"സംഗതികൾ" Perfect ആയി എങ്ങിനെ പഠിക്കാം?

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 270

  • @vnodvnod8840
    @vnodvnod8840 3 роки тому +15

    ഒരു പാട്ട് രണ്ടോ മൂന്നോ തവണ മാത്രം കേട്ടിട്ട് അത് പാടാൻ ശ്രെമിക്കുന്ന ഈ ഞാൻ 🤭 നല്ല അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി..🥰

  • @sureshckannur7760
    @sureshckannur7760 3 роки тому +7

    നല്ല അറിവ് ...ഗായകൻ ആകാൻ ആഗ്രഹിക്കുന്നവർക്ക് വളരെ അധികം പ്രയോജനം ചെയ്യും ....ഞാനും ശ്രമിച്ചു നോക്കട്ടെ ...!!

  • @aswathysabu1190
    @aswathysabu1190 3 роки тому +28

    നമസ്കാരം.. ഞാൻ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആണിത്. ഞാനൊരു വിസിൽ സിംഗർ ആണ്. പാട്ട് പഠിച്ചിട്ടില്ല. 200..300 തവണ എങ്കിലും ഒരു പാട്ട് കേൾക്കും. എന്നിട്ടാണ് വിസിൽ ചെയ്യുന്നേ. എന്നാലും ചില സ്ഥലത്ത് സംഗതികൾ പോകും. ഈ വീഡിയോ നല്ലൊരു അറിവാണ്. ഒത്തിരി നന്ദി മാം.🥰🥰🙏

    • @rajeevpandalam4131
      @rajeevpandalam4131 2 роки тому +1

      എന്താണ് വിസിൽ സിംഗർ

    • @souparnikageetham
      @souparnikageetham 2 роки тому

      If u like this u may like this also watch
      ua-cam.com/video/qROd2vxMZD4/v-deo.html

  • @dhaneeshpd92
    @dhaneeshpd92 3 роки тому +34

    നമ്മുടെയെല്ലാം പ്രിയങ്കരനായ ദാസേട്ടൻ പറയുന്നതുപോലെ ഒരു പാട്ടിൻറെ ഒരു വരി പറഞ്ഞുതരുന്ന ആള് പോലും ഗുരുവാണ് അപ്പോൾ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന മേടം ഞങ്ങൾക്കെല്ലാവർക്കും ഗുരുവാണ് ഒത്തിരി നന്ദിയുണ്ട് ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പഠിപ്പിച്ചു തരണം

    • @souparnikageetham
      @souparnikageetham 2 роки тому

      If u like this u may like this also watch
      ua-cam.com/video/qROd2vxMZD4/v-deo.html

    • @sidheekmayinveetil3833
      @sidheekmayinveetil3833 2 роки тому +1

      💥🙏💕

    • @vaishnavi631
      @vaishnavi631 Рік тому

      Very true statement mam. 👍👍👍🙏🏻🙏🏻🙏🏻👌👌👌🥰

  • @famirafik143
    @famirafik143 3 роки тому +24

    ❤️ സംഗീത. വാസനയുള്ളവർക്ക് പാട്ട്. എത്രത്തോളം. കേൾക്കുന്നോ. അത്റത്തോളം. പെർഫെക്റ്റ്. ആക്കാൻ. കഴിയും. 🌹❤️

  • @narayanank2026
    @narayanank2026 2 роки тому +1

    മാഡം സംഗതികൾ പഠിക്കാനുള്ള ക്ലാസ്സ്‌ വളരെ വളരെ ഉപകാരം 🙏

  • @shailajahari2916
    @shailajahari2916 3 роки тому +8

    വളരെ മനോഹരം ആയ ശബ്ദം madam 🙏🙏

    • @souparnikageetham
      @souparnikageetham 2 роки тому

      If u like this u may like this also watch
      ua-cam.com/video/qROd2vxMZD4/v-deo.html

  • @sukruthamcreations1509
    @sukruthamcreations1509 3 роки тому +11

    വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്ന മേഡത്തിന് ഒരായിരം നന്ദി

    • @snehatiju5070
      @snehatiju5070 3 роки тому

      Mam...sadhakam cheyyunnath onnu paranju tharumo

  • @binuvayalathala5394
    @binuvayalathala5394 3 роки тому +6

    അറിയാൻ ആഗ്രഹിച്ച കാര്യം മാം പറഞ്ഞു തന്നത് വളരെയേറെ നന്ദി....ദൈവം അനുഗ്രഹിക്കട്ടെ 🌹

    • @souparnikageetham
      @souparnikageetham 2 роки тому

      If u like this u may like this also watch
      ua-cam.com/video/qROd2vxMZD4/v-deo.html

  • @jithubjithinz
    @jithubjithinz 3 роки тому +8

    വളരെ ഉപകാരപ്രതം മേം 🙏🙏🙏

  • @jithubjithinz
    @jithubjithinz 3 роки тому +11

    വീണാ പാടുമീണമായ്... അകതാരിലൂറും...👈ഈ പാട്ടിന്റെ... ഒരു ട്യൂടോറിയൽ upload ചെയ്യുമോ... മേം 🙏🙏🙏Please Humble Request 🙏🙏🙏

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj 3 роки тому

    Arivukal aathmarthamayi share cheyyuna thinu valare nandhi....nirayeperku upkarapradam.🙏🙏

  • @vasum.c.3059
    @vasum.c.3059 3 роки тому +1

    Madam,നല്ല അറിവുകൾ പറഞ്ഞു തരുന്നത് ഉപകാരപ്രദമാണ്.

  • @user-vb6eu6vx1r
    @user-vb6eu6vx1r 3 роки тому +1

    Mam ..njan 40 age il music padikkan thutangiya oralanu. Ippol 2 years ayi; but one year covid moolam poyikkitti. However; ippol njan munpu yennekkondavilla ennu matti vecha pala songs um nallavannam padunnundu with all condidence. Because of this tips which u mentioned. All tips u mentoned are very effective. I feel thst Its very important is that try to sing in slow as we can; then we can catch sangahikal . Ippol njan sangeethame amara sallapame vey nice ayi full song patunnundu with swarangal. I got appreciation from my music teacher also. You are great mam!! bcz you know the pulse of one who wish to learn music. GOD bless you.

  • @nazeemunneeza9417
    @nazeemunneeza9417 3 роки тому +1

    Thanku very much mam. വളരെ സഹായകരമായ tipskalanu തന്നത്.

  • @rinsik6505
    @rinsik6505 2 роки тому

    ഒരായിരം നന്ദി. ടീച്ചർക്ക് പ്രപഞ്ച ശക്തിക്കും. ഒരുപാട് കാലമായി നാൻ അന്വേഷിച്ചത് കിട്ടി

  • @nizarabu5202
    @nizarabu5202 Рік тому

    വളരെ നന്നായി മനസിലാക്കാനും വളരെ പെട്ടന്ന് പഠിക്കാനും ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രമായിരുന്നു അതു യഥാർത്ഥ മാക്കി തന്നതിന് ഒരായിരം നന്ദി 🌹🌹😍😍👍

  • @sathishkumar7672
    @sathishkumar7672 3 роки тому +1

    വളരെ ഉപകാരപ്രദമായ ക്ലാസ് നന്ദി

  • @vinushankar4838
    @vinushankar4838 3 роки тому +21

    അറിവുകൾ പകർന്നു തന്നതിന് വളരെ വളരെ നന്ദി👌👌👌👌👌😍

  • @Ankakannanzzz-102
    @Ankakannanzzz-102 3 роки тому +1

    😍🤩😇mam nde alla videos um valare helpful aan😍👏❤️Athil njn wait cheyyunnath film songs tutorial aan.😇😘
    Karmukil varnande chunddil anna chithramam nde song padikkanm ann aagraham unddayirunnu ..mam athonnu tutorial il ulppeduthan sramikkane..😍😇❤️

  • @binuvythiri2208
    @binuvythiri2208 2 роки тому

    ഗുരു സ്ഥാനത്ത് നിൽക്കുന്ന ഡോക്ടർ സുധ രഞ്ജിത് ഒരുപാട് ഉപകാരപ്പെടുന്നുണ്ട് ഉണ്ട് ഇങ്ങനെ നന്ദി അറിയിക്കണം എന്ന് എനിക്ക് അറിയില്ല ഒരുപാട് നന്ദിയുണ്ട്

  • @rajanvs1991
    @rajanvs1991 3 роки тому +1

    Very great information
    Thankyou very much for the valuable ideas

  • @NIDHISUDHAKARAN
    @NIDHISUDHAKARAN 3 роки тому +3

    Thank you so much mam❤️❤️❤️,njan chodichirunnu e samshayam!!!samshayangal ethra krithyamaayi clear chaithu mattoraalku paranjukodukaanulla ah manasu aane Mamine unique Aaya oru Guru aakunne🙏🙏🙏🙏 orupad santhosham..

  • @annphilip922
    @annphilip922 3 роки тому +7

    എന്തിനോ പാടിടുന്നു ഞാൻ എന്നാ ലളിതഗാനത്തിൻറെ സ്നേഹം സംഗതികൾ രാഗങ്ങൾ ഒ സ്വാരങ്ങൾ ഒന്ന് പറഞ്ഞെ തരുമോ? നന്ദി

  • @SunilKumar-dr8iu
    @SunilKumar-dr8iu 3 роки тому +2

    Nice explanation . Ability to grasp the sangathi shows the degree of jnanam in music. Thanks.

  • @ANGELNADHAM
    @ANGELNADHAM 3 роки тому +3

    Nice presentation. I started trying those five tips. Alas, I can't go for the sixth one as I haven't studied music.

  • @abdulGaffar-zs3er
    @abdulGaffar-zs3er 3 роки тому

    U just like ...moluuollku ariyaavunathu eavarkum etthikkuka.
    . Ur good friend.. Brother

  • @gbkumar3623
    @gbkumar3623 3 роки тому +2

    Such a beautiful voice... But y not coming into movie songs? Really we all missed mam voice in such songs...

  • @nabinas4529
    @nabinas4529 2 роки тому

    നന്നായിട്ടുണ്ട് ..അടിപൊളി

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 3 роки тому +7

    Beginners ayalum valiya singers ayalum.ethenkillum.oru avasarathil.false voice il padendi varumo.allenkil.palapolum nammal samsarikunna voice lu padumpol ellarkum ath bhangy avanamenn illatha avasthayil.false voice idunnath thettano?false voice idathe engane bhangyaay padam.adhava false voice idendi vannal ath eduth ariyathe irikan enthaanu cheyendath

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 2 роки тому

    അങ്ങേയ്ക്ക് ഒരായിരം നന്ദി. മഹതിയായ സംഗീത സരസ്വതീ ദേവി താങ്കളെ ഇനിയുമിനിയും അനുഗഹിക്കട്ടെ അതേ പോലെ സംഗീതത്തെ ഇഷ്ടപ്പെടുന്നവരേയും സംഗീതം ആചരിക്കുന്നവരേയും🙏💐

  • @vijayakrishnan28
    @vijayakrishnan28 3 роки тому +2

    Very very useful tips.. could learn many ideas from you.. thanks so much 🙏🙏🙏

  • @jithubjithinz
    @jithubjithinz 3 роки тому +5

    ഇത്ര മനസ്സു തുറന്നു പറഞ്ഞു തരുവാൻ മാറ്റാരുമില്ല...!!! മേം പറഞ്ഞ ഓരോ കാര്യങ്ങളും Followe ചെയ്തു പോകുന്നു....!! മുന്നേ പാടുന്നതിൽ... ഒരുവിധം മെച്ചപ്പെട്ടു വരുന്നുണ്ട്..!! മേം...അറിവുകൾ. പകർന്നു തന്നതിൽ എന്നും ദൈവത്തിന്റെ അനുഗ്രഹം എന്നും മേം ത്തിന് കൂടെയുണ്ടാകും!!! 🙏🙏🙏

  • @serina4762
    @serina4762 3 роки тому +2

    Very good information Mam..👍

  • @AtoZTKS
    @AtoZTKS 3 роки тому

    Thank you Teacher.
    for your valuable class .
    Super ...
    veary great information.

  • @bindusuresh869
    @bindusuresh869 3 роки тому +10

    നമസ്തേ.....🙏🙏🙏
    ഞാൻ അറിയാൻ ഏറെ ആഗ്രഹിച്ചിരുന്ന കാര്യമാണ് ഇന്ന് ടീച്ചർ പറഞ്ഞു തന്നത്..... വളരെയധികം നന്ദി..... ടീച്ചർക്ക്‌ എല്ലാ നന്മകളും നേരുന്നു......🙏🙏🙏
    എങ്ങനെയാണു ഒരു പാട്ട് notate ചെയ്യുന്നത്.....

  • @heidi.creationz
    @heidi.creationz 3 роки тому +1

    Njn ariyan agrahicha oru important karyam arnnu....many more thanks tr...🙏🏼...Ellarum ithonnum paranjthararilla....😍 thank you soo much😍🙏🏼

  • @bijujohn5545
    @bijujohn5545 3 роки тому +2

    Very helpful tips Mam.. thanks a lot🙏

  • @kabeercm1799
    @kabeercm1799 11 місяців тому

    Very much appreciated your advises

  • @lalluscollections9124
    @lalluscollections9124 3 роки тому +1

    Thank you Madam...it is very useful information...

  • @aizaajnas7808
    @aizaajnas7808 3 роки тому +5

    Mam high pitch il padan budhimutund. Athenghne matti edukkan en paranjgtharumo

  • @unnikrishnanpv4992
    @unnikrishnanpv4992 2 роки тому

    ഒന്നും പറയാനില്ല. നന്ദി, നമസ്കാരം!

  • @munavirkp2086
    @munavirkp2086 3 роки тому +9

    രണ്ടു പാട്ടു പാടി കഴിഞ്ഞാൽ പെട്ടെന്ന് ശബ്ദം പോകുന്നു അതിനെന്തെങ്കിലും

  • @ManojKumar-jc1ls
    @ManojKumar-jc1ls 3 роки тому +2

    Nice Video ....Sudha mam....

  • @SanthoshKumar-li4on
    @SanthoshKumar-li4on 3 роки тому +1

    Highly informative and useful tips, thanks Madam, stay blessed..

    • @souparnikageetham
      @souparnikageetham 2 роки тому

      If u like this u may like this also watch
      ua-cam.com/video/qROd2vxMZD4/v-deo.html

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 3 роки тому +1

    Lots of tks, very informative.God bless you.

  • @drmohdsalim
    @drmohdsalim 3 роки тому +2

    Thank you mam, very useful tips.....

  • @abhishektk4646
    @abhishektk4646 3 роки тому +2

    Mam,കഴുത്തറ്റo വെള്ളത്തിൽ നിന്നുകൊണ്ട് സാധകം ചെയ്യുന്നതിന്റെ പിന്നിലെ ശാസ്ത്രീയത എന്താണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രേത്യേകിച്ച് എന്താണ് ഗുണം.

  • @shajikumarmk9229
    @shajikumarmk9229 3 роки тому +8

    ഞാൻ മൂന്നോ നാലോ തവണ കേട്ടിട്ടായിരുന്നു പാടുന്നത് ചുമ്മാതല്ല സംഗതി സെരിയാകാത്തത്‌ thank u mam

  • @Akkus..colors
    @Akkus..colors 3 роки тому +1

    Chechi .....Enikuconfusedayittulla onnayirunnu sangathikal.orupaaduthanks unduchechi.🙏🙏❤

  • @ravikumarn6118
    @ravikumarn6118 3 роки тому

    Very informative, very nice way of explanation. Thanks 👌🙏

  • @mathewgeorge752
    @mathewgeorge752 2 роки тому

    Mam Is it possible to sing well with the awareness of organ playing.I mean ,I want to learn Organ as well as vocal . whether it be easy for a man who learn Organ to sing vocal or should I learn boath

  • @hrithika....-
    @hrithika....- 3 роки тому +2

    നിമിഷം സുവർണ നിമിഷം ഈ പാട്ടിൻ്റെ tutorial ഇടാമോ mam please 🙏😊😊☺️

  • @nelsonvarghese3976
    @nelsonvarghese3976 3 роки тому +2

    Teacher, God bless you and family.🌹🌹🌹👋👋👋

  • @sabuks7141
    @sabuks7141 10 місяців тому

    Mam rajasilpi neeyenikkoru poojavigraham tharumo ennathinte tutorial idumo 🙏🙏🙏♥️

  • @jayasankarpallipuram4836
    @jayasankarpallipuram4836 3 роки тому +2

    Hi Sudha. I have opened your video with much hope. Because plans/variations are vital in all genres of music. So also the nuances, especially in light music. You are knowledgeable as evident from your presentation. One suggestion is that there is more talk in it, but less examples. Definitely your video will be more useful if at more frequent junctures you would provide suitable examples, like "Mouna sarovara". Best regards

    • @sudharanjith6
      @sudharanjith6  3 роки тому +1

      Thank you Sir for the good suggestion ☺️

    • @souparnikageetham
      @souparnikageetham 2 роки тому

      If u like this u may like this also watch
      ua-cam.com/video/qROd2vxMZD4/v-deo.html

    • @devarajsubramani976
      @devarajsubramani976 2 роки тому

      @@sudharanjith6 you are so humble and readily accepted the suggestion. Keep up the attitude and help the music lovers with your valuable tuitions.

  • @rosepriyarosepriya3669
    @rosepriyarosepriya3669 3 роки тому +2

    God bless you മാം 🙏🙏🙏❤️

  • @rajeenasathya6694
    @rajeenasathya6694 3 роки тому +2

    Kurachu nalayi mem nte classes kelkkan pattarila miss u a lot❤️

  • @anandhuanandhu2054
    @anandhuanandhu2054 3 роки тому +2

    Great......🙏Thanks madam

  • @asokanpu8999
    @asokanpu8999 2 роки тому

    മാഡം സ്വർഗ്ഗപുത്രി..നവരാത്രി. ..യുടെനൊട്ടേഷൻ ഒന്നു പറഞ്ഞുതരുമോ?

  • @harithejus
    @harithejus 11 місяців тому

    Wow verygood

  • @rajprasadarts7047
    @rajprasadarts7047 3 роки тому +1

    Heartful thanks. God bless you

  • @renetonoble5691
    @renetonoble5691 3 роки тому +4

    സ്വരസ്ഥാനങ്ങൾ എങ്ങനെ മനസ്സിൽ ഉറപ്പിക്കാം?

  • @sanjumannadisala8087
    @sanjumannadisala8087 3 роки тому +35

    സ്വരം അറിയത്തവർ ( എന്നെ പോലെ സംഗീതം പഠിക്കാത്തവർ) എന്തു ചെയ്യും

    • @ajinshajs5332
      @ajinshajs5332 3 роки тому +3

      Me too. Please reply

    • @Janujanaki224
      @Janujanaki224 3 роки тому +2

      Njanum smule padarundu but swarangal sthanathu correct akki paadan orupadu kashttapedendi varunnu

    • @sabujoseph4038
      @sabujoseph4038 3 роки тому

      Sankeetham classic ayit padipikuna oralund...
      Ph:7907611850..
      Only msg...
      Live classes anu

    • @abhinavpgcil4050
      @abhinavpgcil4050 3 роки тому +5

      Perfect piano ennoru app download aaku bro. C aanu സ... Angane oro key press chyth koode padiyal mathi.

  • @jasnasubhash3188
    @jasnasubhash3188 3 роки тому +1

    Teacher, Vyshagha sandye tutorial please.Ente molkku reality showyil pangedukkan vendiyaanu.
    Teacherude class kettu padikkarundu

  • @minijanakijanaki9789
    @minijanakijanaki9789 3 роки тому +1

    Thank you Ma'am. It's a great information 👌👌👌

  • @aaravaadhiaadhi7378
    @aaravaadhiaadhi7378 3 роки тому

    ഒരുപാട് നന്ദി മേഡം പഠിക്കാൻ ശ്രമിക്കാം ❤❤❤

  • @vincentjuvenile9164
    @vincentjuvenile9164 3 роки тому

    Blessed and useful information...❤❤❤ Says thanks with respects...🙏🙏🙏🙏🙏

  • @jmraju7389
    @jmraju7389 2 роки тому

    വളരെ വളരെ നന്ദി പ്രിയ ടീച്ചർ 🙏🙏

  • @snehasanthosh7552
    @snehasanthosh7552 3 роки тому +6

    നേരത്തെ request ചെയ്തിരുന്നു സംഗതികൾ എങ്ങനെ പാടാം എന്ന് പറയാൻ വേണ്ടി
    പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി🙏🙏
    ഇനിയും tips പ്രതീക്ഷിക്കുന്നു
    Thank you mam

  • @pddinesh07
    @pddinesh07 3 роки тому

    Thanks a lot Madam for giving valuable inputs

  • @munavirkp2086
    @munavirkp2086 3 роки тому +1

    വളരെ നന്ദി മാഡം

  • @devadaspm94
    @devadaspm94 3 роки тому

    വളരെ നന്നായിട്ടുണ്ട്🙏

  • @krishnadasc4647
    @krishnadasc4647 3 роки тому

    very useful class....congrats🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kairalypk1511
    @kairalypk1511 3 роки тому +2

    Thanks me for valuable information

  • @WhereIdwell
    @WhereIdwell 3 роки тому

    Hello ma'am,
    Your attire and style is as good as your presentation.... Many thanks for your each wonderful episodes.

  • @preenaabhinavram1110
    @preenaabhinavram1110 11 місяців тому

    Thankyou so much ma'am

  • @bincyaby3458
    @bincyaby3458 3 роки тому +2

    Thanks madam for this information 🎶🎶

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +1

    Thank you Mam💥🙏💕

  • @divyamohan8378
    @divyamohan8378 3 роки тому

    Good information mam👍 lots of Love ❤️

  • @Nafadsinan
    @Nafadsinan 3 роки тому +1

    Thank youuu♥️😊🙏!

  • @jobyjosephkodanchery2956
    @jobyjosephkodanchery2956 3 роки тому +2

    Thanks dear ma'am... it's really useful to untrained aspirants like me. Kindly go ahead. Jobyjoseph Kodanchery.

    • @souparnikageetham
      @souparnikageetham 2 роки тому

      If u like this u may like this also watch
      ua-cam.com/video/qROd2vxMZD4/v-deo.html

  • @anirudhajvel904
    @anirudhajvel904 3 роки тому

    Orupadu nanniyund mam..

  • @lukku2007
    @lukku2007 3 роки тому

    ടീച്ചറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എത്ര സിമ്പിൾ ആയിട്ടാണ് ടീച്ചർ പറഞ്ഞു തരുന്നത്.

  • @mookam8888
    @mookam8888 3 роки тому +3

    Thanks

  • @nirmalaramachandran7296
    @nirmalaramachandran7296 3 роки тому

    Mam ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു... സുശീലാമ്മ പാടിയ ഈ ഗാനത്തിന്റെ സ്വരങ്ങൾ ഒന്ന് പറഞ്ഞു തരാമോ.. പല്ലവിയും അനുപല്ലവിയും.. കഴിയുമെങ്കിൽ മറ്റന്നാൾ എങ്കിലും ഒന്ന് ചെയ്യുവാൻ കഴിയുമോ mam? ഇതു ഖര ഹര പ്രിയ രാഗം ആണോ mam?

  • @ambilin112
    @ambilin112 2 роки тому

    Thanq madam 🙏

  • @gouthamanbr951
    @gouthamanbr951 3 роки тому +7

    മാം എത്രമണിക്കൂറാണ് സാധകം ചെയ്യണ്ടത് 😊

  • @vjeevanandan6824
    @vjeevanandan6824 3 роки тому +1

    Thank you for the info🙏🙏

  • @Anuroopgs
    @Anuroopgs 3 роки тому +2

    Great advice

  • @sandhasubrahmanian3772
    @sandhasubrahmanian3772 Рік тому +1

    c ഞാൻ പാടും പക്ഷെ വേയ്സ് നീ .ട്ടി പാടുമ്പോൾ സ്വരം അടഞ്ഞ് പോകുന്നു എന്താണ്ട് കാരണം പറയാമോ

  • @vijayakumarmg8203
    @vijayakumarmg8203 2 роки тому

    very nice mam

  • @ashrafmoosa1599
    @ashrafmoosa1599 3 роки тому +1

    🙏 Very useful tips 🙏🙏

  • @sandrasadasivan1812
    @sandrasadasivan1812 3 роки тому +2

    Ma'am paatile dynamics engane varutham.Athinu prathekam exercise undoo?

  • @sreejak4260
    @sreejak4260 10 місяців тому

    Thanks mam❤😘😘😘

  • @leenajalesh6721
    @leenajalesh6721 3 роки тому +1

    14 vayassulla kuttikalkk sonund marunna kuttikalkk voice kittatta avastha varunnund ath engane pariharikkam ithine kurich oru video cheyyu

  • @tosee5359
    @tosee5359 3 роки тому +3

    👍

  • @shajithapramod473
    @shajithapramod473 Рік тому

    താങ്ക്സ് ❤️

  • @josesimon23
    @josesimon23 3 роки тому +2

    താങ്ക്സ് 🙏

  • @irshadkuttikkad5934
    @irshadkuttikkad5934 11 місяців тому

    Singers nte food menu onnu paranju tharamo?