സൂപ്പർ ചേട്ടന്മാരെ, എങ്ങനെ stage gyarej തുടങ്ങുന്നതെന്നു കുറേ videos കണ്ടിട്ടുണ്ടെങ്കിലും... എത്രയും ക്ലിയർ ( സിമ്പിൾ )ആയിട്ട് ആരും പറഞ്ഞിട്ടില്ല..... ♥️♥️♥️♥️
നൗഷാദ് താങ്കൾ ഒരു തികഞ്ഞ മാന്യനായ വ്യക്തി ആണെന്ന് എനിക്ക് താങ്കളുടെ സംസാരത്തിൽ നിന്നും മനസ്സിലാകുന്നു. എത്ര ക്ഷമയോടെ ആണ് താങ്കൾ ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്. താങ്കൾക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ.. 👏👏
വലിയ ഒരു ആഗ്രഹം ആയിരുന്നു ബസ് ഡ്രൈവർ ആകണം എന്ന് ഇക്ക ഓരോ കാര്യം പറയുന്നത് കേൾക്കുമ്പോൾ ഞാൻ ഒരു കാര്യം തീരുമാനിച്ചു എന്റെ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണും
ഇത്രയും വ്യെക്തമാക്കി പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി... ബസിൽ ഒരു ദിവസം ഡെയിലി ശ്രെദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യോ ചേട്ടാ.. ഉദാ.. റേഡിയേറ്റർ വെള്ളം നോക്കൽ, ടയർ എയർ അങ്ങനെ ഉള്ളത് മൊത്തത്തിൽ എന്തൊക്കെ ശ്രെദ്ധിക്കണം എന്നുള്ളത് plz....
Nationalised,Notified റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് പുതിയ പെർമിറ്റ് കിട്ടില്ല.അല്ലാത്ത റൂട്ടുകളിൽ മാത്രമേ പുതിയ permit കിട്ടു.സ്റ്റാൻഡിൽ കയറുന്നതിനായി notified റൂട്ടുകളിൽ കയറേണ്ടി വന്നാൽ അനുവദിക്കും.മാക്സിമം 5km or total ഡിസ്റ്റൻസ് 5% ഏതാണോ കുറവ് അത് അനുവദിക്കും.നിലവിൽ bus റൂട്ട് ഇല്ലാത്ത ഒരു റൂട്ടിൽ ആണ് പുതിയ പെർമിറ്റ് നോക്കുന്നത് എങ്കിൽ ആദ്യം govt pwd engineyarude സാക്ഷ്യപത്രം വേണം
ഞാൻ ഒരു പുതിയ സബ്സ്ക്രൈബ്ർ ആണ്.. നിങ്ങളുടെ എല്ലാ വീഡിയോസ് കണ്ടു.. നല്ലത് പോലെ മുന്പോട്ട് പോകട്ടെ പ്രാർത്ഥിക്കുന്നു... ഞാൻ എന്തോ നിഷാദിന്റെ ഫാൻ ആയി മാറിയോ എന്ന് സംശയം.. ഞാൻ ഒരു പാലക്കാരൻ ആണ്.. ഞാനും ഒരു പഴയ ബസ് ഓണർ ആണ്... എന്തോ നിഷാദിനോട് ഒരു ഇഷ്ടം തോന്നുന്നു
ഏറ്റവും കൂടുതൽ ഏതു ജില്ലയിൽ ആണോ ഓട്ടം... അവിടുത്തെ rto ആണ് permit grant ചെയ്യുന്നത് അല്ലെ... അപ്പോൾ അയല്പക്കത്തെ ജില്ലയിൽ ഉള്ള ഒരു rto ആണ് ഇതേ പോലെ വേറെ ഒരു ബസ്സിന്റെ സമയത്തു തന്നെ permit grant ചെയ്യുന്നത് എങ്കിലോ? ഉദാഹരണത്തിന് തൃശൂർ കോഴിക്കോട് റൂട്ട്. കൊടുങ്ങല്ലൂർ നിന്നും തൃശൂർ വന്നു അവിടെ നിന്നും കോഴിക്കോടേക്ക് permit ഉള്ള വണ്ടിയുടെ മുൻപിൽ ചങ്ങരംകുളം കോഴിക്കോട് ഒരു permit വച്ചു എന്ന് വിചാരിക്കുക. മലപ്പുറത്ത് നിന്നും പാസ് ആക്കുന്ന ഒരു permit ആണത്. അപ്പോൾ രണ്ടു വണ്ടി ഒരേ സമയം വരും. എങ്ങനെയാണ് ഈ ക്ലാഷ് ഒഴിവാക്കുക? അത് പോലെ ഇങ്ങനെ വരുന്ന ക്ലാഷ് സമയത്തു ചിലർ കോടതി permit എടുക്കുന്ന കാണാം. അതിന്റെ പരിപാടി എന്താണ്?
ഇക്ക kannur to എറണാകുളം, കോട്ടയം ബസ് LS ആയി ഓടുടുന്നു. പ്രൈവറ്റ് ബസ്ക്കൾ. അവർക്ക് എങ്ങനെയാണ് പെർമിറ്റ് കൊടുക്കുന്നു. 140ൽ കൂടുതൽ ദുരം ഓടുന്നുണ്ടാല്ലോ. അതിനു പെർമിറ്റ് കൊടുക്കുമോ
These politicians are not doing anything productive to the country. They settle their business deals. It should be the responsibility of KSRTC and RTO to ensure the interest of the public to have minimum number of fleets on the road and required people on the road, by providing sufficient number of feels on the road. They have to use modern technologies to inform the public about the availability of the buses for travel.
ഇക്കാ നിങ്ങൾ പറഞ്ഞുതരുന്നഅറിവു കൾ ഒരു ബസ് ഓണർ പറഞ്ഞു തരില്ല വളരെ നന്ദി 🥰👏👏👏👏👏👏
പുള്ളിയുടെ സംസാരം കിടിലം ആണ്
സൂപ്പർ ചേട്ടന്മാരെ, എങ്ങനെ stage gyarej തുടങ്ങുന്നതെന്നു കുറേ videos കണ്ടിട്ടുണ്ടെങ്കിലും... എത്രയും ക്ലിയർ ( സിമ്പിൾ )ആയിട്ട് ആരും പറഞ്ഞിട്ടില്ല..... ♥️♥️♥️♥️
നൗഷാദ് താങ്കൾ ഒരു തികഞ്ഞ മാന്യനായ വ്യക്തി ആണെന്ന് എനിക്ക് താങ്കളുടെ സംസാരത്തിൽ നിന്നും മനസ്സിലാകുന്നു. എത്ര ക്ഷമയോടെ ആണ് താങ്കൾ ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്. താങ്കൾക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ.. 👏👏
നൗഷാദ് ഇക്ക സൂപ്പർ ആണ്.
വലിയ ഒരു ആഗ്രഹം ആയിരുന്നു ബസ് ഡ്രൈവർ ആകണം എന്ന് ഇക്ക ഓരോ കാര്യം പറയുന്നത് കേൾക്കുമ്പോൾ ഞാൻ ഒരു കാര്യം തീരുമാനിച്ചു എന്റെ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണും
എന്തും ചോദിച്ചാലും അതിൻ മറുപടി,
അതാണ് എനിക്ക് ഇഷ്ട്ടപെട്ടത് നിഷാദിക്കാനെ💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
സറണ്ടർ ആയ പെർമിറ്റ് എങ്ങനെ തിരിച്ചെടുക്കാം അതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യണം. 🙏🙏🙏🙏
നിഷാദിക്കാ ഫാൻസ് നീലം മുക്ക്
Fan from kollam.
@@shyamdev1202 fan from കോട്ടയം
ഇക്കാടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടായി സൂപ്പർ
ബസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ബസിൽ പോകാത്തവർ തന്നെ ആണ് അല്ലാതെ ഇതേ പോലെ ഉള്ള മൂ.. യ നിയമങ്ങൾ ഉണ്ടാക്കില്ല
ഹലോ നിങ്ങൾ ബസ്സും ആയിട്ട് ഏതു വീഡിയോ ഇട്ടാലും ഞങ്ങൾ റെഡിയാണ് കാണുവാൻ
ഇത്രയും വ്യെക്തമാക്കി പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി... ബസിൽ ഒരു ദിവസം ഡെയിലി ശ്രെദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യോ ചേട്ടാ.. ഉദാ.. റേഡിയേറ്റർ വെള്ളം നോക്കൽ, ടയർ എയർ അങ്ങനെ ഉള്ളത് മൊത്തത്തിൽ എന്തൊക്കെ ശ്രെദ്ധിക്കണം എന്നുള്ളത് plz....
ua-cam.com/video/9Zi8cI6MfeQ/v-deo.html
Nationalised,Notified റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് പുതിയ പെർമിറ്റ് കിട്ടില്ല.അല്ലാത്ത റൂട്ടുകളിൽ മാത്രമേ പുതിയ permit കിട്ടു.സ്റ്റാൻഡിൽ കയറുന്നതിനായി notified റൂട്ടുകളിൽ കയറേണ്ടി വന്നാൽ അനുവദിക്കും.മാക്സിമം 5km or total ഡിസ്റ്റൻസ് 5% ഏതാണോ കുറവ് അത് അനുവദിക്കും.നിലവിൽ bus റൂട്ട് ഇല്ലാത്ത ഒരു റൂട്ടിൽ ആണ് പുതിയ പെർമിറ്റ് നോക്കുന്നത് എങ്കിൽ ആദ്യം govt pwd engineyarude സാക്ഷ്യപത്രം വേണം
നിഷാദ്ക്ക ഫാൻസ് from dubai❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ ഒരു പുതിയ സബ്സ്ക്രൈബ്ർ ആണ്.. നിങ്ങളുടെ എല്ലാ വീഡിയോസ് കണ്ടു.. നല്ലത് പോലെ മുന്പോട്ട് പോകട്ടെ പ്രാർത്ഥിക്കുന്നു... ഞാൻ എന്തോ നിഷാദിന്റെ ഫാൻ ആയി മാറിയോ എന്ന് സംശയം.. ഞാൻ ഒരു പാലക്കാരൻ ആണ്.. ഞാനും ഒരു പഴയ ബസ് ഓണർ ആണ്... എന്തോ നിഷാദിനോട് ഒരു ഇഷ്ടം തോന്നുന്നു
ഇദ്ദേഹം തെ വച്ചു വേണം ട്രക്ക് കാർ ബസ് എല്ലാം റിവ്യൂ ചെയ്യാൻ എക്സ്പീരിയൻസ് ഉള്ള ആളുകൾ ലൈഫ് ഇൽ നിന്നും കിട്ടിയത് അതിന് പവർ കൂടും
ഇക്ക ഒരു ടുറിസ്റ് ബസിന്ടെ ശ്വാസി എടുത്തു ഓടുന്നതു വരെയുള്ള കാര്യങ്ങൾ കുറിച്ച് ഒരു വീഡിയോ ചെയ്യണം
ഞാൻ ഒരുപാട് നാളുകളായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ.
താങ്ക്സ് : ഇക്ക
ഏറ്റവും കൂടുതൽ ഏതു ജില്ലയിൽ ആണോ ഓട്ടം... അവിടുത്തെ rto ആണ് permit grant ചെയ്യുന്നത് അല്ലെ... അപ്പോൾ അയല്പക്കത്തെ ജില്ലയിൽ ഉള്ള ഒരു rto ആണ് ഇതേ പോലെ വേറെ ഒരു ബസ്സിന്റെ സമയത്തു തന്നെ permit grant ചെയ്യുന്നത് എങ്കിലോ?
ഉദാഹരണത്തിന് തൃശൂർ കോഴിക്കോട് റൂട്ട്.
കൊടുങ്ങല്ലൂർ നിന്നും തൃശൂർ വന്നു അവിടെ നിന്നും കോഴിക്കോടേക്ക് permit ഉള്ള വണ്ടിയുടെ മുൻപിൽ ചങ്ങരംകുളം കോഴിക്കോട് ഒരു permit വച്ചു എന്ന് വിചാരിക്കുക. മലപ്പുറത്ത് നിന്നും പാസ് ആക്കുന്ന ഒരു permit ആണത്. അപ്പോൾ രണ്ടു വണ്ടി ഒരേ സമയം വരും. എങ്ങനെയാണ് ഈ ക്ലാഷ് ഒഴിവാക്കുക?
അത് പോലെ ഇങ്ങനെ വരുന്ന ക്ലാഷ് സമയത്തു ചിലർ കോടതി permit എടുക്കുന്ന കാണാം. അതിന്റെ പരിപാടി എന്താണ്?
nice prasantation nishade ikka
Ekka poli ane full support from qatar 🇶🇦
Nishad ikka voice 💯💯👌🏻👌🏻
എന്റെ ഫാദർ ഒരു ബസ് പ്രേമി ആയിരുന്നു. ഒരു പെർമിറ്റ് ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ടുകളും കൂടി പറഞ്ഞു കൊടുക്ക് ഇക്ക
17 :30 അതാണ്....👍
സറണ്ടർ ആയ പെർമിറ്റ് എങ്ങനാ വേറൊരു ഗ്രൂപ്പിന് അതിൽ പിന്നെ എങ്ങനെ എടുക്കാം. എന്നൊരു വീഡിയോ ചെയ്യണേ
Love from Uae... full support👐👍
Mubarak❤️❤️❤️ ഇക്ക പോളി ആണ്
ഇക്ക നിങ്ങൾ ഒരു പെർമിറ്റ് എങ്ങിനെ ഉണ്ടാകാം. എന് പറയാമോ
പുതിയ body code കുറച്ചു ഒരു video ചെയ്യാമോ
Wow great content ❤️
Ikka fans
Contract carriage permit എടുക്കുന്ന രീതി വിശദീകരിക്കാമോ
Good explanation
Permit ellatha bus engane temp permit eduthit linil odunnad.adinte video cheyavo
Bussil kerathor aan bussile karyam theermanikane🔥🔥👌
ഇഷ്ടപ്പെടുന്ന വീഡിയോസ് ഒന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. അതെന്തായിരിക്കാം?
Tourist bus permit video cheyamooo
First✌️
eee tecket charge egane annu set cheyunath
17:30 സത്യം..
Ikka poli aanutta😘😍
Cubic capacity എത്ര
Nalla avatharanam.
👍👍👍👍👍
Ingeru serikum valla college professor avendathanu, paranja pole thanne vazhi thetti vannatha ee fieldil aa samsaram kettal ariyaam
ടൂറിസ്റ്റ് ബസിന് ഫിറ്റ്നസ് സെര്ടിഫിക്കറ്റ് എങ്ങനെ കിട്ടും ഒന്നു പറയാമോ
ഇനി പെർമിറ്റ് വേണ്ടാ.. എന്നൊരു നിയമം വന്നല്ലോ
ബ്രോ എനിക്കും route ബസ് തുടങ്ങണമെന്ന് ആഗ്രഹം ഉണ്ട്
Informative vedio
Permit transfer details explain cheyamo,from one party to another
Athra vandi unda paramo
Appol point angana bro.
Ticket charge nte point kanakkakkunnathu
Ikka poliyaanu
Sulaiman. Kollam. 👍👍Good
👍 good information
ഇക്ക kannur to എറണാകുളം, കോട്ടയം ബസ് LS ആയി ഓടുടുന്നു. പ്രൈവറ്റ് ബസ്ക്കൾ. അവർക്ക് എങ്ങനെയാണ് പെർമിറ്റ് കൊടുക്കുന്നു. 140ൽ കൂടുതൽ ദുരം ഓടുന്നുണ്ടാല്ലോ. അതിനു പെർമിറ്റ് കൊടുക്കുമോ
കാസർഗോഡ് തൊട്ടു പത്തനംതിട്ട വരെ ഉണ്ട്. Knr ekm മാത്രം അല്ല. അതൊക്കെ ksrtc പൂരിമക്കൽ വിരിയും മുൻപ് ഓടാൻ തുടങ്ങിയത് ആണ്
Ekka super
നാല് കിലോമീറ്റർ ദൂരം ബസ് പെർമിറ്റ് അനുവദിച്ച് കിട്ടുമോ
nishade ikka istam
NallaArive👍💙🌹
Nishad ikka maass annu
Voice super
🤩🤩🤩🤩
Ikka uyir
Ikkaye cinemail edukkanam....
ഇക്ക പൊളി
Mubarak uyir
🤩🤩🤩
Ikka pwoli
ഇക്ക ഞാനും ഒരു ബസ്സുമുതലാളിയായിരുന്നു അതൊരു കാലം
Niyamam aaane bus kaare kolyalikal aakkunnathe........avarude rimingum elllam Ethan vendita ee over speedum elllam...ippozha manasilauathe elllam............sorry
Bibin chettaii poli
നിങ്ങളുടെ വീഡിയോ ബസ് പ്രേമികൾക് ഒരു പാട് ഉബകര പെടും. ഞാൻ ചെറിയ ബസ് പ്രേമിയാണ്. ഇപ്പോൾ ന്യൂ പെർമിറ്റ് ഉണ്ടോ
22th viewer 🥳
ഇങ്ങനത്തെ നിയമം ഉണ്ടാക്കുന്നവനെ കുനിച്ചു നിർത്തി ഇടിക്കണം.
ഇഷ്ടപ്പെട്ടു
Ithippo arude channel
ഇക്കാ 🥰🥰🥰🥰🥰🥰😍😍😍😍
Nishad kayude samsaram kelkkan vendi mathram kanunnaa channel
👍
These politicians are not doing anything productive to the country. They settle their business deals. It should be the responsibility of KSRTC and RTO to ensure the interest of the public to have minimum number of fleets on the road and required people on the road, by providing sufficient number of feels on the road. They have to use modern technologies to inform the public about the availability of the buses for travel.
സത്യത്തിൽ ഇദ്ദേഹം ഒരു കോളേജ് അദ്ധ്യാപകൻ ആകേണ്ടതരുന്നു....
ഇതിനേക്കാള്‍ നല്ലത് ഒരു ലോറി എടുത്ത് ഓടിക്കൂടെ...
🎉
99th viewer
Super video
Nishad ikka poli
Nishad ikka😍😍😍
Chetta channelinte peru mattamm allee oru suggestion anuuu
👏🏻👏🏻👏🏻👏🏻😍😍
👏🏻👏🏻👏🏻🤝🤝🤝
Third...💪
Ls permit puthiyathu kittumo
ചേട്ടാ ഒരു കോട്ടയം ഗുരുവായൂർ permit കിട്ടാൻ സാധ്യത ഉണ്ടൊ
17:27 The truth
Usefull inf
എന്നെങ്കിലും ഒരു പണക്കാരനായാൽ ഒരു പത്തു ബസ് ഞാൻ വാങ്ങും
നല്ലത് ..പക്ഷേ പിന്നീട് പണക്കാരനാണെന്ന് ആരും പറയാൻ ഇടവരില്ല.....
Well said@ ADV LIJIN
അതെന്താ
@@Infovibes001 ചെറുക്കന്റെ മനസ്സ് മടിപ്പിക്കാത്തടെ 😂
💗💗💗💗
Anthinane kashtapedune mattum state kale pole govmnt bus kal avatu keralathilum ful ayit privet nirthatu
Government ullath thanne nokkunnilla
Nishadka nice aaanutta 😍😍