- 590
- 7 076 392
Nikhil John Attukaran
India
Приєднався 16 лис 2012
Fr. Nikhil John Attukaran has influenced thousands of people to choose the right path in their life and helped them be more informed about better ways to success. He is currently a educator in a School at Aluva.
ജീവിതത്തിൽ ലഭിക്കുന്ന അനുഭവങ്ങളിലൂടെ പഠിക്കുന്ന പാഠങ്ങളെക്കാൾ വലുതായൊന്നും ഒരു വിദ്യാലയങ്ങളിലും പഠിക്കാനില്ല 😁😁
#life #experience #reality #motivation #foryou #love #fact
ജീവിതത്തിൽ ലഭിക്കുന്ന അനുഭവങ്ങളിലൂടെ പഠിക്കുന്ന പാഠങ്ങളെക്കാൾ വലുതായൊന്നും ഒരു വിദ്യാലയങ്ങളിലും പഠിക്കാനില്ല 😁😁
#life #experience #reality #motivation #foryou #love #fact
എന്റെ ശരികൾ മറ്റുള്ളവരുടെ ശരികൾ ആവണമെന്നില്ല... എല്ലാവർക്കും അവരവരുടെ ശരികൾ ഉണ്ടാവാം..
ua-cam.com/video/RwBL1SJEdcA/v-deo.html
Переглядів: 1 352
Відео
അല്ലേലും കല്ലെറിയാൻ എളുപ്പം ഇങ്ങനെയുള്ളവർക്ക് എതിരെയാണല്ലോ 😊
Переглядів 13 тис.7 годин тому
അല്ലേലും കല്ലെറിയാൻ എളുപ്പം ഇങ്ങനെയുള്ളവർക്ക് എതിരെയാണല്ലോ 😊
അനുഭവിക്കുന്നവർക്കേ അവസ്ഥ അറിയൂ...
Переглядів 2,6 тис.16 годин тому
അനുഭവിക്കുന്നവർക്കേ അവസ്ഥ അറിയൂ...
കല്ലപ്പള്ളിയിലെ ഈ പള്ളിയും അവിടേക്കുള്ള വഴിയും 🥰🥰🥰
Переглядів 3,6 тис.14 днів тому
കല്ലപ്പള്ളിയിലെ ഈ പള്ളിയും അവിടേക്കുള്ള വഴിയും 🥰🥰🥰
അപ്പനും അമ്മയ്ക്കും ഇതിലും വലിയ സന്തോഷം വേറെയുണ്ടോ?? 🥰
Переглядів 4 тис.14 днів тому
അപ്പനും അമ്മയ്ക്കും ഇതിലും വലിയ സന്തോഷം വേറെയുണ്ടോ?? 🥰
മലയോര മേഖലയിലെ മനോഹരമായ ദേവാലയം... ❤️❤️
Переглядів 9 тис.21 день тому
മലയോര മേഖലയിലെ മനോഹരമായ ദേവാലയം... ❤️❤️
Promo Video | KCYM Panathur | Henosis 2K24
Переглядів 966Місяць тому
Promo Video | KCYM Panathur | Henosis 2K24
അപകടമാണ്... ശ്രദ്ധിക്കണം, അകലം പാലിക്കണം...
Переглядів 2,5 тис.Місяць тому
അപകടമാണ്... ശ്രദ്ധിക്കണം, അകലം പാലിക്കണം...
നഷ്ടപ്പെട്ടത് ആ കുടുംബത്തിനാണ്... അതെങ്ങനെ നികത്തും??
Переглядів 4 тис.Місяць тому
നഷ്ടപ്പെട്ടത് ആ കുടുംബത്തിനാണ്... അതെങ്ങനെ നികത്തും??
പെരുമ്പടവ് നിന്ന് പാണത്തൂരിലേക്ക്...
Переглядів 16 тис.Місяць тому
പെരുമ്പടവ് നിന്ന് പാണത്തൂരിലേക്ക്...
ചില കളിചിരികൾ ഒത്തിരിയേറെ കൊതിപ്പിക്കും....
Переглядів 2,7 тис.Місяць тому
ചില കളിചിരികൾ ഒത്തിരിയേറെ കൊതിപ്പിക്കും....
പല കാരണങ്ങൾ കൊണ്ടും നിങ്ങളെനിക്ക് പ്രിയപ്പെട്ടവരായിരുന്നു 🥰 Read first comment🥰
Переглядів 3,4 тис.Місяць тому
പല കാരണങ്ങൾ കൊണ്ടും നിങ്ങളെനിക്ക് പ്രിയപ്പെട്ടവരായിരുന്നു 🥰 Read first comment🥰
എന്തിനാണ് പേടിക്കുന്നത്? കണ്ടു നോക്കണേ... 👍🏻👍🏻
Переглядів 4,1 тис.Місяць тому
എന്തിനാണ് പേടിക്കുന്നത്? കണ്ടു നോക്കണേ... 👍🏻👍🏻
രായാവേ, അങ്ങ് നഗ്നനാണ്.... 🤦🏻♂️#story #akhilmarar #chettanachan
Переглядів 1,2 тис.2 місяці тому
രായാവേ, അങ്ങ് നഗ്നനാണ്.... 🤦🏻♂️#story #akhilmarar #chettanachan
ചിലതൊക്കെ മനസിലാക്കാനാണ് ബുദ്ധിമുട്ട്.... 😁😁
Переглядів 2,2 тис.3 місяці тому
ചിലതൊക്കെ മനസിലാക്കാനാണ് ബുദ്ധിമുട്ട്.... 😁😁
ഇനിയും അടുത്ത ആൾക്ക് വേണ്ടിയാണോ ഈ കാത്തിരിപ്പ്?????
Переглядів 5 тис.3 місяці тому
ഇനിയും അടുത്ത ആൾക്ക് വേണ്ടിയാണോ ഈ കാത്തിരിപ്പ്?????
ചിലപ്പോഴൊക്കെ ഇങ്ങനെയും ചില അവസ്ഥകൾ ഉണ്ട് 🥺🥺
Переглядів 2,8 тис.3 місяці тому
ചിലപ്പോഴൊക്കെ ഇങ്ങനെയും ചില അവസ്ഥകൾ ഉണ്ട് 🥺🥺
Anusaranam bhaliyekkal sreshtam❤Adhikarikale anusarichitt prasangikkuka prathyekichum suvisesham prasangikkumbol❤❤God bless all Priests always❤❤
Amen🙏
Thank you chettanacha for correcting the manjaly achan’s speech. That was very very important. 🙏🙏
🙏🙏🙏🙏🙏🎉🎉🎉
well said 😊
ധീരമായ സന്ദേശം!. ഇങ്ങനെ ഒരു Video ഇട്ടതിൽ നിഖിലച്ചന് പ്രത്യേകം അഭിനന്ദനങ്ങൾ 🎉🎉🎉🎉. വിശ്വസിക്കാം..... സഭയാകുന്ന കപ്പലിലെ കപ്പിത്താൻ ഈ കപ്പലിനെ ഏറ്റവും സുരക്ഷിതമായ തീരത്തുതന്നെ നങ്കൂരമിടും എന്ന്. അല്ലേ?.
മഞ്ഞളി അച്ഛൻ ഒരു ധ്യാന ഗുരു ആയതിന്റെ പേരിലാണ് ഇത്രയേറെ വിമർശനങ്ങൾ ഉണ്ടായിരിക്കുന്നത്. ക്രിസ്തു ശിഷ്യന്മാരുടെ കാൽപാദങ്ങൾ കഴുകി സ്നേഹത്തിൻറെ മാതൃക കാണിച്ചുതന്നു. ഇതൊരു അങ്കമാലി ,എറണാകുളം പ്രശ്നമായി മാത്രം കണക്കാക്കരുത്. എൻറെ പ്രവർത്തിയും പ്രസംഗവും രണ്ടും രണ്ട് രീതിയിലായെങ്കിൽ എനിക്ക് മറ്റുള്ളവരെ എങ്ങനെ ഉപദേശിക്കാൻ പറ്റും
Hi
🙏👍
🙏🏻🙏🏻🙏🏻
👍🙏🙏🙏❤️❤️❤️
well said അച്ചാ......
Well explained 🎉Thank you monacha ❤❤❤
😢 3:29 3:35
Jinu pallipatt😊
♥️♥️♥️♥️🙏🙏🙏🙏
🙏🏼
🎉🎉
❤️❤️❤️🙏🙏🙏🙏🙏
👍🙏
Well explained. Had listened to the previous video too.Thank you
Sorry, you got it wrong acha....it has nothing to do with him belonging to this diocese... Its bcos people have realised that his life has nothing to do with what he preaches..and his actions are not expected of a priest.. especially a senior priest who leads retreats!! Jesus himself calls such people hypocrites.. Matthew 23:25 "Woe to you, teachers of the law and Pharisees, you hypocrites! You clean the outside of the cup and dish, but inside they are full of greed and self-indulgence
Please go through the comments
Amen 🙏
❤️🙏
ഞാൻ എറണാകുളം അങ്കമാലി ഇടവക അംഗം ആണ് രൂപതയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള , തെക്കിന്റെ പാദുവ എന്ന് അറിയപ്പെടുന്ന സെൻറ് ആന്റണിസ് ചർച്ച് അച്ചിനകം 👍👍
ഹായ് ചേട്ടനച്ചാ... 😍👍🙏
Thettukal thiruthappedendathanu & thiruthunna reethiyanu presnam Nanmayilekulla vazhi kurachu vishamam ullathanu Nasathinte vazhi eluppavum santhoshavum prelofanangal nirangathumanu Achan paranga karyangal sariyanu Manushananu thettu samfavikkam Ellavarudeyum munnil vachu oru vekthiye thakarkunna reethil akaruthu Vivekathode thiruthunnathayirikum nallathu
❤❤❤🙏🙏🙏
Pray for us too..
Athe chettenacha
🙏🙏🙏
❤❤❤🙏🙏🙏
Vallatha avastha 😢😢
അനുഗ്രഹിക്കപ്പെട്ട ദൈവദാസൻ, അച്ഛനെ ഞങ്ങൾക്കെല്ലാം ഒരുപാട് ഇഷ്ടമാണ്
നല്ല സന്ദേശം അച്ഛൻ ഇത് explain ചെയ്തത് നന്നായി തെറ്റിദ്ധരിക്കപ്പെടാവുന്നതാണിത് താങ്ക്സ് അച്ഛാ 🙏🙏🙏
❤😂😮😊
No. U r rong father purushanum femalum defferent is men s r very short heart ❤️ pinne pallille Achann phone off chuuu please engane paraymairunnu. Pinne baril poaa mnushyn he is a human being
God bless you Acha.
ഒരു കാര്യം ഇത് contextil പറഞ്ഞു , അതിൻ്റെ അറ്റം വാലും മുറിച്ചു, അതിനെ വിമർശികരുത്തെ പ്രിയ അച്ച. pls remember he is an elderly priest, and your colleguue....but think that the people now listening to you are from diffrent walks of life.. internal disagreements should be sorted within the walls, but do not throw on to the public to deal it. pls
ഞാൻ അച്ചനെ വിമർശിച്ചല്ല പറഞ്ഞത്, കൃത്യമായി ഞാൻ അത് പറഞ്ഞിട്ടുമുണ്ട്, തെറ്റിദ്ധരിക്കപ്പെടാവുന്ന ഒരു video, ആശയം ആയത് കൊണ്ടാണ് ഇത് പറയുന്നതെന്ന്... 👍🏻
NanniyudA vakukal
Ellavarkum thettu pattam
❤❤❤🙏🏻🙏🏻
Acha Vigariyachanmar varum pogum.. Edavaga namude tharavadann.. Ath nammal manasilakkannam.
ഞാനിത് എൻ്റെ ഭർത്താവിൻ്റെ വീട്ടുക്കാരിൽ നിന്നും സ്വന്തം വീട്ടുക്കാരിൽ നിന്നും ഞാൻ ശരിക്കനും ഇതൊക്കെ ഇത്രയും നാൾ അനുഭവിച്ചതാണ്. എനിക്ക് കുറച്ചു മാസങ്ങൾ അവരെ ഒട്ടും ഉൾകൊള്ളാൻ കഴിയില്ലായിരുന്നു പക്ഷേ ഞാനിപ്പോൾ അവരോടൊക്കെ ക്ഷമിച്ച് അവരെയെല്ലാവരേം ചേർത്ത് നിർത്തുന്നു. എന്നാലും അവരൊക്കെ എന്നോട് ചെയ്ത കാര്യങ്ങൾ മനസ്സിൽ നിന്നും മാഞ്ഞുപോണില്ല. എന്നാലും ദൈവം എന്നെ കാണും എന്ന ഉറച്ച ബോധ്യം എനിക്കുണ്ട് എനിക്ക് ദൈവം സ്വർഗ്ഗത്തിൽ ഉന്നതമായ സ്ഥാനം തരും കാരണം എൻ്റെ ജീവിതം മുഴുവൻ സഹനങ്ങളുടെ ഒരു കൂമ്പാരമായിരുന്നു ഈ ദിവസങ്ങളും കടന്നുപോകും. ഞാൻ ആർക്കും വേണ്ടാത്ത കറിവേപ്പിലയാണ്. പക്ഷേ ദൈവത്തിൻ്റെ മുൻപിൽ എനിക്ക് എന്നും വലിയ സ്ഥാനമുണ്ടാകും
Priyappetta acha. Achante oru video polum kannu nirayathe kanan pattarilla. Hrudhyam niranja pararthanakal nerunnu.. Dheivam ennum ningalkku koottai erikkatte.. Ella nanmakalum 🌹🌹🌹💕💕
God bless u acha💕💕🥰🌹🌹🌹. Njangalkku veendi koodi prarthanayil oorkkaname 🌹🌹
❤❤❤
Acha ennum palliyil. Alorasam kandumaduthittayirikkum aaAchan. Angane paranjirikkuka ethu padippichuthanna Achanu nanni manjaliyachanum. Athevashiyilek konduvaran. Angane adyam paranjathakam Achante talkukal nerathe othiri njanum kettittundayirunnu
12 മണിക്കൂര്‍ സമയം എനിക്ക് ദൈവം തന്നെങ്കില്‍ ആ ദൈവത്തിന് വേണ്ടി 1മണിക്കൂര്‍ അല്ലെങ്കില്‍ 1.30 മണിക്കൂര്‍ സമയം ദൈവത്തിന് കൊടുക്കുവാന്‍ പറ്റുന്നില്ല എങ്കില്‍ എങ്ങനെ ദൈവത്തേ സ്നേഹിക്കും വിശുദ്ധ കുര്‍ബാനയുടെ സമയത്ത് പോലും ആ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുവാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ബലി അര്‍പ്പിക്കുവാന്‍ പള്ളിയില്‍ പോകുന്നത് ദിവ്യ ബലിയേക്കാള്‍ ഫോണ്‍ ആണ് അയ്യാള്‍ക്ക് ആവശ്യം
മഞ്ഞളി നിയമവും ശിക്ഷ ണവും തനിക്ക് സഹിക്കാൻപററില്ല .ചിറ്റൂർ ധൃനകേന്ദ്ര ത്തിൽനിന്നുചാടിയതുംംഇപ്പോഴെത്തെ അവസ്ഥയുംഈ അനുസരണക്കേടിൻറയുംഫലമല്ലേ.നീ പുറത്ത് തെന്നെനിന്നാ 10:21 10:21 ൽ മതിയാകും.അതാണ് തിരുസഭയക്ക് നല്ലത്.ഞാൻ81വയസുളളസ്ത്റിയാണ്.നിൻറെ അമ്മയൂടെശീക്ഷണം നീനക്ക് കിട്ടാതെപോയി.അവളും കേൾക്കട്ടെ.ചിററൂരിൽ നീൻറെ ഭോഷ്ക് കണ്ടതാണ്.പൗരോഹിതൃപദവീയ്ക്ക് നീ യോഗൃനല്ല.ഊരടാ കുപ്പായം