"സിദ്ദിഖ് നിയമവിരുദ്ധമായി ഇവിടെ ഒന്നും ചെയ്തിട്ടില്ല" ; Sreejith Perumana | Case Against Siddique

Поділитися
Вставка
  • Опубліковано 24 вер 2024
  • Prime Debate : മുൻകൂർ ജാമ്യാപേക്ഷ കിട്ടാഞ്ഞിട്ടും Actor Siddiqueനെ തൊടാനാകാതെ Kerala Police. പൊലീസിന്റെ മൂക്കിന് താഴെ നിന്ന് മുങ്ങിയ നടൻ ഒളിവിലോ അതോ ഒളിപ്പിച്ചതോ ? സംശയം ബലപ്പെടുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ Kochiയിൽ ഉണ്ടായിരുന്ന സിദ്ദിഖിന് എങ്ങിനെ പോലീസിനെ വെട്ടിക്കാനായി. Look Out സർക്കുലറും പോലീസിന്റെ വലവിരിക്കലും പ്രഹസനമോ. Supreme Courtൽ നിന്ന് ജാമ്യം കിട്ടാനുള്ള തന്ത്രപരമായ സഹായമോ ഈ കണ്ണുകെട്ടൽ. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു.
    #primedebate #caseagainstsiddique #actormukesh #malayalamfilmindustry #hemacommitteereport #highcourtofkerala #malayalamnews #manjushgopal #news18kerala #malayalamnews #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 15

  • @ebrahimmuvattupuzha7587
    @ebrahimmuvattupuzha7587 3 години тому +3

    പോലീസും സർക്കാരും ആരെയൊക്കെയോ പേടിക്കുന്നു കഷ്ടം

  • @HaleelTS
    @HaleelTS 2 години тому

    പൊന്നമ്മ ബാബു, ജീവിച്ചിരിക്കുന്നവർ മരിച്ചു എന്ന് പറഞ്ഞപ്പോൾ ഒരു നിമിഷം ഞെട്ടിപ്പോയി വക്കീലേ,

  • @JaraVajara
    @JaraVajara Годину тому

    ഏയ്‌ നിയമ വിരുദ്ധ മായി ഒന്നും ചെയ്തു ക്കില്ല . അത് കൊണ്ടല്ലേ റായ്ക്കു രായമാനം മുങ്ങിയത് 😀..
    ഓന്ക് ഉറപ്പാണ് ഓന്ക് ജാമ്യം കിട്ടുകേല ന്നു.
    വാക്കി രണ്ട് കോയികൾ (ഇടവേള യും ഫുൾ ഉടായിപ്പും )മുങ്ങീല ന്തേ കാരണം അവർ ക്കറിയാം അറാം പറപ്പു ചെയ്ത് ക്കു ണ് പക്ഷെ ജാമ്യം തത്കാലം കിട്ടും എന്നു അത് കൊണ്ട് മുങ്ങീല..
    ഉമ്മം വെക്കലും ഭീഷണിയും
    ഒന്നും കൊയപ്പം ല്യ ല്ലേ പെരു നുണയാൻ വക്കീലെ

  • @rajeevraju3585
    @rajeevraju3585 3 години тому +2

    ഞമ്മന്റെ ആളെ ഒന്നും ചെയ്യാൻ കഴിയുലടോ, 😂😂😂😂😂

    • @navazma7230
      @navazma7230 2 години тому

      mukesh krishnante alatte

    • @indian5371
      @indian5371 2 години тому +1

      മെല്ലെ പറയു ഭായ് മരുമോൻ കേൾക്കും

    • @HaleelTS
      @HaleelTS 2 години тому

      സുകുമാര കുറുപ്പ്

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 3 години тому

    Dha adhaanu Maan Yan verutheee somshayichu kaakkaane somshayichavare ellaaaam annachikal adakam jailil nadakkanam 😂😂😂😂

  • @rajeshkumman5116
    @rajeshkumman5116 2 години тому

    Athe andi ettillaa😮😮😮

  • @asethumadhavan8893
    @asethumadhavan8893 Годину тому

    Sidik is getting immunity because he is from the religion of peace .

  • @keyechi
    @keyechi Годину тому

    🥰അമ്മയെ കൊന്ന 🐕 ന്റെ മക്കൾ ആലിബാബയും 40 കള്ളന്മാരും എല്ലാ പടിക്കലും ഈ മയ്യത്ത് കട്ടിൽ വന്നേ പറ്റു ❗🤔 🥰 "പാവാട " തുങ്ങി മാപ്രകളേ..നിങ്ങൾക്കും ഈ ഗതികേട് വരാൻ കാലം അധിക മില്ല 🤔 "ജാഗ്രതൈ "മീ🥰to

  • @sintokk9317
    @sintokk9317 Годину тому

    Sreejith❤