Mallikappoo Pottu Thottu | Madhuchandralekha | Jayaram | Urvashi | Cochin Haneefa

Поділитися
Вставка
  • Опубліковано 10 вер 2024
  • Song : Mallikappoo Pottu Thottu...
    Movie : Madhuchandralekha
    Director : Rajasenan
    Lyrics : Gireesh Puthenchery
    Music : M Jayachandran
    Singer : KJ Yesudas
    അഹ.......അഹ.......അഹ.......
    മല്ലികപ്പൂ പൊട്ടു തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞു
    അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞു
    കുറുകുഴൽ കിളി കുറുകവേ കുളിരുരുകവേ കഥ പറയവേ
    മധുചന്ദ്രലേഖയായി വരവായി ചാരെ നീ
    മല്ലികപ്പൂ പൊട്ടു തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞു
    അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞു
    മയക്കത്തിലോ പെണ്ണ് മയക്കത്തിലോ മായാദ്വീപിനക്കരയോ
    വിളിച്ചുണര്‍ത്തും നിന്നെ വിളിച്ചുണര്‍ത്തും കാണാകാറ്റുകൈവിരലാല്‍
    പരിഭവമൊരു പാട്ടാകും സ്വരമണിയുടെ മുത്താകും
    ആദ്യരാത്രിയില്‍ ആതിരേ നിന്‍ മോതിരിമാവും ഞാന്‍
    മല്ലികപ്പൂ പൊട്ടു തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞു
    അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞു
    കുറിവരച്ചും പട്ടു കുടഞ്ഞുടുത്തും താഴംപൂക്കള്‍
    മെടഞ്ഞണിഞ്ഞും
    കവിള്‍ തുടുത്തും കണ്ണില്‍ കനവുദിച്ചും കാവല്‍ത്തുമ്പി
    പറന്നുയര്‍ന്നും
    ഉഷസ്സുണരുമൊരാരാമം കസവണിയുമൊരാകാശം
    നിന്‍റെ ഗാനമൊരിന്ദ്രനീലപ്പൂവിതളായിപ്പൊഴിയും
    [ മല്ലികപ്പൂ പൊട്ടു തൊട്ട് ]
    ഹിമഗിരിതനയേ ഹേമലതേ അംബ ഈശ്വരി ശ്രീലളിതേ മാമവ
    ഹിമഗിരിതനയേ ഹേമലതേ
    നിസസാ നിസസാ നിസ [ 2 ]
    പസസാ നിസസാ നിസ [ 2 ]
    സഗമപ നിപഗമ പനിസനി പനിപമ ഗാ.. .... ....
    സസസാ നിപമ നിപമഗാ സനിസ
    ഗഗഗാ ഗഗനി സനിപമ .പനിസ
    ഗനിസഗ നിസഗാ നിസഗാ നിസഗാ
    ഗനിസമ നിസമാ നിസമാ നിസമാ
    നിസഗമ പ പ പനിഗഗ നിസഗമ പ പ
    മപസനി പനിഗഗ നിസഗമ പാ.. .... ....
    മല്ലികപ്പൂ പൊട്ടു തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞു

КОМЕНТАРІ • 634

  • @jibinoffl
    @jibinoffl 3 роки тому +759

    പടത്തിന്റെ 100 ഇരട്ടി ഫാൻസ് ഉള്ള പാട്ട് അല്ലെ ഇത് ! ❤️
    ജയറാം ഏട്ടൻ ! 👌💜

    • @user-tf2nf5kc5n
      @user-tf2nf5kc5n 3 роки тому +14

      പടം കൊള്ളില്ല പാട്ടു കിടു

    • @vineethviswanathan4767
      @vineethviswanathan4767 3 роки тому +12

      പടത്തിൽ ഉപരി ഈ പാട്ടിന്റെ ഫാൻസ്‌ ആയിരിക്കും കൂടുതൽ.........❤

    • @sonamathew6248
      @sonamathew6248 3 роки тому +3

      @@vineethviswanathan4767 sathym

    • @anandhakhi474
      @anandhakhi474 3 роки тому +7

      Das eattan

    • @athirabm8745
      @athirabm8745 3 роки тому +3

      Yh..🥰❤️

  • @sivarajans9406
    @sivarajans9406 6 місяців тому +107

    ഇവിടെ 2024 ലും കാണുന്ന ഞാൻ.... നിങ്ങളും ഇതുവഴിയുണ്ടോ. 🙏

  • @Soorajmarari
    @Soorajmarari 3 роки тому +1426

    സെർച്ച്‌ ചെയ്തു കേൾക്കുന്നതിനേക്കാൾ ഫീൽ ആണ് unexpected feel

  • @earlragner9748
    @earlragner9748 3 роки тому +725

    പണ്ടത്തെ കല്ല്യാണകാസറ്റിലെ പ്രധാനപ്പെട്ട ഒരു പാട്ട് ആയിരുന്നു ഇത്

  • @akhilkrishna7117
    @akhilkrishna7117 3 роки тому +304

    പണ്ട് കല്യാണ CD യിൽ ഈ song അല്ലെങ്കിൽ വടക്കുംനാഥൻ മൂവിയിലെ കളഭം തരാം ആയിരിക്കും. ഇന്ന് അതെല്ലാം miss ചെയ്യുന്നു #nostalgia_song

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 3 роки тому +307

    ഉർവശി ചേച്ചിയും ജയറാം ഏട്ടനും തകർത്തു അഭിനയിച്ച സിനിമ. 😍❤️

  • @Aparna_Remesan
    @Aparna_Remesan 3 роки тому +510

    കുറെ നാളായി ഈ പാട്ട് കേട്ടിട്ട്😃 വീണ്ടും കേട്ടപ്പോൾ നല്ല ഫീൽ.💞😍👌

    • @antonycjccj6760
      @antonycjccj6760 3 роки тому +3

      Vendum vendum kelkan thonum.... 👍👍👍👍👍👍

    • @krishNR2004
      @krishNR2004 3 роки тому +1

      Mmmmm ശരിയാ. ഞാൻ പാട്ട് കേൾക്കുമ്പോ കൂടെ പാടും

    • @ramshad_otp
      @ramshad_otp 3 роки тому +3

      Nostalgia...

    • @user-gh1xn7lv7e
      @user-gh1xn7lv7e 3 роки тому

      🥰🥰🥰

  • @ahanaahanak6815
    @ahanaahanak6815 2 роки тому +43

    തുടക്കത്തിലെ വയലിൻ എൻ്റമ്മോ ഒരു രക്ഷയുമില്ല ഇനി ഇതുപോലുള്ള പാട്ടൊന്നും ഇറങ്ങില്ല

  • @ABINSIBY90
    @ABINSIBY90 3 роки тому +223

    ദാസേട്ടന്റെ മനോഹരമായ ആലാപനംകൊണ്ട് അതിന്റെ പൂർണ്ണതയിൽ എത്തി നിൽക്കുന്ന മനോഹരഗാനം. എന്താ ക്വാളിറ്റി. എത്ര കേട്ടാലും മതിയാകില്ല...

    • @sivakmr483
      @sivakmr483 3 роки тому +13

      അത്ഭുതം തന്നെയാണ്... ഞാൻ മിക്ക പാട്ടുകളിലും ദാസേട്ടന്റെ അർപ്പണം കണ്ടു അടിസ്യപ്പെട്ടിട്ടുണ്ട്.🙏🙏🙏

    • @jaisonpeter2210
      @jaisonpeter2210 5 місяців тому

      ​@@sivakmr483😭😭😭🙏🙏🙏

  • @itsme-yq1qy
    @itsme-yq1qy 3 роки тому +231

    സിനിമ പരാജയപ്പെട്ടെങ്കിലും ഇതിലെ ഗാനങ്ങളെല്ലാം അക്കാലത്തു ട്രെൻഡ് ആയിരുന്നു.!😍👌

    • @vichuparu8242
      @vichuparu8242 2 роки тому +14

      ആരുപറഞ്ഞു സിനിമ പരാജയപ്പെട്ടന്. സുപ്പർ. സിനിമ

    • @itsme-yq1qy
      @itsme-yq1qy 2 роки тому +2

      @@vichuparu8242 cinema flop aanu🙄👍

    • @RahulRahul-nw9nl
      @RahulRahul-nw9nl 2 роки тому +5

      @@itsme-yq1qy pakshe adipoli padam aayiriunnu

    • @vvp8120
      @vvp8120 2 роки тому +8

      സിനിമ ഫ്ലോപോ ഹിറ്റോ എന്തായാലും എനിക്ക് ഇഷ്ട ഈ സിനിമ

    • @sarath5347
      @sarath5347 2 роки тому +3

      Nalla popular ayrnnu ee film aa tymil
      Onam thin tvyil vannathan 2006 il

  • @miss_nameless9165
    @miss_nameless9165 3 роки тому +69

    വിചാരിക്കാത്ത നേരത്ത് കേൾക്കണം....ufff അസാധ്യ ഫീൽ😍💯💯💯

  • @akhilgbenny8445
    @akhilgbenny8445 3 роки тому +124

    ഓർമ്മകൾ പുതുക്കാൻ ഇതുപോലുള്ള പാട്ടുകൾ അപ്ഡേറ്റ് ചെയുന്നത് ഒരു നല്ല കാര്യമാണ് ! 🎤🎧👌

  • @MrJJNath
    @MrJJNath 3 роки тому +103

    "ഹിമാഗിരി തനയെ ഹേമലതേ..."
    Uff എജ്ജാതി ഫീൽ...😌😌🤗🤗 ഒരു നിമിഷം മനസ്സ് മൂകാംബികയിൽ പോയി തൊഴുതു വന്ന പോലെ തോന്നി🙏🙏...that's the power of dasettan's rendition!! 🔥🔥 A feel good melody by M. Jayachandran and a nice quality video as well!! Thumbs up 👍

  • @prithvirajprithvi9716
    @prithvirajprithvi9716 11 місяців тому +9

    ബസ്സിൽ പോവുമ്പോൾ കേൾക്കണം അതും വിൻഡോ സീറ്റിൽ ഇരുന്ന് ufff ejjathi song..... 🥰❤️

  • @aryas236
    @aryas236 3 роки тому +105

    അമ്മ അനിയത്തിയെ ഗർഭിണിയായിരുന്നപ്പോൾ അച്ഛനോട് അടിയുണ്ടാക്കി തീയേറ്ററിൽ പോയി കണ്ട സിനിമ.....ഞാനും അച്ഛനും മാത്രം. അമ്മയ്ക്ക് 5 മാസമൊക്കെ കഴിഞ്ഞിരുന്നു.

  • @akhileshmkannan6704
    @akhileshmkannan6704 3 роки тому +91

    എം ജയചന്ദ്രൻ സറിന്റെ ഒരു മികച്ച song🥰
    ഗുരീഷേട്ടൻ ❤
    ദാസേട്ടൻ ❤

    • @vishnuvinod3513
      @vishnuvinod3513 Місяць тому

      പുള്ളിക്ക് ഇതുപോലത്തെ കുറെ ഐറ്റംസ് ഉണ്ട്...
      M ജയചന്ദ്രൻ 🔥

  • @sanuraj3300
    @sanuraj3300 3 місяці тому +4

    ഇത്രയും നല്ല പാട്ട് കുളം ആക്കിയ സേനന്‍ സാര്‍ tnku

  • @sreeragssu
    @sreeragssu 3 роки тому +462

    എന്‍റെ പൊന്നോ ഈ സിനിമ ആദ്യമായി അമൃത ടി.വി യില്‍ 2006 ഓണത്തിന് ടെലികാസ്റ്റ് ചെയ്തത് മറക്കില്ല .. ഓണസദ്യയും കഴിച്ച് ഉച്ചയ്ക്ക് 2.30 ന് കാണാന്‍ ഇരുന്നതാ ഫാമിലി ആയിട്ട് ടി.വിക്ക് മുന്നില്‍, സിനിമ തീര്‍ന്നത് 7 മണിക്ക്,, അത്ര പരസ്യം ആയിരുന്നു...
    ( സിനിമ തുടക്കത്തില്‍ ഫാമിലി മൊത്തം ടി.വിക്ക് മുന്നില്‍ ആണെങ്കില്‍ ക്ളെെമാക്സ് ആകുമ്പോഴേക്കും ഞങ്ങള്‍ പിള്ളേര്‍ ഒഴിച്ച് ബാക്കിപേരൊക്കെ കളഞ്ഞിട്ട് പോയി 😁😁 )

    • @I_Believe_myself
      @I_Believe_myself 3 роки тому +33

      Ennitum kuthi irunn avasanam vare kandu. 😀😀
      Valip padam aayirnu. But atrem vegathil annu tvil padam varynath valiya karyam ayirunnu. Athond irunn kandatha 😂

    • @sreeragssu
      @sreeragssu 3 роки тому +30

      @@I_Believe_myself സത്യം പുതിയ സിനിമ , ഇത്ര വേഗം ടി.വിയില്‍ വന്നു അതോണ്ട് കണ്ടതാ വെറുത്തു പണ്ടാരമടക്കിയ സിനിമ ഒരു സീന്‍ പോലും പിന്നീട് കാണാന്‍ തോന്നീട്ടില്ല

    • @JoyalAntony
      @JoyalAntony 3 роки тому +13

      സത്യം... Nice memories 😍

    • @vaisakhvr3375
      @vaisakhvr3375 3 роки тому +15

      Athe ee cinema release cheyth kazhinj pettanu aanu vannath onathinu.. annu guruvayur pokan plan cheytha family ye nirbandhich cancel cheythu ee cinema irunnu kandu😂

    • @sreeragssu
      @sreeragssu 3 роки тому +10

      @@vaisakhvr3375 kashtm aay poy 😆

  • @NaVn_14
    @NaVn_14 3 роки тому +83

    2006 കല്യാണ ആൽബത്തിൽ കേട്ടതാ ഇപ്പോൾ കേൾക്കുമ്പോഴും FEEL FRESH 😍🔥

  • @dolby91
    @dolby91 2 роки тому +36

    "ആദ്യ രാത്രിയിൽ ആതിരേ നിൻ മോതിരമാകും ഞാൻ" കഴിഞ്ഞുള്ള bit, തിയേറ്ററിൽ കിടു dts surround effect ആയിരുന്നു. 👌👌

    • @Cpmathew03
      @Cpmathew03 Рік тому

      😊

    • @vishnuprasad8807
      @vishnuprasad8807 5 місяців тому

      എനിക്ക് മനസിലാവും ഇങ്ങളെ ആ ഫീൽ i love dts ഇന്നത്തെ atmos ഒക്കെ എന്തിനു കൊള്ളാം

  • @sivapriya2262
    @sivapriya2262 3 роки тому +58

    ലാലേട്ടൻ സൂപ്പർ സ്റ്റാർ മമ്മുക്ക മെഗാ സ്റ്റാർ എന്നാൽ ജയറാം ഫാമിലി മെഗാ സൂപ്പർ 💫💫💫

    • @athirasaajan2264
      @athirasaajan2264 2 роки тому +3

      Exactly 🥰🥰🥰.... Jayaramettan 😘😘😘

    • @aryachinnu8595
      @aryachinnu8595 2 роки тому +2

      ജയറാമേട്ടൻ പൊളി ❤️😍

    • @vvp8120
      @vvp8120 2 роки тому +1

      ❤🥰

  • @DJJISHNUCMK
    @DJJISHNUCMK 3 роки тому +59

    *കോറോണവന്നത്തോടെ കേൾക്കുന്നവർ ഉണ്ടോ എന്താ ഫിലിങ് കുറെവട്ടം കേട്ടു എന്നിട്ടും മതിയാവുന്നില്ല സുഹൃത്തുക്കളെ😍😍👍*

  • @richurichu871
    @richurichu871 3 роки тому +90

    ജയറാം ഉർവശി കൊച്ചിൻ ഹനീഫ ഇന്ദ്രൻസ് ഹരിശ്രീ അശോകൻ എന്നിവർ ഈ സിനിമയിൽ കലക്കി അഭിനയിച്ചു

  • @roobleemmanuel8273
    @roobleemmanuel8273 3 роки тому +85

    ഒരു സമയത്തു ഞാൻ ഒരുപാട് സ്റ്റേജുകളിൽ ഈ പാട്ട് പാടിയിട്ടുണ്ട്.. അത്രക്കിഷ്ടമായിരുന്നു..

    • @nithinnitz1239
      @nithinnitz1239 2 роки тому +2

      കൊച്ചേ നല്ലഅഭിപ്രായം തന്നെയാ പൊതുവെ എല്ലാവർക്കും പറയാനൊളെള

    • @sivarajans9406
      @sivarajans9406 2 роки тому

      👍👍👍👍👍

  • @karunaelzamathew8682
    @karunaelzamathew8682 3 роки тому +22

    എത്ര വർഷമായി ഈ പാട്ടൊക്കെ കേട്ടിട്ട്.. ഇപ്പൊ കേൾക്കുമ്പോൾ എന്തൊരു ഫീൽ ആണ്... 😍😍👌👌. Firstilathe ആ വയലിൻ... 😍😘😘😘👌.

  • @VikasSonnad
    @VikasSonnad 3 роки тому +40

    ഒരു പ്രത്യേക ഫീൽ ആണ് ഈ പാട്ടിന് 💯💯💯💯💯💕

  • @amjith1252
    @amjith1252 3 роки тому +25

    പണ്ട് ഉത്സവത്തിന് പരുപാടി തുടങ്ങും മുൻപ് ഈ പാട്ട് ഇടും..ഇപ്പോൾ ഓരോന്നായി ഓർമ വരുന്നു😍😍😍😘😘

  • @mujeebrahmanp3041
    @mujeebrahmanp3041 3 роки тому +58

    ഈ പാട്ട് സീൻ ഷൂട്ട്‌ ചെയ്തത് കോട്ടക്കൽ ടിപ്ടോപ് ഫർണിച്ചർ . ഇൻട്രസ്റ്റീൽ ഷെഡിൽ നിന്ന് 2006 മൂന്ന് ദിവസത്തെ ഷൂട്ടിംഗ് ഈ ഒരു സോങ് . അന്ന് ടിപ്ടോപിൽ പോളിഷ് വർക്കായിരുന്നു ജോലി

  • @nishithanichusz2212
    @nishithanichusz2212 2 роки тому +30

    ഒരിക്കൽ കൂടി തിരിച്ചു കിട്ടുമോ?? ഈ സംഗീതത്തിൻ്റെ കഴിഞ്ഞുപോയ വസന്തം❤️❤️❤️❤️❤️❤️

  • @noblevarghese9545
    @noblevarghese9545 3 роки тому +81

    ഓണത്തിന് അമൃത ടീവിയിൽ 5 മണിക്കൂർകൊണ്ട് കണ്ടു തീർത്ത സിനിമ.

  • @sushmithasushmi3158
    @sushmithasushmi3158 3 роки тому +17

    Endhaa song 👌 വല്ലാത്ത feel തരുന്ന song💖🎶. ഗിരീഷ് പുത്തഞ്ചേരി മലയാള സിനിമയുടെ തീരാ നഷ്ടം 😟

  • @vishakvis1455
    @vishakvis1455 3 роки тому +41

    സൂപ്പർ സോങ്, ദാസേട്ടൻ വോയിസ്‌ കിടു, ജയറാമേട്ടൻ പെർഫോമൻസ് കിടു, ഉർവശി കിടു, പക്ഷേ ആ കാണികളുടെ പിന്നിലായിപ്പോയി ഡാൻസേഴ്സ്

  • @akhileshcutzz8913
    @akhileshcutzz8913 3 роки тому +15

    കല്യാണ വീടുകളിൽ കേട്ടു പരിചയമുള്ള പാട്ട ♥അന്നത്തെ കല്യാണ വീടുകളിൽ കിട്ടിയ സുഖം അതൊന്നു വേറെ തന്നെയാ uff nostu😍😟ഇനി ഈ കൊറോണ കഴിഞ്ഞ് ഒന്ന് കൂടി അങ്ങനെയുള്ള നാളുകൾക്കായി......... 🌼🥀

  • @arunnalloor6778
    @arunnalloor6778 3 роки тому +123

    ജയചന്ദ്രനെ കൊണ്ട് ഇപ്പഴും പറ്റും ഇങ്ങനത്തെ പാട്ട് ഉണ്ടാക്കാൻ
    എന്നിട്ടും 😰😰😰😰

    • @njnrssbhakthan6634
      @njnrssbhakthan6634 3 роки тому +29

      Athine gireesh ettane polethe legend ippol malayalam cinemak illallo 😞😞

    • @SantoshKumar-tt4tl
      @SantoshKumar-tt4tl 3 роки тому +8

      @@njnrssbhakthan6634 very correct

    • @moonlightmedia351
      @moonlightmedia351 3 роки тому +3

      ആര് പാടും ? ഇപ്പോൾ ഇതുപോലെ നല്ല ശബ്ദ ഗാംഭീര്യമുള്ള ഗായകന്മാരില്ലല്ലോ ?

  • @devilkk1800
    @devilkk1800 3 роки тому +42

    ഫീൽ ഗുഡ് Nostalgic Song❤️❤️❤️🌈💯💚🌈
    പടവും കണ്ടിരിക്കാം!............😊❤️🎆
    2006 Memories....😭😲

  • @aleenaantonyantony9889
    @aleenaantonyantony9889 2 роки тому +7

    ഈ പാട്ട് ഹെഡ്സെറ്റ് വെച്ചു കേൾക്കണം പൊളിയാ ഓ എന്തു സൂപ്പർ ആണ് 👌👌👌👌😍🥰

  • @athiraathi4424
    @athiraathi4424 3 роки тому +150

    തുടക്കത്തിലേ violin😍😍😍 heavenly ആണ്...പക്ഷെ ക്ലാരിറ്റി ഇത്തിരി കൂടി വേണമായിരുന്നു

  • @rajeevradheyam3352
    @rajeevradheyam3352 3 роки тому +35

    മല്ലികപ്പൂ പൊട്ടുതൊട്ട്‌ അല്ലിവെയിൽ ചില്ലണിഞ്ഞ്‌
    അന്തി നിലാ പന്തലിലെ മുന്തിരിത്തേൻ മുത്തണിഞ്ഞ്‌
    കുറുകുഴൽ കിളി കുറുകവെ
    കുളിരുരുകവെ കഥപറയവെ
    മധുചന്ദ്രലേഖയായ്‌ വരവായി ചാരെ നീ
    മയക്കത്തിലോ പെണ്ൺ മയക്കത്തിലോ
    മായാ ദ്വീപിനക്കരയോ
    വിളിച്ചുണർത്തും നിന്നെ വിളിച്ചുണർത്തും
    കാണാകാറ്റ്‌ കൈ വിരലാൽ
    പരിഭവമൊരു പാട്ടാകും സ്വരമണിയുടെ മുത്താകും
    ആദ്യ രാത്രിയിൽ ആതിരേ നിൻ മോതിരമാവും ഞാൻ
    കുറിവരച്ചും പട്ടു കുടഞ്ഞുടുത്തും
    താഴം പൂക്കൾ മെടഞ്ഞണിഞ്ഞും
    കവിൾ തുടുത്തും കണ്ണിൽ കനവുദിച്ചും
    കാവൽ തുമ്പി പറന്നുയർന്നും
    ഉഷസ്സുണരുമൊരാരാമം കസവണിയുമൊരാകാശം
    നിന്റെ ഗാനമൊരിന്ദ്രനീലപൂവിതളായ്‌ പൊഴിയും
    ഹിമഗിരി തനയെ ഹേമലതെ
    അംബ ഈശ്വരി ശ്രീ ലളിതെ മാമവ
    ഹിമഗിരി തനയെ ഹേമലതെ
    നി സസ നി സസ നിധ നി സസ
    നി സസ നിധ പ സസ നി സസ
    നിധ പ സസ നി സസ നിധ
    മല്ലികപ്പൂ പൊട്ട്‌ തൊട്ട്‌ അല്ലിവയൽ ചില്ലണിഞ്ഞ്‌ ...
    𝙍𝙖𝙟𝙚𝙚𝙫 𝙍𝙖𝙙𝙝𝙚𝙮𝙖𝙢
    𝙅𝙪𝙣𝙚 13 / 2021

  • @arunimam6287
    @arunimam6287 2 роки тому +6

    പണ്ടത്തെ കല്യാണ CD ഇൽ ഉണ്ടാവുന്ന പാട്ട് അയ്യോ ന്തൊരു ഫീൽ കേൾക്കുമ്പോൾ🥰💃

  • @anandhu9928
    @anandhu9928 3 роки тому +82

    3:24 പാട്ടിന്റെ ജീവൻ 🧘‍♂️💕

  • @pranavpajikumar
    @pranavpajikumar 3 роки тому +27

    madhuchandraleksha aayi varavaayi chaare ni what a lyrics 😍😍

  • @aneeshpdgm9408
    @aneeshpdgm9408 3 роки тому +24

    *_അവിടെ saina പൊളിച്ചടുക്കുന്നു ഇവിടെ music zone ഉം😁tanq fav😍🎼🎼👌👌😘😘_*

  • @user-xw6gz2fb1b
    @user-xw6gz2fb1b 3 роки тому +29

    ഉർവശി ചേച്ചി 😍
    My fav actres ♥️

  • @chinjuchinji8430
    @chinjuchinji8430 3 роки тому +14

    ഇൗ സിനിമ ishttamallenkilum ഇൗ പാട്ട് വളരെ ഇഷ്ട്ടം ആണ്🤗. ജയറാം nte ഇൗ look um😊 .

  • @njnrssbhakthan6634
    @njnrssbhakthan6634 3 роки тому +18

    Gireesh Puthenchery ishtam 😘😘

  • @sarathraj94
    @sarathraj94 Рік тому +5

    ഈ പാട്ട് എന്റെ ജീവൻ ആയത് കൊണ്ട് എന്റെ കല്യാണ സിഡി യുടെ ആദ്യപാട്ട് ആക്കി.. കല്യാണം 2021 ൽ ആയിരുന്നു. ❤

  • @jominjose4377
    @jominjose4377 3 роки тому +31

    M jayachandran 🔥❤️

  • @user-gh6kg4uj8c
    @user-gh6kg4uj8c 11 місяців тому +5

    Iconic Lyricist Gireesh Puthenchery 💔🙂 01:22

  • @Insta_virals775
    @Insta_virals775 Рік тому +5

    സെർച്ച് ചെയ്ത് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ വേറെ ലെവൽ ♥️♥️♥️

  • @adventurist_feed864
    @adventurist_feed864 3 роки тому +28

    Music thottu pokunna nalla lyrics Gireeshettan fan❤️

  • @jerrypunnan27
    @jerrypunnan27 3 роки тому +20

    കഴിഞ്ഞയാഴ്ച ഈ പാട്ടിന്റെ വീഡിയോ യൂ ട്യൂബിൽ തപ്പി നോക്കി അത് കിട്ടാതെ ഫുൾ മൂവി തന്നെ ഡൗൺലോഡ് ചെയ്യണ്ടി വന്ന ഞാൻ ....😤😤😤😤🥱🥱🥱😫😫😫😫🤦‍♂️

  • @dhaya9767
    @dhaya9767 3 роки тому +14

    Ee pattu enne pole ippozhum ishttapedunnavar undo

  • @timepassvideos7632
    @timepassvideos7632 3 роки тому +43

    സൂപ്പർ ഞാൻ ജയറാമേട്ടന്റെ ഫാൻ ആണ്

    • @user-dj8wy1il2w
      @user-dj8wy1il2w 6 місяців тому

      പിന്നെ ഞാനോ..... അന്നും ഇന്നും എന്നും.....❤

    • @RenjithRajan-ev4ps
      @RenjithRajan-ev4ps 13 днів тому

      ഏട്ടൻ ഉയിർ. ഇവിടെ മമ്മൂട്ടി മോഹൻലാൽ ഇവരൊക്കെ ഉണ്ടാകിലും പണ്ടുമുതലേ ഞാൻ ജയറാമേട്ടൻ ഫാൻ ആണ്... 😘 ഏട്ടൻ ഉയിർ ❤️

  • @snowy5317
    @snowy5317 5 місяців тому +1

    കുഞ്ഞിലെ അമ്പലത്തിൽ പ്രോഗ്രാം തുടങ്ങുന്നതിനു മുന്നേ speaker ൽ ഈ പാട്ട് ഇടുമ്പോൾ ഞാനും കൂട്ടുകാരും കൂടെ എണീറ്റ് നിന്നു ഡാൻസ് കളിക്കും, ഇത് കണ്ട് അമ്മൂമ്മമാർ ഒക്കെ വഴക്ക് പറയും ഈ പെൺപിള്ളേർക്ക് നാണം ഇല്ലെന്ന് പറഞ്ഞു😅 നമ്മള് ഒണ്ടോ അതൊക്കെ മൈൻഡ് ചെയ്യുന്നു 😂ഇപ്പൊ ഓർക്കുംബോ ചിരി വരും, ആ കാലം ഒന്നും മറക്കാൻ കഴിയില്ല 💓

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 роки тому +31

    Beautifully composed and arranged by MJ

  • @sibigeorge4001
    @sibigeorge4001 Рік тому +4

    Ee paat njan 100 vattam kettu ❤❤❤❤❤❤❤❤❤❤ dasetta

  • @sreejithpremlal7584
    @sreejithpremlal7584 3 роки тому +31

    Movie kollilelum songs ellam nallathanu❤❤❤

  • @vvp8120
    @vvp8120 2 роки тому +4

    M ജയചന്ദ്രൻ മാജിക്‌
    ജയറാമേട്ടൻ ഉറുവശി ചേച്ചി ❤

  • @jayakrishnan.jax7
    @jayakrishnan.jax7 Місяць тому

    ഏതൊരു പാട്ടിനും കിട്ടുവുന്നതിൽ വെച്ച് ഏറ്റവും മികച്ച തുടക്കം...ആ വയലിൻ പോർഷൻ മുതൽ 😘😘😘👌👌

  • @j..13
    @j..13 11 місяців тому +3

    എന്തൊരു ഫീലാണ് ഇപ്പോൾ കേൾക്കുമ്പോഴും ♥️

  • @user-vj7jl1tk4v
    @user-vj7jl1tk4v 5 місяців тому +2

    ഇടയ്ക്ക് ഇടയ്ക്ക് ഹിമഗിരി തനയെ കേൾക്കാൻ വരുന്നവൻ ഉണ്ടോ 🔥❤️ഉഫ്

  • @AbinsAppuss-fi5kg
    @AbinsAppuss-fi5kg 6 місяців тому +13

    2024കേൾക്കുന്നവർ ഉണ്ടോ ❤️❤️

  • @daisysong1996
    @daisysong1996 4 місяці тому +5

    ആദ്യ രാത്രിയിൽ ആതിരേ നിൻ മോതിരമാവും ഞാൻ..................👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨

    • @daisysong1996
      @daisysong1996 4 місяці тому +1

      @@vinayakan6405 നാൻ എല്ലായിടവും ഉണ്ട്. നീയും ഉണ്ടല്ലോ ചെക്കാ

    • @vinayakan6405
      @vinayakan6405 4 місяці тому

      Koche nee ividem undo 😂

    • @vinayakan6405
      @vinayakan6405 4 місяці тому

      Kooi

  • @jithinthankachan4335
    @jithinthankachan4335 3 роки тому +14

    M. Jayachandran Sir Musical ❤

  • @athirabm8745
    @athirabm8745 3 роки тому +7

    1:44 .. idh kettapo oru aashvasam🥰🥰😌😌😌❤️❤️❤️

  • @jithingopi875
    @jithingopi875 3 роки тому +4

    എന്തോ ഓർമിപ്പിക്കുന്നു ഇത്.... പഴയ സ്വപ്നങ്ങൾ ആവാം... Feeling sog💚💚

  • @josesimon3827
    @josesimon3827 3 роки тому +5

    Last ഹിമാഗിരി തനയെ... Uff❣️❣️

  • @ladouleurexquise772
    @ladouleurexquise772 3 роки тому +19

    ജയറാമേട്ടൻ ❣️❤

  • @adhizzz6234
    @adhizzz6234 3 роки тому +17

    urvashi chechi💓👌jayaramettan.....

  • @AhinMohanan-vu7ou
    @AhinMohanan-vu7ou Місяць тому +1

    കുറെ നാളുകൾക്ക് ശേഷം ബസിൽ കേട്ടപ്പോൾ ഉള്ള ഫീൽ ❤😇

  • @nairanairu9606
    @nairanairu9606 2 місяці тому +1

    ഞാൻ ഇന്ന് ബസിൽ നിന്ന് കേട്ടത് ആണ് അടിപൊളി 😍🥰

  • @kannankrishna6582
    @kannankrishna6582 3 роки тому +4

    Madhuchandralekhayayii enna feel aane avide ethumbol uff !!

  • @jahfarmk758
    @jahfarmk758 3 роки тому +9

    Ee paatu kelkumbol ente school time orma varunnu, nice song 😊👌💕

    • @ananduappu2065
      @ananduappu2065 3 роки тому +2

      എനിക്കും അത് തന്നെ ആണ് ഓർമ വരുന്നത്. സ്കൂൾ memories.

  • @lakshmikrishna3128
    @lakshmikrishna3128 3 роки тому +7

    Ee songinte thudakkathil aa violin music......athinte feel onnu vere thanneya😍😍

  • @r-tunes1424
    @r-tunes1424 16 днів тому

    പഴയ wedding ആൽബത്തിലെ ആദ്യത്തെ പാട്ടു....😍😍😍❤

  • @creator7235
    @creator7235 3 роки тому +6

    M jayachandran.... Gireesh puthenchery magic😘😘❤❤❤❤💥

  • @vivekamsn7087
    @vivekamsn7087 3 роки тому +10

    Happy birthday jayaramettan 💐💐💐🙏🙏🙏God bless you with a long life and good health and getting more opportunities in films and more leading role in films.

  • @kiranneelampilliyil1157
    @kiranneelampilliyil1157 2 роки тому +2

    ഈ പാട്ട് ഇന്ന് ഓർമിപ്പിച്ചു സുമംഗലി ബസ്സിന്‌ ഒരുപാട് നന്ദി..😘😘😘

  • @Solo_Traveller_44
    @Solo_Traveller_44 3 роки тому +3

    എന്തോ ഒരുപാട് ഇഷ്ടമാണ് ഈ പാട്ടിന്റെ ഒരു സ്റ്റൈൽ...❤❤

  • @cineframe5718
    @cineframe5718 3 роки тому +8

    രാജസേനൻ ജയറാം ചിത്രങ്ങൾ ഒന്നും പെട്ടന്ന് പരാജയപെടാറില്ല പക്ഷെ ഇത് 💥💥💥
    #TOP_10_EXPRESS

  • @afianazim345
    @afianazim345 3 роки тому +11

    Background music super💗

  • @പാർവതി
    @പാർവതി 8 місяців тому +1

    എന്റെ പേര് ആതിര എൻഗേജ്മെന്റ് കഴിഞ്ഞെപ്പോ ഈ പാട്ടിലെ ആദ്യരാത്രിയിൽ ആതിരേ നിൻ മോതിരം ആവും എന്ന പാട്ട് വരി കേട്ടിട്ട് പിന്നും പിന്നും കേൾക്കാൻ തോന്നി സേർച്ച്‌ ചെയ്തു കേട്ട്

  • @snehakmohanan_k___...
    @snehakmohanan_k___... 3 роки тому +36

    ഉർവശി ചേച്ചി 😍💜💜😝

  • @jibinjibin7104
    @jibinjibin7104 3 роки тому +5

    ഒരു പാട് ഇഷ്ടമുള്ള ഒരു നല്ല Song..!

  • @kl_puthenchira6
    @kl_puthenchira6 2 роки тому +1

    ലാസ്റ്റത്തെ ഹിമഗിരി തനയെ ഒടുക്കത്തെ ഫീൽ. എന്റെ റിങ്ടോൺ

  • @vineeshvineesh7240
    @vineeshvineesh7240 3 роки тому +1

    കൊറേ നാളായി ഈ പാട്ട് കേട്ടിട്ട് മഴവിൽമനോരമയിൽ പാട്ടു കണ്ടപ്പോ തന്നെ phone എടുത്ത് വീണ്ടും വീണ്ടും you tube ൽ കണ്ടു

  • @user-gh6kg4uj8c
    @user-gh6kg4uj8c 2 роки тому +3

    Gireesh Puthenchery 💔💔💔💔😭😭😭😭😭😭😭😭😭😭😭😭😭😭12 years

  • @musichealing369
    @musichealing369 3 роки тому +30

    *Santhosh kesav* or
    *P Jayachandran* പാടേണ്ടിയിരുന്ന പാട്ട്
    എങ്കിൽ നല്ല റേഞ്ചിൽ വന്നേനെ ഈ പാട്ട്.
    *ഖരഹരപ്രിയ+ ശുദ്ധധന്യാസി* + *ആഭേരി രാഗം*

    • @amalnv4721
      @amalnv4721 3 роки тому +9

      Yesudas paadiyathilentha prasnam?

    • @arunnalloor6778
      @arunnalloor6778 3 роки тому +6

      @@amalnv4721 അത് തന്നെയാ ഞാനും ഓർത്തത് ദാസേട്ടൻ പാടിയത് എന്താ പ്രശ്നം?

    • @vishnuchandran1735
      @vishnuchandran1735 3 роки тому +2

      D.r..kj yesudas😍😍😙

    • @ashwintobin2933
      @ashwintobin2933 3 роки тому

      P Jayachandran Sir ഇത് padilla

    • @harikrishnan1130
      @harikrishnan1130 3 роки тому

      @999 p Jayachandran 😂😂😂😂😂

  • @hariparavoor566
    @hariparavoor566 Рік тому +3

    ദാസേട്ടൻ 🙏🏻🙏🏻🙏🏻

  • @reshmaragavan9313
    @reshmaragavan9313 3 роки тому +19

    Jayaramettan enna glamoura

  • @yedhukrishnan7949
    @yedhukrishnan7949 7 місяців тому

    ചില പാട്ടുകൾ അങ്ങനെ ബസ്സിൽ ഒക്കെ ഇരുന്ന് കേൾക്കുമ്പോൾ ആണ് അതിൻ്റെ രസം മനസ്സിലാവുന്നത് ❤❤❤

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +65

    ക്വാളിറ്റിയിൽ പ്രതീക്ഷിക്കുന്നു... ഇത് upscale അല്ലെ... നല്ല പ്രിന്റ് ഇടൂ..

    • @razirockz
      @razirockz 3 роки тому +11

      തടിയനങ്ങാതെ കാഷ് ഉണ്ടാക്കാ നോക്കുന്നാ

    • @AkhilsTechTunes
      @AkhilsTechTunes 3 роки тому +5

      @@razirockz 🤣👍

    • @nikhilnikz1936
      @nikhilnikz1936 3 роки тому +7

      വേറെ പ്രിന്റ് കിട്ടാൻ ഇല്ല... ഇത് തന്നെ കഷ്ടിച്ച് അമൃത ടിവിയുടെ ലോഗോ ക്രോപ് ചെയ്ത് വാട്ടർമാർക് muziczone കുറ്റികേറ്റിയതാ .. എന്റെ പൊന്നു അഖിലേ മനസിലായില്ലേ അത് 😝😝😝😝

    • @ishaaniraj9011
      @ishaaniraj9011 3 роки тому +1

      Mikka comment box lum undaloooo bro... Neeypayasam kand varunna vazhayaaa...😁😁

    • @jusklm09
      @jusklm09 3 роки тому +2

      ഈ ഗാനത്തിന് ആദ്യം അഭിനന്ദനം പറയേണ്ടത് ഇതിൻ്റെ ഗാന റെക്കോർഡിസ്റ്റ് നാണ് നല്ല
      ഒരു ശ്രവ്യ സുഖമായ ഒരു വിരുന്നാണ് ശ്രോതാവിന് ലഭിച്ചിരിക്കുന്നത്. അതു കഴിഞ്ഞാൽ ഗാന രചയിതാവിനും സംഗീത സംവിധായകനും പിന്നെ ഗാന ഗന്ധർവ്വൻ്റെ ഗന്ധർവ നാദത്തെക്കുറിച്ചും ആ സ്വരശുദ്ധിയും അക്ഷരസ്ഫുടതയെക്കുറിച്ചും പിന്നെ പറയേണ്ടതില്ലല്ലോ .മല്ലികപ്പൂ എന്ന എടുപ്പ് തന്നെ ആ സംഗീത മാധുര്യം

  • @Jinojabivvm
    @Jinojabivvm 11 місяців тому +1

    അവസാന ഭാഗം.... ഒരു രക്ഷയും ഇല്ല ❤❤❤❤

  • @saayvarthirumeni4326
    @saayvarthirumeni4326 3 роки тому +2

    ദാസേട്ടൻ great, ലാസ്റ്റ് പോർഷൻ .. ഹമ്മോ 🔥🔥.. ഹിമ ഗിരി തനയെ..

  • @Mujeebrahman-uw8de
    @Mujeebrahman-uw8de 2 роки тому +1

    ഈ പാട്ട് സീൻ മുഴുവൻ എടുത്തത് ഞാൻ അന്ന് ജോലിചെയ്യുന്ന ടിപ് ടോപ് ഫർണിച്ചർ ഇൻട്രസ്റ്റീൽ വെച്ചായിരുന്നു ...കോട്ടക്കൽ ചാ പ്പനങ്ങാടി . 2006..... 3 ദിവസത്തെ ഷൂട്ടിംഗ് songs🥰.... ഓഊഹ്.... നൊസ്റ്റാൾജിയ

  • @sarath5347
    @sarath5347 3 роки тому +13

    പാട്ടുകൾ ഒക്കെ വലിയ ഹിറ്റ്‌ ആയിരുന്നു അന്ന്
    ഈ പാട്ടൊക്കെ jukebox, കിരൺ ടീവീ യിൽ വരാൻ കുത്തിയിരിക്കുമായിരുന്നു.
    ഉർവശി മികച്ച നടിക്ക് ഉള്ള സംസ്ഥാന അവാർഡ് കിട്ടി ഈ പടത്തിന്

  • @saleemparakunnam9034
    @saleemparakunnam9034 Рік тому +3

    Orchestration...Oru Rakshayilla....Kidu...MJ✨🔥

  • @shrutimohan8908
    @shrutimohan8908 Рік тому +3

    Lastil himagiri ❤

  • @Abhijith_K_Cheriyappath
    @Abhijith_K_Cheriyappath 3 роки тому +11

    Orchestra... 🔥🔥🔥

  • @vishnusuresh2916
    @vishnusuresh2916 3 роки тому +15

    Uff njn kathiruna orru patta❤️