''ഹിന്ദികൾ'' എന്നെ ഞെട്ടിച്ചു; മലയാളികളെ പുകഴ്ത്തി സൗദിയിലെ അഭിഭാഷകൻ| Sark Live

Поділитися
Вставка
  • Опубліковано 5 жов 2024
  • #sarklive
    ''ഹിന്ദികൾ'' എന്നെ ഞെട്ടിച്ചു; മലയാളികളെ പുകഴ്ത്തി സൗദിയിലെ അഭിഭാഷകൻ
    SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
    All you need to do is press the BELL ICON next to the subscriber button.!
    Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
    #latestnews #malayalamnews #sarklivenews #വാർത്തകളുടെഉച്ചകോടി
    Follow us on:
    Website - sarklive.com/
    Facebook - / sarklivenews
    Instagram - ...
    #soudi #abdulraheem #soudiabdulraheemcase #soudiarabia #bobychemmannur #togetherforabdulraheem #abdulraheemfundcollection #soudijail #riyadhcriminalcourt

КОМЕНТАРІ • 113

  • @ebraheemebraheem2826
    @ebraheemebraheem2826 2 місяці тому +36

    കേരളത്തിലെ ഇന്ത്യക്കാർക്ക് നടക്കും
    പുറത്തുള്ള ഇന്ത്യക്കാർക്ക് നടക്കില്ല
    കാരണം അവർ വർഗീയതക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
    ❤️❤️🇮🇳

  • @YT-kc9ji
    @YT-kc9ji 2 місяці тому +107

    കേരളത്തെ ലോകത്തിൻറെ മുന്നിൽ അൽഭുതമായി വിരിയിച്ച ബോബി ചെമ്മണ്ണൂരിന് ഒരായിരം അഭിനന്ദനങ്ങൾ

    • @OoooOooo-hu8uv
      @OoooOooo-hu8uv 2 місяці тому +3

      ഉലക്കയാണ്.. കൊലപ്പുള്ളിയെ പുറത്തെടുത്ത ബോബി അനുഭവിക്കും.

    • @yousufpk9443
      @yousufpk9443 2 місяці тому +2

      ഈ കമൻറ് ബോക്സിൽ ഒരാൾക്ക് മാത്രമേ മനപ്രയാസം തോന്നിയതേയുള്ളൂ അപ്പോൾ ഇങ്ങനെയുള്ളവർ ആയിരത്തിൽ ഒരുവൻ

  • @adhamzayoon3920
    @adhamzayoon3920 2 місяці тому +26

    ഇതിന്റെ മുഴുവൻ ഗ്രേഡിറ്റ് ബോച്ചോ 💪💪💪പവ ർ ഫുൾ men ♥️വലിയ ഒരു പണക്കാരൻ ഇതിന്റെ ഭാഗ മായത് വലിയ കാര്യമാണ് അവർക്ക് അതിനുള്ള പ്രതിഫലം പടച്ചവൻ കൊടുക്കും 🙏

  • @abdulgafoort.p8067
    @abdulgafoort.p8067 2 місяці тому +14

    ബോച്ചേ നിങ്ങളാണ് ഇതിനെല്ലാം. കാരണക്കാരൻ അഭിനന്ദനങ്ങൾ 👌👌🌹

  • @Usmanmundott
    @Usmanmundott 2 місяці тому +70

    ഞാനും ഒരു മലയാളിആയതിൽ സന്തോഷിക്കുന്നു

    • @HamzaHaji-w1z
      @HamzaHaji-w1z 2 місяці тому

      Enthinu

    • @amko2010
      @amko2010 17 днів тому +1

      ഞാൻ ഒരു ഇന്ത്യക്കാരൻ ആയതിൽ സന്തോസിക്കുന്നു
      കാരണം....!!!!......
      ഇന്ത്യയിൽ ആണല്ലോ കേരളം.....??????😅😅😅😅😅😅😅😅

  • @arshad3404
    @arshad3404 2 місяці тому +11

    കേരളത്തിലെ പിള്ളേരെ അവർക്കറിയില്ല ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ്

  • @shameemkr3789
    @shameemkr3789 2 місяці тому +83

    ബോച്ചേ നിങ്ങൾ ഒരു സംഭവം ആണ് 👍🔥

  • @azziadoorofficial
    @azziadoorofficial 2 місяці тому +7

    ഹിന്ദിക്കാർ അല്ല കേരളക്കാർ 🔥🔥🔥🥰

  • @hassanuh7326
    @hassanuh7326 2 місяці тому +44

    എല്ലാ. മാത്‍സ്തരും.. ഉണ്ട്.. എന്ന്.. അറിയിക്കണം. അവരെ.. 🌹🌹🌹

    • @donedaniel527
      @donedaniel527 2 місяці тому

      സങ്കികൾ ഒഴികെ

    • @rasheedm7942
      @rasheedm7942 2 місяці тому +1

      ഹിന്ദി എന്നു പറഞ്ഞാൽ ഇന്ത്യക്കാരാണ് മുസ്ലീം അല്ല ചിലർ മലബാറി എന്ന് കേരളക്കാരെ വേർതിരിച്ച് പറയും എങ്കിലും മതം പറയില്ല അവർ സൌദികളാണ്

  • @Bushra-b7r
    @Bushra-b7r 3 місяці тому +40

    Oru മലയാളി ayadil അഭിമാനിക്കുന്നു

  • @Asharafkv-hf2ei
    @Asharafkv-hf2ei 3 місяці тому +35

    മുമ്പ് ദമാം ഏരിയ യായി ലുള്ള ഒരു പോലീസ് ഓഫീസർ പറഞ്ഞത്
    ഹിന്ദികൾ ഉറുമ്പിന്റെ പോലയെന്നാണ്

  • @nsh25288
    @nsh25288 2 місяці тому +3

    ബോച്ചേ യെ പോലെ ഒരു രാജാവുണ്ടെങ്കിൽ ആ നാട്ടിലെ പ്രജകൾ എന്നും തല ഉയർത്തി തന്നെ നടക്കും real hero ബോച്ചേ❤❤❤❤

  • @usmanke2391
    @usmanke2391 2 місяці тому +7

    മലയാളി ഉണർന്നാൽ ഇങ്ങിനെയാണ്. ഭായ്. ആഭ്യന്തര ഘട്ടം വന്നാൽ. ഞങ്ങൾ മലയാളികൾ. അങ്ങിനെയായിപോയി. നന്മ നിറഞ്ഞവർ. മാത്രം. അല്ലാത്തവർ. ഇതിലുണ്ടാകില്ല.

  • @abdulrazak5003
    @abdulrazak5003 3 місяці тому +24

    ഹാദ മലബാറി❤

  • @SaffronIshal
    @SaffronIshal 2 місяці тому +37

    ലോക ശ്രദ്ധ നേടിയ മലയാളികൾ ബോച്ചേ നിങ്ങളാണ് താരം 😍

  • @lollipop2621
    @lollipop2621 2 місяці тому +11

    ബൊച്ചെക്ക് അഭിനന്ദനങ്ങൾ❤

  • @RasheedppRasheedpp-v2m
    @RasheedppRasheedpp-v2m 2 місяці тому +16

    19വർഷം ജയിൽ ശിച്ചഅനുഭവിച്ചില്ലേ എനി അവർ ആ പൈസ വാങ്ങുന്നത് ശെരിയല്ല ആപൈസ റഹീമിന് തിരിച്ചു നൽകി അവർ മാതൃക കാണിക്കണം

    • @ashrafsongal
      @ashrafsongal 2 місяці тому +1

      Ee paranjha vakkeelum vaangi kore kodikal 😂

  • @Usmanmundott
    @Usmanmundott 2 місяці тому +14

    ഞാനും ഒരു മലയാളി

  • @mohammedfahiz7322
    @mohammedfahiz7322 2 місяці тому +8

    മലയാളി പൊളിച്ചു 🌹🌹🌹

  • @shamsudheenkv1975
    @shamsudheenkv1975 2 місяці тому +45

    മറുനാടൻ സാജനും ജാമിദയുമൊക്കെ ജീവിച്ചിരിപ്പുണ്ടല്ലോ ല്ലേ.......
    എന്തെല്ലാമായിരുന്നു ഇവർ രണ്ടു പേരും പറഞ്ഞിരുന്നത്......
    കൂശ്മാണ്ഡങ്ങൾ

    • @nsh25288
      @nsh25288 2 місяці тому +1

      സാജനും ജാമിതക്കും ഒരു കുട്ടി ഉണ്ടായാൽ എന്ത് പേര് വയ്ക്കണം

  • @maharoofmaharoof327
    @maharoofmaharoof327 2 місяці тому +2

    ബോബി ചെമ്മണ്ണൂർ സാർ നിങ്ങളാണ്🥰👍🏻എല്ലാവർക്കും അതിൽ മോട്ടിവേഷൻ നൽകിയത്,

  • @donedaniel527
    @donedaniel527 2 місяці тому +16

    ഹിന്ദികൾ അല്ല മലയാളികൾ ആണ്

    • @KoyaKutti-el3zr
      @KoyaKutti-el3zr 2 місяці тому

      ഭാരതീയർ ,ഇന്ത്യക്കാർ അവർ മലയാളി അയാലും തമിഴനായാലും അവരെ പുറം ലോകം വിളിക്കുക ഹിന്ദി എന്നാണ്

    • @sreeparvanaprasad
      @sreeparvanaprasad 2 місяці тому

      സൗദിക്ക് എന്ത് മലയാളികൾ എല്ലാം ഇന്ത്യക്കാർ

    • @donedaniel527
      @donedaniel527 2 місяці тому +2

      @@sreeparvanaprasad
      അത് ഒക്കെ പണ്ട് ഇപ്പോൾ സൗദികൾ ചോദിക്കുന്നത് അൻത്ത ഹിന്ദി അൻത്ത കേരള

  • @abbasmuhammed607
    @abbasmuhammed607 2 місяці тому +2

    ഏതായാലും ആക്ര പിടിച്ച പണ കൊതിയുള്ള സൗദികളു ഉണ്ട് എന്നറിഞ്ഞു.

  • @sheeferhashim7756
    @sheeferhashim7756 2 місяці тому +4

    India and Indians are great .....

  • @Kudumanpoty
    @Kudumanpoty 2 місяці тому +10

    ഈ വക്കീല്‍ ഫീസ് എത്രയാ വാങ്ങിയത് എന്ന് കൂടി paranjoode, അതും advance ആയി വേണം എന്നും പറഞ്ഞു ഈ kolooraan,
    മനുഷ്യത്വം പോലും പുല്ല് vakkeel

  • @shajahanpullippadam9489
    @shajahanpullippadam9489 2 місяці тому +1

    നമ്മൾ ഒന്നാണ്

  • @ShakeerKp-n9m
    @ShakeerKp-n9m 2 місяці тому +1

    കേരളത്തിൽ 3.5.....4....കോടി ജനങ്ങളിൽ 2 കോടി ജനങ്ങൾ 100 രൂപ എടുത്താൽ 200 കോടി ലഭിക്കും 2000 (രണ്ടായിരം) പാവങ്ങൾ ക്ക് ( പത്തു ലക്ഷം )10 ലക്ഷത്തിന്റെ വീടു വെച്ച് കൊടുക്കാം 2000 വീട് സുഹൃത്തുക്കളെ കണ്ണില്ലാ ത്ത വനെ കണ്ണിന്റെ വില അറിയൂ എത്രയോ അസുഖം ഉള്ളവർ മാസം വാടക കൊടുക്കാൻ കഴിയാതെ കഷ്ട പെടുന്നു മരിച്ചവർ പോകുമ്പോൾ ഇന്നു വരെ ആർക്കും ഒന്നും കൊണ്ട് പോകാൻ കഴിഞ്ഞ ട്ടില്ല പാവങ്ങളെ സഹായിക്കു

  • @njanorumalayali7032
    @njanorumalayali7032 2 місяці тому +2

    ❤ ബ്ലഡ് മണി ഒരു വ്യക്തിക്ക് മാത്രം ഒരിക്കലുംകിട്ടില്ല😮 കൊല്ലപ്പെട്ടയാളുടെ നിയമപ്രകാരം ക്ലിപ്ത്ത പെടുത്തിയിരിക്കുന്ന ഏറ്റവുമടുത്ത ബന്ധുക്കൾക്ക് ശരീഅത്ത് നിയമമനുസരിച്ച് ക്രിമിനൽ കോടതിയാണ് വീതിച്ചു അതാത് അക്കൗണ്ടിൽ നിക്ഷേപിക്കുക 😮 ഇദ്ദേഹം ഇത്രയും കാലം ജയിലിൽ കിടക്കാനുള്ള പ്രധാന കാരണം കൊല്ലപ്പെട്ടയാളുടെ സഹോദരനോ സഹോദരിയോ പ്രായപൂർത്തിയാകാൻ കാത്തിരുന്നത് കൊണ്ട് മാത്രം. അല്ലെങ്കിൽ നാല് വർഷമാണ് ശിക്ഷ നടപ്പാക്കാൻ കാത്തിരിപ്പ് കാലാവധി യായീ സൗദി അറേബ്യ നിയമം അനുവദിച്ചിരിക്കുന്നത്😮
    സൗദി അറേബ്യയിലെ ദമാമിൽ ഒരു മലയാളി കൊല്ലപ്പെട്ട കേസിൽ പ്രതികളായി മൂന്ന് സൗദി യുവാക്കൾ പിടിയിലായി😮 പ്രതികളുടെ ബന്ധുക്കൾ കേരളത്തിൽ വന്ന് ആഴ്ചകളോളം താമസിച്ച് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളിൽ നിന്നും മാപ്പിന് അപേക്ഷിച്ചു. അവർ മാപ്പു നൽകാത്തതും മൂലം നാലുവർഷം കാത്തിരിപ്പിനു ശേഷം ഈ പ്രതികൾ കൊലപാതകം നടത്തിയ അതേ സ്ഥലത്ത് വച്ച് പരസ്യമായി തുല്യ ശിക്ഷ നടപ്പാക്കപ്പെട്ടു😢 അറബ് രാജ്യങ്ങളിൽ / ഇസ്ലാമിക വിധിവിലക്കുകൾ അനുസരിച്ച്, ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ചെയ്യുന്ന അതിക്രമത്തിന് വ്യക്തികൾ തന്നെ മാപ്പ് നൽകണം. അതാണ് ഒട്ടുമിക്ക അറബ് രാജ്യങ്ങളിലും അവലംബിക്കുന്നത്😮 ഇസ്ലാമിൽ വ്യക്തികൾക്കാണ് പൂർണ്ണ അവകാശം. അല്ലാതെ കോടതിക്ക് അല്ലെങ്കിൽ ഭരണകൂടത്തിന് അല്ല.

  • @marykuttyabraham4833
    @marykuttyabraham4833 2 місяці тому

    അതാണ് മലയാളി 👍👍👍

  • @MohammedMaqtoum
    @MohammedMaqtoum 2 місяці тому +9

    Boche king

  • @saleemkasrod511
    @saleemkasrod511 2 місяці тому +2

    മലയാളികൾ പോളിയാണ്

  • @_7224_
    @_7224_ 2 місяці тому +1

    ബോച്ചക്ക് ആയിരം അഭിനന്ദനങ്ങൾ

  • @abdukunnummal290
    @abdukunnummal290 2 місяці тому +1

    ഹാദ മലയ് ബാരി ❤

  • @SumayyaK-t6n
    @SumayyaK-t6n 2 місяці тому +2

    Idile sisdheek tuvvyr ente bro

  • @mohammedbasheer3658
    @mohammedbasheer3658 2 місяці тому +2

    ബോച്ചയുടെ നേത്റ്ത്വത്തിൽ 3:37 കേരള ജനത എന്ന് പറയുന്നതാണ് ശരി.👌

  • @jessydavid3865
    @jessydavid3865 2 місяці тому

    Thank God🙏🙏🙏🙏

  • @jabbarjsbbar5611
    @jabbarjsbbar5611 2 місяці тому +1

    നൻമയുള്ള ഒരു പാട് മനുഷ്യർ ഭുമി യിൽ ജി വിച്ചിരിപ്പുണ്ട് അതിൻ്റെ തെളിവാണ് ഇത്

  • @muhammadshakeer7604
    @muhammadshakeer7604 2 місяці тому

    Alhamdulillah allahuakbar barakallah mabrook inshallah

  • @_7224_
    @_7224_ 2 місяці тому

    Malayal❤️

  • @anvarbavu8846
    @anvarbavu8846 2 місяці тому +1

    Keralakkar

  • @SameenaParekkadan
    @SameenaParekkadan 29 днів тому

    💪🏻💪🏻💪🏻

  • @LukmanFalili
    @LukmanFalili 2 місяці тому

    അതല്ലേ മലയാളികൾ 👍

  • @pmshamm-xm6mb
    @pmshamm-xm6mb 2 місяці тому

    ഇന്ത്യയിൽ കേരളംNo.1

  • @Eazyab123eazyab12
    @Eazyab123eazyab12 2 місяці тому

    Proud of keralites

  • @muthafakp5272
    @muthafakp5272 2 місяці тому

    ഹാദമലബാറി

  • @mujeebnaduvath8280
    @mujeebnaduvath8280 2 місяці тому +1

    Boche ❤

  • @majeedzainy6900
    @majeedzainy6900 2 місяці тому

    الحمدلله

  • @mohammedhaneef4572
    @mohammedhaneef4572 2 місяці тому

    We love bochaaa

  • @hassanuh7326
    @hassanuh7326 2 місяці тому

    Good

  • @moossan7983
    @moossan7983 2 місяці тому +2

    ഇത്രയും വലിയൊരു തുക സൗദി പൗരൻ ചോദിച്ചത് സൗദിക്ക് തന്നെ ഒരു അപമാനമായിട്ടാണ് തോന്നുന്നത് ഒന്നെങ്കിൽ അവനെ തൂക്കിക്കൊല്ലാൻ വിധിക്കുക അല്ലെങ്കിൽ അവനെ അവനു മാപ്പ് കൊടുക്കുക അതായിരുന്നു ആ സൗദി പൗരൻ ചെയ്യേണ്ടിയിരുന്നത്

  • @ibrahimkuttym1658
    @ibrahimkuttym1658 2 місяці тому

    Alllaaah epppaaaa kaaanuga.....

  • @NaushadNaushad-m8k
    @NaushadNaushad-m8k 29 днів тому

    ❤❤❤

  • @geethanath3111
    @geethanath3111 2 місяці тому +2

    B

  • @AbdulKader-of6of
    @AbdulKader-of6of 2 місяці тому

    ഇതിന്റെ പേരിലും മറ്റും ചിലര്‍ ബോചേക്ക് എതിരായി തിരിഞ്ഞിട്ടുണ്ട് .. നമ്മള്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം .. ബോചെയുടെ കൂടെ ... ഇ ഡി ബോചെയുടെ കൂടെ കൂടിയിട്ടുണ്ട് ..

  • @unaisethsby4687
    @unaisethsby4687 2 місяці тому +1

    ബോച്ചേ ❤❤❤❤

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 2 місяці тому +1

    Malayalies only malayalies

  • @hameedvelliyath2140
    @hameedvelliyath2140 2 місяці тому

    എന്നിട്ടും അവര്‍ അവരുടെ commission 2 വക്കീലന്മാര്‍ കണക്കു കൂട്ടി കൃത്യമായി വാങ്ങിയോ???

  • @RajeshR-z5r
    @RajeshR-z5r 10 днів тому

    Hi🙏🙏🙏🙏🙏🙏🎉🎉🎉🎉😢😢😢😢

  • @nedha.aah_
    @nedha.aah_ Місяць тому

    എന്താ യി ഇപ്പൊ

  • @haneefakodungallur6321
    @haneefakodungallur6321 3 місяці тому +7

    🇮🇳🤲🇮🇳🤲🇮🇳🤲🇮🇳🤲

  • @nazeerthekkekara5688
    @nazeerthekkekara5688 2 місяці тому

    🌹

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 2 місяці тому +4

    കേരളം വേറെ ഒരു രാജ്യം ആക്കണം മറ്റുള്ള ഇന്ത്യക്കാർ ചെയുന്ന മുഴുവൻ നെറികേടുകളും കേരളക്കാർ എന്തിനു ഏറ്റെടുക്കണം

  • @malayalimaman4329
    @malayalimaman4329 2 місяці тому

    hunuodu ennanu avar parayaru indiakkare kurichu

  • @HAMZA-fd6yw
    @HAMZA-fd6yw 3 дні тому

    ETHRAYUM.VEGAMNATILETHATTE

  • @sajinakhaif1274
    @sajinakhaif1274 2 місяці тому

    ഒസാമാ 😏

  • @sameeran-pb2cm
    @sameeran-pb2cm 2 місяці тому

    Anik hindi yennu vilich
    Adiksheichath
    Ozhich yellam
    Happy'

  • @AzadHamza-xo8xg
    @AzadHamza-xo8xg 2 місяці тому +3

    Not all Indian
    Only mallus

  • @HarisMohd-zo5uc
    @HarisMohd-zo5uc 2 місяці тому

    കഴിയുമെന്ന് കണ്ടപ്പോൾ ആയിരിക്കുമോ ഒന്നരക്കോടി രൂപ വേണമെന്ന് പറഞ്ഞത് കമ്മീഷൻ 😊

  • @musthafamakkanapparambil6099
    @musthafamakkanapparambil6099 2 місяці тому

    Malayaali poliyaanu

  • @MahroofaliYouTube
    @MahroofaliYouTube 2 місяці тому

    മലയാളി ടാ ❤❤❤❤

  • @A___shock
    @A___shock 2 місяці тому

    hindi alla mallu

  • @MunshadK-yw6ir
    @MunshadK-yw6ir 2 місяці тому

    Ithil sabikum oru pangund

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 2 місяці тому

    ഞെട്ടിച്ചത് ബോച്ചേ aanu

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 2 місяці тому

    Yennittum aa paisa vangiyallo

  • @farsanaap4649
    @farsanaap4649 2 місяці тому

    ആ. വകീൽ അർഹത എല്ലാത്ത ഒരു കൂടി ഇന്ത്യൻ ജനതയുടെ ത് ആണ് പട്ടിണി കിടന്നും ജോലിയില്ലാതാവറും ജാതിയും മതവും നോക്കാതെ വകീൽ വാങ്ങിച്ച ആ. ഒരു കോടി awen മരുന്നിനു വേണ്ടി ചിലവായിക്കേണ്ടി വരും നോക്കിക്കോ

  • @seasme
    @seasme 2 місяці тому +1

    Malayaali mathramalla malappuram aanu 30% percent vannathu

    • @aboothufail8802
      @aboothufail8802 2 місяці тому +1

      മലപ്പുറം കേരളത്തിലല്ലേ ?

  • @TinuTomy-g5q
    @TinuTomy-g5q 16 днів тому

    ജയിൽ മോജിതൻ ആയോ?

  • @Hhshsjdjndnnxn
    @Hhshsjdjndnnxn 2 місяці тому

    Boche Effect

  • @swalihsalu6447
    @swalihsalu6447 2 місяці тому

    എന്നിവരും റഹീഞ ങ്ങൾ കാണുകയില്ല

  • @VOICEOFJUSTICE-t5r
    @VOICEOFJUSTICE-t5r 2 місяці тому

    ഹിന്ദി എന്നാൽ അറബിയിൽ കൂടെ എന്നുള്ള അർത്ഥമാണ്

  • @haseebmohiudheen5825
    @haseebmohiudheen5825 2 місяці тому

    Hindikal alla. Malabarikal

  • @MajeedKt-cn2gx
    @MajeedKt-cn2gx 2 місяці тому

    Boche hrdayan

  • @althaf4978
    @althaf4978 2 місяці тому

    SAUDIGALKARIYILLA AWARUDE NADAYA SAUDI AREBIAYE TANNE VILAKKU WANGAN KELPULLAWAR INDIAYIL UNDU .
    IPOZANU AWARKKU INDIAKARE KANDAL PUCHAM . PETROL DOLLARINNU MUNBU INDIAN ROOPA AAYIRUNNU AWARUDE CURRENCY . INDIAYIL NINNUM BAKSHIYA WASTHUKALUM WAHICHULLA KAPALUGALE KATHU NINNIRUNA ORU KALAM ONDAYIRUNNU .
    E . SANGHI PARA NARIGAL KARANAM . ARAB RAJIYANGALIL INDIAYE WERUPODE KANUNNU .

  • @JAFAR-u4x
    @JAFAR-u4x 2 місяці тому

    നല്ല കമീഷൻ വാങ്ങിയില്ലെ

  • @jeromvava
    @jeromvava 2 місяці тому

    ്് മല്ലൂ

  • @MahroofaliYouTube
    @MahroofaliYouTube 2 місяці тому

    മലയാളി ഫ്രം കേരള

  • @ayyubraymarakarveettil7363
    @ayyubraymarakarveettil7363 2 місяці тому

    ഹിന്ദി കാരല്ല ഇന്ത്യൻ മലയാളി എന്ന് പറയണം

  • @OoooOooo-hu8uv
    @OoooOooo-hu8uv 2 місяці тому

    ഒന്ന് വിട്ടേക്കെന്ന്... ഒരു കൊല ആയിപ്പോയത് കൈ അബദ്ധം എന്ന്... O. K. ആ dead body വണ്ടിയിൽ വെച്ച് ഡ്രാമ ഉണ്ടാക്കിയതോ...?? കൊലക്കുള്ള കൊല അവൻ ഏറ്റു വാങ്ങും. 👌

  • @abdulazeezwayanad6488
    @abdulazeezwayanad6488 2 місяці тому

    മിസൈൽ തലയിൽ വീണാൽ ബ്ലഡ് മണി കിട്ടുമോ എന്തോ

  • @swalihsalu6447
    @swalihsalu6447 2 місяці тому

    Bocho.hi

  • @sahilavm4739
    @sahilavm4739 2 місяці тому

    Boche ❤

  • @NidaNishana
    @NidaNishana 2 місяці тому