എങ്ങനെയെല്ലാം മാറണമെന്ന് നമ്മൾ ഓരോരുത്തരും മനസിലാക്കിയാൽ ഒരു പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.എല്ലാവരും സന്തോഷവും സമാധാനത്തിലും മുന്നോട്ട് പോകാൻ ദൈവാനുഗ്രഹമുണ്ടാകട്ടെ❤
അച്ഛൻ പറഞത് സത്യമാണ്.എല്ലാം സമയത്തു എന്റെ കുടുബത്തിൽ ഇതാണ് cനടക്കുന്നത്. എന്നെ ഇപ്പോൾ കുടുബത്തിൽ ചവിട്ടി മേതിച്ചോണ്ട് ഇരിക്കുവാ. ഇപ്പോൾ ഞാൻ കുടുബത്തിൽ നിന്നും പുറത്താണ്. പക്ഷേ ദൈവം എന്റെ കുടയുള്ളതുകാരണം ഞാൻ ജീവിച്ചു പോകുന്നു.
അച്ഛാ നേരേ എതിരായി ട്ടും സംഭവിക്കുന്നുണ്ട് നമ്മൾ മകളായി എത്ര കരുതിയാലും മകനെ ഭയന്നിട്ടായിരിക്കും എന്നും കരുതി വെറും വേലക്കാരെ കാണുന്ന പോലെ കാണുന്ന മരുമകളും ഉണ്ട് എൻെറ അനുഭവമാണ് ഇതിനും കൂടെ ഒരു വീഡിയോ ഇടണേ ഞാൻ ഒരുപാട് വിഷമിക്കുന്നുണ്ട്
അച്ഛാ, ഒത്തിരി സ്നേഹത്തോടെ നിറ കണ്ണുകളോടെ കെട്ടി പിടിച്ചോട്ടേ. അച്ഛന്റെ ഈ വാക്കുകൾ എന്റെ ഭർത്താവിനോടു൦ അമ്മാവിയമ്മയോടും ആരെങ്കിലും പറഞ്ഞിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. നിവൃത്തി ഇല്ലാതെ വന്നപ്പോൾ ഈ Dialogueകൾ ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട്.
ഗുഡ് മെസ്സേജ് 👍🏻വിവാഹം കഴിഞ്ഞവരും, വിവാഹം കഴിക്കാൻ പോകുന്ന, എല്ലാം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി, ഈ വീഡിയോ ഡെഡിക്കേറ്റ് ചെയ്യുന്നു. നിങ്ങൾ ആണ് ജീവിതം ത്തിന്റെ ക്ലാസ്സ് സ്റ്റാർട്ട് ചെയ്യുന്നേ, അല്ലാതെ മാതാപിതാക്കൾ അല്ല,. ഇങ്ങനെ പറയാൻ കാരണം ഭാവിയിൽ ഓരോ അമ്മായിയപ്പനും അമ്മായിയാമ്മയും, അപ്പനും അമ്മയും നമ്മളാണ്...... താങ്ക്യൂ ചേട്ടനാച്ച ഈ 2 ടോപ്പിക്ക് പറഞ്ഞതിന്
എത്ര സത്യം ആയ കാര്യങ്ങൾ. വിവാഹം കഴിഞ്ഞു 3 വർഷം കഴിഞ്ഞു .. 6 മാസം പോലും ഞാൻ ചെന്ന് കേറിയ വീട്ടിൽ സന്തോഷം കിട്ടിയില്ല... ക്രിസ്ത്യൻ ആകാൻ ഒള്ള ahreham kond ഞാൻ ahrehicha പോലെ ക്രിസ്ത്യൻ aayi പക്ഷെ അമ്മായിഅമ്മ അവരും avarude അനിയത്തിമാരും കൂടെ കൂടി ജാതി പറഞ്ഞു maati നിർത്തി... ഇപ്പൊ ഞങ്ങൾ മാറി തമിസിക്കുന്നു .... 😢😢😢😢 അമ്മായിഅമ്മ എന്നെ ottum ഇഷ്ടം alla ഇപ്പൊ എന്റെ ഇച്ചായനെയും ഇഷ്ടം alla ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നത് kond..... പിന്നെ അമ്മായിഅമ്മ അപ്പനെ നോക്കില്ല എല്ലാരും ഓരോ വീട്ടിൽ പപ്പാ പഴയ വീട്ടിൽ അമ്മായിഅമ്മ പുതിയ വീട്ടിൽ വീട് വാങ്ങിക്കഴിഞ്ഞു എല്ലാം അമ്മായമ്മടെ പേരിൽ എഴുതി ഇപ്പൊ avar ഒറ്റയ്ക് പിന്നെ ഒരു അനിയൻ അവനും ഞങ്ങളോട് മിണ്ടില്ലേ അവരടെ വാക് kett... ഓരോ പെൺകുട്ടികൾ ജീവിക്കാൻ keri ചെല്ലും അവിടെ ചെന്ന് കഴിയുമ്പോൾ ഇതാ അവസ്ഥ 😏😏... പിന്നെ കർത്താവ് പറഞ്ഞിട്ടുണ്ടല്ലോ ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻 ഈ വചനം പറഞ്ഞു പ്രാര്തിക്കം.... ഇപ്പൊ njanum എന്റെ ഇച്ചായനും മക്കൾ ഇല്ല ഞങ്ങൾ happy ആയി പോകുന്നു ☺️
I'm phasing this prblm from 7year....now itself...... Parents should need correct & proper counseling...then only such family prblm can get pure solution...
അപ്പൻ, അമ്മ,പെങ്ങൾ അവർ എന്ത് തെറ്റ് ചെയ്താലും അതെല്ലാം ശെരി,ഭാര്യ life nte oru extension മാത്രമാണ് എന്നാണ് എൻ്റെ husband പറഞ്ഞത്.അയാളുടെ life അയാളുടെ parents & siblings ആണ് എന്ന്. Inganeyullavarodu കല്യാണം കഴിച്ചു ഒരാളെ ചതിക്കരുത് എന്നൂടെ പറയണമായിരുന്ന്.
8 വർഷത്തെ ശമ്പളം,സ്വർണം എല്ലാം അപ്പനും അമ്മയ്ക്കും വീട് വയ്ക്കാനും വീട്ടു സാധനങ്ങൾ വാങ്ങാനും പെങ്ങളെ കെട്ടിക്കാൻ ഉം അനിയൻ്റെ പഠനത്തിനും എടുത്തിട്ട് അവസാനം ഇവരെല്ലാം ചേർന്ന് ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത് ചാരിറ്റിyaaയി കെട്ടിക്കൊണ്ടു വന്നതാണെന്ന്. ഇനി അവിടെ അനിയൻ കൂടി കല്യാണം കഴിക്കാൻ ബാക്കിയുണ്ട്. ഒരു ജീവിതം നശിപ്പിച്ചു.😢
ഒരു കാര്യം കൂടി, Pre-marital കോഴ്സ് ന് അപ്പനെയും അമ്മയെയും വിഷമിപ്പിക്കരുത് എന്ന് പറയാനാണ് 3 ദിവസത്തെ paripaadiyenkil അത് അങ്ങ് നിർത്തുന്നതാണ് നല്ലത്.ഇല്ലായെങ്കിൽ പല പെൺകുട്ടികളുടെയും കണ്ണീരിനു കാരണം ഈ pre-marital കോഴ്സ് ആവുന്നുണ്ട്.
സത്യം അച്ചാ എൻറെ വീട്ടിലും ഇതേ അവസ്ഥ ആണ് അതുകൊണ്ട് ഞാൻ തീരുമാിച്ചിരുന്നു എൻറെ മകൾ വലുതായാൽ അവൾക്ക് ഒരു കല്യാണം വേണം എന്ന് അവൾക്കു തോന്നിയാൽ മാത്രം അല്ലെങ്കിൽ അവളെ ഞാൻ കല്യാണം കഴിപികില്ല എന്നോട് എൻറെ അമ്മായി അമ്മ എന്നോട് പറഞ്ഞത് ഞാൻ നിൻ്റെ അമ്മ അല്ല അവരോട് ചെയ്യുന്നത് പോലെ എന്നോട് വേണ്ട എന്ന്...
അച്ഛാ ഇതുപോലെ തന്നെ ഉള്ള വേറെ ഒരു വിഷയം ആണ് ആൺമക്കളുടെ കുട്ടികൾ പെൺ മക്കൾടെ കുട്ടികൾ എന്നുള്ള തിരിവ് അതിനു പറ്റിയ ഒരു ടോക്ക് ഇടുമോ എന്റെ മക്കൾ ക്ക് കിട്ടാത്തത്, അത് കേൾക്കുന്നവരുടെ കുഞ്ഞു മക്കൾക്കു കിട്ടിക്കോട്ടേ 🙏🙏🙏പ്ലീസ്
ഏട്ടാച്ച പറഞ്ഞത് സത്യമാണ് എന്റെ രണ്ടാം വിവാഹമാണ് ഒരു മകൾ ഉണ്ട് ആദ്യത്തെ കുഞ്ഞാണ്12 വർഷമായി വിവാഹം കഴിഞ്ഞിട്ട് ഇതുവരെ ആ മനുഷ്യൻ എന്നെ ജീവിത പങ്കാളിയായി കരുതിയിട്ടി ല്ല. 2 മാസമായി മിണ്ടു പോലു ഇല്ല പുള്ളിക്ക് 51 വയസ്സ് എനിക്ക് 38 ഉം ആണ് ഞാൻ എന്നു തന്നെയാണ് ഇതിൽ ഒരു മകൻ ഉണ്ട് ഒരു തുവാല പോലും വാങ്ങി തന്നിട്ടില്ല. ഇത് അവർക്ക് അവരുടെ പെങ്ങൾ മതി
I am thankful to Jesus my mother in law (mother in love) treated me as her own daughter no discrimination ever. It's a chemistry of love give and take. 🙏 🙏. Thanks to the Almighty ❤
ഇൗ ദുരവസ്ഥ ആരോടും പറയാതെ jeevanodukkunna മരുമക്കൾ എത്രയോ ....... ഒരു പെൺകുട്ടി കല്യാണം കഴിഞ്ഞു വീട്ടിലേക്കു കയറിവരുന്നോൾ അവൾക്ക് ,വീടും വീട്ടുകാരെയും മനസ്സിലാക്കാൻ സമയം കൊടുക്കണം....അമ്മായിയമ്മ സ്നേഹത്തോടെ കര്യങ്ങൾ പറഞ്ഞു കൊടുക്കണം അല്ലാതെ അവൾക്ക് എന്തൊക്കെ അറിയാം എന്തൊക്കെ അറിയില്ല എന്ന് മാർക് ഇടുകയല്ല വേണ്ടത്..... മകനെയും മരുമകളും തമ്മിൽ തല്ലിച്ച് എന്നും ദൈവത്തോട് പ്രാർത്ഥിച്ചു ധ്യാനിച്ച് ഒരു കാര്യവും ഇല്ല
അച്ഛൻ പറഞ്ഞത് എത്രയോ സത്യമായ കാര്യമാണ്....കൂടുതലും ക്രിസ്ത്യാനികളുടെ വീട്ടിൽ തന്നെയാണ് ഇൗ പ്രശ്നം ഉള്ളത്........ ഇൗ പ്രശ്നം കാരണം എത്രയോ divorse നടക്കുന്നു.... എത്രയോ പെൺകുട്ടികൾ അമ്മായിയമ്മയെ ഭയന്ന് ജീവിക്കുന്നു.... ചില, നല്ല അനുസരണ ഉള്ളതായി അഭിനയിക്കുന്ന ആൺ മക്കൾ അമ്മ പറയുന്നത് മാത്രമേ വിശ്വസിക്കൂ......കേൾക്കൂ... കല്യാണം കഴിഞ്ഞാൽ ഭാര്യയെ സ്നേഹിക്കാൻ പാടില്ല...ഒന്നിച്ചു എവിടെയെങ്കിലും പോകാൻ പറ്റില്ല..... ഭർത്താവിന് പെങ്ങന്മാരെ ഉണ്ടെങ്കിൽ പിന്നെ പറയണ്ട.... ഇങ്ങനെ നീറി ജീവിക്കുന്ന എത്രയോ സ്ത്രീകൾ.. പണത്തിന്റെ പേരിലും സ്വർണത്തിന്റെ പേരിലും പരിഹസിക്കുന്ന ഭർത്താവിന്റെ അമ്മ പെങ്ങന്മാരെ..... കല്യാണം കഴിയുന്നവരെ ഭയങ്കര സ്നേഹം.... പ്രിയപ്പെട്ട അമ്മച്ചിമാരെ നിങ്ങടെ penmakkalepole അവരെയും snehikku.... മകന്റെയും അവന്റെ ഭാര്യയുടെയും ജീവിതം നശിപ്പിക്കരുത്..... Thanks acha..... പീഢനം അനുഭവിക്കുന്ന മരുമക്കൾ (സ്ത്രീകൾ )ആണ് കൂടുതൽ....
മരുമകൻ എന്ന് രാജാവ് തന്നെയാ ❤️❤️ഭാര്യ വീട്ടിൽ but മരുമകൾ 😔😔😔😔😔വേലക്കാരി
സത്യംകണ്ണ് നിറഞ്ഞു പോയി മെസേജ് കേട്ടപ്പോൾ എന്റെ ജീവിതത്തിൽ അനുഭവിച്ച വേദന 🥰🥰🥰❤️❤️❤️👍mesage👍
എങ്ങനെയെല്ലാം മാറണമെന്ന് നമ്മൾ ഓരോരുത്തരും മനസിലാക്കിയാൽ ഒരു പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.എല്ലാവരും സന്തോഷവും സമാധാനത്തിലും മുന്നോട്ട് പോകാൻ ദൈവാനുഗ്രഹമുണ്ടാകട്ടെ❤
സത്യം ആണ് അച്ചാ. ഒത്തിരി അനുഭവിച്ചു. ഒരു മാതാപിതാക്കളും ചെയ്യാത്ത പ്രവൃത്തികൾ ആണ് എന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നും ഞാൻ സഹിക്കേണ്ടിവന്നത്
😢😢😢
മരുമക്കൾ നമ്മളെ വീട്ടിൽ വന്നാൽ നമ്മുടെ മക്കളുമായി തന്നെയാണ് കാണുക പക്ഷേ അവരെ നമ്മൾ എപ്പോഴും ഒരു അനിയനെപ്പോലെ ഒരു പെരുമാറുള്ളൂ
അവരെ നമ്മൾ പുറത്തായി വരും നമ്മൾ അവരെ പുറത്താക്കില്ല അതാണ് നമ്മൾ അവരെ തമ്മിലുള്ള വ്യത്യാസം
നല്ലാ മെസേജ് 👍👍👍 പെൺപിള്ളേർ ഇല്ലാത്ത അച്ഛൻ അമ്മമാർക്ക് മനസിലാക്കാൻ പറ്റിയാ മെസേജ്👍👍
അച്ഛൻ പറഞത് സത്യമാണ്.എല്ലാം സമയത്തു എന്റെ കുടുബത്തിൽ ഇതാണ് cനടക്കുന്നത്. എന്നെ ഇപ്പോൾ കുടുബത്തിൽ ചവിട്ടി മേതിച്ചോണ്ട് ഇരിക്കുവാ. ഇപ്പോൾ ഞാൻ കുടുബത്തിൽ നിന്നും പുറത്താണ്. പക്ഷേ ദൈവം എന്റെ കുടയുള്ളതുകാരണം ഞാൻ ജീവിച്ചു പോകുന്നു.
അച്ഛാ നേരേ എതിരായി ട്ടും സംഭവിക്കുന്നുണ്ട് നമ്മൾ മകളായി എത്ര കരുതിയാലും മകനെ ഭയന്നിട്ടായിരിക്കും എന്നും കരുതി വെറും വേലക്കാരെ കാണുന്ന പോലെ കാണുന്ന മരുമകളും ഉണ്ട് എൻെറ അനുഭവമാണ് ഇതിനും കൂടെ ഒരു വീഡിയോ ഇടണേ ഞാൻ ഒരുപാട് വിഷമിക്കുന്നുണ്ട്
എൻറെ അമ്മായിയമ്മ
എന്നെ മോളെ പോലെ കാണാനും എന്നെ സ്നേഹിക്കാൻ പ്രത്യേകം പ്രാർത്ഥിക്കണം
❤This world would have been a much more better place if all listen to this beloved Achan's thoughts and teachings ❤
അച്ചാ സങ്കടം വരുന്നുണ്ട് 😭😭
ഇത്രയും വലിയ അറിവുകൾ 😭
തന്ന ചേട്ടനച്ചനെ കാണാൻ 😭
ആഗ്രഹം ഉണ്ട് . ❤❤❤😭😭😭
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നല്ല mesg. ഇത് കേട്ടിട്ട് ബോധം വച്ചിട്ട് ആരെങ്കിലും മാറാൻ ഇടയാകട്ടെ 🙏🙏🙏
വളരെ നല്ല talk ആണ്. എല്ലാം മനസ്സിലാക്കി ജീവിക്കാൻ നമുക്ക് സാധിക്കും. Thank you father. 🙏
അച്ഛൻ പറഞ്ഞത് സത്യം ആണ് ഞാൻ എന്റെ മരുമകളെ സ്വന്തം മകളായി തന്നെ കാണുന്നത് മോള് എന്നെയും സ്വന്തം അമ്മ ആയി തന്നെ ആണ് കാണുന്നത് ❤
You are lucky
Nalla message.... 🙏
Fr,,,,Its a nice Talk with important & valuable points....👍
I experienced lot & suffered lot lot... For years..... U r absolutely correct
ഗുഡ് മെസ്സേജ് . താങ്ക് യു അച്ഛാ 🙏🙏🙏❤️❤️❤️
വന്നപ്പോൾ മുതൽ അനുഭവിക്കുന്നു സെപ്പറേർഷൻ ദൈവം സഹിക്കാൻ ശക്തി തന്നു... ഇപ്പോഴും about 12 years
Good speech
Athe valare sathyem njaan oru kalathe anubavich vefena karenjupoyi father is great
അച്ഛാ, ഒത്തിരി സ്നേഹത്തോടെ നിറ കണ്ണുകളോടെ കെട്ടി പിടിച്ചോട്ടേ. അച്ഛന്റെ ഈ വാക്കുകൾ എന്റെ ഭർത്താവിനോടു൦ അമ്മാവിയമ്മയോടും ആരെങ്കിലും പറഞ്ഞിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. നിവൃത്തി ഇല്ലാതെ വന്നപ്പോൾ ഈ Dialogueകൾ ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട്.
Correct msg
Good message 🙏
Super message, thanks acha....🙏🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻
Good talk..❤
Nalla message acho
Thank u father for the blessed message. Pls give more messages to this world. God bless u
Achan paranjathu ellam 💯 sathyam.very good talk acha 🥰🥰
💯 worth listening 👌👌👌
Acha well said.
Good message Achha ❤
Good message father ❤
Coorect message given including all members not only mother in laws and daughter in law's very nice god blees you father
ചേട്ടനാച്ചൻ പറഞ്ഞത് ശരിയാണ് ❤
Good message
Very.very.good.god.blees.you.father❤❤❤❤❤❤❤❤❤
പറയാൻ വാക്കുകളില്ല അത്രക്കും നന്നായിരിക്കുന്നു 🎉🎉🎉
Beautiful talk chettanachaa❤❤
Exactly 💯
Ethonnum kalangal kadannu poyalum ethinonnum oru maattavum undavilla
Anubhavickunnavar anubhaviche theeru
അച്ചാ എന്റെ അനുഭവമാണ് ചേട്ടനച്ചൻ പറഞ്ഞത്
❤ perfect message ❤
നല്ല മെസ്സേജ് ❤️❤️
❤️❤️
Super message achha👌👌
🙏🏻Thanku Acha!🙏🏻👌👌
Very good mesdage
God bless Acha thanks Acha
Acha... really true
Good message
God bless you
Father
ഗുഡ് മെസ്സേജ് 👍🏻വിവാഹം കഴിഞ്ഞവരും, വിവാഹം കഴിക്കാൻ പോകുന്ന, എല്ലാം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി, ഈ വീഡിയോ ഡെഡിക്കേറ്റ് ചെയ്യുന്നു.
നിങ്ങൾ ആണ് ജീവിതം ത്തിന്റെ ക്ലാസ്സ് സ്റ്റാർട്ട് ചെയ്യുന്നേ, അല്ലാതെ മാതാപിതാക്കൾ അല്ല,. ഇങ്ങനെ പറയാൻ കാരണം ഭാവിയിൽ ഓരോ അമ്മായിയപ്പനും അമ്മായിയാമ്മയും, അപ്പനും അമ്മയും നമ്മളാണ്...... താങ്ക്യൂ ചേട്ടനാച്ച ഈ 2 ടോപ്പിക്ക് പറഞ്ഞതിന്
അച്ഛന്റെ talkinu നന്ദി 🙏🙏
എത്ര സത്യം ആയ കാര്യങ്ങൾ. വിവാഹം കഴിഞ്ഞു 3 വർഷം കഴിഞ്ഞു .. 6 മാസം പോലും ഞാൻ ചെന്ന് കേറിയ വീട്ടിൽ സന്തോഷം കിട്ടിയില്ല... ക്രിസ്ത്യൻ ആകാൻ ഒള്ള ahreham kond ഞാൻ ahrehicha പോലെ ക്രിസ്ത്യൻ aayi പക്ഷെ അമ്മായിഅമ്മ അവരും avarude അനിയത്തിമാരും കൂടെ കൂടി ജാതി പറഞ്ഞു maati നിർത്തി... ഇപ്പൊ ഞങ്ങൾ മാറി തമിസിക്കുന്നു .... 😢😢😢😢 അമ്മായിഅമ്മ എന്നെ ottum ഇഷ്ടം alla ഇപ്പൊ എന്റെ ഇച്ചായനെയും ഇഷ്ടം alla ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നത് kond..... പിന്നെ അമ്മായിഅമ്മ അപ്പനെ നോക്കില്ല എല്ലാരും ഓരോ വീട്ടിൽ പപ്പാ പഴയ വീട്ടിൽ അമ്മായിഅമ്മ പുതിയ വീട്ടിൽ വീട് വാങ്ങിക്കഴിഞ്ഞു എല്ലാം അമ്മായമ്മടെ പേരിൽ എഴുതി ഇപ്പൊ avar ഒറ്റയ്ക് പിന്നെ ഒരു അനിയൻ അവനും ഞങ്ങളോട് മിണ്ടില്ലേ അവരടെ വാക് kett... ഓരോ പെൺകുട്ടികൾ ജീവിക്കാൻ keri ചെല്ലും അവിടെ ചെന്ന് കഴിയുമ്പോൾ ഇതാ അവസ്ഥ 😏😏... പിന്നെ കർത്താവ് പറഞ്ഞിട്ടുണ്ടല്ലോ ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻 ഈ വചനം പറഞ്ഞു പ്രാര്തിക്കം.... ഇപ്പൊ njanum എന്റെ ഇച്ചായനും മക്കൾ ഇല്ല ഞങ്ങൾ happy ആയി പോകുന്നു ☺️
Thanks acha for the great message
Super👌👌🙏🙏
ഞാനും ചിന്തിക്കും 16 വർഷം കൂടെ ജീവിച്ചിട്ട് ഒരു നല്ല കാര്യം പോലും എന്റെ ഭർത്താവിനു എന്നെ കുറിച്ച് പറയാൻ ഇല്ലല്ലോ എന്ന് ഓർക്കും പോൾ ഒരു പാട് വിഷമം.
ശെരിയാണ് സഹിക്കാൻ പറ്റാത്ത വേദനയാണ് ഇപ്പോഴും
അച്ഛൻ, പറഞ്ഞ വേർതിരിവ് ഒരുപാട് കണ്ടതാണ് എന്റെ കുടുംബത്തിൽ
Very good msg. ❤❤
Nice
Good message Achaaa🙏💞
Acha thanks a lot🎉good message God bless you Acha❤❤❤❤❤❤❤❤❤❤
Sathyam achooo. 👌
I'm phasing this prblm from 7year....now itself......
Parents should need correct & proper counseling...then only such family prblm can get pure solution...
V good message acha....
Thank you acha🙏
നല്ല മെസ്സേജ്
Good msg🙏🙏 acha thanks🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അച്ഛനെ നേരിൽ കണ്ടു സംസാരിക്കാൻ സാധിക്കുമോ?
Thanks father for the great talk .all based on facts 🙏
അപ്പൻ, അമ്മ,പെങ്ങൾ അവർ എന്ത് തെറ്റ് ചെയ്താലും അതെല്ലാം ശെരി,ഭാര്യ life nte oru extension മാത്രമാണ് എന്നാണ് എൻ്റെ husband പറഞ്ഞത്.അയാളുടെ life അയാളുടെ parents & siblings ആണ് എന്ന്.
Inganeyullavarodu കല്യാണം കഴിച്ചു ഒരാളെ ചതിക്കരുത് എന്നൂടെ പറയണമായിരുന്ന്.
8 വർഷത്തെ ശമ്പളം,സ്വർണം എല്ലാം അപ്പനും അമ്മയ്ക്കും വീട് വയ്ക്കാനും വീട്ടു സാധനങ്ങൾ വാങ്ങാനും പെങ്ങളെ കെട്ടിക്കാൻ ഉം അനിയൻ്റെ പഠനത്തിനും എടുത്തിട്ട് അവസാനം ഇവരെല്ലാം ചേർന്ന് ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത് ചാരിറ്റിyaaയി കെട്ടിക്കൊണ്ടു വന്നതാണെന്ന്.
ഇനി അവിടെ അനിയൻ കൂടി കല്യാണം കഴിക്കാൻ ബാക്കിയുണ്ട്.
ഒരു ജീവിതം നശിപ്പിച്ചു.😢
ഒരു കാര്യം കൂടി,
Pre-marital കോഴ്സ് ന് അപ്പനെയും അമ്മയെയും വിഷമിപ്പിക്കരുത് എന്ന് പറയാനാണ് 3 ദിവസത്തെ paripaadiyenkil അത് അങ്ങ് നിർത്തുന്നതാണ് നല്ലത്.ഇല്ലായെങ്കിൽ പല പെൺകുട്ടികളുടെയും കണ്ണീരിനു കാരണം ഈ pre-marital കോഴ്സ് ആവുന്നുണ്ട്.
Nannayi father💙🙏🏼
Acha please pray for me
Acha jeyilepullik 12varsham thadavalle ullu njan 23varshamayi jeyililanu
Good❤❤❤
Keticha vitta penkutiye e penkutiyude veetukru penkutyku oru kutyum ayee enit penkutiyude veetil kondupoye nirthuka enit penkutiyude barthvinodu penkutiyude veetil poye kuitye kando enu paryumbo entha cheya acho . ?
Achan parajathu 100% sathyam
സത്യം അച്ചാ എൻറെ വീട്ടിലും ഇതേ അവസ്ഥ ആണ് അതുകൊണ്ട് ഞാൻ തീരുമാിച്ചിരുന്നു എൻറെ മകൾ വലുതായാൽ അവൾക്ക് ഒരു കല്യാണം വേണം എന്ന് അവൾക്കു തോന്നിയാൽ മാത്രം അല്ലെങ്കിൽ അവളെ ഞാൻ കല്യാണം കഴിപികില്ല
എന്നോട് എൻറെ അമ്മായി അമ്മ എന്നോട് പറഞ്ഞത് ഞാൻ നിൻ്റെ അമ്മ അല്ല അവരോട് ചെയ്യുന്നത് പോലെ എന്നോട് വേണ്ട എന്ന്...
അച്ഛാ ഇതുപോലെ തന്നെ ഉള്ള വേറെ ഒരു വിഷയം ആണ് ആൺമക്കളുടെ കുട്ടികൾ പെൺ മക്കൾടെ കുട്ടികൾ എന്നുള്ള തിരിവ് അതിനു പറ്റിയ ഒരു ടോക്ക് ഇടുമോ എന്റെ മക്കൾ ക്ക് കിട്ടാത്തത്, അത് കേൾക്കുന്നവരുടെ കുഞ്ഞു മക്കൾക്കു കിട്ടിക്കോട്ടേ 🙏🙏🙏പ്ലീസ്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Well said Father uthiri uthiri sahichu njan
Can I. Talk directly
തീർച്ചയായും, തീർച്ചയായും...
ഏട്ടാച്ച പറഞ്ഞത് സത്യമാണ് എന്റെ രണ്ടാം വിവാഹമാണ് ഒരു മകൾ ഉണ്ട് ആദ്യത്തെ കുഞ്ഞാണ്12 വർഷമായി വിവാഹം കഴിഞ്ഞിട്ട് ഇതുവരെ ആ മനുഷ്യൻ എന്നെ ജീവിത പങ്കാളിയായി കരുതിയിട്ടി ല്ല. 2 മാസമായി മിണ്ടു പോലു ഇല്ല പുള്ളിക്ക് 51 വയസ്സ് എനിക്ക് 38 ഉം ആണ് ഞാൻ എന്നു തന്നെയാണ് ഇതിൽ ഒരു മകൻ ഉണ്ട് ഒരു തുവാല പോലും വാങ്ങി തന്നിട്ടില്ല. ഇത് അവർക്ക് അവരുടെ പെങ്ങൾ മതി
If everybody consider like that such a wonderful world.
thank you acha for your valuable words 🙏 🙏
I have got a good mother-in-law
,❤❤
👌👌👌👌message
I am thankful to Jesus my mother in law (mother in love) treated me as her own daughter no discrimination ever. It's a chemistry of love give and take. 🙏 🙏. Thanks to the Almighty ❤
ഇൗ ദുരവസ്ഥ ആരോടും പറയാതെ jeevanodukkunna മരുമക്കൾ എത്രയോ .......
ഒരു പെൺകുട്ടി കല്യാണം കഴിഞ്ഞു വീട്ടിലേക്കു കയറിവരുന്നോൾ അവൾക്ക് ,വീടും വീട്ടുകാരെയും മനസ്സിലാക്കാൻ സമയം കൊടുക്കണം....അമ്മായിയമ്മ സ്നേഹത്തോടെ കര്യങ്ങൾ പറഞ്ഞു കൊടുക്കണം
അല്ലാതെ അവൾക്ക് എന്തൊക്കെ അറിയാം എന്തൊക്കെ അറിയില്ല എന്ന് മാർക് ഇടുകയല്ല വേണ്ടത്.....
മകനെയും മരുമകളും തമ്മിൽ തല്ലിച്ച് എന്നും ദൈവത്തോട് പ്രാർത്ഥിച്ചു ധ്യാനിച്ച് ഒരു കാര്യവും ഇല്ല
Acha👌🏻👌🏻👏🏻👏🏻🙏🏻🙏🏻🙏🏻
Achan paranjath correct aanu. Jeevithathil ottapedal thoniyathu marriage kazhinjathinu seshamanu.ethra adjust cheyyan nammal sramichalum avarude bagathu ninnu negative mathrullu...
❤😢
ഒരു വീട്ടിലും മരുമക്കൾ ഉണ്ടാകരുത് മക്കൾ ആയിരിക്കണം അതുപോലെതന്നെ അമ്മായിയപ്പനും അമ്മായിയമ്മയും ഉണ്ടാവരുത് അപ്പനും അമ്മയും ആയിരിക്കണം
മക്കൾ അപ്പനേയു അമ്മയേയും സ്വന്തം പോലെ കാണണ അപ്പോൾ പ്രശ്നം തീരും അവരുടെ ഭാഗം മാത്രം പറഞ്ഞാൽ പോരാ മര 3 മക്കൾ ഇപ്പോൾ മരുമക്കളുടെ പേരാ എല്ലായിടത്തു
എന്റെ അമ്മാവിയമ്മ ഒരു കുശുമ്പിയാ... ആരെയും എന്തും പറയാൻ പേടിയില്ല...😮.
അങ്ങനെ ഒരനുഭവത്തിൽ പോകുന്ന കുറെ ആളുകൾ ഉണ്ട് ചെറിയ കാര്യ മതി പ്രശ്നം ഉണ്ടാക്കാൻ
1).Food vilambubol 2) husband nodu samsarikkumbol 3) pregnent aakumbol 4) delivery kazhingal 5)kuttikal karangal ........angane angane ...2 neetheeeeeee nadakkunnna ore oru idam athu..anubhavichavarkku mathram.....😢😢😢😢😢
❤❤❤
🙏🙏❤❤❤❤
Achanum Ammakum importance kodukunna kettiyone kurich oru vedio idamo Acha.... 😌
Acha ente vivaham kazhinjittu 25 years aayi 5 sisters and 1 brother 2 perude marriage kazhinju 3 perude njan vannathil pinne nadannu enikku pattunna reethyil ella karyangalilum sahakarichu gold polum koduthu loan edukkan ippo njan verum kariveppila kooliyillatha oru servant ente nighty polum ente sisterinte cash annu husabandum avare pedich kazhiyunnu father in law parayunnathu avarude kettich vitta makkalku varumbol kidakkanullathanu veed reserve cheythu vachirikunnu makkale orthu jeevikkunnu monu 24 years undu kidakkan polum sthalamilla ippo njan inlawsnodu athyavashyathinu mathram samsarikkunnu athukondu ente karachil kuranju
Achan paranjtahu kettappo vishamam thonnii ...njanikkae anubhavikkunna same avastha...enikum husbandinum snehinkkan patillaa...orumichu purathu pogan patillaaa...sathyam paranjal anubhavikkunna vishamikkunna karyaangal swantham veetil parayan pattatha avatha ..enthu cheuumennu ariyillaa
അച്ഛൻ പറഞ്ഞത് എത്രയോ സത്യമായ കാര്യമാണ്....കൂടുതലും ക്രിസ്ത്യാനികളുടെ വീട്ടിൽ തന്നെയാണ് ഇൗ പ്രശ്നം ഉള്ളത്........
ഇൗ പ്രശ്നം കാരണം എത്രയോ divorse നടക്കുന്നു....
എത്രയോ പെൺകുട്ടികൾ അമ്മായിയമ്മയെ ഭയന്ന് ജീവിക്കുന്നു....
ചില, നല്ല അനുസരണ ഉള്ളതായി അഭിനയിക്കുന്ന ആൺ മക്കൾ അമ്മ പറയുന്നത് മാത്രമേ വിശ്വസിക്കൂ......കേൾക്കൂ...
കല്യാണം കഴിഞ്ഞാൽ ഭാര്യയെ സ്നേഹിക്കാൻ പാടില്ല...ഒന്നിച്ചു എവിടെയെങ്കിലും പോകാൻ പറ്റില്ല.....
ഭർത്താവിന് പെങ്ങന്മാരെ ഉണ്ടെങ്കിൽ പിന്നെ പറയണ്ട....
ഇങ്ങനെ നീറി ജീവിക്കുന്ന എത്രയോ സ്ത്രീകൾ..
പണത്തിന്റെ പേരിലും സ്വർണത്തിന്റെ പേരിലും പരിഹസിക്കുന്ന ഭർത്താവിന്റെ അമ്മ പെങ്ങന്മാരെ.....
കല്യാണം കഴിയുന്നവരെ ഭയങ്കര സ്നേഹം....
പ്രിയപ്പെട്ട അമ്മച്ചിമാരെ നിങ്ങടെ penmakkalepole അവരെയും snehikku....
മകന്റെയും അവന്റെ ഭാര്യയുടെയും ജീവിതം നശിപ്പിക്കരുത്.....
Thanks acha.....
പീഢനം അനുഭവിക്കുന്ന മരുമക്കൾ (സ്ത്രീകൾ )ആണ് കൂടുതൽ....