വനിതകൾക്ക് വീട്ടിൽ തുടങ്ങാം ജാം നിർമ്മാണ സംരംഭം

Поділитися
Вставка
  • Опубліковано 15 жов 2024
  • ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾക്ക് മികച്ച സ്വീകാര്യത ലഭിക്കുന്ന ഈ സമയത്ത് വളരെ കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന ഒരു സംരംഭമാണ് ജാം നിർമ്മാണം.
    കഴിഞ്ഞ ഒരു വർഷത്തിലധികമായി നിരവധി വനിത സംരംഭകരെ സൃഷ്ടിച്ച NRJ Creatives, പുതിയ വനിത സംരംഭകരെ വാർത്തെടുക്കുന്നതിനായി ആരംഭിച്ച പരിശീലന രീതികളിൽ ഒന്നാണ് ജാം നിർമ്മാണം. നിർമ്മാണം മാത്രമല്ല നല്ലൊരു വരുമാനത്തിലേക്ക് വനിതകളെ കൈപ്പിടിച്ചുയർത്തുന്നതിനായുള്ള മാർക്കറ്റിംഗ് സഹായങ്ങളും ഇതിനോടൊപ്പം സൗജന്യമായി നൽകി വരുന്നു. പൂർണമായും ഓൺലൈൻ ക്ലാസ്സായാണ് പരിശീലനം നൽകിവരുന്നത്. നിർമ്മാണ പരിശീലനം റെക്കോർഡഡ് ക്ലാസ്സായും മാർക്കറ്റിംഗ് പരിശീലനം ലൈവ് ക്ലാസ്സായും നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ ക്ലിയർ ചെയ്യുന്നതിനായി ഒരു പരിശീലകയുടെ സഹായം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഡിജിറ്റൽ നോട്സും നിങ്ങൾക്ക് ലഭിക്കുന്നു.
    👉Mixed Fruit
    👉Plantain
    👉Pineapple
    👉Mango
    👉Pappaya
    👉Strawberry
    👉Black Grape
    👉Apple Cinnamon
    എന്നിങ്ങനെ 8 വ്യത്യസ്‌ത രീതിയിലുള്ള ജാമുകൾ നിർമ്മിക്കാൻ പഠിപ്പിക്കുന്നു.
    #HomemadeJam #JammingSession #FruitPreserves #JamLove #JamminKitchen #PreservingFlavors #SweetSpread #FruitJam #DIYJam #JammingAdventure #SpreadTheLove #JamCrafting #FruityCreations #JammingJoy #PreserveTheSeason #JammingMagic #FlavorfulJams #JammingTime #HomegrownJam #JammingTradition
    #nrjcreatives #jammaking

КОМЕНТАРІ •