മാൻഡ്രിഡ് നഗരത്തിലെ ഒരു പഴയ അപ്പാർട്ട്മെന്റിലെ മുപ്പത്തിരണ്ടാം നമ്പർ വീട്ടിൽ സംഭവിച്ചത്😱😱😱....

Поділитися
Вставка
  • Опубліковано 15 жов 2024
  • FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

КОМЕНТАРІ • 438

  • @sameerbabukt5439
    @sameerbabukt5439 Рік тому +323

    പഴയ സ്വത്ത്‌ കുട്ടികളും പുതിയ സ്വത്ത്‌ കുട്ടികളും ഇവിടെ വന്നു നീലം മുക്കൂ 😊

  • @renjuraju3148
    @renjuraju3148 Рік тому +229

    കഥ കേട്ട് ഇങ്ങനെ ഉറങ്ങാം. എല്ലാ സ്വത്ത് കുട്ടികൾക്കും ഗുഡ് നൈറ്റ് 😴😴😴

    • @Nikhil52018
      @Nikhil52018 Рік тому +12

      7.00 mani alle ayollu ippo thanne uragano

    • @aromalratheeshan3511
      @aromalratheeshan3511 Рік тому +10

      നാല് ദിവസമായി കുട്ടി ഉറങ്ങിയില്ലേ 😅

    • @ashrays775
      @ashrays775 Рік тому +3

      Enne 1k aakan support cheyyanne plz..

    • @likhilcl7350
      @likhilcl7350 Рік тому +2

      Njan kadha kettu urangham ennu karuthi irunneya nokkumbo pretha padam enna innu song kelkkam nale ravile kaanam ennu vijarichu

    • @ashrays775
      @ashrays775 Рік тому

      @@likhilcl7350 Enne 1k aakan sahayikumo plz..

  • @FS-GEMER-F5K
    @FS-GEMER-F5K 6 місяців тому +2

    അണ്ണാ ലോകത്ത് എത്തിരി യെങ്കിലും പേടിയുള്ള ഒരു പ്രേതം സിനിമ ഇറികൂടെ 😅
    ഇതും അടിപൊളിയാണ് 👌

  • @Blueflame459
    @Blueflame459 Рік тому +533

    എൻ്റെ അനിയാനെ പേടിപ്പിച്ചതും എന്നെ അഡിറ്റ് ആക്കിയതുമായ Horror explainer അനൂപ് ചേട്ടൻ 😊❤🥰

  • @kethankradhakrishnan8486
    @kethankradhakrishnan8486 Рік тому +24

    ഒരിക്കൽ ഈ കഥ കേട്ടതാണ്
    എന്നാലും അനൂപ് ഗോവിന്ദന്റെ ശബ്ദത്തെ ഇഷ്ട്ടപ്പെട്ടു അതുകൊണ്ട് കേൾക്കുന്നു

  • @mekham4941
    @mekham4941 Рік тому +33

    എന്നും ഞാൻ വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും ആണ് അനൂപ് ഏട്ടന്റെ വീഡിയോസ് കാണുന്നേ... എന്ന് പക്ഷെ എനിക്ക് അതിന് പറ്റുന്നില്ല... എന്ന് എനിക്ക് വളരെ മോശപ്പെട്ട ഒരു അനുഭവം ഉണ്ടായി.. ന്റെ നാട്ടിൽ ഉള്ള ഒരു നാറി രാവിലെ ഞൻ ജോലിക് പോകാൻ ബസ് സ്റ്റോപ്പിൽ നിനപ്പോ എന്നെ തന്നെ നോക്കിയ.. ആ നോട്ടം സഹിക്കാൻ വയ്യാതെ ആയപ്പോ ഞൻ അവനോട് പോയി ന്തിനാ നോക്കുനെ എന്റെ ചോയിച്ചു.. അവൻ അപ്പോൾ എന്നെ അല്ല നോക്കിയേ നിന്നെ ഞൻ എന്തിനാ നോക്കുനെ എന്നൊക്കെ പറഞ്ഞു പോയി.... അത് കഴിഞ്ഞ് ഞൻ ജോലി ഒകെ കഴിഞ്ഞ് വീട്ടിലോട് വന്നപ്പോ ഇവൻ എന്നെ കണ്ടു.. ആളുകളുടെ മുന്നിൽ വെച്ച് അവൻ എന്നെ പച്ച തെറി വിളിച്ചു.. ഒരുപാട് എന്നെ പറഞ്ഞു... എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അത്.. എന്റെ ലൈഫിലെ ആദ്യത്തെ അനുഭവം ആണ് ഇത്.. അവൻ തെറി മാത്രം പറഞ്ഞായിരുന്നു എങ്കിൽ ഞൻ പോട്ടെ എന്ന് വെച്ചേനെ അവനെ ന്റെ മറിച് പോയ അച്ഛനേം എന്നേം കൂട്ടി പറഞ്ഞു.. എനിക്ക് അതൊന്നും സഹിക്കാൻ പറ്റുന്നില്ല.. വീട്ടിൽ വന്നു പറഞ്ഞപ്പോ കേസ് ഒന്നും കൊടുക്കണ്ട.. വള്ളി ആകും എന്ന്... അവനെ എനിക്ക് ഒന്നു അടിക്കാൻ പോലും പറ്റുന്നില്ല.....
    ഞൻ നല്ല ഫ്രഷ്ട്രെഷനിൽ ആണ്... ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ... ഒരു പെണ്ണ് ആയി പിറന്നത് കൊണ്ട്.. 🥺

    • @itsmeayisha6537
      @itsmeayisha6537 Рік тому +5

      Ponnimole complete kodukku...😊

    • @fareedajaleel1918
      @fareedajaleel1918 Рік тому +4

      Valli aakm ennm paranh nee onnm cheyyathirunnal nale ithilappuram avan cheyyillenn aar kandu

    • @BLINK_234
      @BLINK_234 Рік тому +1

      Ponn chechiii complaint kodtho! Avan ethrakaaran aanenn areelallo! Chechi jolik oke povune alle

    • @shamsismahs7319
      @shamsismahs7319 Рік тому +6

      Chechyyy cherupp chavitty nadakkan maathram alla karakuttykk onnu edth kodkk..
      Ingane pedich ninnaal idhil appuram aavum eni

    • @itsmeayisha6537
      @itsmeayisha6537 Рік тому

      @@shamsismahs7319 ath ikk ishttayiiii🤣

  • @short_stories._
    @short_stories._ Рік тому +73

    ഈ പുതിയവീട്ടിൽ വരുന്നവരെ മാത്രം എന്താ പ്രേതം പിടിക്കുന്നെ 😮

    • @hebayousaf6312
      @hebayousaf6312 Рік тому +2

      satyam🥲😂

    • @btsblackpinkarmyblink1093
      @btsblackpinkarmyblink1093 Рік тому +5

      പാല് കാച്ചലിന് മുന്നേ ആളില്ലാത്ത വീടെന്ന് കരുതി താമസിക്കുന്നതാവും.. പാവങ്ങൾ 😕അവർക്കാവുമ്പോ വാടക ഒന്നും കൊടുക്കണ്ടല്ലോ.. അതുങ്ങൾ പുതിയ വീട്ടിൽ ഇച്ചിരി സന്തോഷിക്കുമ്പോളാവും മറ്റേ പുള്ളികൾ താമസത്തിനു വരുന്നേ

    • @jojijose9456
      @jojijose9456 6 місяців тому

      Cheriya vid ane pretham.varila

  • @nasi3162
    @nasi3162 Рік тому +41

    പ്രേതം പോയും ഇല്ല പാവം ആ അപ്പൻ മരിക്കേം ചെയ്തു 🙄😣😩😩😩 നല്ലൊരു handsome അപ്പൻ ആയിരുന്നു... 😒😒😤🤭

  • @labeebalabi677
    @labeebalabi677 Рік тому +13

    എല്ലാ പ്രേത മൂവിയിലുമുണ്ടല്ലോ ഒരു ബേസ്മെന്റ് ☺️അത് നിര്ബന്ധമാണ്. അല്ലെ അനൂപേട്ടാ 😌😁

  • @malumol4367
    @malumol4367 Рік тому +32

    കാമുകന്റെ കത്ത് കൊള്ളാം 😄😄😄

  • @akshairobinson9894
    @akshairobinson9894 Рік тому +81

    Annop ഏട്ടന്റെ horror മൂവിസിൽ ബിജിമായി വരുന്ന ട്യൂൺ ആർക്കൊക്കെയാണ് ഇഷ്ടം ❤

  • @aswinkrishna7708
    @aswinkrishna7708 Рік тому +67

    The man with a great voice one and only anupettan❤🎉

  • @mydreamworld126
    @mydreamworld126 Рік тому +12

    രാത്രി ഞാൻ സ്വപ്നം കണ്ട് പേടിച്ചാൽ അതിന് ഉത്തരവാതി അനൂപ് ഗോവിന്ദൻ സർ മാത്രം. ഇതിപ്പോ കാണാനും വയ്യ കാണാണ്ട് ഇരിക്കാനും വയ്യ 😅

  • @sreelakshmisukumaran8324
    @sreelakshmisukumaran8324 Рік тому +95

    🎉🎉🎉🎉😂😂 വന്നെ വന്നെ വന്നല്ലോ മഴയത്ത് അനൂപെട്ടൻ പ്രേത പടം കൊണ്ട് വന്നു എൻ്റെ സ്വത്തുക്കുട്ടി 😂😂❤

  • @SanuSanulal
    @SanuSanulal Рік тому +3

    നിങ്ങളുടെ ശബ്‌ദം കേൾക്കാൻ സൂപ്പർ. കണ്ണ് വെച്ചതല്ല

  • @ReebaJohn-ki5sv
    @ReebaJohn-ki5sv Рік тому +4

    Njan addict aayi anoop ettante videos kanditt❤🥰

  • @aparnaappus1995appu-dd9hp
    @aparnaappus1995appu-dd9hp Рік тому +1

    Explanation 🔥🔥🔥🔥🔥verou channelnu addit ayirunnu minbu😌😌😌😌 idakku eppozho anoopettante voice kettuu eippo ethiladittayiii😂😂😂

  • @arcreations1585
    @arcreations1585 Рік тому +9

    Anoopetta TALK TO Me horror movie cheyyumo.? Anoopettante explanation varumenn karuthy vere channels il onnum njn aa movie kandilla. Anoopettante explanation adipowlii 😊

  • @zgaming5433
    @zgaming5433 Рік тому +64

    സൗദി അറേബ്യ നിന്ന് പുതിയ ഒരു സ്വത്തുകുട്ടി ❤🎉😊

  • @sufister4098
    @sufister4098 Рік тому +23

    Anoop A10 fans like 🎉❤❤

  • @aryaas7438
    @aryaas7438 Рік тому +13

    ഇന്ന് കുറച്ചു താമസിച്ചല്ലോ. Waiting ആയിരുന്നു 😄😄😄

  • @warning6905
    @warning6905 Рік тому +5

    Annante Power Thirike vannu guys.....🗿🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @lenzo325
    @lenzo325 Рік тому +45

    ഒരു ചെറിയ ഇടവേലക്കു ശേഷം.. സ്വത്തു കുട്ടികൾക്കു വേണ്ടി ഞങ്ങടെ അനുപ്പേട്ടൻ.. പുതിയ horror പടവും കൊണ്ട് വന്നേ 🫶🏻❤🎉

  • @shajassjs4011
    @shajassjs4011 Рік тому +4

    സാത്താന്റെ കുഞ്ഞ് ആ മൂവിന്റെ socond part കിട്ടിയോ bro കിട്ടിയെങ്കിൽ ഒന്ന് cheyyo

  • @sreelakshmik.s9284
    @sreelakshmik.s9284 Рік тому +16

    Anoopettan story parayumbol kittunna feel ath vere levela ❤

  • @soniyageorge4543
    @soniyageorge4543 Рік тому +10

    പുറത്ത് മഴ അകത്ത് കിടന്നു ee video kanuna njn❤👽

  • @Hannath98
    @Hannath98 Рік тому +8

    Nun1 and 2 explain cheyyamooo

  • @stitchesofmydreams...1822
    @stitchesofmydreams...1822 Рік тому +3

    അനൂപ് ഹോബിറ്റ്‌സ്ന്റെയും ലോഡ് ഓഫ് ദി റിങ്‌സിന്റെയും ആറു പടങ്ങളുടെ എക്സ്പ്ലനേഷൻ ഇടാമോ..

  • @haseenasinu9121
    @haseenasinu9121 Рік тому +5

    സ്വത്തുക്കുട്ടി from തൃശൂർ 🥰👍🏻

  • @Meenakshy78
    @Meenakshy78 Рік тому +3

    Thankyou for coming🥰🥰🥰🥰

  • @vijeeshkanjiraveli6359
    @vijeeshkanjiraveli6359 8 місяців тому

    എന്റെ പൊന്ന് അനൂപേ... താനും powli ആണ് തന്റെ ചാനലും..❤‍🔥❤️

  • @evilstreng1678
    @evilstreng1678 Рік тому +1

    Kootukaraa E Story Kku Background Ittekkunna Musicinte Name Onnu Parayamo Plzz 😢😢

  • @kavyabineesh769
    @kavyabineesh769 Рік тому +23

    Anoopettante voice oru rakshayum illa❤❤❤

  • @muhdfarhan7358
    @muhdfarhan7358 Рік тому +15

    Horror movie aanenkil ee bgm must aanu🙂

  • @mishriashi6732
    @mishriashi6732 Рік тому +5

    When Iam searching ur old vedios unfortunately I got new one thank you

  • @Legender-ok6kl
    @Legender-ok6kl Рік тому +2

    13:59 crct timil ad Keri Vann...malarr onn pedikaanum samathikillaa..🤷😂🤣🤣

  • @ajmiraffi
    @ajmiraffi Рік тому +19

    Mazha + puthapp + 🙌🏻Story = ❤

  • @Abhikeab
    @Abhikeab 10 місяців тому

    machan idunna horror cinema explain cheymbo iduna bgm etha enn onnu parayo arelum plz

  • @sufister4098
    @sufister4098 Рік тому +2

    Hloo anoop ettaaaa oru hi theroo

  • @arathis3893
    @arathis3893 Рік тому +2

    ചേട്ടന് മാത്രം എങ്ങനാണ് ഇത്രേം horror movies കിട്ടുന്നത്.. ഞാൻ ഡിപ്രെഷൻ അടിച്ചിരുന്നപ്പോൾ ഒരുപാട് horror movies search ചെയ്ത് നോക്കി ആകെ കിട്ടിയത് conjuring and Annabelle... പിന്നെ ആണ് ഈ Chanel കണ്ടതും subscrib ചെയ്തതും 🤷‍♀️🤷‍♀️🤷‍♀️

  • @revathyrajan5460
    @revathyrajan5460 Рік тому

    Hloi anoop ettoi kollam nalla movie ❤️horror movie fav ann but ethavna fun ayitt onnum paranjilla... Adutha oru adopwoli padam ayi vegam vayoo

  • @akashnair7628
    @akashnair7628 Рік тому

    Anoop Anna aaa background play avvunnna bgm ethannnn

  • @dramaworld3392
    @dramaworld3392 Рік тому +1

    Detective china town 4 explain cheyyo please🙏🙏🙏🙏🙏🙏🙏

  • @rasheedcp2809
    @rasheedcp2809 Рік тому +1

    Anoop ette Hope Korean movie cheyyumo

  • @10_X_FOOTBALLER
    @10_X_FOOTBALLER Рік тому

    Pakshe climaxil achan marichat kond engane prashnam theernu cheataa ??

  • @AmmuamithAmmu-ky1zd
    @AmmuamithAmmu-ky1zd Рік тому +1

    Anoop ettan vannu allrum evide poyi kidakkan

  • @thanoojathanooja5953
    @thanoojathanooja5953 Рік тому +1

    Kadha kett njan netti poyi, explaination adipoliyanu chettayi👌👌👌👌🫰🫰🫰

  • @JEENIE_CHIM
    @JEENIE_CHIM Рік тому +1

    😂😂😂njan ee padam Innalle kandullu...... Ennalum njan kanum.... Anoop ettan uyir.... 😁😁😁❤❤🤜🏻🤛🏻

  • @Aryaarchana-hs4jy
    @Aryaarchana-hs4jy Рік тому

    Ethille background musickinte name ariyamo
    Bgm

  • @abhinavabhinav2552
    @abhinavabhinav2552 Рік тому +2

    Life എന്ന മൂവി ഒന്ന് explain ചെയ്യൂ 🙂

  • @abhinav_d_shaiju9917
    @abhinav_d_shaiju9917 Рік тому +6

    Sound ella anoop eatta

  • @EFootball-to5ly
    @EFootball-to5ly Рік тому +2

    Tv ടെ ഉള്ളിന്നു കയ്യ് വരുന്ന സീൻ അത് പറഞ്ഞത് നന്നായി e മൂവി download ചെയ്ത് കാണുമ്പോ കിളി പോയേനെ

  • @r_sha8605
    @r_sha8605 Рік тому +1

    ഉറകുന്നതിനുമുംബ് കാണാൻ adipoli 🤪🫣🤣

  • @KhadeejaKutty-z3b
    @KhadeejaKutty-z3b 7 місяців тому

    Enigma explaination cheyyuo

  • @dramaworld3392
    @dramaworld3392 Рік тому +2

    Detective china town 4 cheyyo
    Please🙏🙏🙏🙏🙏🙏

  • @SanjuM-rw4xi
    @SanjuM-rw4xi Рік тому +1

    Ee cinema cinema ayitt kanda anoop ettan salute

  • @flaash8744
    @flaash8744 Рік тому +2

    Ithenna ippam ee prethekathayum vere movie okke. Nalla oru crime thriller vennm Next

  • @salahusalahudheen5873
    @salahusalahudheen5873 Рік тому +2

    അനൂപേട്ടാ bullet train ❤️ ido

  • @DeepaManikandan-g4v
    @DeepaManikandan-g4v 11 місяців тому

    Chetta" talk to me "explain chyyo

  • @iouhhu67
    @iouhhu67 Рік тому +3

    Ipo Korean movie review onnum kananillallo...

  • @FathimaSulthanaShajahan
    @FathimaSulthanaShajahan Рік тому +2

    Enta chetta Nan Rand pravisham pedichu randaam pravisham ente ikka ennevazhakku paranju but.........enee orupaadu aakarshippicha Oru horror movie aaanuu chettaaa❤❤❤❤❤❤❤❤❤❤❤❤❤❤❤pineeee Nan chettantte valliya Oru fan aannu ini nalla nalla movie s idaan pattate best of luck❤❤❤❤❤

  • @naswihfouzankl6225
    @naswihfouzankl6225 Рік тому +2

    എന്തൊക്കെ പറഞ്ഞാലും horror movies ഒരു കോമടി തന്നെയാ😂😂

  • @siblingsisters9815
    @siblingsisters9815 Рік тому

    Lusy shimmers and the price of piece cheeyyuo

  • @sreekumarsreekumar8308
    @sreekumarsreekumar8308 Рік тому +1

    Preathatinu last manasilayii enne evare evide nerthiya enike pani aakum

  • @jkkookie177
    @jkkookie177 Рік тому +2

    The 8th night explain cheyumo plzss😊

  • @albinj-is8di
    @albinj-is8di Рік тому +2

    Entanoopetta ethra kaalamayi njan request cheyyuva psycho investigation thriller seven onnu explain cheyyan plsss nne pinne oru old movie und 13 ghoss ennum paranju onnu pariganikkuttonne

  • @xprogaming180
    @xprogaming180 Рік тому +1

    Anoob eatta crime triller & investication triller evidee

  • @anushathrivilal9278
    @anushathrivilal9278 Рік тому +6

    Anoop etten fans assemble 😊❤🎉

  • @spy_from_hell240
    @spy_from_hell240 Рік тому +1

    Next coherence movie cheyyumo!!!

  • @rabiyamoideen5072
    @rabiyamoideen5072 Рік тому +3

    Anoopetente horror moviesil background music ishtamullavar like adi🙈😎

  • @millionaire2023.
    @millionaire2023. Рік тому +2

    Hangover English movie cheyuu pls ath oru best comedy movie aa

  • @sandrasuresh9307
    @sandrasuresh9307 Рік тому +1

    Notification vannathum oodi vannatha😂♥️

  • @UmarFarooq-yv1sp
    @UmarFarooq-yv1sp 11 місяців тому

    Bro nee adhyam vdeo thudanghimbo inghe. Adanja ochel samsarikalle entho iritation thonnunu

  • @Dicaprio355
    @Dicaprio355 Рік тому +1

    Veronica film explsin cheyyo

  • @bluessky_anzz
    @bluessky_anzz Рік тому

    Anoopetta TALK TO ME (2023) movie explain cheyyamo

  • @cheppuck
    @cheppuck Рік тому +2

    Sound illa bro

  • @JMRJMR-ku7hc
    @JMRJMR-ku7hc Рік тому +4

    ഈ പ്രേത ഭൂതം അല്ലാതെ കില്ലർ മൂവി എക്സ്പ്ലൈൻ ചെയ്യൂ

  • @anjaliwilson6314
    @anjaliwilson6314 Рік тому

    Alla aaa kutti aarudetha apo ???

  • @suhas4232
    @suhas4232 Рік тому

    Pretha cinima oyivakki oru kidilan comedy drama movie cheyyu ath aaanu ellaaarkkum ishttam so you can and mentione me

  • @dhananjayv1368
    @dhananjayv1368 Рік тому +2

    Next movie project wolf hunting pls pls

  • @jamesmathew2019
    @jamesmathew2019 Рік тому +1

    Childhoods end movie video cheyamo

  • @murugeshm2070
    @murugeshm2070 Рік тому

    Appuppan evde??????

  • @rohinisr2821
    @rohinisr2821 Рік тому +1

    😂😂😂😂😂😂😂😂🤣🤣🤣🤣🤣horror story ചിരിച്ചു ചിരിച്ചു കേട്ടു 😂😂🤣🤣🤣

  • @sreeramroshan8435
    @sreeramroshan8435 Рік тому +2

    Anoop anna thudangiyappo tumbaad cinemade oru line 💀

  • @athiraav5163
    @athiraav5163 Рік тому +2

    Ipo anoopettane orthathe ullu 😌🙌🏻

  • @ranjitharanju3376
    @ranjitharanju3376 Рік тому

    Chetta coherence movie cheyyumo?

  • @anu7530
    @anu7530 Рік тому +2

    My dear swothu kuttigalle 🥰🥰🥰🥰🥰 anoop Ettan voice 💓💓💓💓

  • @mnsnf753
    @mnsnf753 Рік тому +3

    9:06 😢😢 thegha😨😨

  • @arshilanoufal7693
    @arshilanoufal7693 Рік тому +1

    Super moovi. Kollam

  • @sinan8892
    @sinan8892 Рік тому +1

    Bro eni crime thriller movie upload cheyyy

  • @Hexa56842
    @Hexa56842 Рік тому +4

    നിങ്ങൾക്ക് അറിയുമോ ഞാൻ ഈ വീഡിയോ കാണുന്നത് 1മണിക്കൂർ കഴിഞ്ഞു ആണ് 😅

  • @AidrinMA-nn9ov
    @AidrinMA-nn9ov Рік тому +1

    Unbreakable (2000) explain cheyumo please 🥺

  • @bismivahab
    @bismivahab Рік тому

    Achan enthinananu Chadi Marichad🤔🤔

  • @Imposter_Blox77
    @Imposter_Blox77 Рік тому +2

    Anupettan etha puthiyoru sothukutty❤😂🎉

  • @akhilmathew700
    @akhilmathew700 Рік тому

    Bro.. Background Music ethan🎶🎵🎵

  • @Walkwithmithra
    @Walkwithmithra Рік тому +3

    ഇടിയും മഴയും ഉള്ളപ്പോൾ കെട്ടിരിക്കാൻ പറ്റിയ പടം

  • @sufanashabana312
    @sufanashabana312 Рік тому

    Masters sun explain cheyyamo

  • @Wholesale-seller
    @Wholesale-seller Рік тому +2

    Brooo murder house series cheyooo pleasee athintey explanation onnum kaanditilaaa Please do broo We are waiting in your voice explanation 😍🫶🏻

  • @christeenajoy4979
    @christeenajoy4979 Рік тому +1

    Njan ഒരു ചാനലിൽ clue 1985 movie kandu ആ movie ചേട്ടൻ explain ചെയ്തത് കേട്ട കൊള്ളമെന്ന് ഉണ്ട് ചേയവോ

  • @Ayisha_shibla
    @Ayisha_shibla Рік тому

    Bgm pwoli ❤️ee swathukuttykk ishtayi 😍