എന്റെ വീട്ടിലെ പുതിയ അതിഥികൾ 🥰🥰/ My new pets

Поділитися
Вставка
  • Опубліковано 19 тра 2022

КОМЕНТАРІ • 151

  • @drishya3518
    @drishya3518 2 роки тому +26

    3 മാസത്തിനു മുൻപ് ആണല്ലോ അമ്മിണിയുടെ കുഞ്ഞുങ്ങളെ കൊണ്ടുവന്നത് ഇത്രയും വേഗം വളർന്നു വലുതായി. സൂപ്പർ ദാസപ്പൻ ❤❤❤❤

  • @RaHuLZz143
    @RaHuLZz143 2 роки тому +16

    Bro വരലുകളെ ഒന്നിച്ചു ഇടാൻ പാടില്ല. ഒന്നെങ്കിൽ നല്ല space ഉള്ള tank വേണം.അല്ലെങ്കിൽ വലിയാ വാരൽ ബാക്കി ഉള്ളവരെ ഉപദ്രവിക്കും infection വരും പിന്നെ ചത്തു പോകും. അല്ലാതെ വാരൽ അങ്ങനെ ചാവില്ല നല്ല ഉരുള്ള മീനാ 🙂

  • @maryswapna813
    @maryswapna813 2 роки тому +14

    അമ്മിണി,ആൻ്റപ്പൻ,ദാസപ്പൻ എല്ലാവരെയും കണ്ടതിൽ സന്തോഷം...

  • @akhilasok2863
    @akhilasok2863 2 роки тому +2

    Pewer pora onnude power aakk

  • @prasanthop1
    @prasanthop1 2 роки тому +4

    താറാവിന്റെ റിവ്യൂ അടിപൊളി

  • @arunthankachan6723
    @arunthankachan6723 2 роки тому +7

    അലിഗേറ്ററും അരാപൈമയും മാത്രമല്ല നമ്മുടെ കേരളത്തിലും ഉണ്ട് അഗ്രസീവ് ആയ ലൈവ് ഫീട് എടുക്കുന്ന മീനുകൾ .വലിയ വലിപ്പം വെക്കല്ലങ്കിലും ചാടിപോയാൽ വിദേശി ചെയ്യുന്ന ദോഷം ഇവര് ചെയ്യില്ല .

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 роки тому +5

    അടിപൊളി❤️❤️❤️...

  • @sufairanishad500
    @sufairanishad500 2 роки тому +1

    നിങ്ങൾ അപ്പനും മോനും പൊളിയാ, ഇപ്പോ അടുത്ത് ണ് നിങ്ങളുടെ വീഡിയോ സ് കണ്ടു തുടങ്ങിയെ, മീൻ പിടിക്കുന്ന താണ് എനിക്ക് ഏറ്റവും ഇഷ്ട്ടം, അമ്മിണിയെ ആന്റെപ്പനെയും പെര്ത്ത് ഇഷ്ട്ട, ചേട്ടായി ചെളിയിൽ ഇറങ്ങി മീൻപിടിക്കുന്നത് കാണുബോൾ കൂടെ കൂടാൻ തോന്നും, ഞങ്ങളെ നാട്ടിൽ കുറച്ചു പുഴ ഉണ്ട്, ഇങ്ങനെ മീൻ ഒന്നും കാണില്ല, എന്നാലും ചെറിയ രീതിയിൽ ബ്രോ കൊപ്പം പോവാറുണ്ട്,
    മലപ്പുറം നിലമ്പൂർ , ഭാഗത്തു ചേട്ടായിന്റെ video കാണുന്നവർ ഉണ്ടോ 👍👍

  • @ahammedkabeer6034
    @ahammedkabeer6034 2 роки тому +8

    Brick making machine ന്റെ 2nd episode എപ്പോ വരും കട്ട waiting ആണ് 🙏🙏🔥🔥😘😘😘❤❤

  • @roythomas1913
    @roythomas1913 2 роки тому +2

    അമ്മിണി, ആന്റപ്പൻ, ദാസപ്പൻ സൂപ്പർ. 👍

  • @fishinggedies8321
    @fishinggedies8321 2 роки тому

    സൂപ്പർബ് വീഡിയോ 👍🏾👍🏾

  • @greenpalace9388
    @greenpalace9388 2 роки тому +6

    എല്ലാവരും സുഖമായിരിക്കട്ടെ 😍😍😍😍😍😍😍

  • @mansoormansoor7754
    @mansoormansoor7754 2 роки тому

    Nice 💪💪👍🌹 Edanuttooo 🥰

  • @madhusnair8723
    @madhusnair8723 2 роки тому

    Aha adipoli

  • @immanuelappu5394
    @immanuelappu5394 2 роки тому

    Ammini poliyanu🔥👍👍

  • @spirox1363
    @spirox1363 2 роки тому +6

    Oru arapima vang bro😍

  • @mrmalayaliff9702
    @mrmalayaliff9702 2 роки тому

    Poli chetta🌹💝👍

  • @amjadroshanvlogs
    @amjadroshanvlogs 2 роки тому +2

    Namaskaram poli 🔥😁

  • @pradeepv.a2309
    @pradeepv.a2309 2 роки тому

    സൂപ്പർ അടിപൊളി

  • @harisashraf2163
    @harisashraf2163 2 роки тому +2

    👌😍

  • @ragygeorge6319
    @ragygeorge6319 2 роки тому

    Super ❣️

  • @muhammedershad7566
    @muhammedershad7566 2 роки тому +6

    K&k poli🔥💖

  • @sandeshmm8280
    @sandeshmm8280 2 роки тому

    👌👌👌

  • @Mayyazhifishing1990
    @Mayyazhifishing1990 2 роки тому

    Nice😍

  • @achuachu7923
    @achuachu7923 2 роки тому

    Super video

  • @AnandhuAjikumar334
    @AnandhuAjikumar334 2 роки тому +2

    🔥🔥❤️

  • @jithupjoy6511
    @jithupjoy6511 2 роки тому

    ഹായ്.... ചേട്ടാ ❤

  • @mindfreak536
    @mindfreak536 2 роки тому

    ദാസപ്പൻ ആന്റപ്പാനെ ഔട്ട്‌ ആകോ 😂😂 വരലൻ മോൻ നല്ല ഫുഡ്‌ അടി ആണല്ലോ.എന്തായാലും എല്ലാരേം കണ്ടതിൽ സന്തോഷം

  • @ambily677ambily5
    @ambily677ambily5 2 роки тому +1

    👍👍

  • @petersunil4903
    @petersunil4903 2 роки тому

    ♥️♥️♥️🙋🙋🙋👌

  • @suresh-pv3xg
    @suresh-pv3xg 2 роки тому +1

    ❤️❤️💕

  • @sajikarthiyan4813
    @sajikarthiyan4813 2 роки тому

    👏👏👏👍💯

  • @empiregaming5261
    @empiregaming5261 2 роки тому +1

    Poli

  • @abelvjose9930
    @abelvjose9930 2 роки тому

    🤩👌😂👍🏼

  • @life4foodtravel552
    @life4foodtravel552 2 роки тому +4

    എന്റെ അടുത്ത് ബ്രാൽ ഉണ്ട് 1 year ആയി ഞാൻ വളർത്തുന്നു ആദ്യതെ 1 weak feed ഇടുക്കുകയില അത് കയിഞ്ഞു ഏത് കൊടുത്താലും കഴിക്കും

    • @life4foodtravel552
      @life4foodtravel552 2 роки тому +2

      ബ്രാലിനെ ഞാൻ വളർത്തിയത് fridge ജിൽ ആണ് 2 ബ്രാലിനെ ഒന്നിച്ചു ഇട്ടാൽ പരസ്പരം തല് കുടും
      അലകിൽ കുറച്ചു വലിയ സ്ഥലത് ഇടണം എന്റെ ഒരു അനുഭവം പാക്കുവെച്ചതാണ്‌ട്ടൊ

    • @darshanpodothuruthi6321
      @darshanpodothuruthi6321 2 роки тому +1

      @@life4foodtravel552 etheanubhavam enikkum undaarnnu

    • @life4foodtravel552
      @life4foodtravel552 2 роки тому +1

      @@darshanpodothuruthi6321 ❣️

  • @saratha211
    @saratha211 2 роки тому

    👍💗

  • @abhisooryaabhisoorya4578
    @abhisooryaabhisoorya4578 2 роки тому +1

    ❣️❣️💥

  • @amalthambi6476
    @amalthambi6476 2 роки тому +2

    Frist comment 🥰🥰😍😍😍🥰😍😍😍

  • @mithunraj2667
    @mithunraj2667 2 роки тому

    Iniyum fish valathu bro

  • @shyamkumar1326
    @shyamkumar1326 2 роки тому +2

    അടുത്ത വിഡിയോയിൽ ആ ഭയങ്കരനെ കാണിക്കുമോ..

  • @misiriya1250
    @misiriya1250 2 роки тому +2

    🦆🦆🦆🥰🥰🥰

  • @Advi_Mediacreations
    @Advi_Mediacreations 2 роки тому +1

    ,👌👌👏👏👏👏👏

  • @aromalvnair4644
    @aromalvnair4644 2 роки тому

    3 sidil.....cement.....front side glass..........ill tank...set aayirkmm.........kurach..natural........aayitt...sandum.........hidding spot okkke aayit

  • @ummerummer6638
    @ummerummer6638 2 роки тому +2

    വരാൽ power

  • @fajurahiman
    @fajurahiman 2 роки тому

    Naatil nalla mazha alle ? Oru variety fishing video try cheyamo

  • @anjoset209
    @anjoset209 2 роки тому +1

    ♥♥

  • @abhijithj7286
    @abhijithj7286 2 роки тому +1

    🔥🔥🔥

  • @tripster0014
    @tripster0014 2 роки тому

    Bro varaline onnu kaanichu tharoo

  • @suhailreddevil2698
    @suhailreddevil2698 2 роки тому +1

    ♥️♥️

  • @Ashiqanas
    @Ashiqanas 2 роки тому

  • @rahulpr5264
    @rahulpr5264 2 роки тому

    🤩

  • @abhisooryaabhisoorya4578
    @abhisooryaabhisoorya4578 2 роки тому +3

    ❤️❤️❤️❤️

  • @newstarmalayali562
    @newstarmalayali562 2 роки тому +1

    Waiting you are video

  • @Abbasmangadan
    @Abbasmangadan 2 роки тому

    👍👍👍

  • @abysonjo
    @abysonjo 2 роки тому +1

    Njan vicharichu arapaima aanennu.
    Ingane cheriya tankil ittal valarilla ketto bro.

  • @user-dm6xo1tk2l
    @user-dm6xo1tk2l 2 роки тому +1

  • @mahin9331
    @mahin9331 2 роки тому

    😍😍😍

  • @somethingfishy735
    @somethingfishy735 2 роки тому

    😍😍😍😍

  • @basilvarghese780
    @basilvarghese780 2 роки тому

    Normal tang kettitte adiyil blue tile idu appo clear ayirikkum

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 роки тому

    😲😲😲😲😲😲🥰🥰🥰🥰🥰

  • @kaifkaif5530
    @kaifkaif5530 2 роки тому

    🤗

  • @vishnumohanan1505
    @vishnumohanan1505 2 роки тому +1

    Chetta palli veno enta vtl. Indu pakazha enikku pediyannu

  • @rameshkp2899
    @rameshkp2899 2 роки тому

    🥰❤️

  • @supersabi803
    @supersabi803 2 роки тому +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @thoufiyasala4592
    @thoufiyasala4592 2 роки тому

    Chattayi varalina full kanikkano🥰🥰

  • @fixthis2394
    @fixthis2394 2 роки тому

    bro football kalikarundo...

  • @jileshjile1564
    @jileshjile1564 2 роки тому

    ❤❤❤👍❤❤❤

  • @settan104
    @settan104 2 роки тому +2

    3 coment

  • @yadhukrishnan1892
    @yadhukrishnan1892 2 роки тому

    Hiiii brooo

  • @susanravi8036
    @susanravi8036 2 роки тому

    ❤❤❤❤💕💕💕🥰🥰🥰

  • @malayali1389
    @malayali1389 2 роки тому

    ❤❤❤

  • @anithapranithapr9763
    @anithapranithapr9763 2 роки тому +1

    ,❤️❤️❤️

  • @akashrajakumar921
    @akashrajakumar921 2 роки тому +2

    Fish pond kaniykuvo

  • @subashpoolakal7155
    @subashpoolakal7155 Рік тому

    yes

  • @jayashelvan7709
    @jayashelvan7709 2 роки тому +1

    1st

  • @vineethvenugopal2806
    @vineethvenugopal2806 2 роки тому

    ❤❤❤❤❤

  • @adhiladhil9371
    @adhiladhil9371 2 роки тому

    🚌💨💨💨🏃😂
    Missed a bus!
    🚌💨💨💨🏃😂
    Missed a bus!

  • @kidannu
    @kidannu 2 роки тому

    Mic vere place cheyyannam voice ntho polee

  • @akashrajakumar921
    @akashrajakumar921 2 роки тому

    Fish pidich kanikumo

  • @shuokathali8841
    @shuokathali8841 2 роки тому +1

    ഒരു കാളാഞ്ചി കൂടി ഉണ്ടായിരുന്നല്ലോ വീട്ടിൽ.. അത് എന്തായി അതിന്റെ ഒരു വിവരവും പിന്നെ കണ്ടില്ല

  • @RAISTAR-ui4ob
    @RAISTAR-ui4ob 2 роки тому

    😗😝🍒

  • @manusathi2638
    @manusathi2638 10 місяців тому

    അ വരലിൻ്റെ നിള്ളം എത്രയാണ്

  • @majeedk5333
    @majeedk5333 2 роки тому

    എതാനെ പപ്പ പ്രൊമോട്ട് ചെയ്യുന്നുണ്ട് .ഫീലിംഗ് ഹാപ്പി .

  • @poojasclassroom4263
    @poojasclassroom4263 2 роки тому

    Super adipoli 👌

  • @anniesuji8626
    @anniesuji8626 5 місяців тому

    ❤😂🎉😮😅😊

  • @sankaransiva3862
    @sankaransiva3862 2 роки тому

    07:24 Maide in കേരള അരാപൈമ

  • @anujithp1610
    @anujithp1610 2 роки тому +2

    👌👌👌👌😍😍😍

  • @thoufiyasala4592
    @thoufiyasala4592 2 роки тому

    Hii

  • @kurukkan913
    @kurukkan913 2 роки тому

    5:43 naadan arapaima

  • @SubhashKumar-go2qp
    @SubhashKumar-go2qp 2 роки тому +1

    Hai

  • @muhammedashkarcaloft3893
    @muhammedashkarcaloft3893 2 роки тому +1

    Hi

  • @sheejak.r5833
    @sheejak.r5833 2 роки тому

    Ente kiyil undu 3 ennam 2ennam fry aaki veliya orannam ente aduthu enangi

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому

    ഹായ്, കെ, &, കെ, എഴുപുന്ന, വാടക്കകതുപള്ളിയുടെ, അടുത്താണോ, വീട്,

  • @manuchinnu7807
    @manuchinnu7807 2 роки тому

    ഒരു പ്രാവിശ്യം പ്രാവിന്റെ വീഡിയോ

  • @amal7dominic598
    @amal7dominic598 2 роки тому +2

    Swagatham namaskaram🫡

  • @Rubeenas
    @Rubeenas 2 роки тому +1

    Antapan.ammiiniiii

  • @lalgrumala8682
    @lalgrumala8682 2 роки тому

    Ashane ningal kuttukarodu kude ulla video cheyyu meen pidikkunnthu ithu thanne ayal bora

  • @sanjaysanjay-kk5qf
    @sanjaysanjay-kk5qf 2 роки тому

    Haii

  • @athiraps.sreeja9786
    @athiraps.sreeja9786 2 роки тому +1

    Hello

  • @AsifAsif-go7fj
    @AsifAsif-go7fj 2 роки тому

    അടുത്തത് പ്രാവിന്റേത് ഇടുമോ