Trending Home 👌🏻😍പുറത്തല്ല, അകത്താണ് വീട്! 👏🏻 5 cent Home | Best Interior Design

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 433

  • @ambilysree4019
    @ambilysree4019 Рік тому +198

    ഇതാണ് പറയുന്നത് പുറം മോടി കണ്ട് ഒന്നിനേം വിലയിരുത്തരുതെന്ന് amazing 👌

  • @myworldbyshanilashahid3812
    @myworldbyshanilashahid3812 Рік тому +1385

    പ്രഥിരാജ് സുപ്രിയ പൃഥ്വിരാജ് 😁😁ആരേലും ഇത് ശ്രദ്ധിച്ചോ. 😍😍

    • @ramseenaabdullatheef4757
      @ramseenaabdullatheef4757 Рік тому +19

      Yessss😂

    • @noxmedia24x7
      @noxmedia24x7 Рік тому +8

      Aaha😂

    • @Shemi-y1g
      @Shemi-y1g Рік тому +4

      എന്താ കാര്യം, മനസ്സിലായില്ല.

    • @timetraveller245
      @timetraveller245 Рік тому +43

      ​@@Shemi-y1g നടൻ പൃഥ്വിരാജിനെ അറിയില്ലേ? പുള്ളിയുടെ ഭാര്യയുടെ പേരും സുപ്രിയ എന്നാണ്.

    • @archithaarchi8339
      @archithaarchi8339 Рік тому +3

      Yes

  • @flaredmedia
    @flaredmedia Рік тому +18

    വീടിനെ പോലെ തന്നെ നിങ്ങളുടെ പേരും ഞെട്ടിച്ചു ..ഇതെങ്ങനെ ഒപ്പിച്ചു 😍

  • @praveendevaraj
    @praveendevaraj Рік тому +92

    അടിപൊളി വീട്. ഇങ്ങനെ ഒരു സ്ഥലത്ത് ഇതുപോലെ ഒരു വീട് വെച്ച പ്രിത്വി-സുപ്രിയ ദമ്പതികൾക്ക് 👏👏👏

  • @Kinavintethozhi
    @Kinavintethozhi Рік тому +210

    എന്റെ അഭിപ്രായം പറയാം. ഒരു വീടിന്റെ പുറം ഭാഗം മറ്റൊരാളെ ഇഷ്ടപ്പെടുത്താൻ വേണ്ടി മാത്രം അല്ല.
    എനിക്ക് വീടിനു പുറത്തും മുറ്റത്തും ഒക്കെ സമയം ചിലവഴിക്കാൻ വളരെ ഇഷ്ടമുള്ള ആളാണ്‌. സീടൗട്ടിൽ ഇറങ്ങി ഇരിക്കാനും കാറ്റ് കൊള്ളാനും മുറ്റത്തൂടെ നടക്കാനും ഒക്കെ ഒരുപാട് ഇഷ്ടമാണ്.. ഒരു വയ്യാഴിക ഒക്കെ വരുമ്പോൾ പുറത്തെ കാഴ്ച കണ്ട് സീടൗട്ടിൽ ഇരിക്കാനാണ് ഇഷ്ടം.. അപ്പോൾ ശരിക്കും വീടിന്റെ പുറം മോഡി നമ്മുടെ ഇഷ്ടം തന്നെയാണല്ലോ.. ഈ വീടിന്റെ ഉൽഭാഗം ഒരുപാട് ഇഷ്ടപ്പെട്ടു.. പക്ഷെ പുറം ഭാഗം കണ്ടപ്പോൾ വല്ലാതെ ശ്വാസം മുട്ടുന്നു.. ഒരുപക്ഷെ ഫ്ലാറ്റ് ലൈഫ് ഒക്കെ ഇഷ്ടപ്പെടുന്നവർ ഇത് അക്‌സെപ്റ് ചെയ്യുമാരിക്കും.. എനിക്ക് കഴിയില്ല.. വീടിന്റെ പുറം കാഴ്ച എപ്പോളും മനസ്സിന് സന്തോഷം നൽകുന്നതാണ്.. ആ വീട്ടിൽ ജീവിക്കുന്നവർക്..

    • @saaf_02
      @saaf_02 Рік тому +2

      💯

    • @rumaisa9728
      @rumaisa9728 Рік тому +1

      💯💯💯

    • @sidheequeche8262
      @sidheequeche8262 Рік тому

      Athokke venamenkil extra vekkavunnathalle?

    • @SPECTRAL_FLAME
      @SPECTRAL_FLAME Рік тому +6

      Ellavarkkum ore mindset avanam enn illa njan flat il an thamasikkunnath veedilninn flat vangiyitt avide thamasicha adyathe samayam okke oru virppumuttal ayirunnu but ippo set an

    • @ayanalatheef
      @ayanalatheef Рік тому +2

      Ivarku sthalam purathu kuravanannaryille...

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Рік тому +20

    പേര്: പ്രിത്വിരാജ്
    ശബ്ദം: ക്യാപ്റ്റൻ രാജു
    😊😊😊😊😊😊😊😊

  • @ajmalkhadar
    @ajmalkhadar Рік тому +17

    എൻ്റെ കൺസെപ്റ്റ് ഇങ്ങനെ ആണ്, നാട്ടുകാരെ കാണിച്ചിട്ട് എന്ത് കിട്ടാനാണ് , aa Paisa കൊണ്ട് നമ്മുക്കു കംഫർട്ട് കിട്ടുന്നതിന് ഉപയോഗിക്കുക ,well done

  • @skyland0
    @skyland0 Рік тому +65

    ബുദ്ധിപരമായ നിർമിതി..... അടിപൊളി ആയിട്ടുണ്ട്.... 👍👍

  • @bijoypillai8696
    @bijoypillai8696 Рік тому +29

    ഇതൊരു കണ്ടെയ്നർ വീടിന്റെ സ്റ്റൈൽ ആണെങ്കിലും ; വീടിന്റെ ഐഡിയ സൂപ്പർ 👌👌.. ഒന്നാമതായി അവനവനുവേണ്ടി വീട് പണിയുക , പിനീട് കാശുണ്ടാക്കുമ്പോൾ പുറം മോഡിഫൈ ചെയ്തു നാട്ടുകാരെ സുഖിപ്പിക്കാo.. വീടുപണി കഴിഞ്ഞാൽ വാസ്തുക്കാരനെ ആ പരിസരത്തുപോലും അടുപ്പിക്കരുത് ; അനാവശ്യ കമന്റുകൾ വരും അത് മനസമാധാനം കെടുത്തും .. ടെറസിൽ SAFETY RAILING ചെയ്തത് വളരെ നന്നായി ...

  • @thekkupant785
    @thekkupant785 Рік тому +10

    എൻറെ വീട് എൻറെ സ്വന്തം ഐഡിയ അതുകൊണ്ടുതന്നെ എനിക്ക് ഒരു ടെൻഷനും ഇല്ല. താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @Me12345-j
    @Me12345-j Рік тому +24

    This house owner is a genius..why need to spend money for others ..we need to spend money for ourselves..he is correct

    • @ManoramaVeedu
      @ManoramaVeedu  Рік тому +1

      Thanks for watching 😊 do share subscribe 🙂

  • @jinupokkathil
    @jinupokkathil Рік тому +49

    Prithiviraj & സുപ്രിയ പൃഥ്വിരാജ് ,❤❤❤വൗ നൈസ് സൂപ്പർ സ്റ്റാർസ്

  • @sumironirene3931
    @sumironirene3931 Рік тому +13

    ഞാൻ ഇപ്പോൾ കാനഡയിൽ ആണ്‌ ഉള്ളത്. ഇവിടെ ഇപ്പോൾ പല വീടുകൾക്ക് ഉള്ളത് 20ft ഫ്രണ്ടേജ് ആണ്‌ ഉള്ളത്. മുന്ന് നിലകൾ ആയി, ബേസ്മെന്റ്, മെയിൻഫ്ലോർ, അപ്പർ ലിവിങ് എന്ന concept ആണ്‌. ബേസ്മെന്റ് ൽ ഗാരേജ് യൂട്ടീലിറ്റി ഏരിയ, mainfloor ൽ ലിവിങ്, dineing,ഓപ്പൺ കിച്ചൻ എന്നിവയും, ലിവിങ് ഏരിയ യിൽ ബെഡ്‌റൂം കളും ആണ്. കേരളത്തിന്റെ കാലാവസ്ഥയിൽ ഭിത്തികൾ നനയാത്ത വിധത്തിൽ sunshade അത്യായാവശ്യം ആണ്‌. അല്ലെങ്കിൽ കാലപ്പഴക്കത്തിൽ ഭിത്തികൾ നനഞു ബുദ്ധിമുട്ട് ഉണ്ടാകും

  • @jahangeerjahangeer8364
    @jahangeerjahangeer8364 Рік тому +3

    ആദ്യമായിട്ടാണ് ഒരു വീടിന്റെ വീഡിയോ ഒട്ടും skip ചെയ്യാണ്ട് കണ്ടത്. Really like it❤

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for watching 😊 do subscribe for more videos 🙂

  • @jebinjames9593
    @jebinjames9593 Рік тому +4

    കൊള്ളാം , പുറമക്കാരുടെ സൗന്ദര്യബോധമല്ലല്ലോ. അതിൽ താമസിക്കുന്നവരുടെ സൗകര്യമല്ലെ പ്രധാനം. good concept.

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Glad you liked it 😊 do subscribe and keep watching 😊

  • @shruthikiran2289
    @shruthikiran2289 Рік тому +3

    നീളമുള്ള പ്ലോട്ട് ആണ് മാക്സിമം സ്പേസ് utilize ചെയ്യാൻ പറ്റുന്നെ തോന്നിയിട്ടുണ്ട്.
    എനിക്കേറ്റവും ഇഷ്ടപെട്ട വീട്

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for watching 🙂 do subscribe for more 🙂

  • @lakshmisoman9431
    @lakshmisoman9431 Рік тому +4

    എനിക്കു ഇതുവരെ ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ടം ഉള്ള വീട് ഇതാണ്....

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Glad you liked it 😊 do share subscribe 🙂

  • @sudhee66
    @sudhee66 Рік тому +8

    ഞാൻ ശ്രെദിച്ചത് അടുത്തുള്ള വിട്ടുകരേം അഗ്ഗികരച്ചു വീട് വെച്ച നിങ്ങടെ മനസ് 👏👏❤️❤️❤️❤️

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for watching 😊 do share subscribe 🙂

  • @arafathm9668
    @arafathm9668 Рік тому +5

    Planning വീടിനു മാത്രം അല്ല.. പേരിലും ഉണ്ട് 😅🙌🏼

  • @chathurvedtvkozhikodekeral7052

    Inganthe oru model veedu 1st time aanu... Ishtaiki😍❤... exterior view kandapo interior view ithra Adipwoli aanennu vijaarichirunilla... Ee oru plan il Veedu ndaakya Engineer kum athinte idea undaayavarkum... 🫡❤

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for watching 🙂 do share subscribe 🙂

  • @faseelap146
    @faseelap146 Рік тому +5

    എല്ലാ പൃഥ്വിരാജ്നും ഇണയായി സുപ്രിയമാരാണോ എന്നാലോചിച്ച ഞാൻ 😂.. വീട് അടിപൊളി 👍👍

  • @tinkerbell7682
    @tinkerbell7682 Рік тому +28

    Adipoli veedu🙂 aa front wall il kurach plants set cheytha kurachude adipoli aavum. Oru vertical garden pole🙂

  • @sreelathasreenivasan7603
    @sreelathasreenivasan7603 Рік тому +7

    Very nice.Supriya why not mentioned you are a doctor?Kitchen is super. Since you are a super cook you know exactly what all things you need in kitchen.

  • @naresh287
    @naresh287 Рік тому +74

    It's not about how big your house is, it's actually how happy the home is, cheers

  • @bijupathiyil8568
    @bijupathiyil8568 Рік тому +7

    ക്ലീനിങ് റോബോട്ട് അടിപൊളി.. 👍🏻

  • @maxinproytb
    @maxinproytb Рік тому +2

    Aadyamaayi aanu front il door illatha veedu kaninnath😮

  • @butterflies3931
    @butterflies3931 Рік тому +2

    Oru glass window koode vachirunnenkil policheneee❤

  • @vijayakumari5165
    @vijayakumari5165 Рік тому +2

    Nice planning, except ciment finishing, all things are super👌

  • @TOMJOSEPH-bj8yq
    @TOMJOSEPH-bj8yq Рік тому +2

    2:34 Thangalude abiprayathodu njan valareyere yojikkunnu, veedu namukku vendiyanu veykendathu allthe nattukare kanichittu oru prayojanavum illa, great vision.

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for watching 🙂 do share subscribe 🙂

  • @dreamcatcher5950
    @dreamcatcher5950 Рік тому +7

    Beautiful house . Pullikku nalla idea und ellaa kaaryathilum that’s make this house special ❤

    • @ManoramaVeedu
      @ManoramaVeedu  Рік тому +1

      Glad you liked it 😊 do subscribe and keep watching 😊

  • @sadikali-bi6yd
    @sadikali-bi6yd Рік тому +3

    മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചാൽ പരാജയം ഉറപ്പ് (ഏതുകാര്യത്തിലും സ്വന്തം സംതൃപ്തിയാണ് പ്രധാനം )

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for watching 🙂 do share subscribe 🙂

  • @noreply_youtube
    @noreply_youtube Рік тому

    1 year mumbu njn oru veedu panithu, purathu school kettidam pole aayrunu. Ente concept um same aayrnu, soukaryangal elam akathu :)

  • @lakshmigayu
    @lakshmigayu Рік тому +85

    Well planned 👌🏻 maximum space utilisation.. Kudos to the owners and the engineer🎉

    • @ManoramaVeedu
      @ManoramaVeedu  Рік тому +1

      Thanks for watching 😊 do share subscribe 🙂

    • @_maverick_1
      @_maverick_1 Рік тому

      But aa sthalathinu cherunna vidathil alla design cheythirikkummath

    • @AavaniSj-xh3uz
      @AavaniSj-xh3uz Рік тому

      ​@@_maverick_1nammude ishttam alle nokkune sthalathinte Bhangi enthina nokkune

    • @The_Family_Diaries
      @The_Family_Diaries Рік тому

      ​@@ManoramaVeedu cost etrayan enn parayamo.... Will be helpful for those who looking to build new one.... Like us😅

  • @shaneeshp45
    @shaneeshp45 Рік тому +8

    എല്ലാം ok..aa sealing മാത്രം ഇഷ്ടയില്ല

  • @faisamissfairash
    @faisamissfairash Рік тому +10

    Perfect creation.. ideal couple hats off you prithvi & supriya

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for watching 🙂 do share subscribe 🙂

  • @Fredd00007
    @Fredd00007 Рік тому +1

    What about the longevity of the cement "finish"? Over time maybe with water leak and such won't the color change and cause undesirable patterns?

  • @vandanamakkath8105
    @vandanamakkath8105 Рік тому +22

    ജീവനുള്ള വീട്👌 really beautiful ❤️

  • @22-s-universe
    @22-s-universe Рік тому +42

    Hi guys, you all explained everything very well. Well-planned house. Didn't waste any space. I liked your concepts. Congrats guys on this beautiful home.

    • @ManoramaVeedu
      @ManoramaVeedu  Рік тому +3

      Thanks for watching 🙂 do share subscribe 🙂

  • @vidyasagarkarath9012
    @vidyasagarkarath9012 Рік тому +1

    Excellent planning. Pl share Artificial Grass specifications rate etc

  • @4manchira
    @4manchira Рік тому +1

    Great awsome design and home👍
    Did they mention the cost involved 🤔🤔

  • @Sakshi-wj5go
    @Sakshi-wj5go Рік тому +11

    Hats off to Mr. Prithwi. Beautiful house.

  • @masada369
    @masada369 Рік тому +4

    Great heading... Not outside, but inside 💯

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Glad you liked it 😊 do subscribe and keep watching 😊

  • @samshusam8971
    @samshusam8971 Рік тому +3

    finally my dream, I totally agree with wht u said don't build home to show off

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Glad you liked it 😊 do subscribe and keep watching 😊

  • @abhijithjithu7370
    @abhijithjithu7370 Рік тому +1

    Cement bagam endhelum cheyamayirunu backi okey poliiiii

  • @airwarriorr
    @airwarriorr Рік тому +3

    It is just like container house commonly seen in Australia

    • @mr.kochappan2418
      @mr.kochappan2418 Рік тому

      കൺടെയിനർ ഹൗസ് എന്നത് ഷിപ്പിംഗ് കൺടെയിനർ റിമോഡൽ ചെയ്ത് വീടുണ്ടാക്കുന്നതല്ലേ. അതും ഇതും ആയി എന്തു ബന്ധം...

  • @ayanalatheef
    @ayanalatheef Рік тому +2

    Prithiraj ok engane supriyayeyum kitido

  • @Danyblcksyde
    @Danyblcksyde Рік тому +3

    Estimate price ethre ayi??

  • @saritha5759
    @saritha5759 Рік тому +2

    Dear sister and brother Adipoli veedu anu. Children are like two butterflies. Avarude bed purakil pink wallpaper ottichu cartoon sticker the stick cheythal kollam ennu thonni. Very cute pet.

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for your comments ☺️ do share subscribe 🙂

  • @nasruqatar2081
    @nasruqatar2081 Рік тому +2

    അത് ശെരിയ നമ്മുടെ ആകുത്തു ആണ്... അല്ലേ നാട്ടുകാരെ കാണിക്കാൻ അല്ല. ഗൾഫിൽ ഇങ്ങനെ ആണ് വീടുകൾ പുറം കണ്ടാൽ വീടിന് ഒരു ഭംഗിയും ഉണ്ടാവില്ല വീടിന്റ ഉള്ളിൽ എത്തിയാൽ ആണ് ആണ് വിട് ഒരു കൊട്ടാരം ആയിരിക്കും

  • @meerahana6056
    @meerahana6056 Рік тому +2

    Yes it’s my concept.... malayalikal aalukal kaanikkan ... purame lakshangl chilavakkkum... but ... inside should be heaven.... don’t wast cash to decarate outside...

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for watching 😊 do share subscribe 🙂

  • @ഭദ്രഭാവയാമി

    Aaha name കൊള്ളാമല്ലോ സുപ്രിയ പൃഥ്വി രാജ്

  • @Me12345-j
    @Me12345-j Рік тому +1

    Veedu kidu aanu..and Prithviraj kidu. Anu..alde brain vere level

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for watching 🙂 do share subscribe 🙂

  • @yahoosuperbazar8293
    @yahoosuperbazar8293 Рік тому +5

    WELL PLANNED HOUSE, BEAUTIFUL 😍👌👏👏👏👏

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for liking do subscribe and keep watching 😊

  • @thasneemkp8408
    @thasneemkp8408 Рік тому +3

    Don't judge a book by its cover 😊

  • @SGFMalappuram
    @SGFMalappuram Рік тому +3

    ഞങ്ങൾ മമ്മൂട്ടി &സുൽഫത് മമ്മൂട്ടി
    ഞങ്ങളുടെ വീടും ഏറെക്കുറെ ഇങ്ങനെ തന്നെ അല്ല

  • @jeethusvlogs3597
    @jeethusvlogs3597 Рік тому +14

    Very beautiful house Brother. I can understand the satisfaction and happiness your family is going through. Take care

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for watching 😊 do share subscribe 🙂

  • @chimumi7592
    @chimumi7592 Рік тому +1

    Good concept👍🏻but the cupboard idea wasnt that much convenient

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for watching 😊 do share subscribe 🙂

  • @githakp4396
    @githakp4396 Рік тому +2

    ഇതൊക്കെയാണ് വീട് വലിയ കൊട്ടാരം പണിത് പണം ഒഴുക്കുന്നവർ ഒന്നു കാണേണ്ടതാണ് ആവശ്യമില്ലാത്ത കുറെ മുറികൾ മാത്രമേ അവിടെയുണ്ടാവു പിന്നെ സ്ഥിരം കാഴ്ചകളം ഇതിന്റെ ഓരോ ഭാഗം അതി മനോഹരവും useful ഉം cost പറഞ്ഞില്ല Super quality products use ചെയ്തത കൊണ്ട് നല്ല cost ഉം ആവും💯💯💯💯

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for watching 😊 do share subscribe 🙂

  • @flowers207
    @flowers207 Рік тому

    Enilkishttappettu ente concept inganeyan.njangade naattilonnum L shape v shape idhpole neelathilullad inganelle plots onnum veed vekkan pattillann parayum ente hus thanne parayarund bt njan parayum ella plotum pattum plot kanich kodth nalloru engineere kand nammude aavashyangalum koodi paranj kodthal sadharana veedukalekkal bangi aakkan pattumenn ee veed poliyan ulla plot kond bangiyakkeettund
    Enikkishttappedathad finish cheyyatha concretes aan bt ningalde choice alle

  • @shuhaibn4730
    @shuhaibn4730 Рік тому +2

    Nice concept, one doubt, sunshade illathathu kond maza peyyumbol vellam olichirangunna budhimutt feel cheyyunnundo.?

    • @crystalgazng
      @crystalgazng Рік тому +3

      Oru മഴക്കാലം കഴിഞ്ഞു... വലിയ പ്രശ്നങ്ങൾ തോന്നിയില്ല... Windows Aluminium ആയതു കൊണ്ട് nananjalum പ്രശ്നം ഇല്ല..

    • @talentzone287
      @talentzone287 Рік тому

      @@crystalgazng sir, robotic vaccum cleaner nte name onnu parayumoo?

    • @crystalgazng
      @crystalgazng Рік тому +1

      @@talentzone287 MI Robo

    • @talentzone287
      @talentzone287 Рік тому

      @@crystalgazng thank you sir..

    • @sandeepnair6098
      @sandeepnair6098 Рік тому

      ​@@crystalgazng is there a way to purchase this plan , I am planning to construct a house in my narrow plot 7*25 m , this will be much useful

  • @anupamasanjaynair5445
    @anupamasanjaynair5445 Рік тому +7

    Beautiful house… loved it… ❤

  • @sanskritclub4196
    @sanskritclub4196 Рік тому

    പണ്ട് കാലങ്ങളിൽ അടുക്കളയിൽ തന്നെയാണ് പൂജാമുറി

  • @ospadijaggu6187
    @ospadijaggu6187 Рік тому +36

    നല്ല വീട്, minimalist theme. പരിമിതിയിൽ നിന്നും സൗകര്യങ്ങൾ ഉണ്ടാക്കി എടുത്തു. "ആദ്യത്തെ മഴ കൊണ്ട് തന്നെ കുറച്ചൊരു പ്രശ്ങ്ങൾ.????" അതാണ് സത്യം. മഴയിൽ നിന്നും കാറ്റിൽ നിന്നും വെളിച്ചത്തിൽ നിന്നും ഒക്കെ രക്ഷ തേടിയാണ് എല്ലാവരും കൂടു വെക്കുന്നത്. അതിലേക്ക് പ്രകൃതി ശക്തികളെ വെറുതെ വലിച്ചിഴക്കരുത്. പണി പാളും. വർഷത്തിൽ 6 മാസത്തിലധികം മഴ`പെയ്യുന്ന നാട്ടിൽ വീടിന്റെ ഉമ്മറത്തിരുന്നു ആവോളം ആശ്വദിക്കാമെന്നിരിക്കെ മഴയും ഇടി മിന്നലും ഒക്കെ വീട്ടിലേക്കു കൊണ്ടുവരിക എന്നത് മലയാളിയുടെ ഒരു മൂഢ സങ്കല്പത്തിന്റ ഭാഗം അല്ലെ?. വീട് ഒരു റിസോർട് അല്ല.

    • @akku_tuhe2088
      @akku_tuhe2088 Рік тому

      Athu vasthu prakaram thettanu .athu undayirunna orupadu Peru edutgu kalanjittundu

    • @sanjunasprasad4567
      @sanjunasprasad4567 Рік тому +1

      Nalukettu ettukettu oke ulla nadayirunnu...

    • @Arun_____s96
      @Arun_____s96 Рік тому

      താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു... പക്ഷെ 4 കെട്ട് എന്ന നമ്മുടെ പൂർവികരുടെ idea awesome ആണ് 🔥

    • @rinu3359
      @rinu3359 8 місяців тому

      ​@@akku_tuhe2088vasthu ennonnum ella. Lokam kanatha kure aalukal

  • @hashdiya4452
    @hashdiya4452 Рік тому +3

    Prithviraj and supriya prithviraj 😳😳👍

  • @bambala469
    @bambala469 Рік тому

    Will it last in a place where maximum rainfall occurs,

  • @catsownkingdombella
    @catsownkingdombella Рік тому +1

    Variety concept ❤ mashallah

  • @booklight771
    @booklight771 Рік тому +2

    Almost ethra price ayi...? ☺️

  • @AJAY-jz1lm
    @AJAY-jz1lm Рік тому +1

    sunshade kodukathente reason enthaa🤔🤔

  • @gustobydivya
    @gustobydivya Рік тому

    Plan koodi vaykkamayirunnu, mattullavarkkukudi upayogamayene, spr home

  • @njn5040
    @njn5040 Рік тому

    Kitchen triangle vanilalo😮
    zink fridge stove

  • @dilshad4885
    @dilshad4885 Рік тому +16

    Prithviraj and supriya
    Nalla combo

  • @gokulnaths6360
    @gokulnaths6360 Рік тому +5

    Total cost പറയാമോ ??

  • @Indian_Bharath
    @Indian_Bharath Рік тому +1

    നല്ല ഭംഗിയുണ്ട് ❤

  • @sgayathri7180
    @sgayathri7180 Рік тому +2

    Valare ishtappettu.

  • @preethaaav.r3837
    @preethaaav.r3837 Рік тому +1

    Where is it, wish to visit

  • @OssiSuni
    @OssiSuni Рік тому +1

    Nammude prithirajum supriya ith kanditundavo

  • @aromalkp3479
    @aromalkp3479 Рік тому +1

    Avarda name kett repeat adichu kettavar indooo

  • @eternallife3177
    @eternallife3177 Рік тому +1

    നാനോ വൈറ്റ് poli👌

  • @mubeenak.m6946
    @mubeenak.m6946 Рік тому +8

    Nice home & presentation❤❤

  • @themigrants9479
    @themigrants9479 Рік тому +9

    Beautifully planned.... Awesome work

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for watching 🙂 do share subscribe 🙂

  • @BadrulAdrama-wi5ms
    @BadrulAdrama-wi5ms Рік тому +2

    Super plans sir Masha Allah

  • @bibinkunjumon
    @bibinkunjumon Рік тому

    പ്രിഥ്വി രാജ്..സുപ്രിയ.. നേരിൽ കണ്ടതിൽ സന്തോഷം... Scammers

  • @sreehari183
    @sreehari183 Рік тому +1

    Veedinte motham cost videoyil kanunillallo, evida parayunne ehnn mention cheyammo?

  • @suninmoon69
    @suninmoon69 Рік тому +2

    Good concept. 👏🤝👍
    ... പക്ഷെ ഭർത്താവിന്റെ അഭിരുചികൾക്ക് പ്രാധാന്യം നൽകിയോ എന്നൊരു സംശയം.

  • @faagsisters6134
    @faagsisters6134 Рік тому

    Air circulation and orientation not make me happy anyways it’s great idea can have more opening and some extra plans

  • @vismayas_entartainment
    @vismayas_entartainment Рік тому

    Photoroom close aakkayirunnu..

  • @VJcreation71
    @VJcreation71 Рік тому +1

    What a idea.. sarjii ❤❤❤
    I love it 💯💯

  • @uchuuttu
    @uchuuttu Рік тому +2

    Adipoli veedu ..... Orupaad ishtaayi

  • @sreenathkalarickal
    @sreenathkalarickal Рік тому

    😍😍 Aa cost koodi paranjirunnel

  • @riyaachu1194
    @riyaachu1194 Рік тому

    Ethra budget ayi full finishingil

  • @fiyaska5695
    @fiyaska5695 Рік тому +3

    Kitchen idea... Superb

  • @itsmetorque
    @itsmetorque Рік тому +1

    Nallath.... souryam ndavumallo😂😂❤❤❤ i like this

    • @ManoramaVeedu
      @ManoramaVeedu  Рік тому +1

      Thanks 🙂subscribe & keep watching 🙂

  • @raziashr1693
    @raziashr1693 Рік тому

    Adhanan rasheshinte no: undo??

  • @meenusujith4879
    @meenusujith4879 Рік тому +2

    Kollam.....valare nannayetund.....👌👍🏽

  • @jasminijad9946
    @jasminijad9946 Рік тому

    Apo ith cementum cuttayum vech cheytha veedalle??

  • @aleenaas734
    @aleenaas734 Рік тому

    Ithu thanneyairunno peru atho maatiyatho?

  • @aryagirish4528
    @aryagirish4528 Рік тому +2

    Nyc home❤.....please mention the details of robot cleaner

    • @ManoramaVeedu
      @ManoramaVeedu  Рік тому

      Thanks for watching 😊 do share subscribe. It's an MI robot cleaner

    • @shruthikiran2289
      @shruthikiran2289 Рік тому


      Sofa cum bed details????

  • @shyjeshpp4436
    @shyjeshpp4436 Рік тому +1

    Pritviraj um ollum ithu kandu kaanumo aavo

  • @amal_johnson
    @amal_johnson Рік тому

    Total cost ethrayi enn share cheyyamo

  • @muhsinamusthafa7902
    @muhsinamusthafa7902 Рік тому +1

    Consepet ishtapettu