ചേട്ടനാച്ച........ സ്നേഹം എന്ന വികാരതെ, ഇത്രയും നന്നായി പറഞ്ഞു മനസിലാക്കി തന്ന ചേട്ടനാച്ചാനു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻 ഇപ്പോൾ മനുഷ്യർക് ഇടയിൽ ഉള്ള സ്നേഹം എന്നത് താൽക്കാലികം മാത്രം.... അതിനെ ഭ്രാന്ത് എന്ന് പറയുന്നത് ആയിരിക്കും നല്ലത്, കാരണം സ്നേഹിച്ചവർ കാട്ടിക്കൂട്ടുന്നതു കണ്ടാൽ......,.. മനുഷ്യരെകാൾ സ്നേഹം മൃഗങ്ങൾക് ഉണ്ട് God is ❤❤❤
സ്നേഹം ഒരേ അളവിൽ സന്തോഷവും ദുഃഖവും തരുന്ന വികാരമാണ്. ഒരാളുടെയും കണ്ണ് നിറയ്ക്കുന്ന സ്നേഹംനമുക്ക് ഉണ്ടാകാൻ പാടില്ല.അച്ഛനമ്മമാരുടെ കണ്ണ് നിറക്കുന്ന സ്നേഹം, ഭാര്യയുടെ കണ്ണ് നിറയ്ക്കുന്ന സ്നേഹം, അമ്മായിയമ്മയുടെ കണ്ണ് നിറയ്ക്കുന്ന സ്നേഹം, വിവാഹിതനായ സഹോദരനോട് പെങ്ങന്മാർക്കുള്ള അമിതമായ സ്നേഹം..... ഇതെല്ലാം സ്നേഹമാണെങ്കിലും മറ്റൊരാളുടെ ദുഃഖത്തിന് കാരണമാകുന്ന സ്നേഹമാണ്. So love should be conditional.... യാതൊരു മടിയും കൂടാതെ സ്നേഹിക്കാൻ സാധിക്കുന്നത് ദൈവത്തെ മാത്രമാണ്.
Oru time nannayit snehich samsarich pinned avrk situation vannapo ozhivakkunath😢😢😢 orkanum pattilla marakanum pattanilla....ettavum nannayit ariyana strangers pole ann ippo😢😢....
സ്നേഹത്തിനെ 5 തലങ്ങളായി തിരിച്ചു. വളരെ വ്യക്തമായ, സത്യമായ വിശദീകരണങ്ങളും നൽകി അച്ചൻ.വളരെ, വളരെ super ആയിരുന്നു എല്ലാം. നമ്മൾ മനുഷ്യർക്ക് സ്നേഹം എന്ന വികാരമില്ലാതെ ഒട്ടും ജീവിക്കാൻ പറ്റില്ല. അച്ചൻ പറഞ്ഞ ഈ 5 ഘട്ടങ്ങളും കൈകാര്യം ചെയ്യാൻ പിഴവ് വരുമ്പോഴാണ് സ്നേഹം ഒരു കുരുക്കായി നമ്മുടെ കണ്ഠനാളത്തിൽ വീഴുന്നത്. അല്ലേ... ശരിയല്ലേ?. സ്നേഹത്തിന്റെ ഉന്നതമായ തലം ഞങ്ങൾക്ക് പറഞ്ഞ് ന്നതിന് നിഖിലച്ചന് കോടാനുകോടി നന്ദി 🙏
എല്ലാ പുരോഹിതരും വിശുദ്ധരാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏❤
ഒത്തിരി സ്നേഹത്തോടെ മോനെ എന്നു ഒന്നു വിളിച്ചോട്ടെ ""അച്ചൻ. Monea""ഈശോ തൊട്ട് അനുഗ്രഹിച്ച ത് ആണ് ഈ കാലത്തിൽ ഇത്ര നല്ല അറിവ്. ഗോഡ്. ബ്ലെസ് you ഫാദർ 🙏🙏🙏🙏
ചേട്ടനച്ചാ.... എത്ര നല്ല മെസേജാണ്.... എല്ലായിപ്പോഴും എല്ലാക്കാലവും ഏറ്റവും മനോഹരം പ്രണയം തന്നെയാണ് ❤❤❤❤
ചേട്ടനാച്ച........ സ്നേഹം എന്ന വികാരതെ, ഇത്രയും നന്നായി പറഞ്ഞു മനസിലാക്കി തന്ന ചേട്ടനാച്ചാനു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
ഇപ്പോൾ മനുഷ്യർക് ഇടയിൽ ഉള്ള സ്നേഹം എന്നത് താൽക്കാലികം മാത്രം.... അതിനെ ഭ്രാന്ത് എന്ന് പറയുന്നത് ആയിരിക്കും നല്ലത്, കാരണം സ്നേഹിച്ചവർ കാട്ടിക്കൂട്ടുന്നതു കണ്ടാൽ......,.. മനുഷ്യരെകാൾ സ്നേഹം മൃഗങ്ങൾക് ഉണ്ട്
God is ❤❤❤
ഒത്തിരി നല്ല Massge
❤ Pranayam is often a misunderstood word. You said it right...❤
സൂപ്പർ മെസ്സേജ് ആണ് അച്ഛാ 🙏🙏🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👍
വാക്കുകൾ കറക്റ്റ് 👍🙏God bless🙏 yes ഇശോയെ പ്രണയിച്ചു ജീവിക്കാൻ പറ്റിയാൽ ലൈഫ് എത്ര സൂപ്പർ ആകും 😍
God bless you Acha...,. ❤️🔥
ഈശോ സമൃർദ്ധമായി അനുഗ്രഹിക്കട്ടെ !!!!
സ്നേഹം ഒരേ അളവിൽ സന്തോഷവും ദുഃഖവും തരുന്ന വികാരമാണ്. ഒരാളുടെയും കണ്ണ് നിറയ്ക്കുന്ന സ്നേഹംനമുക്ക് ഉണ്ടാകാൻ പാടില്ല.അച്ഛനമ്മമാരുടെ കണ്ണ് നിറക്കുന്ന സ്നേഹം, ഭാര്യയുടെ കണ്ണ് നിറയ്ക്കുന്ന സ്നേഹം, അമ്മായിയമ്മയുടെ കണ്ണ് നിറയ്ക്കുന്ന സ്നേഹം, വിവാഹിതനായ സഹോദരനോട് പെങ്ങന്മാർക്കുള്ള അമിതമായ സ്നേഹം..... ഇതെല്ലാം സ്നേഹമാണെങ്കിലും മറ്റൊരാളുടെ ദുഃഖത്തിന് കാരണമാകുന്ന സ്നേഹമാണ്.
So love should be conditional.... യാതൊരു മടിയും കൂടാതെ സ്നേഹിക്കാൻ സാധിക്കുന്നത് ദൈവത്തെ മാത്രമാണ്.
Pranayam Jesus. Thanks Nikhil Atcha. 🙏🏻🙏🏻🙏🏻
Good message thanks father ❤❤❤❤❤❤❤❤❤❤anujan enthye
Very nice ❤❤❤❤
ഇപ്പോഴാ പ്രണയം എന്ന വാക്കിന്റെ എഥാർത്ത അർത്ഥം കിട്ടിയത് ❤
Beautiful heart touching reflections on Love❤❤❤😊
Achha goodboy❤❤
Adipoly, swarthathayillatha sneham anu pranayam ,l agree father
അച്ഛന്റെ മെസ്സേജ് എനിക്ക് ഒത്തിരി ഇഷ്ടമാണ്
നല്ല മെസേജ് അച്ഛാ നന്ദിയുണ്ട്
Thanks acho valuable message.
അച്ഛൻറെ അഭിപ്രായം ആകട്ടെ എല്ലാവർക്കും എന്ന് ആഗ്രഹിക്കുന്നുനന്നി
Valare sheriyanu father paranjathu father chinthikunna thupola yanu njanum
നല്ല മെസ്സേജ് താങ്ക് യു അച്ഛാ 🙏🙏🙏🥰🥰🥰
അച്ഛൻ വാത്സല്യത്തെ പറ്റി പറയാൻ വിട്ടുപോയി💞🙏
Good message thanks father
Great mesege👍
അച്ചന്റെ ഫേസ് ബുക്കിൽ ഒരു മെഴുകുതിരിയായി ഞാൻ ഉണ്ട്.. ട്ടോ 🥰
കാണാൻ മോശം ആയിട്ട് അല്ല.. ട്ടോ.. കാണാൻ കുഴപ്പമില്ലാത്തത് കൊണ്ട് ആണ് 😔.. അപമാനിച്ചു വിട്ടത് 😔
My dear cheattacha super talj 🙏🙏🙏💜💜💜
Super message .......🙏🙏🙏🙏🙏🙏🙏❤️
Very good message acha
You have explained well god bless you father
Great message 👌❤️
Oru time nannayit snehich samsarich pinned avrk situation vannapo ozhivakkunath😢😢😢 orkanum pattilla marakanum pattanilla....ettavum nannayit ariyana strangers pole ann ippo😢😢....
Nikhilacha achante samsaaram orupad ishttamannu. ❤❤
Thank you Achenmone ❤️ Good message 👌👌👌🥰🥰🥰
.നല്ലാ മെസേജ്❤
Spr ❤❤❤❤
സ്നേഹത്തിനെ 5 തലങ്ങളായി തിരിച്ചു. വളരെ വ്യക്തമായ, സത്യമായ വിശദീകരണങ്ങളും നൽകി അച്ചൻ.വളരെ, വളരെ super ആയിരുന്നു എല്ലാം. നമ്മൾ മനുഷ്യർക്ക് സ്നേഹം എന്ന വികാരമില്ലാതെ ഒട്ടും ജീവിക്കാൻ പറ്റില്ല. അച്ചൻ പറഞ്ഞ ഈ 5 ഘട്ടങ്ങളും കൈകാര്യം ചെയ്യാൻ പിഴവ് വരുമ്പോഴാണ് സ്നേഹം ഒരു കുരുക്കായി നമ്മുടെ കണ്ഠനാളത്തിൽ വീഴുന്നത്. അല്ലേ... ശരിയല്ലേ?. സ്നേഹത്തിന്റെ ഉന്നതമായ തലം ഞങ്ങൾക്ക് പറഞ്ഞ് ന്നതിന് നിഖിലച്ചന് കോടാനുകോടി നന്ദി 🙏
Good massage❤❤❤
Good message ❤thank you acha 🙏
Excellent message 👏👏
Good message,,
Thank you father ❤
ആ കക്ഷി യുടെ പേരിൽ തന്നെ അച്ചന്റെ ഫേസ് ബുക്കിൽ കമന്റ് ഇടുന്നുണ്ട് ഞാൻ.. 😉..
Nice talk
Great
താങ്ക്സ് ഫാദർ ❤
Clear explanation monacha.
good message❤❤❤🥰🥰🥰
അച്ഛനെ വിളിക്കാൻ എന്റെ കൈയിൽ നമ്പർ ഇല്ല, എനിക്ക് ഒന്ന് സംസാരിക്കാൻ ആഗ്രഹം ഉണ്ട്
Super😘😘😘
❤❤😢acha entay makal oruthatay kuud poyee jgal jeevekum nankedla aval aniyatheyay veu veikunnu kochu nerasha iannu padikan pattunilla 2xdannm kuudee jagal jeevekndy acha jagl chakoomsh allayirunnu😢 jaglodu alp polum karuna kanichilla😢
Good mge❤
Thanku chettanacha
Good message 🙏
Thank you, good message ❤️🙏
All is good
അച്ഛന്റെ ടോക്ക് ഇഷ്ടമാണ് കുറച്ചുസമയം ഉള്ളതുകൊണ്ട് അധികം സമയം ആവുമ്പോ കേൾക്കാൻ സമയമില്ലാത്ത കാരണം
Good message 🥰🥰🥰
അച്ചാ.. പെട മോൻ ആണ് ട്ടോ ❤️... എന്റെ രൂപം കൊണ്ടും പ്രായം കൊണ്ട് എന്നെ ആട്ടി വിട്ട ആളെ പ്രണയിക്കുന്നു ഇപ്പോൾ ഞാൻ 😃😃
❤ super
❤❤❤❤❤❤❤
God,bless.you.,achaa❤
🎉
അപ്പൊൾ ഞാൻ പ്രണയത്തിൽ ആണ് ❤
👌👌
❤️😇🥰👍👌
👌
This will help us❤
❤❤😊
Nice 🥰🥰msg
ചാക്കോച്ചന്റെ സൗണ്ട് ചേട്ട അച്ഛന്
🙏🙏❤❤👌👌
❤❤🤗🤗🙏🙏🌹🌹👍👍😊😊
❤🎉😂 true
❤❤❤
🥰🥰🥰
Achan❤️
🙏👌
അച്ഛനോട് ഒരു ഇഷ്ടം തോന്നുന്നുണ്ട്
❤❤❤🙏🙏🙏
❤❤🙏🏼🙏🏼🙏🏼
🙏🙏🙏💯
❤
🙏🌹
🙏🙏
Achaaa achante phone no theraamo
Nanni
Pls fr ,you should not love too much media, ur priesthood grace you may loose.
Outdated thoughts. This is 2023
@@noblemundamattammusicals🎉❤
Good massage ❤
Thank you father 🎉❤
Good message❤️❤️🙏
🙏💖💞💞
❤❤❤
🌹🌹🙏🙏
Nanni
🌹❤️🌹
🙏🙏
Good message 🥰