ഈ വളം കൊടുത്താൽ റംബൂട്ടാൻ വേഗത്തിൽ പൂക്കൾ നിറയും | Fertilizer for Rambutan

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 46

  • @Rk-vj7pe
    @Rk-vj7pe 3 місяці тому +1

    Nalla valippam undallo chechi.. ngna itra valparthi eduthe..

  • @muhammedrinshad8617
    @muhammedrinshad8617 8 місяців тому +7

    കായ് പിടിച്ചതിനു ശേഷം fruiter അടിച്ചു കൊടുക്കൂ. നന്നായി തന്നെ ഉണ്ടാവട്ടെ 👍🏼👏🏼

  • @VeetileFruitPlants
    @VeetileFruitPlants 8 місяців тому +6

    Thanks for the tip😀

  • @ThankapushpamThankapushpam
    @ThankapushpamThankapushpam 8 місяців тому +9

    എൻെറ വീട്ടിൽ വിത്തുമുളച്ചു ഉണ്ടായ ചെടിയാണ് 12വർഷമായി ട്ടു൦ കായ്ച്ചില്ല ഈവർഷവു൦ കായ്ചില്ലെങ്കിൽ മുറിച്ചുകളയാ൦ എന്നു വിചാരിച്ചു എന്നാൽ ഇപ്പോൾ ആദ്യമായി ഒരു കൊമ്പിൽ പൂക്കൾ വന്നു നിറയെ പൂക്കൾ വരുമെന്ന് പ്രതിക്ഷിക്കുന്നു

    • @kingj41251
      @kingj41251 6 місяців тому

      മുറിച്ചു കളയല്ലേ ഞാൻ കുരു നട്ടിട്ടു 14 വർഷം ആയപ്പോഴാണ് കാപിടിച്ചത് 14ആം വർഷം തുടക്കത്തിലാണ് പൂവിട്ടത് ബഡ് തൈയിൽ നിന്ന് കിട്ടുന്നതിനേക്കാൾ വലിയതും ടെസ്റ്റ് ഉള്ളതുമായ റംബൂട്ടാൻ (പത്തുവർഷത്തിന് ശേഷം വളം ഒന്നും ചെയ്തിട്ടില്ല 😁)

    • @asithib6932
      @asithib6932 8 днів тому

      Ivde 6 yr aayi thanal matram ind😂

  • @AbdulnasarMt-z6y
    @AbdulnasarMt-z6y 29 днів тому +1

    Enth borran avatharanam

  • @bhageerathybhadra9884
    @bhageerathybhadra9884 8 місяців тому +6

    എന്റെ വീട്ടിൽ വിത്ത് മുളച്ച ചെടി 2 വർഷം കഴിഞ്ഞപ്പോൾ നിറയെ കാ ഉണ്ടായി ഇപ്പോഴും ധാരാളം കായ്ക്കുന്നുണ്ട്

  • @nirmalathomas9793
    @nirmalathomas9793 Місяць тому +1

    Onnu vagam parayu allavarkum orupadu joliullathanu

  • @plantsworld4001
    @plantsworld4001 8 місяців тому +7

    Vediostart 4:38 🥰

  • @yoosufnc98
    @yoosufnc98 7 місяців тому +16

    ഈ മാസം പറഞ്ഞ് തീരുമോ ഒരു സ്ഥലം വരെ പോകാനുണ്ട്

  • @merlinmathew8463
    @merlinmathew8463 8 місяців тому +1

    Ethu 3 varsham aya rambutan thai aano?

  • @nadheeranoushad484
    @nadheeranoushad484 7 місяців тому

    Ente ramboottan thayyum kaychittund cheriya thayyan njan ee valamonnum cherthittilla

  • @galaxy594
    @galaxy594 7 місяців тому +9

    തിരിച്ചെത്തിയിട്ട് കണ്ടോളാം... ട്രെയിനിപ്പോ വരും അതോണ്ടാ ട്ടോ..

  • @azaliahzfoliage4943
    @azaliahzfoliage4943 8 місяців тому +37

    ഇത്രയും പറഞ്ഞു ബോറടിപ്പിക്കല്ലേ പ്ലീസ്, ഒരു ചെറിയ സംഭവം പറയുന്നതിന് മഹാഭാരതം പോലെ വിളമ്പി കളഞ്ഞു പറയാതെ വയ്യ. സോറി

  • @charlyjohn74
    @charlyjohn74 22 дні тому

    ചേച്ചി എന്റെ പേര് റോഷ്ന ഇടുന്ന വീഡിയോ ഒക്കെ ഞാൻ ഫോളോ ചെയ്യാറുണ്ട് റമ്പുട്ടാൻ പഴം എന്റെ ഹസ്ബൻഡ് വീട്ടീന്ന് കുരു മുളപ്പിച്ചു എന്നിട്ടും മൂന്നു കൊല്ലമായി മരവില്ലേ മരമാണ് ഇതുവരെ കായ്ച്ചിട്ടില്ല ഇനി ഞാനെന്ത് വളമാണ് ചെയ്യേണ്ടത് നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണ് നിൽക്കുന്നത് മരം ചേച്ചി എനിക്ക് മറുപടി തരണേ

  • @anandng385
    @anandng385 6 місяців тому

    Good

  • @santhoshkumar-iy8nm
    @santhoshkumar-iy8nm 4 місяці тому +1

    ഇപ്പോഴങ്ങാണം പറഞ്ഞ്തീരുമോ

  • @chikkutvmchikkutvm3458
    @chikkutvmchikkutvm3458 Місяць тому

    N18 ആയത് കൊണ്ടാണോ 18 പ്രാവശ്യം പറയുന്നത്

  • @kmcmedia5346
    @kmcmedia5346 Місяць тому

    👌🏿👌🏿👌🏿

  • @elisammaparel8403
    @elisammaparel8403 Місяць тому

    U must explain well.do not repeat on and on again.come to the point as early as possible.

  • @hemajohn9006
    @hemajohn9006 6 місяців тому

    ചേച്ചി റംബുട്ടാൻ കായ്ക്കുവാൻ മൈക്രോ nutrients ആണ് വേണ്ടത്🙌 വെള്ളം ധാരാളം വേണം റംബുട്ടാൻ ഇനത്തിന് 👍 വീട്ടിൽ ഉള്ള കിച്ചൻ വേസ്റ്റ് water ഒഴിച്ചാൽ നല്ലതു തന്നെ 🙌

  • @rosmyseby9418
    @rosmyseby9418 8 місяців тому +1

    😊😊

  • @manojksnatcr
    @manojksnatcr 6 місяців тому

    പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നു. എന്തോന്നാ ചേച്ചീ .......

  • @sasikalas3608
    @sasikalas3608 8 місяців тому +4

    Padmaja Venugopalinte ശബ്ദം.😅

  • @brasilserv1281
    @brasilserv1281 6 місяців тому +1

    ഈ റംബുട്ടാൻ വെച്ച് ആരും വഞ്ചിതരാവരുത്. പ്രത്യേകിച്ച് കുടിക്കാൻ പോലും വെള്ളമില്ലാത്തവർ ഇത് ഉപേക്ഷിക്കുകയാണ് ബുദ്ധി. ഈ ചെടിക്ക് ഓവർ വെയിലും പറ്റില്ല എന്നാൽ ചുവട്ടിൽ. നല്ല വെള്ളവും വേണം. കാലാവസ്ഥയും ഒത്തിണങ്ങിയും മാത്രമേ ഇതിൽ നിന്ന് വല്ലതും പ്രതീക്ഷിക്കാവൂ. ഇതിനു പകരം നല്ല മാവിൻ തൈകളോ. അല്ലെങ്കിൽ സാമ്പയുടെ തൈകൾ വെക്കുകയാണെങ്കിൽ ഏറ്റവും നല്ലത് അതായിരിക്കും.. അതിന് റമ്പുട്ടാൻ ചെടിയുടെ ഒന്നും അത്ര ശ്രദ്ധ. കൊടുക്കേണ്ട ആവശ്യമില്ല. എന്റെ അനുഭവം ഞാൻ പറഞ്ഞു എന്ന് മാത്രം.

    • @RukhiyaK-md5nv
      @RukhiyaK-md5nv 6 місяців тому +3

      മാവിൻ തൈകളോ സാമ്പയോ വെച്ചാൽ റംബൂട്ടാൻ കായ്ച്ചു കിട്ടുമോ???

    • @brasilserv1281
      @brasilserv1281 6 місяців тому +2

      @@RukhiyaK-md5nv ഞങ്ങളുടെ നാട്ടിലൊക്കെ റമ്പുട്ടാൻ മാവിലും സാമ്പയിലും ആണ് ഉണ്ടാകുന്നത്. അതൊന്നും അറിയില്ല അല്ലേ. 😜😜

    • @brasilserv1281
      @brasilserv1281 6 місяців тому +2

      @@RukhiyaK-md5nv റമ്പുട്ടാൻ ഒരു വിദേശംഫ്രൂട്ട് ആണ്.അതിന് കേരളത്തിലെ ചില ഭാഗത്തുള്ള ക്ലൈമറ്റ് ശരിയാവുകയില്ല. ബുദ്ധിമുട്ടി അത് വെക്കുന്നതിനേക്കാൾ നല്ലത് അതാണ് എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ മാവിൽ റമ്പുട്ടാൻ ഉണ്ടാകും എന്നല്ല.ആളെ ആക്കരുത്.❤️

  • @reghunathps23
    @reghunathps23 8 днів тому

    ഈ കൊല്ലം പറഞ്ഞ് തീരുമോ ഇത് വളരെ ബോറടി വലിച്ചു നീട്ടരുത്

  • @sabumathew7290
    @sabumathew7290 8 місяців тому

    തോട്ടം ഉള്ളവർ കുറച്ച് മത്തി വാങ്ങി മിക്സിയിൽ അടിച്ച് എല്ലാ ചെടികൾക്കും ഒഴിച്ചാൽ മതി.

  • @Seenathcooworld
    @Seenathcooworld 8 місяців тому

    ❤❤❤❤❤ തിരിച്ച സ് ചെയ്യ

  • @VasanthKumar-in2ed
    @VasanthKumar-in2ed 8 місяців тому +2

    Bad presentation stop this type of talk. . One line

  • @anchukandatiljames152
    @anchukandatiljames152 7 місяців тому

    വളത്തെക്കുറിച്ചല്ലെ വിഡിയോ. വലിച്ചു നീട്ടാതെ അത് പറയൂ

  • @MuhammedK-z6m
    @MuhammedK-z6m Місяць тому

    😂😂😂😂 വളത്തിൻറെ പേരാണൊ ( പെട്ടെന്ന്തന്നെ) വളവളാ കുറച്ചിട്ട് വളമേതാണെന്ന് പറഞ്ഞാൽ പോരെ.

  • @luiskd7724
    @luiskd7724 8 місяців тому

    😢😢😢😢

  • @sunnyvarkey2519
    @sunnyvarkey2519 6 місяців тому

    മണ്ടത്തരം പറയാതെ മാഡം

  • @VsvsVsvs-yf7fz
    @VsvsVsvs-yf7fz 5 місяців тому +1

    Already എന്റെ ബസ് പോയി

  • @salmathkundukavil1273
    @salmathkundukavil1273 3 місяці тому

    Boaradikunnu.onnu pooooooooo

  • @fathimathwaiba8211
    @fathimathwaiba8211 8 місяців тому +1

    കായിക്കുന്നത് ഒന്നും കൊടുക്കാതെ കായിക്കും ഞാൻ 10വർഷം ആയിട്ട് കായികുന്നില്ല. ഒട്ടുമിക്ക വളങ്ങളും എല്ലാം കൊടുത്തു

  • @HamzaK-j2e
    @HamzaK-j2e 6 місяців тому

    വെറുതെ ഈ വീഡിയോയിൽ നീട്ടി വലിച്ചു കൊണ്ടുപോയി എന്നല്ലാതെ എന്ത് വളമാണ് ചെയ്തത് വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലായില്ല.