മരണപ്പെട്ടവരുടെ അതേ സ്വരത്തിൽ, വിളിച്ചു വരുത്തി ചോര കുടിക്കുന്ന പ്രേതം...😱😱😱

Поділитися
Вставка
  • Опубліковано 5 жов 2024
  • KUKU FM APP DOWNLOAD LINK : Get 50% discount kukufm.page.li...
    Coupon Code: KADHA50
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

КОМЕНТАРІ • 1,2 тис.

  • @ruturaj31csk
    @ruturaj31csk Рік тому +1724

    💛 ശ്രീലക്ഷ്മി മോൾക്കും അമ്മയ്ക്കും സുഖമായിരിക്കുന്നു എന്ന് കരുതുന്നു... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അനൂപേട്ടാ... ശബ്ദ രാജകുമാരന്റെ ക്ടാവിനെ എന്നും ദൈവം അനുഗ്രഹിക്കട്ടെ 🙌... 👑

  • @neelakandandhanajayan3202
    @neelakandandhanajayan3202 Рік тому +255

    മരിക്കാത്ത ബന്ധുക്കൾ വിളിച്ചാൽ പകൽ പോലും പുറത്തിറങ്ങാറില്ല.. പിന്നെയാ... 🤣🤣🤣

  • @ruturaj31csk
    @ruturaj31csk Рік тому +935

    💛 കൊച്ചിന്റെ അച്ഛൻ അനൂപേട്ടൻ കീ ജയ്.... 🤘🔥
    25 വർഷങ്ങൾക്കുശേഷം മോളെ വിവാഹം ചെയ്തു കൊടുക്കേണ്ടതിനെ ഓർത്ത് പനി പിടിച്ച ഏട്ടൻ 😇😂 ഹോ! തീ ആ മനസ്സ് ആരും കാണാതെ പോകരുത് 😘

  • @durga1391
    @durga1391 Рік тому +220

    മോളെ കെട്ടിക്കുന്ന കാര്യം ആലോചിക്കാതെ അതിനെ ഇഷ്ടത്തിന് വിദ്യാഭ്യാസം നൽകുന്ന കാര്യം ആലോചിക്കുക 😍😍

    • @surjithsomaraj6748
      @surjithsomaraj6748 Рік тому +8

      അതെ 👍🏻

    • @naznin2281
      @naznin2281 Рік тому +7

      Exactly 💯 Ippazhe Kettikkunne Kaaryam Aaloichh Tension Adikkunnoonn.. 🥴🤦

    • @samyukthas1092
      @samyukthas1092 9 місяців тому +1

      Ath pulli comedy kk paranjathaavum

    • @anuja250
      @anuja250 3 дні тому

      Just joke man🤌🏻

  • @gowri6013
    @gowri6013 Рік тому +456

    CONGRATS അനൂപേട്ടാ ❣️.അനൂപേട്ടൻ ഒരു കുഞ്ഞിന്റെ അച്ഛനായി😍.

  • @balu.bharitha8107
    @balu.bharitha8107 Рік тому +313

    Welcome to our family❤️❤️ ശ്രീലക്ഷ്മി കുട്ടി 👶👶👨‍🍼👩‍🍼
    അനൂപ് ചേട്ടനും ചേച്ചിക്കും ആയിരമായിരം ആശംസകൾ🙏🎇🎆🎊🎉🧸

  • @seethalakshmi7624
    @seethalakshmi7624 Рік тому +179

    ഇന്ന് ആലോചിച്ചു അനൂപ് ചേട്ടനെ കണ്ടിട്ട് കൊറേ ആയല്ലോ എന്ന്...
    വാവയും അമ്മയും സുഖം ആയിരിക്കട്ടെ ❤️❤️❤️

  • @malavikapradeep2877
    @malavikapradeep2877 Рік тому +77

    Congratulations brother.... ❤️❤️
    തുടക്കത്തിൽ തമാശ ആയി ആണ് പറഞ്ഞത് എങ്കിലും... ഒരു അമ്മ+അധ്യാപിക എന്ന നിലയിൽ എൻ്റെ ഒരു അഭിപ്രായം പറയുന്നു എന്നേ ഉള്ളൂ.... വേറൊന്നും വിചാരിക്കരുത് .... ബ്രദർ ൻ്റെയൊരു കട്ട ഫാൻ ആണ് ഞാൻ അതുകൊണ്ട് തന്നെ ഒരു subscriber എന്ന നിലയിൽ എൻ്റെ അഭിപ്രായം കേൾക്കാൻ മനസുണ്ടാകണം... 😁
    25 ഓ അതിൽ കൂടുതലോ സമയം ആയിക്കോട്ടെ.... അവളെ കെട്ടിക്കുക എന്ന "ചുമതല" അല്ല വേണ്ടത്.... അവളെ എന്ത് അഭിപ്രായം പറയാനും... അവൾക് ഏറ്റവും മൂല്യവത്തായ അറിവുകൾ നൽകി വളർത്താനും വിദ്യാഭ്യാസം നൽകി ഇഷ്ടമുള്ള career തെരഞ്ഞെടുക്കാനും ശക്തയായ ഒരു വനിത ആക്കി വളർത്താനും സ്വന്തം വ്യക്തിത്വം ,കാഴ്ചപ്പാട്, ആത്മവിശ്വാസത്തോടെ വളർത്താനും നോക്കിയാൽ മതി....എല്ലാറ്റിനും ഉപരി സ്വന്തമായി ഒരു JOB ഒരു EARNING വേണം..... അവൾ എപ്പോഴാണോ മാനസികമായും ശാരീരികമായും ഒരു വിവാഹത്തിന് തയ്യാറാകുന്നത് അപ്പൊൾ മാത്രം ആണ് അത് ചെയ്യേണ്ടത്.... ... ❤️❤️
    അവള് മിടുക്കി ആയി വരട്ടെ... I wish you and your family my hearty congratulations 🎉

  • @devanandapt578
    @devanandapt578 Рік тому +17

    ചേട്ടന്റെ മകൾ എന്തൊരു ഭാഗ്യവതിയാണ് എത്ര കഥകൾ കേട്ട് അവൾ വളരാനുള്ളതാണ് ഇനിയും ഒരുപാട് കഥകൾ പറഞ്ഞു കൊടുക്കുന്നതിനോടൊപ്പം ഞങ്ങളെയും മറക്കാതെ ഞങ്ങൾക്കും കഥ പറഞ്ഞു തരണേ

  • @siddharthm7740
    @siddharthm7740 Рік тому +32

    കുഞ്ഞു വാവയും അമ്മയും സുഗമായിട്ടിരിക്കുന്നോ ❤️

  • @ruturaj31csk
    @ruturaj31csk Рік тому +199

    💛 എത്ര നാളായി ഈ വഴിക്ക് ഒക്കെ കണ്ടിട്ട്.... അനൂപേട്ടൻ എപ്പോൾ എത്തിയാലും സന്തോഷം മാത്രമേയുള്ളൂ... 🔥 Late Aanalum Latesta Varuven 👑 ഞങ്ങൾ സ്വത്തു കുട്ടികൾ അന്നും ഇന്നും എന്നും അങ്ങേക്ക് ഫുൾ സപ്പോർട്ട് 💯

  • @ayshhhz
    @ayshhhz Рік тому +30

    എന്നും വന്ന് നോക്കും ഈ മൊതൽ വന്നോ എന്ന് 🥺✨🔥
    ഒരായിരം ആശംസകൾ നേരുന്നു സ്വത്ത് അനൂപേട്ടന് 🥳🔥✨💛

  • @suryasuseelan4988
    @suryasuseelan4988 Рік тому +52

    ഓ കൺഗ്രാജുലേഷൻസ് ❤️ കുഞ്ഞിനെ എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു 🥰

  • @ss-hp7rf
    @ss-hp7rf Рік тому +24

    Sreelakshmi അവൾ സ്വയം അധ്വാനിച്ച് അവള് തന്നെ അവളുടെ കല്യാണം നടത്തും 😌❤️

  • @harshamattayi5904
    @harshamattayi5904 Рік тому +131

    Congratulations ❤️❤️.... പെൺകുട്ടിയെ കെട്ടിക്കുന്നതാലോചിച്ചു ടെൻഷൻ അടിക്കേണ്ട... പഠിത്തത്തെ കുറിച്ച് ആലോചിക്കൂ.... Kuku fm ൽ നല്ല parenting റിലേറ്റഡ് ആയ ബുക്ക്സ് ഒക്കെ ഉണ്ടാവും.... കേൾക്കു....പിന്നെ ചുമ്മാ പേടിച്ചിരിക്കാനാണെങ്കിൽ ഒരു കാര്യം പറഞ്ഞു തരാം .... Parenting അത്ര എളുപ്പമല്ല കേട്ടോ 🤭🤭🤭🤭.... അമ്മയോടും കുഞ്ഞിനോടും എന്റെ അന്വേഷണങ്ങൾ, സ്നേഹം ഒക്കെ അറിയിക്കു.., ❤️❤️❤️

  • @mufeedhashareef2649
    @mufeedhashareef2649 Рік тому +46

    Congrats 😍.... ഇപ്പോ അടുത്ത് ജനിച്ച മോളെ 25 kollam കഴിഞ്ഞു കെട്ടിക്കുന്ന കാര്യം ഓർത്തു നെഞ്ചിൽ തീയായി video ചെയ്യുന്ന വല്യ അച്ഛന്റെ മനസ്സ് ആരും കാണാതെ ഇരിക്കരുത് 😍😍നിങ്ങളെ ശബ്ദത്തിനു വേണ്ടി കാത്തിരിക്കായിരുന്നു...

  • @nimmirajvlog
    @nimmirajvlog Рік тому +13

    വാവയോടു സ്വത്തുകുട്ടികളുടെ അന്യഷ്ണം പറയണം 🥰🥰🥰🥰🥰🥰🥰

  • @nasheedakamarudheen1412
    @nasheedakamarudheen1412 Рік тому +6

    ഒരു പാട് സന്തോഷം,അങ്ങനെ അനൂപേട്ടനും ഒരു അച്ഛനായി,കുഞ്ഞും അമ്മയും ആരോഗ്യത്തോടും സന്തോഷത്തോടും ഇരിക്കുന്നു എന്ന് വിചാരിക്കുന്നു.എങ്കിലും UA-cam തുറന്നാൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് അനൂപേട്ടനെ ആയിരുന്നു

  • @advseena32
    @advseena32 Рік тому +10

    😂😂😂😂😂😂അടിപൊളി വിവരണം... horror സിനിമ കണ്ടു ചിരിക്കുന്നത് ആദ്യമായിട്ടാ😅😅😅

  • @cooltimeswithme
    @cooltimeswithme Рік тому +30

    Congrats dear💖💖

    • @Abu12537
      @Abu12537 Рік тому +2

      Oru katha sollutuma sirrr

  • @manjuphilip3599
    @manjuphilip3599 Рік тому +4

    ശ്രീലക്ഷ്മി മോൾക്ക് സുഖമായിരിക്കുന്നു എന്ന് കരുതുന്നു... Congratulations അനൂപേട്ടാ... 🥰

  • @krishnathulasi4769
    @krishnathulasi4769 Рік тому +20

    അനൂപേട്ടന്റെ അസുഖം വേഗം മാറട്ടെ പുതിയ അതിഥിക്കി സ്വാഗതം 🥰✨️❤️❤️

  • @_._Sabynah_._
    @_._Sabynah_._ Рік тому +21

    *അച്ഛൻ ആയപ്പോ ഞങ്ങളെ മറന്നോ...! ♥️💥*

  • @aravindtomy6377
    @aravindtomy6377 Рік тому +11

    നിങ്ങളുടെ ശബ്ദം കേൾക്കാൻ വേണ്ടി മാത്രം ഈ ചാനലിനോടുള്ള ഇഷ്ടം.. 😊
    അനൂപേട്ടൻ ഇസ്‌തം.. 😊❤️

  • @arshi__naz
    @arshi__naz Рік тому +42

    ഒരുപാട് മിസ്സ്‌ ചെയ്തു ഈ ശബ്‌ദം ❤
    എന്തായാലും ലൈഫിൽ turnig pointil എത്തി നിക്കുന്ന അനൂപേട്ടൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤💞💫

  • @Lacuzzzzzzzzzz
    @Lacuzzzzzzzzzz Рік тому +49

    അങ്ങനെ ഞങ്ങടെ സ്വത്ത്കുട്ടിക്ക് 'കുട്ടി' ആയി...😂😂💖💖💖...
    Congratulations brooo🥳

  • @aadarshvp4475
    @aadarshvp4475 Рік тому +8

    4:35 തൽക്കാലം ഇത്രേം കാണുന്നു ബാക്കി നാളെ രാവിലെ കാണാം😁
    Congrats Anup eatta🎉

  • @cha_ndra_ganda2730
    @cha_ndra_ganda2730 Рік тому +7

    യൂട്യൂബ് തുറക്കുമ്പോൾ വിചാരിക്കുന്നത് തന്നെയാ എവിടെ പോയി കാണാനില്ലാലോ എന്ന്. സന്തോഷ വാർത്ത കേട്ടപ്പോൾ തന്നെ കാണതത്തിന്റെ പരാതി തീർന്നു.ഒരു ഏട്ടനെയും ചേച്ചിയെയും കൂടാതെ ഇപ്പോൾ ഒരു കുഞ്ഞാവയെയും കിട്ടിയലോ ❤😘😘ഹാപ്പി 😘😘😘ചേച്ചിയും വാവയും സുഖയിരിക്കുന്നു കരുതുന്നു .❤അസുഖം എല്ലാം മാറിയിട്ട് ചേച്ചിയും വാവയും കൂടെ ഉള്ള വീഡിയോ വിടണേ ❤😘

  • @purplebutterflybtsart8470
    @purplebutterflybtsart8470 Рік тому +81

    ഇതൊക്കെ രാത്രിയിൽ കണ്ടാലേ ഒരു thrill ഉള്ളൂ 😁😁😁

    • @aysh.36
      @aysh.36 Рік тому +5

      First time aan army ithile cmnt box kaanuneee💜

    • @purplebutterflybtsart8470
      @purplebutterflybtsart8470 Рік тому +5

      @@aysh.36 idakoke ivide comments idarund
      Nice to meet you amyy💜

    • @aysh.36
      @aysh.36 Рік тому +5

      @@purplebutterflybtsart8470nice 2 meet u toooo🤣💜

    • @a_r_u_n_y_a1231
      @a_r_u_n_y_a1231 Рік тому +3

      @@purplebutterflybtsart8470 ivide mathram alla JBI tv nte comment boxilum kannarund ☺😌

    • @purplebutterflybtsart8470
      @purplebutterflybtsart8470 Рік тому +5

      @@Uthara_unni ano😍 borahae army🥰 💜💜

  • @athirarajan4119
    @athirarajan4119 Рік тому +15

    Congrats anoopetta 🥳❤️ അമ്മയും ശ്രീലക്ഷ്മി വാവയും സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു 🫂💞

  • @ranjithsaradha8391
    @ranjithsaradha8391 Рік тому +15

    എന്റെ അനുപ് ഏട്ടാ നിങ്ങൾ ഇത് എവിടെ ആയിരുന്നു സ്വത്തുക്കുട്ടികൾ വെയിറ്റിംഗ് ആയിരുന്നു 😊അമ്മക്കും മോൾക്കും സുഖം ആണ് എന്ന് കരുതുന്നു ഭാഗ്യം ചെയ്തവരാണ് 2 പേരും ഇഷ്ട്ടം പോലെ കഥകൾ കേൾക്കാൻ പറ്റുമല്ലോ നല്ലത് വരട്ടെ 🙏

  • @filmtheory54
    @filmtheory54 Рік тому +29

    പണ്ട് ഭാര്യയെ പ്രസവത്തിനു കൊണ്ടൊണ്ട ചിലവ് ഓർത്തു കല്യാണം കഴിക്കുന്നില്ലന്ന് പറഞ്ഞ mr അനൂപ് .... ഇപ്പൊ മോളെ കെട്ടിക്കുന്നത് ഓർത്തു പനി പിടിച്ചു പോലും........ എന്താടോ നന്നാവാത്തെ താൻ 🤭🤭🤭🤭 എന്തായാലും ശ്രീകുട്ടി പിന്നെ ചേച്ചി പിന്നെ ഇപ്പളെ പനിച്ച അച്ഛനും നന്നായിരിക്കട്ടെ 👍👍👍

  • @krishnakalesan9732
    @krishnakalesan9732 Рік тому +16

    സ്വത്തു കുട്ടി ithra naal evderunnu
    Congrats anoopetta 🤗 for having a child

  • @ishaansharaf3020
    @ishaansharaf3020 Рік тому +6

    ഒട്ടു മിക്ക പരെൻ്റ്സും ഇങ്ങനെയാണ് .....തമാഷകാനങ്കിൽ പോലും പെണ്ണ് കുട്ടികളെ കുറിച്ചി botherd ആവതെ അവരെ നല്ലൊരു നിലയിൽ എത്തിക്കാനും. വിവാഹ ശേഷവും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി ഉള്ളവലാക്ക്🙏

  • @ranjiniharidasranjini.4997
    @ranjiniharidasranjini.4997 Рік тому +9

    Congradulation bro💐💐🙌. മോൾക്കും അമ്മയ്ക്കും സുഖാണോ... ആയുസും ആരോഗ്യവും കൊടുക്കട്ടെ ഈശ്വരൻ

  • @jincythomas5778
    @jincythomas5778 Рік тому +22

    നല്ല സന്തോഷവാർത്തയാണല്ലോ 🤗 സ്വത്തു കുട്ടികൾക്ക് ചെലവ് തരണ്ണംട്ടോ 🍬🍬🤗😘😍

  • @libinsini9541
    @libinsini9541 Рік тому +7

    Congrats bro. ഇത്രയും ദിവസം ഒത്തിരി miss, ചെയ്തു bro, യുടെ story😍

  • @sinusvlog4685
    @sinusvlog4685 Рік тому +1

    നിങ്ങളുടെ എല്ല വിടിയും ന്താൻ കണ്ണർ ഉണ്ട് 👏👏👍👍🥰

  • @nihalahashim8096
    @nihalahashim8096 Рік тому +5

    ചേച്ചിയും വാവയും സുഖമായിരിക്കുന്നു എന്ന് കരുതുന്നു❤❤

  • @nikhilsivankutty9529
    @nikhilsivankutty9529 Рік тому +19

    അനൂപ് ഏട്ടനെ കാണാതെ അവസാനം Mallu explainer റെ കണ്ടുമുട്ടി..🥲
    ഇനിയും ഇതിനു അവസരം ഉണ്ടാക്കരുത് ഇതിപ്പോ വാവ ആയോണ്ട് ക്ഷെമിച്ചു❤️😁

  • @sethulakshmi531
    @sethulakshmi531 Рік тому +17

    Congrats bro.. "Lucky is the man whose first child is a daughter" enn aaro paranju kettitund. Truly happy for your family 💘. Stay blessed
    Arogyam kurach koodi sraddhikkuka.

  • @sidhusgaming9388
    @sidhusgaming9388 Рік тому +8

    പനി ആയിരിക്കുമെന്ന് തോന്നി😁😂😂അതാണല്ലോ പതിവ്...
    വാവയുണ്ടായൊണ്ട് ചേട്ടൻ രക്ഷപെട്ടു ഇല്ലെങ്കിൽ nallathu പറയാനിരിക്കുവായിന്നു 😁😁😁😁

  • @thasleemaashik2678
    @thasleemaashik2678 Рік тому +28

    Congratz🎉 അനൂപ് ഏട്ട എനിക്കും 2 പെൺകുട്ടികൾ ആണ് അതിൽ ഞാൻ വളരെ happy ആണ്😊

  • @Drsteffy
    @Drsteffy Рік тому +10

    Welcome to this world Sreelakshmi💝 congratulations to the new Daddy and Mommy🌈

  • @quixotedoflamingo8764
    @quixotedoflamingo8764 Рік тому +11

    സോത് കുട്ടി വന്നു 😍😍❤️❤️

  • @keerthanaps7422
    @keerthanaps7422 Рік тому +1

    ഓഹ് എവടെ പോയേക്കർന്നു എന്ന് ഓർത്തു ഇരിക്കാർന്നു. അത്രക്കും മിസ്സ്‌ ചെയ്തു. Congrats അനൂപേട്ടാ...vavakum അമ്മക്കും സുഖമാണെന്ന് കരുതുന്നു. Pneee ആണ് house of dragon marakkalettoo 😍😍

  • @athirasethu1812
    @athirasethu1812 Рік тому +3

    ചേട്ടന്റെ വീഡിയോ കാണാനായി waiting ആയിരുന്നു finally എത്തി 😍😍😍😍😍😍😍😍😍😍😍

  • @ardrasajeevan93
    @ardrasajeevan93 Рік тому +7

    അങ്ങനെ നമ്മുടെ ഒരു കഥസൊല്ലട്ടുമാ ഫാമിലിയിൽ ഒരു പുതിയ അംഗംകൂടി..💞💖💕

  • @divyamenon4002
    @divyamenon4002 Рік тому +6

    Congrats Etta. Now you are a father God bless you and your family. Love you sreelekshmi vaavey 💕💞

  • @ponnuskk243
    @ponnuskk243 Рік тому +3

    നിങ്ങളുടെ വോയ്സിൽ horror movies കേൾക്കാൻ നല്ല രസാണ് ചേട്ടാ 😍

  • @muhammednihal6590
    @muhammednihal6590 Рік тому +4

    0:34 sathyam bro ethra kalam ayi kathirikkunnu adtha video kk vendi then oduvil vannu oru adipoli video um ayitt anoop vro mmade muth ahnn🔥❤❤

  • @s__an_ch__as___m
    @s__an_ch__as___m Рік тому +6

    Congratulations Anoopetta 🎉🎉Sreelakshmi molkkum amma kkum sughamenenn vicharikkunnu❤

  • @anaghamadathil
    @anaghamadathil Рік тому +3

    Congrats Anoopettaa .....❤️
    Ellavarum happy aayi irikatte 🥰

  • @anshamoti7968
    @anshamoti7968 Рік тому +3

    I'm working now ....But I miss u. ..All the day I search for u ...Im very happy today ....Congrats eeta...God bless both of u. ...

  • @varshavenu891
    @varshavenu891 Рік тому +3

    എന്തിനാ പേടിക്കുന്നെ... അവൾക്കു കല്യാണം കഴിക്കാനുള്ളത് അവൾ ഉണ്ടാക്കിക്കോളും... ആൺകുട്യോൾക്കു സാധിക്കുമെങ്കിൽ പെൺകുട്ടികൾക്കും സാധിക്കും... അതിനുള്ള back support കൊടുക്കാൻ ഉള്ള മനസുണ്ടായാൽ മതി.. Congratz brother ❤️

  • @StalinHoobba
    @StalinHoobba Рік тому +2

    Cangrts chetta kunj eppozhum nalla arogyathode irikkatte orupad uyarangalilum ethatte All The Best ❤

  • @sreelakshmips5355
    @sreelakshmips5355 Рік тому +4

    Chetta Njn chettante big fan annu ente peerum sreelakshmi ennu thaneya 😁 mwolku aah Peru annu ittennu arinjapo Bayangara sandhosham Bayangara feel ayi 😍😍

  • @shifna__sh
    @shifna__sh Рік тому +2

    എന്റെ പൊന്നു മനുഷ്യാ.... എത്ര ദിവസായി കണ്ടിട്ട്... Anyway congrats ❤️

  • @abhirami-3225
    @abhirami-3225 Рік тому +7

    Welcome to our big family sreelekshmi kutty 😇 congratulations anoop chetta🎉

  • @sruthysuresh6696
    @sruthysuresh6696 Рік тому +25

    Congrats chetta... Horror movies kooduthal cheyyane.... Horror movie comedy ആയിട്ട് കാണാൻ ആണ് എനിക്ക് ഇഷ്ടം 😁

  • @aryanandha1822
    @aryanandha1822 Рік тому +3

    CONGRATS Anoopetta... ❤️
    Ammakkum molkkum sukamalle... ☺️☺️
    Chettane orupaad miss cheythu ttoo 😊😊

  • @advait8470
    @advait8470 Рік тому +2

    Mole kettikkunna chilavinte kaaryam marakku Anoopetta ennit molk nalla education kodukunnathine paty chindiku.. 🥰🥰🥰

  • @amritakm6736
    @amritakm6736 Рік тому +3

    Congratulations Anoopetta.....
    Sreelakshmi kutti and Vavede Amma happy and healthy aayit irikatte

  • @bangtanlover3448
    @bangtanlover3448 Рік тому +2

    ശ്രീലക്ഷ്മിയുടെ future പറ്റി പേടിക്കേണ്ട ആവശ്യമേ ഇല്ല അവൾ അനൂപേട്ടന്റെ മകളാണ് അനൂപേട്ടന്റെ സ്വത്തു കുട്ടീ so don't worry about it ♥️ ❤️ and congrats 🥳

  • @annmariyamarydas747
    @annmariyamarydas747 Рік тому +5

    Congratulations 🎉 kunju vaava sugamayi irikkattee🥰🥰🥰💞😘

    • @subinraj8820
      @subinraj8820 Рік тому

      Kuttiyum ammayum sugam aayi irikkatte

  • @juneev5514
    @juneev5514 Рік тому

    ചേട്ടന് ഒരു ബുദ്ധിമുട്ടും വരുത്തില്ല ദൈവം കൂടെ കാണും

  • @sreelakshmisukumaran8324
    @sreelakshmisukumaran8324 Рік тому +3

    ഓ എൻ്റെ പേര് ആണല്ല കൊച്ചിന് എന്തായാലും അഭിനന്ദനങ്ങൾ എല്ലാവർക്കും സുഗമാണെന്ന് കരുതുന്നു
    ഇനിയും ഹൊറർ movie ചെയ്യണം
    മിമിക്രി പ്രേത പടം ഇഷ്ട്ടമായി

  • @sruthis9775
    @sruthis9775 Рік тому +2

    Congrats bro..... എല്ലാവിധ ഐശ്വര്യവും നേരുന്നു.

  • @catworld4016
    @catworld4016 Рік тому +6

    അനൂപേട്ടന്റെ sound പൊളിയാണ് ❤️❤️ ആ സൗണ്ടിനോട് എന്തോ വല്ലാത്ത ഒരു പ്രണയമാണ് ❤️❤️

  • @sanakanal4673
    @sanakanal4673 Рік тому +2

    Orupadu naalukalkku shesham anoopettan thirichethiyirikkunnu makkaleeee....🥰🥰🥰

  • @MD-ob7bt
    @MD-ob7bt Рік тому +3

    𝙲𝚘𝚗𝚐𝚛𝚊𝚝𝚜 𝙰𝚗𝚘𝚘𝚙 𝚂𝚎𝚝𝚝𝚊.. 👨‍👨‍👧❤️❤️❤️❤️
    കുറെ ദിവസം കഴിഞ്ഞാൽ എന്താ... വന്നപ്പോൾ ഒരു നല്ല അടി പൊളി വീഡിയോ ആയിട്ടല്ലെ വന്നത്..🖤

  • @soumyasoumya4567
    @soumyasoumya4567 Рік тому +2

    ശ്രീലക്ഷ്മി കുഞ്ഞാവയ്ക്ക് സുഖാണോ...ആശംസകൾ അനൂപേട്ടാ...

  • @sangeetha3175
    @sangeetha3175 Рік тому +7

    Congrats anoopetta ❤️ welcome to our family sreelakshmi 😚😚😚😘

  • @sreelekshmilechu7402
    @sreelekshmilechu7402 Рік тому +2

    Sreelekshmi ❤️😘😘😘

  • @Kunjunju_achayan
    @Kunjunju_achayan Рік тому +3

    അനൂപ് ബ്രോ congrats😍😍😍😍😍😍🥰🥰🥰🥰🥰🥳🥳🥳🥳🥳🥳

  • @habiafsal7041
    @habiafsal7041 Рік тому +9

    ഇടക് ഇടക് പനി വരുന്നുണ്ടല്ലോ ഇപ്പൊ ആയിട്ട്.... മോൾ വന്നതിൽ സന്തോഷം ❤🤩

  • @deepan3296
    @deepan3296 Рік тому +4

    Congratulations 💐
    Love from Kanyakumari 😍

  • @ayishasadik2572
    @ayishasadik2572 Рік тому +3

    വന്നത് നന്നായി ഇല്ലേ നമ്മൾ വഴി തെറ്റി വേറെ ആളെ തേടി പോയേനെ 😃കഥ കേൾക്കാൻ

  • @jeeyamoldileep7024
    @jeeyamoldileep7024 Рік тому +9

    Congrats anoop daddy❤

  • @sheelasanthosh6710
    @sheelasanthosh6710 Рік тому +1

    Congrats അനൂപേട്ടാ

  • @Karthikh4x
    @Karthikh4x Рік тому +6

    ALL THE BEST HAPPY LIFE CHETTA 💗❣️❣️✨✨❤️

  • @amaljithjithu3785
    @amaljithjithu3785 Рік тому +1

    Miss cheyith🥺 ttaa....

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Рік тому +23

    😍😂കുറച്ച് മുൻപ് ഏതോ ഒരു സ്റ്റോറിക് ശേഷം ചേട്ടൻ ബെബി പൗഡർ ഒക്കെ വാങ്ങുന്ന കാര്യം ആർക്കും മനസിലാവാത്ത പോലെ പറഞ്ഞിരുന്നത് ഞാൻ ഓർക്കുന്നു... 😂😂 ഞാൻ പിന്നിട് ബാകി വന്ന സ്റ്റോറികളിലോകെ നോക്കി വാവയുടെ വന്നോ ഇല്ലയോ എന്ന്... anyway congratulations 😍🪄

  • @kavyaakhil3638
    @kavyaakhil3638 Рік тому

    എവിടെ പോയോ എന്തോ എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു. വന്നല്ലോ സന്തോഷം ❤️ എത്രയും പെട്ടന്ന് സൗണ്ട് പഴയതു പോലെ ആകാൻ ഞങ്ങൾ പ്രാർത്ഥിക്കാം 🙏

  • @Akworld774
    @Akworld774 Рік тому +4

    Congrats anoopetta😍❤

  • @tkf14
    @tkf14 Рік тому +2

    Missed your voice too much.
    Congratulations for your sweet little baby girl😍
    May God bless you and your family☺️☺️
    And Get well soon too..
    ഇന്നലെ video ഇട്ടിട്ടും ഞാൻ ഇന്നാ കണ്ടേ.
    Night ആയോണ്ട് ഇപ്പോ കാണുന്നില്ല.
    പ്രേത പടം പണ്ടേ പകലേ കാണാറുള്ളു 😜

  • @_ft.jude_
    @_ft.jude_ Рік тому +5

    Congratulations anoop chetta 😸🎉

  • @h_r6663
    @h_r6663 Рік тому +2

    കണ്ടതു കണ്ടു കണ്ടു മടുത്തു ചേട്ടാ i miss you're voice bro also ur counter 😑

  • @fathimaziya1922
    @fathimaziya1922 Рік тому +3

    Hi chetta,congratulations 👋,pinne njan ennum chettante series chennelile house of the dragon series oroo minute koodun thorum episode 9 upload cheytho enn nokkarund,anyway sreekuttikk sughalle ❤ 😍 vegam HOTD upload cheyyane,from Ponnani.....

  • @hadiyasahal
    @hadiyasahal Рік тому +1

    Sreelakshmi Nalla kuttiyaayi valaratte☺️☺️☺️☺️☺️😍🥰🥰

  • @raseenakummalil8602
    @raseenakummalil8602 Рік тому +3

    Congratulations Anup Etta 🥳

  • @suryasurendran9510
    @suryasurendran9510 Рік тому +4

    Congrats Anoopettan❤️✨

  • @BTS-purple-girl
    @BTS-purple-girl Рік тому +1

    Njangade swath anoopettane Heartly congratulations 😍😍......

  • @sneha6125
    @sneha6125 Рік тому +4

    Congrats Anoopettaa...💖🥰

  • @najmathuswabah1089
    @najmathuswabah1089 Рік тому +2

    അച്ഛനും അമ്മയ്ക്കും കുട്ടിക്കും nallath varatte 🤩

  • @sabnasabi8554
    @sabnasabi8554 Рік тому +4

    എന്തോ വലിയ ഫാൻ ആണ് ഞൻ ഈ മനുഷ്യന്റെ എന്നിട്ട്.. കെട്ടിയതും കുട്ടി ആയതും ഒന്നും ഞാൻ അറിഞ്ഞില്ല 🥺 ഏതോ വ്ലോഗിൽ mrd അല്ല പറഞ്ഞപ്പോ അത് വിശ്വസിച്ചു 😪 ഇപ്പൊ കുഞ്ഞു ജനിച്ചു എന്ന് 🙄. ആരേലും ഒന്ന് പറഞ്ഞു തരോ എന്താ സത്യം എന്ന് 😫😫plcch 😪🥺🙄

  • @bhavyasdairies5998
    @bhavyasdairies5998 Рік тому +1

    Ente achammakum... Ee muthsheyude athe asukam annu✨️

  • @vyshnaks2458
    @vyshnaks2458 Рік тому +3

    Congrats anoop chettoiiii blessed with a baby girl ❤❤❤❤

  • @crations
    @crations Рік тому +2

    ഇനി ഇപ്പൊ എന്നും vedios ഇടാൻ നോക്ക്. മോളെ കെട്ടിക്കണ്ടേ....., എന്നും vedios ഇട്ടാൽ മോളെ നല്ല നിലക്ക് കെട്ടിച്ചു വിടാം.😍😍😍👍

  • @bangtanlover3448
    @bangtanlover3448 Рік тому

    നിങ്ങൾ ഒരു പിതാവാകുന്നു Congratulations 💜🥳💗💗💗💗