Eating Raw Oysters / ഓയിസ്റ്റർ എങ്ങനെ കഴിക്കാം

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 576

  • @KKTechs
    @KKTechs  3 роки тому +174

    നമ്മടെ റോചേന ഒന്ന് സപ്പോർട് ചെയ്യണേ.. ചാനൽ ലിങ്ക് ❤️❤️❤️❤️
    ua-cam.com/video/rgl0jgIN3xA/v-deo.html

    • @aquamanrocha
      @aquamanrocha 3 роки тому +9

      ⚓️ആശാൻ... പൊളിയാണ്...✌🏻️😃🥰

    • @althafcruziax
      @althafcruziax 3 роки тому +1

      😍🥰😘❤❤❤🤗

    • @ottaalkl3248
      @ottaalkl3248 3 роки тому +2

      Chetta sthalam evide ethedutha

    • @dikhasworld4628
      @dikhasworld4628 3 роки тому +1

      @@aquamanrocha ചെയ്തു 👍👍👍

    • @aquamanrocha
      @aquamanrocha 3 роки тому

      ✌🏻️😃Thank you...@@dikhasworld4628

  • @LinuDT
    @LinuDT 3 роки тому +114

    മച്ചാൻ വായിലോട്ട് ഇട്ടിട്ട് ഒരു കടി പിന്നെ കുറച്ച് നേരത്തേക്ക് ഒരു മൗനം ആരുന്നല്ലോ 😁പിന്നെ ഒന്നൂടെ കടിക്കാൻ ധൈര്യം പോരാഞ്ഞിട്ട് ഒറ്റ വിഴുങ്ങല 😀, . പച്ചയ്ക്ക് ഒന്ന് ട്രൈ ചെയ്യണം ഇവനെ എപ്പോളെങ്കിലും

    • @nambitk3215
      @nambitk3215 3 роки тому +2

      hi tharoooo,big faneyyyyyyyyyy

    • @sgchalingal....4512
      @sgchalingal....4512 3 роки тому

      അതെ 😜😆

    • @KKTechs
      @KKTechs  3 роки тому +25

      ഓഹ്.. എന്റെ ഒരു ധൈര്യം.. 😎😜 എന്നെ സമ്മയ്ക്കണം 😁😁❤️❤️❤️❤️

    • @LinuDT
      @LinuDT 3 роки тому +5

      @@KKTechs അതെ അതെ അതൊക്കെ റോച്ച ഇട്ട പാടെ കറുമുറാ തിന്നു

    • @geminingmachan8228
      @geminingmachan8228 3 роки тому

      പപ്പി എവിടെ

  • @Bluebird-8
    @Bluebird-8 3 роки тому +231

    𝙊𝙮𝙨𝙩𝙚𝙧 എന്ന് കേൾക്കുമ്പോൾ 𝙈𝙧 𝘽𝙚𝙖𝙣നിന്റെ തീറ്റി ഓർമ്മ വരുന്നവർ ഉണ്ടോ ...🙄🙄😍😍

  • @user-anandhu
    @user-anandhu 3 роки тому +57

    നല്ല നാടൻ കക്ക നമ്മൾ തന്നെ പിടിച്ച് നമ്മൾ തന്നെ കറിവെച്ച് കഴിക്കുന്നതിന്റെ ഒരു സുഖം ഉഫ്ഫ് കൊതിയാവുന്നു.......!😁❤️

  • @rafeequerafi9830
    @rafeequerafi9830 3 роки тому +126

    ഞങ്ങളുടെ നാട്ടിൽ ഇതിനെ മുരു ഇറച്ചി എന്ന് പറയും സംഗതി പൊളി ടേസ്റ്റാ ഇത് എടുത്ത് എൻറെ കയ്യും കാലും കുറെ പ്രാവശ്യം മുറിഞ്ഞ താണ് എന്നാലും ഇത് എനിക്ക് ഭയങ്കര ഇഷ്ടമാണ്

    • @adwaith11
      @adwaith11 3 роки тому +1

      Nammude nattilum muru enna parayunne😍🤣

    • @rafeequerafi9830
      @rafeequerafi9830 3 роки тому

      @@adwaith11 👍☺☺

    • @vyshakhkp782
      @vyshakhkp782 3 роки тому +3

      Ingalu thalassery aano

    • @rafeequerafi9830
      @rafeequerafi9830 3 роки тому +1

      @@vyshakhkp782 അല്ല നമ്മൾ കോഴിക്കോടാണ്

    • @vyshakhkp782
      @vyshakhkp782 3 роки тому +1

      @Aaradhya THE LITTLE VLOGGER😎😎 njan Mahe aanu. Near thalasseri. But ippo koothattukulam.

  • @aquamanrocha
    @aquamanrocha 3 роки тому +38

    ഓയ് ആശാൻ... Nice ride ആർന്നു.."🐬🤠 Mind അങ്ങാട്ടു re -fresh ആയി Roboആശാൻ.. Brozz.. 🤘🏼😃♥️🥰💞

    • @akhilasok2863
      @akhilasok2863 3 роки тому +1

      Rocha de driving vere level alle

    • @aquamanrocha
      @aquamanrocha 3 роки тому +1

      @@akhilasok2863 Thank you bro... ✌🏻️😃Lorry aana boat ആണാ..

    • @KKTechs
      @KKTechs  3 роки тому +2

      ❤️❤️❤️❤️❤️❤️❤️❤️

    • @rahulpr5264
      @rahulpr5264 3 роки тому

      റോച്ച പൊളി അല്ലെ

    • @aquamanrocha
      @aquamanrocha 3 роки тому

      Oi.. Machaa... ✌🏻️😃🥰അവിടെല്ലാം settalle... ഉഷാറാല്ലെ broh...@@rahulpr5264

  • @jayadevanPurushothaman
    @jayadevanPurushothaman 3 роки тому +14

    സൂപ്പർ ടേസ്റ്റാണ് ഞാൻ കൊല്ലത്ത് വച്ച് പച്ചക്കും കറിയാക്കിയും കഴിച്ചിട്ടുണ്ട് യദാൻ കുട്ടനെ കണ്ടില്ലല്ലോ കുറേ നാളായി

  • @mohammedfasil4717
    @mohammedfasil4717 3 роки тому +52

    മച്ചാനെ ഒരു ഡ്രോൺ വാങ്ങണം
    അതിന്റെ വിശോൽസും കൂടെ ആകുമ്പോ വീഡിയോ പൊളിക്കും

  • @ksa7010
    @ksa7010 3 роки тому +57

    മച്ചാൻ വീഡിയോയിൽ ഉണ്ടെങ്കിൽ
    പിന്നെ അതൊരു പവർ അല്ലേ 🤗😍

  • @maryswapna813
    @maryswapna813 3 роки тому +15

    നല്ല ഭംഗിയുള്ള സ്ഥലം....കഴിച്ചത് കാണാൻ അടിപൊളി....വിഴുങ്ങിയത് super....ശിഷ്യന്മാർ രണ്ടും കൂടി ചേർന്നപ്പോൾ യാത്ര മറ്റൊരു ലെവൽ.....

  • @EVNvillagelifeCooking
    @EVNvillagelifeCooking 3 роки тому +5

    ഈ ജീവിയെ ഞാൻ ആദ്യമായി കാണുകയാണ് സൂപ്പർ വീഡിയോ

  • @abhishekunni2876
    @abhishekunni2876 3 роки тому +34

    ഈ സാധനം മറ്റു രാജ്യങ്ങൾ പച്ചക്ക് കഴിക്കാറുണ്ട് 😜എന്നാലും നിങ്ങൾ പൊളിയാ ❤️❤️❤️

    • @sidharthsaji8653
      @sidharthsaji8653 3 роки тому

      ivde Pinne Varath Arach thenga palum pizhinja alle... kazhichath... 😜

  • @aromalatingtingmachan
    @aromalatingtingmachan 3 роки тому +15

    😦😊🔥❤️❤️❤️❤️

  • @sandeepkarayi8320
    @sandeepkarayi8320 3 роки тому +5

    സൂപ്പര്‍ ആണ് മുരു പച്ച മുട്ട കഴിക്കുന്ന ടേസ്റ്റ് ആണ് പിന്നെ തിന്നുമ്പോ ശ്രദ്ധിക്കുക അതിന്റെ കൂടെ പൂഴി വയറ്റില്‍ ചെന്നാ പിന്നെ വയറുവേദന ആണ്

  • @mukkuvanz
    @mukkuvanz 3 роки тому +9

    ❤❤❤❤❤

  • @Linsonmathews
    @Linsonmathews 3 роки тому +24

    ആശാനും ശിഷ്യനും ഒരുമിച്ചു ആണല്ലോ ഇന്ന് 😍 oyster തീറ്റ എന്തായാലും കാണണം 🤗❣️

    • @aquamanrocha
      @aquamanrocha 3 роки тому

      ⚓️Oi.. Linson മച്ചാൻ ✌🏻️😃🥰

    • @KKTechs
      @KKTechs  3 роки тому

      😁👍❤️❤️❤️❤️❤️

  • @SanjuKs-g5c
    @SanjuKs-g5c 3 роки тому +8

    Thumbnail കണ്ടപ്പോൾ പെട്ടെന്ന്
    Bear grylls നെ ഓർമ്മ വന്നു 😁❤️

  • @kvshobins9820
    @kvshobins9820 3 роки тому +25

    ഉസ്താദ് ഹോട്ടലും, മിസ്റ്റർ ബീനും ഓർമ വന്നവർ ഒണ്ടോ 😀😀😀😀😀

    • @ccmchanel319
      @ccmchanel319 3 роки тому +1

      Ya ya😀

    • @BG_DEMON_123
      @BG_DEMON_123 3 роки тому

      Enthinu🤷‍♂️🤷‍♂️🤷‍♂️

    • @antonyfrancis2165
      @antonyfrancis2165 3 роки тому +3

      @@BG_DEMON_123 paranjitt karyamilla

    • @ccmchanel319
      @ccmchanel319 3 роки тому

      @@antonyfrancis2165 😂😂

    • @kvshobins9820
      @kvshobins9820 3 роки тому +1

      @@BG_DEMON_123 രണ്ടും കണ്ടിട്ടില്ല ല്ലേ 🤔🙄

  • @laxmi988
    @laxmi988 3 роки тому +4

    അതേ.. after one day വയറിനു വല്ല കുഴപ്പോം?

    • @KKTechs
      @KKTechs  3 роки тому

      ഹേയ് 😊

  • @juliajude8380
    @juliajude8380 3 роки тому +3

    BOOM BANG INTA COPPI ADICHALLEEA KOCHU KALLAN

  • @harisabdulkhader620
    @harisabdulkhader620 3 роки тому +4

    Dear Brother it's for your good information that 1 oyster is equally to 10 eggs. You should consume without adding anything except crushed ice

  • @blizzard4914
    @blizzard4914 3 роки тому +1

    ഈ സാധനം ആദ്യമായി കാണുന്നവർ ഉണ്ടോ.. 😅🤔🤔🤔

  • @ajuchristy3921
    @ajuchristy3921 2 роки тому +2

    ഈ സാധനം അല്ലേ നമ്മുടെ മിസ്റ്റർ ബീൻ പാടുപെട്ടു കഴിച്ചത്😄

  • @vibgyoritsmeonsree106
    @vibgyoritsmeonsree106 3 роки тому +1

    സത്യം പറഞ്ഞ കാലിനും കൈക്കും ഒക്കെ പരിക്കുപറ്റി കഴിഞ്ഞ ഒരു രക്ഷയും ഇല്ലആശാനേ ഒറ്റയ്ക്ക് അനുഭവിക്കാൻ മാത്രമേ ഉണ്ടാവൂ അതു മാത്രമല്ല ഈ റെസ്റ്റ് എടുക്കുന്നു പണി എന്ന് പറഞ്ഞ് ഭയങ്കര പാടാ എനിക്ക് കാലിന് പ്ലാസ്റ്റർ ഇട്ടിട്ട് 90 ദിവസം വേണ്ടി വന്നു ഒന്ന് റിക്കവർ ആവാൻ അതുകൊണ്ട് എന്നും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നു മനസ്സിലായി

  • @mohammedanas4330
    @mohammedanas4330 3 роки тому +1

    Sahodara oyster pachakku kazhikkumbol sookshikkanam. Chilappol athil flesh eating bacteria kaanum. Chilappol athu maranathinu vare kaaranamakum. Sookshikkane sahodara.

  • @rahulrahulraveendran7351
    @rahulrahulraveendran7351 3 роки тому +1

    ആശാൻ റോച്ഛയുടേയ് കാല് തല്ലിയൊടിച്ചു 😁😁😁

  • @mallusclub3104
    @mallusclub3104 3 роки тому +1

    Rochekku ശ്രീശാന്ത് ൻ്റെ ഒരു കട്ട്

  • @MALLUTROLLS1995
    @MALLUTROLLS1995 3 роки тому

    എനിക് നിങ്ങളുടെ വീഡിയോ കാണാൻ പെരുത്ത് ഇഷ്ട്ടം ആണ്🥰🥰

  • @Earthloversmedia
    @Earthloversmedia 3 роки тому

    K&K ishtam😍😍😍😍

  • @adwaith11
    @adwaith11 3 роки тому +1

    Avara avarude veetil ninne parchu matunnu 😪 pakshe thinnan kittumbo🤣😜😋

  • @akshaykrishna6149
    @akshaykrishna6149 3 роки тому +5

    #BoomBaangh machane oorma vannu💥🤩

  • @VAVATECH1
    @VAVATECH1 3 роки тому +1

    ഇത്രയും ആളുകൾ ഈ വീഡിയോ കണ്ടില്ലെ അതിൽ നിന്ന് ഒരു 8 പേർ വിചാരിച്ചാൽ 😅mmm mmm su....

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM 3 роки тому +1

    മച്ചനെ നിങ്ങള്‍പൊളിയാണ്

  • @pablogamingyt2776
    @pablogamingyt2776 3 роки тому +1

    Nammude nattil ithine kallumakka ennum parayum

  • @samjoseph1783
    @samjoseph1783 3 роки тому +2

    Ente veedu kumbalanghi yil anu

  • @sweetfamily6219
    @sweetfamily6219 3 роки тому +2

    Rich food ആണ്.... star hotelill ith expensive ആണ്

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 3 роки тому +1

    ഉപ്പു വെള്ളത്തിൽ ഉണ്ടാവും ഇത് 😅

  • @kingdavid6494
    @kingdavid6494 3 роки тому +1

    ഒരു drone വാങ്ങിക്കണം മച്ചാനെ

  • @RENJITHRENJU2010
    @RENJITHRENJU2010 3 роки тому +2

    ഇതു കണ്ടപ്പോ നമ്മുടെ ശ്രീകുമാർ ചേട്ടനെ ഓർമ വന്നു മീൻ ഭ്രാന്തൻ.

  • @viswajithk.s9792
    @viswajithk.s9792 3 роки тому +4

    Chetten suuuperatto 🥰😘
    Chettande alla videoyum kaanarund Allam adipoliyatto.🔥🔥😘👌👌👌👌

    • @aswajith.k.s9076
      @aswajith.k.s9076 3 роки тому +1

      👌k&k❤❤❤😍😍😍🥰😘😘😘😘

  • @banes4848
    @banes4848 3 роки тому +1

    നാരങ്ങാനീര് പിഴിയാതെ ഒരെണ്ണം കഴിക്കാൻ ഉള്ളതായിരുന്നു....shey 😅😅

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 3 роки тому +2

    പൊളിയാണ് ഇത് എന്തോരം പ്രാവശ്യമാണ് കാലു മുറിഞ്ഞിരിക്കുന്നത് എന്നാലും നമ്മക്ക് പ്രശ്നമല്ല 😅🔥

  • @assiyathnahla8580
    @assiyathnahla8580 2 роки тому +1

    മുരു കാസറഗോഡ്

  • @becheekhauyier1624
    @becheekhauyier1624 3 роки тому +1

    Aa pacha mootta enn paranja sadhanam polii

  • @nithinup8831
    @nithinup8831 3 роки тому +1

    വെള്ളത്തിന്റെ അടിയിലെ വീഡിയോ പൊളിച്ചു

  • @twu4gaming637
    @twu4gaming637 3 роки тому +4

    Chettan poli big fan 👌👌😊😊👍😂😃

  • @cookingsmell7678
    @cookingsmell7678 3 роки тому

    ഒയ്സ്റ്റർ പച്ചക്കു കഴിക്കുമ്പോൾ ശ്രദിക്കണം ചിലപ്പോൾ ഫുഡ്‌ പൊയ്‌സൺ അടിക്കാൻ ചാൻസുണ്ട്

  • @akhilsbnair2612
    @akhilsbnair2612 3 роки тому

    Kalakku machaney ingane ulla videos oru chanelilum kittilla super🔥🔥💖💖💖💖💖

  • @sandeepshyni9753
    @sandeepshyni9753 3 роки тому

    മച്ചാനെ ഞാൻ സുജിത് അരൂർ എന്നെയും കൂടി ഫിഷിങ്ങിന് കൊണ്ടുപോകുവോ പ്ലീസ്

  • @malluuploader2.013
    @malluuploader2.013 3 роки тому

    Boombaangh അണ്ണൻ ഒയ്സ്റ്റർ കഴിക്കുന്ന കണ്ടിട്ടുണ്ടോ... പോയി കാണു വേറേ ലെവൽ ആണ്

  • @vipinv7751
    @vipinv7751 3 роки тому

    റോച്ചയുടെ കാൽ തല്ലിയൊടിച്ചു
    കാൽ തല്ലിയാടിച്ച ആശാനോട് റോച്ചെ ക്ഷമിച്ചിരിക്കുന്നു.
    ആഹാ ഫോട്ടോയും ഉണ്ടല്ലോ

  • @rejijoseph7076
    @rejijoseph7076 3 роки тому

    നമ്മുടെ ആശാൻ പൊളിയല്ല 😄. സാധാരണ ശിഷ്യന്മാരാണ് ആശാനെ കെയർ ചെയ്യുന്നത്. ഇത് ആശാൻ ശിഷ്യനെ എടുത്തുകൊണ്ടുപോയി വീഡിയോ ചെയ്യുന്നു 😄എങ്ങിനെയൊരു ആശാനെ കിട്ടിയത് ശിഷ്യന്റെ ഭാഗ്യം 😄😄.
    ഇത് കഴിച്ചിട്ട് പിറ്റേ ദിവസം പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ 😄😄😄😄🤣

  • @aswajith.k.s9076
    @aswajith.k.s9076 3 роки тому +1

    K&k വീഡിയോ എല്ലാ ദിവസവും കാണാറുണ്ട് 👌ചേട്ടന്റെ വിഡിയോ സൂപ്പറാട്ടോ ❤ചേട്ടൻ കമെന്റ് ചെയ്യണേ 🙏🥰😍

    • @viswajithk.s9792
      @viswajithk.s9792 3 роки тому

      ചേട്ടൻ സുപറ😘😘😘🔥🔥🔥🔥🔥🔥👌👌👌👌🥰🥰🥰🥰

  • @ICHIMULLITEAM
    @ICHIMULLITEAM 3 роки тому +1

    സോറി

  • @vipinfourv
    @vipinfourv 3 роки тому

    പച്ചമുളക് ചലഞ്ച് വീഡിയോസ് കുടിക്കുക ഒരാൾ എത്ര എണ്ണം കുടിക്കൂ ചെയ്യുമോ വീഡിയോ ചലഞ്ച്

  • @treat_your_tank
    @treat_your_tank 3 роки тому +2

    BOOMBANG Annan Ith Cheythittunde 💥💥

  • @shyamkumar1326
    @shyamkumar1326 3 роки тому +1

    ഈ..കെ ആൻഡ് കെ യും ടീമും..ചിരിപ്പിച്ചു കൊല്ലും...നമ്മളെ ചിരിപ്പിക്കാനും..ചിന്തിപ്പിക്കാനും..ഇവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ..അത് കാണാതെ പോകരുത്...നന്ദി..

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️❤️❤️❤️

    • @aquamanrocha
      @aquamanrocha 3 роки тому

      ⚓️✌🏻️😃♥️🥰

  • @mrperfect4474
    @mrperfect4474 2 роки тому

    BOOMBANG Naveen chettante video copy adikkalle ,chettaaaa🤪🤪🤪🤪

  • @kirancu1772
    @kirancu1772 10 місяців тому

    ഞാൻ കഴിച്ചിട്ടുണ്ട്.
    പക്ഷെ ആദ്യം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് ശുദ്ധ വെള്ളത്തിൽ കഴുകിയ ശേഷം ആണ് പച്ചക്ക് സോസ് ചേർത്ത് കഴിക്കുന്നത്. പൊളി ആണ്

  • @skgvolg3.062
    @skgvolg3.062 3 роки тому +1

    💞💞💞

  • @thomaskoshy7591
    @thomaskoshy7591 3 роки тому +6

    കിടുക്കി!!.വയ്യാത്തകാലുമായി
    റോച്ച അമ്മേ പറഞ്ഞുപറ്റിച്ചു
    വീട്ടീന്ന് ചാടി!". കൊള്ളാം!!.

    • @aquamanrocha
      @aquamanrocha 3 роки тому +1

      ദിപ്പ വീഡിയോ കണ്ടുകഴിയുമ്പോ എല്ലാം ready ആകും... ✌🏻️😃😆🥰

  • @SarathkAppu
    @SarathkAppu 3 роки тому

    ഉണ്ണിചേട്ടന്റെ കൂടെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?? ബ്രോ ❤❤

  • @jofingeorge1685
    @jofingeorge1685 3 роки тому

    ഉസ്താദ് ഹോട്ടലിലെ ഓയേസ്റ്റർ ഓർമവന്നു...

  • @rajmalcr7970
    @rajmalcr7970 3 роки тому +3

    ഒരു രക്ഷയുമില്ല അടി പൊളി കണ്ടിട്ട് കൊതിയാകുന്നു 😍

  • @reena3813
    @reena3813 3 роки тому

    അറിയാം ചേട്ടന്റെ വിഡിയോ ഞാൻ കണ്ടിരുന്നു അതിൽ പറഞ്ഞത്

  • @sanjaysanjusanju726
    @sanjaysanjusanju726 2 роки тому

    Ayyo ..😁😁adipoli but athindey kaashtam onnum kalanjilla ....

  • @routesketcher3226
    @routesketcher3226 3 роки тому +1

    Rochaaa sreeshanth

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 3 роки тому +1

    ഞങ്ങളുടെ ഇവിടെ കുറ്റിയിലൊക്കെ ആണ് ഇത് ഉണ്ടാവണത് എന്നിട്ടു ഇതിനെ വാകത്തിക്കു വെട്ടി എടുക്കും 😅

  • @aneesabdul4800
    @aneesabdul4800 3 роки тому

    Ningalu kidilan team anu bhai...thank you for making me happy on this pravasa jeevitham

  • @sumaner1424
    @sumaner1424 3 роки тому

    ബൂം ബാംഗ് കാണണ്ട ഒറ്റക്ക് മൊത്തം തിന്നു തീർക്കും... ഇനി പച്ച ആയാലും ശരി കുക്ക് ചെയ്തട്ട് ആയാലും 🔥അവിടെ എല്ലാം റെഡി റെഡി ആണ് 💫

  • @subaidasulaiman4298
    @subaidasulaiman4298 3 роки тому +1

    Nannayittunt

  • @kvshobins9820
    @kvshobins9820 3 роки тому +3

    ചങ്കിനെ കട്ടക്ക് കൂടെ നിർത്തുന്ന k&ക്കു 😍😍😍❤️❤️❤️❤️❤️❤️ റോച്ച ഭായ് പോളിക്ക് കെട്ടോ

    • @aquamanrocha
      @aquamanrocha 3 роки тому +1

      Shobin machaa... Thank you muthe... ✌🏻️😃🥰♥️💞

    • @kvshobins9820
      @kvshobins9820 3 роки тому

      @@aquamanrocha 😍😍😍😍❤️❤️❤️❤️❤️

  • @kunjuzzzzzvlog2978
    @kunjuzzzzzvlog2978 3 роки тому

    ഞങ്ങളെ കൂടെ സപ്പോർട്ട് cheyyane😭🙏🙏🙏

  • @bijoychirayath7100
    @bijoychirayath7100 3 роки тому +1

    K&k ഒയ്സ്റ്റർ മേടിക്കാൻ എവിടെ കിട്ടും

    • @binuvik648
      @binuvik648 3 роки тому

      വടക്ക് നല്ലോണം കിട്ടും

  • @klb___komban___yt
    @klb___komban___yt 3 роки тому

    2 K ആവാൻ സാഹഹായിക്കുമോ 😔🤗🤗

  • @abhinavjayan5582
    @abhinavjayan5582 3 роки тому +1

    Plz taru please please please please

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 3 роки тому

    ഇത് എടുക്കുമ്പോൾ എന്തോരം കരികാച്ചി ആണ് കിട്ടണത് 😅😍😘😅

  • @rrr9484
    @rrr9484 3 роки тому

    പച്ചയ്ക്ക് അല്ല ഇത് റോസ്റ്റ് ചെയ്താൽ അറപ്പില്ലാതെ കാണാം... ആസ്വദിക്കാം

  • @oruadaarpetlove2192
    @oruadaarpetlove2192 3 роки тому +1

    🔥🔥

  • @gauthammanu9153
    @gauthammanu9153 3 роки тому

    Fishing freaks ayitt oru vidio cheyyo pls 🙏machane

  • @club-cb6cp
    @club-cb6cp 3 роки тому +1

    K& k ethiyal pewer anu🔥🤩🤩❤️ vidieoku vendi waiting arnu❤️❤️

  • @nasimnoushad8378
    @nasimnoushad8378 3 роки тому

    ഇത് ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ഇത് എവിടാ സ്ഥലം

  • @ebinthampi3375
    @ebinthampi3375 3 роки тому

    Aaashante aarogyathinte rehasyam ithanalle rochakk korchachude kodkk pettann seriyavatte power aavatte video polichutto

  • @harikrishnacr816
    @harikrishnacr816 Рік тому

    Bro oyster njn kore anweshichu?
    Eth kittan enthaa vazhi?? Pls comment bro, njn kottayam aanu thamassikunne

  • @jishnuks7548
    @jishnuks7548 3 роки тому

    Ashaan kaale pinnem thalliyodichu......

  • @shafal205
    @shafal205 3 роки тому

    ഞങ്ങളുടെ നാട്ടിൽ മൊരി എന്നു പറയും

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 3 роки тому +1

    ഇത് എടുക്കുമ്പോൾ എന്തോരം കരികാച്ചി ആണ് കിട്ടണത് 😅😍😘😅

  • @aneeshs413
    @aneeshs413 3 роки тому

    കൊല്ലഭാഗത്തും മുരിങ്ങ എന്നാ പറയുന്നത്

  • @annibras8722
    @annibras8722 3 роки тому

    റോച്ചയുടെ കാൽ ആശാൻ തല്ലിയൊടിച്ചു

  • @shahinhameed7901
    @shahinhameed7901 3 роки тому

    നമ്മുടെ ശ്രീശാന്ത് അല്ലെ അപ്പുറത്ത് ഇരിക്കന്നെ

  • @ROBIN8644
    @ROBIN8644 3 роки тому +1

    Rochaaà. come on everybody

  • @srlikes3306
    @srlikes3306 3 роки тому

    ഷൈജു മച്ചാനെ ഒരു വാട്ടർലൈഫ് യാത ഒന്ന് പ്ലാൻ ചെയ്യ് പുതിയ കാഴ്ച്ചകൾക്ക് വേണ്ടി

  • @winchester2481
    @winchester2481 3 роки тому

    തിന്നോണ്ടിരിക്കുമ്പോൾ ആരാടാ പട്ടയിട്ട് കൊട്ടുന്നത്

  • @allyoutuberfansmedia6120
    @allyoutuberfansmedia6120 3 роки тому +3

    Adi poli rochaa

  • @thomassiju4301
    @thomassiju4301 3 роки тому

    Chetta boombanginodu chodhheee

  • @sz_yt
    @sz_yt 3 роки тому +1

    Please pin comment

  • @Lucifer-ov7cb
    @Lucifer-ov7cb 2 роки тому

    Sherikk kazhichath rochayum camera menonum🔥 🔥

  • @thoppifishing3494
    @thoppifishing3494 3 роки тому

    ഉണ്ട് സൗദിയിൽ teast വ്യത്യാസം ആണ്

  • @sportsshorts8625
    @sportsshorts8625 3 роки тому +6

    Pwoli😍

  • @jasijabi3816
    @jasijabi3816 2 роки тому

    കോഴിക്കോട് മുരു ന്ന് പറയും
    ഞാൻ പറിച്ചിട്ടുണ്ട്