kochukudiyil home garden
kochukudiyil home garden
  • 173
  • 706 326

Відео

bougainvillea അറിയേണ്ട ചില കാര്യങ്ങൾ
Переглядів 1,4 тис.4 місяці тому
bougainvillea അറിയേണ്ട ചില കാര്യങ്ങൾ
miracle fruit നടണോ വേണ്ടയോ
Переглядів 3425 місяців тому
miracle fruit നടണോ വേണ്ടയോ
എളുപ്പത്തിൽ ചെറുതേനീച്ച കെണി ഉണ്ടാക്കാം
Переглядів 4315 місяців тому
എളുപ്പത്തിൽ ചെറുതേനീച്ച കെണി ഉണ്ടാക്കാം
പാഷൻ ഫ്രൂട്ട് തൈകൾ മുളച്ചു കിട്ടാൻ
Переглядів 1735 місяців тому
പാഷൻ ഫ്രൂട്ട് തൈകൾ മുളച്ചു കിട്ടാൻ
മാങ്ങ പിടിക്കാതെ പൂവ് ഉണങ്ങുവാണേൽ ഇങ്ങനെ ചെയ്ത് നോക്കു
Переглядів 4 тис.6 місяців тому
മാങ്ങ പിടിക്കാതെ പൂവ് ഉണങ്ങുവാണേൽ ഇങ്ങനെ ചെയ്ത് നോക്കു
കണ്ണാടിച്ചെടി ഇങ്ങനെ വളർത്തണം
Переглядів 48 тис.6 місяців тому
കണ്ണാടിച്ചെടി ഇങ്ങനെ വളർത്തണം
അടുക്കള വേസ്റ്റിൽ നിന്ന് വളവും തീറ്റയും /bio bin
Переглядів 7637 місяців тому
അടുക്കള വേസ്റ്റിൽ നിന്ന് വളവും തീറ്റയും /bio bin
വട്ടവടയിലെ കാഴ്ചകൾ /vattavada/munnar
Переглядів 3967 місяців тому
വട്ടവടയിലെ കാഴ്ചകൾ /vattavada/munnar
വീട് ഭംഗിയാക്കാൻ ഇൻഡോർ പ്ലാന്റ് /indoor plants
Переглядів 2757 місяців тому
വീട് ഭംഗിയാക്കാൻ ഇൻഡോർ പ്ലാന്റ് /indoor plants
കടയിൽ വിൽക്കാൻ വച്ച അബിയു വാങ്ങിയപ്പോൾ/abiu plant and fruit
Переглядів 6 тис.7 місяців тому
കടയിൽ വിൽക്കാൻ വച്ച അബിയു വാങ്ങിയപ്പോൾ/abiu plant and fruit
നിറം കണ്ടാൽ കഴിക്കാൻ തോന്നുന്ന റെഡ്ലേഡി പപ്പായ /red lady pappaya
Переглядів 4128 місяців тому
നിറം കണ്ടാൽ കഴിക്കാൻ തോന്നുന്ന റെഡ്ലേഡി പപ്പായ /red lady pappaya
ഇത്ര ഭംഗി ഉള്ള ചെടി കണ്ടിട്ടുണ്ടോ /coreopsis
Переглядів 9948 місяців тому
ഇത്ര ഭംഗി ഉള്ള ചെടി കണ്ടിട്ടുണ്ടോ /coreopsis
കരിമ്പ് തൈ ഉണ്ടാക്കൽ ഇത്ര എളുപ്പമായിരുന്നോ
Переглядів 1568 місяців тому
കരിമ്പ് തൈ ഉണ്ടാക്കൽ ഇത്ര എളുപ്പമായിരുന്നോ
റംബൂട്ടാൻ കുല കുത്തി കായ്ക്കാൻ ഇങ്ങനെ വളം ചെയ്യാം./rambuttan care and fertilizer
Переглядів 29 тис.8 місяців тому
റംബൂട്ടാൻ കുല കുത്തി കായ്ക്കാൻ ഇങ്ങനെ വളം ചെയ്യാം./rambuttan care and fertilizer
തണലിൽ കയ്ക്കാതെ നിന്ന ചെറുനാരകം ചട്ടിയിൽ നട്ടു /lemon
Переглядів 1,7 тис.8 місяців тому
തണലിൽ കയ്ക്കാതെ നിന്ന ചെറുനാരകം ചട്ടിയിൽ നട്ടു /lemon
കുട്ടികൾക്ക് പറിക്കാവുന്ന ചട്ടിയിലെ പഴം /mulberry
Переглядів 2,6 тис.8 місяців тому
കുട്ടികൾക്ക് പറിക്കാവുന്ന ചട്ടിയിലെ പഴം /mulberry
ആന്തൂറിയം നടുന്ന രീതി/anthurium best potting medium
Переглядів 9128 місяців тому
ആന്തൂറിയം നടുന്ന രീതി/anthurium best potting medium
കിളിഞാവൽ കായ്ച്ചു/indian bird jamun/kilinjaval
Переглядів 1,8 тис.8 місяців тому
കിളിഞാവൽ കായ്ച്ചു/indian bird jamun/kilinjaval
എളുപ്പത്തിൽ വളർത്താവുന്ന ഇൻഡോർ പ്ലാന്റ്/polca dot plant
Переглядів 5208 місяців тому
എളുപ്പത്തിൽ വളർത്താവുന്ന ഇൻഡോർ പ്ലാന്റ്/polca dot plant
ഫ്രൂട്ട്സ് ട്രേയിൽ ചൈനീസ് ബോൾസം നടാം
Переглядів 1348 місяців тому
ഫ്രൂട്ട്സ് ട്രേയിൽ ചൈനീസ് ബോൾസം നടാം
ആത്തച്ചക്ക വവ്വാൽ തിന്നാതിരിക്കാൻ ഞാൻ ചെയ്തത് /custard apple
Переглядів 1,4 тис.8 місяців тому
ആത്തച്ചക്ക വവ്വാൽ തിന്നാതിരിക്കാൻ ഞാൻ ചെയ്തത് /custard apple
കാട്ടുപൂവ് കൊണ്ട് കളർ ആക്കാം/yellow wild plant
Переглядів 5959 місяців тому
കാട്ടുപൂവ് കൊണ്ട് കളർ ആക്കാം/yellow wild plant
ഇരുവേലി /ചുമക്കൂർക്ക /lruveli
Переглядів 1,1 тис.9 місяців тому
ഇരുവേലി /ചുമക്കൂർക്ക /lruveli
ചൈനീസ് ബോൾസം ചീഞ്ഞു പോകാതെ പിടിച്ചു കിട്ടാൻ/chinese balsam care
Переглядів 5909 місяців тому
ചൈനീസ് ബോൾസം ചീഞ്ഞു പോകാതെ പിടിച്ചു കിട്ടാൻ/chinese balsam care
കൊങ്ങിണി കൊണ്ട് മുറ്റം കളർ ആക്കാം/lantana care
Переглядів 1,4 тис.9 місяців тому
കൊങ്ങിണി കൊണ്ട് മുറ്റം കളർ ആക്കാം/lantana care
പേര് അറിയാത്ത ചെടിയുടെ പേര് അറിയാനുള്ള മാർഗം /find palnt name
Переглядів 2169 місяців тому
പേര് അറിയാത്ത ചെടിയുടെ പേര് അറിയാനുള്ള മാർഗം /find palnt name
പൂക്കാത്ത മാവ് പൂക്കാനുള്ള വളം ഇട്ട് 15 ദിവസം കഴിഞ്ഞുള്ള റിസൾട്ട്‌/mango tree flowering fertlizer
Переглядів 55 тис.9 місяців тому
പൂക്കാത്ത മാവ് പൂക്കാനുള്ള വളം ഇട്ട് 15 ദിവസം കഴിഞ്ഞുള്ള റിസൾട്ട്‌/mango tree flowering fertlizer
പൊടിക്കാൻ വാങ്ങിയ മുളകിന്റെ അരിയിൽ നിന്നു ഉണ്ടായ മുളക് /green chilly
Переглядів 2789 місяців тому
പൊടിക്കാൻ വാങ്ങിയ മുളകിന്റെ അരിയിൽ നിന്നു ഉണ്ടായ മുളക് /green chilly
money plant stick, മണി പ്ലാന്റ് സെറ്റ് ചെയ്യാം
Переглядів 2,7 тис.9 місяців тому
money plant stick, മണി പ്ലാന്റ് സെറ്റ് ചെയ്യാം

КОМЕНТАРІ

  • @VasanthakumariVelayudhan
    @VasanthakumariVelayudhan 7 днів тому

    കാട്ടുമുന്തിരി കഴിക്കാൻ പറ്റുമോ അറിയുന്ന വർ പറയു

  • @rajeswarisunilsunil9057
    @rajeswarisunilsunil9057 7 днів тому

    വിത്ത് കിട്ടു മോ

    • @KochukudiyilHomegarden
      @KochukudiyilHomegarden 6 днів тому

      വിത്ത്‌ നട്ടാൽ കായ്കില്ല. അടുത്തുള്ള നഴ്സറിയിൽ നിന്ന് ലയർ തൈ വാങ്ങി വക്ക്

  • @rajeswarisunilsunil9057
    @rajeswarisunilsunil9057 7 днів тому

    തൈ എവിടെ കി ട്ടും

  • @mtvlog3975
    @mtvlog3975 10 днів тому

    മലേഷ്യൻറെഡ്ആണോ

    • @KochukudiyilHomegarden
      @KochukudiyilHomegarden 10 днів тому

      അമേരിക്കൻ ബ്യൂട്ടി, ഒരുപക്ഷെ രണ്ടും ഒന്നായിരിക്കാം

    • @mtvlog3975
      @mtvlog3975 10 днів тому

      @@KochukudiyilHomegarden എങ്ങിനെ മധുരമുള്ളതാണോ

    • @KochukudiyilHomegarden
      @KochukudiyilHomegarden 10 днів тому

      @@mtvlog3975 അതെ. ചെറിയ മധുരം ഉണ്ട്. ഡ്രാഗൺ ഫ്രൂട്ടിനു ഓവർ മധുരം ഉണ്ടാകാറില്ല

  • @mtvlog3975
    @mtvlog3975 11 днів тому

    ഇവിടെയുംകുറേപൂവുകൾകൊയിഞ്ഞുപോയി😢

    • @KochukudiyilHomegarden
      @KochukudiyilHomegarden 11 днів тому

      കുറച്ചൊക്കെ പോകും. ബാക്കി പിടിച്ചു കിട്ടിയോ

    • @mtvlog3975
      @mtvlog3975 11 днів тому

      @@KochukudiyilHomegarden 6എണ്ണം പിടിച്ചുകിട്ടി

  • @firosfiru-bs1oz
    @firosfiru-bs1oz 11 днів тому

    Jaam ഉണ്ടാക്കാം broo പഞ്ചസാര ഏലക്ക ഇത് മാത്രം mathi super ആണ് കുട്ടികൾക്കെല്ലാം വലിയ ഇഷ്ടമാണ്

    • @KochukudiyilHomegarden
      @KochukudiyilHomegarden 11 днів тому

      @@firosfiru-bs1oz ആണോ. പുതിയ അറിവാണ്. Try ചെയ്യാം. Thanks

  • @firosfiru-bs1oz
    @firosfiru-bs1oz 11 днів тому

    👍🏻👍🏻

  • @BKV1234
    @BKV1234 12 днів тому

    ഇതാണോ strawberry പേര?

    • @KochukudiyilHomegarden
      @KochukudiyilHomegarden 11 днів тому

      അല്ല. Stawberry പേര വേറെ ആണ്

    • @BKV1234
      @BKV1234 11 днів тому

      @@KochukudiyilHomegarden ഏതാണ് നല്ലത് മുന്തിരി/strawberry

    • @KochukudiyilHomegarden
      @KochukudiyilHomegarden 11 днів тому

      @@BKV1234 മുന്തിരി പേര പെട്ടെന്ന് കായ്ക്കും. Stawberry pera കായ്ക്കാൻ താമസം ആണ്. എന്റെ stowberry പേര കായ്ചട്ട് പഴുത്ത് കിട്ടാൻ മാസങ്ങൾ എടുത്തു. ക്ലൈമറ്റിന്റെ ആകാം.പിന്നെ രണ്ടും ചട്ടിയിലൊക്കെ കായ്ച്ചു നിക്കണെ കാണാൻ സൂപ്പർ ആണ്

  • @jayakumarjayachandran1727
    @jayakumarjayachandran1727 13 днів тому

    Mangayude average weight ?

  • @jayakumarjayachandran1727
    @jayakumarjayachandran1727 13 днів тому

    Pacha kakka evide ninnanu vangiyath,price?

    • @KochukudiyilHomegarden
      @KochukudiyilHomegarden 13 днів тому

      ഞാൻ മുവാറ്റുപുഴ സ്റ്റേഡിയത്തിനു അടുത്തുള്ള നഴ്സറിയിൽ നിന്നാണ് വാങ്ങിയത്. 30,35 ആണ് ലൂസ് ആയി വാങ്ങുമ്പോൾ റേറ്റ്

  • @muhammedhisham6150
    @muhammedhisham6150 17 днів тому

    ബാലീ ചാമ്പ ആണ്

  • @ShineeshKk-g4n
    @ShineeshKk-g4n 23 дні тому

    എൻ്റെ വീട്ടിൽ 13 വർഷം ആയി കായ്ച്ചിട്ടില്ല. പ്രതിവിധി പറയാമോ

    • @KochukudiyilHomegarden
      @KochukudiyilHomegarden 20 днів тому

      പൂക്കുന്ന സമയം ആയാൽ വെള്ളം കൊടുക്കാതിരുന്ന് നോക്കുക. മോതിര വളയം ഇടുക.ലാസ്റ്റ് കൈ ആയിട്ട് cultar എന്ന മരുന്ന് പ്രയോഗിക്കുക

  • @jayakumarjayachandran1727
    @jayakumarjayachandran1727 23 дні тому

    Manga ethra yennam kitti ,30?

  • @jayakumarjayachandran1727
    @jayakumarjayachandran1727 23 дні тому

    Net price?

    • @KochukudiyilHomegarden
      @KochukudiyilHomegarden 20 днів тому

      Kilokk 150 okke aakum, പലയിടത്തും പല റേറ്റ് അനെട്ടോ. ഒരു റംബുട്ടാൻ ഇടാൻ 400,500 രൂപ മതിയാകും

  • @govindashenoy402
    @govindashenoy402 23 дні тому

    വളരെ നല്ല ,പ്രയോജനപ്പെടുന്ന അറിവ് പകർന്നു നല്‍കിയതിനു നന്ദി .

  • @sidheeqkanchirangadan5667
    @sidheeqkanchirangadan5667 25 днів тому

    ഇത് എത്ര വർഷമായ തൈയ്യ് ആണ്... bro....

    • @KochukudiyilHomegarden
      @KochukudiyilHomegarden 25 днів тому

      നട്ടിട്ട് ഒരു വർഷം. രണ്ടു വർഷമെങ്കിലും വളർച്ച ഉള്ള തൈ ആണ് നട്ടത്

  • @asnaio2956
    @asnaio2956 26 днів тому

    😊

  • @asnaio2956
    @asnaio2956 29 днів тому

  • @shanasinu107
    @shanasinu107 29 днів тому

    ആ net remove ചെയ്യാൻ ബുദ്ധിമുട്ടയോ

    • @KochukudiyilHomegarden
      @KochukudiyilHomegarden 29 днів тому

      ഇല്ല. Easy ആയി remove ചെയ്തു. ഇത് കൊതുക് വല ആയിരുന്നോട്ടോ. നമ്മൾ വാങ്ങുന്ന പച്ച നെറ്റ് മുള്ള് കുടുങ്ങിയാൽ remove ചെയ്യാൻ ബുദ്ധിമുട്ട് ആകും എന്നാണ് തോന്നുന്നത്

  • @rabeehpml6046
    @rabeehpml6046 Місяць тому

    Sariyaa

  • @Swethas-homegarden
    @Swethas-homegarden Місяць тому

    👌🏻👌🏻

  • @minijacob1820
    @minijacob1820 Місяць тому

    👌

  • @Lincolnveloor
    @Lincolnveloor Місяць тому

    Link kodukamennu paranju koduthittilla

  • @samseertirur9010
    @samseertirur9010 Місяць тому

    🌱🤍👍

  • @mhdshahin562
    @mhdshahin562 Місяць тому

    Super.home grown aano

    • @KochukudiyilHomegarden
      @KochukudiyilHomegarden Місяць тому

      അല്ല. ലോക്കൽ നഴ്സറിയിൽ നിന്നാണ്

  • @mhdshahin562
    @mhdshahin562 Місяць тому

    Home grown nte plant aano

  • @jayakumarjayachandran1727
    @jayakumarjayachandran1727 Місяць тому

    Fertilizers enthokke anu koduthath?

    • @KochukudiyilHomegarden
      @KochukudiyilHomegarden Місяць тому

      സാദാ ജൈവ വളങ്ങളെ കൊടുക്കുന്നുള്ളു. ചാണകം, എല്ലുപ്പൊടി, വേപ്പിൻ പിണ്ണാക്. വർഷത്തിൽ മൂന്നു പ്രാവശ്യം.

  • @jayakumarjayachandran1727
    @jayakumarjayachandran1727 Місяць тому

    Kalapadi mangaude half engilum sweetness undo?

  • @jayakumarjayachandran1727
    @jayakumarjayachandran1727 Місяць тому

    Skin colour kandal ariyam nalla vannam vilanjath anu.

    • @KochukudiyilHomegarden
      @KochukudiyilHomegarden Місяць тому

      @@jayakumarjayachandran1727 അതെ കിടന്നു കേടായി തുടങ്ങിയായിരുന്നു. അടുത്ത പ്രാവശ്യം നേരത്തെ പറിച്ചു വച്ചു പഴുപ്പിക്കണം

  • @jayakumarjayachandran1727
    @jayakumarjayachandran1727 Місяць тому

    How old is the plant?Ethra varsham ayappol kaych thundangi?

    • @KochukudiyilHomegarden
      @KochukudiyilHomegarden Місяць тому

      രണ്ടു വർഷമെങ്കിലും പ്രായമുള്ള പൂവ് വന്ന തൈ ആണ് ഞാൻ വാങ്ങിയത്. വച്ചിട്ട് ഒരു വർഷം ആയപ്പോൾ ഇങ്ങനെ കായ്ച്ചു

  • @asnaio2956
    @asnaio2956 Місяць тому

    Super

  • @rasheedabdul9295
    @rasheedabdul9295 Місяць тому

    ഇത് വേഗം കായ്ക്കുമോ എൻറെ വളം കൊടുക്കണം ഒന്നു പറഞ്ഞു തരണ

    • @KochukudiyilHomegarden
      @KochukudiyilHomegarden Місяць тому

      @@rasheedabdul9295 വാങ്ങുമ്പോൾ വലിയ തൈ നോക്കി വാങ്ങുക. എന്നാൽ പെട്ടെന്ന് കായ്ക്കും. വളം ജൈവ വളം മതി. ചാണകം വേപ്പിൻ പിണ്ണാക്ക്, എല്ലുപ്പൊടി. ചാണകത്തിന് പകരം ആട്ടിൻ കഷ്ടമോ കോഴി കാഷ്ടമോ കൊടുക്കാം. വളം കൊടുക്കുന്നതിന് മുമ്പ് കുറച്ചു പച്ച കക്ക പൊടിച്ചത് കൊടുത്താൽ നല്ലതാണ്

    • @rasheedabdul9295
      @rasheedabdul9295 Місяць тому

      Thanks

  • @rasheedabdul9295
    @rasheedabdul9295 Місяць тому

    ദിവ്യം കായ്ക്കുമോ എന്ത് വളം കൊടുക്കണമെന്ന് പറഞ്ഞു തരണേ

  • @AnilBalachandran-cv9ln
    @AnilBalachandran-cv9ln Місяць тому

    Thanks

  • @Quinno_oshee
    @Quinno_oshee Місяць тому

    ഏത് മാസമാണ് അബിയൂ ഉണ്ടാകുന്നത്

    • @KochukudiyilHomegarden
      @KochukudiyilHomegarden Місяць тому

      Augest, septeber മാസം പൂവിടും ഡിസംബർ മുതൽ വിളവെടുക്കാറാകും

  • @princejhon3709
    @princejhon3709 Місяць тому

    Super taste anu

  • @jamsheenarafeek2813
    @jamsheenarafeek2813 Місяць тому

    നമുടെ കണ്ണ് കൊണ്ട് കാണുന്ന ഭംഗി ഫോ ടോ യി ൽ കിട്ടുകയില്ല❤

  • @meeraramakrishnan4942
    @meeraramakrishnan4942 Місяць тому

    ❤❤❤

  • @rassak1126
    @rassak1126 Місяць тому

    Veed muvattupuzha ano bro

    • @KochukudiyilHomegarden
      @KochukudiyilHomegarden Місяць тому

      അല്ല. വീട് ഊന്നുകൽ. മുവാറ്റുപുഴ എനിക്ക് മൊബൈൽ ഷോപ്പ് ഉണ്ട്

  • @leadwaycom2388
    @leadwaycom2388 Місяць тому

    ഇത് പൂക്കാൻ ഒരു വളവും വേണ്ട

  • @user-kv3ry6ek9w
    @user-kv3ry6ek9w Місяць тому

    എനിക്കും ഇതുപോലെ ഉണ്ട് 🥰

  • @user-kv3ry6ek9w
    @user-kv3ry6ek9w Місяць тому

    🥰👍

  • @asnaio2956
    @asnaio2956 Місяць тому

  • @inainu3928
    @inainu3928 Місяць тому

    Nagalude vettilum und 😊 one year agunnu vechitt

    • @KochukudiyilHomegarden
      @KochukudiyilHomegarden Місяць тому

      അടുത്ത വർഷം കായ്ക്കുമായിരിക്കും.

  • @asnaio2956
    @asnaio2956 2 місяці тому

    Poli

  • @craftandcookbysmithasunil6788
    @craftandcookbysmithasunil6788 2 місяці тому

    മണ്ടേവില്ല പൂക്കൾ 🥰🥰

  • @SeenathSalim-ws6im
    @SeenathSalim-ws6im 2 місяці тому

    മാഷാ അല്ലാ ഹ്❤👍👍

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 місяці тому

    കാണാൻ എന്ത് സുഖം...

  • @eldotm5767
    @eldotm5767 2 місяці тому

    Broyude വീട് avide ആണ്. Klm ano

    • @KochukudiyilHomegarden
      @KochukudiyilHomegarden 2 місяці тому

      അതെ കറക്റ്റ് സ്ഥലം ഊന്നുകൽ,തേങ്കോട്

  • @LivingYears
    @LivingYears 2 місяці тому

    👍👍🌹