ഉളുപ്പുണ്ണിയിലെ സ്വർഗ്ഗത്തിൽ തനിയെ ❤️|woodland casa

Поділитися
Вставка
  • Опубліковано 15 сер 2023
  • For bookings
    Contact
    White trip
    75610 22227
    ...
    ------------------------------------------------------------------------------------------------
    singers
    judith ann
    ...
    safvan
    ...
    ______________________________________________________________
    my Insta
    Arunullas
    ...

КОМЕНТАРІ • 200

  • @arunsathyanchelakkattusath6137
    @arunsathyanchelakkattusath6137 Рік тому +22

    സംസാരരീതി റേഡിയോ മംഗോ FM സജുനിവിനെ പോലെ.visual സത്യൻ അന്തിക്കാട് മൂവി പോലെ. ഒരു ഗൗതം മേനോൻ സ്റ്റൈൽ ചെയ്താൽ പൊളിക്കും 👍👍

    • @arunullas
      @arunullas  Рік тому +2

      Thankyou bro a
      Still a dream

    • @arunsathyanchelakkattusath6137
      @arunsathyanchelakkattusath6137 Рік тому +6

      @@arunullas ഒരു നല്ല ഫോട്ടോഗ്രാഫർ ആകാൻ വളരെ tough ആണ്. ഒരു നല്ല അവതാരകൻ ആകാനും ബുദ്ധിമുട്ടാണ്. റൈഡർ ആകുക എന്നതും tough ആണ്. പക്ഷെ ഈ കഴിവുകൾ എല്ലാം extream ലെവൽ ആയ നിങ്ങൾ dream എന്ന വാക്ക് പോലും use ചെയ്യരുത്. നിങ്ങൾക്ക് എല്ലാം achieveble ആണ്. നിങ്ങൾ ഒരു brand ആയി മാറട്ടെ. Travel ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് inspirationum.

    • @davisnedumpully2056
      @davisnedumpully2056 Рік тому

      Hello Ullase I can give you free stay in that house . Am trying to get info on the present owner of same n I'll try to buy it..

  • @SHANAVAV
    @SHANAVAV 10 місяців тому +4

    എത്ര മനോഹരം.................. പ്രകൃതി മാത്രമല്ല.......... അനിയാ നീ ഈ ചെയ്തു വെച്ചിരിക്കുന്നതും .................

  • @premwpav
    @premwpav 7 місяців тому +3

    Ente ponnu bro🙏🙏🙏🙏 എത്ര തവണ കണ്ടു ന്ന് എനിക്ക് പോലും അറിയില്ലാ.... ഒരു രക്ഷയില്ലാ ട്ടോ... കാഞ്ഞാർ പുള്ളിക്കാനം ആർക്കാണ് ബ്രോ ബോറ് അടിക്കണേ....

  • @karizmaloverkl2683
    @karizmaloverkl2683 11 місяців тому +6

    എത്ര പോയാലും, വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന place..♥😌 my fav... Vagmon orupad hidden apots und... അത് കണ്ടു പുടിക്കുമ്പോൾ ആണ്‌ ആ ട്രിപ്പ്‌ fully trill ആകുന്നുത് 💥

  • @soorajss9173
    @soorajss9173 11 місяців тому +3

    കഴിഞ്ഞ മാസം പോയപ്പോ നല്ല മഴയും കോടയും കിട്ടി.. പൊളി മൂഡ് ആയിരുന്നു
    വാഗമൺ 💚
    Especially കാഞ്ഞാർ പുള്ളിക്കാനം റൂട്ട് 🔥😍

  • @goputg1852
    @goputg1852 Рік тому +8

    Happy to see you in front of the camera... keep your confidence and josh high brother...we all are with you ..keep growing..keep exploring

    • @arunullas
      @arunullas  Рік тому

      Really happy to see this bro thanks a lot

  • @thomasgeorge479
    @thomasgeorge479 Місяць тому

    വളരെ സുന്ദരമായ, തികഞ്ഞ കലാ ബോധം ഉള്ള. 🙏🌹👍 അവതരണം....ഒരു സുന്ദര സ്വപ്നം പോലെ...❤

  • @pratheeshms9018
    @pratheeshms9018 7 місяців тому +1

    ഓരോ വീഡിയോയും സൂപ്പർ കുറെ കാലത്തിന് ശേഷം ഞാൻ വീണ്ടും യൂട്യൂബിൽ വീഡിയോ കാണാൻ തുടങ്ങി അരുണിന്റെ കുറെ വീഡിയോ കാണാനുണ്ട് താങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടമാണ് വീഡിയോ കാണുമ്പോൾ ഞാനും കൂടി യാത്രാ ചെയ്യുന്ന ഫീൽ

    • @arunullas
      @arunullas  7 місяців тому +1

      Thankyoy somuch

  • @abhishekv7746
    @abhishekv7746 Рік тому +2

    No words bro.. Eppolum oru puthuma ningale videosil ndavarund.. Nd ooro songum visualsum feelinde extreme lekk kondupovunnu.. Keep going broo.. Waiting for ur another wonderful video🔥❣️

  • @brijeenabrijeena9343
    @brijeenabrijeena9343 10 місяців тому +2

    Omg .....so natural your videos are...too good your thought process is. Keep this going

  • @jishasandeep1047
    @jishasandeep1047 9 місяців тому +2

    Ee video etra pravashyam kandu enn ormayilla nalloru cinima kanunna feel ❤God bless you

    • @arunullas
      @arunullas  9 місяців тому +1

      Thankyou so much ❤️❤️❤️

  • @jithink7887
    @jithink7887 11 місяців тому +3

    കുറച്ച് drone shots കൂടെ ഉണ്ടായിരുന്നെങ്കിൽ extreme അടിപൊളി ആയേനെ😍❤️🏁

    • @arunullas
      @arunullas  11 місяців тому

      Drone okke athin ulla oru situation aaytilla bro ipozhe oru parivathila
      Soon bro anyway aagraham und

  • @itsmemuhsin5832
    @itsmemuhsin5832 11 місяців тому +1

    🎉wow... adipoli..... officil pranth pidich irikumbo aan njn ee video kanunne.... oru rakshallya njanum koode indaya pole❤

    • @arunullas
      @arunullas  10 місяців тому

      Thankyou somuch bro

  • @dr_tk
    @dr_tk 4 місяці тому

    Uluppuni kk njngl oru 10 per oru innova and venue aaytt Ilaveezha poonchira ninn thazhekk irangi oronnonnara offroad kayari
    Almost 1 hr edth athonn cross cheyyaan
    It was my first and best offroad experience
    Innova and Venue did it very well 💪♥️

  • @arjunaayilyan380
    @arjunaayilyan380 Рік тому +5

    Unexpected meet ☺️ .....i'm very surprised. 🫰🏻

  • @aromalmdev5737
    @aromalmdev5737 Рік тому +2

    Ethra pravisham kanichalum yenne pole yathrakale snehichum kothichum nadakkunnavarkk eth kanunnath oru positive energy aa🥰.

    • @aromalmdev5737
      @aromalmdev5737 Рік тому

      Bro pazhaya malayatoor mamalakandam root onnudi video cheyyamo

    • @arunullas
      @arunullas  Рік тому +2

      Sure bro enik onnudi cheyyanam enund

    • @aromalmdev5737
      @aromalmdev5737 Рік тому

      @@arunullas 🥰

    • @aromalmdev5737
      @aromalmdev5737 Рік тому

      @@arunullas aa video kadandan chanel sub cheithathum broyude videos kand thudangiyathum😊

  • @jibincherianjibincherian7978
    @jibincherianjibincherian7978 2 місяці тому +1

    യാ മോനെ ♥️അടിപൊളി മുത്തേ ♥️🦋♥️🦋♥️🦋

  • @edmamo
    @edmamo Рік тому +1

    36:37 Ini ottakkanengilum koode alundengilum you should definitely switch places from behind the cam to in front of it more often. And i think a lot of your viewers can agree with me on the fact that this small change has given a feeling of a more personal connection to you who is a wonderful human being.

    • @arunullas
      @arunullas  Рік тому

      Happybto hear this bro
      Surely i will try my best❤️

  • @JophyVagamon
    @JophyVagamon 8 місяців тому +1

    ആ കാണിക്കാതെ പോയ പുള്ളിക്കാനത്തുള്ള ഇല്ലേ ഞാൻ ബ്രോ പൊളിച്ചു 👏👏

    • @arunullas
      @arunullas  8 місяців тому

      Bro Thankyou but clear ayila

    • @JophyVagamon
      @JophyVagamon 8 місяців тому

      @@arunullas പുള്ളിക്കാനം ആ ജംഗ്‌ഷനിൽ നിന്നും 150 മീറ്റർ മാറിയാൽ എന്റെ വീട് 👍അതാണ് കാണിക്കാതെ പോയ ഭാഗതുള്ള ഈ ഞാൻ എന്ന് 😂😂

  • @gg5369
    @gg5369 Рік тому +1

    മച്ചാനെ ഞാൻ ആദ്യമായാണ് കാണുന്നത്. ഇഷ്ടപ്പെട്ടു.. മറ്റ് എപ്പിസോഡ്. കാണുന്നതാണ്... ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ട്...

  • @comewithmejafar3362
    @comewithmejafar3362 Рік тому +1

    24:14 ഒന്നും പറയാനില്ല 🥰😍

  • @JophyVagamon
    @JophyVagamon 8 місяців тому

    ബ്രോയ്ക്ക് ഇഷ്ടപെട്ട ആ വീട് എസ്റ്റേയ്റ്റിന്റെ ഒരു കോട്ടേഴ്‌സ് ആണ് എസ്റ്റേയറ്റിലെ സ്റ്റാഫ്‌ താമസിക്കുന്നതാണ് കല്ല് കൊണ്ട് കെട്ടിയ വീട് ആണ് നല്ല പഴക്കം ഉണ്ട് അതിന് ഞങ്ങളുടെ നാടൊക്കെ ഇത്രയധികം ഇഷ്ടപെടുന്നു അതിന് ഇത്രയതികം വർണ്ണനകൾ അതൊരു വല്ലാത്ത ഫീൽ ആണ് കേട്ടോ എന്തെങ്കിലും ആവശ്യങ്ങൾ വന്നാൽ ഇതേ പേരിൽ ഇൻസ്റ്റയിൽ കൊണ്ടാക്ട് ചെയ്‌തോളൂ അപ്പോൾ velcome to vagamon

  • @richuroy6832
    @richuroy6832 11 місяців тому +1

    6.03 exact loccation പേര് എന്നാ??

  • @mrkd4ddy
    @mrkd4ddy Рік тому +4

    ❤❤kanjar pullikanam ❤❤❤❤❤the heaven ❤❤❤

  • @Thisaslam
    @Thisaslam Рік тому +1

    Kure aayi brode video kannune. Ningaldee kuude trip ponnam ennund

  • @anoopkrishna09
    @anoopkrishna09 2 місяці тому +1

    Habeebi your taking us to heaven mostly ❤

  • @ikrumonyt4629
    @ikrumonyt4629 Рік тому +1

    2:50 wolfkid made on a video on that route.

  • @krishnaprasadps9569
    @krishnaprasadps9569 16 днів тому

    This guy deserves more subscribers

  • @IND.5074
    @IND.5074 Рік тому +1

    ഒരുപാട് ഇഷ്ടപ്പെട്ട ലൊക്കേഷൻ

  • @rafeeqdas1511
    @rafeeqdas1511 Рік тому +1

    അടിപൊളി sthalm....നല്ല വിവരണം... nice resort.... ❤️

  • @coolbaaaay
    @coolbaaaay 7 місяців тому +1

    @24.20 which song

  • @fasilafasila2058
    @fasilafasila2058 Рік тому +1

    ബ്രോ ഒന്നും പറയാനില്ല ശരിക്കും സ്വാർഗം തന്നെ.

  • @hayahaya6132
    @hayahaya6132 2 місяці тому

    മുത്തേ പൊളി പൊളി സൂപ്പർ

  • @ravisankark.j7241
    @ravisankark.j7241 Рік тому +1

    Hai Arun bro , ആ spare clutch cable tip cover ചെയ്യതു വയ്ക്കുന്നത് നല്ലതാണ്. From dust and water

    • @arunullas
      @arunullas  Рік тому +1

      Sure bro njn ath alojichathan
      Thankyou bro

  • @noorahmed........
    @noorahmed........ Рік тому +3

    Great visuals bro ❤️

  • @otobava4575
    @otobava4575 Рік тому +1

    പൊളിച്ചു മച്ചാനെ❤❤❤

  • @midhumidlaj4366
    @midhumidlaj4366 Рік тому +2

    Visual treatment ❤️😌

  • @radhika_007_
    @radhika_007_ Рік тому +1

    Pullikkanam route ahnn paranjappozhe ah pachaveedinte oru shot predheekshichu😌

    • @arunullas
      @arunullas  Рік тому +1

      Haha athe illel thevar sceen akum 😄a veetil nirthiyilel oru sugilla

  • @rahul_jk_7840
    @rahul_jk_7840 11 місяців тому +1

    Casail namal poyapo full mazha and koda ayirinu , really a heaven place ❤️❤️😍

  • @exploringbln2787
    @exploringbln2787 Рік тому +2

    Pwoli mood ambadi 👌🥰

  • @Jishnuparamasivan
    @Jishnuparamasivan Рік тому +1

    Nice bro.. Keep going

  • @gunshot768
    @gunshot768 Рік тому +1

    Bro what you do for living?

    • @arunullas
      @arunullas  Рік тому +1

      am a freelance photographer

  • @3hviewsmalayalam
    @3hviewsmalayalam Рік тому +1

    ഈ വണ്ടിയുടെ യാത്രാ സുഖം നോക്കുമ്പോൾ ഹൈവേയിൽ 45- 47 ഉം
    ൈഹ റേഞ്ചിൽ 35 മൊക്കെ
    നല്ല മൈleege തന്നെ യല്ലേ bro

    • @arunullas
      @arunullas  11 місяців тому

      Of course bro its more than enough

  • @skyzonetech4550
    @skyzonetech4550 Рік тому +2

    First 😻

  • @eldhovarghese4738
    @eldhovarghese4738 Рік тому +1

    ആ സ്റ്റേ റേറ്റ് പറഞ്ഞാൽ എല്ലാവർക്കും വിളിക്കേണ്ട ല്ലോ

    • @arunullas
      @arunullas  Рік тому

      Rate depends
      Weekdays and holidays

    • @arunullas
      @arunullas  Рік тому

      Weekdays 6500
      Weekend 7500

  • @icequbes6897
    @icequbes6897 10 місяців тому +1

    Voice ❤

  • @jacobidicula4816
    @jacobidicula4816 10 місяців тому +1

    Is the place safe enough for a family to stay in such a remote corner ? What is the contact number for booking ?

    • @arunullas
      @arunullas  10 місяців тому

      Yes it is
      ,contact details provided in description

  • @youthyouth1207
    @youthyouth1207 4 місяці тому

    Poli mood ambadi 😂😂😂

  • @woodsseries8072
    @woodsseries8072 10 місяців тому +1

    Brw song etha

  • @kingsman045
    @kingsman045 Рік тому +1

    കിടിലോസ്ക്കി 🥰🥰🥰

  • @ImShivani-26
    @ImShivani-26 Рік тому +1

    Sathyathil Poli video

  • @RoopeshRopz
    @RoopeshRopz Рік тому +1

    ഇവിടെ എങ്ങനെ book ചെയ്യാം 🥰

  • @TheTrivianTraveller
    @TheTrivianTraveller Рік тому +1

    14:47 Where is Angel?

  • @FasilAmbali
    @FasilAmbali Рік тому +1

    Whowww

  • @anandhu9480
    @anandhu9480 Рік тому +2

    Home stay price

    • @arunullas
      @arunullas  11 місяців тому

      Weekdays 6500
      Weekend 8500

  • @shameerjamal5023
    @shameerjamal5023 Рік тому +2

    Polichu njan pravasiyan. Nattil vannaludan evide njan pokum with family

  • @renjithchandran4275
    @renjithchandran4275 Рік тому +1

    Will you do a all India trip?

  • @ashajinesh9294
    @ashajinesh9294 Рік тому +1

    Pullikkanam thevar kaathirikkum athukondu idakkidakku poyi kandotto... koodae njangalem kaanikkanam allengil thevar kopikkum..

  • @sonarafeeq3769
    @sonarafeeq3769 Рік тому +1

    ❤❤❤❤ love from mangalore ❤❤t.c

  • @abhiu4173
    @abhiu4173 Рік тому +1

    Set set ❤❤

  • @JijeshHU
    @JijeshHU 10 місяців тому +1

    ❤️‍🔥❤️‍🔥❤️‍🔥

  • @gopanaustralia
    @gopanaustralia 10 місяців тому +1

    👌👌eathu camerayanu use cheyune

  • @Mehnu26
    @Mehnu26 Рік тому +2

    Second😂

  • @vascodanstravelvlog
    @vascodanstravelvlog 10 місяців тому +1

    യാത്രയേ സ്നേഹിക്കുന്നവരെ ഇതിലെ കൂടെ വരണേ.... ഒരു കുഞ്ഞു ചാനൽ നിങ്ങൾക്കായി ഇവിടെയുണ്ട്.... ഇഷ്ട്ടപെട്ടാൽ മാത്രം കൂടെ പിടിച്ചാൽ മതി❤️

  • @shobupala1986
    @shobupala1986 Рік тому +1

    Nice 💚💚💚

  • @emilyearhurt
    @emilyearhurt 8 місяців тому +1

    you put the drive videos with your bike brother if no one liked your video i will give you like. and ask my friends to give like to your videos. 😃😃😃

  • @pcjosephjoy2115
    @pcjosephjoy2115 8 місяців тому

    Super👍

  • @rideonwheelz1810
    @rideonwheelz1810 Рік тому +1

    20.54 !@ view powli

  • @abdlnazr77
    @abdlnazr77 Рік тому +1

    Kodaikanal video kazhinjo😮

  • @ajeeshnair5893
    @ajeeshnair5893 Рік тому +1

    rekshaillaaa

  • @Rahul9768..
    @Rahul9768.. Рік тому +1

    Arun bro.❤

  • @modernsniper7082
    @modernsniper7082 Рік тому +1

    ❤❤❤

  • @rageshradhakrishnan5913
    @rageshradhakrishnan5913 Рік тому +1

    Kodai trip nte baki evde😄

  • @rijoyputhumana3953
    @rijoyputhumana3953 Рік тому +1

    Up by one more subscriber!

  • @sanfertk1077
    @sanfertk1077 Рік тому +1

    Aaa veedite location pls

    • @arunullas
      @arunullas  Рік тому +1

      Please contact whitetrip
      Location uluppunni

  • @nishadrahim5380
    @nishadrahim5380 Рік тому +1

    Nice

  • @musiclover7921
    @musiclover7921 Рік тому +1

    Wow ❤️

  • @girijamani740
    @girijamani740 10 місяців тому +1

    അവിടൊന്നു പോകാൻ കഴിഞിന്നുവങ്കിൽ,,,,,,,,

    • @arunullas
      @arunullas  8 місяців тому

      പറ്റും ബ്രൊ , എത്രെയുംവേഗം

  • @accurateworks2882
    @accurateworks2882 10 місяців тому +1

  • @rideonwheelz1810
    @rideonwheelz1810 Рік тому +1

    balance eisode with achan

  • @tripman007
    @tripman007 Рік тому

    നല്ല വ്ലോഗ്. .... ഇ പ്രോപ്പർട്ടിയുടെ ഡീറ്റെയിൽസ് അയക്കാമോ

    • @arunullas
      @arunullas  Рік тому

      Please checkout description foe details
      Thankyou

  • @goldieanandu7684
    @goldieanandu7684 10 місяців тому +1

    Brother resort contact num undo

  • @seenaa957
    @seenaa957 10 місяців тому

    അതേ most beautiful ഒരു 40 times പോയിട്ടുണ്ട്‌

    • @arunullas
      @arunullas  10 місяців тому

      Really happy to hear
      Thankyou so much

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Рік тому +1

    സൗണ്ട് ക്ലിയർ ആക്കണം

  • @junais4415
    @junais4415 Рік тому +1

    ❤❤

  • @milints2644
    @milints2644 11 місяців тому +1

    😍😍😍😍😍

  • @digitalmindsstudio
    @digitalmindsstudio Рік тому +1

    കാറിൽ സേഫ് ആയി പോകാൻ പറ്റുമോ?

    • @arunullas
      @arunullas  11 місяців тому

      Kuracg clearance ulla car no issues bro

  • @muhammedsuhail8474
    @muhammedsuhail8474 Рік тому +1

    ഒറ്റക്കുള്ള യാത്ര ചെയ്യു. പൊളി

  • @Faisaltirur838
    @Faisaltirur838 Рік тому +1

    Hai brooo
    അച്ഛൻ എവിടെ?
    സുഖല്ലേ ??

    • @arunullas
      @arunullas  Рік тому

      Veetilund bro
      Sukhay irikkanu

  • @savijohns7269
    @savijohns7269 Рік тому +1

    ❤❤❤❤❤

  • @saran5970
    @saran5970 Рік тому +1

    ❤️❤️❤️❤️

  • @raakh3582
    @raakh3582 Рік тому +1

    💙💙

  • @manu.m7293
    @manu.m7293 Рік тому +1

    ❤❤❤❤

  • @vishnuav6432
    @vishnuav6432 Рік тому +1

    🥰

  • @rahulravi7708
    @rahulravi7708 Рік тому +1

    🥰🥰🥰

  • @comewithmejafar3362
    @comewithmejafar3362 Рік тому +1

    ❤️🌹👍

  • @LifestoriesbyShya
    @LifestoriesbyShya Рік тому +1

    🥰🥰🥰🥰💗

  • @comraderedarmy9598
    @comraderedarmy9598 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @arunullas
      @arunullas  11 місяців тому +1

      ❤❤❤❤❤

  • @RYZO_7
    @RYZO_7 Рік тому +1

    𝘽𝙧𝙤 🥰

  • @richupni
    @richupni Рік тому +1

    Third😂