilla..nammude culture athin sammathikkilla..

  • @CtNisar
    @CtNisar 5 років тому +4

    ഇൗ interview വേണ്ടായിരുന്നു
    ഇയാൾ വേറെ ലേവലാ

  • @DonaPhilipInchikalayil
    @DonaPhilipInchikalayil 5 років тому +4

    🙂

  • @jithmk4697
    @jithmk4697 Рік тому

    Oruthan pranthanayal allarum avilla.

  • @binubinubinu9747
    @binubinubinu9747 3 роки тому +1

    എനിക്ക് ഇഷ്ടമാണ്

  • @santhakumari5979
    @santhakumari5979 4 місяці тому

    👌🏻

  • @habijurrahaman9768
    @habijurrahaman9768 5 років тому +3

    Supper

  • @arjun3888
    @arjun3888 4 роки тому +1

    Enikku living together ishtamanu.but oru pennine kittende

  • @abdurahimankakkodi-yz8ux
    @abdurahimankakkodi-yz8ux Рік тому

    Iyyalku engine bendukkal undaayathu ? Kallynam mulam undaaya bendukkale iyaal anubhavikkunnu? Pottu

  • @jlskdi
    @jlskdi 4 роки тому +2

    intrested

  • @njan_RockyBhai
    @njan_RockyBhai 2 роки тому

    സാർ,
    നിങ്ങളുടെ റിപ്ലൈ പ്രതീക്ഷിക്കുന്നു.. 🙏🏻
    പെണ്ണിന്റെ ഭാഗത്തു നിന്നും ഭർത്താവിനെതിരെ ഡിവോഴ്സ് കേസ് കൊടുത്തിരുന്നു.. ഇത് നില നിൽക്കേ 23 വയസ്സ് ഉള്ള പയ്യനുമായി 35 വയസ്സ് ഉള്ള പെണ്ണ് Living Together ചെയ്യുന്നത് കുറ്റകരം ആണോ?
    അവർ രണ്ടു പേരും ജീവിക്കാൻ ഒരുപാട് ആഗ്രഹം ഉള്ളവർ ആണ്.. അവർ ഒളിച്ചോടിയാൽ എന്തൊക്കെ നടപടികൾ ആവും ഇവിടെ സംഭവിക്കുക? (പെണ്ണ് മുസ്ലിം ആണ്, പയ്യൻ Cristian..)

  • @seethamidhun7864
    @seethamidhun7864 2 роки тому

    Pattiyudeyum puchayudeyum poleyano manushyan.manushyan oru samoohajeeviyanu

  • @jithmk4697
    @jithmk4697 Рік тому

    Athrakuttikale nasipichu..panna

  • @MohamedPM-io7ij
    @MohamedPM-io7ij 10 місяців тому

    ഈനാട്ടി ബഹു ഭാര്യത്വം പ്രോത്സാഹിപ്പിച്ചാൽ പോരെ

  • @shamsuak5035
    @shamsuak5035 Рік тому

    🤔🤔🤔

  • @yahya.cyahya.c557
    @yahya.cyahya.c557 5 років тому

    Pavam chettAn

  • @travelinglifeline4509
    @travelinglifeline4509 2 роки тому +1

    🤓

  • @shanibashanu9698
    @shanibashanu9698 4 роки тому +1

    👍

    • @aju6555
      @aju6555 3 роки тому

      മുസ്‌ലിം ആയ താൻ തന്നെ ഇതിനെ സപ്പോർട് ചയ്യുക ആണോ അപ്പോൾ ഇതു വ്യഭിചാരം അല്ലെ??

  • @thejasreesvlog5403
    @thejasreesvlog5403 2 роки тому +2

    ഭ്രാന്ത് 😡😡താൻ ലിവിംഗ് ടുഗദർ ഇഷ്ടപ്പെടുന്നു എങ്കിൽ ചെയ്തോളു ഓരോരുത്തരുടേം ഇഷ്ട്ടം. എന്തിനാണ് കേരളത്തിൽ ഉള്ളവരെ എല്ലാരേം വഴിതെറ്റിക്കുന്നത്.

    • @rejisl3933
      @rejisl3933 2 роки тому

      Engane varitattunnu marriage prolsahikkamenkil ethun cheyyam who are you to question.

  • @dreamlifekavyashonak6463
    @dreamlifekavyashonak6463 3 роки тому +1

    Good

  • @hassanmoidu5686
    @hassanmoidu5686 5 років тому

    Mathan kuthiyam ku. Mulk.😝😝😝😝

  • @tonytechy5426
    @tonytechy5426 3 роки тому +2

    താടി വച്ചൊരു കൊണാപ്പാൻ

  • @rifadhtech913
    @rifadhtech913 4 роки тому

    കുട്ടികൾ

  • @jamsheedhajamshi1277
    @jamsheedhajamshi1277 5 років тому +1

    Iyaalkke vattaane......