Kolakuzhal Vili Ketto Video Song | Nivedyam | Vinu Mohan | Bhama | Shweta Mohan | Vijay Yesudas

Поділитися
Вставка
  • Опубліковано 28 вер 2024
  • Movie : Nivedyam (2007)
    Movie Director : Lohithadas
    Lyrics : Lohithadas
    Music : M Jayachandran
    Singers : Shweta Mohan, Vijay Yesudas
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 270

  • @bharathiraja6023
    @bharathiraja6023 7 місяців тому +44

    நான் ரசித்த ஒரே ஒரு மலையாள பாடல் ..என்ன ஒரு அற்புதமான பின்னணி இசை

    • @veenamnair8467
      @veenamnair8467 7 місяців тому +4

      You must watch 90 s malayalam songs.. Always super

    • @ratheeshchandran4849
      @ratheeshchandran4849 3 місяці тому +1

      You have to listen the songs in the songs of the movie ' Joseph.'

  • @arshgh3543
    @arshgh3543 Місяць тому +44

    ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ❤️✨
    ആരെങ്കിലും undo😌

  • @EldhoSabu-530
    @EldhoSabu-530 3 місяці тому +177

    2024 il kelkunnavar ndo

  • @harshu4143
    @harshu4143 4 місяці тому +10

    ഈ പാട്ടന്നും അങ്ങനെ ഒന്നും മറക്കാൻ പറ്റൂല ❤️❤️💯

  • @DevuttiDevutti-qk5wg
    @DevuttiDevutti-qk5wg 8 місяців тому +118

    2024 ആരുണ്ട്?

  • @premdasyesudasan5778
    @premdasyesudasan5778 11 місяців тому +20

    Love this film! ✨️

  • @anujithkr5656
    @anujithkr5656 9 місяців тому +24

    Bhama enthu sundariya❤

  • @gokulvishnu1999
    @gokulvishnu1999 7 місяців тому +6

    2024 ilum ee paatu oru feel aa

  • @poppysworld3400
    @poppysworld3400 8 місяців тому +3

    Ee padavum nadiyakollapettaraathi randum night kandu theerthu🥵 nadiya kollapetta rathiri🥵🥵🥵 Hollywood level padam❤️❤️

  • @EldhoSabu-530
    @EldhoSabu-530 3 місяці тому +11

    2024 il kelkunnavar undo

  • @aneeshkumar4785
    @aneeshkumar4785 3 місяці тому +6

    2024 😘😘 kannaa

  • @ranjithkumar-my6pk
    @ranjithkumar-my6pk 8 місяців тому +9

    2024❤still divine the music

  • @AromalBS
    @AromalBS Місяць тому +1

    കോലക്കുഴൽ‌വിളി കേട്ടോ രാധേ എൻ രാധേ....
    കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ..
    പാൽനിലാവു പെയ്യുമ്പോൾ പൂങ്കിനാവു നെയ്യുമ്പോൾ
    എല്ലാം മറന്നു വന്നു ഞാൻ നിന്നോടിഷ്ടം കൂടാൻ....
    (കോലക്കുഴൽ)
    ആൺകുയിലേ നീ പാടുമ്പോൾ പ്രിയതരമേതോ നൊമ്പരം...
    ആമ്പൽപ്പൂവേ നിൻ ചൊടിയിൽ അനുരാഗത്തിൻ പൂമ്പൊടിയോ...
    അറിഞ്ഞുവോ വനമാലീ നിൻ മനം കവർന്നൊരു രാധിക ഞാൻ
    ഒരായിരം മയിൽപ്പീലികളായ് വിരിഞ്ഞുവോ എൻ കാമനകൾ...
    വൃന്ദാവനം രാഗസാന്ദ്രമായ് ..യമുനേ നീയുണരൂ....
    (കോലക്കുഴൽ)
    നീയൊരു കാറ്റായ് പുണരുമ്പോൾ അരയാലിലയായ് എൻ ഹൃദയം...
    കൺ‌മുനയാലേ എൻകരളിൽ കവിത കുറിക്കുകയാണോ നീ...
    തളിർത്തുവോ നീല കടമ്പുകൾ പൂവിടർത്തിയോ നിറയൌവനം..
    അണഞ്ഞിടാം ചിത്രപതംഗമായ് തേൻ നിറഞ്ഞുവോ നിൻ അധരങ്ങൾ...
    മിഴിപൂട്ടുമോ മധുചന്ദ്രികേ പരിണയ രാവായി....
    (കോലക്കുഴൽ)

  • @mohammedmuhsin2473
    @mohammedmuhsin2473 8 місяців тому +10

    2024 ivide comon

  • @KannanP-ik6wz
    @KannanP-ik6wz 6 місяців тому +1

    I have been listening and enjoying this beautiful song since 2020 ( courtesy lock down) on audio only.
    Sweet music with lovely wordings.
    I got the video only now. All that I can say is, this song with so much potential could have been picturized in a much more better way.

  • @bkb23plus
    @bkb23plus 8 місяців тому +4

    Love this song from karnataka ❤

  • @shibusn6405
    @shibusn6405 9 місяців тому +6

    2023 December 11❤ Ee Njan Kaunnu ❤.Vijay Yesudas ❤ Swetha Mohan ❤ by Chandrika Mallika VKR. ❤

  • @Shajisariga38
    @Shajisariga38 5 місяців тому +3

    2024❤️❤️❤️ my റിംഗ് ടോൺ

  • @aishwaryanair4287
    @aishwaryanair4287 8 місяців тому +5

    2024 kelkunavarundo❤

  • @fadcj69
    @fadcj69 4 місяці тому +7

    2024💕

  • @enson3321
    @enson3321 8 місяців тому +9

    2024 arunund??

  • @MohammedSohaibks-dt8xp
    @MohammedSohaibks-dt8xp 24 дні тому +1

    Das sir nda ada voice ❤

  • @mestudios7953
    @mestudios7953 14 днів тому

    Still Hearing 2024 Onam Day...❤ly Song 😍 My All Time Favorite... LohithaDas Lyrics 😍

  • @t.m.jayakumar3534
    @t.m.jayakumar3534 8 днів тому

    Vinayettan superb look.Bhama chechikku shwetha mam.gyudethanu.

  • @thamannarinimol7235
    @thamannarinimol7235 5 місяців тому +2

    Vellathoru feelaane

  • @ajeeshck3590
    @ajeeshck3590 4 місяці тому +2

    രാധേ..കേട്ടോ

  • @udayadeepam8934
    @udayadeepam8934 21 день тому

    തിയേറ്ററിൽ ഞാൻ കണ്ട ആദ്യ സിനിമ ❤

  • @akrgaming9157
    @akrgaming9157 10 днів тому

    Addicted😌❤️

  • @uthamanachari678
    @uthamanachari678 2 місяці тому

    ആഹഹഹഹഹഹ എന്ത് മനോഹരം

  • @veenask1251
    @veenask1251 5 місяців тому +2

    It's 2024❤

  • @Habeeb-j6h
    @Habeeb-j6h 3 місяці тому +1

    Ipozhathe navani devanand ❤❤❤

  • @shamsuinyoutube...7471
    @shamsuinyoutube...7471 29 днів тому

    Nice song ❤...

  • @lifeactor241
    @lifeactor241 2 місяці тому

    My nostalgic song ❤❤

  • @raihanvs4963
    @raihanvs4963 6 місяців тому

    Vijay swetha combo
    Achanteyum ammayudeyum pole padiya patokke nallathaanu but underrated combo😅❤

  • @manuVarghese-ef1td
    @manuVarghese-ef1td 6 місяців тому +3

    2024 arund

  • @anusree.ssree.s1243
    @anusree.ssree.s1243 Місяць тому

    ❤❤

  • @RameshKaul-mt9vo
    @RameshKaul-mt9vo 3 місяці тому

    Jaii shrikrishna❤❤❤❤❤🌺🌹🍒🌹🌺🍒🌷🌹🌺🍒🌺🌷🌷🍇🍓🍐🍇🍓🍇🍐🍓🍇🍐🍓🍇🍐🌱🌱🌱🌱🌱🌱🌱🌱🙏🙏🙏🙏🙏🙏🙏🙏🙏

  • @gamingghost2331
    @gamingghost2331 8 місяців тому +1

  • @subimoidhu2306
    @subimoidhu2306 9 місяців тому +3

    3.:13 വിനു മോഹന്‍ വരി തെറ്റിച്ച് പാടുന്നത് എത്രപേര്‍ ശ്രദ്ധിച്ചു

  • @vtvinu7135
    @vtvinu7135 9 місяців тому

    വരികൾ : ലോഹിതദാസ്

  • @Superman-46
    @Superman-46 8 місяців тому +2

    6.1.2024.4:18 പിഎം

  • @shibusn6405
    @shibusn6405 9 місяців тому

    Pinne Ee Njan Used En priya Sensodyne ❤Advertisment❤ by Chandrika Mallika VKR.

  • @saralapaniker4332
    @saralapaniker4332 4 місяці тому

    Gooka na😂😂😂🎉🎉

  • @avany9157
    @avany9157 7 місяців тому

    2035??

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Місяць тому

    🤔🦋? 😂😊

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Місяць тому

    🤔👉🐦‍⬛? 😃😂

  • @hazinaizam8735
    @hazinaizam8735 8 місяців тому +286

    2024 kelkunnavar🥰🥰loved ❤❤

  • @JosmyjoseJosmyjosmy
    @JosmyjoseJosmyjosmy 5 місяців тому +3

    2024❤

  • @thamannarinimol7235
    @thamannarinimol7235 5 місяців тому +1

    Vellathoru feelaane

  • @sujapk2750
    @sujapk2750 8 місяців тому +4

    2024 ❤️❤️❤️❤️

  • @sreeragssu
    @sreeragssu Рік тому +174

    അറിഞ്ഞുവോ വനമാലി നിൻ മനം കവർന്നൊരു രാധിക ഞാൻ.... 🥰💕

  • @Aparna_Remesan
    @Aparna_Remesan 11 місяців тому +146

    2007-ൽ വലിയ ഹിറ്റ് തന്നെ ആയിരുന്നു ഈ പാട്ട് 😍❤️ വിജയ് യേശുദാസിന് വലിയ break കൊടുത്ത പാട്ട്❤

    • @senseprevails24
      @senseprevails24 8 місяців тому +2

      And Shweta Mohan also

    • @voice-k7b
      @voice-k7b Місяць тому

      2007 ൽ ആണല്ലേ വർഷങ്ങൾ പോകുന്നത് 🙏🙏🙏ഇതുപോലെ ഉള്ള ഗാനങ്ങൾ ഇനിയും വരുമോ 😄

  • @Seena-gz7go
    @Seena-gz7go 2 місяці тому +24

    ഈ പാട്ട് സ്ഥിരമായി കേൾക്കാൻ ഒരു കാരണം ഉണ്ട്. +2 ക്ലാസും കഴിഞ്ഞു വീട്ടിലേക്ക് പോവുന്ന വഴിക്ക് സ്റ്റാൻഡിൽ വച്ച് കണ്ട ഒരു കുട്ടി എനിക്ക് അവളെ കണ്ടപ്പോതന്നെ പ്രണയത്തിൽ ആയിപോയി 💗 പോരാത്തതിന് നല്ല മഴയും നിർത്തിയിട്ട ബസ്സിലെ ഈ പാട്ടും.......😍
    പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല 🥲

  • @brittoben9037
    @brittoben9037 11 місяців тому +49

    മനോഹരം!
    ഈ പാട്ടിന്റെ വരികളും സംഗീതവും ഹൃദത്തിന്റെ അഴങ്ങളിലേക്ക് ഇറങ്ങി പോകുന്നു

  • @sakkeerhussainkc2654
    @sakkeerhussainkc2654 11 місяців тому +68

    എന്നെ പോലെ ഓടകുഴൽ എന്ന് തെറ്റി പാടിയവരുണ്ടോ

  • @harisbeach9067
    @harisbeach9067 Рік тому +141

    2007 ൽ കേരളത്തിൽ ഓളമുണ്ടാക്കിയ പാട്ട്..🔥✌️❤️

  • @anees7847
    @anees7847 9 місяців тому +33

    Kolakuzhal ennan alle , njan odakuzhal enna ithrem kalam vijariche😂

  • @KishoreRanny
    @KishoreRanny 6 місяців тому +21

    ഈ പാട്ടിൻ്റെ takeoff ..👌👌👌👌 അടിവയറ്റിൽ നിന്നും നെഞ്ചിലേക്ക് ഒരു എനർജി അങ്ങ് കേറി വരും...

  • @AnuAnu-qo2jq
    @AnuAnu-qo2jq 10 місяців тому +194

    2023 arunund??

  • @adithleo9277
    @adithleo9277 4 місяці тому +14

    Bhama ഈ പാട്ടിൽ എന്തൊരു ഭംഗി ആണ് അല്ലെ ❤️ what a song 💫

  • @ArjunRR009
    @ArjunRR009 2 місяці тому +7

    Lyrics
    കോലക്കുഴൽവിളി കേട്ടോ രാധേ എൻ രാധേ.... കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ.. പാൽനിലാവു പെയ്യുമ്പോൾ പൂങ്കിനാവു നെയ്യുമ്പോൾ എല്ലാം മറന്നു വന്നു ഞാൻ നിന്നോടിഷ്ടം കൂടാൻ.... (കോലക്കുഴൽ)
    ആൺകുയിലേ നീ പാടുമ്പോൾ പ്രിയതരമേതോ നൊമ്പരം...
    ആമ്പൽപ്പൂവേ നിൻ ചൊടിയിൽ അനുരാഗത്തിൻ പൂമ്പൊടിയോ... അറിഞ്ഞുവോ വനമാലീ നിൻ മനം കവർന്നൊരു രാധിക ഞാൻ ഒരായിരം മയിൽപ്പീലികളായ് വിരിഞ്ഞുവോ എൻ കാമനകൾ... വൃന്ദാവനം രാഗസാന്ദ്രമായ്..യമുനേ നീയുണരൂ.... (കോലക്കുഴൽ)
    നീയൊരു കാറ്റായ് പുണരുമ്പോൾ അരയാലിലയായ് എൻ ഹൃദയം... കൺമുനയാലേ എൻകരളിൽ കവിത
    കുറിക്കുകയാണോ നീ... തളിർത്തുവോ നീല കടമ്പുകൾ പൂവിടർത്തിയോ നിറയൌവനം.. അണഞ്ഞിടാം ചിത്രപതംഗമായ് തേൻ നിറഞ്ഞുവോ നിൻ അധരങ്ങൾ... മിഴിപൂട്ടുമോ മധുചന്ദ്രികേ പരിണയ രാവായി.... (കോലക്കുഴൽ)

  • @Kailas-k4x
    @Kailas-k4x Рік тому +44

    നല്ല പാട്ട് കൃഷ്ണാ ഭഗവാനെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏

  • @Aslam_vengara
    @Aslam_vengara 8 місяців тому +20

    2024 ആരുണ്ട് ❤

  • @pranavknairthrissur8071
    @pranavknairthrissur8071 8 місяців тому +20

    2024 il kelkunna aarokke und??

  • @EldhoSabu-530
    @EldhoSabu-530 3 місяці тому +6

    2024 il kelkunnavar ndo

  • @harisbeach9067
    @harisbeach9067 Рік тому +37

    നിവേദ്യം പൊന്നാനി പൗർണ്ണമി തിയേറ്റർ
    2007 ൽ റിലീസ്..✌️😍❤️

  • @aparnapanilkumar3511
    @aparnapanilkumar3511 8 місяців тому +18

    2024 arunund?

  • @ciniemagallery4881
    @ciniemagallery4881 9 місяців тому +21

    Bhama what a Cuteness 😍😍

  • @RasikT-e2b
    @RasikT-e2b Рік тому +18

    നിവേദ്യം 2007 ❤️❤️❤️

  • @akhil.m.murali2648
    @akhil.m.murali2648 4 місяці тому +21

    എന്ത് രസമാ ഭാമെനെ കാണാൻ 🥰🥰

  • @anoojraju1839
    @anoojraju1839 7 місяців тому +13

    2024 ൽ ആരുണ്ട്

  • @ron7F7
    @ron7F7 8 місяців тому +18

    Bhama at her sweet 19's 🥰

  • @universeboss9072
    @universeboss9072 8 місяців тому +12

    Orukalath crush aayirunnu bhaama ❤😊

  • @Albin-v5q
    @Albin-v5q 4 місяці тому +6

    2025 arokkeyund

  • @midhunmr5088
    @midhunmr5088 Рік тому +7

    Ethil bus oadikkunna scrnel aa janalayile kazhchakal onnanu. Bhama vandi oadikkunna scene

  • @princess4470
    @princess4470 8 місяців тому +2

    2024❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 дні тому +1

    *2007 നല്ലൊരു വർഷമാണ്*
    *✨മായാവി*
    *✨നിവേദ്യം*
    *✨ഹലോ*
    *✨ബിഗ് ബി*
    *✨ചോട്ടാമുംബൈ*
    *✨പോത്തൻ വാവ*
    *✨ചോക്ലേറ്റ്*

    • @SanthammaTK
      @SanthammaTK 2 дні тому

      @@HarisMuhammad-vf6rp Manish please msg

  • @zainudeenrawther3607
    @zainudeenrawther3607 9 місяців тому +10

    Nostalgic 😁song❤❤

  • @bijeshnair1007
    @bijeshnair1007 10 місяців тому +13

    ഒട്ടും അഭിനയിക്കാൻ അറിയാത്ത രണ്ടുപേർക് കിട്ടിയ അടിപൊളി പാട്ട് 😂😂

    • @ciniemagallery4881
      @ciniemagallery4881 9 місяців тому +15

      Abhinayikaan ariyillengilum bhamayude athra bangi vere eth nadikaan ullath... Athrakkum natural beauty, cuteness😍

    • @masifn7768
      @masifn7768 9 місяців тому +11

      അതെ, ആ മുഖഭംഗിയും ഐശ്വര്യവും കണ്ടാണ് ലോഹിതദാസ് ഭാമയെ അഭിനയിപ്പിച്ചത് എന്ന് ഞാൻ articilil വായിച്ചിരുന്നു.... ഭാമ മുടി സൂപ്പർ... ❤️❤️

    • @JayeshSoman-gh6qz
      @JayeshSoman-gh6qz 8 місяців тому +7

      Vinum Mohanum Bhamakkum Abhinayikkaan Ariyillennu Aaru Paranju? Innathe Ethu Youthanekkaalum Perfect Aayi Abhinayikkum Vinu Mohan. Bhamayum Angane Thanne.

    • @പാറ-ഞ8ള
      @പാറ-ഞ8ള 8 місяців тому +13

      ഭാമയെ അല്ലാതെ വേറെ ആരാണാവോ ഈ റോൾ ഭംഗി ആയി ചെയ്യുന്നേ മോൻ പറഞ്ഞാട്ടെ

    • @Kooberan5573
      @Kooberan5573 7 місяців тому +8

      പക്ഷേ വിനു മോഹൻ അറിയപ്പെട്ടുന്നത് തന്നെ ഈ സിനിമ ആണ് 😍😍

  • @NusaifaBeeviS
    @NusaifaBeeviS 4 місяці тому +3

    ഞാൻഉണ്ട്

  • @ikrishnanikrishnan750
    @ikrishnanikrishnan750 8 місяців тому +5

    2024 also favourite now this song...you want like it😊

  • @rajithkumar1810
    @rajithkumar1810 4 місяці тому +3

    2024 ആരുണ്ട്

  • @funnythings5.6
    @funnythings5.6 8 місяців тому +5

    2024

  • @ARUN.PU007.
    @ARUN.PU007. 5 місяців тому +4

    എൻ രാധേ ❤

  • @ajusadan4740
    @ajusadan4740 8 місяців тому +5

    2024

  • @__posh_and_becks_
    @__posh_and_becks_ 6 місяців тому +4

    Vijay and swetha combo ❤❤

  • @t.m.jayakumar3534
    @t.m.jayakumar3534 2 місяці тому +1

    BhamaChechikkuShwethaChechiyum Sabdam Nannayi Cherunnundu

  • @bbharathycristianobharu4795
    @bbharathycristianobharu4795 6 місяців тому +5

    Fav song ever. Fan from Coimbatore . ❤

  • @sonavincent6435
    @sonavincent6435 7 місяців тому +4

    Eanta eshtapetua ❤❤ganam 👌👌👍👍

  • @Abhinandhhu
    @Abhinandhhu 7 місяців тому +4

    2024 attendance

  • @spidermaahn
    @spidermaahn 4 місяці тому +3

    1:57

  • @ashlydevan8483
    @ashlydevan8483 8 місяців тому +4

    2024❤

  • @mathewvmathew1357
    @mathewvmathew1357 8 місяців тому +2

    Ente nattukari...
    Orikkal polum kandittilla nerittu...
    Ennenkilum athinulla bagyam undavum ennu karuthunnu.....

  • @AbyThiparambil
    @AbyThiparambil 2 місяці тому +1

    Dedicate with my Ahaana

  • @babuAriyalur
    @babuAriyalur 3 місяці тому +1

    மலரும் நினைவுகள் ❤ எனக்கு மிகவும் பிடித்த பாடல் வரிகள் I miss you Karla Malappuram ❤❤❤

  • @AmmuVilla
    @AmmuVilla 19 днів тому

    Nadayaloru school venam ennapattu endha ethu makkale pattalle ennu vijarikkyum pakshe njaghalke e pattu kelkkumbol vethanayum vishamavum thonnunnu ninghlodi snaham thonnunnu

  • @Kabeer-v9o
    @Kabeer-v9o 9 місяців тому +4

    2007ഓർമ്മകൾ ❤️

  • @sajeevkumars9820
    @sajeevkumars9820 5 місяців тому +3

    Very hit song ❤️❤️👌👌

  • @sidheequeyoosuf159
    @sidheequeyoosuf159 2 дні тому

    90 kids aayrikkum ee paatt kooduthalaay kelkkunnath.

  • @sajinigeorge3253
    @sajinigeorge3253 6 місяців тому +3

    2024🎉🎉🎉