Apply dolomate first to make ph normal, aftert one weak put 10kg cow down, 1kg neem cake, 1kg groundnet cake, 1 kg bone meal and 200 gm 18/18/18 mpk and make soil wet for 4 days. After 15 days apply 200 gm pottash and wet solil foe 5 days. It should apply before two month from flowering season in your place.
രാസവളം ഒഴിവാക്കി ജൈവ വളം ഇട്ടു കൂടെ. ചാരം (കാൽസ്യം കാർബണേറ്റ്) കോഴി വളം, ആട്ടിൻ കാഷ്ഠം ഉപയോഗിക്കാം. വീട്ടിൽ തേങ്ങാ പിണ്ണാക്ക് ഉണ്ടെങ്കിൽ കടല പിണ്ണാക്കിൻ്റെ ആവശ്യം ഇല്ല. മർമ്മ പ്രധാനമായ സംഗതികൾ സൂഡോമോണാസ്, ട്രൈക്കോഡെർമ, വാം 30 മുതൽ 50 ഗ്രാം വരെ ചെടികളുടെ വലിപ്പത്തിനനുസരിച്ച് ഉപയോഗിക്കാം.
നല്ലവീഡിയോ 👍🏼🌹
നല്ല അറിവുകൾ
അടിപൊളി വീഡിയോ... ❤️❤️👌👌👌
Very informative and helpful video.....thanks a lot.
Thank u for your support👍
Very informative
Thanks
ഉപകാര പ്രഥമായ വീഡിയോ
👍👍
N 18 plant tvm il evide engilum ondo enn ariyavo
അടുത്തുള്ള നഴ്സറിയിൽ ഒന്ന് അന്വേഷിക്കു. ഇപ്പോൾ എല്ലാ നഴ്സറികളിലും n18 അവൈലബിൾ ആണല്ലോ. വേണമെങ്കിൽ പ്ലാന്റ് അയച്ചു തരുന്ന ആളുടെ നമ്പർ തരാം
OK num tharuvo
+91 80866 63941
Amaravila greens nursery
tell those fertilizers name in English please
Apply dolomate first to make ph normal, aftert one weak put 10kg cow down, 1kg neem cake, 1kg groundnet cake, 1 kg bone meal and 200 gm 18/18/18 mpk and make soil wet for 4 days. After 15 days apply 200 gm pottash and wet solil foe 5 days. It should apply before two month from flowering season in your place.
റംബൂട്ടാൻ male ഉം female ഉം ഉണ്ടോ?
വിത്ത് മുളച്ചു ഉണ്ടാകുന്നതിൽ മാത്രമേ male female ഉണ്ടാകു. നഴ്സറിയിൽ നിന്ന് വാങ്ങുന്ന bud തയ്യിൽ അങ്ങനെ കുഴപ്പം ഇല്ല
രാസവളം ഒഴിവാക്കി ജൈവ വളം ഇട്ടു കൂടെ. ചാരം (കാൽസ്യം കാർബണേറ്റ്) കോഴി വളം, ആട്ടിൻ കാഷ്ഠം ഉപയോഗിക്കാം. വീട്ടിൽ തേങ്ങാ പിണ്ണാക്ക് ഉണ്ടെങ്കിൽ കടല പിണ്ണാക്കിൻ്റെ ആവശ്യം ഇല്ല. മർമ്മ പ്രധാനമായ സംഗതികൾ സൂഡോമോണാസ്, ട്രൈക്കോഡെർമ, വാം 30 മുതൽ 50 ഗ്രാം വരെ ചെടികളുടെ വലിപ്പത്തിനനുസരിച്ച് ഉപയോഗിക്കാം.
Ok sir 😂
കടല പിണക്കിന് പകരം തേങ്ങ പിണ്ണാക് ഉപയോഗിക്കാൻ പറ്റുമോ എലാം ചെടികൾക്കും
നീ ഇപ്പോൾ നല്ല കൃഷി കാരൻ ആയി
Thanks. ആരാണെന്ന് മനസിലായില്ലാലോ