ആത്മാവുമായി സംസാരിക്കാൻ ശ്രമിക്കുന്ന നായികയും കൂട്ടുകാരികളും. അതവരുടെ ജീവൻ അപകടത്തിലാക്കുമോ?

Поділитися
Вставка
  • Опубліковано 30 вер 2024
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

КОМЕНТАРІ • 371

  • @AnumolS-vj3dm
    @AnumolS-vj3dm 11 місяців тому +367

    ഞാൻ ഇന്നലെ സ്വപ്നം കണ്ടത് ഒരു കഥ സൊല്ലട്ടുമ സാർ എന്നുള്ള ഇങ്ങേരുടെ വോയിസ്‌ ഉം ഒരു മെനകെട്ട പ്രേതത്തെയും ആണ്..

    • @HajHaj-ed6om
      @HajHaj-ed6om 11 місяців тому +8

      😂

    • @ansilaas1295
      @ansilaas1295 11 місяців тому +10

      നല്ല സ്വപ്നം 😁😁

    • @binuwilson6720
      @binuwilson6720 11 місяців тому +5

      ബല്ലാത്ത സ്വപ്നം 🤣🤣

    • @ash7635
      @ash7635 11 місяців тому +2

      😂

    • @deekshithdichuzz4752
      @deekshithdichuzz4752 11 місяців тому +11

      Chath chath chath😹😹

  • @Alexander10775
    @Alexander10775 11 місяців тому +724

    👋🏻🤍

  • @hamnaa713
    @hamnaa713 11 місяців тому +201

    ഒന്ന് പോലും വിടാതെ എല്ലാ വിഡിയോസും കണ്ട ഒരേയൊരു channel aan sollattumma.... Atrakkum ishtaaa💗✨❤‍🔥

  • @Vismaya____Miracle
    @Vismaya____Miracle 11 місяців тому +57

    കോളേജ് വിട്ടു വന്നു നല്ല വെള്ളം ചോറ്. മീൻ കറി മീൻ വറുത്തത്. അച്ചാർ... മുളക് ഉപ്പിലിട്ടത്...ഇതെല്ലാം കഴിച്ചു കൊണ്ട് കാണുന്ന ഞാൻ 😌....###story ♥️😌

  • @adritirvishnu
    @adritirvishnu 11 місяців тому +273

    കഥ കാണുമ്പോ കരണ്ട് പോയി കിളി പറന്ന എൻ്റെ അവസ്ഥ.....😢😢

    • @anithasonu5375
      @anithasonu5375 11 місяців тому +2

      😂

    • @anishthankappan3682
      @anishthankappan3682 11 місяців тому +5

      ഏത് കിളിയാണ് പറന്നത്... തത്തമ്മയാണോ

    • @notff7648
      @notff7648 11 місяців тому

      ​@@anishthankappan3682അല്ല ഗുരുവായൂർ കിളി😁

    • @Fotball_Edits_official
      @Fotball_Edits_official 11 місяців тому +2

      Thathamma kiliyaplla

    • @angeldreamworld1921
      @angeldreamworld1921 11 місяців тому +1

      Same, ethu kandapo vittil current poyii

  • @anuammu1866
    @anuammu1866 11 місяців тому +36

    ഇതെല്ലാം കണ്ട് കണ്ട്. എനിക്കിപ്പോൾ nightil ഒരു roomil നിന്ന് മറ്റൊരു room il പോകാൻ പോലും പേടിയാ 😄😄

  • @Silpalal
    @Silpalal 11 місяців тому +39

    കാണുന്നതിന് മുൻപേ ലൈക്ക്കുന്നവർ ഉണ്ടോ....... 😊

  • @Sanju19982
    @Sanju19982 11 місяців тому +34

    Nun movie കണ്ടപ്പോ ആണ് മനസിലായത് പ്രേതസിനിമ കണ്ടു ചിരിക്കണം എങ്കിൽ സ്വത്തു കുട്ടി വരണം 🙌😁😂🙌🤗😌

  • @ansilaas1295
    @ansilaas1295 11 місяців тому +131

    മൈ ഡിയർ സ്വത്തുകുട്ടികളെ ഇത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം ആണ്...😊

  • @Sujiish1
    @Sujiish1 11 місяців тому +37

    8:07..8:10 സീരിയസ് കാണുമ്പോ ഇജ്ജാതി 😆😂🤣❤️

  • @shajia8895
    @shajia8895 11 місяців тому +27

    ഞാൻ class കഴിഞ്ഞു വന്നു ഇത് ടിവിയിൽ കണക്ട് ചെയ്തു കണ്ടു. Climax scene ആയപ്പോൾ കറന്റ്‌ പോയി. പിന്നെ 5 പ്രാവശ്യം കറന്റ്‌ മിന്നി 🥺. Climax ഫോണിൽ കണ്ടപ്പോരാ ഇത് real ആയും നടന്ന incident ആണെന്ന് അറിഞ്ഞത് 😨😨😭😱

  • @sameerbabukt5439
    @sameerbabukt5439 11 місяців тому +56

    അങ്ങനെ വീണ്ടും നമ്മളെ പേടിപ്പിക്കാൻ ആയി horror മൂവിയും ആയി വന്നിരിക്കുന്നു😱
    സത്യം എന്തന്നാൽ ഇയാളെ horror മൂവി കാണാനും നല്ല കോമഡി ആയിരിക്കും 😅

  • @Sanjay-xc1tb
    @Sanjay-xc1tb 11 місяців тому +23

    എന്നും രാത്രി horror movie കാണുന്ന ഞാൻ 🤣ഇതൊക്കെ എന്ത്

  • @soniyageorge4543
    @soniyageorge4543 11 місяців тому +20

    മഴക്കാലത്ത് ഇങ്ങർ ടെ voice അകത്ത് പുതച്ച് വിഡിയോ കാണുന്ന ഞാൻ😅❤

  • @gouriambadi8449
    @gouriambadi8449 11 місяців тому +12

    ഞാൻ ഉറങ്ങാൻ കിടക്കാൻ നേരം ആണ് കാണുന്നത് 😄കണ്ടു പേടിച്ചു കിടക്കാൻ ഭയങ്കര ത്രിൽ ആണ് 😄

  • @meerajakannan
    @meerajakannan 11 місяців тому +70

    Anoop ettan fans present❤✋

  • @ananyashibup5694
    @ananyashibup5694 11 місяців тому +22

    Midnight(2021) explain cheyyuo..adipoli thriller ahn!! Anoopettante voice il kelkkan oru prathyeka feel ahn😌🙌

    • @9mma32
      @9mma32 11 місяців тому

      IMDb il rating ila moviekk

  • @Anxnx._
    @Anxnx._ 11 місяців тому +12

    Schoolil +2 ehn labum midtermum christmas examinte portions edkalum Clzum district kalolsavaom Special Clzum Madhrasem Tutionum entrance online clzum ellaaam aayi jeevithamallaatha jeevitham jeevikkunna enik Anoopettande videos oru relaxation aahn Thanks from inner heart ethra therkkinde edelm Anoopettande vdeo kaanan marakkarilla athinde value ethra aahnenn paranjariyikkan patilla valareyadhikam relaxation and coolness aahn anoopettande videosin especially that sound njn aake youtube kaanaan keral anoopettande videos kaanam clz kelkaanm aahn because its really really statisfication and enjoyment during taking a break. i jzt wanna say that thank uhh sooo much..

  • @kavithakrishnan_valluvanad7
    @kavithakrishnan_valluvanad7 11 місяців тому +10

    ഇവിടുത്തെ കൂട്ടുകാർ ഇൻസ്റ്റയിൽ ഇടുന്ന ഓരോ കമന്റുകൾ കണ്ട് പരസ്പരം "ഒരു കഥ സൊല്ലട്ടുമാ സർ " യുടെ പ്രേക്ഷകയാണെന്ന് തിരിച്ചറിയുന്നു 🤗😁 അനൂപ് ബ്രോയ്.... നിങ്ങള് പൊളിയാണ് പിള്ളേരും ✌️

  • @anakhareji3093
    @anakhareji3093 11 місяців тому +37

    ഈ പടം കണ്ട് ഞാനും കസിൻസും ഉറങ്ങി പോയതാ 😂പക്ഷെ അനൂപേട്ടന്റെ voiceoveril ഇത് 🔥

    • @9mma32
      @9mma32 11 місяців тому

      🤣swabavikam

  • @devusmurali2600
    @devusmurali2600 11 місяців тому +11

    ഇതിന്റെ ഒരു prequel ഇപ്പൊ നെറ്ഫ്ലിക്സിൽ വന്നിട്ടുണ്ട്. "Sister Death".ഇതിലെ ആ കണ്ണ് കാണാത്ത സിസ്റ്ററിന്റെ സ്റ്റോറി ആണ്.

  • @rajim.m4486
    @rajim.m4486 11 місяців тому +7

    വെറോണിക്ക സ്റ്റക്കായി ഫോർക്ക് കൊണ്ട് കസർത്ത് കളിക്കുമ്പോൾ രോമാഞ്ചത്തിൽ അർജുൻ അശോകൻ സ്റ്റക്കായി നിന്ന സീൻ ഓർമ്മ വന്നു.. അപ്പഴാണ് അടുത്ത ഡൈലോഗ്, " അപ്പിയെങ്ങാനുമിട്ടോ ?" എന്ന്. ചിരിച്ചു പണ്ടാരടങ്ങി. 😂 പൊന്നു മനുഷ്യ, ഇത്രേം സീരിയസായി കഥ പോകുമ്പോഴാണ് മിക്കപ്പോഴും നിങ്ങളുടെ ഇമ്മാതിരി അസാമാന്യ കോമഡി വിവരണങ്ങൾ വരുന്നത്. ഏതായാലും ഒരു ബ്രേക്ക് കിട്ടിയ പോലെയുണ്ട്.

  • @sameerbabukt5439
    @sameerbabukt5439 11 місяців тому +8

    Horror മൂവി കേട്ട് ഒന്ന് പേടിക്കാലോ എന്ന് വച്ചു കാണുമ്പോ ഇയാളിടു പറഞ്ഞു ഫുള്ള് കോമഡി ആക്കും 😅😂

  • @ShibuSebastian-b8n
    @ShibuSebastian-b8n 10 місяців тому +6

    Super explation chettaaaa..... Voice adipoli.. Pinne idakkide ulla oro dialogue... Chrukkane kanan nalla resamund ennokke parayunnille.. Ellam superaa👍👍👍

  • @lathakumari3818
    @lathakumari3818 11 місяців тому +8

    വോയിസ്‌ ഇടുന്ന ചേട്ടനെ ക്രഷ് അടിച്ചു!💗

  • @arun8452
    @arun8452 11 місяців тому +5

    bro . the river murders nte file oridathum kitunnillallo . amazon primil polum illa .

  • @amal_sachu
    @amal_sachu 11 місяців тому +2

    യൂട്യൂബർ നെ പുകഴ്‌ത്തി പുകഴ്ത്തി ഇവറ്റകൾക്ക് എന്താണാവോ കിട്ടാൻ പോകുന്നത്... കണ്ട സിനിമയെ പറ്റി അഭിപ്രായം പറയാൻ ഒരെണ്ണത്തിനും ഇല്ല... എല്ലാം സിനിമ കണ്ട് നോക്കാതെ comment ഇടാൻ വേണ്ടി മാത്രം വരുന്ന പോലെയുണ്ട്...

  • @Sonu_BTS
    @Sonu_BTS 11 місяців тому +15

    Thanks A Lot ♥️ e film search chyt kittattond maduth last kaananda enn vechirinne especially I'm very happy to hear this movie in your voice 🤗❤️‍🔥

  • @followmusic271
    @followmusic271 11 місяців тому +10

    The exorcist believer
    Can you explain that movie
    Please please please
    And love your videos❤❤❤

    • @sanchari-mx5g
      @sanchari-mx5g 11 місяців тому +3

      വെറും ബോർ പടം.. average

  • @shammuchammu968
    @shammuchammu968 11 місяців тому +3

    Njhan college l project work n vendi choose chueytha topic aan Last client but athinte movie kittunnilla. Anoop sir eghane aan kandath?😢please enik aa movie nthe link ayakko?

  • @Musicofbluewhale9548
    @Musicofbluewhale9548 11 місяців тому +3

    ഞാൻ മിണ്ടൂല്ല 🥺🥺ഇതൊക്കെ മുന്നേ explain cheythe അല്ലെ 🥺🥺

  • @Lubiizzz
    @Lubiizzz 11 місяців тому +5

    Enk enth tension ndelum nere ingot vannaal mathii ente mind full relaxed aavm... Athipoo pretham aaykote mattenth pedipikunna vds aayaalm nik vishayallyaaa...💪Ur voice have some magical power... I can feel it❤️.. God bless u dear ... By ur one of sothukuttyyy🥰🥰

  • @Athyrahh
    @Athyrahh 10 місяців тому +3

    Ee padam innala one TV lu indarnalla😅

  • @himaaravind726
    @himaaravind726 11 місяців тому +3

    Anoopetto edinte 2nd part aane sister death .ade explain cheyo?its a request

  • @aksharar680
    @aksharar680 11 місяців тому +7

    It's a nice horror movie...good selection 👍

  • @rabeyhaneefa5686
    @rabeyhaneefa5686 11 місяців тому +5

    Sothu kuttikale yum ee soundum kelkand vendi maatrm ahn kanunne😽❤ we love you anooopetta 🥹🖤

  • @Nihala123-i9y
    @Nihala123-i9y 9 місяців тому +2

    Oru request kadhayude peru koodi title-il add cheyyo

  • @sairas2443
    @sairas2443 11 місяців тому +3

    ഈ സിനിമ കാണാൻ എനിക്ക് പേടിയാണ് because its a trueസ്റ്റോറി

  • @chappuzzworld7100
    @chappuzzworld7100 11 місяців тому +6

    ഇത് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ നിങ്ങളുടെ ശബ്ദത്തിൽ കേട്ടില്ലെങ്കിൽ രസല്ല🥰

  • @Nadha-vo9zd
    @Nadha-vo9zd 11 місяців тому +3

    Ohh innatha divasam samaadanamayi urangam ennu karuthi appozhaanu based on true story😂

  • @sanchari-mx5g
    @sanchari-mx5g 11 місяців тому +3

    Restoration 2016 movie chai bro.. വേറെ ലെവൽ ആണ് പടം

  • @കിച്ചൂസ്-ഹ3ഥ
    @കിച്ചൂസ്-ഹ3ഥ 11 місяців тому +5

    അനൂപ് ചേട്ടാ എന്നും ഇതുപോലെ വീഡിയോ ഇടണം പ്ലീസ്

    • @anishthankappan3682
      @anishthankappan3682 11 місяців тому

      ഓക്കേ മോനേ.... നീ ഇനി ഒരു പണിയ്ക്കു൦ പോകാതെ വീട്ടിൽ തന്നേ ഇരുന്നോ... ദിവസം മുഴുവൻ വീഡിയോ ഇട്ടേക്കാ൦.... സന്തോഷമായില്ലേ

  • @NikkuNikks
    @NikkuNikks 11 місяців тому +4

    ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണുന്നവർ ഉണ്ടോ😌

  • @manjupmanoj7234
    @manjupmanoj7234 11 місяців тому +2

    Comedy investigation thrillers movies explanation kelkkan thalparyamulla anoop ettante sothukuttykal evde like edu....

  • @DevaDeva-eb9xf
    @DevaDeva-eb9xf 11 місяців тому +2

    War dogs movie യുടെ റിവ്യൂ ചെയ്യാൻ പറ്റുമോ

  • @rejithr9630
    @rejithr9630 11 місяців тому +7

    Super story bro... Well explained.... 👍👍👍👍👍

  • @nishaomanakuttan6481
    @nishaomanakuttan6481 11 місяців тому +3

    Njan palavettam request cheyyitha movie.... 😍😍😍😍

  • @beenamolBeena-zh3kc
    @beenamolBeena-zh3kc 11 місяців тому +5

    Crime trailer venam ❤🎉

  • @aswinkrishna7708
    @aswinkrishna7708 11 місяців тому +17

    Anupettan had special quality of explanation 🎉❤

  • @darkmoon4518
    @darkmoon4518 11 місяців тому +3

    ഫുഡ് കഴിച്ചോണ്ട് കാണുന്നവർ ഉണ്ടോ ?

  • @shymaprakasan4842
    @shymaprakasan4842 11 місяців тому +8

    Anupettan fans likikko

  • @AppuAppu-ru9fm
    @AppuAppu-ru9fm 11 місяців тому +2

    Chetta The pope's Exorcist movie cheyyo plz🥹🙏

  • @Pookalam1122
    @Pookalam1122 11 місяців тому +7

    Present സർ ❤️❤️❤️❤️❤️❤️

  • @bgmsbyh4143
    @bgmsbyh4143 11 місяців тому +2

    Dannie darco explain cheyyumo😳

  • @abdulbhasithchembayil8751
    @abdulbhasithchembayil8751 11 місяців тому +1

    അതെങ്ങനെ possible ആകും ആ പോലീസുകാരൻ കള്ളം പറഞ്ഞതാവും ആരേം രക്ഷിക്കാൻ

  • @MinnuNaynu
    @MinnuNaynu 24 дні тому

    വീട്ടിൽ ആരും ഇല്ലാതെ ഇത് കാണുന്ന ഞൻ .....സമയം 6 .16 pm ഈശ്വര.

  • @sanupk9455
    @sanupk9455 11 місяців тому +4

    12.30 കാണുന്നവർ ഉണ്ട് ഇവിടെ 👻

  • @pramodv4977
    @pramodv4977 11 місяців тому +1

    ഇസ്രേലിൽ നിന്നും അറ്റാക്ക് കഴിഞ്ഞു കാണുന്നവർ ആരെങ്കിലും ഉണ്ടോ

  • @shabnam8514
    @shabnam8514 11 місяців тому +2

    Ippo aaloichollu...appozhekkum ingetthi🥺😌💃

  • @sabirnavas6660
    @sabirnavas6660 11 місяців тому +2

    Veronica nice movie aan kurea munp kandatha ith sharkkum sambavichathana ennan last kanikkunath

  • @milkyway-id7uc
    @milkyway-id7uc 11 місяців тому +2

    08:08 pedichu irunu kanumbol engane chiripikkale 😂

  • @ShehinSha-jc3bm
    @ShehinSha-jc3bm 10 місяців тому +2

    Roommaanjification💥💖

  • @ann_anna
    @ann_anna 11 місяців тому +1

    Horror movies കാണാൻ ഒക്കെ ഭയങ്കര പൊളിയാ, അത് കഴിഞ്ഞുള്ള "BASED ON A TRUE STORY"😮👻

  • @sijithomas8840
    @sijithomas8840 11 місяців тому +1

    Hi
    Movie: THE EXORCIST BELIEVER explanation cheyumo please!!!

  • @labeebalabi677
    @labeebalabi677 11 місяців тому +1

    ഇനി എങ്ങനെയാണ് ഞാൻ രാത്രി സമാദാനത്തോടെ ഒന്ന് കിടന്നുറങ്ങുന്നത് 🫣🥵

  • @Salini.T.K.
    @Salini.T.K. 11 місяців тому +3

    ❤ഹാജർ സഹോ ❤

  • @twosisters2183
    @twosisters2183 11 місяців тому +3

    Ennum video ittoode🥺❤️

  • @jayeshvp212
    @jayeshvp212 11 місяців тому +1

    Chetta cobweb movie onn cheyyumo plzz😢😢

  • @kurisigalgays2900
    @kurisigalgays2900 11 місяців тому +2

    Hi അനൂപേട്ടാ 🥰 from കോട്ടയം

  • @devikaks9245
    @devikaks9245 11 місяців тому +3

    Vannallo😂

  • @ramlabeevy7223
    @ramlabeevy7223 11 місяців тому +1

    ഞാൻ ചോദിച്ചിട്ടുണ്ടാരുന്നു ഈ സ്റ്റോറി പറയുമോ എന്ന്.....

  • @lijabijoylijabijoy9683
    @lijabijoylijabijoy9683 10 місяців тому +1

    Chetta Cobra Kai movie cheyamo

  • @sabithasdevan7694
    @sabithasdevan7694 11 місяців тому +2

    Glass kandappo thanne romanjam movie orma vannavar undo 😌😌😌

    • @9mma32
      @9mma32 11 місяців тому

      Romanjam💓

  • @Diluzzz08
    @Diluzzz08 11 місяців тому +2

    Se7en

  • @aromalajay8151
    @aromalajay8151 8 місяців тому +1

    സൈബലിങ്ങ്സ് alla സിംബ്ലിങ്ങ്സ്

  • @paaagli
    @paaagli 11 місяців тому +1

    bullet train(2022) explain cheyyo

  • @Diluzzz08
    @Diluzzz08 11 місяців тому +2

    Se7en

  • @arjunyt3975
    @arjunyt3975 11 місяців тому +2

    🤍

  • @arathimuth3179
    @arathimuth3179 11 місяців тому +2

    Powli 😵👏🫣

  • @Porthas_D_ace
    @Porthas_D_ace 11 місяців тому +2

    Next history of violence

  • @Phebb1
    @Phebb1 11 місяців тому +3

    1st njn anne sirrrrrrrr ❤🎉

  • @Unnimaya-214
    @Unnimaya-214 11 місяців тому +1

    Appi enghanum itto 🤣

  • @Travellingfuddy143
    @Travellingfuddy143 11 місяців тому +3

    First comment 🥰

  • @abdullatheef742
    @abdullatheef742 11 місяців тому +3

    First comment❣️

  • @sreenivasanc7122
    @sreenivasanc7122 11 місяців тому +1

    Aa njan kathirikkunnu oru sci fi movie kku cheyyumo plzz

  • @mrcriminal7931
    @mrcriminal7931 11 місяців тому +1

    Bro hii iam niyas 🎬The Great Wall
    2016

  • @SreejithManghat
    @SreejithManghat 11 місяців тому +2

    Superb. Always supports the channel❤️

  • @gaming_brothers_
    @gaming_brothers_ 11 місяців тому +2

    Chatta SE7EN movie chayo !😊

  • @jennetrose566
    @jennetrose566 11 місяців тому +2

    Classil erun kaanunna njn 😁

  • @Kubiyokkzz
    @Kubiyokkzz 21 день тому

    കഥ കാണുബോൾ കക്കൂസിൽ ഒറ്റക്ക് ഇരിക്കുന്ന ഞാൻ 😂✋

  • @FS-GEMER-F5K
    @FS-GEMER-F5K 5 місяців тому +1

    😂😅

  • @Diluzzz08
    @Diluzzz08 11 місяців тому +2

    Se7en

  • @pravithapravi7238
    @pravithapravi7238 11 місяців тому +2

    Comedy movies venam ❤️❤️

  • @mcadeena310
    @mcadeena310 11 місяців тому +1

    Rathri 12 manikk ithu kannunna njan

  • @saffan675
    @saffan675 11 місяців тому +3

    ❤❤

  • @ranjurnair288
    @ranjurnair288 11 місяців тому +2

    vannalllo swathukutti❤

  • @aparnaunnikrishnan622
    @aparnaunnikrishnan622 11 місяців тому +1

    Ningade sound kelkkand oru sugamillanne enthanavoo 😮

  • @mrvarietyfactz
    @mrvarietyfactz 11 місяців тому +2

    The best horror movie🤌

  • @keekeeboo123
    @keekeeboo123 11 місяців тому +2

    Haai chettan vannoo😍😌

  • @aryak8512
    @aryak8512 11 місяців тому +1

    Nun cheyyooo