Ashok leyland viking bs6 full review മലയാളം vk 2010- AUTOS VLOG

Поділитися
Вставка
  • Опубліковано 10 вер 2024
  • ashok leyland truck review
    • Ashok Leyland 1920 HG ...
    contact TVS ASHOK LEYLAND FOR MORE INFO
    RANJITH TVS :+918111887554
    Ashok leyland viking bs6 VK2010 Full review Malayalam-Autos Vlog
    inSTAGRAM
    autos_vlog
    FACEBOOK
    autosvlog
    PINTREST
    / autosvlog
    GMAIL
    vautosvlog@gmail.com
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use
    #ashok_leyland_viking_vk2010_full_review_malayalam

КОМЕНТАРІ • 670

  • @AutosVlog
    @AutosVlog  4 роки тому +35

    Our new channel
    UA-cam.com/vishnullokam
    instagram.com/autosvlog

  • @sajukoshi5681
    @sajukoshi5681 4 роки тому +67

    ഡീറ്റൈൽ ആയി പറഞ്ഞു തന്നതിന് നന്ദി... സ്റ്റാർട്ട്‌ ചെയ്തു ഉടനെ raise ചെയുന്നത് നല്ലതല്ല. അതുപോലെ ഓഫ്‌ചെയ്ത് ഇറങ്ങുമ്പോൾ വീൽ നേരെ ആക്കി നിർത്തുന്നതാണ് നല്ലത് അതാണ് ശരി.

    • @DIGIT8658
      @DIGIT8658 2 роки тому +1

      അഡ്മിന് ഇഷ്ടപ്പെട്ടിട്ടില്ല ഒരു ലൈക്ക് പോലും തന്നിട്ടില്ല

    • @DIGIT8658
      @DIGIT8658 2 роки тому

      😊😊

  • @yousafali6602
    @yousafali6602 4 роки тому +212

    Ashok Leyland Lovers ഇവിടെ ഒന്ന് ലൈക്കി പൊയ്ക്കോ 😁😍👌

    • @AutosVlog
      @AutosVlog  4 роки тому +1

      🔥❤️🔥❤️♥️♥️❤️

    • @vintagerider8809
      @vintagerider8809 4 роки тому +5

      സൗണ്ടുള്ള സമയത്ത് ഫാനായിരുന്നു . ഇപ്പൊ ഫാനല്ല

    • @vintagerider8809
      @vintagerider8809 4 роки тому +2

      പുതിയ സ്റ്റിയറിങ് കൂടെ കണ്ടപ്പോൾ വെറുത്തു പോയി

    • @arunramachandran6669
      @arunramachandran6669 4 роки тому +1

      ഇങ്ങനാണേൽ വെറുത്തുപോകും

    • @yousafali6602
      @yousafali6602 4 роки тому

      @@vintagerider8809 പഴയ ആ leyaland ന്റെ engine sound ഒരു ഒന്നോന്നര സൗണ്ടാനു അത് കേൾക്കാൻ മിക്കവാറും ബസ്സിൽ കയറിയാൽ front ഭാഗത്തു സീറ്റിൽ ഇരിക്കാൻ നോക്കും 😁😍👌

  • @salmanulfaris1998
    @salmanulfaris1998 4 роки тому +78

    നിങ്ങളെയും അമൽചേട്ടനേയും പറ്റി എനിക്ക് ഒന്നേപറയാനൊള്ളൂ
    ഒന്ന് ദേവനും
    മറ്റൊന്ന് അസുരനും

    • @AutosVlog
      @AutosVlog  4 роки тому +5

      🔥🔥❤️♥️❤️

    • @rahimkvayath
      @rahimkvayath 4 роки тому +4

      ആരാദേവൻ , ആരാ അസുരൻ?

    • @alaneaso8279
      @alaneaso8279 3 роки тому

      Sathiyam

  • @sudhisudhi3302
    @sudhisudhi3302 4 роки тому +30

    Ashok leyland : മച്ചാനെ പൊളിയാണ്:👍👍👍♥️

    • @AutosVlog
      @AutosVlog  4 роки тому

      🔥❤️♥️❤️♥️😍

  • @adersha2053
    @adersha2053 4 роки тому +30

    Laylend sound lovers 😍😍😍

    • @AutosVlog
      @AutosVlog  4 роки тому +1

      🔥🔥🤩🤩❤️❤️😍♥️

  • @unnirajagopalakrishnan
    @unnirajagopalakrishnan 4 роки тому +1

    എല്ലാം നല്ലതായിരുന്നു. രണ്ടു മൂന്ന് കാര്യങ്ങൾ ഒഴിച്ച്
    1. Engine സ്റ്റാർട്ട്‌ ചെയ്ത ഉടൻ തന്നെ ആക്സിലറേറ്റർ കൊടുക്കരുത്.. wait for a minute.
    2. Engine ഓഫ്‌ ചെയ്യുന്നതിന് തൊട്ട് മുൻപ് ആക്സിലറേറ്റർ കൊടുക്കരുത്
    3. ടയർ നേരെയാക്കി വണ്ടി നിർത്തുക..
    4. NVH Full form

  • @shravanashok2606
    @shravanashok2606 4 роки тому +19

    Your doing great bro... The knowledge you have about technology used and explaining the Operations are commendable

    • @AutosVlog
      @AutosVlog  4 роки тому +3

      Thanks bro🤩🤩❤️❤️♥️

  • @santhoshpjohn
    @santhoshpjohn 4 роки тому +19

    Best detailed review.. very good
    ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർ എങ്ങനാ സർവൈവ് ചെയ്യുന്നു എന്ന് ഒരു വീഡിയോ ഇടാമോ

    • @AutosVlog
      @AutosVlog  4 роки тому +1

      Yes🔥❤️😍😍

  • @gokul.g3789
    @gokul.g3789 4 роки тому +61

    പഴയ സ്റ്റിയറിംഗ് വല്ലാതെ മിസ്സ്‌ ചെയ്യുന്നു

    • @AutosVlog
      @AutosVlog  4 роки тому +8

      Yes😪😪😪😪

    • @sujithmohanan7483
      @sujithmohanan7483 4 роки тому +6

      Bs3 steering and gear also the engine sound especially turbo sound missing😥😥😥😥😥😥😥😥😥😥

    • @dinshaddk5960
      @dinshaddk5960 4 роки тому +2

      Atheee

    • @vintagerider8809
      @vintagerider8809 4 роки тому +5

      സത്യം കുളമാക്കി

    • @_lser_boy_.x_
      @_lser_boy_.x_ 4 роки тому

      @@vintagerider8809
      അതെ

  • @abuabraham562
    @abuabraham562 4 роки тому +13

    പുതിയ മോഡൽ ബസ് & ട്രക്ക് ഒക്കെ എഞ്ചിൻ ഓൺ ചെയ്തു 3 മിനിറ്റ് ശേഷം ആണ് 1st ഗിയർ ഇട്ട് എടുക്കേണ്ടത്.. അത് പോലെ ഓട്ടം കഴിഞ്ഞ് hand ബ്രേക്ക് ഇട്ട് 3 മിനിറ്റ് കഴിഞ്ഞ് വേണം എൻജിൻ off ചെയ്യാൻ..എന്നാൽ എല്ലാവർക്കും എപ്പോളും ഇത് പാലിക്കാൻ പറ്റാറില്ല..

    • @MOTORSAUTOMOTIVE
      @MOTORSAUTOMOTIVE 4 роки тому +1

      ചേട്ടാ കഴിയുമെകിൽ അതിന്റെ ടെക്നിക്കൽ side പറയാമോ

    • @dreamerzone5711
      @dreamerzone5711 4 роки тому +3

      @@MOTORSAUTOMOTIVE bro bs4 thottu sensors orupad kooduthal anallo vandikalkku... so vandi off aayi kidanitt vandi on aakumbol electical unitukalilekk current ethi onn ready aavan ulla time aanu.. oru 10 sec enkilum wait cheyyanam.. athupole odi vanna vandi suddenly idle stage ilekk maarumbol same situation aanu.. working electrical units onn stable aavan aanu aa time..

    • @MOTORSAUTOMOTIVE
      @MOTORSAUTOMOTIVE 4 роки тому

      @@dreamerzone5711 Thanks bro

    • @abuabraham562
      @abuabraham562 4 роки тому +3

      @@MOTORSAUTOMOTIVE Hi bro
      .. എനിക്ക് അതിന്റെ ടെക്നിക്കൽ side പറഞ്ഞു തരാൻ ഉള്ള അറിവില്ലാരുന്നു... Dreamer zone അത് പറഞ്ഞത് വഴി എനിക്കും മനസിലാക്കാൻ കഴിഞ്ഞു..

    • @MOTORSAUTOMOTIVE
      @MOTORSAUTOMOTIVE 4 роки тому +1

      @@abuabraham562 ❤️

  • @SK-mu3kv
    @SK-mu3kv 4 роки тому +2

    നമ്മൾ leyland ഫാന്സിന് ആ ശബ്ദം കേൾക്കാൻ വേണ്ടി ഇത്ര അധികം ആ വണ്ടി ഓടിച്ച വിഷ്ണു ഏട്ടന് ഒരായിരം ഉമ്മകൾ😘😘😘ആ sound ....എന്റെ പൊന്നോ😍😘ജീവനാണ്😋😍😘

    • @AutosVlog
      @AutosVlog  4 роки тому

      🤩🤩🤩❤️❤️😍♥️♥️

  • @rohithlal3558
    @rohithlal3558 4 роки тому +32

    Leyland uyir ❤️

    • @AutosVlog
      @AutosVlog  4 роки тому +1

      🔥🔥🔥❤️♥️❤️♥️♥️❤️♥️❤️

  • @abijithpc
    @abijithpc 4 роки тому +11

    ലെയ്ലാൻ്റിൻ്റെ പഴയ നീല കവറോടു കൂടിയ സ്റ്റീയറിങ് മിസ്സ് ചെയ്യുന്നില്ലേ?

  • @jesilvmathew4009
    @jesilvmathew4009 4 роки тому +27

    Tourist bus chassis review cheyyumo bs6 ashok Leyland

    • @AutosVlog
      @AutosVlog  4 роки тому +3

      🤩🤩🤩🤩yes ഇടാം ഉടനെ

  • @babukuttan9390
    @babukuttan9390 4 роки тому +19

    എൻ്റെ സ്വപ്നം വൈക്കിംഗ് ഒരു നാൾ സഭ ലമാകും

  • @noufal1727
    @noufal1727 4 роки тому +18

    Ashok Leyland businu old blue cup steering thanne venam....athanu steering

    • @AutosVlog
      @AutosVlog  4 роки тому +2

      Yes പൊളിച്ചു സാദനം

    • @eby1592
      @eby1592 4 роки тому +3

      Atheee blue cup

    • @_lser_boy_.x_
      @_lser_boy_.x_ 4 роки тому +1

      അതെ

  • @diken8089
    @diken8089 4 роки тому +4

    Refinement 🔥💪 sound 🔥💪 solid build quality engine ... power full machineS comes from power full unit 🔥💪 AL loverrr 🥰🥰🥰🥰🥰🔥🔥🔥

  • @ashiq469
    @ashiq469 4 роки тому +8

    Sound Oru Reksha Illa 🔥🔥
    Odikkan nalla agraham ind ❤️💯
    Good Review ❤️
    Informative 😘👍

    • @vintagerider8809
      @vintagerider8809 4 роки тому +3

      പണ്ടത്തെ സൗണ്ടാണ് സൂപ്പർ

    • @AutosVlog
      @AutosVlog  4 роки тому

      Athe❤️❤️🤩🤩😍🤩♥️

  • @roshingilbeys7431
    @roshingilbeys7431 4 роки тому +2

    ലെയ്ലാൻഡ് ന്റെ സൗന്ദര്യം അതിന്റെ സൗണ്ടും സ്റ്റീയറിങ് വീലും ആയിരുന്നു എല്ലാം പോയി. ഇത് കാറിന്റെ സ്റ്റീയറിങ് പോലെ ഉണ്ടല്ലോ ഇരുന്നാൽ പഴയ ലുക്ക്‌ കിട്ടില്ല. വിഷമത്തോടെ ഒരു ലെയ്ലാൻഡ് ഫാൻ

    • @akhilcleetus6730
      @akhilcleetus6730 4 роки тому

      Satyam eniku. Ippo . New bus. Review kandapole.. ella...interst poyi

  • @ebintsr5127
    @ebintsr5127 4 роки тому +2

    മച്ചാനെ ഒരു സംശയം.. വണ്ടി നിർത്തിയപ്പോൾ സ്റ്റിയറിംഗ് ഒരു സൈഡിലേക്ക് full തിരിച്ചു വച്ചത് കണ്ടു.. അങ്ങനെ വെച്ചാൽ powersteering hydrolic full load ആയി നിൽക്കില്ലേ? കുറെ സമയം അങ്ങനെ വെച്ചാൽ ഹൈഡ്രോളിക്ക് സിസ്റ്റത്തിനു എന്തെങ്കിലും കുഴപ്പം വരുമോ? പിന്നെ പണ്ട് നമ്മുടെ ഡ്രൈവർ ചേട്ടന്മാരു lyland bus സ്റ്റാന്റില്നിന്നും എടുക്കുമ്പോൾ 1st gear നല്ല ഒരു trrrrrrr സൗണ്ടോടുകൂടി തള്ളി ഇടുന്നത് കണ്ടിട്ടുണ്ട്.. അത് എങ്ങനെയാ?

    • @midhun7952
      @midhun7952 4 роки тому +2

      വണ്ടിയുടെ വീൽ stadi ആക്കി നിർതണ്ടെ മോനെ

    • @AutosVlog
      @AutosVlog  4 роки тому +1

      Angane thanne nirthanam............ angane aanu vendath ith nammal just video avashyathinayi cheythath aanu❤️❤️♥️♥️♥️♥️

  • @nakulbkrishna8453
    @nakulbkrishna8453 4 роки тому +11

    Leyand sound ufff🥰🥰🥰😍

    • @AutosVlog
      @AutosVlog  4 роки тому

      🤩🤩🔥🔥🔥🔥🔥

    • @vintagerider8809
      @vintagerider8809 4 роки тому +1

      അദൊക്കെ പണ്ട്. ഇപ്പൊ സൗണ്ട് തീരെ ഇല്ല. Koop

  • @shinevk5961
    @shinevk5961 4 роки тому +1

    കമ്പനി പ്രൊമോഷൻ.പരസ്യത്തിന്റെ പുതിയ വേർഷൻ.കൊള്ളാം..കോട്ടയം ഡീലർ .

  • @yousafali6602
    @yousafali6602 4 роки тому +5

    റിവ്യൂ സൂപ്പർ ആയിട്ടുണ്ട് മച്ചാനെ അടുത്ത മൊതലുമായി ഉടൻ വരണം.. കട്ട വെയ്റ്റിംഗ് 😍💪👍😁

    • @AutosVlog
      @AutosVlog  4 роки тому

      🔥🔥🔥🔥🔥🔥🔥🤩😍🤩🤩😍

  • @remeesjalaludeen
    @remeesjalaludeen 4 роки тому +2

    Aa background music keelkumbhol thanne..oru vallatha feeling thanne...great information ...❤❤

  • @anandhakrishnancj
    @anandhakrishnancj 4 роки тому +1

    ഭായ് ഉടനെ തന്നെ ടാറ്റാ ട്രക്ക് and ബസ് chassis ഇതുപോലെ detailed ആയി ചെയ്യണേ.. കൂടാതെ ലെയ്ലാൻഡ് ആയി ഒരു comparison ഉം പ്രതീക്ഷിക്കുന്നു

  • @suhaililahis.s1407
    @suhaililahis.s1407 4 роки тому +2

    കുറച്ച് നാളുടെ കാത്തിരിപ്പിന് വിരാമം 💪
    Thanks Broi

    • @AutosVlog
      @AutosVlog  4 роки тому

      🤩🤩🤩🤩🤩❤️😍😍♥️

  • @user-pd8yf7rs2e
    @user-pd8yf7rs2e 4 роки тому +1

    ബ്രേക്ക് പെടലിനെ പറ്റി പറയാമായിരുന്നു... leyland സ്‌പെഷ്യൽ item ആയിരുന്നു.. മച്ചാ അത്..., ലൈലൻഡ് ലോവേഴ്‌സ് 😍😍

    • @AutosVlog
      @AutosVlog  4 роки тому

      🥰🥰🥰🥰🥰🥰🥰

  • @user-jz5qz5mh1k
    @user-jz5qz5mh1k 4 роки тому +4

    കൊട്ട സീറ്റും നെഞ്ചിന്റെ ആ വലിയ steering um ആയിരുന്നു Leyland ന്റെ ഐശ്യര്യം #misss 😪

    • @adithyanaa2327
      @adithyanaa2327 4 роки тому +2

      Ellam seriyanu bro but kaalathinotth maariyillengil vandiye sneehikkunna nammale pooluvar mathrame indakollu vandikku allengil seen aakum

    • @AutosVlog
      @AutosVlog  4 роки тому

      Theerchayum...... ellam mattam veruthanam

  • @ashiq1915
    @ashiq1915 4 роки тому +8

    Ponnu bro...ith keralathile alla india le thanne first review aanu ith bs6 bus chasis nte🔥🔥

    • @AutosVlog
      @AutosVlog  4 роки тому

      പിന്നല്ലാതെ 🤩🤩🤩🤩🔥🔥♥️♥️♥️❤️

  • @agytjax
    @agytjax 4 роки тому +8

    If you want to hear the Engine sound : 13:13s For all the Ashok Leyland fanatics, it is music 🙂🙂

  • @thetruckworld9019
    @thetruckworld9019 4 роки тому +3

    Kalakki chetta i like it ee video ishtapettaver like cheytho

  • @abhinavabhiiii7029
    @abhinavabhiiii7029 4 роки тому +3

    സ്റ്റിയറിംഗ് ഒരു രക്ഷയും ഇല്ല🥰🥰

    • @AutosVlog
      @AutosVlog  4 роки тому +1

      🤩😍🤩♥️🔥❤️🔥♥️

  • @arjunrameshbhaskar2195
    @arjunrameshbhaskar2195 4 роки тому +1

    ആഹാ വേറെ ആരും കൈവെക്കുന്നതിനുമുന്നെ വച്ചു..... 🔥🔥🔥

  • @vis412
    @vis412 4 роки тому

    വണ്ടി start ചെയ്തിട്ട് ചേട്ടന്റെ ആ ചിരികണ്ടോ അത് പൊളിച്ച്

    • @AutosVlog
      @AutosVlog  4 роки тому +1

      😍🤩♥️🔥🔥😍

  • @rsdesigns390
    @rsdesigns390 4 роки тому +1

    oooo😍😍😍😍😘😘😘 engine sound ketri romancham keriyavar ivde like. POLI SAANM Vishnu BRO❤️❤️❤️

  • @tomsjis736
    @tomsjis736 4 роки тому +2

    chassis ennanu vaikkunathenkilum shasi ennanu parayuka broo

  • @adithyanaa2327
    @adithyanaa2327 4 роки тому +1

    Machane review polichu kidu. Njan adyam thanne Skip cheythu sound aanu niokkiye sound keettappol thanne manasuniranju😍😍😍😍

    • @AutosVlog
      @AutosVlog  4 роки тому

      🤩🤩🤩❤️♥️😍🔥🔥🔥🔥

  • @dsk1826
    @dsk1826 4 роки тому +6

    Tata chase kudi cheyyane

    • @AutosVlog
      @AutosVlog  4 роки тому +2

      Yes🔥🔥🔥♥️♥️❤️❤️😍

  • @nidhin178
    @nidhin178 4 роки тому +7

    Super 👍
    NVH>Noise, vibration, and harshness...
    Bro TATA BS6 Bus & Truck chassis review plz..

    • @AutosVlog
      @AutosVlog  4 роки тому +3

      🤩🤩🤩yes ഉടനെ ചെയ്യാം

  • @adersha2053
    @adersha2053 4 роки тому +2

    13:12 ഒരു രക്ഷയും ഇല്ല super 👌🏻👍🏻

    • @AutosVlog
      @AutosVlog  4 роки тому

      🤩🤩❤️❤️😍♥️♥️

  • @shintosebastian9090
    @shintosebastian9090 4 роки тому

    സൂപ്പർ ഇതിന്റെ കാരിയങ്ങള് മനസ്സിൽ ആയി നല്ല അവതരണം, സ്റ്റിയറിംഗ് ഒരു മോഡൽ illa, ബെൻസ് സ്റ്റിയറിംഗ് nalla മോഡൽ ആക്കി ഇവരെ അതെ മാത്രം മോഡൽ വരുന്നില്ല

  • @MAN-bq2io
    @MAN-bq2io 4 роки тому +1

    Bro ,ലോറിയിൽ ട്രിപ്പ് പോകണ വീഡിയോസ് ഇടൂ... ഇപ്പ ട്രിപ്പ് ഇല്ലേ.... I like such videos ...

  • @aliasbaby294
    @aliasbaby294 4 роки тому +2

    FOH BS4 നേക്കാളും കൂടിയിട്ടുണ്ടോ എന്ന് ഒരു സംശയം....
    NEW BS 3 , 4 , 6 ബസ് നിർത്തുമ്പോ റേസ് ചെയ്യേണ്ട ആവിശ്യം ഇല്ല 1 min starting ൽ ഇട്ടിട്ട് നിർത്തുന്നത് ആണ് നല്ലത്

    • @AutosVlog
      @AutosVlog  4 роки тому +1

      Ethum same reethiyanu nyan just video nammude viewers oru eshtathinu vendi cheythannu mathram 🥰🥰🥰🥰🥰🥰

    • @aliasbaby294
      @aliasbaby294 4 роки тому

      @@AutosVlog
      ഞാൻ just പറഞ്ഞു എന്നെ ഉള്ളു☺️☺️
      Front over hang കൂടിയിട്ടുണ്ടോ BS4 നേക്കാളും...🤔🤔

    • @aliasbaby294
      @aliasbaby294 4 роки тому

      Front disc break ആണോ വരുന്നത്

  • @jaseenaa2915
    @jaseenaa2915 4 роки тому +1

    Bro bs6 chaisinte silencer frondilaano backilaano ? Reply please 🙏🙏🙏

  • @vishnuvkgroup5960
    @vishnuvkgroup5960 4 роки тому +2

    Bs 6 il വണ്ടിയ്ക്ക് എത്ര വർഷം വരെ use ചെയ്യാൻ പറ്റും

  • @AlexanderMathewAlexkundara
    @AlexanderMathewAlexkundara 4 роки тому +2

    Kidu
    1 & 2 arokya bus manufacturers

  • @rishikeshtraj5378
    @rishikeshtraj5378 4 роки тому +5

    Leyland nte sound ....ente ponnooo....Oru reksha Ella😍😍😍😍😍😍😍😍

    • @AutosVlog
      @AutosVlog  4 роки тому

      ♥️❤️🤩😍😍😍😍

  • @sonnetmathewwilson912
    @sonnetmathewwilson912 4 роки тому +1

    മച്ചാനെ.. ഇനി ഉള്ള BS6 Viking എല്ലാം FOH nte അവിടെ തന്നെ ആയിട്ടണോ സൈലെൻസർ...🤔.. Anyway review super👌👌 Waiting for BS6 cheetah

  • @rishinandeyyanath3537
    @rishinandeyyanath3537 4 роки тому

    etta semi automatic car നിർത്തിയിടുമ്പോൾ ഏത് ഗിയർ ഇട്ട് വെക്കണം park option ellathath handbrake edanooo onne parayamo

  • @abhiadersh8915
    @abhiadersh8915 Рік тому +1

    Bro .
    Viking, cheetah ethokke enginte name aano
    Atho chassis nte name aano

  • @jijokomalan
    @jijokomalan 4 роки тому +2

    0:01 ഹോ ഒരു രക്ഷയുമില്ല 🥰🥰🥰🥰

    • @AutosVlog
      @AutosVlog  4 роки тому +1

      🤩🤩🤩🤩🤩😍❤️❤️😍🤩♥️

  • @soumyakashyap767
    @soumyakashyap767 4 роки тому +5

    Bronwhats the mileage??

  • @kakidaskt6512
    @kakidaskt6512 4 роки тому

    ചേട്ടാ നമ്മടെ പണ്ടത്തെ model steering നടുവിൽ ഒരു വട്ടവും അതിന്റെ നടുവിൽ L emplovum. ആ model ഇപ്പൊ ഇറങ്ങുന്നുടോ. Plezz replay

  • @ansilalhbtsoppa8330
    @ansilalhbtsoppa8330 4 роки тому +5

    Polichu machanee super
    Body kettiya video kanikkumoo
    Chettantee kattaa fan aanu

    • @AutosVlog
      @AutosVlog  4 роки тому

      Yes🔥🔥♥️♥️♥️❤️

  • @SONU-qt4it
    @SONU-qt4it 4 роки тому +2

    bro bs6 vannappol mileage il karyam aaytt changes vallathum inda ?

    • @AutosVlog
      @AutosVlog  4 роки тому

      Cheruthaitt ❤️♥️😍

  • @aliasbaby294
    @aliasbaby294 4 роки тому +1

    Front right side wheel mud guard വരുമ്പോ add blue spey ചെയ്യുന്ന ഭാഗം ഉള്ളിൽ നിന്നും cover ചെയ്യുമ്പോൾ tyre ൽ മുട്ടുമോ....tyre ഉം exos ഉം വരുന്ന ഭാഗം ഗ്യാപ് ഉണ്ടോ...??

    • @AutosVlog
      @AutosVlog  4 роки тому +1

      Angane muttilla ath scene illatha reethiyil aanu cheyyunnath

    • @aliasbaby294
      @aliasbaby294 4 роки тому

      @@AutosVlog
      Body work കഴിയുമ്പോൾ ഒരു വീഡിയോ കൂടി ഇടണെ

  • @soorajk5698
    @soorajk5698 4 роки тому +2

    ethra site ofakum ethil

  • @rockpeople7006
    @rockpeople7006 3 роки тому +1

    Tourist bus chassis ano??

  • @anilct512
    @anilct512 4 роки тому +15

    സംഗതി കൊള്ളാം പക്ഷേ ബസ്‌ മുതലാളിമാർ കുലി പണിക്ക് പോയി തുടങ്ങി ഇനി ആരാ വാങ്ങുന്നത് എല്ലാം കൊ റോണാ കൊണ്ടുപോയി _

  • @jayaprasadk.m71
    @jayaprasadk.m71 4 роки тому

    Oru doubt, wheelinte size kuracho? Pandathe vandikku valiya wheel aayirunnu

  • @ajeshmohan7886
    @ajeshmohan7886 3 роки тому

    Chetta leyland bus chasisil framinte width ethrayanu
    Onnu parayamo

  • @gangadharankp5433
    @gangadharankp5433 3 роки тому

    Chetta start cheyta udene rise cheyunatu sariyano oil preusher keretey puttan vandy ellye

  • @user-cv7et1tf7v
    @user-cv7et1tf7v 6 місяців тому

    Bro ippo erangunna bs6 chase ellam 200 bhp alle

  • @arunvisakh.a7391
    @arunvisakh.a7391 4 роки тому +5

    😀😍❤❤❤ Leyland uyir..❤❤❤

    • @AutosVlog
      @AutosVlog  4 роки тому +1

      🤩🤩😍🤩🔥♥️❤️

  • @nayanar963
    @nayanar963 3 роки тому +1

    Wheel base etra aanu Vishnu machane

  • @sujith7680
    @sujith7680 4 роки тому +2

    Very useful and informative...keep continue the good work...👏👏👏👍👍👍🇮🇳

    • @AutosVlog
      @AutosVlog  4 роки тому

      🔥🔥♥️♥️♥️❤️

  • @redreanger391
    @redreanger391 4 роки тому +2

    Bro ച്ചേഴ്സിന് എന്താ റേറ്റ്

  • @adharshssivan4812
    @adharshssivan4812 4 роки тому +1

    Pwoli pwoli leyland😍,barathbenz ellam kond povon karuthiyathu aanu, ippa samadhaanam aayi

    • @adharshssivan4812
      @adharshssivan4812 4 роки тому

      Tyre odich vach brake kuthi chavittamba onnu pedichu, seatil ninn veezhonnu

  • @aliasbaby294
    @aliasbaby294 4 роки тому +2

    Mileage എന്താണ് BS6 ന് കമ്പനി അവകാശപ്പെടുന്നത്

    • @AutosVlog
      @AutosVlog  4 роки тому +1

      Bus body cheythathinu shesham correct nyan parayam

  • @KrishnaKumar-sg4jq
    @KrishnaKumar-sg4jq 4 роки тому +1

    NVH = Noice, Vibration and Harshness, "Heat" അല്ല.

  • @jitosajan2798
    @jitosajan2798 4 роки тому +2

    10:30 sathya,, sound🥰🥰🥰😍😍😍

  • @nikhilmathai6513
    @nikhilmathai6513 4 роки тому +1

    Chettante channal adipoli njn kanarunde god bless you

    • @AutosVlog
      @AutosVlog  4 роки тому

      🤩🤩❤️❤️😍🤩♥️

  • @rajlovinglife
    @rajlovinglife 3 роки тому

    nvh means noise , vibration , harshness......not heat.......there should be subtitles in English as well for global reach and overall good first impressions of bs6 ashok leyland bus in this video.......

  • @nayanar963
    @nayanar963 4 роки тому +2

    Vishnu chettanta fav Bharat Benz 😊

    • @AutosVlog
      @AutosVlog  4 роки тому

      🤩🤩🤩🤩🤩

    • @nayanar963
      @nayanar963 4 роки тому +1

      @@AutosVlog Robin chettanem koottarunnu

  • @aromalajith1645
    @aromalajith1645 4 роки тому +2

    Old model leyland engin sound ✌aanu ugran.👍

  • @ashikhuzyn866
    @ashikhuzyn866 4 роки тому +2

    Katta waiting ayirunnu ashok leyland viking👑👑🦁

    • @AutosVlog
      @AutosVlog  4 роки тому

      🤩🔥🔥♥️♥️♥️❤️

  • @abinfiroz4210
    @abinfiroz4210 4 роки тому +1

    ബ്രോ normally air suspension alle bus nu varunne... ivde nda leaf plate????

    • @AutosVlog
      @AutosVlog  4 роки тому

      Bro ath tourist bus aanu ath varunnath

    • @abinfiroz4210
      @abinfiroz4210 4 роки тому

      @@AutosVlog ithum tourist bus nu vendiyulla chasi alle

  • @routefinder1299
    @routefinder1299 4 роки тому

    Bus chasisil truck boady kettan pattumo chetta

  • @themisassociates6919
    @themisassociates6919 4 роки тому

    Ennatha broi ith BMS ( battery master switch) battery sideil thanneya
    Thankal kannichath handbrake lever Annu!

  • @mohamedjaved5587
    @mohamedjaved5587 4 роки тому +1

    Adi poli bro.....😉 I'm waiting for Bharat Benz 1624 review bro pls make as soon as possible ..

    • @AutosVlog
      @AutosVlog  4 роки тому +1

      Yes🔥🔥🔥♥️♥️♥️❤️❤️❤️

  • @umapathyannapoorani2396
    @umapathyannapoorani2396 4 роки тому +6

    Are you leyland brand ambasedder ?

    • @AutosVlog
      @AutosVlog  4 роки тому

      🔥🔥♥️♥️❤️

  • @syams114
    @syams114 4 роки тому +1

    What is the difference between bus and truck chases......?...?

    • @AutosVlog
      @AutosVlog  4 роки тому +1

      Not much difference.. but some minor difference like chasis engine arrangement some thing like that

  • @sharonmokeri
    @sharonmokeri 4 роки тому +3

    Kidu ❤️review വളരെ ഇഷ്ടപ്പെട്ടു

    • @AutosVlog
      @AutosVlog  4 роки тому

      🔥🔥♥️♥️❤️❤️😍

  • @basskeralaaudiovisual
    @basskeralaaudiovisual 4 роки тому

    സ്ഥലം എവിടാ

  • @stranger2664
    @stranger2664 4 роки тому +11

    Bro now you should make its compition tata also plzzzz 😍.❤️

    • @AutosVlog
      @AutosVlog  4 роки тому +1

      Yes♥️♥️🔥🔥❤️

    • @vaishakh_chandrasekhar
      @vaishakh_chandrasekhar 4 роки тому

      ചെയ്യുവാണേൽ ഒരേ ക്യാറ്റഗറിയിൽ പെട്ടത് തന്നെ ചെയ്യണേ. In every aspect( Engine, Chassis etc). Expecting soon .

  • @midhunmahesh617
    @midhunmahesh617 4 роки тому +1

    സമയം അല്പം കുറഞ്ഞപോലെ
    എന്നാലും പൊളിച്ചു.. 🤝🤝🤝👌👌👌LEYLAND പൊളിയാണ്..

    • @AutosVlog
      @AutosVlog  4 роки тому

      🔥🔥🤩🤩♥️♥️❤️

  • @godwinjacob6732
    @godwinjacob6732 4 роки тому +1

    നടുക്ക് ഉണ്ട ഒള്ള steering wheel ആ എനിക്ക് ഏറ്റവും ഇഷ്ടം

    • @AutosVlog
      @AutosVlog  4 роки тому +1

      Athe 🤩❤️♥️😍

  • @solderingmastertech3802
    @solderingmastertech3802 4 роки тому +3

    Ieyland uyir 🥰super review 🥰😘💪

    • @AutosVlog
      @AutosVlog  4 роки тому

      🤩🤩🤩❤️🔥😍😍

  • @abhinavsanthosh9948
    @abhinavsanthosh9948 Рік тому

    Bro Ashok lyland mini chesis onnu rewe cheyyamo vikking or cheeta

  • @user-cv7et1tf7v
    @user-cv7et1tf7v 6 місяців тому

    Bs4 ethra ltr diesel tank aan onn parayamo... 🫶🏻

  • @rprpnm1729
    @rprpnm1729 4 роки тому +1

    Machane tata 1618 bs6 cheyuo..??
    Please....

  • @youtubeyt5479
    @youtubeyt5479 4 роки тому +2

    Silencer aano aa frontil ullath..??

  • @wayoflife2197
    @wayoflife2197 4 роки тому +3

    കിടിലൻ അവതരണം ♥️

    • @AutosVlog
      @AutosVlog  4 роки тому

      🤩🤩🤩❤️❤️♥️😍

  • @creativeentertainmentfacto2505
    @creativeentertainmentfacto2505 4 роки тому +1

    You said engine power is 200 bhp...but the model name is 2010, which means 20 ton weight capacity and engine power 100 bhp....so is the engine power 100 or 200 bhp?

    • @AutosVlog
      @AutosVlog  4 роки тому +1

      200bhp power and 10mtr length (10699 mm )for bus chassis

    • @creativeentertainmentfacto2505
      @creativeentertainmentfacto2505 4 роки тому +1

      @@AutosVlog your new channel is very good especially cabin view camera angle while driving trucks....just saw emmanuel bharat benz driving and the camera view from steering is very good...feels like we are actually driving the truck....Robin ettan nde interview also very good and informative.

    • @AutosVlog
      @AutosVlog  4 роки тому

      🥰🥰🥰🥰🥰🥰

  • @my-te-ch-cruise4733
    @my-te-ch-cruise4733 4 роки тому +1

    Chettante presentation and sound enik vayghara istonnu machaaa......

    • @AutosVlog
      @AutosVlog  4 роки тому

      🔥🔥🔥♥️♥️♥️❤️❤️

  • @reji1203
    @reji1203 4 роки тому +2

    Nicely Explained...
    If you add subtitles non-malaylis also can enjoy...
    Good Job... Thanks👍👍👍

    • @AutosVlog
      @AutosVlog  4 роки тому +1

      Yes❤️♥️♥️😍

  • @abykj154
    @abykj154 3 роки тому

    Ashok Leyland and tata basukale kurichu oru Malayalam video cheyyammo

  • @subhashdhipshika3671
    @subhashdhipshika3671 4 роки тому +3

    Brother I'm from Tamil Nadu, i like your reviews, But i can't understand your language, can you give subtitle for your vedios

    • @AutosVlog
      @AutosVlog  4 роки тому +1

      Yes next time♥️♥️♥️♥️♥️♥️♥️

  • @aneeshkutty9297
    @aneeshkutty9297 4 роки тому +3

    World l no 1 engines
    Caterpillar
    Cummins
    Jcb okke anu
    Best Diesel engine Cummins m