Amazing Home || ചേച്ചിയുടെ വീട് 160 വർഷത്തിന് മുകളിൽ പഴക്കം ഇപ്പോഴും താമസിക്കുന്നു

Поділитися
Вставка
  • Опубліковано 26 лип 2022
  • subscribe for more videos
  • Розваги

КОМЕНТАРІ • 155

  • @dialkerala123
    @dialkerala123  Рік тому +193

    ഇന്നും പഴമയെ സ്നേഹിക്കുന്ന ഈ വീട്ടുകാർക്ക് നമ്മുടെ പ്രേക്ഷകരുടെ എല്ലാവിധ ആശംസകളും നേരുന്നു.

  • @krishnaprasadprasad9785
    @krishnaprasadprasad9785 Рік тому +112

    Old gold അത് കാത്തു സൂഷികുന്ന വീട്ടുകാർക്ക് big salute

  • @devadevi5935
    @devadevi5935 Рік тому +82

    🙏🙏🙏🙏പഴയ വീട് പൊളിച്ചു എല്ലാവരും പുതിയ വീട് vaikunnu ഇപ്പോഴും കാത്തു സൂക്ഷിച്ചു കൊണ്ട് pokunnu❤️❤️❤️❤️❤️

  • @sruthiaravindsruthiaravind7762
    @sruthiaravindsruthiaravind7762 Рік тому +64

    അന്നും ഇന്നും പഴമയ്ക്കാണ് ഏറ്റവും ഭംഗി 🙏☺️

  • @sruthiaravindsruthiaravind7762
    @sruthiaravindsruthiaravind7762 Рік тому +21

    വീടും പരിസരവും എല്ലാം ഇതുപോലെ തന്നെ ധാരാളം മരങ്ങളും ചെടികളും എല്ലാം

  • @sajeevps8505
    @sajeevps8505 Рік тому +17

    ബിഗ് സല്യൂട്ട് ഈ വീടിനെ ഇത്രയും സ്നേഹിക്കുന്നതിൽ 🫡👍

  • @bindhugopalan559
    @bindhugopalan559 Рік тому +20

    സുപ്പർ.ഇപ്പൊൾ എല്ലാവരും പഴയ വീടിൻ്റെ മാതൃകയിൽ വീട് വക്കുന്നവർ ഉണ്ട് നിങ്ങൾക്ക് കിട്ടിയ ഏറ്റവു വിലപിടിപ്പുള്ള ഒരു സമ്മാനം ആണ്..എത്ര തലമുറകൾ ജീവിച്ച ഒരു വീടാണ് അതെ.. ഒരു കാലത്തും പൊളിച്ച് മാറ്റരുത്...

  • @shemeeramuneershemeeramune8903
    @shemeeramuneershemeeramune8903 Рік тому +24

    എല്ലാം കൊണ്ടും സൂപ്പർ 😍

  • @pushpatheflower3617
    @pushpatheflower3617 Рік тому +60

    സൂക്ഷിച്ചാൽ എന്തും നിലനിൽക്കും😌

    • @safvan076
      @safvan076 Рік тому +2

      എന്തോ ഒരു അർത്ഥം വെച്ചു സംസാരിക്കുന്ന പോലെ🤨

    • @vineeshp7966
      @vineeshp7966 Рік тому

      @@safvan076 😂😂

    • @sarasadiq9470
      @sarasadiq9470 Рік тому

      സുക്ഷിച്ചതല്ല ... പഴയ വർക്ക് അങ്ങനെയാണ് .. പഴയ ഇന്ത്യയെ റിസെർച്ച് ചെയ്യു .

  • @arszz7080
    @arszz7080 Рік тому +26

    എന്തോ ഒരു പൂർണ്ണതിയിൽ എത്തിയില്ലെന്ന് തോന്നി വീഡിയോ 😬കുറച്ചു കൂടെ കാണിക്കാമായിരുന്നു എല്ലാം പെട്ടന്ന് തീർത്ത പോലെ തോന്നി 🥴ഫുള്ളായിട്ട് ആസ്വദിക്കാൻ പറ്റിയില്ല

  • @melvinsthomas3386
    @melvinsthomas3386 9 днів тому +1

    Enterance hall 👌🏻... അകത്തേക്ക് കുറച്ചു conjested ആണ്, അകത്തേക്കുള്ള അറ കണ്ടപ്പോൾ ഒരു പേടി പോലെ.... ഒരുപക്ഷെ എനിക്ക് മാത്രം തോന്നിയത് ആകും.... Anyway ഇന്നും നില നിർത്തുന്നു 👏🏻👏🏻👏🏻

  • @sruthiaravindsruthiaravind7762

    ഇതുപോലെയാണ് അറയും, പത്തായവും, ഉള്ളറയും എല്ലാം ഇതുപോലെ തന്നെ ഉള്ള വീടാണ് എന്റെയും🤗
    പത്തായത്തിന്റെ വാതിൽ വീടിന്റെ പുറകിലാണ്

  • @seetha5695
    @seetha5695 Рік тому +5

    കുളങ്ങര പറഞ്ഞപോലെ തറവാട് പൊളിക്കാത്തവരാണ് tharavadikal👍👍

  • @user-bw4jf1vh2u
    @user-bw4jf1vh2u Рік тому +5

    5 ആൾ ഉണ്ടെന്ന് പറഞ്ഞിട്ട് 4 ആൾ ആണല്ലോ
    Home pwoli🔥

  • @user-nz9hl6jd6w
    @user-nz9hl6jd6w Рік тому +4

    പഴമ കാത്തു സൂക്ഷിക്കുന്ന ഈ കുടുംബത്തിന് ഒരായിരം ആശംസകൾ 😍😍😍

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Рік тому +2

    ഇന്ന് കൊടുത്താൽ കോടികൾകിട്ടും. പക്ഷേ ഇത് പോലൊരു വീട് വക്കാൻ കഴിയില്ല. (അറയും നിരയും. ) ഇതാണ് പൈതൃകസ്വത്തു. ഒരിക്കലും വിൽക്കല്ലേ. 🙏

  • @bavishasajeesh8218
    @bavishasajeesh8218 Рік тому +11

    Veed super.detail ayi kanikamayirunnu.

  • @santhoshks9310
    @santhoshks9310 Рік тому +2

    അടിപൊളി എന്ന് പറയുന്നത് ഇതാണ് 🙏🙏🙏 കോടികൾ മുടക്കി മണിസൗധം പണിയുന്നവരെക്കാൾ ഇതു പരിപാലിച്ചു ജീവിക്കുന്ന നിങ്ങൾക്ക് ഒരായിരം നന്ദി 👍👍👍 ഇന്നത്തെ വീടുകളിൽ ac വേണം എന്നാൽ ഇതുപോലുള്ള വീടുകളിൽ ac യുടെ ആവശ്യം ഉണ്ടാകില്ല

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 Рік тому +10

    നല്ല വീട്, മച്ചിന് ഉയരമില്ലാത്തതു മാത്രം ഒരു ചെറിയ പ്രോബ്ലം. ഡയറക്റ്റ് ഇൻസൊലേഷൻ തടി റെസിസ്റ്റ് ചെയ്യുമെങ്കിലും എയർ സർക്കലേഷൻ കുറവാണു. ഇടിയും മിന്നലും ഉള്ള സമയത്ത് അകത്തു വലുതായിട്ട് അറിയില്ല

  • @reactiont5512
    @reactiont5512 Рік тому +4

    ഈ ബാത്റൂം അടിപൊളി എനിക്ക് ഈ ഐഡിയ തോന്നിയില്ലല്ലോ

  • @appusachu6061
    @appusachu6061 Рік тому +2

    God bless you. അമ്പിളീ💕💕💕💕

  • @divyanithin5152
    @divyanithin5152 Рік тому +2

    Chechiyude adhe adhe samsaram kollla🥰 veedum super

  • @mxpro-
    @mxpro- Рік тому +10

    പഴയത് എന്ന് പൂർണ്ണമായിട്ട് പറയാൻ പറ്റില്ല ഇപ്പോൾ ശരിക്കും പഴയതുമില്ല പുതിയതുമില്ല ഒരു മിക്സ്ഡ് ആയി

  • @jayajayaprakash767
    @jayajayaprakash767 Рік тому +4

    അടിപൊളി വീട് 👍🏻👍🏻👍🏻👍🏻

  • @sukanyasathyan
    @sukanyasathyan Рік тому +6

    Super home 🥰🥰 neat and perfect

  • @cicyraju5281
    @cicyraju5281 Рік тому +3

    Orupadu Orupadu Eshtam 💗

  • @akhilkgf4545
    @akhilkgf4545 Рік тому +2

    ഫുൾ ആ ചേച്ചീനെ മാത്രേ കാണുതുള്ളു

  • @hemavishwanathan9029
    @hemavishwanathan9029 7 днів тому

    നല്ല തീരുമാനം ! എത്ര വലിയ വീട് വച്ചാലും പഴയ തറവാട്ടിലിരിക്കുന്ന സുഖവും സമാധാനവും ലഭിക്കില്ല !

  • @Nouphy1
    @Nouphy1 Рік тому +7

    അതേ അതെ ആണ് ഇഷ്ടായതു ❤ നല്ല വീഡിയോ ✌️

  • @gopikakrishna9125
    @gopikakrishna9125 Рік тому +5

    Njagalde akka 😍😘

  • @ganapathysundharam9900
    @ganapathysundharam9900 Рік тому +2

    Adipoli video brother
    Congratulations

  • @ajimolsworld7017
    @ajimolsworld7017 Рік тому

    ഒത്തിരി Proudആകുന്നു

  • @bennyjohn8130
    @bennyjohn8130 Рік тому

    വളരെ ഇഷ്ടമായി ഈ വീഡിയോ.

  • @sumeshvelayudhan1631
    @sumeshvelayudhan1631 Рік тому +2

    പഴമയുടെ സൗന്ദര്യം..

  • @kumarilbeena4137
    @kumarilbeena4137 Рік тому +2

    👌👌👌 congratulations 👏👏👏

  • @daisyyohannan280
    @daisyyohannan280 Рік тому

    Nalla bhanghi und.

  • @pachupachu2390
    @pachupachu2390 Рік тому +7

    ഈ കസേരയുടെ ഷോർട് വീഡിയോ കണ്ടിട്ടുണ്ട് 😍

  • @Binu2023Binu-od6vb
    @Binu2023Binu-od6vb Рік тому

    Super God bless you

  • @Karyam--
    @Karyam-- Рік тому +2

    *ഒന്നും CLEAR ആയി കാണുന്നില്ല. plus clear ആയി കാണാൻ വേണ്ടി ഫോൺ ചെരിച്ചു പിടിച്ചാൽ സ്ക്രീനിന്റെ നടുവിൽ മാത്രമേ ഉള്ളൂ.. മറ്റ് യൂട്യൂബേഴ്സ് ഷൂട്ട്‌ ചെയ്യുന്നതെങ്ങനെ എന്നറിയില്ല.. അത് പോലെ ഷൂട്ട്‌ ചെയ്യൂ.. ഇത്തരം വീടുകൾ വ്യക്തമായി കാണാനുള്ള ആഗ്രഹം കൊണ്ടാണ്*

  • @angelwings2.014
    @angelwings2.014 Рік тому +1

    😍ambili akka 👏🏽

  • @achuytvlogs3001
    @achuytvlogs3001 Рік тому +1

    Athe athe

  • @laljoy4475
    @laljoy4475 Рік тому

    ആരും കൊതിച്ചു പോവുന്ന വീട്.

  • @jayasuresh7279
    @jayasuresh7279 Рік тому +1

    Superb..🥰🥰🌺🌺🌺🌺🌺💙💙💙

  • @aswinviswam3249
    @aswinviswam3249 Рік тому

    Old is gold❤️❤️❤️❤️kasera❤️

  • @merymercyka6239
    @merymercyka6239 Рік тому +1

    അടുക്കള കാണിച്ചില്ലല്ലോ അമ്പിളി വീട് ഒരുപാടിഷ്ടമായി

  • @shinymols5089
    @shinymols5089 Рік тому

    Orikkalum nashtappedutharude...Nalla veedu...

  • @naflarahmacheriyaperote5607

    Chechi super 👍

  • @ahsanakurikkal
    @ahsanakurikkal Рік тому +1

    എന്റെ തറവാട് 300 വർഷം പഴക്കമുണ്ട്

  • @mithrajayakumar5338
    @mithrajayakumar5338 Рік тому +6

    Chettanteee aa chechii ennulla viliyum aa chechiyudee enthoonulla vili kelkalum nallaa cute ayttund 🥰

    • @ajmalpa2748
      @ajmalpa2748 Рік тому

      അതെ അതെ........

    • @vayinokki2502
      @vayinokki2502 Рік тому

      തീർച്ചയായും 👍🏻

  • @raghunath4063
    @raghunath4063 Рік тому

    സുപ്പർ, ദോഹ

  • @reenujose4937
    @reenujose4937 16 годин тому

    Athe athe...

  • @anju8529
    @anju8529 Рік тому

    Athe .. athe

  • @praveenchanath4416
    @praveenchanath4416 Рік тому

    Kidilam

  • @HhHh-zb1dr
    @HhHh-zb1dr Рік тому

    Good

  • @niranjan0007
    @niranjan0007 Рік тому

    super video 🥰🥰🥰🥰

  • @amllemans
    @amllemans Рік тому +7

    വളരെ നല്ല ഒരു കാര്യം, പഴയത് നിലനിർത്തി ഏന്നാൽ കാലത്തിന് അനുയോജ്യമായ മാറ്റവും.
    ഇത് എവിടെയാണ് സ്ഥലം... നല്ല നാട്ടിൻപുറം ആണെന്ന് തോന്നുന്നു...

  • @arabikunhi7886
    @arabikunhi7886 Рік тому

    Naleoru bavanam super veed

  • @mammas1226
    @mammas1226 Рік тому +2

    എന്റെ ചേച്ചിക്ക് ഇതുപോലൊരു തറവാട് ഭാഗം കിട്ടി.മാറാല ശല്യം മൂലം അലർജി വന്നു.പൊളിച്ചു പുതിയ വീട് പണിതു.maintainence പണിയാ

  • @deepu1253
    @deepu1253 Рік тому

    Nice....

  • @alanp.jimukochi6912
    @alanp.jimukochi6912 Рік тому

    nice

  • @anithanair6627
    @anithanair6627 3 дні тому

    Super 👌👌👌

  • @neethumolsinu6384
    @neethumolsinu6384 Рік тому

    👌👌

  • @sudharahul4102
    @sudharahul4102 Місяць тому

    Super

  • @momscooktechvlog539
    @momscooktechvlog539 Рік тому +2

    😍🙏

  • @shezonefashionhub4682
    @shezonefashionhub4682 Рік тому

    Old is gold

  • @kumar7359
    @kumar7359 2 дні тому

    As a museum it's fine. But living is scary. Fire hazard is another worry. Not comfortable.

  • @Abdul-ei8pp
    @Abdul-ei8pp Рік тому

    👍👍👍

  • @ajithpv637
    @ajithpv637 Рік тому

    Naic

  • @suresh-pe3wx
    @suresh-pe3wx Рік тому

    മ രി ച്ച മീ ഇൻ.......

  • @indianasharaf4477
    @indianasharaf4477 Рік тому

    വീടിൻ്റെ വിളക്കാണ് സ്ത്രീ.....

  • @ragnerlothbrock8893
    @ragnerlothbrock8893 Рік тому

    Nice chechi ♥️

  • @sajimurshi7963
    @sajimurshi7963 Рік тому

    അതെ അതെ 🤓

  • @anujithp.c4408
    @anujithp.c4408 Рік тому +2

    Engineering padutham varunnathinu munne engineer ayavara carpenter... ⚡

  • @somigeorge4856
    @somigeorge4856 Рік тому

    Hai bhayankara ഇഷ്ട്ടം

  • @ancilmaria6181
    @ancilmaria6181 Рік тому

    👌👍

  • @ankgamer8128
    @ankgamer8128 Рік тому

    മ്മയുടെ church 180y💥

  • @Anjanack3844
    @Anjanack3844 Рік тому

    Athe athw😂athe athe. Veedu kollam

  • @vayinokki2502
    @vayinokki2502 Рік тому

    Is this house open to tourists please? I'd love to visit. Hope someone reply. 👍

  • @vineeshsanju6779
    @vineeshsanju6779 Рік тому

    🙏🙏🙏❤️❤️❤️

  • @krishnakumarmenonk
    @krishnakumarmenonk Рік тому

    👏👏👏👏👏👏👏

  • @publicreporterpc5361
    @publicreporterpc5361 Рік тому

    പണ്ടു കാലത്തെ മരങ്ങൾ ,
    ഇന്നും ഒരു കുഴപ്പവും ഇല്ലാ

  • @syamnadh1690
    @syamnadh1690 Рік тому +2

    Cherthala ente naad.... Cherthala eavideya??

  • @deepthichandran8444
    @deepthichandran8444 Рік тому

    Hello ambili🥰

  • @saimonal8588
    @saimonal8588 Рік тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sevensmagic4322
    @sevensmagic4322 Рік тому

    👌🏻👌🏻👌🏻

  • @nithinkn3475
    @nithinkn3475 Рік тому

    Cherthalayil eavida proper place

  • @SunilKumar-xn8pj
    @SunilKumar-xn8pj Рік тому

    👍💯💯

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Рік тому +9

    പിടിച്ച മീൻ പിടക്കുന്നില്ലല്ലോ? ചത്തമീനെ ചൂണ്ടയിൽ കോർത്ത് വെള്ളത്തിലിട്ട് വീണ്ടും പിടിക്കുന്ന നിങ്ങളുടെ കഴിവിനെ സമ്മതിച്ചു. ജനങ്ങളെ വിഢ്ഠികളാക്കല്ലേ.

    • @anil1383
      @anil1383 Рік тому

      Choondayittu nere Kulathinullile Fridgeenna edukkunne ...

  • @raghunath4063
    @raghunath4063 Рік тому

    💘💘💘💘

  • @Topaz-sq4wj
    @Topaz-sq4wj Рік тому +1

    Veed ethra pazhayathanenkilum vrthiyakiyakunnathilanu kaaryam

  • @rayid8506
    @rayid8506 Рік тому +3

    Athe athe ennu paranathh keelkkumboo fahad fazil nte interview oorma veranu😂

  • @aswinkrishna5873
    @aswinkrishna5873 Рік тому

    Cherthala ill evedeya?

  • @theramblingz4813
    @theramblingz4813 Рік тому +2

    athe athey😂

  • @vidhyabinu5744
    @vidhyabinu5744 Рік тому

    Ith avfyaa muhamayill anoo njn ivida photo shootinu poyit onduu ☺️ enik thonunn ee veedu anu enn..

  • @sajikumar1384
    @sajikumar1384 Рік тому

    🙏👍👍👍👍👍

  • @shinyantony3253
    @shinyantony3253 Рік тому

    💯👌❤️❤️❤️💐💐💐

  • @colorsworld8760
    @colorsworld8760 Рік тому

    athe athe 😅

  • @iconicsoccer6254
    @iconicsoccer6254 Рік тому

    ❤👌

  • @azviyaazvi2690
    @azviyaazvi2690 Рік тому +1

    Main sabhavangal kaatiyilla

  • @bindhusanthosh7146
    @bindhusanthosh7146 Рік тому

    👍👍👍🥰🥰🥰🥰