Dolomite എന്താണ്|എങ്ങനെ പ്രയോഗിക്കാംIDolomite ഉം കുമ്മായവും തമ്മിലുള്ള വ്യത്യാസംIDolomite malayalam

Поділитися
Вставка
  • Опубліковано 12 вер 2024
  • How to use Dolomite malayalam
    Dolomite malayalam
    What is dolomite malayalam
    #dolomite
    #Dolomitemalayalam
    #krishi
    #adukkalathottam
    #vegitablegarden
    #kitchengarden
    #pachakari

КОМЕНТАРІ • 160

  • @paule.l5878
    @paule.l5878 Рік тому +3

    നല്ല അറിവ് നൽകിയതിന് നന്ദി . കുറെ ആവശ്യമില്ലാതെ കാര്യങ്ങൾ വലിച്ചു നീട്ടാതെ നന്നായി അവതരിപ്പിച്ചു . അഭിനന്ദനങ്ങൾ .

  • @balagopalanke9675
    @balagopalanke9675 2 роки тому +20

    Dolomite, calcium magnesium carbonate ആണ്. കുമ്മായം Calcium hydroxide ഉം, നീറ്റുകക്ക calcium carbonate ഉം ആണ്. Magnesium presence ആണ് ഈ ആൽക്കലിയെ കുമ്മായത്തിൽ നിന്ന് വേർതിരിക്കുന്നത്. ഇത് പാറപ്പൊടി തന്നെയാണ്. ( anhydrous rock powder )

    • @SpoonAndFork_
      @SpoonAndFork_  2 роки тому

      Ok. Thank you

    • @ramshadch7544
      @ramshadch7544 2 роки тому

      Haii ഒരു സംശയം ചോദിച്ചോട്ടെ 2വർഷം പ്രായമുള്ള കവുങ്ങ് തൈകൾക് മഞ്ഞ കളർ വരുന്നു എന്തു ചെയ്യും

    • @rajagopalk.g7899
      @rajagopalk.g7899 2 роки тому

      Tcr ഏതു കടയിൽ കിട്ടും, evide വളകടയിൽ കിട്ടുന്നില്ല, give me their address, I am staying at middle of CITY CENTRE, only shop is there in JAI HIND MARKET.. they are telling " not available " I know its lie, so give any shop address in any village near by pls.

    • @lavenderthoughts5103
      @lavenderthoughts5103 2 роки тому

      അപ്പോൾ ചുണ്ണാമ്പ് എന്താണ്?

    • @sharafsimla985
      @sharafsimla985 Рік тому

      @@rajagopalk.g7899 ഡിയർ രാജ് ജസ്റ്റ്‌ ചെക്ക് ഇൻ ഗൂഗിൾ.. ഫെര്ടിലിസർ നിയർ മി...
      ചെമ്പുകാവ് ആഗ്രോ ബസാർ... പ്ലീസ് ചെക്ക്

  • @habibhabibkm5530
    @habibhabibkm5530 3 роки тому +1

    ഉപകാരമാകുന്ന കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ഗുഡ് നൈറ്റ്‌

  • @vincentv4084
    @vincentv4084 2 роки тому +1

    നല്ല ക്ലാസ്. എല്ലാ സംശയങ്ങളു തീർന്നു. നന്ദി.

  • @navicochin6079
    @navicochin6079 3 роки тому +2

    ചേച്ചി, സ്യൂഡോമോണസ് ഉപയോഗിച്ച് എത്ര ദിവസം കഴിഞ്ഞു dolomate ഉപയോഗിക്കാൻ പറ്റും, ചേച്ചിയുടെ നല്ല പ്രസന്റേഷൻ ആണ് വളരെ ഉപകാരപ്രദം, താങ്ക്സ്

  • @souminisomini354
    @souminisomini354 2 роки тому

    നല്ല അറിവ് പകർന്ന് തന്ന മാഡത്തിന് ഓരായിരം നന്ദി 😍😍😍👍🌹🌹

  • @aadisree7475
    @aadisree7475 3 роки тому +1

    Thanks madam.
    Really informative

  • @rashafathimarasha9256
    @rashafathimarasha9256 3 роки тому +1

    👍👍👍 eeariv nalkiyathin thanks

  • @Bussimulatorpov
    @Bussimulatorpov 2 роки тому +2

    Great information about dolomite "only on internet is this video only" nice video mam

  • @sudarsananp3629
    @sudarsananp3629 3 роки тому

    വളരെ നല്ല അറിവുകൾ പകർന്നു നൽകി Thanks

  • @laluprasad9916
    @laluprasad9916 3 роки тому +1

    Thanks 4 the information.well said👍👍👍

  • @kripeshkumark4358
    @kripeshkumark4358 3 роки тому

    Thanks for yours video clip.teaspoon. or table spoons

  • @jigythomas1052
    @jigythomas1052 3 роки тому +2

    Dolomitic lime stone enne paranjal dolomite aano chechi,onnu paranjal useful aairunnu

    • @SpoonAndFork_
      @SpoonAndFork_  3 роки тому

      Ade, dolostone, dolomite and dolomitic limestone ellaam same ann

    • @jigythomas1052
      @jigythomas1052 3 роки тому

      @@SpoonAndFork_ Thank you

  • @nonmetro502
    @nonmetro502 3 роки тому +1

    I also need dolomite powder

  • @kkgaming2693
    @kkgaming2693 3 роки тому +2

    ഞാൻ 2 മാസം മുൻപ് dolomate ഇട്ടു ട്രീറ്റ്‌ ചെയ്തു grow bag നിറച്ചു പച്ചക്കറികൾ നട്ടു. അതിൽ dolomate ഇട്ട മണ്ണ് കുറച്ചുകൂടി ബാക്കിയുണ്ട്. ഇനി ആ മണ്ണ് എടുക്കുമ്പോൾ വീണ്ടും dolomate ഇട്ടു ട്രീറ്റ്‌ ചെയ്യണോ

    • @SpoonAndFork_
      @SpoonAndFork_  3 роки тому

      2months aayille. Veendum use cheyyunnath nallathanu.

    • @Eagle-zf8cn
      @Eagle-zf8cn Рік тому

      ചെയ്തോളു

  • @BAVASTAR1
    @BAVASTAR1 9 місяців тому +1

    ഇത് ഒഴിച്ച് എത്ര നാൾ കഴിഞ്ഞു വളം ഇടാൻ പറ്റും ?

  • @fayizahassan4461
    @fayizahassan4461 3 роки тому

    Mannil mattu valangal cherth kazhinjano dolomate cherkunnath?

  • @ameerpilakal7917
    @ameerpilakal7917 2 роки тому +1

    Nallaru. Arev. Thangs

  • @yadumohanyadumohan9108
    @yadumohanyadumohan9108 3 роки тому +2

    Sreeja
    എന്റെ നിത്യ വഴു തനയും നന്നായി കായ്ക്കുന്ന്നുണ്ട് പക്ഷെ നിറച്ചും കായ് കളി ലും ഇലകളിലും നിറച്ചും ഓട്ട യാണ് നോക്കുമ്പോൾ പുഴുവിനെ ഒന്നും കാണാനില്ല Shyji എന്താണ് അതിനു പ്രതി വി ധി

    • @bhagyammoorthy1219
      @bhagyammoorthy1219 3 роки тому

      Very informative. Thank u madam. Then is any possibility to buy these type grow bag can.

  • @ramdas-vv1ip
    @ramdas-vv1ip Рік тому +1

    Very good,no unnecessary things ,informative far better than other vogglers

  • @sheenasebastian5144
    @sheenasebastian5144 3 роки тому +1

    കുമ്മായം ഇട്ടാൽ മണ്ണിൽ already ഉള്ള സൂക്ഷമാനുക്കൾ നശിച്ചു പോകുമല്ലോ?

  • @marymalamel
    @marymalamel 2 роки тому +1

    നല്ല അറിവ്

  • @georgetkv1
    @georgetkv1 3 роки тому +1

    Dolomite ittal , grow bagil already Ulla valathinte gunam pokumo chechy?

  • @bijukumar-gg8by
    @bijukumar-gg8by 4 місяці тому

    മാഡം താങ്കൾ പറഞതു പകുതി സത്യവും പങ്കു തി അറിയ്യാത്തതുമാണ് കാരണം ഡോളൊ മെറ്റിൽ എന്തെ സിങ്കിന്റെ അംശം പരാമർശിക്കാഞ്ഞതു

  • @vincentv4084
    @vincentv4084 3 роки тому

    നല്ല ക്ലാസായി രുന്നു.
    Super

  • @binoimk9916
    @binoimk9916 Рік тому

    Thanks for the information

  • @Days_with_sanaah
    @Days_with_sanaah 10 місяців тому

    വളരെ നല്ല അറിവുകൾ

  • @sherlyrajan6411
    @sherlyrajan6411 3 роки тому

    ഇത് എന്ത് പാത്രത്തിലാണ് വെച്ചിരിക്കുന്നത്. Tricho derma യുടെ ഒരു veed o ഇടണേ.

  • @paulvarughese499
    @paulvarughese499 3 роки тому +1

    ഇതു growbag ആണോ. അത് കണ്ടിട്ട് കന്നാസ് cut ചെയ്തു ഉള്ളത് പോലെ തോന്നുന്നു. വട്ടത്തിൽ ഉള്ളത്തിന്റെ അരികു നല്ല കനമുള്ളതു പോലെ തോന്നുന്നു. ഇത് എവിടെ കിട്ടും

  • @sudheertt8703
    @sudheertt8703 5 місяців тому

    PH. stabilize ചെയ്യുന്ന കാര്യം പറഞ്ഞില്ല!

  • @binujoseph0
    @binujoseph0 3 роки тому +1

    Informative video thx

  • @lalsy2085
    @lalsy2085 3 роки тому +1

    Very useful information

  • @Indhumax
    @Indhumax Рік тому

    എത്ര ആഴ്ച മുതൽ പ്രായമുള്ള ചെടികൾക്ക് ഇത് ഒഴിക്കാം?ഞാൻ ഡോളോമൈറ്റ് ചേർക്കാതെയാണ് പച്ചക്കറി നട്ടത്.രണ്ടാഴ്ച്ച പ്രായമായി

    • @SpoonAndFork_
      @SpoonAndFork_  Рік тому

      ചെറുതിലെ തൊട്ട് ഉപയോഗിക്കാം

  • @jyothiblooms747
    @jyothiblooms747 4 місяці тому

    Useful video. Stay connected

  • @ramla2932
    @ramla2932 10 місяців тому +1

    👍👍

  • @madgamer6419
    @madgamer6419 3 роки тому +1

    Chechee Epsom salt upagikkumpol dolomite upayogikkano

  • @thwayyibchannel4506
    @thwayyibchannel4506 3 роки тому

    Good information thanks.

  • @multitechartelectronicsand5450

    coc upayogikkamo

  • @zahrzali6341
    @zahrzali6341 Рік тому

    നട്ടു 4 ദിവസം കഴിഞ്ഞ ചെറിയ കാപ്സിക്കം തയ്ക്ക് ചേർക്കാമോ?

  • @bindhuglevanmahesh4253
    @bindhuglevanmahesh4253 Рік тому

    Paint bucketil anoo chedi nattath

  • @kusalakumarick8732
    @kusalakumarick8732 2 роки тому

    താങ്കൾ use ചെയ്തിരിക്കുന്ന തരം grow bag എവിടെ കിട്ടും?

  • @familiesvlog2485
    @familiesvlog2485 3 роки тому +2

    താങ്ക്സ്

  • @hadiyaansar1889
    @hadiyaansar1889 Рік тому

    ഇത് mushroom കൃഷി യിൽ ഉപയോഗിക്കാമോ

  • @lucychacko7324
    @lucychacko7324 3 роки тому

    Very good information

  • @SobhaChacko-e5f
    @SobhaChacko-e5f Рік тому

    NPK എങ്ങിനെയാണ് വളം ആയി വാങ്ങാൻ കിട്ടുന്നത് ?

  • @rishnabrainab1836
    @rishnabrainab1836 3 роки тому

    Chechi de chedivaykkunna pot evidunna vangikkunne
    Cut cheythu 2 akkunnathano.ehra rs anu

    • @SpoonAndFork_
      @SpoonAndFork_  3 роки тому

      Can anu 1nu 30rs food essence varunnath.

    • @rishnabrainab1836
      @rishnabrainab1836 3 роки тому

      @@SpoonAndFork_ thank u chechi.

    • @ushavenugopal1300
      @ushavenugopal1300 3 роки тому

      @@SpoonAndFork_ Evideninna vangiyathu? Kanan nallavtithiyundu👌👌

  • @ranseesanazer6038
    @ranseesanazer6038 11 місяців тому

    Valam ittathinu shesham upayogikkamo

  • @busybees6862
    @busybees6862 Рік тому

    Dolomite മേടിക്കാൻ ഒള്ള ലിങ്ക് തരാവോ?

  • @happyworld7597
    @happyworld7597 3 роки тому

    Dolomate layani ozhichkodukkunnadine munbe chedikal nanaykkano

  • @johnsonjacob9152
    @johnsonjacob9152 2 роки тому +1

    Sister ee container evidunnu kittum price ethra Anu?

    • @SpoonAndFork_
      @SpoonAndFork_  2 роки тому +2

      Akri kadakalil kittumayirikkum..njn perumbavoor oru veettil ninnan vangunnath njn vangunnath Rs40 per can..ath cut cheythan use cheytunnath..appo Rs20 per piece

    • @johnsonjacob9152
      @johnsonjacob9152 2 роки тому

      @@SpoonAndFork_ thanks 🙏

  • @gkscrafthours7388
    @gkscrafthours7388 3 роки тому

    Chechi dollomato kumayammano best

  • @fortuneinterior764
    @fortuneinterior764 3 роки тому

    Informative video

  • @minias6550
    @minias6550 3 роки тому +1

    👍❤️🙏

  • @sajusaimonn1366
    @sajusaimonn1366 3 роки тому +3

    Dolomite =Calcium carbonate +Magnacim Carbonate

  • @bijukumar-gg8by
    @bijukumar-gg8by 4 місяці тому

    . ഡോളാ മെറ്റും കുമ്മായും വിളകളും സാഹചര്യവും അറിഞാണു ചെയ്യേണ്ടതു എല്ലാ വിളകൾക്കും ഡോളാമെറ്റു പെട്ടന്നു ഫലം ചെയ്യില്ലാ

  • @jithinchacko6986
    @jithinchacko6986 11 місяців тому

    Hii,,, ഇവിടെ dolomite കിട്ടുന്നില്ല,,,place - തിരുവല്ല.

    • @SpoonAndFork_
      @SpoonAndFork_  11 місяців тому

      വളം വാങ്ങുന്ന കടകളിൽ കിട്ടും

    • @jithinchacko6986
      @jithinchacko6986 11 місяців тому

      @@SpoonAndFork_ ivide check cheythu.

  • @TonyJoseph-h9y
    @TonyJoseph-h9y 6 днів тому

    2:12

  • @Dhruvesh538
    @Dhruvesh538 2 роки тому

    കുലക്കുന്ന തെങ്ങിന് എത്ര കിലോ ഇടണം🙏

  • @Fousiashraf
    @Fousiashraf 8 місяців тому

    Kummayam kodth appaza valam kodka

  • @geetharavindran68
    @geetharavindran68 6 місяців тому

    Ethu evidunna ee plastic chatting kittithu. Paint bucket ano

    • @SpoonAndFork_
      @SpoonAndFork_  6 місяців тому

      ഫുഡ് എസ്സൻസ് വരുന്ന ക്യാൻ ആണ് ആക്രിക്കടകളിൽ നിന്ന് വാങ്ങുന്നതാണ്

  • @minitk1765
    @minitk1765 3 роки тому

    ഇത്തരം ഗ്രോബാഗ് എവിടെ കിട്ടും. വിലയെത്ര .

  • @shanasinu107
    @shanasinu107 3 роки тому

    🙋

  • @rugmanik3775
    @rugmanik3775 Рік тому

    ഈ ഗ്രോബാഗ് ഏതാണ്.

  • @User_ryz295
    @User_ryz295 7 місяців тому

    എങ്ങനെ ഇതിന്റെ വില

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому +1

    കക്ക പൊടി ആണോ kummayam

  • @parameswarannampoothiri8711
    @parameswarannampoothiri8711 2 роки тому +1

    Dolomite എന്നപേരിൽ കുമ്മായം പോലെ വെളുത്ത പൊടി കിട്ടുന്നുണ്ട് ഇത് വാങ്ങരുത്, മണ്ണിലിടരുത് നാച്ചുറൽ dolomite ഓഫ്‌വൈറ്റ് കളർ ആണ് കാൽസ്യം magnesium carbonate ഞാൻ വാങ്ങുന്നത് 50 കെജിക്ക് 450. രൂപയ്ക്കാണ്

    • @SpoonAndFork_
      @SpoonAndFork_  2 роки тому

      Ok Thankyou

    • @KhadeejathulKubra
      @KhadeejathulKubra Рік тому +1

      ഞാൻ വാങ്ങിയത് കിലോ 10 രൂപ ഓഫ്‌ വൈറ്റ് കളർ ആണ് കിട്ടിയത്

    • @unnikumarbr2183
      @unnikumarbr2183 Рік тому

      Evide kikkum

  • @latheefchengara3020
    @latheefchengara3020 3 роки тому +1

    അല്ല പാറ പോലത്തെ ഒരു കല്ല് പൊടിക്കുന്നതാണ് എന്നാണ് എന്റെ അറിവ്

    • @mathews5577
      @mathews5577 Рік тому +1

      Athu rock phosphate

    • @latheefchengara3020
      @latheefchengara3020 Рік тому

      @@mathews5577 ചുണ്ണാമ്പ് പാറ യാണ് ഡോളോ

  • @jasimzm3538
    @jasimzm3538 Рік тому +1

    കുമ്മായം ഉപയോഗിച്ചതിനു 14 ദിവസത്തിനു ശേഷം വളം ഉപയോഗിക്കുക ഡോളോമൈറ്റ് ഉപയോഗിച്ച 8 ദിവസത്തിനുശേഷം വളം ഉപയോഗിക്കുക ഇവ രണ്ടിനെ കൂടെയോ വളം ഉപയോഗിക്കാൻ പാടില്ല

  • @georgecc7630
    @georgecc7630 3 роки тому +4

    Dolomite ഒരിക്കലും ഒരു വളത്തിന്റെയും കൂടെ ചേർത്തിരുത്

    • @ragini.k6297
      @ragini.k6297 2 роки тому +2

      But ellarum angane use cheyyunnundallo.angane cheythal enthenkilum side effect ndavo

  • @mramachandran6172
    @mramachandran6172 2 роки тому

    വളക്കടയിൽ അന്വേഷിച്ചപ്പോൾ ഒരിടത്തും ഡോളോ മൈറ്റ് കിട്ടാനില്ല. മാസം എവിടെ നിന്നാണ് വാങ്ങിയതു് എന്നറിഞ്ഞാൽ കൊള്ളാം.
    പിന്നെ ഒരു കൃഷി ചാനനിൽ അദ്ദേഹം വാങ്ങിയ ഡോളോ വൈറ്റിൽ മഗ്നീഷ്യത്തിന്റെ അളവ് വളരെ കുറവാണ് എന്നു കണ്ടു. അദ്ദേഹം ലാബിൽ ടെസ്റ്റ് ചെയ്തുവത്രെ. ഇങ്ങനെയാണെങ്കിൽ കുമ്മായം ഉപയോഗിച്ചാൽ പോരെ. എന്തിന് കൂടുതൽ വില കൊടുത്ത് ഡോളോ മൈറ്റ് വാങ്ങണം. മാർക്കറ്റിൽ ഇത്തരം കള്ളത്തരങ്ങളും നടക്കുന്നുണ്ട്. താങ്കളുടെ അനുഭവം അറിഞ്ഞാൽ കൊള്ളാം. താങ്കൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കണ്ടെയിനർ എവിടെ നിന്ന് കിട്ടും എന്നറിയാനും താല്പര്യമുണ്ട്.

    • @SpoonAndFork_
      @SpoonAndFork_  2 роки тому

      Njn peumbavoor oru valakadayil ninnann dolomite vangiyath..kummayam upayogikkumbol mannil Ulla nallathum cheethayum aya sookshmanukkal nashich pokan chance und ennal dolomite use cheyyumbol angane varan chances kuravan...njn use cheyyunna can..perumbavoor aduth koodalapad enna sthalath ninnum vangiyathann..adin e patti oru video njn already cheythattund

    • @nikeshkoyon2623
      @nikeshkoyon2623 25 днів тому

      ഡോലോമാറ്റ് കെമിക്കൽ കടകളിൽ കിട്ടും

  • @rajankuttan8180
    @rajankuttan8180 Рік тому

    പച്ച കാക്കപ്പൊടിയെ കുറിച്ചുള്ള അഭിപ്രായം എന്താണ്?

  • @satheeshkumar.psatheesh3496
    @satheeshkumar.psatheesh3496 9 місяців тому +2

    അറിയാത്ത കാര്യങ്ങളെ കുറിച്ച് എന്തിനാണ് സംസാരിക്കാൻ പോയി സമയം കളയുന്നത് അവനവന് അറിയാവുന്ന തൊഴിൽ ചെയ്താൽ പോരേ വെറുതെ അറിവുള്ളവരെ വിഡ്ഢികളാക്കാൻ നോക്കരുത്

    • @babuck2872
      @babuck2872 8 місяців тому

      ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അതിനെക്കുറിച്ച് നന്നായി പഠിച്ചിട്ടുവേണം....

  • @fathimafathima2883
    @fathimafathima2883 2 роки тому

    ഡോലൊമെറ്റീന്ന് പകരം എപ്സം സാൾട്ട് ഉപയോഗിക്കാമോ???

  • @yadumohanyadumohan9108
    @yadumohanyadumohan9108 3 роки тому

    Sreeja
    എന്റെ നിത്യ വഴു തനയും നന്നായി കായ്ക്കുന്ന്നുണ്ട് പക്ഷെ നിറച്ചും കായ് കളി ലും ഇലകളിലും നിറച്ചും ഓട്ട യാണ് നോക്കുമ്പോൾ പുഴുവിനെ ഒന്നും കാണാനില്ല Shyji എന്താണ് അതിനു പ്രതി വി ധി

    • @SpoonAndFork_
      @SpoonAndFork_  3 роки тому

      Vepenna veluthulli mishritham spray cheytal mathi. Puzhu ayirikum.

  • @jayasudarsanan8018
    @jayasudarsanan8018 3 роки тому

    👌👌👌👌