അച്ഛൻ പറഞ്ഞു വളരെ ശരിയാണ് നാളെ മരുമകളുടെയും അമ്മായി അമ്മമാരുടെയും ഭാര്യയുടെ കൂടെ പറയണം ഒരു മരുമകളും ഭർത്താവിൻറെ കുടുംബം നശിച്ചു പോകണം എന്ന് ആഗ്രഹിച്ച് വീട്ടിലേക്ക് കയറി ചെല്ലാറില്ല മരുമക്കളെ അമ്മായിയമ്മയുടെ മാത്രം ഇഷ്ടങ്ങൾ ഇലേക്ക് വലിച്ചെറിയുമ്പോഴാണ് കുടുംബത്തിലെ സമാധാനം നശിച്ചുപോകുന്നു എല്ലാ മക്കളും മറ്റൊരു വീട്ടിലോട്ടു കയറി ചെല്ലുന്നത് ആ വീട് സ്വന്തം കുടുംബം എന്ന മാത്രം വിചാരിച്ചാണ് മരുമക്കളെ അമ്മായി അമ്മമാർ ഓരോ കാര്യത്തിനും വിലയിരുത്താൻ തുടങ്ങി കഴിയുമ്പോ അവരുടെ മനസ്സമാധാനം സ്വതവേ നഷ്ടപ്പെടും
ഞാനും അനുഫവിക്കുന്നു,,ജീവിക്കാൻ വന്ന എന്നെ കുളമാക്കി, അമ്മായി അമ്മയും 2പെൺ മക്കളും, പെൺ മക്കൾ മാത്രം ജീവിച്ചാൽ മതി എന്നെയും എന്റെ കുടുംബത്തെയും തകർത്തു, ഇന്നും ജീവിക്കുന്നത് കർത്താവിനെഅറിയാൻ ഇടയായൊണ്ട 🙏
മാതാപിതാക്കളുടെ നന്മകൾ ഒരുപാട് കേട്ടിട്ടുണ്ട്.... ജനിച്ചു പോയതിന്റെ പേരിൽ... മാതാപിതാക്കൾ ജീവനോടെ ഉണ്ടായിട്ടും അനാഥത്വം പേറി ജീവിക്കുന്ന എന്നെപോലെ ഉള്ളവർക്ക് വേണ്ടി സംസാരിക്കാൻ അച്ഛൻ എങ്കിലും ഉണ്ടായല്ലോ... ദൈവം അനുഗ്രഹിക്കട്ടെ 🙏
Good message.. Bible and prayer കാര്യം പറഞ്ഞു മറ്റുള്ളവരുടെ മനസ് വേദനിപ്പിക്കുന്നു ഒരു കൂട്ടം ആൾക്കാരുടെ ഇടയിൽ ആണ് ജീവിതം... പെണ്മക്കളെയും, മരുമോളെയും രണ്ടായി കാണുന്ന അമ്മക്ക് , മരുമോളെലും മകനെയും വേദനിപ്പിക്കാൻ എപ്പോളും ദൈവത്തെയും ബൈബിൾ വചനത്തെയും കൂട്ടു പിടിക്കും.. അപ്പോൾ ഞാൻ ചിന്തിക്കും കരുണമമായനായ ദൈവം ഇവരുടെ prayer മാത്രമേ consider ചെയ്യുവൊള്ളൂ എന്ന്.... So your message very much healed my current mental conditions
വളരെ നല്ല മെസ്സേജ്. ഇത് പോലെ ഒരു സന്ദേശം തരാൻ ദൈവം അച്ചനെ നിയോഗിച്ചതിൽ ദൈവത്തിനു നന്ദി. ഒത്തിരി പേർ ഷെയർ ചെയ്തിട്ടുള്ള കാര്യമാണിത്. അവർക്കിത് വലിയ ആശ്വാസമായിരിക്കും. Thank you Father. God bless You
അച്ചാ വളരെ നന്ദി യുണ്ട് ഇങ്ങനെ ഒരു വിഡിയോ ചെയ്തതിനു, ഞാൻ മുടങ്ങാതെ ദിവ്യബലിയിൽ പങ്കെടുത്തിരുന്ന ആളാണ്, ഇന്ന് വരെ ഒരു അച്ചന്മാരും ഇങ്ങനെ ഒരു കാര്യം ഒരു പ്രസംഗത്തിലും പറഞ്ഞിട്ടില്ല, എല്ലാ അച്ചന്മാരും പറയുന്നത് മതാപിതാക്കളെ വേദനിപ്പിക്കരുത് എന്നാണ്,.
അച്ഛാ നല്ല ഒരു ക്ലാസ്സ് ഞാൻ എപ്പോഴും കുട്ടികളെ ചീത്ത വിളിക്കും അവർ ചെയ്യുന്ന ഓരോ കാര്യത്തിനും ഇനി മുതൽ ഞാൻ നല്ല ഒരു അമ്മ ആകും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം അച്ഛാ
എന്റെ അമ്മ ഞങ്ങളെ വേദനിപ്പിക്കുന്നത് പുറത്ത് പറയാൻ പറ്റില്ല.. ജോലികൾ എല്ലാം ചെയ്തു തരും പക്ഷെ മുഖത്ത് ഒരു സന്തോഷവും ഇല്ല.. ആകെ ഒരു മറു മകനെ ഇപ്പോൾ ഇഷ്ട്ടം ആണ്.. കുറച്ച് പണം ഉള്ളതുകൊണ്ട്.. സ്വന്തം അമ്മ ആയതുകൊണ്ട് ആരോടും ഒന്നും പറയാൻ പറ്റില്ല.. എല്ലാ മക്കളെയും കുഞ്ഞുങ്ങളെയും തരം തിരിവ്... ഈശോയെ.. മാതാവേ സഹിക്കാൻ കൃപ തരണേ...
വളരെ ശെരിയാണ് അച്ഛാ, parents വളർന്നു വന്ന സാഹചര്യം അല്ല ഇപ്പോൾ. പക്ഷെ ഇതു സമ്മതിക്കാൻ അവർ ഒരിക്കലും തയാർ അല്ല അവിടെയാണ് പ്രശ്നം. ഇനിയെങ്കിലും ഈ മനസ്ഥിതി മാറണം എന്നേ പറയാനുള്ളു.
വടി കൊണ്ട് അടിച്ചു എന്നു വിചാരിച്ച് അവൻ മരിച്ചു പോകുകയില്ല. ഇതും ബൈബിളിലുണ്ട്. എനിക്ക് 7 മക്കൾ. തല്ലിയും തിരുത്തിയും വളർത്തി. അതു നന്നായി എന്ന് മറ്റു പല കുടുംബങ്ങളുടെയും അവസ്ഥ കാണുമ്പോൾ മനസ്സിലായി.
👍👌sathyam.enikku54 vayasu അച്ചന്റെ ഓരോ വാക്കിനും എന്റെ ജീവിതത്തിൽനിന്ന് പൂർണ്ണ support . ee oru prayathilum enikku Parayendathu manasil othukkala ... ....... husband 3 makkal...... Ivar enne manasilakkunnu.... But.... Ente amma sisters.....?....................... പറയേണ്ടത് പറയേണ്ട സമയത്ത് നടന്നില്ലേൽ.. അതിനു കൊടുക്കേണ്ടി വരുന്ന വില വലുതാ ......... പ്രത്യേകിച്ച് പെണ്മക്കൾക്ക് പറയാനുള്ളത് പറയാൻ മാതാപിതാക്കൾ സമ്മതിച്ചില്ലേൽ...... വിവാഹശേഷവും എടുക്കേണ്ട തീരുമാനങ്ങൾ മനസ്സിൽ വരുന്നത് എത്ര ശരി ആണെങ്കിലും.. പുറത്ത് വരില്ല................ ബഹുമാനപ്പെട്ട അച്ചാ... ഓരോ വാക്കുകളുടെയും മറുപു റത്ത് ഉള്ളവർക്കും ഉണ്ട് അവരുടെ ജീവിതം എന്നാ സത്യം....... അവരും ദൈവത്തിന്റെ മക്കളാണെന്ന സത്യം പറയേണ്ടരീതിയിൽ പറഞു...... പരിശുദ്ധ ആത്മവിനാൽ എന്നും അച്ചൻ നയിക്കപ്പെടട്ടെ
പിതാക്കന്‍മാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്‍മേഷരാകും. കൊളോസോസ് 3 : 21 Engine off ആയ വണ്ടി കുത്തനെ ഉള്ള ഇറക്കത്തിൽ പോകുന്നതുപോലെ,കുടുംബ പരമായ ഒരു ശീലം മാത്രമാണ് ഇന്ന് വിശ്വാസം, ആരാധനയും. വ്യക്തിപരമായ ബന്ധവും ഈശോയുമായി (വചനം )ഇല്ല.അതുകൊണ്ട് വരും തലമുറകൾക്ക് ശക്തമായ അനുഭവം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏. ഈ അനുഭവമില്ലായ്മയുടെ ഭീകരമായ അധ:പതനം വ്യക്തികൾക്കും, കുടുംബത്തിനും, പ്രത്യേകിച്ച് കുട്ടികൾക്കും,ക്രൈസ്തവ സമൂഹത്തിനും ഉണ്ട് 🙏
വളരെ നല്ല ഒരു മെസ്സേജ്..വീഡിയോ എടുക്കുമ്പോൾ പ്രകൃതി ഭംഗി ഉള്ള സ്ഥലത്തു നിന്ന് കുറച്ചു കൂടി അകലത്തിൽ എടുക്കുവാണെങ്കിൽ ഒന്ന് കൂടി നന്നായിരിക്കും എന്ന് തോന്നുന്നു ട്ടോ.. its my small suggestion.. 🥰
3 മക്കളുടെ അമ്മയായ ഞാൻ, എൻ്റെ പരെൻ്റ്സിനോട് ഇത് ഒക്കെ പറയണമെന്ന് പണ്ടെ ആഗ്രഹിച്ചത് അച്ഛൻ പറഞ്ഞപ്പോൾ ഒത്തിരി ആശ്വാസം.....but ഇതൊന്ന് forward cheytu കൊടുത്താൽ ഉണ്ടാകുന്ന ഭൂകമ്പം ആലോചിച്ചപ്പോൾ വേണ്ട എന്ന് വച്ചു
Ente husband ne parents orupad vishamippichittund.. Ipozhum.. Athum molkku vendi.. Njan epozhum parayum ente husband nod... Parents nod onnu open aayit samsarikkan. But he haven't.. Kure okke open communication illathond aanu.. Athu kondu njangalude family life kulam aayi..
കാർന്നോമ്മാര് മാത്രമല്ല അധ്യാപകരും ഈ കൂട്ടത്തിൽ പെടും. അത് സ്കൂളിലും വേദപാഠത്തിനും ഒക്കെയുള്ള ചില അധ്യാപകരുടെ സമീപനവും കുട്ടികളെ വളരെയേറെ മാനസിക സമ്മർദ്ദത്തിൽ ആക്കുന്ന രീതിയിലുണ്ട്
അച്ചാ.... ഒരു വിധപ്പെട്ട ഒരു മാതാപിതാക്കൻമാരും മക്കളെ വേർതിരിച്ച് കാണാൻ ആഗ്രഹിക്കുന്നില്ല. തന്നെയുമല്ല. ഇന്നത്തെ മാതാപിതാക്കളും ഈ യുഗത്തിൽ തന്നെ യാണ് ജീവിക്കുന്നത്. അല്ലാതെ ചാക്കോമാഷുടെ യുഗത്തിലല്ല. ഇന്നത്തെ മക്കൾക്ക് നാട്ടിൽ നടക്കുന്നതെന്തെന്ന് അറിയേണ്ടാ. അവർക്ക് ചുറ്റുപാടുമുള്ള ചതിക്കുഴികളേ പറ്റി അറിയാൻ സമയമില്ല. അവർക്ക് പണം വേണം , ജീവിതം ആസ്വദിക്കണം . അത്രയുമേയുള്ളൂ. .. പക്ഷേ ഓരോ മാതാപിതക്കളും അവരുടെ മക്കളേ പറ്റി ത്ര ആശങ്കപ്പെടുന്നു എന്ന് അച്ചനറിയുമോ? ഇന്നത്തെ കാലത്ത് ഒരു മാതാപിതാക്കളും മക്കളെ കൂച്ചു വിലങ്ങ് ഇടാൻ ആഗ്രഹിക്കുന്നില്ല. അവര് അറിയുന്നു സമൂഹത്തിലെ ചതിക്കുഴികൾ. എന്നും നമ്മൾ കാണുന്നു വാർത്തകളിൽ . അതൊന്ന് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചാൽ അത് കേൾക്കാൻ പോലും മക്കൾക്ക് സമയമില്ല. ഏത് മക്കൾ എത്ര വളർന്നാലും മാതാപിതാക്കളുടെ Life experience അവർക്ക് ഉണ്ടാവില്ല.
സത്യം. അച്ചന് അനുഭവജ്ഞാനം കുറവാണ്. എന്റെ സഹോദരൻ മക്കളെ വേദനിപ്പിക്കാതെ വളർത്തി. പക്ഷേ മകൻ ഒരു നൻമയും ഉപകാരവും മൂല്യബോധവും ഇല്ലാത്ത ഉത്തരവാദിത്തമില്ലാത്ത സ്വാർത്ഥനായി മാറി. എന്നാൽ ഞാൻ മക്കളെ തല്ലിയും ഉപദേശിച്ചും വളർത്തി. ഇന്നു വരെ നൻമയെ ഉണ്ടായിട്ടുള്ളു.
@@sunnyn3959Praise the Lord🙏 ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക. വൃദ്ധനായാലു൦ അതു വിട്ടുമാറുകയുമില്ല. (ബാലൻ നടക്കുന്ന വഴിയിൽ അല്ല നടക്കേണ്ടുന്ന വഴിയിൽ)Jesus bless you❤annie
First time listening your talk Acha. It’s so insightful and a good lesson for the parents. I’m a parent and I think the same way. I could discuss anything and everything to my father without any problems and I am talking about 40 years back.
അച്ചോ എന്റെ 2ആണ്മക്കളും പഠിക്കാത്തത്തിൽ മാത്രമേ വഴക്കും അടിയും കൊടുത്തിട്ടുള്ള. അതും മുട്ടിനു താഴെ അടിച്ചിട്ടുള്ളു. അതുകൊണ്ട് ഇന്ന് നല്ലൊരു പൊസിഷനിൽ ജോലി ചെയ്‌യുന്നു. ഇപ്പോൾ അതോർക്കുമ്പോൾ മനസ് വിഷമിക്കുന്നു.അതുകൊണ്ട് ഞാൻ എന്നും ദൈവത്തോട് മുട്ടിപ്പായി ഷെമ ചോദിക്കും 🙏😢
അച്ഛൻ പറഞ്ഞു വളരെ ശരിയാണ് നാളെ മരുമകളുടെയും അമ്മായി അമ്മമാരുടെയും ഭാര്യയുടെ കൂടെ പറയണം ഒരു മരുമകളും ഭർത്താവിൻറെ കുടുംബം നശിച്ചു പോകണം എന്ന് ആഗ്രഹിച്ച് വീട്ടിലേക്ക് കയറി ചെല്ലാറില്ല മരുമക്കളെ അമ്മായിയമ്മയുടെ മാത്രം ഇഷ്ടങ്ങൾ ഇലേക്ക് വലിച്ചെറിയുമ്പോഴാണ് കുടുംബത്തിലെ സമാധാനം നശിച്ചുപോകുന്നു എല്ലാ മക്കളും മറ്റൊരു വീട്ടിലോട്ടു കയറി ചെല്ലുന്നത് ആ വീട് സ്വന്തം കുടുംബം എന്ന മാത്രം വിചാരിച്ചാണ് മരുമക്കളെ അമ്മായി അമ്മമാർ ഓരോ കാര്യത്തിനും വിലയിരുത്താൻ തുടങ്ങി കഴിയുമ്പോ അവരുടെ മനസ്സമാധാനം സ്വതവേ നഷ്ടപ്പെടും
Verupikkal pallilachanmre kazhije mattarum ullu
Theattu. Eallla. Marumakkkalum. Maaaaalaaaggamar. Allla
Eallla ammayi ammmamar. Ammmamarum. Vissudakalum. Allla
2 vibaaagathilum. Undu. Good. Bad
അച്ചൻ പറഞ്ഞത് ശരി. എന്റെ ജീവിതം തകർത്തത് എന്റെ പേരെന്റ്സ് തന്നെയാണ്.
ഞാനും അനുഫവിക്കുന്നു,,ജീവിക്കാൻ വന്ന എന്നെ കുളമാക്കി, അമ്മായി അമ്മയും 2പെൺ മക്കളും, പെൺ മക്കൾ മാത്രം ജീവിച്ചാൽ മതി എന്നെയും എന്റെ കുടുംബത്തെയും തകർത്തു, ഇന്നും ജീവിക്കുന്നത് കർത്താവിനെഅറിയാൻ ഇടയായൊണ്ട 🙏
മാതാപിതാക്കളുടെ നന്മകൾ ഒരുപാട് കേട്ടിട്ടുണ്ട്.... ജനിച്ചു പോയതിന്റെ പേരിൽ... മാതാപിതാക്കൾ ജീവനോടെ ഉണ്ടായിട്ടും അനാഥത്വം പേറി ജീവിക്കുന്ന എന്നെപോലെ ഉള്ളവർക്ക് വേണ്ടി സംസാരിക്കാൻ അച്ഛൻ എങ്കിലും ഉണ്ടായല്ലോ... ദൈവം അനുഗ്രഹിക്കട്ടെ 🙏
നല്ല മെസ്സേജ് അച്ഛാ ചേട്ടൻ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Good message.. Bible and prayer കാര്യം പറഞ്ഞു മറ്റുള്ളവരുടെ മനസ് വേദനിപ്പിക്കുന്നു ഒരു കൂട്ടം ആൾക്കാരുടെ ഇടയിൽ ആണ് ജീവിതം... പെണ്മക്കളെയും, മരുമോളെയും രണ്ടായി കാണുന്ന അമ്മക്ക് , മരുമോളെലും മകനെയും വേദനിപ്പിക്കാൻ എപ്പോളും ദൈവത്തെയും ബൈബിൾ വചനത്തെയും കൂട്ടു പിടിക്കും.. അപ്പോൾ ഞാൻ ചിന്തിക്കും കരുണമമായനായ ദൈവം ഇവരുടെ prayer മാത്രമേ consider ചെയ്യുവൊള്ളൂ എന്ന്.... So your message very much healed my current mental conditions
വളരെ നല്ല മെസ്സേജ്. ഇത് പോലെ ഒരു സന്ദേശം തരാൻ ദൈവം അച്ചനെ നിയോഗിച്ചതിൽ ദൈവത്തിനു നന്ദി. ഒത്തിരി പേർ ഷെയർ ചെയ്തിട്ടുള്ള കാര്യമാണിത്. അവർക്കിത് വലിയ ആശ്വാസമായിരിക്കും. Thank you Father. God bless You
അച്ചാ വളരെ നന്ദി യുണ്ട് ഇങ്ങനെ ഒരു വിഡിയോ ചെയ്തതിനു, ഞാൻ മുടങ്ങാതെ ദിവ്യബലിയിൽ പങ്കെടുത്തിരുന്ന ആളാണ്, ഇന്ന് വരെ ഒരു അച്ചന്മാരും ഇങ്ങനെ ഒരു കാര്യം ഒരു പ്രസംഗത്തിലും പറഞ്ഞിട്ടില്ല, എല്ലാ അച്ചന്മാരും പറയുന്നത് മതാപിതാക്കളെ വേദനിപ്പിക്കരുത് എന്നാണ്,.
അച്ഛാ നല്ല ഒരു ക്ലാസ്സ് ഞാൻ എപ്പോഴും കുട്ടികളെ ചീത്ത വിളിക്കും അവർ ചെയ്യുന്ന ഓരോ കാര്യത്തിനും ഇനി മുതൽ ഞാൻ നല്ല ഒരു അമ്മ ആകും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം അച്ഛാ
എന്റെ അമ്മ ഞങ്ങളെ വേദനിപ്പിക്കുന്നത് പുറത്ത് പറയാൻ പറ്റില്ല.. ജോലികൾ എല്ലാം ചെയ്തു തരും പക്ഷെ മുഖത്ത് ഒരു സന്തോഷവും ഇല്ല.. ആകെ ഒരു മറു മകനെ ഇപ്പോൾ ഇഷ്ട്ടം ആണ്.. കുറച്ച് പണം ഉള്ളതുകൊണ്ട്.. സ്വന്തം അമ്മ ആയതുകൊണ്ട് ആരോടും ഒന്നും പറയാൻ പറ്റില്ല.. എല്ലാ മക്കളെയും കുഞ്ഞുങ്ങളെയും തരം തിരിവ്...
ഈശോയെ.. മാതാവേ സഹിക്കാൻ കൃപ തരണേ...
Thanku for sharing this great message. Thank you Acha!🙏🏻🙏🏻🙏🏻 ഇനിയും ഇതുപോലെ നല്ല മെസ്സേജ് ഇടണേ 🙏🏻
വളരെ നന്നായി അച്ഛാ..എന്നെ പോലെ വിഷമിക്കുന്ന അനേക മക്കൾക്ക് ഒരാശ്വാസം ആയി..ഈ വീഡിയോ കണ്ടിട്ട് എങ്കിലും അവർ ചിന്തിക്കട്ടെ
ചേട്ടനച്ഛന്റെ ഈ പറയുന്നത് ❤
100% സത്യമാണ് . 👍👍👍❤❤
ചേട്ടനച്ഛന്റെ വാക്കുകൾ എല്ലാം
നല്ല വിലപ്പെട്ടതും ❤❤❤❤❤ അമൂല്ല്യമുള്ളതും ആണ് . ❤❤🙏❤🙏❤🙏❤❤🙏❤🙏❤🙏
Supermeasageankeastym
Wow very nice massage ahca, god bless you🙏🙏
അച്ചൻ പറഞ്ഞത് 💯% സത്യമായ വാക്കുകൾ ആണ്.
Thank you Acha🙏
Thanku for sharing this great message. God bless you achan🙏🙏🙏👌
എന്നെ എന്റെ അച്ഛനും അമ്മയും ഒരുപാട് വേദനിപ്പിച്ചു. ഒരു പെൺകുട്ടി ക്കും ഈ അവസ്ഥ വരാതിരിക്കട്ടേ.
😮
വളരെ ശെരിയാണ് അച്ഛാ, parents വളർന്നു വന്ന സാഹചര്യം അല്ല ഇപ്പോൾ. പക്ഷെ ഇതു സമ്മതിക്കാൻ അവർ ഒരിക്കലും തയാർ അല്ല അവിടെയാണ് പ്രശ്നം. ഇനിയെങ്കിലും ഈ മനസ്ഥിതി മാറണം എന്നേ പറയാനുള്ളു.
വളരെ ശരിയാണ് അചഛൻ പറഞ്ഞത്.❤❤❤❤❤❤❤❤❤❤❤
Valare sariyanu sar njan eny ente motha makanode inganeyayirunnu iny njan maarum innu thottu valare nandi very good massege sar
Good message, thanks dear father
Valare nalla vedio a very good father e parayunna ella avasthakalum njan kadannupokunnayal
Acha..101% true words🙏🏻🙏🏻🙏🏻from my own experience 🙏🏻
Great advice.. thank you achen ..
Eesoye kunjumakkale daivaviswasamullavaraakkaname🙏 eesoye kunjumakkale visudharaakkanamey🙏 eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney🙏🙏🙏🙏🙏🙏
Thank you Acha... Very good message. 🙏♥️
Super message🙏🙏🙏🙏
അച്ഛൻ പറഞ്ഞത് സത്യം തന്നെ 👍👍👍നന്ദി അച്ച 🙏🙏🙏🙏
വടി കൊണ്ട് അടിച്ചു എന്നു വിചാരിച്ച് അവൻ മരിച്ചു പോകുകയില്ല. ഇതും ബൈബിളിലുണ്ട്. എനിക്ക് 7 മക്കൾ. തല്ലിയും തിരുത്തിയും വളർത്തി. അതു നന്നായി എന്ന് മറ്റു പല കുടുംബങ്ങളുടെയും അവസ്ഥ കാണുമ്പോൾ മനസ്സിലായി.
Yssssssss
അത് ശരിയാണ് പക്ഷെ മക്കളുടെ മുൻപിൽ നന്നായിട്ട് ജീവിച്ചു കാണിക്കണം
Great message acha🙏🙏
അച്ചൻ പറഞ്ഞത് 100% സത്യമാണ്. എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്.
Thank you Achen for the valuable information 🙏
Thank you അച്ചാ 🙏🙏🙏
Thank u achaa❤
Hai cheattacha thank you for this messages ❤❤❤🙏🙏🙏
Wonderful message
Super message super.....🙏🙏🙏🙏🙏🙏🙏👍🏻
സത്യമാണ് അച്ചൻ പറയുന്നത്. ഇങ്ങനെ ആരും പറഞ്ഞിട്ടില്ല.👍👍👍👍👍👍👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️
Acha very good message Thank you 🙏
Thank you father for this valuable information
Thanks dear fr good messege kooduthal messegekual edane
മക്കളും മാതാപിതാക്കളും ഉള്ളുതുറന്ന് സംസാരിച്ചാൽ കുടുംബങ്ങളിൽ ഒരു പ്രശ്നവും ഉണ്ടാവില്ല.
Good father with human being and good spirituality now a days it is necessary. Very thanking to you 🌹
Acha well said. Karnnormarkku nthu venekilum parayam shapikkam monum marumolum onnum mindan padilla. Ellam sahikkanm.
Good talk, Thank you Chettenacha 👌. God bless you 🙏👏🙏👏❤️
Acha message nu nanni😇🙏
👍👌sathyam.enikku54 vayasu അച്ചന്റെ ഓരോ വാക്കിനും എന്റെ ജീവിതത്തിൽനിന്ന് പൂർണ്ണ support . ee oru prayathilum enikku Parayendathu manasil othukkala ... ....... husband 3 makkal...... Ivar enne manasilakkunnu.... But.... Ente amma sisters.....?....................... പറയേണ്ടത് പറയേണ്ട സമയത്ത് നടന്നില്ലേൽ.. അതിനു കൊടുക്കേണ്ടി വരുന്ന വില വലുതാ
......... പ്രത്യേകിച്ച് പെണ്മക്കൾക്ക് പറയാനുള്ളത് പറയാൻ മാതാപിതാക്കൾ സമ്മതിച്ചില്ലേൽ...... വിവാഹശേഷവും എടുക്കേണ്ട തീരുമാനങ്ങൾ മനസ്സിൽ വരുന്നത് എത്ര ശരി ആണെങ്കിലും.. പുറത്ത് വരില്ല................ ബഹുമാനപ്പെട്ട അച്ചാ... ഓരോ വാക്കുകളുടെയും മറുപു റത്ത് ഉള്ളവർക്കും ഉണ്ട് അവരുടെ ജീവിതം എന്നാ സത്യം....... അവരും ദൈവത്തിന്റെ മക്കളാണെന്ന സത്യം പറയേണ്ടരീതിയിൽ പറഞു...... പരിശുദ്ധ ആത്മവിനാൽ എന്നും അച്ചൻ നയിക്കപ്പെടട്ടെ
Aagrahicha vishayam thanne innu achan paranju santhosham God bless you
പിതാക്കന്‍മാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്‍മേഷരാകും.
കൊളോസോസ് 3 : 21
Engine off ആയ വണ്ടി കുത്തനെ ഉള്ള ഇറക്കത്തിൽ പോകുന്നതുപോലെ,കുടുംബ പരമായ ഒരു ശീലം മാത്രമാണ് ഇന്ന് വിശ്വാസം, ആരാധനയും. വ്യക്തിപരമായ ബന്ധവും ഈശോയുമായി (വചനം )ഇല്ല.അതുകൊണ്ട് വരും തലമുറകൾക്ക് ശക്തമായ അനുഭവം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏. ഈ അനുഭവമില്ലായ്മയുടെ ഭീകരമായ അധ:പതനം വ്യക്തികൾക്കും, കുടുംബത്തിനും, പ്രത്യേകിച്ച് കുട്ടികൾക്കും,ക്രൈസ്തവ സമൂഹത്തിനും ഉണ്ട് 🙏
Oru viswasam kittathe poia makkal mathapithakalode anthanu cheyyendathu?
മാതാപിതാക്കൾ മക്കൾ തമ്മിലുള്ള പരസ്പര വിശ്വാസം, സ്നേഹം എന്നിവആണ് അടിസ്ഥാനം
പ്രായത്തെ മാനിക്കണം....
മാതാപിതാക്കൾ മക്കളുടേയും ...
It is true. Thank you for sharing this great message.
Angalamar sahodhari mare vedhanippichal daivam panishment kodukumo
Athinte oru video cheyyamo please . It's my humble request
Amen Eashoye 🙏🙏❤️
Very good message
വളരെ നല്ല ഒരു മെസ്സേജ്..വീഡിയോ എടുക്കുമ്പോൾ പ്രകൃതി ഭംഗി ഉള്ള സ്ഥലത്തു നിന്ന് കുറച്ചു കൂടി അകലത്തിൽ എടുക്കുവാണെങ്കിൽ ഒന്ന് കൂടി നന്നായിരിക്കും എന്ന് തോന്നുന്നു ട്ടോ.. its my small suggestion.. 🥰
അച്ഛൻ പറഞ്ഞത് 100ശതമാനം ശരിയാണ്. എന്റെ അമ്മയിൽ നിന്ന് ചെറുപ്പം മുതൽ ഞാൻ അനുഭവിച്ചു kondirikkunnatanu.
First time aan father ingane njangalde baagath ninn samsarikunath ketitullath. Ee paranjath ellaam correct aan💯🥺
Good message🙏
സത്യം ആണ് അച്ഛാ 100% 🥰🥰
Thank you acha
സത്യം 100%Achaa
Sathyamanachaa 🙏🙏🙏❤️❤️❤️
എന്റെ വീട്ടിൽ 3 പെൺ മക്കൾ,,,, കാശിന്റെ അടിസ്ഥാനത്തിൽ ആണ് പെറ്റമ്മ സ്നേഹിക്കുന്നത്
👍same
Very good information Father
Good message father
3 മക്കളുടെ അമ്മയായ ഞാൻ, എൻ്റെ പരെൻ്റ്സിനോട് ഇത് ഒക്കെ പറയണമെന്ന് പണ്ടെ ആഗ്രഹിച്ചത് അച്ഛൻ പറഞ്ഞപ്പോൾ ഒത്തിരി ആശ്വാസം.....but ഇതൊന്ന് forward cheytu കൊടുത്താൽ ഉണ്ടാകുന്ന ഭൂകമ്പം ആലോചിച്ചപ്പോൾ വേണ്ട എന്ന് വച്ചു
Njanum😂
😂
Valare correct
നല്ല വാക്കുകൾ
Godbless you Acha
Good message
Super message achaaa
🙏Good masage🙏💕💕💕💕
Thank you Accha
Othiri nanni
So true 👍👍👍Amazing ❤❤ Achenmone ❤️❤️🙏🙏🙏
Thank you so much. Finally someone said this. Toxic parenting is definitely a thing.
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum🙏 njangalude koodeyundavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏
അച്ഛൻ പറഞ്ഞത് 100% സത്യം ആണ്. 👍👍👍🥰🥰
വെരി ഗുഡ് അച്ഛാ❤❤❤❤
Excellent message father 👍🏻👍🏻👍🏻
Appo randanamma yanenkil avide oru vilayumundavilla athu koodi onnu paranjutharo achaaa
ഞാനും എന്റെ മക്കളോട് ഗുണദോഷം കൂടി വേദനിപ്പിക്കുന്ന അമ്മയാണ് പിന്നെ ഓർക്കും വേണ്ടായിരുന്നു എന്ന്
ഇഷ്ടമായി .... ചിരിച്ചു പോയി😂😂😂
Snehikkunnathum sahayikkunnathumaya.enneorupadu vedanamathram thannubut God ente nannayi somerashichu.so God is real
My daughter also facing same problem with her in laws father .Thank you🙏🏻
Ente husband ne parents orupad vishamippichittund.. Ipozhum.. Athum molkku vendi.. Njan epozhum parayum ente husband nod... Parents nod onnu open aayit samsarikkan.
But he haven't.. Kure okke open communication illathond aanu.. Athu kondu njangalude family life kulam aayi..
അച്ചൻ പറഞ്ഞത്100/. ശരിയാണ്.
കാർന്നോമ്മാര് മാത്രമല്ല അധ്യാപകരും ഈ കൂട്ടത്തിൽ പെടും. അത് സ്കൂളിലും വേദപാഠത്തിനും ഒക്കെയുള്ള ചില അധ്യാപകരുടെ സമീപനവും കുട്ടികളെ വളരെയേറെ മാനസിക സമ്മർദ്ദത്തിൽ ആക്കുന്ന രീതിയിലുണ്ട്
Super message acha 🙏🙏
My mother has given me a lot of pain..now she is no more. and I m 75 years old. Still my heart gets bleed. when I remember her
.
mine the most venomous., and no more. my worst enemy.
Achane kanan evdey varanam
അച്ചൻ പറഞ്ഞത് 100%ശേരിയാണ്... ഞാൻ അതിൽ വേദനിക്കുന്ന ഒരു അമ്മയാണ്.... പക്ഷേ അച്ചോ എന്റെ മക്കൾ എന്റെ ജീവൻ ആയിരുന്നു......
Correct ആണ് എല്ലാം
അടിപൊളി
അച്ചാ.... ഒരു വിധപ്പെട്ട ഒരു മാതാപിതാക്കൻമാരും മക്കളെ വേർതിരിച്ച് കാണാൻ ആഗ്രഹിക്കുന്നില്ല. തന്നെയുമല്ല. ഇന്നത്തെ മാതാപിതാക്കളും ഈ യുഗത്തിൽ തന്നെ യാണ് ജീവിക്കുന്നത്. അല്ലാതെ ചാക്കോമാഷുടെ യുഗത്തിലല്ല. ഇന്നത്തെ മക്കൾക്ക് നാട്ടിൽ നടക്കുന്നതെന്തെന്ന് അറിയേണ്ടാ. അവർക്ക് ചുറ്റുപാടുമുള്ള ചതിക്കുഴികളേ പറ്റി അറിയാൻ സമയമില്ല. അവർക്ക് പണം വേണം , ജീവിതം ആസ്വദിക്കണം . അത്രയുമേയുള്ളൂ. .. പക്ഷേ ഓരോ മാതാപിതക്കളും അവരുടെ മക്കളേ പറ്റി ത്ര ആശങ്കപ്പെടുന്നു എന്ന് അച്ചനറിയുമോ? ഇന്നത്തെ കാലത്ത് ഒരു മാതാപിതാക്കളും മക്കളെ കൂച്ചു വിലങ്ങ് ഇടാൻ ആഗ്രഹിക്കുന്നില്ല. അവര് അറിയുന്നു സമൂഹത്തിലെ ചതിക്കുഴികൾ. എന്നും നമ്മൾ കാണുന്നു വാർത്തകളിൽ . അതൊന്ന് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചാൽ അത് കേൾക്കാൻ പോലും മക്കൾക്ക് സമയമില്ല.
ഏത് മക്കൾ എത്ര വളർന്നാലും മാതാപിതാക്കളുടെ Life experience അവർക്ക് ഉണ്ടാവില്ല.
Right...
സത്യം. അച്ചന് അനുഭവജ്ഞാനം കുറവാണ്. എന്റെ സഹോദരൻ മക്കളെ വേദനിപ്പിക്കാതെ വളർത്തി. പക്ഷേ മകൻ ഒരു നൻമയും ഉപകാരവും മൂല്യബോധവും ഇല്ലാത്ത ഉത്തരവാദിത്തമില്ലാത്ത സ്വാർത്ഥനായി മാറി. എന്നാൽ ഞാൻ മക്കളെ തല്ലിയും ഉപദേശിച്ചും വളർത്തി. ഇന്നു വരെ നൻമയെ ഉണ്ടായിട്ടുള്ളു.
@@sunnyn3959Praise the Lord🙏
ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക. വൃദ്ധനായാലു൦ അതു വിട്ടുമാറുകയുമില്ല.
(ബാലൻ നടക്കുന്ന വഴിയിൽ അല്ല നടക്കേണ്ടുന്ന വഴിയിൽ)Jesus bless you❤annie
Yessss....
മക്കൾ എന്തു പറഞ്ഞാലും ചെയ്യ്തു കൊടുത്താൽ മാതാപിതാക്കൾ നല്ലത് തെറ്റു ഒന്നു തിരുത്താൻ ശ്രമിച്ചാൽ അവർ ദുഷ്ടര്
Amen ❤️🙏🌹
ithokke cheythittum parents ne vedhanikkunna makkalk oru advice parayu father
Very true🎉
First time listening your talk Acha. It’s so insightful and a good lesson for the parents. I’m a parent and I think the same way. I could discuss anything and everything to my father without any problems and I am talking about 40 years back.
Achen paranjathu correct anu eniku mother-in-law alla Fatherinlaw anu food sheri ayillenkil there vilichu vedhanipikum chilapol thonnum jeevitham theerkam ennu achen njagalude kudumbsthinu vending prathikenam
Exactly 💯