സ്വപ്ന തുല്യം മലയാളത്തനിമയുള്ള മനോഹര വീട്. ഈ വീട് അങ്ങ് വാങ്ങിയാലോ ? | Kerala Style Modern house
Вставка
- Опубліковано 24 кві 2024
- #houseforsale #house #trending
ആരും കൊതിക്കുന്ന കേരളത്തനിമയുള്ള ഒരു പുതു പുത്തൻ വീട്. ഈ വീട് നിങ്ങൾക്ക് സ്വന്തമാക്കണോ ?
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം... Sreehari Homes - 9744146064
ആരും കൊതിക്കുന്ന കേരളത്തനിമയുള്ള ഒരു പുതു പുത്തൻ വീട്. ഈ വീട് നിങ്ങൾക്ക് സ്വന്തമാക്കണോ ?
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം... Sreehari Homes - 9744146064
I am from Konkan region, Maharashtra. I don't understand language. Can you pls translate this in English or Hindi. can I have the house design/floor plan of this house .
അദ്ദേഹത്തിന് റിപ്ലേ കൊടുക്ക്
No one attends this phone number???
@@RedPilldlol
What’s wrong that he wants to sell a new house?
സൂപ്പർ പറയാൻ വാക്കുകളില്ല
Enthoru bhangiya 🎉
May Almighty beless you all, very nice home.
Superb design❤
താഴത്തെ ആകെ ഒരു bedroom. മുകളിലെ നില കയറേണ്മെങ്കിൽ കുത്തനെ ഉള്ള പൊക്കം / നീളം കൂടിയ staircase. ഇത് രണ്ടും ഇതിന്റെ drawback aanu. Ee veedu oru 35 lakhs maximum chilavaayi kaanum.
താഴെ 2 ബെഡ്റൂം ഉണ്ട്
@@nishad1983 ആണോ? എങ്കിൽ നല്ലതാണ്. ഒന്നല്ലേ കാണിച്ചുള്ളൂ. അതാണ് ചോദിച്ചത്.
Wooo w....kidu House....Kidu Cortiyad...
❤❤
നല്ല ഇന്റീരിയർ ഒക്കെ ചെയ്തു , മനോഹരമാക്കിയ മുറ്റവും ഒക്കെ ഉള്ള മലയാളിയുടെ വീടുകൾ ,20lakh മുതൽ നാല്പതുവരെ വിലയുള്ള മലയാളിയുടെ വാഹനങൾ , അന്പത്തിനായിരത്തിനു മുകളിൽ ഉള്ള ഫോണുകൾ പക്ഷെ വീടിന്റെ ഗേറ്റ് ൻകടന്നാൽ ആഫിക്കയിലും കഷ്ടം , തിക്കു , തിരക്ക് , പൊടി , വാഹന തിരക്ക് , എങ്ങും വലിച്ചെറിഞ്ഞ വേസ്റ്റ് കൂമ്പാരങ്ങൾ . ഇങ്ങനെ, അവനനിസം മാത്രം കാണിക്കുന്ന ഒരു ജനത നമ്മൾ മാത്രമേ കാണു 😥
🤝👏👏👏
വീട് പണിയുന്നത് വ്യക്തികളാണ് അവർ സ്വന്തം വീട്ടിൽ നിന്നും കയ്യിട്ടു വാരാതെ അന്തസ്സോടെ ചെയ്യുന്നു... എന്നാൽ പൊതു സ്ഥലങ്ങൾ വൃത്തിയാക്കി ഇടേണ്ടത് ഗവണ്മെന്റ് ആണ്, അവർ തങ്ങളുടെ ഉത്തരവാദിത്വം ചെയ്യുന്നില്ല.
Beautiful house🎉
Vdo കണ്ടില്ല അതിന് മുന്നേ ലൈക് അടിച്ചു
Ninghalde oru video vannal kaanathe vayya
Construction cost 35 lacs, landscape garden work max 10llacs including muttam.
Superb. Again Good project from 7th hue architect 👍👍
Why they changed the name? Previously it was View point designs
@@rajsmusiq I don’t know
Too good . How I wish to live in a house like this
Come on everybody is doing a fabulous job of introducing us to a variety of amazing architecture . Keep it up
Thank you so much 😀
Range rover🧡🧡🥰
Wowwww
Hi team nice to aee ur videoa very informative can u tell ke the type of living room tiles and wood tiles used
Wood tiles is santo amber. Black tiles used is black sparkle tile
❤
House is too gud, architech,elevation and plants r well planned, but safety is a concern here. Hall big window is not grilled and moreover insects r welcomed inside d house tru jolly and winter is a big concern here.
Can you please tell me which mic are you using this video?
Very nice home❤❤❤❤
Beautiful house.. would like to know the total selling price.
Oru approx asking price enkilum para vro
❤👍
👍🏻
😍
It is Very good video today . superb video quality
Thank you so much 😀
What about safety for sliding glass windows ?? There is no grills
സത്യൻ സാർ ഒന്നു കാണാൻ ആഗ്രഹം ഉണ്ട് കേട്ടോ
6200പാവകൾ വെച്ച് പ്രതേക മോഡലിൽ ഉണ്ടാക്കിയ വീട് എന്ന് പറഞ്ഞു ഞാൻ ഒരു വാർത്ത കണ്ടു. ആ വീട് നിങ്ങൾ ഒന്ന് പോയി കണ്ട് vlog ചെയ്യുമോ pls
Nice
ഒന്നും പറയാനില്ല
കാഴ്ചക്കാർ അടിയറവ് പറഞ്ഞുപോകും
Good luck
👍👍
Pls mention the place, total sq feet,
പുതിയ വീടുകൾ രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
ഇതുപോലെത്തെ വീടുകൾ എത്രത്തോളം മൈന്റൈൻ ചെയ്യാൻ പറ്റുന്നുണ്ട് എന്ന് അറിയുവാൻ വേണ്ടിയാണ്
In Kerala, can anybody sit and relax in a place which is not completely covered by mosquito net?
So these kinds of open areas and courtyards are useless.
👌👌ഇഷ്ട്ടായി പക്ഷെ.... വിലകൊണ്ട് കൂട്യാൽ കൂടില്ലാലോ 😪
Kodum yanksluday bujetil chsyamm
Ennenkilum veed paniyumanenkil sreehari homesne kondu thanne cheyyippikum
❤
❤
മണിച്ചിത്രതാഴിൽ രാത്രി ശോഭന നടക്കുന്ന പോലെ പിഞ്ചു..... വല്ലി..ആ തെക്കിനി... ആ പുസ്തക വായന (സ്കൂളിൽ പഠിക്കുമ്പോ പോലും ഇമ്മാതിരി വായിച്ചിട്ടുണ്ടാവില്ല )കൂടെ 'സച്ചിൻ-ലാൽ ' 🤭
😅😅😅
😂😂😂
എനിക്കുമാത്രമല്ല തോന്നിയത്.....
Athe athe athe😂💥
സൂപ്പർ
How much square feet??
നിങ്ങൾ ഏത് പട്ടിക്കാട്ടിലാ 😂 വീട് അതിമനോഹരം 👌👌👌👌👌
Cost etrayanu
In practical Life ,multy level floor is is not good. Dangerous for children and senior citizens.😂
Eee courtyard square feetil varumo??
ഇല്ല
Shahabaz aman te oru face cut undu.
ഓട് നീക്കി കള്ളന്മാർ കയറില്ലെ. ഇത് safe ആണോ?
Nice home ...... awesome vlogggggggggg
Price of this house?
2 ബെഡ്റൂം മാത്രമേ കണ്ടുള്ളു
ഇതിന്റെ architect ചെയ്ത വേറെ videos undob
E veedoke aralum koduko...edu potanmarano e veedu kodukune😅
കോർട്ടിയാട് വീടിന്റെ അളവിൽ കൊടുക്കണോ പഞ്ചായത്തിൽ
വേണ്ട
@@serenamathan6084
Thanks
ദേവിയോ... അല്ല.. മൂ...😅 4:46
ithengine kodukkan thonnunnu
They already have a house
@@comeoneverybody4413 ennalum ithra ambiance ulla veetil ninnu engine maran thonnunnu...
Pretha badha undavum
First
Editing Pali bro , re upload cheyy
❤❤❤❤❤😂
ഇതുപോലെ ഒരു വീട് പണിയാൻ എത്ര ആവും?
വില?
Coast totel ??
Really? ഒരു basic English word പോലും correct ആയി എഴുതാൻ അറിയാൻ മേലാത്ത മലയാളിയോ? കഷ്ടം.
ഏകദേശം 80-90ലക്ഷം ആകുമെന്ന് തോന്നുന്നു, നാട്ടിൻപുറം ആയതിനാൽ.
തനിക്കു basic English words പോലും അറിയില്ലേ? കഷ്ടം. കേരളത്തിൽ ഇത്രയും വിവരം ഇല്ലാത്ത ആളുകൾ ഉണ്ടെന്നു ഇപ്പോൾ മനസിലായി. Total Cost എന്ന് പോലും എഴുതാൻ അറിയാത്ത ഒരാൾ.
❤
❤