EP#9 ഗർഭണികളെ കൊണ്ട് മീൻപിടിക്കുന്ന madagascar🇲🇬 | FISHING VILLAGE IN MADAGASCAR 🇲🇬

Поділитися
Вставка
  • Опубліковано 1 жов 2024
  • EP#9 ഗർഭണികളെ കൊണ്ട് മീൻപിടിക്കുന്ന madagascar🇲🇬 | FISHING VILLAGE IN MADAGASCAR 🇲🇬
    എന്റെ instagram id :
    / travelista_by_santos
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663 (whatsapp only)
    Whatsapp number : +919744177663
    #travel #africa #video #goldmining #reels #shortvideo #madagascar #africa #madagascargoldmining #gold #food #investigations #malayalam #English #tamil #goldmineinafrica

КОМЕНТАРІ • 207

  • @Rishu_nomad
    @Rishu_nomad 3 місяці тому +27

    നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിൽക്കുന്ന എന്നെ ലോകത്തിന്റെ മറ്റൊരു അറ്റത്തുള്ള വേറെ ഒരു ലോകം കാണിച്ചു തന്ന Santappan Big Thanks❤

  • @antoakkara7649
    @antoakkara7649 3 місяці тому +11

    ഇവിടുത്തെ പാവം ജനതയുടെ അറിവില്ലായ്മ... ഈ വീഡിയോ അധികാരപ്പെട്ട ആരെങ്കിലും കാണുന്നുണ്ടെങ്കിൽ, ഇവരെ സഹായിക്കും എന്ന് ട്രാവലിസ്റ്റ കുടുംബം വിശ്വസിക്കുന്നു... നല്ലത് സംഭവിക്കട്ടെ... 🙏🙏🙏♥️♥️♥️

  • @SanthoshNeeliyara
    @SanthoshNeeliyara 3 місяці тому +8

    സാന്റപ്പൻ..... ക്യാൻ യു ഗോ അപ്പുറത്തെ സൈഡ് 😁😁😁😁. Dears സൂപ്പർ കാഴ്ചകൾ ആണു കേട്ടോ. മഡഗാസ്കർ ഓരോ കാഴ്ചകളും നയനമനോഹരങ്ങളാണ് ❤❤❤❤❤

  • @PeterMDavid
    @PeterMDavid 3 місяці тому +8

    സാന്റപ്പൻ നിങ്ങൾ ആള് വളരെ നിഷ്കളങ്കൻ ആണ് ❤️ വേറൊരാളുടെ സങ്കടം അറിയുന്നവൻ 👍ശെരിക്കും നിങ്ങൾ ദൈവാനുഗ്രഹം ഉള്ള വ്യക്തി തന്നെ 🙏👌❤️👍

  • @sreeranjinib6176
    @sreeranjinib6176 3 місяці тому +5

    ❤❤❤ ജീവിക്കാൻ വേണ്ടി എന്തെല്ലാം കഷ്ടപ്പാടുകൾ ആണ് ഇതെല്ലാം ഞങ്ങൾക്ക് മുൻപിലേക്ക് എത്തിക്കുന്ന സാൻ്റപ്പന് നന്ദി❤

  • @babupacha9527
    @babupacha9527 3 місяці тому +5

    ഷൈജോ ബ്രോ സിംമളാണ് ണ് പവർഫുൾ 💪

  • @babysurya4179
    @babysurya4179 3 місяці тому +4

    Baby Suriya Palakkad Santobro adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anilcs69
    @anilcs69 3 місяці тому +6

    വിശപ്പാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വികാരമെന്ന് ഈ വീഡിയോ നമുക്ക് കാണിച്ചു തരുന്നു.........ഒന്നും തികയുന്നില്ലെന്നു പറഞ്ഞു അനോന്യം കടിപിടി കൂടുന്ന ഒരു ലോകത്തു നമ്മളും മറുലോകത്തു ആരോടും പരിഭവമില്ലാതെ ഇവരെപോലുള്ള കുറച്ചു മനുഷ്യരും, എന്തൊരു വിരോധാഭാസം ...!!!
    Excellent episode .......Best wishes .....Keep going

    • @Travelistabysantos
      @Travelistabysantos  3 місяці тому

      Thanks

    • @pmsadiq7198
      @pmsadiq7198 3 місяці тому

      ​@@Travelistabysantosഅവിടെ ഒരു ലൗവറുണ്ടായിരുനു
      കുറേ കാലം മുമ്പ് എഫ്ബിയിൽ
      പാവം ഇപോ എവിടെയാണാവോ.
      ഈ വീഡിയോകണ്ടപോഴാ അവളെ ഓർമ്മ വനത്

    • @pmsadiq7198
      @pmsadiq7198 3 місяці тому

      ​@@Travelistabysantosഅരുമണിയും ആഫ്രികയിലുണ്ട്

  • @prasannankumar2269
    @prasannankumar2269 3 місяці тому +5

    ഇത്രയും നിഷ്കളങ്ക രായ മനുഷ്യർ ഞാൻ ആദ്യ മായി കാണുകയാണ്

  • @ajika2591
    @ajika2591 3 місяці тому +1

    ദാരിദ്യം നിറഞ്ഞുനിൽക്കുന്നു എന്ന് ലോകം മുദ്രകുത്തിയാലും അവർ ഹാപ്പിയാണ്. പുതുകാട്ടുക്കാരൻ

  • @suryakiran4781
    @suryakiran4781 3 місяці тому +4

    തങ്ങളുടെ വീഡിയോ ക്വാലിറ്റി 👌👌👌

  • @arunv3092
    @arunv3092 3 місяці тому +1

    നിങ്ങളുടെ രണ്ടുപേരുടെയും ഇരട്ട പെറ്റ പോലെയുള്ള നടത്തം... അതുതന്നെ രസമുണ്ട് കാണാൻ..... കാഴ്ചകൾ കാണുന്ന ഞങ്ങൾക്കും ഒരു മനസുഗം 😊😊😊

  • @shanthayyil-fv3ss
    @shanthayyil-fv3ss 3 місяці тому +1

    Kazhchakalude vasantham kanan varooo travelista....................................

  • @subinsiljo
    @subinsiljo 3 місяці тому +1

    ഷൈജു ബോയ് നമ്മൾ ഇല്ലിക്കൽ കല്ലിൽ വച്ചു കണ്ടതു ഓർക്കുന്നോ

  • @rajupk4901
    @rajupk4901 3 місяці тому +2

    .ആദ്രിക്കൻ ജീവിതങ്ങൾ കാണേണ്ട കാഴ്ച ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നുണ്ട് നേർ കാഴ്ച കാണാൻ കഴിഞ്ഞത് മനുഷ്യൻ ചിന്തി .ക്കണം നമ്മൾ കാണുന്നതല്ല ജീവിത് എന്ന് സാന്റെ പ്പാ ഒരു പാട് നന്ദി ആശംസകൾ നേരുന്നു

  • @Tetratree
    @Tetratree 3 місяці тому +1

    oru movie pidikkan pattiya location ,super vibe da super!!!! beach shores full of coconut trees love that views

  • @abdulgafoor_edappal667
    @abdulgafoor_edappal667 2 місяці тому

    ചിലർക്ക് ഭക്ഷണം ലഭിക്കാൻ പോലും അവരുടെ അദ്ധ്വാനങ്ങൾ കൊണ്ട് കഴിയുന്നില്ല..
    ലോകത്ത് മറ്റൊരിടത്തു സമ്പത്തിന്റെ കൊടുമുടിയിൽ സന്തോഷം കണ്ടെത്താൻ ലഹരി തിരയുന്നു

  • @sateeshvpt
    @sateeshvpt 3 місяці тому +1

    What about the toilet facility there ? , pls ayakki sandappa ...

  • @bineeshpkd7243
    @bineeshpkd7243 3 місяці тому

    വലിയ build up ഒന്നും ഇല്ലാത്ത ഒരു typical ട്രവേലിസ്റ episode...അമേരിക്കൻ വീഡിയോയിൽ build up and boost up കൂടുതൽ ആയിരിന്നു...content strong ആണ് എങ്കിൽ വലിയ suspence ഒന്നും ഇല്ലാതെ തന്നെ എപ്പിസോഡ് അവതരിപ്പിക്കാം അല്ലെ സാൻ്റോ...
    അടിപൊളി eppisode ❤,,,വലിയ ക്യാമറ ഷോർട്സ് ഒന്നും ഇല്ലാതെ. സാധാരണക്കാരൻ്റെ ജീവിതം കാട്ടിയ വീഡിയോ❤❤❤

  • @Jabbar-fh2xm
    @Jabbar-fh2xm 3 місяці тому

    സാന്റോ സൂപ്പർ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു എല്ലാ വീഡിയോയും കാണാറുണ്ട് 🎉🎉🎉p പവർ വന്നു ട്ടോ

  • @sarathbm6026
    @sarathbm6026 3 місяці тому

    പൊന്ന് ചേട്ടന്മാരെ നിങ്ങളുടെ ഒരു കമ്പോ ഉണ്ടല്ലോ ഒരു രക്ഷമയുമില്ല, ചെറിയ ചെറിയ കൌണ്ടർ അടിയും തമാശയുമൊക്കെ ആയിട്ട് ഏത് മൂഡിലും ഇരുന്നു കാണാൻ പറ്റിയ വീഡിയോ, സ്പെഷ്യൽ ആയിട്ട് നിങ്ങളുടെ രണ്ടു പേരുടെയും കമ്പോ ❤

  • @ihsanmadambath1217
    @ihsanmadambath1217 3 місяці тому

    ഇന്ന് ലീവായിരിന്നു, ഇന്നത്തെ ഒറ്റ ദിവസം കണ്ടത് 4 episodes ആണ്. Madagaskar videos, അവിടെത്തെ ജീവിതങ്ങൾ തികച്ചും വ്യത്യസ്തമാണ് ❤❤(ഒരു qatar പ്രവാസി )

  • @maheshkumarm3935
    @maheshkumarm3935 3 місяці тому

    ആ മീൻ പിടിക്കുന്നവരുടെ ഗ്രാമം കണ്ടപ്പോൾ. തെങ്ങും, ചെറിയ പെരയും കണ്ടപ്പോൾ. കേരളം ആണെന്ന് തോന്നിയത് എനിക്ക് മാത്രം ആണോ.
    ഉള്ളതിൽ സന്തോഷം കണ്ടെത്തി ജീവിക്കുന്ന ജനത.
    അവരുടെ സ്നേഹം ഫീൽ ചെയുന്നു ഈ അവസ്ഥയിൽ പോലും.
    ❤🙏🏼

  • @clubspecialvlogs7269
    @clubspecialvlogs7269 3 місяці тому

    ഒരു ഓസ്ട്രേലിയൻ വീഡിയോസ് എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു നമ്മുടെ കുറെ ചാനലുകൾ, പേട്ട ചാനലുകൾ Australia കാണിച്ച് കൊളാക്കുന്നതിനു മുന്നേ ഒരു ഓസ്ട്രേലിയ ന്യൂസിലാൻഡ് ട്രിപ്പട ഓസ്ട്രേലിയ സ്ട്രിപ്പ് santo സ്റ്റൈലിൽ വീഡിയോ എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു…. Please ❤️❤️❤️

  • @bijuthomas.m3356
    @bijuthomas.m3356 3 місяці тому +1

    Santappa, Shaiju Namaskaram...Madagascar has cashew cultivation. If possible, look for its information...Best wishes..

  • @sintosebastian9553
    @sintosebastian9553 3 місяці тому

    ട്രാവലിസ്റ്റ ഇഷ്ടം 👍🏻👌🏻😍💪🏻.... സിന്റപ്പൻ അയർലണ്ട്

  • @leonelson8834
    @leonelson8834 3 місяці тому

    ഇവിദേയോരോ ഗർഭിണി കളും മീൻ പിടിക്കും രാവിൽ

  • @jaintrek649
    @jaintrek649 3 місяці тому

    Can you അപ്പുറത്തെ side... തൃശൂർ ട്ടാ 😅

  • @APPU-d2g
    @APPU-d2g 3 місяці тому

    29k views 1.3k lik😮‍💨എല്ലാവരും like adikku ❤

  • @nazeemnajeem3200
    @nazeemnajeem3200 3 місяці тому +2

    കിടുക്കാച്ചി ❤❤❤👍🏻👍🏻

  • @Krishnarao-v7n
    @Krishnarao-v7n 3 місяці тому +1

    ❤❤❤❤❤❤ Videography & Information 👌🏻💪🏻💪🏻👍🏻👍🏻

  • @eajas
    @eajas 3 місяці тому +2

    🔥✌️pinnella polich

  • @motoholic390vlogs
    @motoholic390vlogs 3 місяці тому

    Vid kannuna ellarum like cheyuth support koode cheyanm coz contents heavy ahn chindikan pattila❤ verthe kidan show idanork like 😅 knowledge tharunna santhappan like illa 🥲 show some love 💟

  • @traveladobymaneesh7058
    @traveladobymaneesh7058 3 місяці тому +2

    Visuals + content + presentation 👍

  • @girijajayan319
    @girijajayan319 3 місяці тому +1

    മുള്ളാത്തി ചക്ക

  • @girijajayan319
    @girijajayan319 3 місяці тому +1

    മുള്ളാത്തി ചക്ക

  • @ukrishna.m.t1667
    @ukrishna.m.t1667 3 місяці тому

    സൂപ്പർ: ഷൈജു ചേട്ടൻ പൊളി....❤❤❤❤ സാൻറപ്പാ ഇനിയുള്ള യാത്രകളിൽ ഷൈജു നേം കുട്ടോ ടോ.....

  • @ajaykumar-kc7ev
    @ajaykumar-kc7ev 3 місяці тому +1

    Fantastic content 👏👏👏
    Beautiful, fun-filled, experiencing different culture ❤
    Thank you Boy's 😂 Thank you 😊

  • @binumathew6042
    @binumathew6042 3 місяці тому +1

    Santappaaaaa....... Shyjooooo ........ Ful Power...... God Bless.....❤❤❤❤

  • @lunamovaz66
    @lunamovaz66 3 місяці тому

    Allle the best santapppoa ninte gratitude ninnne ennnum vijayathilottt nayikkkum

  • @aslammisab6426
    @aslammisab6426 3 місяці тому

    Santhappanna, new episode onnum vanillallo😢. I'm waiting

  • @GracyJohnson-px3pu
    @GracyJohnson-px3pu 3 місяці тому +2

    Super episode santappaaa

  • @absvlogmacintosh
    @absvlogmacintosh 3 місяці тому +1

    Love from Pullazhi❤❤❤

  • @seenabiju5570
    @seenabiju5570 3 місяці тому

    Wonderful scenes of Madagascar 👏🏼👏🏼👏🏼 starting music 👌🏼👌🏼

  • @praveeshmattayi4384
    @praveeshmattayi4384 3 місяці тому

    മഡഗാസ്കർ 🇲🇬തനി ഗ്രാമീണ ജീവിതം ഒപ്പിയെടുത്തു ഞങ്ങൾക്കായി കാണിച്ചു തന്ന സന്റ്അപ്പനന് & സൈജു ആയിരം നന്ദി! മഡഗാസ്കർ പ്രകൃതി ഭംഗി ഒരു രക്ഷയും ഇല്ല ❤👏

  • @subranmanyan7517
    @subranmanyan7517 3 місяці тому

    പരാതികൾ ഇല്ലാതെ ഉള്ളതിൽ നിന്നും സന്തോഷം കണ്ടെത്തുക 👍 പവർ വരട്ടെ ട്രാവലിസ്റ്റ്👍👍👍👍💪💪💪💪💪❤️❤️❤️❤️❤️❤️

  • @shivadasmenon3266
    @shivadasmenon3266 3 місяці тому

    ഇത് കാണുമ്പോൾ ഇന്ത്യ എത്രയോ ഭേദമാണ്.

  • @gijuvarghese6545
    @gijuvarghese6545 3 місяці тому

    Shaijo, we must get Santro to talk less, eh? 😂.. Joking. He makes the episodes special

  • @JosephRobert-tl5kc
    @JosephRobert-tl5kc 3 місяці тому

    EXCELLENT EPISODE SANTAPPA TRAVELISTA FAN FROM EUROPE ❤️❤️❤️❤️❤️

  • @sarathbm6026
    @sarathbm6026 3 місяці тому

    ചാനലിൽ ആരൊക്കെ വന്നാലും പോയാലും ഷൈജോ ചേട്ടൻ ഒരു രക്ഷയുമില്ല... ഒരേ പൊളി... 🥰

  • @ashokankarumathil6495
    @ashokankarumathil6495 3 місяці тому

    മോഡി വന്നാലും,രാഹുല്‍ വന്നാലും നമ്മുടെ ഇന്ത്യ ഇതിലും വലിയ vethiyasam ഒന്നും ഇല്ല?

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 3 місяці тому +1

    😍😍😍

  • @kesavanmadhavassery8578
    @kesavanmadhavassery8578 3 місяці тому +1

    8:21 മുള്ളാ താ

  • @Arun-pg8vh
    @Arun-pg8vh 3 місяці тому

    can you go അപ്പുറത്തെ സൈഡ്😂😂😂🎉❤

  • @noushadtirur6461
    @noushadtirur6461 3 місяці тому

    കപ്പിത്താനെ വല്ലാതെ മിസ്സ് ചെയ്യുന്നു

  • @johnjacob6429
    @johnjacob6429 3 місяці тому +1

    Fans from USA

  • @annandria4287
    @annandria4287 3 місяці тому

    Inspirational hardworking people ❤

  • @Irinerose-rose
    @Irinerose-rose 3 місяці тому

    First nalla caption ettu padik

  • @MobinKuchimon
    @MobinKuchimon 3 місяці тому

    Kerathinatim mecham ind alugal

  • @jaynair2942
    @jaynair2942 3 місяці тому

    Madagascar rocks.! People are so humble and poor. Don't know if some wickedness hiding behind those innocent faces..because poverty and illiteracy force People to do anything.! But..so far so good..take care of yourselves guys. It's good that you've a guide who speaks their language.

  • @sabucheriyil1
    @sabucheriyil1 3 місяці тому

    Shyjo boy over conscious aanu😂 but nishkalangan.. but Santappan rough and tough.. allengi no contents but paavathine konnu thinnu 😂 . Your combination is wonderful ,interesting and very informative..❤❤

  • @sanoojdevk872
    @sanoojdevk872 3 місяці тому

    Randalum parasparam ore ook😁

  • @vinojvijay5459
    @vinojvijay5459 3 місяці тому

    Porichutta santappaa ♥️

  • @noufal37
    @noufal37 3 місяці тому

    👌
    പ്രധാന ഗോൾഡ് മൈയിൻ വീഡിയോ എവിടെ?

  • @kumarsugu1852
    @kumarsugu1852 3 місяці тому

    Hi brother happy January God bless you ❤❤😊😊🤝🤝👍👍🙏🙏❤❤

  • @ravicc6378
    @ravicc6378 3 місяці тому +1

    Videography is excellent ❤️

  • @mazingdreamz3793
    @mazingdreamz3793 12 днів тому

    We are blessed with travelista

  • @jinopulickiyil4687
    @jinopulickiyil4687 3 місяці тому

    Amurthanathaye kantal kumbidunna lalannan

  • @haridasK-z3p
    @haridasK-z3p 3 місяці тому

    നമ്മുടെ കേരളം സ്വർഗം ആണല്ലോ 👍

  • @akhilchandra5345
    @akhilchandra5345 3 місяці тому

    Team #travelista
    Shyjo boy ❤
    Santo

  • @laijujhon370
    @laijujhon370 3 місяці тому

    സൂപ്പർ കാഴ്ചകൾ

  • @artist6049
    @artist6049 3 місяці тому

    ഷൈജോ ചേട്ടൻ ഫുൾ ഹാപ്പിയാണ്❤

  • @shanparklane
    @shanparklane 3 місяці тому

    We are waiting for Gold mining video

  • @vishnuklalu7057
    @vishnuklalu7057 3 місяці тому

    മുള്ളതാ

  • @prasannankumar2269
    @prasannankumar2269 3 місяці тому

    സന്റപ്പാ, ഗോൾഡ് തേടി യുള്ള യാത്ര നിർത്തിയോ

  • @lunamovaz66
    @lunamovaz66 3 місяці тому

    Santapppa ni munnmerum iniyum athirukalillllatha lokathekkkkk❤❤❤❤❤

  • @suneeshka6011
    @suneeshka6011 3 місяці тому

    ❤❤❤

  • @bijujohn7158
    @bijujohn7158 3 місяці тому

    നല്ലാ അടിപൊളി കഴച്ചാ 🥰🥰🥰🌹🌹💪💪💪👌👌👌🙏🙏🙏👍👍♥️♥️

  • @MiTtU-m1r
    @MiTtU-m1r 3 місяці тому

    🇮🇳🇮🇳power

  • @bennyjohn1709
    @bennyjohn1709 3 місяці тому

    ❤❤❤

  • @freddyfrancis2187
    @freddyfrancis2187 3 місяці тому

    ❤️‍🔥

  • @rajeshaymanam6706
    @rajeshaymanam6706 3 місяці тому

    Can you അപ്പറത്തെ സൈഡ് 😁😁😁😁 സാന്റപ്പൻ റോക്സ് 💪💪💪

  • @sangeetthottan5510
    @sangeetthottan5510 3 місяці тому

    Sandappan അതി മനോഹരം ആയ ഒരു എപ്പിസോഡ്. ❤❤❤👌🏻👌🏻

  • @NaveenKumar-ke8hk
    @NaveenKumar-ke8hk 3 місяці тому

    💪💪💪💪

  • @sahiyanaloor7791
    @sahiyanaloor7791 3 місяці тому

  • @Sss-us9zt
    @Sss-us9zt 3 місяці тому

    👍

  • @hemashaji6977
    @hemashaji6977 3 місяці тому

    ❤❤❤

  • @rajmadhaverajmadhave7773
    @rajmadhaverajmadhave7773 3 місяці тому

    ❤❤❤❤

  • @basheer_bachi_kasargod
    @basheer_bachi_kasargod 3 місяці тому

    ❤❤❤

  • @anitababuraj9427
    @anitababuraj9427 3 місяці тому

    Super episode, what a visuals! Thanks Santo & Shyjo❤

  • @muhammadshakir577
    @muhammadshakir577 3 місяці тому

    8:07 soursop fruit

  • @georgemenachery9942
    @georgemenachery9942 3 місяці тому

    Hai Santo Madagascar കാഴ്ചകൾ അടിപൊളി....❤

  • @Basil-ig6py
    @Basil-ig6py 3 місяці тому

    Why less viewers

  • @kishorekonni653
    @kishorekonni653 3 місяці тому

    Hai

  • @AJsnicetime
    @AJsnicetime 3 місяці тому

    ❤❤❤

  • @ismailch8277
    @ismailch8277 3 місяці тому

    super👍👍👌👌

  • @siyadcm
    @siyadcm 3 місяці тому

    #❤#travelista

  • @chandrahasandorairaj2775
    @chandrahasandorairaj2775 3 місяці тому

    ❤❤❤❤❤❤

  • @hairabusinessmen3502
    @hairabusinessmen3502 3 місяці тому

    #Sanhok❤

  • @mansoordxb-d7u
    @mansoordxb-d7u 3 місяці тому

    😘😘😘😘😘😘😘😘😘😍😍😍😍😍😍😍