സിദ്ദിഖ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി | Siddique Arrest | Supreme Court

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 195

  • @anamsait3944
    @anamsait3944 Місяць тому +99

    പണമുള്ളവൻ എന്തും കാണിക്കാം നമ്മളെപ്പോലത്തവൻ ഒരു പെണ്ണിനെ നോക്കിയാൽ മതി അകത്ത് കിടക്കും

    • @_Babu_TD
      @_Babu_TD Місяць тому +3

      അകത്ത് അയാൾ എന്താ.. അടിപൊളി ഭക്ഷണം ഉണ്ട് ഇപ്പോൾ..

    • @renjithushas2007
      @renjithushas2007 Місяць тому +1

      8 years kazhinje ano orma vanne athe peedanam arunu ne

    • @saidalavikunnumal8172
      @saidalavikunnumal8172 Місяць тому +3

      നോക്കണ്ട😂

    • @sapien772
      @sapien772 Місяць тому

      നിനക്ക് സ്കൂളിൽ പോയതിന്റെ വിവരം ഇല്ലേൽ സമൂഹത്തിനു ഒന്നും ചെയ്യാൻ പറ്റില്ല.. അത്‌ നീ ആയിട്ട് നേടേണ്ടത് ആണ്...​@@renjithushas2007

    • @creativevisions2047
      @creativevisions2047 Місяць тому

      അതിനല്ലേ അയോജന കലയായ വാണമടി

  • @chakkocp8486
    @chakkocp8486 Місяць тому +42

    ഒരു മോനും ഇങ്ങനത്തെ ഗതികേട് വരുത്തരുത് ദൈവമേ. അച്ഛന്റെ പീഡന കേസിൽ മുൻ‌കൂർ ജാമ്യത്തിനായി ഓടുന്ന മകൻ. കഷ്ടം. ഇത് ഭാവനയുടെ കണ്ണീരിന്റെ വിലയാണ്

    • @bijithragb6584
      @bijithragb6584 Місяць тому +1

      Appo bhavanayae peedipichath siddique ano

    • @NihaalSathya
      @NihaalSathya Місяць тому +3

      ​@@bijithragb6584സിദ്ദിഖ് പിന്നെ പുണ്യാളൻ ആണല്ലോ 🤣

    • @bijithragb6584
      @bijithragb6584 Місяць тому

      @@NihaalSathya alla punyalan allae pakshe annu avasarathinu vandi aa penkutti enthinu oral athum ariyatha orale vilichapo hotelil poyi ammayum achanum evidae ayirunnu. Siddiq peedipichathinu sheasham enthukond complaint cheythilla enthukond pocso case koduthilla appo aa pennkutti punyalathi ano mr nyayam ellayidathum vanam ayal peedipichathi Sheri ennalla njan parayunnath e pennu ippo evidannu potti vannu enthukond ithrayum nal opichirunnu bhavana appol thannae complaint koduthillae ivalanthukond koduthilla athum prayapoorthi akatha prayathil avasarathinu vandi arannu polum ariyatha oruthantae hotel muriyil poyakunnu athengane peedanam akum mr prayapoorthi annu ayilla athanu case allatahe rape alla ath pinnae ippo bhavanayk sambavichath rape anu Karanam avale joliyku poyapo oruthan keri peedipichu ippo njan ayalpolum swanthamayi chennu kerikodukunnathinae rape ennu parayan pattilla nammal ariyahe balamayi cheyunna anu rape ithu varum cheap ayi poyi ayaludae vayasan kalathu varuthe

    • @NihaalSathya
      @NihaalSathya Місяць тому

      @@bijithragb6584 നിങ്ങളൊക്കെ ശരിക്കും ന്യൂസ്‌ കേട്ടിട്ടാണോ കമന്റ്‌ ഇടുന്നത് 🙄🤔. അവർ ആ സമയത്തു തന്നെ fbyil അത് പോസ്റ്റ്‌ ചെയ്തിരുന്നു. പോലീസിലും അമ്മയിലും പരാതി കൊടുത്തു. ആരും നടപടി എടുത്തില്ല. അവർ പിന്നീട് മെന്റൽ ട്രോമയിലൂടെ ആണ് കടന്നു പോയത്. ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. കുറച്ചു വർഷം എടുത്തു പഴയ രീതിയിലേക്ക് വരാൻ. ഇപ്പൊ ഹേമ കമ്മറ്റി വന്നപ്പോൾ അവർക്ക് ഇതിലെങ്കിലും നീതി കിട്ടും എന്ന് കരുതിയാണ് വന്നത്. പിന്നെ അച്ഛനും അമ്മയും കൂടെ ഇല്ലെങ്കിൽ അങ്ങ് പീഡിപ്പിച്ചേക്കാം എന്ന ചിന്താഗതി ആദ്യം മാറ്റണം. വീട്ടുകാരുടെ സഹായം ഇല്ലാതെ ഇപ്പോൾ എത്രയോ കുട്ടികൾ അഡ്മിഷനും ജോലിക്കും വേണ്ടി ഓടി നടക്കുന്നു. കാലം മാറുന്നു. എല്ലാവരും സ്വയം പര്യാപ്തർ ആയിരിക്കണം.

    • @NihaalSathya
      @NihaalSathya Місяць тому

      @@bijithragb6584 നിങ്ങളൊക്കെ ശരിക്കും ന്യൂസ്‌ കെട്ടിട്ടാണോ കമന്റ്‌ ഇടുന്നത് 🙄🤔. അവർ ആ സമയത്തു തന്നെ fbyil അത് പോസ്റ്റ്‌ ചെയ്തിരുന്നു. പോലീസിലും അമ്മയിലും പരാതി കൊടുത്തു. ആരും നടപടി എടുത്തില്ല. അവർ പിന്നീട് മെന്റൽ ട്രോമയിലൂടെ ആണ് കടന്നു പോയത്. കുറച്ചു വർഷം എടുത്തു പഴയ രീതിയിലേക്ക് വരാൻ. ഇപ്പൊ ഹേമ കമ്മറ്റി വന്നപ്പോൾ അവർക്ക് ഇതിലെങ്കിലും നീതി കിട്ടും എന്ന് കരുതിയാണ് വന്നത്. പിന്നെ അച്ഛനും അമ്മയും കൂടെ ഇല്ലെങ്കിൽ അങ്ങ് പീഡിപ്പിച്ചേക്കാം എന്ന ചിന്താഗതി ആദ്യം മാറ്റണം. വീട്ടുകാരുടെ സഹായം ഇല്ലാതെ ഇപ്പോൾ എത്രയോ കുട്ടികൾ അഡ്മിഷനും ജോലിക്കും വേണ്ടി ഓടി നടക്കുന്നു. കാലം മാറുന്നു. എല്ലാവരും സ്വയം പര്യാപ്തർ ആയിരിക്കണം.

  • @TerrainsAndTraditions
    @TerrainsAndTraditions Місяць тому +59

    നാണക്കേട്! ! ഉന്നതരുടെ ഒത്താശ

  • @Abythomas04
    @Abythomas04 Місяць тому +50

    നിങ്ങൾ ഇവിടെ എന്നെ തപ്പി നടക്ക്.. ഞാൻ പോയി മുൻ‌കൂർ ജ്യാമ അപേക്ഷ കൊടുത്തിട്ട് വരാം..

  • @dinoopdileep9847
    @dinoopdileep9847 Місяць тому +31

    നിയമത്തിന്റെ അവസ്ഥ ഒക്കെ എന്താണ് എന്ന് ഉടനെ അറിയാം 😇

  • @MrJayadevan
    @MrJayadevan Місяць тому +14

    ഇത് കണ്ടിട്ട് ഒരു നാണവും തോന്നാത്ത പോലീസ്.

  • @selvamselvam7021
    @selvamselvam7021 Місяць тому +88

    നാണം കെട്ട സർക്കാർ.. ഒരു ബലൻസഗ ആരോപണം നേരിട്ട അള്ളെ രക്ഷിക്കാൻ ശ്രെമിക്കുന്നു..

    • @santhoshkumark868
      @santhoshkumark868 Місяць тому +1

      എന്നിട്ട് വന്നു ചാനൽ അവതരിപ്പികുന്ന ഒരു സ്ത്രീ ആണ്

  • @Sarah-ut1mk
    @Sarah-ut1mk Місяць тому +22

    Shame on you Kerala police

  • @Fearlessss-v9x
    @Fearlessss-v9x Місяць тому +6

    100%sure.... സിദ്ദിഖ് തെറ്റ് ചെയ്തിട്ടുണ്ട്....അതുകൊണ്ടാണല്ലോ...ഹൈ കോടതി നിന്നും സുപ്രീം കോടതി വരെ എത്തിയത് ...നിവിൻ പോളി നീ മുത്താണ്

  • @creativevisions2047
    @creativevisions2047 Місяць тому +7

    പിണറായി മൂകേഷിനെ രക്ഷിച്ചു.. സിദ്ദിഖ്‌നെതിരെ FIR ജാമ്യം ഇല്ലാതെ..

  • @pksanupramesh178
    @pksanupramesh178 Місяць тому +28

    ഇവിടെ തള്ളിയാൽ എവിടെ പോകും സേട്ടാ 😂😂

    • @shebeer555
      @shebeer555 Місяць тому +1

      അന്താരാഷ്ട്ര കോടതിയിൽ പോകും.. മുഖ്യൻ അതിനു ഫണ്ട് പിരിക്കും..

    • @SunuPaul
      @SunuPaul Місяць тому

      ​@@shebeer555😂

  • @bijuk7203
    @bijuk7203 Місяць тому +1

    മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ കൊടുക്കാൻ ഏത് പൗരനും അവകാശം ഉണ്ട്... അത് സിദ്ദിഖ് ഉപയോഗിക്കുന്നു.. കൊല്ലങ്ങൾക്ക് മുന്നേ നടന്നു എന്ന് പറയുന്ന ഒരു സംഭവത്തിന്റെ പേരിൽ ഇത്ര വലിയ കോലാഹലം എന്തിന്

  • @vijayannambiar145
    @vijayannambiar145 Місяць тому +1

    ഇട്ടിരിക്കുന്ന യൂണിഫോം നോട് തെല്ലും സത്യസന്തത ഇല്ലാത്ത ഒരു വിഭാഗം കേരള പോലീസ്, ഭരിക്കുന്ന പാർട്ടിയുടെ കളിപ്പാവ ഷെയിം...... ഷെയിം കേരള പോലീസ് 😡😡😡😡😡

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Місяць тому +1

    മുകളിൽ ഒരു കോടതിയുണ്ട് അയാൾക്ക് അവിടെ പോകെട്ടെ. ഇത് ആദ്യം മായിട്ടന്നും മല്ലല്ലോ. എൽദോസ് കുന്നപ്പള്ളി ഒരു മാസം ഒളിവിൽ പോയിട്ടാണ് മുൻകൂർ ജാമ്യമെടുത്തത്. അന്ന് മാപ്രകൾ അത് കണ്ടതേ ഇല്ല. എൽദോസിന്റെ അവകാശം സിദ്ധീഖിന് മുണ്ട്..

  • @Jacob-M
    @Jacob-M Місяць тому +39

    Well done Kerala police for giving opportunity to go to Supreme Court for bail .
    Thanks to Pinugandi, the police minister.😅😃😃

    • @deepup2143
      @deepup2143 Місяць тому +1

      Njan parayan agrahicha karyam thangal paranju

  • @ambilisatheesan5251
    @ambilisatheesan5251 Місяць тому +5

    വീട്ടിൽ നിന്നും 3 വീടു അപ്പുറത്തുള്ള കടയിൽ നിന്നും sadanangal വാങ്ങാൻ പോവുമ്പോൾ ഹെൽമറ്റ് vekkathathinu ഫൈൻ ഇടുന്ന പോലീസ് ഒരു ഹോസ്പിറ്റലിൽ കാസിനോ മറ്റോ അത്യാവശ്യ ഘട്ടങ്ങളിൽ കിട്ടിയ ഷർട്ടും എടുത്തിട്ട് പോവുമ്പോൾ ലൈസൻസ് കയ്യിൽ illathathinu പോലീസ് സ്റ്റേഷനിൽ പിടിച്ചിരുതനും മാത്രമറിയുന്ന നമ്മുടെ കേരള പോലീസ്😂😂😂😂

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Місяць тому +6

    😂😂 കേരള പോലീസ് ഡാ. സിദ്ദീഖിന്റെ കൂടെ ഉണ്ട്. കേരള പോലീസ് കാണാത്ത സിദ്ദീഖ് സുപ്രീം കോടതിയിൽ പോകാനുള്ള അവസരം കൊടുത്തതിനു നന്ദി.

  • @manjushabiju2955
    @manjushabiju2955 Місяць тому +2

    ഇവന് ജാമ്യം കിട്ടില്ല,, വെറുതെ തന്നെ .. ദൈവം എന്നൊരു ശക്ത്തി ഉണ്ട്🤣🤣

  • @BLACKnWHITE4u
    @BLACKnWHITE4u Місяць тому +1

    റേപ്പ് കേസ് അവിടെ നിക്കട്ടെ. ...ഇപ്പോൾ മുങ്ങി നടക്കുന്നതിനു വേറെ കേസ് ഒന്നുമില്ലേ

  • @gouthamisaji7038
    @gouthamisaji7038 Місяць тому +1

    ഇതു എവിടെയിരുന്നു സമർപ്പിക്കുന്നു ആവോ? ഇത്രയും നാണക്കെട്ട പോലീസാണോ കേരളത്തിലെ

  • @sajins4479
    @sajins4479 Місяць тому +3

    ഇവന് ഇതിനുള്ള സമയം കൊടുത്തത് ആണ്.....ഇവിടുത്തെ ഏമന്മാർ....ഒരു സാധാരക്കാരനായ ആളായിരുന്നെങ്കിൽ അവൻ ഇപ്പോ ലോക് up കസ്റ്റഡിയിൽ തട്ടിപ്പോയേനെ .......ആരെ ബോധിപ്പിക്കാൻ.....

  • @cocktailvlogz
    @cocktailvlogz Місяць тому +3

    സാധാരണകാരൻ വലിച്ചു കൊണ്ട് ഇരിക്കും … നല്ല വിശ്വാസമുള്ള നീതി ന്യായ വ്യവസ്ഥയും അതിന് പറ്റിയ പോലീസും !!!😢

  • @shanmuhammed8974
    @shanmuhammed8974 Місяць тому +3

    ഇവൻ അങ്ങനെ പീഡിപ്പിക്കും എന്ന് ജനങ്ങൾ വിശ്വാസിക്കാത്തതിന്റെ കാരണം എന്തായിരിക്കും 🤔

  • @mathewvarghese5763
    @mathewvarghese5763 Місяць тому +3

    ഒരു തൊഴിലാളി സർക്കാർ സാധരണക്കാരന് ഇങ്ങനെ ജാമ്മ്യംഎടുക്കാൻ സാവകാശം നൽകുമോ?

  • @Devaraj-o7i
    @Devaraj-o7i Місяць тому +10

    Nice drama played by Kerala Police hats off...

  • @joymangalath2699
    @joymangalath2699 Місяць тому +15

    Big salute to kerala police...

  • @SasiVv-v4o
    @SasiVv-v4o Місяць тому +2

    ഇവരുടെ യൊക്കെ മക്കളുടെ സിനിമയും.. കാണേണ്ട ഗതികേട്
    ആയിരുന്നു.. പ്രേക്ഷകർ ക് ഈ അടുത്ത കാലത്തു 😂

  • @manojprabhu1507
    @manojprabhu1507 Місяць тому +24

    മുൻകൂർ ജാമ്യം ലഭിക്കും❤❤❤❤

    • @Sketcher86
      @Sketcher86 Місяць тому

      ഇവന്റെ ആസനം താങ്ങുന്ന നീയും ഒരു പോക്സോ

    • @ammu78216
      @ammu78216 Місяць тому +4

      Never

    • @renjithushas2007
      @renjithushas2007 Місяць тому

      @@ammu78216why he should get bail, theliv nashipikum athond akathe edanam ne alle vadhikuka 8 years kond nashipikatha theliv ano 1 week ond ethil a penne thanne anu kuttakari 8 years nthe cheythe arunu atho cash koduthe kurav ayo

    • @nila7860
      @nila7860 Місяць тому

      സർക്കാറും പോലീസും അയാളെ രക്ഷിക്കാൻ കൂട്ടുനിന്നാലും ദൈവം വിടില്ല
      ആ നാറിക്ക് ജാമ്യം കിട്ടില്ല🎉🎉🎉

    • @JamesMathew-w2p
      @JamesMathew-w2p Місяць тому +2

      കോപ്പ് കിട്ടും...😅😅

  • @SajithTS-js8fm
    @SajithTS-js8fm Місяць тому +5

    Good go for justice

  • @k.jjoseph89
    @k.jjoseph89 Місяць тому +5

    Supreme court won't give bail to Siddique, he must be punished life,

  • @Pirana-1
    @Pirana-1 Місяць тому +1

    മമ്മൂക്കയുടെയും ദിലീപ്ന്റെയും സപ്പോർട് ഉള്ളോണ്ടാണോ പിടികിട്ടാത്തത്

  • @Maheen_Muppathil_Chira
    @Maheen_Muppathil_Chira Місяць тому +5

    പിണറായി പോലീസിന്റെ സംരക്ഷണത്തിലാണ് സിദ്ദിഖ്

  • @g.srajeevkumar5061
    @g.srajeevkumar5061 Місяць тому +1

    Mr. Sidhik also has the right to prove his innocence. I think the court will consider the inordinate delay of submitting petition by the victim in this regard. If the court is considering the merits of the case basically., there is a little chance to Mr. Sidhik for obtaining bail. Anyway the case is very serious.

  • @anilkumarn.m3252
    @anilkumarn.m3252 Місяць тому

    അത് പോയ൯റാണ്
    ................ മറ്റുള്ള വ൪ക്ക് എന്തിന് ജാമ്യം നൽകി എന്നവാദ൦......... ഒരേ കാരൃത്തിന് വൃതൃസ്ത നീതി

  • @SameerParambath-y3e
    @SameerParambath-y3e Місяць тому +1

    ഈ സർക്കാരിന് വല്ല കൊള്ള കാരോട് കൂടി വേറെ പണിക്ക് പോയികൂടെ

  • @Aboobacker-ir4ne
    @Aboobacker-ir4ne Місяць тому +2

    പരാതിക്കാരെ ആവശ്യപ്പെട്ട പണം പെട്ടെന്ന് കൊടുത്താൽ എല്ലാ കേസും മുൻകാലപ്രാബല്യത്തോടെ പിൻവലിക്കും.
    അതുകൊണ്ടാണ് സ്ത്രീ ആദ്യമേ ഞാൻ കേസിന് പോകുന്നില്ല എന്ന് പറഞ്ഞത്
    പക്ഷേ സംബന്ധമായി ആരും സമീപത്തിനാൽ കേസുകൊടുത്തു
    ഒരു ചില്ലി കാശ് പോലും കൊടുക്കരുത്
    കേസുമായി മാത്രം മുന്നോട്ടു പോവുക
    ആരോപണമായി രംഗത്തുവന്ന നാല് ജൂനിയർ ആർട്ടിസ്റ്റുകളും പണത്തിനു വേണ്ടിയാണ് വർഷങ്ങൾക്ക് ശേഷം ഈ ആരോപണവുമായി രംഗത്തുവന്നിട്ടുള്ളത്

  • @rasmikr5121
    @rasmikr5121 Місяць тому +13

    സിദ്ദിഖ് എന്തിനാണ് ഈ ഡ്രാമ കളിക്കുന്നത് 8 വർഷം എന്നല്ല എത്ര വർഷം കഴിഞ്ഞാലും സ്ത്രീകൾക്ക് തങ്ങളുടെ ആത്മാഭിമാനം പോയാൽ ഇപ്പോൾ വേണമെങ്കിലും പരാതി കൊടുക്കാം അതിജീവിത ഭാരതത്തിലെ ഒരു സ്ത്രീ ആണു ആ കുട്ടിക്ക് നീതി ലഭിക്കും comment by surendran

    • @girisankar007
      @girisankar007 Місяць тому

      How to prove the case after several years? Even in this case, all they can prove is that Siddique was in the hotel room and the accused act cannot be proved as there are no medical records. When something cannot be proved, how can this media or police or court compensate for Siddique?

  • @Excel123rr
    @Excel123rr Місяць тому +18

    Shame on police

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Місяць тому

    കുറ്റം ചെയ്യാത്തവർ കല്ലറിയട്ടെ..

  • @vinodkumarb3245
    @vinodkumarb3245 Місяць тому

    നാണമില്ലേ സിദ്ധിക്കെ, ജാമ്യവുമായി നടക്കാൻ

  • @majeedvp8304
    @majeedvp8304 Місяць тому +1

    ജാമ്യം കൊടുക്കുന്നതിൽ എന്താണ് കുഴപ്പം ജാമ്യം എന്ന് വെച്ചാൽ കുറ്റ വിമുക്തനാക്കുകയല്ലല്ലോ പ്രഹസനം

  • @BIGANEESH
    @BIGANEESH Місяць тому +1

    പിണു 🔥

  • @user-by9hv4ng4l
    @user-by9hv4ng4l Місяць тому +1

    Why is the malayalam film industry full of frauds?

  • @lissymathew1622
    @lissymathew1622 Місяць тому

    തെറ്റുചെയിതവന്ശിക്ഷതന്നെകൊടുക്കണം. ജാമ്യംകൊടുത്താൽ പണംകൊണ്ട്എല്ലാംനേടാംഎന്ന തെറ്റായധാരണഉണ്ടാകും.

  • @jagadeesangopiramakrishnan
    @jagadeesangopiramakrishnan Місяць тому +1

    മോശം സമയങ്ങളിൽ കണ്ണാപ്പികൾ സ്വന്തം സ്വഭാവം കാണിച്ചു കൊണ്ടു ട്ടോട്ടൽ വിക്കറ്റ് കളഞ്ഞു കൊണ്ടുള്ള വികസന പദ്ധതികൾ നടത്തി വരുന്നതായി കണ്ടു വരുന്നതായ് കമ്പനിക്ക് ബോധ്യപ്പെട്ടു ➡️കണ്ണാപ്പികളെ കണ്ടു മാത്രം ഈ ഭൂമിയിൽ ഒന്നും കണ്ടു പഠിച്ചു കൊണ്ടു അനുകരിക്കാൻ പാടില്ല എന്നും കമ്പനിക്ക് ഉദാഹരണങ്ങളിൽ കൂടി ബോധ്യപ്പെട്ടു

  • @puttus
    @puttus Місяць тому +1

    ഒരു കാര്യോമില്ല....

  • @rockrishal9663
    @rockrishal9663 Місяць тому +1

    മോനെ വാപ്പ തെറ്റ്‌ ചെതിട്ടുണ്ടെങ്കിൽ സൂക്ഷിക്കുക നീ തെറ്റ്‌ ചെയ്യാൻ പോവുകയാണ്

  • @indira5962
    @indira5962 Місяць тому +1

    ഇതിൻ്റെ പിന്നിൽ !!

  • @Milano-mecca
    @Milano-mecca Місяць тому +8

    ഇനി അഭിഭാഷകയേയും vallathum

  • @feastoftaste3668
    @feastoftaste3668 Місяць тому +2

    ജാമ്യം സ്വാഹ

  • @Jayachandran-fh5qp
    @Jayachandran-fh5qp Місяць тому

    🖐️

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Місяць тому

    Great supream Court stay order coming ok.

  • @sushamaa7125
    @sushamaa7125 Місяць тому

    തെറ്റ് ചെയ്തില്ല എങ്കിൽ എന്തിനു ഈ പണിക്കുപോകണം നേരിടുകയല്ലേ വേണ്ടത് സുപ്രീം കോടതി പീഡകന് കൂട്ടുനിൽക്കാനുള്ളതാണോ എല്ലാവനും കണ്ട പെണ്ണുങ്ങളെ കണ്ടപ്പോൾ നിലാമറന്നു പെരുമാറി ഇവന്റെയൊന്നും ജീവിതത്തിൽ ഇതൊന്നും വെളിയിൽ വരുമെന്ന് നിരുപിച്ചില്ല ഇനിയും പലരും വരാനുണ്ട് പലരും ഉത്ഭയത്തോടെ ആകും മുന്നോട്ടു ജീവിക്കുന്നത് എന്റെപേര് എപ്പോൾ ആരുപറയും ഒരുത്തനും ഉറക്കമുണ്ടാകില്ല

  • @resmiravindran1889
    @resmiravindran1889 Місяць тому +3

    Super… ee nasicha kerala bharanathil ithum ithinappuravum nadakkum 😢😢

  • @Nation89902
    @Nation89902 Місяць тому +3

    തന്റെ ഭാഗം വ്യക്തമാക്കാൻ ഏതൊരു വ്യക്തിക്കും അവകാശമുണ്ട്.....പരമോന്നത കോടതി നീതി നിഷ്പക്ഷത പാലിക്കട്ടെ....

  • @rijumonsi4797
    @rijumonsi4797 Місяць тому +14

    Police ottukali😂😂😂😂

    • @Sketcher86
      @Sketcher86 Місяць тому

      അത് താണ്ടാ പോലീസ് 😂

  • @kvpanikar4854
    @kvpanikar4854 Місяць тому +8

    മുഖ്യമന്ത്രി 1:48 വേട്ടക്കാർക്കൊപ്പം. ചുമ്മാ ഇരകളുടെ കൂടെ എന്ന് നടിക്കുകയും വേട്ടക്കാർക്കൊപ്പം കൂടുകയുംചെയ്യുന്നു.

  • @saneeshkv6271
    @saneeshkv6271 Місяць тому +1

    ഫാം ഹൗസുകൾ ഉള്ള താരങ്ങളാരൊക്കെ?

  • @sankaran1943
    @sankaran1943 Місяць тому +1

    ഒരു മുഴം മുന്നേ എറിഞ്ഞ് മറ്റേ കക്ഷിയും ഇതിനെതിരെ ഒരു ഹർജി കൊടുത്തിട്ടുണ്ട്....ആട്ടം ചൂട് പിടിക്കുന്നു....

  • @tss1768
    @tss1768 Місяць тому +1

    Well-done pinu

  • @Jinson508
    @Jinson508 Місяць тому +3

    സർക്കാർ ടാ...😂😂

  • @jintojamesmtm
    @jintojamesmtm Місяць тому

    കേരള പോലീസിന്റെ മൂക്കിന് താഴെ ഉള്ള സിദ്ധിക്കിനെ പിടിക്കാൻ ലുക്ക് ഔട്ട്‌ നോട്ടീസ്.
    സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് വരെ ഈ ഒളിച്ചുകളി തുടരും. നിങ്ങൾ നിയമത്തിനു കീഴ്ടങ്ങണം.
    നിരപരാധിയായ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോയെ section 376(2) വരെ ചേർത്ത് അകത്തിടാൻ കാണിച്ച ശുഷ്കാന്തി ഇവിടെ കാണുന്നില്ലല്ലോ. 220 ഇൽ പരം ചർച്ച നടത്തി ബീഷപ്പിനെ അപമാനിച്ച മാധ്യമങ്ങൾ ഈ വിഷയം അറിഞ്ഞട്ടുമില്ല. വഞ്ചി സ്ക്യയർ സമരവും ഇല്ല.
    ഇപ്പുറം കത്തോലിക്കാ സഭയാകുമ്പോഴേ ഒരു ഗുമ്മ് ഉള്ളൂ എന്ന് മാപ്രകൾ. Sorry Bishop ji കേരളത്തിലെ മാധ്യമങ്ങൾ ഉറങ്ങുകയാണ്. അല്ല ഉറക്കം നടിക്കുകയാണ്

  • @mojeebmojeeb7156
    @mojeebmojeeb7156 Місяць тому

    ഈ സുപ്രീംകോടതി രാത്രിയിലും തുറന്നിരിക്കുമോ 😂😂😂

  • @KizhakkeAshraf
    @KizhakkeAshraf Місяць тому +1

    എട്ട് വർഷം ഒരു ക്രിമിനൽ കുറ്റവും ചെയ്തിട്ടില്ല എന്ന് പറയുന്നതിന്റെ ഏറ്റവും വലിയ തെളിവ് തന്നെയല്ല ഈ പീഡനം നടന്നത് 2016ആണെന്നുള്ളത് പിന്നെ അദ്ദേഹത്തെ ഒളിപ്പിച്ച് വെച്ചതും

  • @veevee7555
    @veevee7555 Місяць тому +2

    Lawyer will enjoy with his cheap money shame on such lawyers support such criminal

  • @anwarsadath2919
    @anwarsadath2919 Місяць тому

    സുപ്രീം കോടതി ആട്ടി വിട്ടാൽ മതിയായിരുന്നു.

  • @varghesek.9961
    @varghesek.9961 Місяць тому

    Supreme Court may not give advance bail

  • @bapputtyvettom7728
    @bapputtyvettom7728 Місяць тому

    ലൈഗീകചൂഷണത്തിന് ഇരയാക്കി പുരുഷനിൽ നിന്ന് പണം തട്ടുന്ന തരികിട കാർ ഉണ്ട് അവരുടെ സാമ്പിത്തിക ശ്രോതസ് പലവിധത്തിൽ പീഡനത്തിന് ഇരയാക്കപെടുന്ന പുരുഷൻമാരെ രക്ഷിക്കാനും അനേഷിക്കാനും ഒരു കമീഷൻ വേണം

  • @mukeshanandan5440
    @mukeshanandan5440 Місяць тому

    ഇക്കാലത്തും പണവും സ്വാധീനവും ഉള്ളവൻ്റെ മുന്നിൽ നിയമത്തിന് ഒരു വിറയൽ.😂😂😂😂

  • @chandrama7669
    @chandrama7669 Місяць тому +1

    Ithrayum naanam ketta aabhyandharan kerala charithrathil undaayittilla

  • @Agriculture_related
    @Agriculture_related Місяць тому +1

    സൂചിയും നൂലും ഓർക്കുന്നത്
    നന്നു

  • @mohananA-s2d
    @mohananA-s2d Місяць тому +5

    പണമുള്ളവന് ശിക്ഷയും മില്ല ഒരു പുണ്ണാക്കും ഇല്ല

  • @vasujayaprasad6398
    @vasujayaprasad6398 Місяць тому +4

    ഭയങ്കര കേസല്ലേ. വർഷങ്ങൾക്കു മുമ്പ് ഹോട്ടലിൽ ചാൻസ് ചോദിച്ചു വന്നു. സിദ്ദിഖ് സമ്മതിക്കുന്നു.

  • @Nation89902
    @Nation89902 Місяць тому +7

    8 വർഷത്തിന് ശേഷം ഓർമ്മ ശക്തി തിരിച്ചു കിട്ടിയ പരാതിക്കാരിക്ക് അഭിനന്ദനങ്ങൾ

    • @ArunRaj-z7j
      @ArunRaj-z7j Місяць тому +3

      ഒരു mental trauma അനുഭവിച്ചിട്ടുണ്ടേൽ അതിൽ നിന്ന് recover ആകാൻ ചിലപ്പോ 25 വര്ഷം എടുത്തു എന്ന് വരും . അത് പുറത്തു പറയാനുള്ള ധൈര്യം ഉടനെ കിട്ടണം എന്നൊന്നും ഇല്ല . നമ്മളിൽ എത്ര പേര് ഇപ്പോളും കുട്ടിക്കാലത്തു അനുഭവിച്ച trauma പുറത്തു പറയാതെ ഇരിക്കുന്നു . Hope you understand

    • @football-vibe
      @football-vibe Місяць тому

      Vakayil siddique ninty thanda ayirikkum alley😂

    • @leoboy963
      @leoboy963 Місяць тому

      You correct😢​@@ArunRaj-z7j

  • @rafiparambath489
    @rafiparambath489 Місяць тому +1

    പിന്നല്ല.... സിദ്ദിഖ് പുണ്യാളൻ ആണെന്ന വിശ്വാസം.... തീരെയില്ല ...എന്നാലും ഈ കേസ് എന്തോ.... ഒരു....

    • @giridhar5603
      @giridhar5603 Місяць тому

      1990 മുതൽ സിനിമാക്കാർക്കും കൊച്ചീ ക്കാർക്കും അറിയാം സക്കി(Suckikka ) ക്കയുടെ ഞരമ്പ് ദീന ക്രൂരതകൾ! 😊

  • @pradeepkk5532
    @pradeepkk5532 Місяць тому +1

    അന്നേ ഞാൻ പറഞ്ഞിരുന്നു,,

  • @amarjithm5757
    @amarjithm5757 Місяць тому +2

    Pavangal anenkil oru law paysakark vere

  • @johnvarkey9089
    @johnvarkey9089 Місяць тому

    പഴഞ്ചൊല്ല്: വ്യഭിചരിച്ച് കിട്ടുന്നത്
    ഗർഭംഅലസിപ്പിക്കാനേ ഉതകൂ
    സിദ്ദിഖിന് പറ്റിയതും ഇതുപോലെ.
    കോടതിയിൽ അഭിനയിച്ചാൽ വിവരം അറിയും. കാശിന്റെ കലിപ്പ് കഴപ്പ് .
    തീർന്നു. നീ തീർന്നു.

  • @muralikk-hn2tq
    @muralikk-hn2tq Місяць тому +7

    എല്ലാം കാശു വേണം ഇലെ

  • @julietangelanicetus5213
    @julietangelanicetus5213 Місяць тому +8

    Pinne enthinu iyal olivil poyi.....nivin pauly pole nenchuvirichu purathuvaranam...athanu anatharam...😡padicha kallan...💯💯💯

  • @rajeshta6586
    @rajeshta6586 Місяць тому +1

    Kerala police moonji......🤣🤣

  • @rejy92
    @rejy92 Місяць тому +1

    അന്യായം.. അനീതി.. ജനാധിപത്യരാഹിത്യം..😮 this is just business as usual now..

  • @lw9pw
    @lw9pw Місяць тому +2

    Money Power

  • @anwaredakkara7809
    @anwaredakkara7809 Місяць тому +4

    8 വർഷത്തിന് ശേഷം വെടി ശബ്ദം കേട്ട കേരളീയർ

  • @geeta1366
    @geeta1366 Місяць тому +1

    AYYEEEEEE...E SARKAR VALAREY MOSAM.....PANAKARKU ENTHUM AAVAM AYYEEEEEE..THUUUUUUU

  • @rajanv-vf7fy
    @rajanv-vf7fy Місяць тому

    സിദ്ദിഖ് വരുന്ന തലമുറയ്ക്ക് മദ്റക കാട്ടു സിദ്ധിക്ക്

  • @rameesramees2016
    @rameesramees2016 Місяць тому +4

    Kerala police da😂

  • @AnjalySeban
    @AnjalySeban Місяць тому

    സാജൻ സക്കറിയ ഏത് സഥലതാണ് ഒളിവിൽ പോയതെങ്കിലും പോലീസ് അത് കണ്ട് പിടിക്കില്ല! ആര് ഒളിച്ചാലും, പോലീസ് ആ സ്ഥലം കണ്ട് പിടിക്കില്ല!അതാണ് പോലീസ്!.സാജൻ ഒളിവിൽ പോയി പോലീസിനെ വെല്ലുവിളിച്ച് കൊണ്ട് വീഡിയോ വരെ ഇട്ടു എന്നിട്ടും പോലിസ് സാജനെ കണ്ടുപിടിച്ചില്ല!...

  • @ajayakumar2025
    @ajayakumar2025 Місяць тому

    എന്ത് പ്രയോജനം എല്ലാ സ്ഥലത്തോടെയും നടന്ന് കൂടുതൽ നാറ്റിക്കാമെന്ന് അല്ലാതെ

  • @rajeevankv
    @rajeevankv Місяць тому

    പോലീസ്... അടുത്ത്.... എത്തരുത്... ജാമ്യം.... കിട്ടിയാൽ.... ഒന്ന് . നടനെ... തൊട്ടു.... പറയുക... തൊട്ടെ യ്......😂😂

  • @jyothis2935
    @jyothis2935 Місяць тому +3

    Congratulations to KERALA POLICE

  • @bindhus4164
    @bindhus4164 Місяць тому

    Shame on police department

  • @gtababugaming-vy7cq
    @gtababugaming-vy7cq Місяць тому +3

    sidikine help chytha kerala policinu 🙏😡😡

  • @behappyandsafeandsecure
    @behappyandsafeandsecure Місяць тому

    never get the bail

  • @MoideenKoya-l5r
    @MoideenKoya-l5r Місяць тому +2

    Dileepinte..ഉപദേശ.പ്രകാരം.

  • @RamachandaranRamachandar-xy9ht
    @RamachandaranRamachandar-xy9ht Місяць тому

    Yah Mammootty movie

  • @krishtitans
    @krishtitans Місяць тому

    So Siddique was arrested

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys Місяць тому

    Supreme Court rejected sidique petition women protection main

  • @De-tw7by
    @De-tw7by Місяць тому +2

    Most rape cases are proven to be wrong later. So siddique mostly will be innocent. If she was badly affected why her and her parents kept quite so long. Something not right here.

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Місяць тому

    2016 no issue any time 40 year 80 year before also cases making supream court order coming ok vip