പണ്ട് journalism ക്ലാസ്സിൽ പഠിച്ച media ethics ഒന്ന് ഓർക്കു മാധ്യമ പ്രവർത്തകരെ.ആ മനുഷ്യൻ ഒരു മകൻ ആണ്, ഭർത്താവ് ആണ്, സഹോദരൻ ആണ് എല്ലാത്തിനും ഉപരി ഒരു അച്ഛൻ ആണ്
ദൃശ്യങ്ങൾ 24 നു മാത്രം എന്ന് ക്യാപ്ഷൻ ഇടുന്നത് തന്നെ റേറ്റിംഗ് കൂട്ടാൻ അല്ലെ.. ഇങ്ങനെ കിടന്നു ചിലക്കാതെ സമാധാനപരമായി പറഞ്ഞൂടെ.. ഇതെന്താ നെഹ്റു ട്രോഫി വള്ളം കളിയുടെ ലൈവോ എന്തൊരു ശുഷ്കാന്തി 😢😢😢🙏🏻
ആവശ്ഷ്ട്ടം എന്നൊരു വാക്ക് ഇനി എങ്കിലും എന്ന് പറയാതിരിക്കു പല ന്യൂസിലും കേൾക്കുന്നു.. ശരീരം എന്നു പറഞ്ഞാലും കേൾക്കുന്നവർക്കും കാണുന്നവർക്കും മനസിലാകും 😢😢😢
അതിന് നിങ്ങൾക്കിനി പ്രത്യേക അവാർഡ് എന്തെങ്കിലും വേണോ വെറുതെയല്ലല്ലോ ഇതും വച്ച് നല്ലോണം പണം വാരുന്നില്ലെ ഇന്നലെ ലോറി കണ്ടസമയം തെട്ട് പറയുന്നുണ്ടല്ലോ ഞങ്ങളാണ് ആദ്യം കാണിച്ചത് ഞങ്ങളാണ് ഉണ്ടാക്കിയത് എന്നൊക്കെ നിങ്ങളുടെ ചാനൽകണ്ടവർക്ക് അറിയുന്നുണ്ടാവും ഞാനും കണ്ടിട്ടുണ്ട് അത് വെറുതെയല്ല എൻ്റെ ഡാറ്റ എടുത്തിട്ടല്ലെ വണ്ടി കിട്ടുന്നറിഞ്ഞപ്പോഴെക്കും അവരുടെ വീട്ടിലേക്കു പോകുന്നു അവിടുത്തെ ദൃശങ്ങൾ കാണിക്കുന്നു നിങ്ങൾ മാത്രമല്ല മറ്റു ചാനലുകളും ആഘോഷിച്ചു കൊണ്ടിരിക്കുകയാണിത്
ഇൻഷുറൻസ് ഒക്കെ ആയിട്ട് ഒരു കോടി രൂപ കിട്ടും അത് ഈ പറഞ്ഞ ഡ്രൈവറുടെ വീട്ടുകാർക്ക് കൊടുക്കുകയാണെങ്കിൽ അതിൻറെ ഓണർ ചെയ്തത് നല്ല കാര്യമാണ് അല്ലാത്തപക്ഷം അയാൾ ചെയ്യുന്നത് സത്യസന്ധം ആയിട്ടുള്ള കാര്യമല്ല
മാപ്രാക്കളെ ഈ ഒരു സംഭവത്തോടെ നിങ്ങളെ ജനങ്ങൾ മനസ്സിലക്കി നിങ്ങൾക്ക് ഒരു പാട് റേറ്റിങ്ങ് തന്ന് ആ പാവം യാത്ര ആയല്ലോ? ഇനിയെങ്കിലും ശ്രദ്ധിക്ക് നിങ്ങൾ ചെയ്തു വെച്ച പഴയ ന്യൂസകൾ ഒന്ന് എടുത്ത് നോക്ക് നിങ്ങളെ വീട്ടിലെ ഒരാൾക്ക് ആണ് ഈ ദുരന്തം വന്നത് എങ്കിലോ? ആദരാജലികൾ പ്രിയ അർജുൻ🌹🌹
So pathetic 24 news😡😡😡 Your title is so disgusting🤮🤮🤮 This is not the time for competing for TRP RIP Journalism 🙏🙏🙏 Journalist are like Vampires. Shame
ചാനലുകാരെ നിങ്ങൾക്ക് ഇതൊരു റേറ്റിംഗ് കൂടാനുള്ള ഒരു ന്യൂസ് ആയിരിക്കും കേരളത്തിലെ ജനങ്ങൾ ഞങ്ങൾ നെഞ്ചുരുകി നിന്ന ഒരവസ്ഥയുണ്ട് ഇപ്പോഴും അങ്ങനെതന്നെ😢
Appo wayanado??? 1>500 ?
ഒന്നു podey😏😏😏
പണ്ട് journalism ക്ലാസ്സിൽ പഠിച്ച media ethics ഒന്ന് ഓർക്കു മാധ്യമ പ്രവർത്തകരെ.ആ മനുഷ്യൻ ഒരു മകൻ ആണ്, ഭർത്താവ് ആണ്, സഹോദരൻ ആണ് എല്ലാത്തിനും ഉപരി ഒരു അച്ഛൻ ആണ്
ചാനലുകളിൽ ഞാൻ ആണ് ആദ്യം കാണിക്കുന്നത് എന്ന മത്സരം ഒഴിവാക്കണം... മാപ്രകളെ
കഷ്ടം 24 news, നിങ്ങളുടെ വാർത്തകൾ വെറും Rating വേണ്ടി മാത്രം ആണ് , സമൂഹത്തോട് ഒരു commitment ഇല്ലാത്ത channel ആണ് 24 news
അതാണ് പറഞ്ഞത് 24 ഇപോഴും പിറകിലാണ് ഒറ്റ കാമരയെ ഉള്ളു
ദൃശ്യങ്ങൾ 24 നു മാത്രം എന്ന് ക്യാപ്ഷൻ ഇടുന്നത് തന്നെ റേറ്റിംഗ് കൂട്ടാൻ അല്ലെ.. ഇങ്ങനെ കിടന്നു ചിലക്കാതെ സമാധാനപരമായി പറഞ്ഞൂടെ.. ഇതെന്താ നെഹ്റു ട്രോഫി വള്ളം കളിയുടെ ലൈവോ എന്തൊരു ശുഷ്കാന്തി 😢😢😢🙏🏻
24 four nu mathram!!!.. Rating kuuttan veendi nadakkunnh. Kashttam🫤. RIP Arjun..
മനാഫ് ❤❤❤❤
24 oru സംഭവം തന്നെ.. എന്ന് എല്ലാവരും വിജരിക്കണമായിരുക്കും.... കഷ്ട്ടം
Kanarnataka Government Big Salute ♥️🙏🙏🙏🙏🙏🙏🙏🙏
Manafikka super
Kashtam
24 mathram anakil oru award tharam...
ആവശ്ഷ്ട്ടം എന്നൊരു വാക്ക് ഇനി എങ്കിലും എന്ന് പറയാതിരിക്കു പല ന്യൂസിലും കേൾക്കുന്നു.. ശരീരം എന്നു പറഞ്ഞാലും കേൾക്കുന്നവർക്കും കാണുന്നവർക്കും മനസിലാകും 😢😢😢
അതിന് നിങ്ങൾക്കിനി പ്രത്യേക അവാർഡ് എന്തെങ്കിലും വേണോ വെറുതെയല്ലല്ലോ ഇതും വച്ച് നല്ലോണം പണം വാരുന്നില്ലെ ഇന്നലെ ലോറി കണ്ടസമയം തെട്ട് പറയുന്നുണ്ടല്ലോ ഞങ്ങളാണ് ആദ്യം കാണിച്ചത് ഞങ്ങളാണ് ഉണ്ടാക്കിയത് എന്നൊക്കെ നിങ്ങളുടെ ചാനൽകണ്ടവർക്ക് അറിയുന്നുണ്ടാവും ഞാനും കണ്ടിട്ടുണ്ട് അത് വെറുതെയല്ല എൻ്റെ ഡാറ്റ എടുത്തിട്ടല്ലെ വണ്ടി കിട്ടുന്നറിഞ്ഞപ്പോഴെക്കും അവരുടെ വീട്ടിലേക്കു പോകുന്നു അവിടുത്തെ ദൃശങ്ങൾ കാണിക്കുന്നു നിങ്ങൾ മാത്രമല്ല മറ്റു ചാനലുകളും ആഘോഷിച്ചു കൊണ്ടിരിക്കുകയാണിത്
24 ൽ മാത്രം........കഷ്ടം' മരണം ആസ്വദിക്കുന്ന മാ പ്രകളേ വെള്ളത്തിനടിയിൽ കൂടി ക്യാമായും കൊണ്ട് പോകാത്തതെന്ത്😡
ഉരുൾപൊട്ടലി നോട് അനുബന്ധിച്ചു നടത്തിയ മത്സരത്തിൽ First Prize goes to 24 News😡
എന്താണ് ഇത് കണ്ഠൻ നായർ ??
ഇൻഷുറൻസ് ഒക്കെ ആയിട്ട് ഒരു കോടി രൂപ കിട്ടും അത് ഈ പറഞ്ഞ ഡ്രൈവറുടെ വീട്ടുകാർക്ക് കൊടുക്കുകയാണെങ്കിൽ അതിൻറെ ഓണർ ചെയ്തത് നല്ല കാര്യമാണ് അല്ലാത്തപക്ഷം അയാൾ ചെയ്യുന്നത് സത്യസന്ധം ആയിട്ടുള്ള കാര്യമല്ല
71 ദിവസം പഴക്കമുള്ള മൃ തദേഹ അവശിഷ്ടങ്ങൾ പുറത്ത് എടുക്കാൻ ഉണ്ടാവുമോ?
മ്ലേച്ചൻ 🙏
24ഇൽ മാത്രം നാണം ഇല്ലെടോ മാപ്രകളെ
24നു മാത്രം നിന്റെയൊക്കെ കുടുംബതില് സംഭവിചാലും ഇത്പോലെ പറയോ
മാപ്രാക്കളെ ഈ ഒരു സംഭവത്തോടെ നിങ്ങളെ ജനങ്ങൾ മനസ്സിലക്കി നിങ്ങൾക്ക് ഒരു പാട് റേറ്റിങ്ങ് തന്ന് ആ പാവം യാത്ര ആയല്ലോ? ഇനിയെങ്കിലും ശ്രദ്ധിക്ക് നിങ്ങൾ ചെയ്തു വെച്ച പഴയ ന്യൂസകൾ ഒന്ന് എടുത്ത് നോക്ക് നിങ്ങളെ വീട്ടിലെ ഒരാൾക്ക് ആണ് ഈ ദുരന്തം വന്നത് എങ്കിലോ? ആദരാജലികൾ പ്രിയ അർജുൻ🌹🌹
😭😭😭🙏🙏
ALHAMDULILLAAH DHYVATTHIN NANDHI ARIYIKKUNHU PRARTHICHA ELAAVARKKUM 100000000 THANKS MANAF ❤ ARJUN💯🤲🤲🤲🤲😢😢😢😢😢😭😭😭😭😭
Pranama6
Pads addda
18 പോലെ 24 ലും ആവല്ലേ
24 il mathram "chettatharam"
ഈ ലോറി യുടെ ചാസ്സിസ് എവിടെ 71ദിവസം വെള്ളത്തിൽ കിടന്നാൽ അങ്ങനെ രണ്ട് ഭാഗം ആകുമോ എനിക്ക് മനസ്സിൽ ആകുന്നില്ല 😮
ELLAVRUDE YUM PRAATHANA YAAN HAASMI DHYVATHINE MARANHOOKUDAA
ലോറി കണ്ടെത്തിയത് 24,കഷ്ട്ടം
Ashamed of 24 news channel
എല്ലാ മാധ്യമപ്രവർത്തകർക്കും നന്ദി ഈ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു🙏
😭😭🤲🤲
🥺🥺
എന്തിനാ പടച്ചോനെ പോസ്റ്റ് മോർട്ടം
എന്താ ഉണ്ടാവാ ആ ശരീരം
What about the other people. How can you stop looking for them just because Arjun was found. Are they not important too?😢😢
ഈ വീഡിയോ യുടെ തമ്പ് ലൈൻ കണ്ടാൽ അറിയാം ഇവന്മാര് ക്യാഷ് ഉണ്ടാക്കാൻ വേണ്ടി മാത്രം ഇടുന്നത് ആണെന്ന് 💯
24 ഇൽ മാത്രം അല്ല 48 ലും കാണുന്നുണ്ട്
നല്ല കഥാപ്രസംഗം. നാണമില്ലേടോ തനിക്ക്.
72 ദിവസത്തെ വെള്ളത്തിനടിയിലെ അന്വേഷണത്തെക്കാൾ കടുപ്പമാണ് തന്റെ അവതരണം.
ഇത് കഴിഞ്ഞല്ലോ, അടുത്തത് എങ്ങോട്ടാ?
മൊട്ട എവിടെ Ware is motta
Chanals😒
😢😢
😢😢😢😢😢
തള്ളി തള്ളി ഈ ചാനൽ മറിഞ്ഞു വീഴും 😂😂😂😂qqq
24 nte pari
കഷ്ടം 24🙏🙏🙏
Shame 24 channel 😡
വിക്ക് ഉള്ളവരെയും വാർത്ത വായിക്കാൻ എടുക്കുമോ 🤣🤣🤣
Ithra aduth e vandi kidanitum kand pidikan aayila kahstam
Nee veetil bed il kedann parayunna pole allaa
So pathetic 24 news😡😡😡
Your title is so disgusting🤮🤮🤮
This is not the time for competing for TRP
RIP Journalism 🙏🙏🙏
Journalist are like Vampires. Shame
Caption 👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿
Kashtam..pit you 24
Arelum avide undeki ivane avdenu onnu odik please😢😢
Ivnmrith nth news ahhn
24ന് മാത്രം പോലും 😡ബാക്കിയുള്ള ചാനൽ മുഴുവൻ കാരും തേങ്ങ പറിക്കാൻ പോയിരുന്നോ 🤔🤔
അയ്യേ മനുഷ്യത്വം ഇല്ലാത്ത ചാനൽ 😡🤬
ലേശം ഉളുപ്പ്
Ninakonnum nanamilleda thendikale
Cheap
24 ന് മാത്രം കിട്ടാൻ നിങ്ങൾക് മാത്രമേ video ക്യാമറ ഉളു.... മ്മേടെ പൂ മാനമേ ഒരു...ഘം താ എന്ന് പറയിയ്ക്കരുത്.. 🙏
nirthi podo
Poda
Vesi maakkalude chaanalulo 😂😂😂
😢
😭😭😭
😢