മികച്ച സിനിമയായി ലോകം അംഗീകരിച്ച ഈ സിനിമ കാണാതെ പോകരുത്!

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ •

  • @sanojcssanoj340
    @sanojcssanoj340 2 роки тому +95

    ഹൃദയങ്ങൾ ചേർത്ത് വെച്ചാൽ പിന്നെ ശബ്ദവും പ്രകാശവും ഒക്കെ തനിയെ വന്നുകൊള്ളും. The language of affection is truly undefined.

  • @imthiyasibnuibrahim5209
    @imthiyasibnuibrahim5209 2 роки тому +42

    ഒരുതരത്തിൽ ഈ കഥ എന്നോട് യോജിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു...
    എൻറെ അച്ഛന് സംസാരശേഷിയില്ല...
    അമ്മ സംസാരിക്കും, എങ്കിലും ചെറിയ പ്രശ്നം അമ്മയുടെ സംസാരത്തിലും ഉണ്ട്...
    ഞങ്ങൾ മൂന്നു മക്കളാണ്, ഞങ്ങൾക്ക് പ്രശ്നമില്ല, ഇവരുമൊത്ത് ഹോസ്പിറ്റലിൽ പോകുമ്പോൾ എല്ലാം, etc, സമയങ്ങളിൽ ട്രാൻസിലേറ്റ് ചെയ്തുകൊടുക്കും...
    ഇപ്പോൾ കൂടുതൽ ആളുകൾക്കും ഈ സൈൻ ലാംഗ്വേജ് അറിയാം.... ഒന്ന് തപ്പി പിടിച്ചെങ്കിലും എല്ലാവരും ശ്രമിക്കാറുണ്ട്... അതുകൊണ്ട് അവർ പറയുന്നത് മറ്റുള്ളവർക്ക് വേഗം മനസ്സിലാക്കാൻ കഴിയും,....
    ഈ കഥ മുഴുവൻ ഞാൻ കേട്ടിട്ടില്ല അതിനുമുമ്പാണ് ഈ കമൻറ് ഇടുന്നത്, എൻറെ ജീവിതവുമായി കൂടുതൽ ബന്ധമുണ്ടെന്നു തോന്നി...

    • @imthiyasibnuibrahim5209
      @imthiyasibnuibrahim5209 2 роки тому +7

      സത്യത്തിൽ എൻറെ വീട്ടിൽ നാലുപേർക്ക് സംസാരശേഷിയില്ല...
      എൻറെ അച്ഛൻറെ ചേട്ടനും, അനിയനും, അച്ഛനും, അച്ഛൻറെ മൂത്ത ജേഷ്ഠത്തിയും,...
      പിന്നെ ഇവരുടെ വധു,...
      എല്ലാവരും കൂട്ടുമ്പോൾ, 6 ആരു പേർക്ക് സംസാരശേഷിയില്ല രണ്ടുപേരും സംസാരിക്കാൻ കഴിയുന്നവരെയാണ് കിട്ടിയത്,....
      ദൈവത്തിൻറെ കൃപയാൽ, ഇവരുടെ ഏതു മക്കൾക്കും, ഒരു പ്രശ്നവും ഇതുവരെ വന്നിട്ടില്ല, ഭാവിയിലുള്ള തലമുറയ്ക്ക് ഇതുവരെ ഇരിക്കട്ടെ,,,,
      ഒരിക്കലും ഇങ്ങനെ ഒരു അസുഖം വന്നിട്ട് കഷ്ടപ്പെട്ടിട്ടില്ല, എങ്കിലും വരാതിരിക്കുന്നത് നല്ലതാണ്, ചിലപ്പോൾ എനിക്ക് അച്ഛൻറെ കൂടെ പോകാൻ കഴിഞ്ഞെന്ന് വരില്ല, പല കാരണം കൊണ്ടാവാം....
      ആ നിമിഷം സത്യത്തിൽ ഒരു വേദന തന്നെയാണ്, ഇരുവരും....
      അങ്ങനെയൊരു നിമിഷം ഇനി ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.....
      എൻറെ ഈ അനുഭവം വെറുതെ പങ്കുവെച്ചതാണ്, ☺️

  • @midhunawilson
    @midhunawilson 2 роки тому +37

    കൊറേ നാളുകൾക്ക് ശേഷം സിനിമ കണ്ടു കണ്ണു നിറഞ്ഞത് coda and king richard എന്നീ രണ്ട് സിനിമ കണ്ടിട്ടാണ്. ഓസ്കാർ അവാർഡ് വെറുതെ അങ്ങ് കൊടുകുന്നതല്ല എന്ന് ഈ രണ്ടു സിനിമ കണ്ടാൽ നമുക്ക് മനസിലാവും. ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ ഫിലിം അവാർഡ് കമ്മിറ്റിയിൽ ഇരിക്കുന്ന അപ്പാപന്മാരെ എടുത്തു കിണറിൽ ഇടാൻ തോന്നുന്നത്.

  • @itZ__mE__AnN
    @itZ__mE__AnN 2 роки тому +34

    സൂപ്പർ മൂവി muthe..... 😍😍😍 പൊളി 🔥🔥❤❤❤❤

  • @jainjohn2478
    @jainjohn2478 2 роки тому +3

    സൂപ്പർ സിനിമ. കഥ പറച്ചിൽ അതിന്റെ ഫീൽ ചോർന്നു പോകാതെ പറഞ്ഞു തെരുന്നു.. വളരെ നന്നായിട്ടുണ്ട്. ♥️♥️♥️

  • @crafttip
    @crafttip 2 роки тому +9

    My father is deaf.but we use our mode of language to communicate with him.In my father's family his three siblings are also deaf.everyone is living happy family lives❤️

  • @AsifAli-gl2pn
    @AsifAli-gl2pn 2 роки тому +18

    Chechiyude voice nu better feel good movies thanne aanu, it was really nice.. Pala movies um watch cheyyathe njan vittattund karanam vere onnumalla sound um film um aayi oru chemistry feel cheyyunnilla bt it was awesome

  • @deepthidiya8171
    @deepthidiya8171 2 роки тому +7

    Nannaaittu feel cheythu....nalla presentation.... Ippol ee voicenodu orupaadu ishtam thonnunnu... Thanku muthae...... Love u dearr...

  • @binoyk6020
    @binoyk6020 2 роки тому +7

    സൂപ്പർ മൂവി 👌👌👌ഒത്തിരി ഇഷ്ടം ആയി

  • @mrglob666
    @mrglob666 2 роки тому +20

    *Katta waiting ayirinnu 🔥❣️*

  • @shilpar973
    @shilpar973 2 роки тому +7

    👌movie.nice voice.Anoop chettanu tks ee voice nte udamaye njagalkk thannathinu ❤️

  • @vipindask.g5644
    @vipindask.g5644 2 роки тому +12

    🥰... ഈ സിനിമക്ക് അവാർഡ് കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ 🥰👌👌👌

  • @AiGriffy_BUNNY
    @AiGriffy_BUNNY 2 роки тому +1

    Sound kolam pakshe ichiriyude better akya poli akum. Ee soundinnu Oru chirya rithi ekallum background music ittunnokam. kolakill

  • @mrglob666
    @mrglob666 2 роки тому +8

    *Chechi 😻❣️💓*

  • @Jiminsgirl0113
    @Jiminsgirl0113 2 роки тому +3

    Adipoli film Adipoli presentation thank you sis✌️✌️✌️✌️💓💓💓

  • @devanandatk8873
    @devanandatk8873 Рік тому

    parayunnath kond veshamam thonnaruth anoop ettente voice vallaathe mis cheyyunnund

  • @sumis6775
    @sumis6775 2 роки тому +3

    സ്വത്തുകുട്ടി suoooooper 💐

  • @divineinspiration6426
    @divineinspiration6426 Рік тому

    🥰💞Nice Movie💞
    Khamoshi film nte story pole alle Ith 🤔

  • @toneybabu4717
    @toneybabu4717 2 роки тому

    ചേച്ചി പെണ്ണെ അടിപൊളി voice fan ആണ് ഞാൻ കലക്കിട്ടോ 😇😊😊

  • @vishnubabuvlogs3837
    @vishnubabuvlogs3837 2 роки тому +2

    അനൂപ് ഏട്ടൻ voice❤️❤️

  • @mrglob666
    @mrglob666 2 роки тому +4

    First 🙌

  • @anilaaa4658
    @anilaaa4658 2 роки тому +5

    Chechi kadha kelkkan njan yethi to

  • @badushatechsvlogs
    @badushatechsvlogs 2 роки тому

    8:55 my same avastha veetil vayakum arum enne ottak purath pogan vidilla

  • @sherdinunni3269
    @sherdinunni3269 2 роки тому +1

    ഹലോ....ചേച്ചി....... 👌👌👌👌👌

  • @minimolta6228
    @minimolta6228 2 роки тому +10

    The witch part 2 cheyyumo

  • @ruskanaveerankutty2993
    @ruskanaveerankutty2993 2 роки тому +1

    Nannayttund nalla explanation 😊

  • @MukeshMukesh-zl2ji
    @MukeshMukesh-zl2ji 2 роки тому +1

    ഒരുപാടു isttayi 💝💝💝💝💕❤✨️

  • @muhammedsinana7243
    @muhammedsinana7243 2 роки тому +5

    Adipoli ❤

  • @wafazxya4867
    @wafazxya4867 2 роки тому +1

    she is beautiful 😻😌

  • @shafeenarashidrashid1591
    @shafeenarashidrashid1591 2 роки тому +1

    Orupadu eshtamayi 😊😍

  • @aneeshpalakkad2916
    @aneeshpalakkad2916 2 роки тому +2

    Anoop ettane ishtam aane pin cheyyu nokkatte

  • @sidhukkl6028
    @sidhukkl6028 2 роки тому +1

    Enik. Feel good aan ishttam 😊

  • @fayizfayiz2750
    @fayizfayiz2750 2 роки тому

    അതെ അതെ അതെ അതെ ✨️✨️✨️

  • @Myworld-tz2pi
    @Myworld-tz2pi 2 роки тому +1

    Anoop pls change the talking style innu koode njn ningalude voice il oru movie kandathe ullu sound matti talking style mattu annale ale kandu pidikkathirikku

  • @shahishahi7281
    @shahishahi7281 2 роки тому

    നല്ല മൂവി ഒരുപാട് ഇഷ്ട്ടായി

  • @thanmayas7080
    @thanmayas7080 2 роки тому +1

    Adipoliya voice

  • @muhammedaslah5644
    @muhammedaslah5644 2 роки тому +3

    Made me in tears 😭

  • @raasheee
    @raasheee 2 роки тому

    Sound onude kootti paranja onude bhangiyayanne...

  • @thirasheela8334
    @thirasheela8334 2 роки тому +2

    Near 2 lakhs subscribers 🥳

  • @durgalekshmi5906
    @durgalekshmi5906 2 роки тому +4

    Hlo

  • @sobinkphilip
    @sobinkphilip 2 роки тому

    Engane oru family ente veedinu aduthe unde 2 perkku kelkkilla parayan pattilla.

  • @musthafachalayil3362
    @musthafachalayil3362 2 роки тому +3

    set movie ❤❤polich

  • @anuragmadhav6571
    @anuragmadhav6571 2 роки тому +3

    Ith kandu kazhijapol bakki ulla varude avastha 🥹🥹🥹:(

  • @abithpattazhy3863
    @abithpattazhy3863 2 роки тому

    ayeee bour voice for this.......... ❤️

  • @AMAL_sER
    @AMAL_sER 2 роки тому +3

    🍂 🌎 🍂
    🌿
    ✨🌝✨

  • @saleenanavas4426
    @saleenanavas4426 2 роки тому +2

    The lion King cheyyamo chechi

  • @anuragmadhav6571
    @anuragmadhav6571 2 роки тому +1

    Anoop settan avide sechi...?

  • @blooomlikeyou
    @blooomlikeyou 2 роки тому +2

    Feel sooo gooood🥺♥️

  • @KDamaWorld
    @KDamaWorld 19 днів тому

    Heart touching movie ❤

  • @ajingeorge5435
    @ajingeorge5435 2 роки тому

    Ithu chettante voice change ano

  • @rahulvijayan291
    @rahulvijayan291 2 роки тому

    ഇത് പുതിയ ചാനൽ ആണോ

  • @sanjayps6720
    @sanjayps6720 2 роки тому

    സ്വത്തു കുട്ടിയോളെ അനൂപേട്ടൻ വിളിക്കുമ്പോൾ ആണ് കേൾക്കാൻ ഗുമ്മു

  • @Myworld-tz2pi
    @Myworld-tz2pi 2 роки тому

    Ithu voice change chythathalle ithu male voice female akkitha ha ha njn male sound nte stiram viewer

  • @mayadevicm2954
    @mayadevicm2954 2 роки тому

    Chechii...🥺❤️

  • @ratheeshchandra6240
    @ratheeshchandra6240 2 роки тому

    എനിക്ക് അറിയാം ആ ഫീല്‍ കാരണം എന്‍റെ ചേട്ടന്‍ ഡെഫ്ഫ് ആണ്

  • @nifil1109
    @nifil1109 2 роки тому

    Chetan voice cheythal mathi

  • @klvlogz4943
    @klvlogz4943 2 роки тому

    Nigalude chanal shabdham kondhaan nan ishttappettath ath ithil illa llo

  • @shiyas8172
    @shiyas8172 2 роки тому +2

    Face reveal chayyamo

  • @user-dt4re5ch4o
    @user-dt4re5ch4o 2 роки тому +1

    Full and Full action padam cheyuo

  • @Myworld-tz2pi
    @Myworld-tz2pi 2 роки тому +1

    Ithu avlk avide thanne irunnu chythapore ee kuttiyentha ingane ha ha male voice changed to female

  • @97jithin
    @97jithin Рік тому

    Realy feel good movie...

  • @divyasree3552
    @divyasree3552 2 роки тому +1

    🥰🥰🥰gud movie

  • @shiyas8172
    @shiyas8172 2 роки тому +2

    Witting for face reval

  • @samirpsalim
    @samirpsalim 2 роки тому +1

    Manifest cheyo please do plssssssssssssssssssssssssssssssssssssssssssssssssssssssss

  • @npfiroz9067
    @npfiroz9067 2 роки тому

    സൂപ്പർ മൂവി 👌👌

  • @srweddingcompany9292
    @srweddingcompany9292 2 роки тому

    എവിടെ😀 അണ്ണൻ evide

  • @sujithdcruzdcruz1721
    @sujithdcruzdcruz1721 2 роки тому

    Chechi 2 vattam manasu നൊന്ത് കരഞ്ഞു but save my s😭lf

  • @muhammedmusthafa3417
    @muhammedmusthafa3417 2 роки тому

    Sir sir kadha prayumo

  • @raniyaasherin2505
    @raniyaasherin2505 2 роки тому +1

    Avark eyudhan ariyumenkil , eyudhi kanichu koode mattullavark🤔 ‘Deaf’ enn eyudhi kanicha pole???!!!!

  • @mayoku_63
    @mayoku_63 2 роки тому +1

    Chechi korean movies vanam

  • @gjdidjdnsusns237
    @gjdidjdnsusns237 2 роки тому +1

    Sound pora

  • @farhanapk8892
    @farhanapk8892 2 роки тому +1

    🔥👍👍👍

  • @silentgaming924
    @silentgaming924 2 роки тому +3

    ❤❤🥰

  • @Lovetomodiji
    @Lovetomodiji 2 роки тому

    Sometimes I think better to be same like them

  • @drzomboss4789
    @drzomboss4789 2 роки тому +2

    🔥🔥

  • @annasajiakxa2916
    @annasajiakxa2916 2 роки тому

    Really a nice movie

  • @relaxmeditatingmantras2719
    @relaxmeditatingmantras2719 2 роки тому

    Priyapetta sowthu chechi

  • @rishanrashid7485
    @rishanrashid7485 8 місяців тому

    0:49

  • @Myworld-tz2pi
    @Myworld-tz2pi 2 роки тому

    Talking style koode vetyasathil akku

  • @athulthilak8967
    @athulthilak8967 2 роки тому

    Valare nalla movie ane, but story telling aa movieyude feel tharunilla

  • @bijugeorgekunjami5746
    @bijugeorgekunjami5746 2 роки тому +1

    Super movie ❤️

  • @mohammedhisham3296
    @mohammedhisham3296 2 роки тому

    Ith entha ithill

  • @dreaminggirl3932
    @dreaminggirl3932 9 місяців тому

    Kadha kelkkunna nte perum ruby enna😄

  • @sahartaurus1769
    @sahartaurus1769 2 роки тому +2

    ❤️

  • @hashirkarathil787
    @hashirkarathil787 2 роки тому

    Poli❣️

  • @baijubernad4517
    @baijubernad4517 2 роки тому

    onnum parayanill poli

  • @anvarshemi3804
    @anvarshemi3804 2 роки тому +2

    👌👌👌

  • @aljumanfathima7395
    @aljumanfathima7395 2 роки тому

    Njn kanda padam....

  • @tondon1851
    @tondon1851 2 роки тому

    Super movie

  • @githacsaji2445
    @githacsaji2445 2 роки тому

    KELKAN RASAMILA ANOUPETTAN MATHI

  • @ziyadindian
    @ziyadindian 2 роки тому

    Anna miss ur voice

  • @arcreations1585
    @arcreations1585 2 роки тому +2

    Chechi, choose or die movie explain cheyyamo🙂

  • @amalnoor8866
    @amalnoor8866 2 роки тому

    Korean movie cheyyo

  • @chrisandcastleentertainmen2870
    @chrisandcastleentertainmen2870 2 роки тому

    Super story

  • @Aparnaharig
    @Aparnaharig 2 роки тому

    🧐ara e voice....?

  • @mnivlgs
    @mnivlgs 2 роки тому

    അപ്പോ മറ്റേ..ആൾ എവിടെ അവതാരകൻ

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Рік тому

    Ivar real ലൈഫിൽ deaf ആണ്

  • @soumyaa3568
    @soumyaa3568 2 роки тому

    🥺❤

  • @shameernm8400
    @shameernm8400 2 роки тому

    Hello everyone