മേസ്തിരി ക്യാബിൻ ന്റെ കാലം കഴിയാറായി എന്ന തിരിച്ചറിവ് Leyland നും ഉണ്ടായതിൽ സന്തോഷം, മറ്റുള്ള രാജ്യങ്ങളിൽ അവർ EV ട്രക്ക് വരെ ഇറക്കാൻ തുടങ്ങി നമ്മൾ മാത്രം ഇപ്പോഴും 50 കൊല്ലം മുന്നത്തെ design മേസ്തിരി ക്യാബിൻ വണ്ടികളും കൊണ്ട് നടക്കുന്നു, Bharath Benz വന്നില്ലായിരുന്നെങ്കിൽ Leyland ഒന്നും ഇതിന് മെനക്കെടില്ലായിരുന്നു
@@ramsheeqramshi7404 അതൊക്കെ നമ്മൾ മലയാളികൾക്ക് പഴയതിനോടുള്ള ആവശ്യമില്ലാത്ത സ്നേഹവും പുതിയത് ഒന്നും കൊള്ളില്ല എന്ന പിന്തിരിപ്പൻ ചിന്തയും കൊണ്ട് തോന്നുന്നതാ, പഴയ cabin ൽ തണുപ്പ് സഹിക്കാൻ വയ്യാതെ stove കത്തിച്ചു വെച്ച് കിടന്നുറങ്ങി വണ്ടിക്ക് തീ പിടിച്ചു ആൾക്കാർ മരിച്ചിരുന്നു, AC/heater, suspension ഉള്ള seat, telescopic steering etc etc ഇതൊക്കെ വേണ്ട പഴയ മര പലക മതി എന്ന് ഡ്രൈവർമാർ പറയുമെന്ന് തോന്നുന്നില്ല
@@Ullasjoy Yes... no where in the world you will find ugly looking mastiri cabin. Company cabin is safe and good looking. Some people still go with 1980s trend, that is the problem in india.
But body kettiya vandi ulla feel ethu vamdikkum tharan Avila Karanam long povumbo food undakkanam engil purath ponam Body kettiya vandiye pole irikkan pattila
Alla nammade leylend chekkanmaar pande olla orthonam pakshe bharath benz puthiyath ippo vannavanmaaran enitt. Keri ithrem ith agane athinte range ottum mosham alla bro 🥵💥
മേസ്തിരി ക്യാബിൻ ന്റെ കാലം കഴിയാറായി എന്ന തിരിച്ചറിവ് Leyland നും ഉണ്ടായതിൽ സന്തോഷം, മറ്റുള്ള രാജ്യങ്ങളിൽ അവർ EV ട്രക്ക് വരെ ഇറക്കാൻ തുടങ്ങി നമ്മൾ മാത്രം ഇപ്പോഴും 50 കൊല്ലം മുന്നത്തെ design മേസ്തിരി ക്യാബിൻ വണ്ടികളും കൊണ്ട് നടക്കുന്നു, Bharath Benz വന്നില്ലായിരുന്നെങ്കിൽ Leyland ഒന്നും ഇതിന് മെനക്കെടില്ലായിരുന്നു
But mestri cabin poguna feel tharo ithokke
@@ramsheeqramshi7404 അതൊക്കെ നമ്മൾ മലയാളികൾക്ക് പഴയതിനോടുള്ള ആവശ്യമില്ലാത്ത സ്നേഹവും പുതിയത് ഒന്നും കൊള്ളില്ല എന്ന പിന്തിരിപ്പൻ ചിന്തയും കൊണ്ട് തോന്നുന്നതാ, പഴയ cabin ൽ തണുപ്പ് സഹിക്കാൻ വയ്യാതെ stove കത്തിച്ചു വെച്ച് കിടന്നുറങ്ങി വണ്ടിക്ക് തീ പിടിച്ചു ആൾക്കാർ മരിച്ചിരുന്നു, AC/heater, suspension ഉള്ള seat, telescopic steering etc etc ഇതൊക്കെ വേണ്ട പഴയ മര പലക മതി എന്ന് ഡ്രൈവർമാർ പറയുമെന്ന് തോന്നുന്നില്ല
@@Ullasjoy 👍
കാലത്തിനനുസരിച്ചു മാറി ചിന്ദിച്ചേ മതിയാകു ❣️❣️❣️❣️❣️
@@Ullasjoy Yes... no where in the world you will find ugly looking mastiri cabin. Company cabin is safe and good looking. Some people still go with 1980s trend, that is the problem in india.
Ashok Leyland ആണ് സൂപ്പർ
വണ്ടിയുടെ സൗണ്ട് തന്നെ കേൾക്കാൻ എന്താ സുഖം.മറ്റൊരു വണ്ടിക്കും ഇല്ലാത്ത clarity engine sound
❤️❤️❤️❤️❤️❤️
👌supppper vdo.👍👍👍
എഞ്ചിൻ ശബ്ദം അകത്തോട്ട് കേൾക്കുന്നേയില്ലാ...
ഉടായിപ്പ് ക്യാബിൻ മാത്രം നിർമ്മിച്ചിരുന്ന ലെയ്ലാൻ്റ് മാർക്കറ്റിൽ നിന്നും പുറത്താകും എന്ന തിരിച്ചറിവിൽ ഇറക്കിയ അടിപൊളി ലുക്കുള്ള ക്യാബിൻ
😅
Yes. Bharath Benz was the reason for modernization in truck cabin in india. Otherwise AL and tata still go with old design.
@@_S.D.P_ exactly
Bharath benz vannapo ella arum edichu nalla cabin erakkaan thudagi😂😂😂😂😂
പൊളി അശോക് ലേയ്‌ലൻഡ് ക്യാപ്ടൻ ക്യാബിൻ ട്രക്ക് 😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰
വിഷ്ണു ചേട്ടോ ഇഷ്ടങ്ങളിൽ ഒരിഷ്ടം Ashok LeyL And
❤️❤️❤️❤️❤️❤️
Tata prima 12 wheel truck review plz
Vishnu chetta video suppar. Noise cabinullil athra kelkkilla. Load review cheyyanam
Leyland എന്നും പൊളിയാണ്
❤️❤️❤️❤️❤️
Indian truckil eni varendath oru microwave ovenum,mini fridgum ann...athudi vanna set..tatadaevo truck abroad okke anganann enn thonunn
Orenm medich vechaporee,
🔥LEYLAND 🔥
❤️❤️❤️❤️❤️
വളരെ നല്ല അവതരണം.❤❤
വണ്ടി technical,travel comfort ok ആയിരിക്കാം.
But കാണാൻ ഒരു വസ്ത്തിനും പറ്റത്തില്ല'
Igen6 technology nne patti oru video cheyamo plz ent seminar topic ann
എനിക്ക് ഒരു NP എടുക്കാൻ ആഗ്രഹം ഉണ്ട് എന്താണ് നിങ്ങളുടെ അഭിപ്രായം ലെയിനിൽ ഓടാൻ ഏത് വണ്ടിയ നല്ലേ 6.......10......12 WEEL
ബ്രോ വണ്ടി എടുത്തരുന്നോ ഏതു വണ്ടി ആണ് എടുത്ത് ത്
വണ്ടിയുടെ mailage എത്രയാണ്
Avar e vandik a 2016 captain nte stearing um meter console um kodutirunakil set ayane nice stearing wheel an 2016 model captian nte
Full പലക അടിച് ബെഡ് അങ് ഇടണം 🤩🥰
തുടക്കം മുതൽ അവസാനം വരെ എടുത്തു പറയണം എടുത്തു പറയണം leylandine പുകഴ്ത്തി പണ്ടാരമടക്കി
Bharath benz 1617 onnu review cheyuvo
Super video Vishnu chetayi nice video 👍👍👍❤️❤️
❤️❤️❤️❤️❤️❤️❤️
Sooper presentation🌹👌👌👌👌🌹🌹🌹👍👍👍👍
❤️❤️❤️❤️❤️❤️
Good one...Yes driver comfort is very important for safety.
Chetta framinde edayill vaye thette vanath aara???
?
Butyful ashok leyland 12wheel welldon bharath bense bedal. 🌹🌹🌹🌹🌹
Ashok Leyland ❤️💥🔥💯
❤️❤️❤️❤️❤️❤️
Excellent explanation 👌 Excellent my favorite truck 🚚
Very calm n quite smart Hamara Leyland jisaab thku
❤️❤️❤️❤️❤️
ലുക്ക് ഇല്ലാ വണ്ടി സ്റ്റാൻഡേർഡ് tata തന്നെ ആണ് prima ക്യാബിൻ 🔥🔥
Copആണ് tata😂
Yes
ഏതൊക്കെ ടൈപ്പ് ബോഡി വന്നാലും , എനിക്കിഷ്ടം ഗിൽട്രക്ക്, ആന്ത്രാ, ബൽഗാം ബോഡികളാണ്🙂👍🏻👍🏻👍🏻
Enikk ishtam international model look ulla body um cabinum aa❤
Or tn karur body uff❣️
@@VKP-i5i enthe cabin vandi orikkalum oru driver markkum setavula enthanuvecha body kettiya vandil ulla sugam orikkalum kittila njn oru eicher vandi driver aan food undakkanam engil purath ponam
😲
Ayyee.... 1980s ugly design. Poor insulation and protection. Non AC.
BHARATBENZ 16 wheel tipper de video onn cheyyaamo bro @auto vlog
BB, tata പ്രൈമ വെച്ച് നോക്കുമ്പോൾ ലേയ്‌ലൻഡ് ക്യാബിൻ പക്കാ ലോക്കൽ
😲
Ashok Leyland 🔥
❤️❤️❤️❤️
bro bharatbenz 16 wheel review video cheyyamo
Yes varunnund bro
Captain,Avtr cabine🔥🔥🔥
Leyland enikku ishtamanu😘😘😘😘
❤️❤️❤️❤️❤️❤️
പൊളി cabin👌
oru lory drive cheyyan padikkanam ennudu
Is this 4 cylinder engine?
ഭാരത്ബെൻസ് പുതിയ മോഡൽ ക്യാബിൻറെ വീഡിയോ ചെയ്യാമോ?
Yes ❤️❤️❤️❤️
Eicher 12wheel tipper oru video cheyo
❤️ Autos vlog Vishnu chettan uyir ❤️
❤️❤️❤️🥰🥰🥰🥰🥰🥰🥰
Ith vere level item 🤩🤩🤩🤩
❤️❤️❤️❤️❤️❤️
Tnx vishnu macha 👌👌
❤️❤️🥰🥰🥰🥰
Ashok Leyland ❤
Layland moorthy ❤
Athrem settapoke undakkittu power windokodukkan pattunillaloooo
L-The Brand 🔥
4:12 തടി വണ്ടിയിൽ എന്തിനാണ് അത് ഊരിവെക്കുന്നത്
A true ashok leyland brand ambasseder
😅😅😅😅😅😅
😜😜😜😜😜😜
Bharatbenz trailer truck bs6 ac cabin 5528 review and detail
Italians are there in the director board, but carpenter designed cabin design,compaiered to captain front facia poor.
❤️❤️❤️❤️❤️❤️
LEYLAND ❤️
❤️❤️❤️❤️
സീറ്റ് ബെൽറ്റ് ഇല്ലേ ബ്രോ ??
Location W island aano?
Super 👍
❤️❤️❤️
Leyland 👍
ലൈ ലാൻ്റ് 8 വീൽ ഒരു റിവ്യൂ ചെയ്യുമോ. ഇതു വരെയും കണ്ടില്ല അതുകൊണ്ടാ
Indian യിൽ bike മുതൽ ട്രക്ക്കൾ വരെ foreign വണ്ടികൾ വനില്ലാരുന്നെകിൽ indian made പറ്റിച്ചു കൊണ്ടേയീരിനേന്നെ..
Tata says hi
എല്ലാം ഒക്കെ പക്ഷെ ഇത്രേം ലക്ഷം രൂപ മുടക്കുമ്പോൾ നാല് ജാക്കി കൂടി ഫിറ്റ് ചെയ്യാൻ കമ്പനി യോട് റെക്കമന്റ് ചെയ്യൂ സുഹൃത്തേ 😊🙋♂️
ഞാൻ അശോക് ലൈലൻടിൽ കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട് H സീരീസിൻ്റെ ട്ടെസ്റ്റ് ബെഡിലായിരുന്നു എനിക്ക് ജോലി
Super bro
My dream truck
This truck model name is what
Cabin വളരെ silent ആണ്, അല്ലേ?
Yes 🥰🥰
Leyland❤
❤️❤️❤️❤️❤️
chetta leyland aano bharath benzinte aano engine nallathe
Bro entha 💥TaTa 💥parayathirunnth y💥🔥🔥
12 വീൽ പ്ലാറ്റഫോം വണ്ടിയിൽ അല്ല ടാറ്റ പൊളി
tata കിടിലം 12 വീൽ ടിപ്പർ ആണ് വേര് level മാസ്സ് ഐറ്റം prima 🔥🔥🔥🔥🔥🔥🔥
But body kettiya vandi ulla feel ethu vamdikkum tharan Avila
Karanam long povumbo food undakkanam engil purath ponam
Body kettiya vandiye pole irikkan pattila
😜
Potta thavala ennum pottakinattil thanne
Tata.supar
❤️❤️❤️😍
Leypower❤
ഡീസൽ tange 450 എങ്കിലും വേണം
Tata 12 wheel sigma next please
👍👍👍.........
❤️❤️❤️❤️❤️❤️
Seat belt idyirunnu
Cover pottikkanam Seat ullil aanu
How much is the price
🔥❤️🔥
Leyland ippo Bharat Benz ne polikkum
eei bharath benz updations+desieng 🥵🚀💥
😊🤪
Alla nammade leylend chekkanmaar pande olla orthonam pakshe bharath benz puthiyath ippo vannavanmaaran enitt. Keri ithrem ith agane athinte range ottum mosham alla bro 🥵💥
👍🏻👍🏻👍🏻👍🏻👍🏻
❤️❤️❤️❤️❤️❤️🥰
Explain technically Also
BHARATH BENZ😎
👏👏
❤️❤️❤️❤️
😍😍😍😍😍💪❤
❤️❤️❤️❤️❤️
First comment
🙌🙌🙌
❤️❤️🥰🥰🥰🥰🥰❤️❤️❤️
Tata 🔥
👍👍
❤️❤️❤️❤️❤️
Athokke MAN,EICHER 🔥💪.
എങ്ങനെ ഓടിച്ചു മുതലാക്കും... 🤨
😌
ചായ വെക്കാൻ പറ്റുമോ
And price send me please 🙏🙏🙏
English subtitle
❤️❤️❤️❤️❤️❤️
👍
❤️❤️❤️❤️❤️
എത്ര ഇത്ൻ വില
ഇത് ക്യാപ്റ്റൻ അല്ല ഹെ...... Avatar
എത്രയാണ് ഈ വണ്ടിയുടെ വില 🥰
39 lakhs
ചുരുക്കി പറഞ്ഞാൽ കുറേ തുളകൾ അടക്കാൻ നടുവിൽ ഉണ്ടായിരുന്ന ഒഴിവ് ചെറിയൊരു ഡാഷ് ബോർഡ് ഉണ്ടാക്കി അത്രെ ഉള്ളൂ
ipo agane ayo....tatacheyume tataye pokki parayum ...leyland cheyume athine parayum benz ane athu🙄
Avaru engane oru Mattam konduvannille bro ath parayathe vayya pinne adyam Nyan paranjath 12 wheel segment alle
4സിലിണ്ടർ ഇൻജിൻ
ഇതിന്റെ വില എത്ര ആണ്
57 lakh
Mileage
എന്റെ സഹോദര ഈ തന്നിരിക്കുന്നു അല്ലങ്കിൽ കൊടുത്തിരിക്കുന്നു ഇതൊന്നു മാറ്റി പിടിച്ചുടെ
പിന്നെ എന്താണ് പറയേണ്ടത്
Pinne enthu pari aanu parayendath
ഐഷ ർഎങ്ങനുണ്ട്