ചെറിയൊരു ഫ്ലാറ്റ്, സൗകര്യങ്ങളും ഇന്റീരിയറും വേറെ ലെവൽ | Interior Design |Atlas Kitchen and Interiors

Поділитися
Вставка
  • Опубліковано 11 тра 2024
  • #interiordesign #home #homedecor
    ചെറിയ ഫ്ളാറ്റിനെ സൗകര്യങ്ങൾ കൊണ്ട് വേറെ ലെവലാക്കി
    Atlas Kitchen and Interiors
    Rashaj Iris
    NH Bypass, Near U.st Global Trivandrum
    8078090000
    Highway square building,NH bypass (obrone mall service road),Padivattom,Cochin
    7558902666
    Malappuram Junction,Pattom Trivandrum
    7558902444
    Venad Mall
    NH Bypass Near Toll plaza Kureepuzha Kollam
    8078040000
    Mail- info@atlasinteriors.in
    Web- www.atlasinteriors.in

КОМЕНТАРІ • 38

  • @comeoneverybody4413
    @comeoneverybody4413  Місяць тому +4

    ചെറിയ ഫ്ളാറ്റിനെ സൗകര്യങ്ങൾ കൊണ്ട് വേറെ ലെവലാക്കി
    Atlas Kitchen and Interiors
    Rashaj Iris
    NH Bypass, Near U.st Global Trivandrum
    8078090000
    Highway square building,NH bypass (obrone mall service road),Padivattom,Cochin
    7558902666
    Malappuram Junction,Pattom Trivandrum
    7558902444
    Venad Mall
    NH Bypass Near Toll plaza Kureepuzha Kollam
    8078040000
    Mail- info@atlasinteriors.in
    Web- www.atlasinteriors.in

    • @ppvlogs6395
      @ppvlogs6395 Місяць тому

      Oru divasam gas ellengil evar pattini elle hotteline aasrayikkanam

    • @serenamathan6084
      @serenamathan6084 Місяць тому

      Caption മാറ്റിപ്പിടിക്ക് സച്ചിൻ/പിഞ്ചൂ...
      "ചെറിയ ഫ്ളാറ്റിനെ ഊളത്തരങ്ങൾ കൊണ്ട് കൊളമാക്കി". എന്നിട്...!!🤭😂

  • @remajnair4682
    @remajnair4682 Місяць тому +23

    ഒരു വീടായി തോന്നുന്നില്ല . കുറേ മെറ്റീരിയൽസ് കുത്തിനിറച്ച ഒരു നിലവറ അല്ലെങ്കിൽ പത്തായപ്പുര പോലെ . ഉയരം കുറവും . കാണുമ്പോൾ ശ്വാസം മുട്ടുന്നു .

    • @Rockybhai86668
      @Rockybhai86668 Місяць тому +2

      സത്യം.. മാസ്റ്റർ ബെഡ്‌റൂം ഓക്കേ കാണിച്ചു വെച്ചിരിക്കുന്നത് നോക്കു 😂😂😂 ഓവർ ആക്കി ചളം ആക്കി എന്ന് പറയുന്നത് കറക്റ്റ് ആണ്

    • @aruns3833
      @aruns3833 Місяць тому

      ​@@Rockybhai86668ഒരുപാട് കുത്തി നിറച്ച്...flat minimal ആയി ചെയ്യാൻ ഉള്ളതു,,,out off design...paisa waste ആക്കി... ഒന്ന് തിരിയാൻ സ്ഥലം ഇല്ല

    • @athirasasi8161
      @athirasasi8161 Місяць тому +4

      avar demo flat cheydada maximum features vechitt😅

    • @aruns3833
      @aruns3833 Місяць тому

      @@athirasasi8161 enittum confidence...pulliyude samathikanam....

    • @Nisha-lg1ey
      @Nisha-lg1ey Місяць тому +1

      100% . Feels like a hotel. not a home

  • @Jhony_009
    @Jhony_009 Місяць тому +5

    Kurachu congested anangilum. Kaanan adipoli ayittunde. Oru royal touch. Star hotel pole unde. Good work

  • @India_world01
    @India_world01 Місяць тому +3

    This video beautifully captures the essence of maximizing space in a flat. The clever design solutions showcased here are both innovative and practical, demonstrating how even the smallest of spaces can be transformed into stylish and functional living areas. From multifunctional furniture to clever storage solutions, every detail is thoughtfully curated to optimize the living experience. Watching this video leaves me feeling inspired and motivated to rethink my own living space to make the most out of every square inch. A must-watch for anyone looking to create a cozy yet chic home in a compact environment!

  • @ADR-111
    @ADR-111 Місяць тому +2

    Kollam adipoli. Kitchen oru Rakshayumilla.❤❤

  • @roshinptk
    @roshinptk 20 днів тому

    Very much congested... Feel suffocation... Dont know the carpet area is low, but feel like take all the elements out and make more space to walk through. Kitchen is good

  • @King_kish
    @King_kish Місяць тому

    Elegant and beautiful ❤ loved the golden themed partition 7:43

  • @aami1101
    @aami1101 Місяць тому +2

    ❤❤❤❤❤ super. Cool ambience

  • @AK-ed7vc
    @AK-ed7vc Місяць тому +2

    Celebrate the space🎉 ❤ ATLAS❤

  • @muhammadshanm9191
    @muhammadshanm9191 Місяць тому +2

    Super Utilisation of space.. 🔥

  • @hijazh1872
    @hijazh1872 Місяць тому +1

    Nice❣️

  • @Adirv20
    @Adirv20 Місяць тому

    ❤❤❤nice

  • @sheelajohny8231
    @sheelajohny8231 Місяць тому

    How much cost for this flat

  • @mehthabpsry7260
    @mehthabpsry7260 Місяць тому +1

    My Cousin..

  • @anees191
    @anees191 Місяць тому

    Paint name details pls

  • @rennyantony8134
    @rennyantony8134 Місяць тому +1

    👍👍👍👍👍👏👏👏👏👏

  • @gopikaprabha2602
    @gopikaprabha2602 Місяць тому

    Now ventilation in room

  • @mathewjohn467
    @mathewjohn467 29 днів тому

    There is too much congestion. Modern trend is minimal. Less moving space is provided

  • @sejalneleema
    @sejalneleema Місяць тому +2

    Home sweet home 😂

  • @akshayakrishna6212
    @akshayakrishna6212 Місяць тому +3

    Very bore interior design and too congested

  • @gopikaprabha2602
    @gopikaprabha2602 Місяць тому +1

    Too many lights

  • @serenamathan6084
    @serenamathan6084 Місяць тому +2

    Dear Sachin and Pinchu,
    I appreciate the effort and struggle you both are taking every time for new content...!
    But let me tell you that this is a very bad interior decoration done in this apartment...filled with many things which are not at par with today's "interior".
    Sorry...it's just my opinion...😊
    ഇതിനെ എങ്ങനെയാണ് വിശേഷിപ്പിക്കുക...!!🤔😏
    കുറേയേറെ കമ്പിയും പലകയും ഗ്ളാസും ഒക്കെ എങ്ങനെയോ ഒക്കെ കുത്തി നിറച്ച്... യാതൊരു sense of colour combinationഉം ഇല്ലാതെ എന്തൊക്കെയോ ചെയ്തു വെച്ചിരിക്കുന്നു എന്നേ പറയാൻ പറ്റൂ...!!
    നിങ്ങൾ ചെയ്ത ചില വീടുകളിലെ ഇൻറീരിയർ ഒക്കെ കാണാൻ എന്തു രസമായിരുന്നു.... പക്ഷേ ഇത്... Not up to the mark.
    Clients ഒക്കെ ഇതെങ്ങിനെ സഹിക്കുന്നു എന്നാണ് മനസ്സിലാവാത്തത്...!!
    നല്ല വീഡിയോയുമായി ഉടനെത്തും എന്ന പ്രതീക്ഷയോടെ...👍🏽

  • @DetectiveRamdas
    @DetectiveRamdas Місяць тому +2

    This interior will cause fatigue in long term. Very boring

  • @lij7916
    @lij7916 Місяць тому +2

    Over congested

  • @sree3686
    @sree3686 Місяць тому +3

    Poor interior design. Very bore

  • @aruns3833
    @aruns3833 Місяць тому +4

    ഒരുപാട് കുത്തി നിറച്ച് നശിപ്പിച്ചു...flat minimal ചെയ്യാനുള്ളത്... ഒന്ന് തിരിയനില്ല space ഇല്ല... ഒര് sense ഇല്ലാത്ത design,,, കുറെ പൈസ പോയി കിട്ടി... ചില interior firm...interior വച്ചാൽ,, കുറെ കാട്ടി കുട്ടുക ....

  • @vineethsuresh626
    @vineethsuresh626 Місяць тому +1

    Too much..

  • @ajithmohantvla
    @ajithmohantvla Місяць тому +1

    പോര. കൊള്ളില്ല

  • @neerajsr3846
    @neerajsr3846 28 днів тому

    👎👎👎👎👎👎