മുകേഷിനെ ആഭാസനെന്ന് വിളിച്ച് എം കെ ഹരിദാസ് | MK Haridas | BN Haskar | Case Against Actor Mukesh

Поділитися
Вставка
  • Опубліковано 24 вер 2024
  • Prime Debate : മുൻകൂർ ജാമ്യാപേക്ഷ കിട്ടാഞ്ഞിട്ടും Actor Siddiqueനെ തൊടാനാകാതെ Kerala Police. പൊലീസിന്റെ മൂക്കിന് താഴെ നിന്ന് മുങ്ങിയ നടൻ ഒളിവിലോ അതോ ഒളിപ്പിച്ചതോ ? സംശയം ബലപ്പെടുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ Kochiയിൽ ഉണ്ടായിരുന്ന സിദ്ദിഖിന് എങ്ങിനെ പോലീസിനെ വെട്ടിക്കാനായി. Look Out സർക്കുലറും പോലീസിന്റെ വലവിരിക്കലും പ്രഹസനമോ. Supreme Courtൽ നിന്ന് ജാമ്യം കിട്ടാനുള്ള തന്ത്രപരമായ സഹായമോ ഈ കണ്ണുകെട്ടൽ. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു.
    #primedebate #caseagainstsiddique #actormukesh #malayalamfilmindustry #hemacommitteereport #highcourtofkerala #malayalamnews #manjushgopal #news18kerala #malayalamnews #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 18

  • @remanimk9095
    @remanimk9095 3 години тому +6

    അഴുക്ക് ചാലിൽ കിടക്കുന്ന കൃമികീടങ്ങൾക്ക് ഇടതുപക്ഷത്തേക്കാൾ ശുദ്ധിയുണ്ട്.

  • @JaraVajara
    @JaraVajara Годину тому

    ആഭാസനെ പിന്നെ പുണ്യാളൻ എന്നു വിളിക്കാമോ. അന്തസ് ലെസ് ഫെലോ

  • @babupanjat1520
    @babupanjat1520 3 години тому

    പാർട്ടിയുടെ ധാർമ്മികതയാണ് വലുത് MLA അല്ല സഖാവെ

  • @ambikakumari5414
    @ambikakumari5414 3 години тому

    Oru nashttavum ella avaneyonnum kalanum venda😢

  • @mathewkurian5360
    @mathewkurian5360 3 години тому

    വേണു 'മാദ്യക പ്രവർത്തകൻ രാജീവച്ചോ കൂടെ നിന്ന മാദ്യമപ്രവർക്കുകയെ കളിയ്ക്കാൻ വിളിച്ചപ്പോൾ നിങ്ങൾ എന്ത് ചർച്ച ചെയ്തു

  • @Raviputhiyaveetil
    @Raviputhiyaveetil 2 години тому

    അഭസെൻ ഹരിദാസെന്റ് അച്ഛൻ

  • @thampiabraham
    @thampiabraham 2 години тому

    Kalikkan kedannu koduthal kalikkumeda

  • @sulajakumari4228
    @sulajakumari4228 2 години тому

    ചാനൽ ചർച്ചയിൽ പങ്കെടുക്കൂ. പാഷ. നല്ലരീതിയിൽ. പറയണം
    മുകേഷ്.m.l.a. ആണ്. അഭസൻ എന്ന്
    പറയരുത്.ചാനലിൽ. ഇരുന്ന്. എന്തും ആവാം അല്ലേ.അതു
    നല്ല.ശിലമല്ല

  • @ArjunP-u9k
    @ArjunP-u9k 2 години тому

    Ente ponnu sare.
    Idathu pakshathinu sthanarthykalku panjamo

  • @PeterPAPathadan-t5i
    @PeterPAPathadan-t5i 2 години тому

    Manum..panum.mulam,kalaham...fulls

  • @thampiabraham
    @thampiabraham 2 години тому

    Haridas eethu miran poda mire thanthaillathavane

  • @JaraVajara
    @JaraVajara Годину тому

    ആ പദം ആവർത്തിച്ചു നിലപാട് വ്യക്തമാക്കിയ ഹരി ദാസ്സൻ സാറേ അങ്ങാണ് ശരി (ഈ വിഷയയത്തിൽ )

  • @JaraVajara
    @JaraVajara Годину тому

    ആഭാസൻ വിളിയിൽ അതൃപ്‌തരായവർ മുൻഭാര്യ ആ പാവം സരിത യുടെ ഒരഭിമുഖം ഉണ്ട് അതൊന്നു പോയി കണ്ടു നോക്കണം. അപ്പോ പിന്നെ ഈ ആഭാസൻ എന്ന പ്രയോഗം തീരെ കുറഞ്ഞു പോയി എന്നും പുതിയ വല്ല പദ പ്രയോഗം കണ്ടെത്തേണ്ടി വരും എന്നു തോന്നി പോകും തീർച്ച