അമേരിക്കയിലെ ജർമ്മനി 🔥🥶❄️ | SEATTLE | AMERICA | 🇺🇸

Поділитися
Вставка
  • Опубліковано 1 жов 2024
  • അമേരിക്കയിലെ ജർമ്മനി 🔥🥶❄️ | SEATTLE | AMERICA | 🇺🇸 #usa #food #america #cooking #cookingchannel #fishcooking #fish #ice
    എന്റെ instagram id :
    / travelista_by_santos
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663 (whatsapp only)
    Whatsapp number : +919744177663

КОМЕНТАРІ • 360

  • @Kochikaran1
    @Kochikaran1 4 місяці тому +10

    Santappa, our German colony trip still flashes in my eyes🥰🥰

  • @seekeroftruth3150
    @seekeroftruth3150 4 місяці тому +51

    ഓരൊസ്ഥലത്തും ദൈവദൂതരെപോലെ സാന്റപ്പനു ഓരോ നല്ല വ്യക്തികളെ കർത്താവ് ഒരുക്കിതരും.👍👍👍👍👍

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 4 місяці тому +4

    ബ്രോ രണ്ടുപേരെയും കണ്ടാൽ ചേട്ടനും അനിയനും പോലെയുണ്ട്.. ❤️😄Power

  • @abdulhakeem8430
    @abdulhakeem8430 4 місяці тому +1

    ഒരു വീഡിയോയും കാണാതെ പേ കലില്ല.. പോകില്ല... ഈ ചാനൽ ഒരു തരത്തിൽ പറഞ്ഞാൽ കാണൽ ഒരു ലഹരിയായി മാറിയിരിക്കുന്നു...

  • @Krishnarao-v7n
    @Krishnarao-v7n 4 місяці тому +12

    Today's Seattle Video Views Amazing Natural Wonder Beautiful Information 👌🏻 Videography Excellent 💪🏻💪🏻👍🏻👍🏻💪🏻👍🏻

  • @franciskt4171
    @franciskt4171 4 місяці тому +11

    Great video Santappa Lucky to have super companions...❤

  • @GeethaBabu-m5m
    @GeethaBabu-m5m 4 місяці тому +6

    സ്വർഗത്തിലോ നിങ്ങൾ സ്വാപ്നത്തിലോ 👌

  • @binumathew6042
    @binumathew6042 4 місяці тому +4

    Santappaaa..... Anill...... Full Power....... Super.... God Bless....❤❤❤

  • @philipgeorge7753
    @philipgeorge7753 4 місяці тому +7

    With the background panoramic scenery, cooking such delicious fish curry & rice even I could get the aroma of the fish curry. Nice to see another new friend Anil in yr travel.🙌

  • @Cbzprime2024
    @Cbzprime2024 4 місяці тому +4

    Bro you are truely underrated , hidden gem of malayalam youtube community,you deserve millions ❤

  • @stefyraj7129
    @stefyraj7129 4 місяці тому +5

    Amazing scenery and drive. Couldn't keep my mouth fm watering! Everything delicious 😋

  • @Elza-aniyan123
    @Elza-aniyan123 4 місяці тому +6

    One of the best videos. Enjoying the company with Anil. I felt I was eating fish and rice with you both. Best cooking video ❤

  • @Iam_GASNAF
    @Iam_GASNAF 4 місяці тому +2

    സന്റപ്പാ കരടി ഉണ്ടാവും ശ്രദ്ധിക്ക് oky

  • @jumesh
    @jumesh 4 місяці тому +2

    wow great visuals

  • @ihsanmadambath1217
    @ihsanmadambath1217 4 місяці тому +1

    ഈ വീഡിയോ കണ്ടു ഒരു 3 പ്രാവശ്യം എങ്കിലും ചിരിച്ചു 🤓🤓. Amazing visuals ❤❤ full positive mood santappan & anil 😍👍🏻👍🏻

  • @paulthomas4060
    @paulthomas4060 4 місяці тому +8

    Best … #UA-cam channel In Malayalam❤🎉

  • @faisalpppaichi7994
    @faisalpppaichi7994 4 місяці тому +2

    Santo chumma kothipikaalle ok 😢

  • @travellerellavlogs6183
    @travellerellavlogs6183 4 місяці тому +8

    Drawn short vere level.. visual treat inte Appappan

  • @sairabasheer764
    @sairabasheer764 4 місяці тому +1

    Santo ottakayirunenkil rasamavilla. kanunavarkum ' ottakanallo ena tension thonnum. Frnd undakunatanu nallatu. Enthoru Manju. Ice,Pine trees, etc. Naadinte safety aanu nallatenu thonunu; ethra swarghamayalum.

  • @sujojose3303
    @sujojose3303 4 місяці тому +2

    വേറെ ലെവൽ വിഷൽസ് 🔥🔥🔥 പൊളി സ്ഥലം പക്ഷെ നമുക്കൊന്നും അവിടെ ജീവിക്കാൻ പറ്റില്ല സൂര്യനെ ഒരുദിവസം കണ്ടില്ലെങ്കിൽ നമ്മുക്ക് പ്രാന്ത് പിടിക്കും ഡിപ്രെഷൻ വരും... പവർ വന്നൂട്ടോ 🔥🔥🔥🔥

  • @abhishek_.v
    @abhishek_.v 4 місяці тому +1

    Santappa athe Switzerland shop alla Denmark shop ahnu athe Denmark flag ahnu

  • @sumeshjoseph2471
    @sumeshjoseph2471 4 місяці тому

    അമേരിക്കയിൽ വേറെയും ജർമൻ bavarian ടൗൺസ് ഉണ്ട്... Michigan വന്നാൽ frankenmuth വരുക.. വലിയ ഹിൽ ഇല്ലെങ്കിലും ഫുൾ bavarian വൈബ് ആണ്... ലോകത്തെ ഏറ്റവും വലിയ ക്രിസ്മസ് സ്റ്റോർ 365 ഡേയ്‌സ് അവിടെ ഉണ്ട്... Massive ഷോപ്പ്...

  • @laijujhon370
    @laijujhon370 4 місяці тому +3

    മീനെ പറ്റിച്ചു, കഴിച്ചോ

  • @ashokanms1511
    @ashokanms1511 4 місяці тому +1

    Paissedakanacuparayarude. Bro. Panam. Panam. Ennumathram. Unilumurakathilumpsdilla. Avashiyathinupanamchivakam. Aduvilchuparanjitukariyilla. Nmmalnalethamburanthannalmathrameollu

  • @martinks7453
    @martinks7453 8 днів тому +1

    അടിപൊളി സൂപ്പർ സ്ഥലം

  • @subranmanyan7517
    @subranmanyan7517 4 місяці тому

    വിവരിപ്പിക്കാൻ പറ്റാത്ത കാഴ്ച പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ പോലെ 👌👌👌💪💪👍👍❤️❤️❤️❤️❤️❤️

  • @travelmates6428
    @travelmates6428 4 місяці тому

    എന്റെ പൊന്നു സാണ്ടപോ ഇപ്പോ സെരിക്കും നിന്നോടൊരു അസൂയ തോനുന്നുണ്ട്. അമേരിക്കയിൽ ഇങ്ങനെ ഒരുസ്ഥലം പ്രതീക്ഷിച്ചില്ല,അതുപോലെ കുക്കിങ്ങും. എന്നെ മനസിലായോ? കുവൈറ്റിൽനിന്നും ഇടക്കിടക്ക് വിളിക്കുന്ന MSG അയക്കുന്ന ആ ഗഡി ആണുട്ടോ.

  • @abidBs-uk6tk
    @abidBs-uk6tk 4 місяці тому

    Kl. 14/-ഒന്നും. പറയാൻ. ഇല്ല.
    ഭക്ഷണം. പാകം. 👌🤩🚕ട്രാവലിസ്റ്റ. 💞🌺💕🌺

  • @ashifkuttuz6598
    @ashifkuttuz6598 4 місяці тому +3

    Fast കമന്റ് njthanne😂😂❤❤❤

  • @sumeshjoseph2471
    @sumeshjoseph2471 4 місяці тому

    Leavenworth okke famous സ്ഥലം അല്ലെ... One of most popular Christmas towns in usa👍

  • @jkpvgsm
    @jkpvgsm 4 місяці тому +2

    നല്ല ആൽക്കഹോളിക് വെതർ ആണല്ലോ സാന്റപ്പാ 😍കട്ടൻ ചായ 😁

  • @dr.nousherban8097
    @dr.nousherban8097 4 місяці тому +1

    ചോറ് വച്ച പാത്രം ഇൻഡ്യയിൽ കിട്ടുമോ
    Link ഇടണം
    കാഴ്ചകൾ അപാരം നാട്ടിൽ നല്ല മഴയത്ത് ആണ് വീഡിയോ കാണുന്നത്

  • @TWORINGS
    @TWORINGS 4 місяці тому

    ഞാൻ WA ഇൽ ഉണ്ടായിട്ടും എങ്ങനെ ഒന്ന് അറിയുന്നത് ആദ്യ. .

  • @simonaj7729
    @simonaj7729 4 місяці тому +2

    സന്റപ്പാ, തൃശ്ശൂർക്കാരാ, അടിപൊളിയായി മുന്നോട്ട് മുന്നോട്ട് മുന്നോട്ട്. ഒരു ട്രി പ് വരുന്നുണ്ട്.

  • @sumeshjoseph2471
    @sumeshjoseph2471 4 місяці тому

    എന്താണ് ബ്രോ തട്ടി വിടുന്നത്... Leavenworth washigton തന്നെ അല്ലെ നിങ്ങൾ പോയെ... അവിടെ ഹോസ്പിറ്റൽ പോയിട്ട് ചായക്കട പോലും ഇല്ല 😄... അവർ എങ്ങനെ സർവൈവ് ചെയ്യുന്നു 😂... അവിടെ ഹോസ്പിറ്റൽ ഒക്കെ ഉണ്ട്... നമ്മള് പോകുന്ന സ്ഥലം തന്നെ... അവിടെ ഇതു വരെ tribal കണ്ടിട്ടില്ല....

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 4 місяці тому +3

    വളരെ നല്ല പാചകവും നല്ല സ്ഥലവും

  • @rajupk4901
    @rajupk4901 4 місяці тому +1

    ഇതുവരെ കണ്ടതിൽ വച്ച് വളരെ മനോഹരം സാന്റപ്പാകണ്ടാൽ വീണ്ടും കാണാൻ കൊതി തോന്നുന്ന കാഴ്ചകൾ ഞാനും കൂടെ നടന്ന ഒരു ഫീലിംഗ് വിശാലേട്ടൻ എന്ന ലജന്റക്കൂ ടെ ഉളത് ഒരു ഊർജം തന്നെ ആണ് കെ ട്ടോ ആശഠ സകൾ

  • @georgett_7
    @georgett_7 4 місяці тому +7

    Beautiful visuals 😍 ❤

  • @joemonranjan7890
    @joemonranjan7890 4 місяці тому

    CHETTA USA BHAKI ROAD TRIP EPOZHA, ENTHA COMPLETE CHEYATHE MADAGASCARIL POYE.

  • @johnjacob6429
    @johnjacob6429 4 місяці тому +1

    That’s America

  • @ravicc6378
    @ravicc6378 4 місяці тому +1

    വിശാൽ ബ്രോയെ മിസ്സ്‌ ചെയ്യുന്നു

  • @johnkuttykochumman6992
    @johnkuttykochumman6992 4 місяці тому +3

    ഈ മെയ്‌ മാസത്തിന്റെ പകുതിയിൽ അമേരിക്കയിൽ ഇത്രയും മഞ്ഞു ഉണ്ടാകില്ല.. ഇതു നേരത്തെ ഷൂട്ട്‌ ചെയ്തു ഓരോ ദിവസവും കുറേശ്ശേ പോസ്റ്റ്‌ ചെയ്യുക അല്ലേ

  • @maheshkumarm3935
    @maheshkumarm3935 4 місяці тому

    വീഡിയോ ആയത് കൊണ്ട് ബാക്ക്ഗ്രൗണ്ട് വിഷ്വൽസ് വിശ്വസിച്ചു. ഫോട്ടോ ആണെങ്കിൽ സംശയിക്കും സാന്റപ്പാ.
    കാരണം
    അത്രക്കും മനോഹരം ആണ്.
    👌🏼✨🥰
    പണ്ട് ഫോട്ടോകളിൽ കണ്ടത്
    നേരിൽ സാന്റപ്പൻ കാണിച്ചു
    തന്നപ്പോൾ ഉള്ള ഒരു ഫീൽ.
    അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.
    ചിന്തിക്കാൻ പറ്റില്ല.
    മാസ്സ് ആയിട്ടാ.. 👌🏼✨🔥🥰

  • @RineeshkkKk-j9m
    @RineeshkkKk-j9m 4 місяці тому

    എന്തൊരു തള്ള് രണ്ടാളും കൂടെ വളരെ മോശം

  • @mazingdreamz3793
    @mazingdreamz3793 12 днів тому

    Thank you universe for showing these for us by travelista

  • @Football.maniac561
    @Football.maniac561 4 місяці тому +1

    Display pottiya mobile kond video kanunnavar undo👀💓

  • @chaiwithtom
    @chaiwithtom 4 місяці тому

    ക്രിസ്മസ് ആഘോഷിക്കാൻ ഇതില്പരം നല്ല സ്ഥലം വേറെ ഇല്ല. കഴിഞ്ഞവർഷം ക്രൈസ്‌തമസ്‌നു ഞങ്ങൾ ഇവിടെ മൂന്ന് ദിവസം ഉണ്ടായിരുന്നു. താമസിക്കാൻ മുറിയും അവിടത്തെ പ്രസിദ്ധമായ ജർമൻ ഭക്ഷണശാലകളും ഒരു വര്ഷം മുന്നേ തന്നെ റിസേർവ് ചെയ്യണം. എന്റെ യാത്രയൂടെ വീഡിയോസ് ചാനലിൽ ഉണ്ട്.
    കൂടെയുള്ള അനിൽ തന്നെയാണോ അനിൽ ആന്റണി ? ആഫ്രിക്കൻ യാത്രയൂടെ ഡീറ്റെയിൽസ് അറിയാൻ വിളിച്ചപ്പോ പുള്ളി ആണോ എന്നോട് സംസാരിച്ചത് ? വീഡിയോ കലക്കി സാന്റപ്പാ !

  • @josephputhussery7428
    @josephputhussery7428 4 місяці тому +2

    അനു അടിപൊളി👍👍👍♥️

  • @oneleaf5826
    @oneleaf5826 4 місяці тому +2

    Heavenly place Thank you ❤

  • @ashwinleju6219
    @ashwinleju6219 4 місяці тому +2

    2 perum vibe

  • @jobythomasvellani
    @jobythomasvellani 4 місяці тому +1

    Santappa polichutta….from chalakudy

  • @mazingdreamz3793
    @mazingdreamz3793 12 днів тому

    Again and again we are watching this heavenly places by this videos

  • @safronized
    @safronized 4 місяці тому

    You should have got Vishal with you to Leavenworth. The guy with you appears to be as new as you to this place. He do not have any idea about this place.

  • @niyask4994
    @niyask4994 4 місяці тому +1

    E video k reach koodum uraappaaa...

  • @Tourbaijannn
    @Tourbaijannn 4 місяці тому

    If you want to have a nice trip in Azerbaijan, buy the Tourbaijan package

  • @Tourbaijannn
    @Tourbaijannn 4 місяці тому

    If you want to have a nice trip in Azerbaijan, buy the Tourbaijan package

  • @sreeranjinib6176
    @sreeranjinib6176 4 місяці тому

    ❤❤ സൂപ്പർ place cooking പൊളിച്ചു

  • @Fzzz-nr7yd
    @Fzzz-nr7yd 4 місяці тому +2

    bro hawkings leak povo ❤ stranger things

  • @krishnadasp7370
    @krishnadasp7370 4 місяці тому +1

    Sandappa blog very good🌹🌹🌹🌹🌹👍🏿. Krishnadas.p. kozhikode

  • @shanthayyil-fv3ss
    @shanthayyil-fv3ss 3 місяці тому

    Kidiloski 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💯

  • @ske593
    @ske593 4 місяці тому

    എന്താ സാൻറപ്പ രണ്ട് സ്പൂൺ കൂടി കരുതമായിരുന്നില്ലേ😂

  • @mazingdreamz3793
    @mazingdreamz3793 12 днів тому

    Chatti chorru oh God

  • @APPU-d2g
    @APPU-d2g 4 місяці тому

    അച്ചായാ ഒരു ഹായ് തരാവോ ❤️

  • @GracyJohnson-px3pu
    @GracyJohnson-px3pu 4 місяці тому +3

    Santappaaa super....kothyayunnu

  • @MobinKuchimon
    @MobinKuchimon 4 місяці тому

    Almatqyide parasim verunu

  • @abhijithpm7169
    @abhijithpm7169 3 місяці тому

    21:16 ath denmark flag aanu,le?

  • @JosephRobert-tl5kc
    @JosephRobert-tl5kc 4 місяці тому +2

    TRAVELISTA FAN FROM EUROPE ✝️✝️✝️❤️❤️❤️👍🏻

  • @willeezzpro
    @willeezzpro 4 місяці тому

    chorum meenkoottanum🤨
    Apo chorilekku moru curry ozhichittu athilekku beef peralanum cherthu kurachu kannimanga acharum kooti alpam cabbage thoranum kooti angu oru urula undakki vayilekku vechalo 🤤🤤🤤

  • @chithraharikumar
    @chithraharikumar 4 місяці тому +1

    Wow what a visual treat brother🥰🥰🥰 awesome place and cooking. Enjoyed today's episode. Never imagined a place like this in America

  • @travellerellavlogs6183
    @travellerellavlogs6183 4 місяці тому +1

    Santappa visual treat onnum parayanilla

  • @kumarsugu1852
    @kumarsugu1852 4 місяці тому

    Hi brother god bless you happy journey ❤❤😂😂😂🤝🤝🤝🥰🥰🙏🙏🙏👍👌❤️❤️

  • @jaynair2942
    @jaynair2942 4 місяці тому +1

    Wow buddy.! This is one of the best visuals.! Fantastic.! One another corner of the US never heard of before.! German Colony rocks.! Snow clad pine forests is one of a kind.!

  • @ujwalb4137
    @ujwalb4137 4 місяці тому +1

    One of the hardworking youtubers....big success is on the way....❤️

  • @sairabasheer764
    @sairabasheer764 4 місяці тому

    Cooking paripadi ullatukondu kudi aavanam Anil chadi keriyatu. Undakki kazhikunatum kudi yathrayude oru part& thrill aanallo. Enthayalum puli idatha fish kari Anilinu athra pidichitillanu thonunu. Cherayi fish curry pramadamanallo. Njan pure veg aanu. Ennitum kothi vanu.

  • @nithinkadalundi456
    @nithinkadalundi456 4 місяці тому +2

    Woww... Super ഷോട്സ് ❤

  • @simalsunesh2962
    @simalsunesh2962 4 місяці тому +1

    Cooking on taa 😋😋

  • @Bhappy568
    @Bhappy568 4 місяці тому

    Veppila undo😮

  • @r_a_s_h_e_e_k404
    @r_a_s_h_e_e_k404 4 місяці тому

    Bro remote areas il bear 🐻 indavum. Be careful bro 😊

  • @bimaldinesh
    @bimaldinesh 4 місяці тому

    Sandapan First subscribers like adii

  • @brownpaper
    @brownpaper 4 місяці тому +1

    💝

  • @CyrilSijo
    @CyrilSijo Місяць тому

    ❤❤❤❤❤santappan awesome

  • @sairabasheer764
    @sairabasheer764 4 місяці тому

    Aa veettile aalodu kurachu puliyum,veppilayum vangi kariyil idayirunu😅.

  • @sinojfranz20
    @sinojfranz20 4 місяці тому

    Wow. Super visuals ❤

  • @binoypg3365
    @binoypg3365 4 місяці тому +1

    ❤❤❤❤❤❤❤❤❤❤❤super

  • @Football.maniac561
    @Football.maniac561 4 місяці тому +1

    Kidann kond video kanunnavar undo👀💓

  • @nithinmohan9167
    @nithinmohan9167 4 місяці тому

    Vidumm vibullaa ouru kuttukkaranay kittyii..

  • @sajeevkumarsajeevkumar441
    @sajeevkumarsajeevkumar441 4 місяці тому +1

    Super

  • @sintosebastian9553
    @sintosebastian9553 4 місяці тому

    അടിപൊളി എപ്പിസോഡ് 👍🏻👌🏻💪🏻🤝... ട്രാവലിസ്റ്റ ഇഷ്ടം 🥰... സിന്റപ്പൻ അയർലണ്ട്

  • @hemashaji6977
    @hemashaji6977 4 місяці тому +1

    ❤❤❤

  • @rajmadhaverajmadhave7773
    @rajmadhaverajmadhave7773 4 місяці тому +1

    ❤❤❤

  • @evergreen9621
    @evergreen9621 4 місяці тому +1

    Hi santo you’re all video are standard language and enjoying moments for you and viewers, keep rocking go ahead bro…..

  • @sairabasheer764
    @sairabasheer764 4 місяці тому

    Anil enthusiastic aayirikunu. Adutha kaalathonnum ithra aavesam Anilinu undayitillatha pole. Santappante travelistayil chadi keri thrilled.

  • @hifsurahman8093
    @hifsurahman8093 4 місяці тому +1

    Poli yesh kumar ❤

  • @Jiffincj-pc9yn
    @Jiffincj-pc9yn 2 місяці тому

    Kiduuuu eposode❤

  • @harag8925
    @harag8925 4 місяці тому

    Alcaholic weather 😊😊😊

  • @MiduMidu-zj3uh
    @MiduMidu-zj3uh 4 місяці тому

    പഴയ പോലെ ഉള്ള വീഡിയോസ് മിസ്സ്‌ ചെയ്യുന്നു

  • @rajuanthony9304
    @rajuanthony9304 4 місяці тому

    Moody vechu cook cheyyu..samayamn labam..gas..labamm

  • @user-zw8hu3py6u
    @user-zw8hu3py6u 10 днів тому

    🗿

  • @emovies9065
    @emovies9065 3 місяці тому

    Vypin Kar like adik

  • @georgett_7
    @georgett_7 4 місяці тому +1

    Ithokke aahhn life🙂🤍