മേടിച്ചുകുട്ടി നാക്കുന്നതല്ലേ എങ്ങനെയൊക്കെ പറഞ്ഞില്ലേൽ അവർത്തലയ രി ഞ്ഞു കൂട്ടും പറഞ്ഞോ പറഞ്ഞോ നന്ദി വേണം പക്ഷെ എത്രനാൾ നാണമില്ലേ തനിക്കു പണിയെടുത്തു കഴിയെടോ
2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വരുന്നു ഇസ്രായേലിന്റെ ശല്യം ഇല്ലാതാക്കും. അന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായികൾ RSS ആയിരിക്കും ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ് 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും

ഒരു മുസ്ലിമായി എനിക്ക് കൂടിപ്പോലും ഇത്രയും ചരിത്രം അറിയത്തില്ലായിരുന്നു. അങ്ങ് ഒരുപാട് കാര്യങ്ങൾ നബിയെക്കുറിച്ചും നമുക്ക് മനസ്സിലാക്കി തന്നു. അങ്ങ് ഒരു ക്രിസ്ത്യാനി ആയിട്ട് കൂടി പോലും ഞങ്ങളെ നബിയെ സ്നേഹിക്കുന്നില്ല. അങ്ങ് സ്വർഗത്തിൽ പ്രവേശിക്കാൻ മരണം മാത്രമേ തടസ്സമായിട്ടുള്ളൂ. 👍🏻👍🏻❤️❤️❤️. മുസ്ലീങ്ങൾ തീവ്രവാദികൾ എന്ന് പറയുന്ന മറ്റ് മറ്റു ഉദ്യോഗസ്ഥർ ഇത് തീർച്ചയായും കേൾക്കണം. നാടിനുവേണ്ടി നീതിക്കുവേണ്ടി പോരാടുന്ന പലസ്തീൻ ജനത എങ്ങനെയാണ് സാർ ഭീകരവാദി ആകുന്നത്. അങ്ങേയ്ക്ക് ഒരായിരം നന്ദി. ❤️❤️❤️
"I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them." "Allah"(Quran 8:12) "Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992) "Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44) "Love your neighbor as yourself." Jesus (Bible, Mark 12:31) "Do to others as you would have them do to you" (Bible, Luke 6:31). "He who lives by the sword will die by the sword." Jesus (Bible, Matthew 26:52)
@@manojparambath3841 വളരെ നൈസ് ആയിട്ടൊരു പണി ......... ക്രമാതീതമായി വളരുന്ന ജീവികളെ നാം കീടങ്ങൾ എന്ന് വിളിക്കുന്നു . ക്രമാതീതമായി വളരുന്ന കോശങ്ങളെ നാം കാൻസർ എന്ന് വിളിക്കുന്നു , ഇവറ്റകളെ രണ്ടിനേയും നശിപ്പിക്കാൻ തലച്ചോറുള്ളവർ കീടനാശിനിയും മരുന്നും കണ്ടുപിടിക്കുന്നു. ഈ പ്രഭാഷണവുമായി ഏതെങ്കിലും ബന്ധം തോന്നുന്നെങ്കിൽ .... അത് തികച്ചും യാദൃശ്ച്യകം മാത്രം
@@SunilM-no9uj വളരെ നൈസ് ആയിട്ടൊരു പണി ......... ക്രമാതീതമായി വളരുന്ന ജീവികളെ നാം കീടങ്ങൾ എന്ന് വിളിക്കുന്നു . ക്രമാതീതമായി വളരുന്ന കോശങ്ങളെ നാം കാൻസർ എന്ന് വിളിക്കുന്നു , ഇവറ്റകളെ രണ്ടിനേയും നശിപ്പിക്കാൻ തലച്ചോറുള്ളവർ കീടനാശിനിയും മരുന്നും കണ്ടുപിടിക്കുന്നു. ഈ പ്രഭാഷണവുമായി ഏതെങ്കിലും ബന്ധം തോന്നുന്നെങ്കിൽ .... അത് തികച്ചും യാദൃശ്ച്യകം മാത്രം
"I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them." "Allah"(Quran 8:12) "Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992) "Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44) "Love your neighbor as yourself." Jesus (Bible, Mark 12:31) "Do to others as you would have them do to you" (Bible, Luke 6:31). "He who lives by the sword will die by the sword." Jesus (Bible, Matthew 26:52)
കാശ് ഇരിക്കാൻ കസേരയും കിട്ടിയാൽ എന്തും പറയും അതാണ് ഈ കോമാളി മനുഷ്യൻ . നൂറ്റണ്ടുകൾ പഴക്കമുള്ള ഭാരതത്തിന്റെ നളന്ത' യൂണിവേഴ്സിറ്റി, ഈ അടുത്തു തകർത്ത പാരീസ് Library . നിന്റെ ദുഖം അതിലൊന്നും കണ്ടില്ലല്ലോ? കുട്ടികളെ കൊന്നു അവരുടെ തല തുപ്പുന്നതും ഗർഭണിയുടെ വയർ തുറക്കുന്നതും കാണിക്കുന്നവർ വായിക്കുന്ന പുസ്തകങ്ങൾ tawbah chapter 8, Tawbah chapter 9 , jihad . Surah 2:65 , Surah 4:144 ആണെന്ന് മനസിലായില്ലെ. നളന്ത യൂണിവേഴ്സിറ്റിയുടെ ഗുണം : ലോകം മുഴുവൻ സുഖവും ഐശ്വര്യവും തരണമെ എന്ന് പ്രാർത്ഥിക്കുന്നതാണ്. പാരീസ് library 📚 നൽകിയത് സ്വന്ത ഇസ്ലാമിക രാജ്യത്ത് കയറ്റാത്തവരെ കയറ്റി .എന്നാൽ ഇസ്ലാം വന്നു,അവരുടെ നൂറ്റാണ്ടുകളുടെ പുസ്തകങ്ങൾ കത്തിച്ച സംസ്കാര മത ഗ്രന്ഥമാണ് ഖുറാൻ.ബൂക്സ് തന്നെ ഖുറാന് എതിരാണ്. മുഹമ്മദും അള്ളയും പറഞ്ഞത് സ്ത്രീകൾക്ക് പഠിപ്പിക്കാൻ പാടില്ല, ഞാൻ അവർക്ക് പകുതി ബുദ്ധിയെ നൽകിയിട്ടുള്ളു , അവർ തയ്യൽ മാത്രമെ പഠിക്കാവു, സ്ത്രീകൾ ഭരിച്ചാൽ നാട് മുടിയും ,സ്ത്രികൾ ജോലിക്ക് പോയാൽ മുടിയും ,സ്ത്രീയെ ബലസംഘം ചെയ്താൽ രണ്ടും ആൺ സാക്ഷ്യകൾ ഉണ്ടായിരിക്കണം, സ്തീകളുടെ സാക്ഷ്യത്തിന് പകുതി വിലയെയുള്ളു. ഇതാണ് . പിന്നെ എന്ത്? സൂര്യൻ കസേരയുടെ അടിയിൽ ഇപ്പോഴും ഉറങ്ങാൻ പോകുന്നു വെന്നു പഠിപ്പിക്കുന്ന ഖുറാൻ.കോറോണ കാലത്ത് യഹുദ സോക്ടർമാരും നേഴ്സ്മാരും പാലൈസ്റ്റയിൻകാരെ നോക്കിയത് നിയൊക്കെ കണ്ടതല്ലേ? ഒരാൾ പോലും പട്ടിണികിടന്നില്ല, മരുന്നു കിട്ടാതെ മരിച്ചില്ല. 1821 , 1872 ൽ senses ൽ 1872 ൽ 69.2 % യഹുദർ Isreal ൽ ഉണ്ട്. ചുമ്മാതെ നുണകൾ എഴുതുക. വിയന്നയിൽ ചേർന്ന യഹുദ സമ്മേളത്തിൽ അവർ തനിയെ പിരിച്ച തുകയാറിയാമോ? ഉടുരിണിയില്ലാതെയല്ല , കരക്കയും ഒട്ടകപാലും കഴിച്ചിരുന്ന ഇസ്രമേലിൽ അവർ രാജ്യം ഉണ്ടാക്കാൻ ചെന്നത്. Palestine ന്റെ സ്ഥലങ്ങളിൽ ഭൂരിഭാഗവും എടുത്തുവെച്ചിരിക്കുന്നത് ഈജിപ്റ്റ് , സിറിയ, ലെബനോൻ , ജോർദ്ദാൻ .നിങ്ങൾ ഒന്നു പഠിക്ക് . എന്തിനാ വീഡികളും പൊട്ടന്മാരും ആകുന്നത്, മറ്റുള്ളവരെ ആക്കാൻ അനുവദിക്കുന്നത്. ഇതെല്ലാം ഇന്ന് അറിയാം. ഞാൻ പറയുന്നത് വിശ്വസിക്കരത്. പഠിച്ച് വിശ്വസിക്കുക .
യഥാർത്ഥ മുസ്ലിം, ഹിന്ദു, കൃസ്ത്യൻ ഇവർ കേൾക്കണം വിദ്യാഭ്യാസവും മനുഷ്യത്വവുമുള്ള ഈ മഹാന്റെ വാക്കുകൾ. ഉമ്മ പ്രസവിച്ചത് കൊണ്ട് മാത്രം മുസ്ലിമായി എന്നല്ലാതെ ഇസ്ലാമിനെ കുറിച്ചുപടിക്കാതെ അതിന്റെ മഹത്വം അറിയാതെ അന്യ മതത്തിൽ ജീവിച്ചഈ മഹാന്റെ അറിവിൽനിന്നും പഠിക്കേണ്ടിവന്നു 😭🤲അദ്ദേഹത്തിനും കുടുമ്പത്തിനും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🤲🤲
ഈ മനുഷ്യൻ ഹിന്ദു മതത്തിന്റെ മഹത്വത്തെക്കുറിച്ച് ഒരു പാട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മതത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഓരോ യോഗത്തിലും പോയി അവരവരെ പൊക്കി പറയും😂
വർഗീയതയുടെയും സജനപഷ പാദത്തിന്റെയും ത്തിന്റെയും ഈ കാലത്ത് ഇസ്ലാമിക നിലപാട് ശാസ്ത്രീയമാ യും സത്യസന്ധമായും പറഞ്ഞു മനസ്സിലാക്കി നമ്മുടെ മഹാനായ സാർ അവർകൾ അല്ലാഹു ഇദ്ദേഹത്തെ പോലുള്ള പോലുള്ള വരെ സംരക്ഷിക്കട്ടെ ആമീൻ
Very good powerful, informative and realistic historic speech. MashaAllah. The enemies of Muslims neglect the truthful words of Mr.Alexander Sir but the real Muslims respectfully catch the whole speech of this great honest humanitarian person. Truth is always truth and Allah knows all. All are decided by Allahu Almighty so Iam praying to Allah for your goodness. Ya Allah bless and help all the good people always.
ഹമാസ് തന്നെയാണ് പലസ്റ്റീൻ. ഹമാസ് അവരുടെ രാഷ്ട്രീയ സംഘമാണ്. എന്നും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അവർ ഹമാസിനെ തന്നെ തിരഞ്ഞെടുക്കുന്നു. അപ്പോൾ ഹമാസിനെ വേണ്ട പലസ്റ്റീനെ മതി എന്നു പറഞ്ഞാൽ പലസ്റ്റീൻ തന്നെ വേണ്ട എന്നല്ലേ ബ്രോ. ഹമാസ് പ്രതിരോധിക്കുന്നില്ല എങ്കിൽ ഫലസ്റ്റീൻതന്നെ ഇല്ലാതെ ആകുമായിരുന്നു
യഹുദരായിപ്രശ്നം ,ക്രിസ്റ്റിയാനികളുമായി പ്രശ്നം ബുദ്ധരുമായി പ്രശ്നം ഹിന്ദുക്കളുമായി പ്രശ്നം പാർസികളമായി പ്രശ്നം വെറുതെയിരുന്ന ചന്ദ്രനെവരെയും ഉറക്കത്തിൽ പോയി വെട്ടി പ്രശ്നം. എന്താ ഖുറാൻ ! അള്ളവു അക്ബർ' വിളിച്ചു തലകൊയ്യും ബാല സംഘം ചെയ്യും. അതും പ്രശ്നം' യേശുവെ നന്ദി എന്ന് പറഞ്ഞു ബലാസംഘം ചെയ്താലും കൊന്നാലും യാർത്ഥ ദൈവം അവനെയും ഏഴു തലമുറയെയും തുത്തുവാരി എറിയും . ഇതായിരിക്കണം ദൈവചിന്ത. ചില മുസ്ലിമുകൾക് കാര്യങ്ങൾ മനസിലായി തുടങ്ങി ...... ! യേശുവെ നന്ദി ,ഹരേ കൃഷണ എന്ന് പറഞ്ഞു ആരും കൊല കൊയ്യില്ല ! മുസ്ലിമുകളിൽ ചിലർ കാര്യങ്ങൾ മനസിലാക്കി തുടങ്ങിi പ്രത്യേകിച്ച് ഇറാൻ, സൗദി ,പക്കി സ്ഥാൻ , UAE
ഇന്ത്യ യിലെ ഹിന്ദു കളെയും മുസ്ലിങ്ങളെയും തമ്മിൽ തെറ്റിക്കാൻ ബ്രിട്ടീഷ് കാർ ചരിത്രം വളച്ചൊടിച്ചു മലബാർ കലാപത്തിൽ പോലും മുസ്ലിം വേഷം ധരിച്ചു ബ്രിട്ടീഷ് കാർ ഹിന്ദു കളെ കൊന്നൊടുക്കി അതും മുസ്ലിങ്ങളുടെ അകൗണ്ടിൽ വരവ് വെച്ചു രാമ സിംഹൻ പറഞ്ഞ ഹിന്ദു കളെ കൊന്നു കിണറ്റിൽ ഇട്ടു എന്ന് പറഞ്ഞത് ബ്രിട്ടീഷ് കാരുടെ ക്രൂരത യാണ്.. ചരിത്രം അറിയുന്ന വർക് അറിയാം...
@@binua3463 വളരെ നൈസ് ആയിട്ടൊരു പണി ......... ക്രമാതീതമായി വളരുന്ന ജീവികളെ നാം കീടങ്ങൾ എന്ന് വിളിക്കുന്നു . ക്രമാതീതമായി വളരുന്ന കോശങ്ങളെ നാം കാൻസർ എന്ന് വിളിക്കുന്നു , ഇവറ്റകളെ രണ്ടിനേയും നശിപ്പിക്കാൻ തലച്ചോറുള്ളവർ കീടനാശിനിയും മരുന്നും കണ്ടുപിടിക്കുന്നു. ഈ പ്രഭാഷണവുമായി ഏതെങ്കിലും ബന്ധം തോന്നുന്നെങ്കിൽ .... അത് തികച്ചും യാദൃശ്ച്യകം മാത്രം
അത് തന്നെയാണ് സെർ എനിക്കും മനസ്സിലാവാത്തത്. അയൽവാസിയായ ഞങ്ങളുടെ ഹിന്ദു സഹോദരിക്ക് ഞങ്ങളുടെ സഹായം മാത്രമായിരുന്നു കിട്ടിയിരുന്നത്.ഇന്നും ബുദ്ധിമാന്ദ്യം ഉള്ള ആ അമ്മയുടെ മോള് എന്റെ ഉമ്മയുടെ അടുത്തിരുന്നു ചോറ് തിന്നുന്നത് കണ്ടു. അത് ഞങ്ങളുടെ കൂടി കടമയായി എന്റെ ഉമ്മ കരുതുന്നു.
അലക്സാണ്ടർ താങ്കൾക്ക് ശരിക്കും ചരിത്രം അറിയുന്നില്ല എന്നുള്ള ഒരു വസ്തുത വാസ്തവമാണ് പാലസ്തീനിൽ അഭയാർത്ഥികളായി കടന്നുവന്നവരാണ് അവിടത്തെ മുശ്രിക്കുകൾ യഹൂദനായ ദാവീദ് രാജാവ് യുദ്ധം ചെയ്ത പിടിച്ച സ്ഥലങ്ങളാണ് ഇതെല്ലാം ക്രിസ്തുവിൻറെ കാലഘട്ടം കഴിഞ്ഞു ഏകദേശം 250 300നും വർഷത്തിനിടയ്ക്ക് ആണ് ഇസ്ലാം മതം രൂപപ്പെടുന്നത് അതിനുമുമ്പ് മിസ്രയീമിലെ അറിയപ്പെടുന്ന അറബികൾ എന്നാണ് ചരിത്രം മലയാളം ഇരുന്ന് ഓരോ കാര്യങ്ങൾ പറയുമ്പോൾ താങ്കളുടെ നിലവാരം താഴ്ന്നു പോകും
അൽഹംദുലില്ലാഹ് ഇതിൻ്റെ അർത്ഥം "ലാഹ് ദേവന് സ്തുതി" ഇതിൽ നിന്നും അല്ലാഹു അല്ല ശരിയായ പേര് "ലാഹ" എന്ന് മനസ്സിലായല്ലോ. അല്ലാഹോ അതോ ലാഹോ ഇസ്ലാമിലെ ദൈവം? ശരിക്ക് പറഞാൽ ഇസ്ലാമിലെ ദൈവത്തിൻ്റെ പേര് Allah എന്നല്ല പിന്നെയോ "Lah, (ലാഹ്) എന്നാണ്. സൂറ 1:2 നോക്കുക ഉദാ: Al Humde Li Lah ഇതിലെ പദങ്ങൾ ശ്രദ്ധിച്ച് നോക്കുക. അതിൻ്റെ അർത്ഥം All Praise to God ഇതിലെ Lah ആണ് God എന്നതിന് അവിടെ ഉപയോഗിച്ചിരിക്കുന്നത്. al-Ḥamdu lillāh Al Hamdu li lah All praises to Lah അറബിയിൽ മിക്ക പേരുകളെടെയും തുടക്കത്തിൽ "അൽ" ചേർത്ത് വിളിക്കും. ഉദാ: Al-`Azīz: The Mighty Al-Ḥamīd: The Praiseworthy Al-Muhaimin: The Watcher Al-Quddūs - Free of Deficiencies Al-Jabbār: The Compeller Al-Mutakabbir: The Supreme Al-Khāliq: The Creator Al-Bāri: The Originator Al-Muṣawwir: The Fashioner Al-Ghaffār: the Pardoner Al-Fattāḥ: The Opener Al-Wahhāb: The Giver Al-Ḥakam: The Judge Al-Karīm: The Generous Al-Lah: The God ഇപ്പൊൾ മനസ്സിലായല്ലോ "Lah" എങ്ങനെ Allah ആയെന്ന്
പ്രിയപ്പെട്ട അലക്സാണ്ടർ സർ ശ്രീലങ്ക, 2019 ഫ്രാൻസ് ,2022 നൈജീരിയ മുതലായ സ്ഥലങ്ങലിൽ ക്രിസ്തീയ ദേവാലയത്തിനുള്ളിൽ ബോംബ് വച്ചു തകർത്തു കത്തി കുത്തു നടത്തിയും അനേഖ നിരപരാധികൾ കൊല്ലപ്പെട്ടു. ഇപ്രകാരം ഉള്ള സദസ്സുകളിൽ ലോകത്തു നടക്കുന്ന ഇതുപോലുള്ള മനുഷ്യ കുരുതികളെ പറ്റിയും പറയണം.
@@JamesTemplar-mn3pk ഓസ്ട്രേലിയ ഉണ്ടായിരുന്ന ആദിവാസി, ന്യൂസിലാൻഡിൽ ഉണ്ടാരുന്ന ആദിവാസി, അമേരിക്ക യിൽ ഉണ്ടായിരുന്ന റെഡ് ഇന്ത്യൻസ്, ബ്രസീൽ, ചിലി അര്ജന്റീന, നോർത്ത്അമേരിക്ക അവർ എല്ലാം എവിടെ പോയി?
സാറിന്റെ അറിവ് അപാരം👍 സാർ ഇസ്‌ലാമിന്റെ കൂടെ നിൽക്കേണ്ടവൻ. ഇസ്ലാം സമുദായം മുഴുവൻ അങ്ങയുടെ കൂടെയുണ്ട്. ഇസ്ലാം സമുദായത്തിലേക്ക് അങ്ങേയ്ക്ക് സുസ്വാഗതം. എത്രയും പെട്ടെന്ന് സാർ ഇസ്ലാം മതത്തിലേക്ക് ചേരുക. അത് ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ 🤝
ഇത് തന്നെയാ ഹിന്ദുക്കളും പറയുന്നത്.. ഇയാൾ എല്ലാരേയും സുഗിപ്പിച്ചു പണം ഉണ്ടാക്കുന്നു.. കാര്യം മനസ്സിലാക്കാത്തവർ പൊട്ടന്മാർ.. ഇയാൾ ശാലോം ചാനലിലെ പ്രഭാഷകൻ ആയിരുന്നു.. ഇപ്പോൾ പൈസ എവിടെ കിട്ടുമോ അവിടെ അവരെ പൊക്കലാണ് മെയിൻ പണി...
ഇസ്ലാമിക തുടക്കം മുതൽച്ചരിത്രം പറയുന്ന സാറിന്റെ തല അപാരം തന്നെ പിന്നിലിരിക്കുന്ന ഉസ്താദ് മാർക്കും മതപ്രസംഘത്തിൽ ഇതുപോലെ ച്ചരിത്രം പറഞങ്കിൽ എന്ന് തോന്നി പോയി അലക്ക് സാണ്ടർസാറിനെ ദൈവം അനുഗ്രഹിക്കട്ടെ...
Big salute sir for your comprehensive explanation and I would like to request all - regardless of caste and religion - to listen this speech without any partial mind.
അലക്സാണ്ടർ സർ പറഞ്ഞത് മുഴുവൻ ചരിത്ര സത്യങ്ങൾ മാത്രം ഇങ്ങനെ മായംചേർക്കാതെ പറയണമെങ്കിൽ ക്രിസ്ത്യാനികളിൽ യേശുവിൽ കൃത്യമായി വിശ്വാസം ഉള്ളവർക്ക് മാത്രമെ കഴിയു അതിന് ഉദാഹരണം . Dr അലക്സാണ്ടർ സർ ഇങ്ങനെ ആയിരിക്കണം മതം ഏതാണെങ്കിലും എധാർത്ഥ മനുഷ്യരാകണം
അങ്ങേക്ക് നന്ദി..... അങ്ങ് കഴിച്ച ഭക്ഷണത്തിന്റെയും അങ്ങ് കുടിച്ച വെള്ളത്തിന്റെയും അല്പമെങ്കിലും ലോകത്തുള്ള ഉദ്യോഗസ്ഥർ കഴിച്ചിരുന്നെങ്കിൽ ഈ ലോകം സുന്ദരമായ സുഭിക്ഷമായ സമാധാനത്തിന്റെ രാജ്യങ്ങൾ ആകുമായിരുന്നു .... അങ്ങേയ്ക്ക് പ്രണാമം
Alexander sir id munnea samsarikarud njan id kurach varshagalk keatitund mashaallah Alexander sir Allahu subana vathaaalaA Aafiyathod koodi ulla deergayus kodukattea
എല്ലാവർക്കും ഒരു ദൈവമേ ഉള്ള്. അത് പ്രപഞ്ചത്തിന്റെ ശക്തി. ആ ഊർജത്തെ എല്ലാവരും മനസിലാക്കിയാൽ വർഗീയത നശിക്കും. ലോകാ സമസ്താഃ സുഖമോ ഭവന്തു. വെട്ടിപ്പിടിക്കുവാൻ ആഗ്രഹിക്കുന്നവരേ ഇല്ലാതാക്കുക.
ഇസ്ലാം സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മതം. ഇത്രത്തോളം നന്മകൾ ഉള്ള ഒരു മതമാണ് ഇസ്ലാം എന്ന് താങ്കളുടെ സത്യ പ്രബോധനം വഴിയാണ് കൂടുതലായി മനസ്സിലാവുന്നത്. എല്ലാ നന്മകളും നേരുന്നു
Sir Charitram paddikkata Samsarikkunnu Palasteen janataye Daivam Anugrahikkatte Ella Matangalum Vishwasikalum Palasteenu vendi prardhikkuka ❤❤❤❤❤❤❤❤❤❤❤
ഒരുപാട് പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ എവിടെയും കേൾക്കാത്ത അറിവുകൾ ഈ പ്രഭാഷണത്തിലൂടെ അറിയാൻ കഴിഞ്ഞു. അലക്സാണ്ടർ സാറിന് നന്ദി..
ചരിത്രം വളച്ചൊടിച്ച് പ്രസംഗിച്ചു ജനങ്ങളെ.കബളിപ്പിച്ച് കൊണ്ട് പ്രമാനിയാകുവാൻ ശ്രമിക്കുന്ന ഇയാളെ തിരിച്ചറിയുക...
മേടിച്ചുകുട്ടി നാക്കുന്നതല്ലേ എങ്ങനെയൊക്കെ പറഞ്ഞില്ലേൽ അവർത്തലയ രി ഞ്ഞു കൂട്ടും പറഞ്ഞോ പറഞ്ഞോ നന്ദി വേണം പക്ഷെ എത്രനാൾ നാണമില്ലേ തനിക്കു പണിയെടുത്തു കഴിയെടോ
സാറിന് മുസ്ലിമായി മരിക്കാൻ ഭാഗ്യം നൽകണേ അള്ളാഹ് 🤲🤲🤲🤲
ആമീൻ
അദ്ദേഹം മനുഷ്യനായത് കൊണ്ട് ഇങ്ങനെ സംസാരിക്കുന്നു... അദ്ദേഹം മനുഷ്യനായി തന്നെ മരിക്കട്ടെ
Aameen Aameen yarabbal alameen
2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വരുന്നു ഇസ്രായേലിന്റെ ശല്യം ഇല്ലാതാക്കും. അന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായികൾ RSS ആയിരിക്കും
ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ് 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും
ഹൃദയശുദ്ധിയുള്ളവർക്ക് മാത്രമേ ഇങ്ങിനെയൊക്കെ സത്യം തുറന്ന് പറയാൻപറ്റുകയുള്ളൂ. അല്ലാതെ മനുഷ്യ മൃഗങ്ങൾക്ക് ഇങ്ങനെ പറയാൻ പറ്റുമോ
അല്ലാഹു ഹിദായത് നൽകട്ടേയ് 🤲🤲ആഫിയത്തും ദീർഘായുസും നൽകട്ടേയ് 🤲
😊Do....Aleksandr...sia
ആമീൻ 🤲🤲🤲🤲
എങ്കിൽ പിന്നെ അത് ഇപ്പോൾ ഗാസയിൽ ചത്തോണ്ടിരിക്കുന്നവർക്ക് ഇരിക്കട്ടെ.
Aameen
@@Mavelithamppuranpoda...na....m
സാർ. സാറിനെ പ്പോലെ ചരിത്രം അറിയാവുന്ന. ഒരുപാട് പേരുണ്ട്. അവർ. തുറന്ന് പറയില്ല. സത്യം പറഞ്ഞ സാറിന് ദൈവം. ആരോഗ്യ മുള്ള ദീർഘായുസ്സ് നൽകട്ടെ
Ameen
@@basheermuhammad2493*നിങ്ങളുടെ നബി ചത്തത് വിഷം കഴിച്ചോ അതോ പനി പിടിച്ചോ* ?
ഇതുപോലെ പ്രതികരിക്കാനും അറിവുകൾ പകർന്നു നൽകാനും സാറിന് സർവ്വശക്തൻ ആരോഗ്യ ദീർഘായുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മുസ്ലിങ്ങളേക്കാൾ ഇസ്ലാമിനെ പഠിച്ച മഹാനായ മനുഷ്യൻ.Really you are great sir
മുസ്ലിങ്ങൾക്കിടയിൽഇരുന്നു ഇങ്ങനെ സംസാരിക്കാർക്ഴിയു പേടിത്തൊണ്ടൻ ബൈബിൽ ഒരിക്കലെങ്കിലും കൈയ്യിൽ എടുത്തുകണില്ല അതാ വിവരക്കേട്‌പറയുന്നത്
@@joyputhanvila9293നിനക്ക് ബൈബിൾ കാണാൻ പോലും കഴിഞ്ഞിട്ടുണ്ടാവില്ല
@@joyputhanvila9293thaan quran malayalam onnu vayichnokk appp manassilaavum
2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വരുന്നു ഇസ്രായേലിന്റെ ശല്യം ഇല്ലാതാക്കും. അന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായികൾ RSS ആയിരിക്കും
ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ് 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും
@@joyputhanvila9293വിവരം ഇല്ലാത്തത് നിങ്ങൾക്ക് ആണ് അവർ പറയുന്നത് ആണ് സത്യം... ഇസ്ലാം പഠിച്ചു മനസ്സിലാക്കി പറയുന്നു..... Great 👍🏻👍🏻👍🏻
അദ്ദേഹത്തിന് അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ
Ameen
ആമീൻ
Aameen
ആമീൻ യാ റബ്ബൽ ആലമീൻ
Good speech
ഒരു മുസ്ലിമായി എനിക്ക് കൂടിപ്പോലും ഇത്രയും ചരിത്രം അറിയത്തില്ലായിരുന്നു. അങ്ങ് ഒരുപാട് കാര്യങ്ങൾ നബിയെക്കുറിച്ചും നമുക്ക് മനസ്സിലാക്കി തന്നു. അങ്ങ് ഒരു ക്രിസ്ത്യാനി ആയിട്ട് കൂടി പോലും ഞങ്ങളെ നബിയെ സ്നേഹിക്കുന്നില്ല. അങ്ങ് സ്വർഗത്തിൽ പ്രവേശിക്കാൻ മരണം മാത്രമേ തടസ്സമായിട്ടുള്ളൂ. 👍🏻👍🏻❤️❤️❤️. മുസ്ലീങ്ങൾ തീവ്രവാദികൾ എന്ന് പറയുന്ന മറ്റ് മറ്റു ഉദ്യോഗസ്ഥർ ഇത് തീർച്ചയായും കേൾക്കണം. നാടിനുവേണ്ടി നീതിക്കുവേണ്ടി പോരാടുന്ന പലസ്തീൻ ജനത എങ്ങനെയാണ് സാർ ഭീകരവാദി ആകുന്നത്. അങ്ങേയ്ക്ക് ഒരായിരം നന്ദി. ❤️❤️❤️
അള്ളാഹുവേ അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും സുഖവും സന്തോഷവും സമാധാനവും പ്രധാനം ചെയ്യണേ ആരോഗ്യവും ദീർഗ്ഗായുസ്സും നൽകണേ അവർക്ക് ഹിദായത്ത് നൽകണേ ആമീൻ
Aameen Aameen ya Rabbal Aalameen Aameeen 🤲🤲🤲🤲🤲🤲🤲
Ameen ameen ameen ameen
അല്ലാഹുവേ ഈ മനുഷ്യന് ദീർഘയൂസ് കൊടുക്കണേ ആമീൻ
ഇയാൾ ചത്തു തുലച്ചാൽ 100 തിരികത്തിക്കാവേ എന്റെ റബെ
"I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them."
"Allah"(Quran 8:12)
"Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992)
"Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44)
"Love your neighbor as yourself." Jesus (Bible, Mark 12:31)
"Do to others as you would have them do to you" (Bible, Luke 6:31).
"He who lives by the sword will die by the sword." Jesus (Bible, Matthew 26:52)
@@manojparambath3841 വളരെ നൈസ് ആയിട്ടൊരു പണി .........
ക്രമാതീതമായി വളരുന്ന ജീവികളെ നാം കീടങ്ങൾ എന്ന് വിളിക്കുന്നു . ക്രമാതീതമായി വളരുന്ന കോശങ്ങളെ നാം കാൻസർ എന്ന് വിളിക്കുന്നു , ഇവറ്റകളെ രണ്ടിനേയും നശിപ്പിക്കാൻ തലച്ചോറുള്ളവർ കീടനാശിനിയും മരുന്നും കണ്ടുപിടിക്കുന്നു. ഈ പ്രഭാഷണവുമായി ഏതെങ്കിലും ബന്ധം തോന്നുന്നെങ്കിൽ ....
അത് തികച്ചും യാദൃശ്ച്യകം മാത്രം
@@manojparambath3841 സത്യം മനസ്സിലാക്കി സത്യത്തിലേക്ക് വാ മോനെ
ലോകത്ത് ക്രൂരത കാണിച്ച ഒരു സമൂഹത്തിനും ദൈവം അർഹമായ ശിക്ഷ നൽകാതെ വിട്ടിട്ടില്ല..... ഫലസ്തീൻ ജനങ്ങളുടെ കണ്ണീരിനു തക്കതായ നാശം ജൂതർക്ക് ലഭിക്കും...
Alhamdulillah
2000 വർഷം മുൻപ്പ് അവിടുത്തെ ജൂതൻമ്മാരെ . കൊന്നിട്ടാണ് പലസ്തീൻ മിസ് ലിം രാജ്യം ആക്കിയത് എന്നാണ് ചരിത്രരേഖകളിൽ ഉള്ളത് മക്ക. വരെ.
@@SunilM-no9uj2000വർഷം മുൻപ് എവിടെടോ മുസ്ലിംസ്
@@SunilM-no9uj ആ രേഖ എവിടെ വ്യക്തത ഭൂമിയിൽ അവർ എത്തിയില്ല അതിന് മുമ്പേ അവർ ചിതറി പോയി എന്നാണ് അവർ പോലും പറയുന്നത്
@@SunilM-no9uj വളരെ നൈസ് ആയിട്ടൊരു പണി .........
ക്രമാതീതമായി വളരുന്ന ജീവികളെ നാം കീടങ്ങൾ എന്ന് വിളിക്കുന്നു . ക്രമാതീതമായി വളരുന്ന കോശങ്ങളെ നാം കാൻസർ എന്ന് വിളിക്കുന്നു , ഇവറ്റകളെ രണ്ടിനേയും നശിപ്പിക്കാൻ തലച്ചോറുള്ളവർ കീടനാശിനിയും മരുന്നും കണ്ടുപിടിക്കുന്നു. ഈ പ്രഭാഷണവുമായി ഏതെങ്കിലും ബന്ധം തോന്നുന്നെങ്കിൽ ....
അത് തികച്ചും യാദൃശ്ച്യകം മാത്രം
സാറിനെദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏
കേട്ടിരിക്കാൻ പറ്റിയ രീതിയിൽ ചരിത്രം പറയുന്ന താങ്കൾക്ക് ഒരുപടി നന്ദി❤
💯
"I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them."
"Allah"(Quran 8:12)
"Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992)
"Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44)
"Love your neighbor as yourself." Jesus (Bible, Mark 12:31)
"Do to others as you would have them do to you" (Bible, Luke 6:31).
"He who lives by the sword will die by the sword." Jesus (Bible, Matthew 26:52)
വൈകാതെ യഥാർത്ഥ സത്യത്തിലേക്ക് ജേക്കബ് സാർ എത്തിക്കും മാറാകട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു എനിക്ക് സാറേ വളരെ ഇഷ്ടമാണ്❤
കറക്റ്റ് 👌
Correct
ദൈവം അങ്ങേക്ക് ദീർഗായുസ് നൽകട്ടെ
ആമീൻ 🤲
Aameen
💯സത്യം പറയുന്നു
അദ്ദേഹത്തിന്റെ അറിവുകൾ മഹത്തായ അൽഭുതം തങ്കളുടെ ആയുസ് ആരേഹൃവും ദൈവംനല്ലത് തരടെ 🌹🌹🌹🌏🌏🌏
കാശ് ഇരിക്കാൻ കസേരയും കിട്ടിയാൽ എന്തും പറയും അതാണ് ഈ കോമാളി മനുഷ്യൻ . നൂറ്റണ്ടുകൾ പഴക്കമുള്ള ഭാരതത്തിന്റെ നളന്ത' യൂണിവേഴ്സിറ്റി, ഈ അടുത്തു തകർത്ത പാരീസ് Library . നിന്റെ ദുഖം അതിലൊന്നും കണ്ടില്ലല്ലോ? കുട്ടികളെ കൊന്നു അവരുടെ തല തുപ്പുന്നതും ഗർഭണിയുടെ വയർ തുറക്കുന്നതും കാണിക്കുന്നവർ വായിക്കുന്ന പുസ്തകങ്ങൾ tawbah chapter 8, Tawbah chapter 9 , jihad . Surah 2:65 , Surah 4:144 ആണെന്ന് മനസിലായില്ലെ. നളന്ത യൂണിവേഴ്സിറ്റിയുടെ ഗുണം : ലോകം മുഴുവൻ സുഖവും ഐശ്വര്യവും തരണമെ എന്ന് പ്രാർത്ഥിക്കുന്നതാണ്. പാരീസ് library 📚 നൽകിയത് സ്വന്ത ഇസ്ലാമിക രാജ്യത്ത് കയറ്റാത്തവരെ കയറ്റി .എന്നാൽ ഇസ്ലാം വന്നു,അവരുടെ നൂറ്റാണ്ടുകളുടെ പുസ്തകങ്ങൾ കത്തിച്ച സംസ്കാര മത ഗ്രന്ഥമാണ് ഖുറാൻ.ബൂക്സ് തന്നെ ഖുറാന് എതിരാണ്. മുഹമ്മദും അള്ളയും പറഞ്ഞത് സ്ത്രീകൾക്ക് പഠിപ്പിക്കാൻ പാടില്ല, ഞാൻ അവർക്ക് പകുതി ബുദ്ധിയെ നൽകിയിട്ടുള്ളു , അവർ തയ്യൽ മാത്രമെ പഠിക്കാവു, സ്ത്രീകൾ ഭരിച്ചാൽ നാട് മുടിയും ,സ്ത്രികൾ ജോലിക്ക് പോയാൽ മുടിയും ,സ്ത്രീയെ ബലസംഘം ചെയ്താൽ രണ്ടും ആൺ സാക്ഷ്യകൾ ഉണ്ടായിരിക്കണം, സ്തീകളുടെ സാക്ഷ്യത്തിന് പകുതി വിലയെയുള്ളു. ഇതാണ് . പിന്നെ എന്ത്? സൂര്യൻ കസേരയുടെ അടിയിൽ ഇപ്പോഴും ഉറങ്ങാൻ പോകുന്നു വെന്നു പഠിപ്പിക്കുന്ന ഖുറാൻ.കോറോണ കാലത്ത് യഹുദ സോക്ടർമാരും നേഴ്സ്മാരും പാലൈസ്റ്റയിൻകാരെ നോക്കിയത് നിയൊക്കെ കണ്ടതല്ലേ? ഒരാൾ പോലും പട്ടിണികിടന്നില്ല, മരുന്നു കിട്ടാതെ മരിച്ചില്ല. 1821 , 1872 ൽ senses ൽ 1872 ൽ 69.2 % യഹുദർ Isreal ൽ ഉണ്ട്. ചുമ്മാതെ നുണകൾ എഴുതുക. വിയന്നയിൽ ചേർന്ന യഹുദ സമ്മേളത്തിൽ അവർ തനിയെ പിരിച്ച തുകയാറിയാമോ? ഉടുരിണിയില്ലാതെയല്ല , കരക്കയും ഒട്ടകപാലും കഴിച്ചിരുന്ന ഇസ്രമേലിൽ അവർ രാജ്യം ഉണ്ടാക്കാൻ ചെന്നത്. Palestine ന്റെ സ്ഥലങ്ങളിൽ ഭൂരിഭാഗവും എടുത്തുവെച്ചിരിക്കുന്നത് ഈജിപ്റ്റ് , സിറിയ, ലെബനോൻ , ജോർദ്ദാൻ .നിങ്ങൾ ഒന്നു പഠിക്ക് . എന്തിനാ വീഡികളും പൊട്ടന്മാരും ആകുന്നത്, മറ്റുള്ളവരെ ആക്കാൻ അനുവദിക്കുന്നത്. ഇതെല്ലാം ഇന്ന് അറിയാം. ഞാൻ പറയുന്നത് വിശ്വസിക്കരത്. പഠിച്ച് വിശ്വസിക്കുക .
ഫിനോയിൽ രമേശന്റെ സഹോദരനായിട്ട് വരും
രണ്ടാളും കാശുവാങ്ങി എന്തും പറയും 👍👍
യഥാർത്ഥ മുസ്ലിം, ഹിന്ദു, കൃസ്ത്യൻ ഇവർ കേൾക്കണം വിദ്യാഭ്യാസവും മനുഷ്യത്വവുമുള്ള ഈ മഹാന്റെ വാക്കുകൾ. ഉമ്മ പ്രസവിച്ചത് കൊണ്ട് മാത്രം മുസ്ലിമായി എന്നല്ലാതെ ഇസ്ലാമിനെ കുറിച്ചുപടിക്കാതെ അതിന്റെ മഹത്വം അറിയാതെ അന്യ മതത്തിൽ ജീവിച്ചഈ മഹാന്റെ അറിവിൽനിന്നും പഠിക്കേണ്ടിവന്നു 😭🤲അദ്ദേഹത്തിനും കുടുമ്പത്തിനും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🤲🤲
Aameen
ഈ മനുഷ്യൻ ഹിന്ദു മതത്തിന്റെ മഹത്വത്തെക്കുറിച്ച് ഒരു പാട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മതത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഓരോ യോഗത്തിലും പോയി അവരവരെ പൊക്കി പറയും😂
ഇസ്രായേൽ ബുദ്ധിജീവിയായ അലക്സാണ്ടർ ജേക്കബ്.
Ameen ബി rahmathika yaa arhema rrahimeen
أمين
വർഗീയതയുടെയും സജനപഷ പാദത്തിന്റെയും ത്തിന്റെയും ഈ കാലത്ത് ഇസ്ലാമിക നിലപാട് ശാസ്ത്രീയമാ യും സത്യസന്ധമായും പറഞ്ഞു മനസ്സിലാക്കി നമ്മുടെ മഹാനായ സാർ അവർകൾ അല്ലാഹു ഇദ്ദേഹത്തെ പോലുള്ള പോലുള്ള വരെ സംരക്ഷിക്കട്ടെ ആമീൻ
Very good powerful, informative and realistic historic speech. MashaAllah. The enemies of Muslims neglect the truthful words of Mr.Alexander Sir but the real Muslims respectfully catch the whole speech of this great honest humanitarian person. Truth is always truth and Allah knows all. All are decided by Allahu Almighty so Iam praying to Allah for your goodness. Ya Allah bless and help all the good people always.
ഞാൻ ഒരു ഇസ്ലാ🎉മായി ജനിച്ചു എനിക്ക് പോലും ഒന്നും അറിയില്ലല്ലോ rabee ഇദ്ദേസത്തിനു ഹിദായത് നൽകനേ അമീൻ
Ameen
ആമീൻ
ആമീൻ 🤲🏻
Pachayaya sathym nammal palappozhum namadharikal mathrm ayi pokum
Aameen aameen yarabhal aalameen
ഹമാസിനെ എതിർക്കുമ്പോഴും പാലസ്തീൻ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നു
ഹമാസ് തന്നെയാണ് പലസ്റ്റീൻ. ഹമാസ് അവരുടെ രാഷ്ട്രീയ സംഘമാണ്. എന്നും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അവർ ഹമാസിനെ തന്നെ തിരഞ്ഞെടുക്കുന്നു. അപ്പോൾ ഹമാസിനെ വേണ്ട പലസ്റ്റീനെ മതി എന്നു പറഞ്ഞാൽ പലസ്റ്റീൻ തന്നെ വേണ്ട എന്നല്ലേ ബ്രോ. ഹമാസ് പ്രതിരോധിക്കുന്നില്ല എങ്കിൽ ഫലസ്റ്റീൻതന്നെ ഇല്ലാതെ ആകുമായിരുന്നു
പഴയ വീഡിയോ ആണ്
2023 ഒക്ടോബർ ആണ്
യഹുദരായിപ്രശ്നം
,ക്രിസ്റ്റിയാനികളുമായി പ്രശ്നം
ബുദ്ധരുമായി പ്രശ്നം
ഹിന്ദുക്കളുമായി പ്രശ്നം
പാർസികളമായി പ്രശ്നം
വെറുതെയിരുന്ന ചന്ദ്രനെവരെയും
ഉറക്കത്തിൽ പോയി വെട്ടി പ്രശ്നം.
എന്താ ഖുറാൻ !
അള്ളവു അക്ബർ' വിളിച്ചു തലകൊയ്യും
ബാല സംഘം ചെയ്യും.
അതും പ്രശ്നം'
യേശുവെ നന്ദി എന്ന് പറഞ്ഞു ബലാസംഘം ചെയ്താലും കൊന്നാലും
യാർത്ഥ ദൈവം അവനെയും ഏഴു തലമുറയെയും
തുത്തുവാരി എറിയും .
ഇതായിരിക്കണം ദൈവചിന്ത.
ചില മുസ്ലിമുകൾക് കാര്യങ്ങൾ
മനസിലായി തുടങ്ങി ...... !
യേശുവെ നന്ദി ,ഹരേ കൃഷണ
എന്ന് പറഞ്ഞു ആരും കൊല കൊയ്യില്ല !
മുസ്ലിമുകളിൽ ചിലർ
കാര്യങ്ങൾ മനസിലാക്കി തുടങ്ങിi
പ്രത്യേകിച്ച് ഇറാൻ, സൗദി ,പക്കി സ്ഥാൻ , UAE
@@abdulazeez3298swantham rajyathinu vendi aarelum yudham cheythal avan hero...swantham rajyathinu vendi muslim yudham cheythal avar terrorist.. Enthaa le..
A big salute to you sir,apart from everything else you are a great human being who understands the suffering of people once again salute you sir
10:29
അങ്ങേക്ക് അള്ളാഹു ഹിദായത് നൽകട്ടെ
🤲🤲🤲🤲🤲🤲ആമീൻ
Big Salute Sir. സത്യം എവിടെയും തുറന്നു പറയാൻ എല്ലാവർക്കും കഴിയട്ടെ
❤
Big saloot sir afiyath hidayathkittatty
ചിന്തോചിതമായ വാക്കുകൾ... സൗമ്യമായി മനോഹരമായ അവതരണം... നിലവിളിച്ചു പ്രസംഗം നടത്തുന്നവർ മാതൃകയാക്കേണ്ടതാണ്...
ഇനിയും ഒരുപാട് കാലം സത്യം വിളിച്ചു പറയാൻ കാരുണ്യ വനായ സർവേശ്വരൻ അങ്ങേക്ക് ഭാഗ്യം നൽകട്ടെ.❤❤❤
ഇന്ത്യ യിലെ ഹിന്ദു കളെയും മുസ്ലിങ്ങളെയും തമ്മിൽ തെറ്റിക്കാൻ ബ്രിട്ടീഷ് കാർ ചരിത്രം വളച്ചൊടിച്ചു മലബാർ കലാപത്തിൽ പോലും മുസ്ലിം വേഷം ധരിച്ചു ബ്രിട്ടീഷ് കാർ ഹിന്ദു കളെ കൊന്നൊടുക്കി അതും മുസ്ലിങ്ങളുടെ അകൗണ്ടിൽ വരവ് വെച്ചു രാമ സിംഹൻ പറഞ്ഞ ഹിന്ദു കളെ കൊന്നു കിണറ്റിൽ ഇട്ടു എന്ന് പറഞ്ഞത് ബ്രിട്ടീഷ് കാരുടെ ക്രൂരത യാണ്.. ചരിത്രം അറിയുന്ന വർക് അറിയാം...
He is not a Cristian 😮
Coming soon Muslim
പക്ഷെ ഇയാൾ നരകത്തിലെ വിറകു കൊള്ളിയല്ലേ?
@@areatalks9958നജ്ജാശി (നേഗസ്) പോലെ ആയിരിക്കും
ഈ അലക്സാണ്ടർക്ക് ആരോഗ്യ ദീർഘായുസ് നൽകണേ . റബേ ആമീൻ
കാഫീറിനു വേണ്ടി പ്രാർത്ഥിച്ചാൽ അള്ളാഹു കേൾക്കുമോ, അള്ളാഹു കേട്ടാൽ മുഹമ്മദ് അഗീകരിക്കുമോ 😂
@@binua3463kurupottal എങ്ങിനെയെങ്കിലും theerkkanamallo തനിക്ക്😂.
@@binua3463 വളരെ നൈസ് ആയിട്ടൊരു പണി .........
ക്രമാതീതമായി വളരുന്ന ജീവികളെ നാം കീടങ്ങൾ എന്ന് വിളിക്കുന്നു . ക്രമാതീതമായി വളരുന്ന കോശങ്ങളെ നാം കാൻസർ എന്ന് വിളിക്കുന്നു , ഇവറ്റകളെ രണ്ടിനേയും നശിപ്പിക്കാൻ തലച്ചോറുള്ളവർ കീടനാശിനിയും മരുന്നും കണ്ടുപിടിക്കുന്നു. ഈ പ്രഭാഷണവുമായി ഏതെങ്കിലും ബന്ധം തോന്നുന്നെങ്കിൽ ....
അത് തികച്ചും യാദൃശ്ച്യകം മാത്രം
മാഷാഅല്ലാഹ് അങ്ങയുടെ ഇസ്ലാം മതത്തെ കുറച്ചു ള്ള അറിവ് ആഭാരം തെന്നെ അങേ ക്ക് ഹിദാ യത് നൽ കേട്ടോ ആഫിയത്തും ദീർഘ ആയുസ്സും നൽകേണമേ ആമീൻ
Iam very lucky to see him today.❤❤❤
അത് തന്നെയാണ് സെർ എനിക്കും മനസ്സിലാവാത്തത്. അയൽവാസിയായ ഞങ്ങളുടെ ഹിന്ദു സഹോദരിക്ക് ഞങ്ങളുടെ സഹായം മാത്രമായിരുന്നു കിട്ടിയിരുന്നത്.ഇന്നും ബുദ്ധിമാന്ദ്യം ഉള്ള ആ അമ്മയുടെ മോള് എന്റെ ഉമ്മയുടെ അടുത്തിരുന്നു ചോറ് തിന്നുന്നത് കണ്ടു.
അത് ഞങ്ങളുടെ കൂടി കടമയായി എന്റെ ഉമ്മ കരുതുന്നു.
അലക്സാണ്ടർ താങ്കൾക്ക് ശരിക്കും ചരിത്രം അറിയുന്നില്ല എന്നുള്ള ഒരു വസ്തുത വാസ്തവമാണ് പാലസ്തീനിൽ അഭയാർത്ഥികളായി കടന്നുവന്നവരാണ് അവിടത്തെ മുശ്രിക്കുകൾ യഹൂദനായ ദാവീദ് രാജാവ് യുദ്ധം ചെയ്ത പിടിച്ച സ്ഥലങ്ങളാണ് ഇതെല്ലാം ക്രിസ്തുവിൻറെ കാലഘട്ടം കഴിഞ്ഞു ഏകദേശം 250 300നും വർഷത്തിനിടയ്ക്ക് ആണ് ഇസ്ലാം മതം രൂപപ്പെടുന്നത് അതിനുമുമ്പ് മിസ്രയീമിലെ അറിയപ്പെടുന്ന അറബികൾ എന്നാണ് ചരിത്രം മലയാളം ഇരുന്ന് ഓരോ കാര്യങ്ങൾ പറയുമ്പോൾ താങ്കളുടെ നിലവാരം താഴ്ന്നു പോകും
എത്ര പൈസ കിട്ടീ
@@shajuppaul427ചിലരുടെ കയ്യടി നേടാൻ എന്ത് തെണ്ടിത്തരം പറയാൻ ഇയാൾ തയ്യാറാവും.... സത്യവും ചരിത്രവും ഒന്നും ഇയാൾക്കൊരു പ്രശ്നമല്ല..
@@sundharesanpillai63125 rs
@@shajuppaul427 Are you a historian?😊
അലക്സാണ്ടർ സാറിനു അള്ളാഹു ദീർകായിസ് നല്കണമേ. ഞങ്ങൾക്ക് സാറിൽ നിന്ന് ഇതുപോലുള്ള ചരിത്ര സത്യങ്ങൾ ഇനിയുംപ്രതീക്ഷിക്കുന്നു
ദീർഘായുസ് മാത്രം പോരാ വളരെയധികം ഹൂറികളെയും കൊടുക്കണെ അള്ളാ...
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲
അൽഹംദുലില്ലാഹ്
ഇതിൻ്റെ അർത്ഥം "ലാഹ് ദേവന് സ്തുതി"
ഇതിൽ നിന്നും അല്ലാഹു അല്ല ശരിയായ പേര് "ലാഹ" എന്ന് മനസ്സിലായല്ലോ.
അല്ലാഹോ അതോ ലാഹോ ഇസ്ലാമിലെ ദൈവം?
ശരിക്ക് പറഞാൽ ഇസ്ലാമിലെ ദൈവത്തിൻ്റെ പേര് Allah എന്നല്ല പിന്നെയോ "Lah, (ലാഹ്) എന്നാണ്.
സൂറ 1:2 നോക്കുക
ഉദാ: Al Humde Li Lah ഇതിലെ പദങ്ങൾ ശ്രദ്ധിച്ച് നോക്കുക.
അതിൻ്റെ അർത്ഥം All Praise to God
ഇതിലെ Lah ആണ് God എന്നതിന് അവിടെ ഉപയോഗിച്ചിരിക്കുന്നത്.
al-Ḥamdu lillāh
Al Hamdu li lah
All praises to Lah
അറബിയിൽ മിക്ക പേരുകളെടെയും തുടക്കത്തിൽ "അൽ" ചേർത്ത് വിളിക്കും.
ഉദാ:
Al-`Azīz: The Mighty
Al-Ḥamīd: The Praiseworthy
Al-Muhaimin: The Watcher
Al-Quddūs - Free of Deficiencies
Al-Jabbār: The Compeller
Al-Mutakabbir: The Supreme
Al-Khāliq: The Creator
Al-Bāri: The Originator
Al-Muṣawwir: The Fashioner
Al-Ghaffār: the Pardoner
Al-Fattāḥ: The Opener
Al-Wahhāb: The Giver
Al-Ḥakam: The Judge
Al-Karīm: The Generous
Al-Lah: The God
ഇപ്പൊൾ മനസ്സിലായല്ലോ "Lah" എങ്ങനെ Allah ആയെന്ന്
Ante Allah
പ്രിയപ്പെട്ട അലക്സാണ്ടർ സർ ശ്രീലങ്ക, 2019 ഫ്രാൻസ് ,2022 നൈജീരിയ മുതലായ സ്ഥലങ്ങലിൽ ക്രിസ്തീയ ദേവാലയത്തിനുള്ളിൽ ബോംബ് വച്ചു തകർത്തു കത്തി കുത്തു നടത്തിയും അനേഖ നിരപരാധികൾ കൊല്ലപ്പെട്ടു. ഇപ്രകാരം ഉള്ള സദസ്സുകളിൽ ലോകത്തു നടക്കുന്ന ഇതുപോലുള്ള മനുഷ്യ കുരുതികളെ പറ്റിയും പറയണം.
കാശാണ് പ്രധാനം . അത് കിട്ടിയാൽ ഇയാൾ എന്തും പറയും
ഹാ ഹ ന്യൂസിലാൻഡിൽ എന്ത് ഉണ്ടാക്കി എന്നാണ് സംഗി കുട്ടൻ പറയുന്നത്
വെക്കുന്നത് അവര് തന്നെ ഉതാ... ഇസ്രായേൽ ന്നെ എന്ത്കൊണ്ട് ഭീകരൻ ബോബ് ഇടുന്നില്ല i c s പോലെ ഉള്ള
@@habeebka2328lebanonil undayirunna kodikkanakkinu christhianikal evide poyi? Pakistanil undayirunna hindukkal bangladeshil undayirunna 23 laksham hindukkal, Kashmir pandits ivarokke konnu kalanjath muslim theevravadhikal
@@JamesTemplar-mn3pk ഓസ്ട്രേലിയ ഉണ്ടായിരുന്ന ആദിവാസി, ന്യൂസിലാൻഡിൽ ഉണ്ടാരുന്ന ആദിവാസി, അമേരിക്ക യിൽ ഉണ്ടായിരുന്ന റെഡ് ഇന്ത്യൻസ്, ബ്രസീൽ, ചിലി അര്ജന്റീന, നോർത്ത്അമേരിക്ക അവർ എല്ലാം എവിടെ പോയി?
ഈ നാട്ടിൽ ആ. നിയമം വരണം. എന്നാലേ ഈ നാട് നന്നാവൂ. 🤲🤲🤲🤲🤲😭😭😭😭😭😭🤲🤲🤲🤲🤲ഞങ്ങളെ. മക്കളെയും ഞങ്ങളെയും കാക്കണേ 🤲🤲🤲🤲🤲🤲🤲അല്ലാഹ് 😭😭😭😭👐👐👐👐👐
Aameen
അദ്ദേഹത്തിന്റെ വാക്കുകൾ മനസിലാക്കുവാനുള്ള ബോധം വർത്തമാനകാല മുസ്ലിം സമൂഹത്തിന് നല്കണമേ എന്ന് അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നു.
Bro anagna alarnim parayanda avishiyam lla enik ninagak njangal onum lla pakshay ningada madiriy koray pere ahn namalay okay thamil thalikuna hindu.muslim.cristian .judhan enik edil oka Nala vishvasa onum kuranjadh alla ❤
സത്യം പറയുന്ന നിങ്ങൾ എല്ലാവർക്കും ഒരു മുതൽ കൂട്ടാണ് 👍👍👍🥰
എല്ലാവർക്കും അല്ല നിങ്ങൾക്ക്.
A big salute to Alexander Jacob sir ❤
Aameen 🤲🤲🤲
👍
ഇ താണ് യഥാർത്ഥ മനുഷ്യൻ, അങ്ങേക്ക് അള്ളാഹു ദീർഘയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ❤️🌹🌹🌹🌹🌹🌹❤️❤️🙏❤️🌹
ഇയാൾ മുസ്ലീമായിരുന്നെങ്കിൽ നന്നായിരുന്നു.
പാകിസ്താനിൽ എന്താണ് സംഭവിക്കുന്നത്. അവിടെ ക്രിസ്ത്യാനികളോടും ഹിന്ദുക്കളോടും എന്താണ് ചെയ്യുന്നത്
❤👌അഭിനന്ദനങ്ങൾ സാർ സത്യം പറയുന്നതിന്
I am not muslin but you are right sir .
പിന്നെ പേര്?
Sir. Where ever ,when ever,how ever YOU go GOD Will be there,
For BLESSING TO YOU.
Apple Indian low low
Good speech താങ്കൾക്കു നല്ലത് വരട്ടെ,,,,,,,,, 👍👍👍
സത്യം വിളിച്ചു പറയുന്ന അങ്ങയെ പോലുള്ള നല്ല മനുഷ്യർ കുറവാണ് ഈ ലോകത്ത് ❤❤❤ ഇസ്ലാം സ്നേഹത്തിൻറെ മതമാണ് സാഹോദര്യത്തിന് മതമാണ്
സത്യം
അതുകൊണ്ടാണോ ജോസഫ് മാഷ് ൻ്റെ കൈ വെട്ടിയത്? സംസാരവും പ്രവർത്തിയും തമ്മിൽ എന്തു് അന്തരം
😢 ചരിത്രം അറിഞ്ഞത് കൊണ്ടാണ് അലക്സാണ്ടർ സാർ സത്യം പറയു ണത് സത്യം പറയുന്നതിൽ സത്യം മനസ്സിലാക്കാന്തള്ള കഴിവ് വേണഠ
മുസ്ലിം പണ്ഡിത ന്മരെ പോലും അൽബുടപ്പെടുതിയ മഹനനയ് പ്രധിപ
Alexander(Sir) The great ❤top notch speech...pidichiruthy kalanju..arivinde nirakudam...avdeyum kelkatha arivukal pakarnnu thanna angekku Allahu hidhayathum aafiyathum nalkatte...Aameen
MARYAM...M..1D
You are the most precious one....
Congratulations....
God bless you....
ബഹു:അലക്സാണ്ടർ സാർ അങ് ക്ക് അള്ളാ ഹു ദീർഘായുസ്സും ആരോഗ്യവും നൽകുമാറകെട്ടെ ആമീൻ.
Big salute to u sir,
Sathyam reghakalude adisthanathil parayunna karyangal sathyamanu.
Thankalkuum, kudumbathinum nallathu varatte ennu Allahuvinodu prarthikunnu. 🤲🤲🤲🤲🙏
Hidayath kodukane الله
آمين يا رب العالمين
അങ്ങ് നല്ലൊരു മനുഷ്യൻ ആണ്
ശരിയാ....😁 മുസ്ലീംങ്ങളെ സുഖിപ്പിക്കലാണ് ഇങ്ങേരുടെ മെയിൻ പണി....😅
സത്യം 👌
Masha Allah ✨🤲 Alhamdulillah 🤲🤲🤲
സാറിന്റെ അറിവ് അപാരം👍 സാർ ഇസ്‌ലാമിന്റെ കൂടെ നിൽക്കേണ്ടവൻ. ഇസ്ലാം സമുദായം മുഴുവൻ അങ്ങയുടെ കൂടെയുണ്ട്. ഇസ്ലാം സമുദായത്തിലേക്ക് അങ്ങേയ്ക്ക് സുസ്വാഗതം. എത്രയും പെട്ടെന്ന് സാർ ഇസ്ലാം മതത്തിലേക്ക് ചേരുക. അത് ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ 🤝
ഇദ്ദേഹം മുസ്ലിമായി മറക്കാനുള്ള എല്ലാ ല ക്ഷണവും ഉണ്ട്... അള്ളാഹു അങ്ങിനെ വരുത്തട്ടെ....
ഇത് തന്നെയാ ഹിന്ദുക്കളും പറയുന്നത്.. ഇയാൾ എല്ലാരേയും സുഗിപ്പിച്ചു പണം ഉണ്ടാക്കുന്നു.. കാര്യം മനസ്സിലാക്കാത്തവർ പൊട്ടന്മാർ.. ഇയാൾ ശാലോം ചാനലിലെ പ്രഭാഷകൻ ആയിരുന്നു.. ഇപ്പോൾ പൈസ എവിടെ കിട്ടുമോ അവിടെ അവരെ പൊക്കലാണ് മെയിൻ പണി...
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
ഇദ്ദേഹത്തിന് അറിവില്ലാതേയോ അറിവുകൂടിയിട്ടോ ഒരു നിശ്ചയവും ഇല്ല
Maryam.m 1d
ബിഗ് സല്യൂട്ട് സാർ 👍👍👍🙏🙏
ഇസ്ലാമിക തുടക്കം മുതൽച്ചരിത്രം പറയുന്ന സാറിന്റെ തല അപാരം തന്നെ പിന്നിലിരിക്കുന്ന ഉസ്താദ് മാർക്കും മതപ്രസംഘത്തിൽ ഇതുപോലെ ച്ചരിത്രം പറഞങ്കിൽ എന്ന് തോന്നി പോയി അലക്ക് സാണ്ടർസാറിനെ ദൈവം അനുഗ്രഹിക്കട്ടെ...
സൂപ്പർ നിരീക്ഷണം സാർ
Precious person of present Kerala
അലക്സാണ്ടർ ജേക്കബ് മുസ്ളിം മതത്തിലേക്ക് പരിവർത്തനം ചെയ്യട്ടെ ഏന്നു പ്രാത്ഥിക്കുന്നു.
Big salute sir for your comprehensive explanation and I would like to request all - regardless of caste and religion - to listen this speech without any partial mind.
ഇത്രയും അറിവുള്ള സാറിന്ന് സത്യവിശ്വാസിയായി മരിക്കാനുള്ള വിധിയുണ്ടാകണേ റബ്ബേ ആമീൻ
Masha allaah......alhamdulillaah.......alhamdulillaah......
Joseph Alexander is a real scholar…what he says is a revelation to a ordinary guy like me…
ചുരുക്കി പറഞ്ഞാൽ ഇപ്പോൾ ലോകത്തു നടക്കുന്ന സമാധാന പ്രവൃത്തികളെല്ലാം ചെയ്യുന്നത് ഒരേ ഒരു സമാധാനമതക്കാരാണ് ! അവർക്ക് നല്ലതു വരട്ടെ !!
ജേക്കബ് സാർക്ക് അല്ലാഹു ഹിദായത്ത് നൽകുമാറാകട്ടെ ആമീൻ🤲🏻🤲🏻🤲🏻🤲🏻☺️🥰🙏🏻
ആമീൻ 🤲🤲🤲🤲🤲
സത്യം വിളിച്ചു പറയാൻ ഒരാളെയും ഒരു ഭരണകൂടത്തേയും ഭയക്കേണ്ട ആവശ്യം ഇല്ല അങ്ങക്ക് ബിഗ് സല്യൂട് 👍👍
Sir, you are a great person. Congratulations.
Absolutely wright sir Ur
ദൈവമേ ഭീകരന്മാരിൽ നിന്ന് ഇദ്ദേഹത്തെ കാത്തു രക്ഷികണേ
😂😂😂😂
നീ ഉദ്ദേശിച്ചത് നിന്നെ പോലുള്ള ആളുകളിൽ നിന്ന് തന്നെയാകും. അല്ലെ? 😆
അലക്സാണ്ടർ സർ പറഞ്ഞത് മുഴുവൻ ചരിത്ര സത്യങ്ങൾ മാത്രം ഇങ്ങനെ മായംചേർക്കാതെ പറയണമെങ്കിൽ ക്രിസ്ത്യാനികളിൽ യേശുവിൽ കൃത്യമായി വിശ്വാസം ഉള്ളവർക്ക് മാത്രമെ കഴിയു അതിന് ഉദാഹരണം . Dr അലക്സാണ്ടർ സർ ഇങ്ങനെ ആയിരിക്കണം മതം ഏതാണെങ്കിലും എധാർത്ഥ മനുഷ്യരാകണം
അങ്ങേക്ക് നന്ദി.....
അങ്ങ് കഴിച്ച ഭക്ഷണത്തിന്റെയും അങ്ങ് കുടിച്ച വെള്ളത്തിന്റെയും അല്പമെങ്കിലും ലോകത്തുള്ള ഉദ്യോഗസ്ഥർ കഴിച്ചിരുന്നെങ്കിൽ ഈ ലോകം സുന്ദരമായ സുഭിക്ഷമായ സമാധാനത്തിന്റെ രാജ്യങ്ങൾ ആകുമായിരുന്നു ....
അങ്ങേയ്ക്ക് പ്രണാമം
ആണോ കുഞ്ഞേ..... എണ്ടുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല???
Alexander sir id munnea samsarikarud njan id kurach varshagalk keatitund mashaallah Alexander sir Allahu subana vathaaalaA Aafiyathod koodi ulla deergayus kodukattea
God bless you 👍👍👍👍👍
അള്ളാഹു ഇദ്ദോഹത്തിന് നന്മ ചെയ്യട്ടെ - ആമീർ
Alhamdulillahi rabbilaalameen aameen aameen.
യാതൊരു വിവേകവും ചരിത്ര ബോധവുമില്ലാത്ത ജല്പനങ്ങൾ! എന്താല്ലേ?
Charithram padicha Jacob sir...big salute....orupaad janangalk samshaya nivaaranam...saadhikkunnu......sangi..krisangi-avark vamsheeya veriyaane....sir...💕💕👋
എല്ലാവർക്കും ഒരു ദൈവമേ ഉള്ള്. അത് പ്രപഞ്ചത്തിന്റെ ശക്തി. ആ ഊർജത്തെ എല്ലാവരും മനസിലാക്കിയാൽ വർഗീയത നശിക്കും. ലോകാ സമസ്താഃ സുഖമോ ഭവന്തു. വെട്ടിപ്പിടിക്കുവാൻ ആഗ്രഹിക്കുന്നവരേ ഇല്ലാതാക്കുക.
Sir islamine patti parayunnath kelkumbol kuliru. Kollunnu ❤❤❤
Masha Allah Alhamdulilla very good speaking
എത്രസമയമായാലും കേട്ടിരുന്നു പോകുകുന്ന പ്രഭാഷണം 👍👍👍
Alexander Sir. Very grateful
Alexander Jacob Sir ❤ a real story ❤
ഇത്പോലെ സത്യം വിളിച്ചു പറയുവാൻ അല്ലഹു അനുഗ്രഹിക്കട്ടെ
ഇദ്ദേഹം ഓരോ സ്ഥലത്തെ താൽപ്പര്യം അനുസരിച്ചു ആളുകളെ സുഖിപ്പിക്കും.
മനുഷ്യൻ മനുഷ്യനെസ്നേഹിക്കുമ്പോൾ,
മനസ്സിൽദൈവം ജനിയ്ക്കുന്നു!
മനുഷ്യൻ മനുഷ്യനെവെറുക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ ദൈവം ജനിയ്ക്കുന്നു!
Salute sir 🎉🎉🎉❤💚💙🙏🇮🇳👍
Sir
My humble salute..for you ❤
Njan oru cristani aanu bur ur talk perfect and currect❤
മലയാളിയുടെ അഭിമാനം ഈ sir. God bless you &your family
സത്യം പറയുമ്പോൾ പലർ ക്കു o അoഗീകരിക്കാൻ പറ്റണില്ല. അവരാണ് വിമർശിക്കുന്നത്. ഇതൊക്കെ നാളേക്ക് ഒരു സാക്ഷ്യമാണ്. അൽഹംദു ലില്ലാഹ്
ഇസ്ലാം സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മതം. ഇത്രത്തോളം നന്മകൾ ഉള്ള ഒരു മതമാണ് ഇസ്ലാം എന്ന് താങ്കളുടെ സത്യ പ്രബോധനം വഴിയാണ് കൂടുതലായി മനസ്സിലാവുന്നത്. എല്ലാ നന്മകളും നേരുന്നു
Orupade. Ariv parnju thanna .sir... orupade thanks...deerkaayuss tharatey...aaarogyvum tharattey..sirine rande lokathum unnatha sthanam nalkatteyyy....
സത്യം ആര്തന്നെ മൂടിവെച്ചാലും അത് പുറത്ത് വന്നുകൊണ്ടിരിക്കും
Allahu hidayathnalkatte Aameen
Aameen
ഒരു ബിഗ് സലൂട്ട്
Sir,
You are the best candidate for chief minister ❤
Sir Charitram paddikkata Samsarikkunnu
Palasteen janataye Daivam Anugrahikkatte
Ella Matangalum Vishwasikalum
Palasteenu vendi prardhikkuka
❤❤❤❤❤❤❤❤❤❤❤
Sar. Santhyathil. Oru. Sandhyavananu... Salut
Better leaning.........
Better than a mosliyar.......
How simply he describes........
Thank you sir........
നല്ല വിവരം..