ഇതാണ് യഥാർത്ഥ കേരള സ്റ്റോറി പോലീസുകാരന്റെ വാക്കുകൾ | Speech about Boche

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 317

  • @abdulSalam-ew4up
    @abdulSalam-ew4up 6 місяців тому +77

    🌹ബോബി കണ്ണിന്റെ കൃഷ്ണ മണിയാണ്, സർവശക്തൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🌹

  • @faseelafasi339
    @faseelafasi339 6 місяців тому +15

    Masha allah
    ഇദ്ദേഹത്തിന് എല്ലാ വിജയങ്ങളും പടച്ചവൻ പ്രധാനം ചെയ്യട്ടെ....

  • @Haseena-x1y
    @Haseena-x1y 6 місяців тому +111

    സ്വികരണം നൽകിയ എല്ലാവർക്കും ബിഗ് സലൂട്ട്

  • @abdulsalam-gu2pj
    @abdulsalam-gu2pj 6 місяців тому +128

    നന്മ വറ്റിയിട്ടില്ലാത്ത ബോച്ചേ ദീർഗായസ് കൂടി ഒരുപാട് കാലം ജീവിക്കട്ടെ അതിനു നാഥൻ തുണക്കട്ടെ..

  • @BusharaPp-dp3pm
    @BusharaPp-dp3pm 6 місяців тому +87

    മാഷാ അള്ളാ സന്തോഷം ഉണ്ട് ഒരു പാട് alla റഹീമിനെ സഹായിച്ച എല്ലാവർക്കും നല്ല ബർക്കത്തും ദീർഘായുസ്സും കൊടുക്കട്ടെ

    • @AminaAmi-br9cw
      @AminaAmi-br9cw 6 місяців тому +4

      😊😊😊😊😊 12:31

    • @sainabamajeed228
      @sainabamajeed228 6 місяців тому +2

      Ameen

    • @saudhasm7454
      @saudhasm7454 6 місяців тому

      Aameen

    • @AmmedK-tk8qb
      @AmmedK-tk8qb 5 місяців тому +1

      O89999

    • @aalikutty4811
      @aalikutty4811 Місяць тому

      🎉🎉😮❤😢😅😢😂😂😂🎉😂😂🎉🎉😂❤😂😂❤😂😍❤😂😂😂😂🎉😂❤❤❤😂😅😅😂🎉​@@AminaAmi-br9cw

  • @kurafimedia
    @kurafimedia 6 місяців тому +27

    ബോബി ക്കും കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @sindhuremeshsindhu8110
    @sindhuremeshsindhu8110 6 місяців тому +20

    ബോച്ചേക്കു ആയുരാരോഗ്യ സൗഖ്യഉം ദൈവം കൊടുത്തു അനുഗ്രഹിക്കട്ടെ..❤❤❤

  • @abdulsalam-gu2pj
    @abdulsalam-gu2pj 6 місяців тому +81

    വർഗീയ വിഷം thottu തീണ്ടിയിട്ടായില്ലാത്ത ബോച്ചേ ആണു യഥാർത്ഥ ഹീറോ.... 🥰♥️🔥🙏

    • @evjohnson9341
      @evjohnson9341 6 місяців тому +4

      Khafer😂Aakumo😂Bochor???

  • @rejithachacko
    @rejithachacko 6 місяців тому +25

    കേരളത്തിലെമഹാത്മജിയാണ്ബോബി സാർ ബിഗ് സല്യൂട്ട്

  • @rinurayan
    @rinurayan 6 місяців тому +37

    അദ്ദേഹം കാണപ്പെട്ട ദൈവം ❤❤❤ദീർഘയുസൊടെ എന്നും ഇരിക്കട്ടെ അല്ലാഹ് ഒരാപത്തിലും പെടുത്താതെ കാത്തോളണേ തമ്പുരാനെ 💕💕💕💕💕

  • @KabeerK-if5fy
    @KabeerK-if5fy 6 місяців тому +77

    സീകരണം നൽകിയ എല്ലാർക്കും big salute

  • @AKBOOSTYT26
    @AKBOOSTYT26 6 місяців тому +57

    ഇങ്ങനെയുള്ള ആളുകൾ നമ്മുടെ നാടിൻ്റെ അഭിമാനം ആണ്

  • @najeemmukan8097
    @najeemmukan8097 6 місяців тому +52

    ബോബി ചെമ്മണ്ണൂരിന് ദീർഘായുസ്സും ആരോഗ്യവും പടച്ചവൻ നൽകട്ടെ ഇനിയും ഇതുപോലെയുള്ള എല്ലാ കേരളീയർക്കും സഹായം ചെയ്യുവാനും അതിനു പ്രോത്സാഹനം ചെയ്യുവാനും പടച്ചവൻ ഇയാൾക്ക് കഴിവ് നൽകട്ടെ

  • @SuniShaji-x7n
    @SuniShaji-x7n 6 місяців тому +5

    കേരളം കണ്ട നല്ല മനുഷ്യൻ. വലിയ രോഗങ്ങളെ തൊട്ട് സൃഷ്ട്ടാവ് അദ്ദേഹത്തെ കാക്കട്ടെ 🤲. ഭൂമിയിൽ ഉള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തിൽ ഉള്ളവൻ അവരോട് കരുണ കാണിക്കും

  • @ibrahimrs6075
    @ibrahimrs6075 6 місяців тому +9

    ബേബി ചേട്ടാ പൈസയില്ല നിങ്ങളുടെ നല്ല മനസ്ന് നന്ദി ബിഗ് സലിട്ട് ❤👍

  • @shahirkannur8854
    @shahirkannur8854 6 місяців тому +23

    ഒരു സിംപിൾ മാൻ.. ബോചേ
    .... വിനയാന്വിതൻ....
    .....ഒരു കൊടികൊടുത്ത് ബാക്കി കോടികൾ ഒരു പ്രചരണത്തിലൂടെ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചു . അഹങ്കാരം ഇല്ലാത്ത കോടീശ്വരൻ...

  • @shabananasrin4922
    @shabananasrin4922 6 місяців тому +23

    അള്ളാഹുആ ഫിയ തുള്ള ദീർ ഗായുസ് നൽകടേ ഇനിയും ഉയരങ്ങളിൽ എത്തട്ടേ❤❤❤❤❤❤❤❤❤❤❤,🎉🎉🎉🎉🎉

  • @abdulsalam-gu2pj
    @abdulsalam-gu2pj 6 місяців тому +52

    കോടീശ്വരൻ ആയ ബോബി യുടെ ലളിതമായ വസ്ത്ര ധാരണം തന്നെ കണ്ടാൽ തന്നെ അറിയാം

  • @ramlathvk1030
    @ramlathvk1030 6 місяців тому +61

    അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ

  • @BusharaPp-dp3pm
    @BusharaPp-dp3pm 6 місяців тому +9

    മാഷാ അള്ളാ റഹീമിനെ സഹായിക്കുന് എല്ലാവർക്കും നല്ല ദീർഘായുസ്സും ബർക്കത്തും എത്രയും പെട്ടെന്ന് റഹീം നാട്ടിലെത്തിച്ചേരാൻ അള്ളാ വിധി കൂട്ടി തരട്ടെ ആമീൻ

  • @kunjolktkl7314
    @kunjolktkl7314 6 місяців тому +4

    സൂപ്പർ❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ ബോചോ

  • @yousufpk9443
    @yousufpk9443 6 місяців тому +16

    ബോബി ചെമ്മണ്ണൂർ തന്നെയാണ് താരം ജനങ്ങളുടെ കണ്ണുതുറപ്പിച്ച് ഈ സംരംഭം ഏറ്റെടുത്ത് ഒരു കോടി കൊടുത്തപ്പോൾ തിരുവനന്തപുരം മുതൽ പൊരിവെയിലിൽ യാചന പിരിവിന് ഇറങ്ങിയപ്പോൾ ജനങ്ങളുടെ ഊർജ്ജം വർദ്ധിച്ചു ഇത് ഏറ്റെടുത്ത ബോബി വിജയകരമാക്കും എല്ലാവരും ഏറ്റെടുത്തു എല്ലാവരുടെയും ആശങ്ക മാറ്റി ഇനി നമുക്ക് സ്വരൂപിക്കാൻ സാധിക്കും എന്ന ദൃഢവിശ്വാസം ജന മനസ്സിലേക്കായി ആഴ്ന്നിറങ്ങി

  • @jamaljamaludheen5067
    @jamaljamaludheen5067 6 місяців тому +1

    മാഷാഅല്ലാഹ്‌. നല്ല മനസ്സുള്ള ആ മനുഷ്യൻ നേ
    ആരും മറക്കാൻ പാടില്ല
    അവരുടെ ബിസ്‌നിസ്സിൽ അള്ളാഹു ബർകത് നൽകട്ടെ ആമീൻ

  • @KabeerK-if5fy
    @KabeerK-if5fy 6 місяців тому +7

    speech നടത്തിയ രണ്ടാളും super നല്ല അർത്ഥവത്തായ വാക്കുകൾ 👍🏻👍🏻👍🏻

  • @shihabmubeena19
    @shihabmubeena19 6 місяців тому +1

    അവസാനം അത് കലക്കി ഞാൻ എന്നെത്തന്നെ ക്ഷണിക്കുന്നു അടിപൊളി സന്തോഷം

  • @JameelaMk-q5n
    @JameelaMk-q5n 6 місяців тому +1

    സ്വീകരണം നൽകിയ എല്ലാവർക്കും നന്ദി നന്ദി നമസ്ക്കാരം ബോച്ചെക്ക് പ്രത്യേകം നന്ദി

  • @sevenstar2367
    @sevenstar2367 6 місяців тому +1

    Mashaallah allahu ബാച്ചേക്കു അനുഗ്രഹ ൽ എന്നും കൊടുക്കണേ എന്നും പ്രാർത്ഥിക്കുന്നു ❤❤❤❤

  • @nachustechnics2037
    @nachustechnics2037 6 місяців тому +14

    ഇനിയുള്ള എല്ലാ പർച്ചസും boche പ്രോഡക്ട് വാങ്ങിയിട്ട് തന്നെ

  • @sabeelkk4740
    @sabeelkk4740 6 місяців тому +14

    Abdul raheem നാട്ടിൽ എത്തുമ്പോൾ എയർപോർട്ടിൽ നിന്നും bocheyude വലിയ വാഹനത്തിൽ ആനയിച്ചു കൊണ്ടുവരണം എന്നാണ് എന്റെ ഒരു അഭിപ്രായം ❤❤❤boche

  • @HussainHussain-eo3ey
    @HussainHussain-eo3ey 17 днів тому

    ബോച്ച വെരി ഗുഡ് നല്ല മനസ് നന്മ മരം ബിഗ് സല്യൂട്ട് ജയ് ജയ് ❤❤❤❤❤❤❤👍👍👍👍👍😄😄😍

  • @salmanfarees7253
    @salmanfarees7253 6 місяців тому +4

    alhmdulillah alhmdulillah alhmdulillah അയാൾക് ദീർഘയസും ആരോഗ്യംആഫിയത്തും അള്ളാഹു പ്രേധനം ചെയ്യട്ടെ അയാളെ എല്ലാം ബിസിനസ് കാര്യത്തിലും അള്ളാഹു കൈറും ബർകതും ചൊരിഞ്ഞി കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @raghavevadakans1946
    @raghavevadakans1946 6 місяців тому +4

    സർ സ്വാഗത ഭാഷണം അത്യുഗ്രൻ congratz 👍🙏

  • @Unaid66Ry-vv9wo
    @Unaid66Ry-vv9wo 6 місяців тому

    മാഷാ അള്ളാഹ്, ബോച്ചോ ആരോഗ്യവും ആഫിയത്തും നൽകണേ അല്ലാഹ് ഒരു പാട് കാലം ജീവിക്കൻ ഉള്ള deergayuss നൽകണേ നാഥാ ആമീൻ

  • @SuharaRafeeque-vm1rk
    @SuharaRafeeque-vm1rk 6 місяців тому +1

    സ്വീകരണം നൽകിയ എല്ലാവർക്കും ബിഗ് saluet 👍👍👍

  • @salimshafi1978
    @salimshafi1978 4 місяці тому +1

    അള്ളാഹു അദ്ദേഹത്തിന് കാരുണ്യമായി ഹിദായത്ത് നൽകട്ടെ. ആമീൻ

  • @abdulgafoor5422
    @abdulgafoor5422 6 місяців тому +1

    ഇന്ന് കണ്ട അടിപൊളി വീഡിയോ❤കണ്ണ് നിറഞ്ഞു

  • @sinudreams2213
    @sinudreams2213 6 місяців тому +3

    Bobychaaaa iniyum uyaranghalil എത്തട്ടെ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @KhairuneesaKhairunneess
    @KhairuneesaKhairunneess Місяць тому

    അള്ളാ അള്ളാ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്ക ബോധത്തിന്റെ നായകൻ

  • @kabeermankada
    @kabeermankada 6 місяців тому +2

    കുഴിച്ചിട്ട വിത്തെ ഭൂമിൽ വേരോടു എന്ന് ഒരു കവി എഴുതി. അതാണ് ബോബി ചെമ്മണൂർ. ആ വിത്ത് ഭൂമിയിൽ പടർന്ന് പന്തലിക്കട്ടെ എന്ന് പ്രാർത്ഥിക്കാം❤

  • @habeebak6557
    @habeebak6557 6 місяців тому +3

    അങ്ങേക്ക് ദീർഘായുസ്സ് നൽകണേ

  • @hello10089
    @hello10089 5 місяців тому

    ഞങ്ങളുട ബോച്ചേക്ക്.. ഒരു പാട് ആയുസ്സും ആരോഗ്യവും.. സന്തോഷവും. കൊടുക്കണേ.. അല്ലാഹ് 🤲🏻😪

  • @majithabanubanu9822
    @majithabanubanu9822 6 місяців тому

    ഈ ഒരുമ എന്നും നാഥൻ നില നിർത്തി തരട്ടെ 🤲ബോച്ചേ mass 💐💐big salute 🫡

  • @hello10089
    @hello10089 5 місяців тому

    നമ്മുടെ എല്ലാവരുടെയും.. സഹോദരാനാണ്.. ബോചെയും. കുടുംബവും.. 🌹😍❤️❤️

  • @sidiqsidiq1284
    @sidiqsidiq1284 6 місяців тому +1

    അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ

  • @Arathisukumaran
    @Arathisukumaran 6 місяців тому +1

    BOBBY Chammanoorinta nalla manasinu Nanni Namaskkaram❤🎉🎉

  • @Minnafth
    @Minnafth 6 місяців тому +2

    ഈ പ്രാസംഗികനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ👍👍👍👍👍👍👍

  • @fathimakalleri8115
    @fathimakalleri8115 6 місяців тому +1

    ഇദ്ദേഹത്തിന്റെ ജീവിധത്തിൽ അള്ളാഹു ബർകത്ത് ചെയ്യട്ടെ

  • @KhaleelSaima
    @KhaleelSaima 6 місяців тому +6

    Beche Big salute

  • @mymoonathyousaf5698
    @mymoonathyousaf5698 6 місяців тому

    അള്ളാഹു അദ്ദേഹത്തിന് ദീർഘ ആയുസ് നൽകട്ടെ ആമീൻ 🤲🤲

  • @Razak-ci6tt
    @Razak-ci6tt 6 місяців тому

    ഇതുപോലെ ആവണം എല്ലാ മനുഷ്യരും നമ്മളുളും മക്കളും അവരെ കണ്ട് പഠിക്കണം നാളെമകളെയും അല്ലാഹു നന്നാകിതരണം

  • @lathakumari7266
    @lathakumari7266 6 місяців тому +2

    അഭിനന്ദനങ്ങൾ🌹🌹🌹🌹🙏🙏🙏🙏

  • @FaseelaNisar-x9x
    @FaseelaNisar-x9x 6 місяців тому +1

    അല്ലാഹു എല്ലാവരെയും രക്ഷപ്പെടുത്തു മാറാകട്ടെ 🤲🤲🤲😰

  • @usmanck6710
    @usmanck6710 6 місяців тому +1

    ബോബീ ചെമ്മന്നൂർ ശരിയാണ് ഇതാണു് യഥാത്ഥ 'കേരളാ സ്റ്റോറി തന്നയാണ് ഇദ്ധേഹത്തിന്ന് ആയി സും ആരോഗ്യവും ഇതിന്ന് പ്രയന്തിച്ച എല്ലാവർക്കും നേർന്നു കൊള്ളുന്നു.

  • @vkabdulgafoor14
    @vkabdulgafoor14 6 місяців тому +8

    ഹലോ.... ബോബി ചെമ്മന്നൂർ യഥാർത്ഥ മനുഷ്യനായിട്ടാണ്, മറ്റൊരു സഹോദരന് വേണ്ടി... അദ്ദേഹത്തിന്റെ ധാർമീക കർമ്മം നിർവഹിച്ചത്. ആയതിന് ഈ.. ലോകത്തെ നല്ലവരായ ജനങ്ങൾ അമൂല്യമായ വിലയിരുത്തൽ നൽകി കഴിഞ്ഞു. ഇപ്പോൾ... ബ്ലോഗറുടെ വായിൽ നിന്നും ചില വാക്കുകൾ.... ഇരുവിഭാഗവിശ്വാസികളെന്നു പറഞ്ഞു ഭരണി പാട്ടുപോലെ വഴിതെറ്റിച്ചു പോകരുത്.... കാരണം അദ്ദേഹം കേരളത്തിൽ മാത്രമല്ല രാജ്യത്ത് പലസ്ഥലങ്ങളിലും പ്രഗത്ഭനായ വ്യവസായിയാണ്. എന്നത് കൊണ്ട് തന്നെ അദ്ദേഹത്തിനെ ലോക സമ്മദ്ധീധായകനായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. കൗശലമേറിയ ചിലകളിക്കാരിൽ വീണുകിട്ടുന്ന സാഹചര്യം ഗ്രൗണ്ടിൽ, എതിരാളികൾ ഇല്ലങ്കിൽ, തുടരെ ഗോളടിക്കാൻ... കഴിയുമെന്നുള്ളതതാണ്. ഇന്നിവിടെ രാഷ്ട്രീയമായാലും, വ്യവസായ മായിരുന്നാലും, പന്ത് കളിയാക്കട്ടെ... വിജയിച്ചു കേറാൻ... ആത്മാർത്ഥതതയും, ഏറ്റില്ലങ്കിൽ, ചില കൂതന്ത്രങ്ങളും പയറ്റേണ്ടി വരും......
    എന്തായാലും അദ്ദേഹത്തിനും, കുടുംബത്തിനും, എല്ലാ... മാതാപിതാക്കൾക്കും സർവ്വേശ്വരൻ ദീർഗായുസ് നൽകട്ടെ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Fidhafathima123-qae
    @Fidhafathima123-qae 4 місяці тому

    അല്ലാഹുവേ എത്രയും പെട്ടെന്ന് റഹീമിനെ ഉമ്മാന്റെ അരികിലേക്ക് നാട്ടിലേക്ക് എത്തിക്കട്ടെ🤲🤲 ഞാൻ ബോബി ചെമ്മണ്ണൂരിലെ അന്നുമുതൽ ഇന്നുവരെയും വീഡിയോസ് കാണാറുണ്ട് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നിലനിർത്തി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 എത്രയും പെട്ടെന്ന് റഹീം നാട്ടിലെത്തട്ടെ ഞങ്ങൾ കാത്തിരിക്കുന്നു കാണാൻ എല്ലാ ദിവസവും വീഡിയോ കാണാറുണ്ട് എന്ന് സൽ‍മ കാസർഗോഡ് 👍👍🤲🤲

  • @KabeerK-if5fy
    @KabeerK-if5fy 6 місяців тому +8

    ബോബി മുത്താണ് ❤️

  • @shineysunil537
    @shineysunil537 6 місяців тому

    Bocheettan ne real true ariyam .Next moment ill what happened only GOD knows so Manushar nallaver ayirikkanam.Bochettan👍🙏

  • @NAZEERPUTHUCOD
    @NAZEERPUTHUCOD 6 місяців тому +2

    ദൈവത്തിന്റെ നാടിന് പകരം വെക്കാൻ മറ്റൊരു നാടില്ല
    റഹീമിന്റെ കാര്യത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @sumojnatarajan7813
    @sumojnatarajan7813 6 місяців тому +3

    Big salute congratulations sir🙏🙏🙏🙏

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 6 місяців тому +1

    അദ്ദേഹം സ്വർണ കച്ചവടക്കാരനാണ് കോടീശ്വരനാണ് എന്നിട്ടും അദ്ദേഹത്തിന്റൽ കൂടുതൽ സ്വർണം കാണുന്നുണ്ടോ. പക്ഷെ അദേഹത്തിന്റെ ഹൃദയം തങ്കമാണ് കറ ഇല്ലാത്ത തങ്കം ❤❤🤲🤲

  • @Arifaek
    @Arifaek 6 місяців тому

    ബോബി ചെ മ്മ്ണൂരിന്അല്ലാഹു ഹി ദായത്ത് നൽക്കട്ടെ

  • @usmandilu2117
    @usmandilu2117 5 місяців тому

    Allahu ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @jamaljamaludheen5067
    @jamaljamaludheen5067 6 місяців тому

    അള്ളാഹു അവർക്ക് നല്ല ആരോഗ്യ മുള്ള ആയിസ് നൽകട്ടെ

  • @lizzyprasad6401
    @lizzyprasad6401 6 місяців тому +1

    Let our great Respected Bobby chemmanur become the C M of our great Kerala and P M of our great India 😊😊

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd 6 місяців тому

    നമ്മുടെ, ബോബിസാർ, ബിഗ് സെലൂട്ട്, 👍🙏🤲🤲🤲

  • @hanaane6931
    @hanaane6931 6 місяців тому

    അധ്യാഹ
    ത്തിന്ന്.ഒരായിരം. നന്ദി

  • @sidhiqueihdp
    @sidhiqueihdp 6 місяців тому +1

    Big 👍സല്യൂട്ട് sir.... 👍

  • @basheerathakkamanickoth1113
    @basheerathakkamanickoth1113 6 місяців тому

    നല്ലത് വരട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @hameedhameed4445
    @hameedhameed4445 6 місяців тому +1

    Selute bobi cheta

  • @wddtgsyuf
    @wddtgsyuf 5 місяців тому

    വെൽക്കം. റഹീം ഇക്കാ.... ബോച്ചേ ❤️💯💯💯❤️❤️

  • @majeedmajeed2446
    @majeedmajeed2446 6 місяців тому +1

    ബോച്ചേ.നേരിട്ട്കാണാൻസാധിച്ചില്ല.എന്നാലും.എറ്റേകൈയ്യ്അടി.നങി നങി.പടച്ചോൻ അനുഗ്രഹി ക്കട്ടേ.ആമീൻ... ആമീൻ

  • @sidheeuekeyath7374
    @sidheeuekeyath7374 6 місяців тому +3

    Boche ❤️❤️❤️Zindabad

  • @abdulrahmanmusliyar6794
    @abdulrahmanmusliyar6794 6 місяців тому +1

    രാജ്യ സ്നേഹിയായ അമ്മയുടെ മകൻ

  • @umairaduayiumi3849
    @umairaduayiumi3849 6 місяців тому +2

    എയർപോട്ടിൽ നിന്ന് ഇറങ്ങിയാൽ റഹീമിനെ ബോച്ചോയുടെ തുറന്നിട്ട വണ്ടിയിൽ കൊണ്ട് വരണം ഉമ്മനെയും 🤲🙏

  • @SAFNAS_rhmn
    @SAFNAS_rhmn 6 місяців тому

    Bochekum..ithilsahayicha.ellarkum.allhu.arogyavum.deergayussum.nalgatea.ameen

  • @ShameerShaji-qy1qe
    @ShameerShaji-qy1qe 6 місяців тому +1

    .love you boche from the bottom of my heart god bless you

  • @shameemabdulcader8742
    @shameemabdulcader8742 6 місяців тому +1

    Boche the great mankind person we wish him long life and best wishes

  • @valsanck6797
    @valsanck6797 6 місяців тому +1

    ഇത് നമ്മൾ അങ്ങൊട് കാണിക്കുന്ന സ്റ്റോറി മറ്റേത് നമ്മുടെ കുടുബത്തോട് പിന്നിൽ കൂടെ ചിലർ ചെയുന്നതിനെ മറ്റുള്ളവരും കൂടെ നിൽക്കുന്ന സ്റ്റോറി

  • @SanuSaraf
    @SanuSaraf 6 місяців тому +1

    സന്തോഷായി 👍🏻

  • @aliparelaali1545
    @aliparelaali1545 6 місяців тому

    Bochee.. Muthaanu❤

  • @noormuhammed9201
    @noormuhammed9201 6 місяців тому

    my support to only for bochee.not for other.he the only person who came forward .the real hero the real bochee.

  • @Minnafth
    @Minnafth 6 місяців тому +3

    ഇങ്ങനെയാണെങ്കിൽ ഓരോ വാർഡും നോക്കി പാവങ്ങളെ സഹായിക്കാൻ എന്തെളുപ്പം

  • @balkeestirur4411
    @balkeestirur4411 6 місяців тому

    Ethakanam മക്കളെ nammale keralam 🥰😍❤

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 5 місяців тому

    ആസാറിൻ ഞങ്ങൾ എപ്പോഴും പ്രാത്തിക്കും മാഷാ അള്ളാ ഞങ്ങൾ അവരുടെ കുടുമ്പത്തിൽ പ്രാത്തിക്കും

  • @kumarakomreghunath208
    @kumarakomreghunath208 6 місяців тому

    അഭിനന്ദനങ്ങൾ 🙏❤️❤️❤️❤️🙏🙏❤️😃🎉🎉🎉🎉🎉🎉🎉🎉

  • @rasiyamuhammed911
    @rasiyamuhammed911 6 місяців тому

    Boche. Chetta...ithu oru Film aakkenem.chettanu filmil abinayikkanem ...yadhartyam sinimayakkenm.plz....🙏🙏🙏👍❤️❤️❤️😍😍

  • @saidrtftrading
    @saidrtftrading 6 місяців тому +1

    ബോബിച്ചോ ഹീറോ ❤

  • @shazsheri8266
    @shazsheri8266 6 місяців тому +1

    Big salute my brother Bocho

  • @usaibausaiba5322
    @usaibausaiba5322 6 місяців тому

    Bobyk entehridayam niranju aashamsiykunnu orupaadu naal sahaayangal cheyyan Thamburaan anugrahiykkatte

  • @ShameerShaji-qy1qe
    @ShameerShaji-qy1qe 6 місяців тому +2

    Boche super star of kerala

  • @qariziya4173
    @qariziya4173 6 місяців тому

    Love from Tamil Nadu,,,🤲🤝

  • @Abdulazeez-t5s
    @Abdulazeez-t5s 6 місяців тому +2

    ഇതാണ് കേരളം മനസ്സിലായില്ലെ ഒരു മ കേരളം ഒരുമയുടെ നാടാണ്. വർഗീയതക്ക് ഈ കേരളം വിട്ടുതരില്ല ഈ കേരളം ഹിന്ദുവും മുസ്ലിം മും കിസ്ത്യാനിയും ഒരേ പാത്രത്തിൽ ഭക്ഷണം കഴിച്ച പാരമ്പര്യമാണ്. ഇത് ഇവിടെ നിലനിർത്തണം.

  • @Kamarudheen-ib1dw
    @Kamarudheen-ib1dw 6 місяців тому

    ഇങ്ങനെ വേണം നന്മകൾ

  • @SajinaIsmail-ou4zz
    @SajinaIsmail-ou4zz 6 місяців тому

    ബിഗ് സല്യൂട്ട്

  • @Minnafth
    @Minnafth 6 місяців тому +1

    അമ്മയുടെ സ്വന്തം മകൻ
    അമ്മ നട്ടുവളർത്തിയ നൻമ മരം.

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 5 місяців тому

    Boche❤very nice man❤👍🙏

  • @sainabamajeed228
    @sainabamajeed228 6 місяців тому +1

    Bochaaaaa❤❤❤❤❤❤❤❤

  • @shafeerhussain5827
    @shafeerhussain5827 6 місяців тому

    KeraLathiL mammuttyum mohanLaLum Alla Heero sherikum boby chemmannur thanneyan thaaram 😊 maLayaLi poLiyane. 💯💝💖♥️❤️💪💪💪💪💪

  • @JameelaTk-em4rp
    @JameelaTk-em4rp 6 місяців тому +2

    🤲

  • @AYSHABEEVI-j8y
    @AYSHABEEVI-j8y 6 місяців тому

    Allahu Bobikk. Hidaayathkodukkatte