മഴ പെയ്തു കഴിഞ്ഞുള്ള തെളിഞ്ഞ ആകാശത്തിലൂടെ വെള്ളിമേഘങ്ങൾ പോകുന്നതും അത് മലഞ്ഞരുവിൽ തട്ടിനിൽക്കുന്നതും കാണുന്നത് ഇഷ്ടമാണ്. പിന്നെ മഴ നനയാൻ വേണ്ടി മാത്രം two wheeler ന് അതിരപ്പിള്ളിക്ക് പോയിട്ടുണ്ട്. Nice video. cinematic shot 👍💙💙💙💙
35:58 ഈ പറഞ്ഞ കാര്യം എനിക്ക് മനസിലായി 😌... നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട.. ഒരില കൊഴിഞന്ന് കരുതി ഒരു മരവും കടപുഴകി വീണ ചരിത്രമില്ല..❤️... 7th heaven😍❤️👍
ൻ്റെ പൊന്നു ചങ്ങായി.... 39 mts Skip ചെയ്യാണ്ട് കണ്ട്... ഞാൻ എന്നെ ഓർത്തു... വീഡിയോ ചെയ്യാൻ അല്ലെങ്കിലും ഞാനും ഇതുപോലെ ഹെൽമറ്റിൻ്റെ ഉള്ളിൽ എന്നോട് തന്നെ ആയി ഇങ്ങനെ വായിൽ വന്നതൊക്കെ ചെലച്ചോണ്ടിരിക്കും... വായിൽ വന്ന പാട്ടൊക്കെ പാടി ഓടിച്ചു പോവും... ആ ഒരു ഫീൽ❤❤❤❤❤
അരുണിന്റെ വീഡിയോസ് കാണാൻ ഒരു പ്രത്യേക സുഖമാണ് കേട്ടോ...ഒട്ടും ബോറടിക്കാതെ തുടക്കം മുതൽ അവസാനം വരെ സ്കിപ് അടിക്കാതെ കണ്ടു ....ഇടയ്ക്കു വന്ന ചായക്കടക്കാരനും ചായ അടിയും തന്ന ഫീൽ വേറെ തന്നെ ....പണ്ട് ഊട്ടിയിലെ ശവക്കോട്ട പള്ളി വീഡിയോ മുതൽ അരുണിന്റെ ഫാൻ ആണ് ഞാൻ ....( എന്നെ മനസ്സിലായെന്നു വിശ്വസിക്കുന്നു ) 😀😉
Kutttaaaa emotional ayallooo. I understand u. U ll get one permanent pillion bro. Wat ever goes from u now. Adu nalladinuvendi mathrama. U ll find a right person. Love from Bangalore ❤️
Arun bro ningalude video ❤❤❤❤❤ellam kanarund oro yathrakkum oro feel pinne background music vere oru vlogilum kittatha oru matching ❤❤❤❤ pinne pravasathinidayil ithu kanumbol kittunna feel 🌹🌹🌹
അരുൺ ഉല്ലാസ് ഓടിക്കുന്ന സൂപ്പർ മെറ്റിയോർ ! ഇത് കേൾക്കുമ്പോ ഏതോ ഒരു തള്ള് താടിക്കാരൻ സ്വന്തം ക്യാരണ്ടി എന്ന് പറഞ്ഞപോലെ ആയോ എന്ന് ഒരു സംശയം ഇല്ലാതില്ലാതില്ല.😅❤❤
Bro Aa number plate illatha Himalayn scene onnum undaayille checkpost il Next month oru trip plan und valparai lott , vandiyil exhaust und so ath scene aakuo enn ariyaan vendi aan choichee
Hello man we met today @ goshree bridge. I was with my wife in white Jeep compass. I couldn't recognise you bcoz in your vlogs you newer shows your face. Vedios are really great. Voice is so nice . Thank you for suggesting a bike suits my requirement.
എൻ്റെ meteor 350 യില് മൂന്ന് മാസം മുന്നേ വന്നു..കടുത്ത ചൂട് ആയ കൊണ്ട് കാട് വരണ്ട് കിടക്കണ scene 😢😢 വല്യ vibe ഒന്നും തോന്നിയില്ല...പക്ഷെ നാളെ പോവുന്നു വീണ്ടും..🌧️🌧️..മഴ.. കൊടൈ .. ആതിരപ്പള്ളി - വാൽപ്പാറ റൂട്ട്❤❤🤩🤩..
മഴ പെയ്തു കഴിഞ്ഞുള്ള തെളിഞ്ഞ ആകാശത്തിലൂടെ വെള്ളിമേഘങ്ങൾ പോകുന്നതും അത് മലഞ്ഞരുവിൽ തട്ടിനിൽക്കുന്നതും കാണുന്നത് ഇഷ്ടമാണ്. പിന്നെ മഴ നനയാൻ വേണ്ടി മാത്രം two wheeler ന് അതിരപ്പിള്ളിക്ക് പോയിട്ടുണ്ട്. Nice video. cinematic shot 👍💙💙💙💙
Ath pole aayrunu avde mazha peythu mariyapo,,thankyou so much
@@arunullas oh..what a climate..👍👍👍💙💙💙💙
@@arunullas bro dippressed ആയിരുന്ന എന്നെ ഹാപ്പി ആകിയതിന് ഒരു ആയിരം നന്ദി ❤
ഒരുപാട് നാളുകൾക്കു ശേഷം പുളിമൂട് അമ്പാടിയെ വീണ്ടും കണ്ടു.അടിപൊളി
Thankyou bro
Vishuals+ job kuriyan's song uffff ❤️❤️🔥🔥 താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങിയശേഷം യാത്രയോട് ഒടുക്കത്തെ പ്രാന്താണ്😌😌
Happy to hear that bro
Thanks alot
35:58 ഈ പറഞ്ഞ കാര്യം എനിക്ക് മനസിലായി 😌... നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട.. ഒരില കൊഴിഞന്ന് കരുതി ഒരു മരവും കടപുഴകി വീണ ചരിത്രമില്ല..❤️... 7th heaven😍❤️👍
❤️
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എനിക് into the wild എന്ന സിനിമ ഓർമ വരും. എന്താന്നറിയില്ല ഒരു പ്രതിയേഗ ഫീൽ ആണ് നിങ്ങളുടെ വീഡിയോസ്. 📌🫣
Bro ❤️
ൻ്റെ പൊന്നു ചങ്ങായി.... 39 mts Skip ചെയ്യാണ്ട് കണ്ട്... ഞാൻ എന്നെ ഓർത്തു... വീഡിയോ ചെയ്യാൻ അല്ലെങ്കിലും ഞാനും ഇതുപോലെ ഹെൽമറ്റിൻ്റെ ഉള്ളിൽ എന്നോട് തന്നെ ആയി ഇങ്ങനെ വായിൽ വന്നതൊക്കെ ചെലച്ചോണ്ടിരിക്കും... വായിൽ വന്ന പാട്ടൊക്കെ പാടി ഓടിച്ചു പോവും... ആ ഒരു ഫീൽ❤❤❤❤❤
Thats the feel bro
Thanks a lot
Bro how you guys are recording this video..Camera evda aanu mount chayunnath?
ബ്രോ പൊളിച്ചു ട്ടോ
ഞാൻ ഇന്ത്യ യിൽ കുറെ ഏറെ സ്ഥലത്തു യാത്ര ചെയ്തിട്ടുണ്ട് അതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം
വീഡിയോ ഒന്നുകൂടെ ക്ലാരിറ്റി കൂട്ടാമായിരുന്നു
കഴിഞ്ഞ ശനിയാഴ്ച (18/05) ആ വഴി പോയതാ. മഴ കൊണ്ട് ആത്മാവ് വരെ നനഞ്ഞു പോയി.
Poli ❤️❤️
Ijjathi vlogs iniyum porate...Arun bro....valprai miss cheyyunnu....poli mood ambadi....
Sure
Thankyouuu❤️
Bro you nailed it , awesome visuals edits and garnished with your funny but honest voice 😊
Really happy to hear
Thankyou bro❤️❤️
Super
Thankyoi
Nice video bro 😊❤.. വലത്തോട്ടും എപ്പോഴെങ്കിലും എടുത്തു നോക്കു ... അവിടെ എന്തെങ്കിലു ഒക്കെ ഉണ്ടാവും 😊
Thankyou?? Valathot?
@@arunullasvalppara town 😊 always u r taking left ..
ബ്രോടെ എല്ലാ വീഡിയോയും കാണാറുണ്ട് 👍അവതരണം അടിപൊളിയാണ്... ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയട്ടെ
Thankyou so much bro
Insta il reel kand thappipidich vannh kandathaa.. powlii aayiittind❤️.
Waiting for the next vlog ( exclusive content).❤️
Thanks a lot maneesha
Really happy to see this comment
Urappaytum a Vlog’ udane set akum
❤️
അരുണിന്റെ വീഡിയോസ് കാണാൻ ഒരു പ്രത്യേക സുഖമാണ് കേട്ടോ...ഒട്ടും ബോറടിക്കാതെ തുടക്കം മുതൽ അവസാനം വരെ സ്കിപ് അടിക്കാതെ കണ്ടു ....ഇടയ്ക്കു വന്ന ചായക്കടക്കാരനും ചായ അടിയും തന്ന ഫീൽ വേറെ തന്നെ ....പണ്ട് ഊട്ടിയിലെ ശവക്കോട്ട പള്ളി വീഡിയോ മുതൽ അരുണിന്റെ ഫാൻ ആണ് ഞാൻ ....( എന്നെ മനസ്സിലായെന്നു വിശ്വസിക്കുന്നു ) 😀😉
Chetta... daily use + long tour suzuki Vstorm edukkamo....
Atho vere ethenkilum nokkiyal mathiyo?
Plz reply...
Set anu for both
Kutttaaaa emotional ayallooo. I understand u.
U ll get one permanent pillion bro. Wat ever goes from u now. Adu nalladinuvendi mathrama.
U ll find a right person.
Love from Bangalore ❤️
Thankyou
29:08 ആ പറഞ്ഞ പോയിന്റ് അത് ആണ് മക്കളെ സത്യം❤
One day the whole world recognise you. നല്ലത് വരട്ടെ ♥️
Arun bro ningalude video ❤❤❤❤❤ellam kanarund oro yathrakkum oro feel pinne background music vere oru vlogilum kittatha oru matching ❤❤❤❤ pinne pravasathinidayil ithu kanumbol kittunna feel 🌹🌹🌹
Ith kekkumbo santhosham bro
Thanks. Alot
കഴിഞ്ഞ സൺഡേ ഞങ്ങളും പോയിരുന്നു അടിപൊളി യാത്ര ആയിരുന്നു ഇടക്ക് കേരളത്തിലെ ഓഫ് റോഡ് കൂടെ എക്സ്പീരിയൻസ് ചെയ്യാൻ പറ്റി
Haha hopefully vegam offroad okke marum aaayrikum ❤️
Pwoli mood ambady..........
Machan vanu koda vanu❤️
❤️❤️❤️
Njaghal poyirunnu busil😂 first song ethaa
Chekkaaa.... onnum parayanillaaa... superb dear... ❤❤
Thankyou
Eeth softwarelan editing?
Adobe premiere pro
EKADESHAM ETRA KMS ROAD MOSHAM AANU??
10-15
Bro 1080p 60 fps video cheyyanam bro
Athilanu chrythekkune
Hats off you arun... What a beautiful vlog...💙💙💙
Thanks bro
Bro ഈ travel ഏത് മാസമായിരുന്നു. ഒന്ന് parayane
Last week
സിങ്കിൾ പസങ്ക....അത് തന്നാണ് മാസ്😂😂😂😂....അല്ലേ മച്ചാനേ.... പിന്നെ വിഡിയോടെ ഇടക്ക് വരുന്ന ആ ഫ്രെയിംസും കൂടെ ആ മ്യൂസിക്കും.... 8th heaven...👏👏👏👏
Thankyou bro
bro ningal eth camera aan reel edukaan use cheithath
Both the phone and camera
Sony a7r3
Iphone 13 pro
Camera upgrade cheyyu bro
Set avum
അരുൺ ഉല്ലാസ് ഓടിക്കുന്ന സൂപ്പർ മെറ്റിയോർ ! ഇത് കേൾക്കുമ്പോ ഏതോ ഒരു തള്ള് താടിക്കാരൻ സ്വന്തം ക്യാരണ്ടി എന്ന് പറഞ്ഞപോലെ ആയോ എന്ന് ഒരു സംശയം ഇല്ലാതില്ലാതില്ല.😅❤❤
Sarcasm anen arelum onnu paranj kodukkio
thank you mannn🎉....... paniyedth pandaradagi kond kand... pani arinjeee illlla❤...
Happy to hear bro
Thanks a lot
Oru mamalakandam ride koodi plz...
❤️sure
Orupaad waitingil aayirumnu. Yaseen ikkayude screen presence ❤ wloge powli❤
Thankyou bto
27:20 what flowering tree is that??
Kind of boganvilla
@@arunullas is that Cherry blossom?? Pls check... A very lovely tree anyway..
Bro Aa number plate illatha Himalayn scene onnum undaayille checkpost il
Next month oru trip plan und valparai lott , vandiyil exhaust und so ath scene aakuo enn ariyaan vendi aan choichee
Number plate a pokunna vazhik poyatha bro
Exhaust seena bro avar pidichal vidilla and illand irikkane nallath aana okke seen akum
Where is your vstrom bro ?
With me bro
കഴിഞ്ഞ ആഴ്ച poyarnnu....
വണ്ടികൾ വളരെ കുറവായിരുന്നു.....☘️☘️☘️☘️
❤️❤️❤️
ചെക്ക് പോസ്റ്റ് ടൈം എത്രയാണ്?
9:00 am to 4:00 pm
കൊള്ളാം അടിപൊളി വീഡിയോ
Thankyou
Introvert aano chetan.....poli vedio❤❤
Haha selectively ❤️, thankyou
പൊളിച്ചു ബ്രോ, സൂപ്പർ
Thanks bro
Ee route ippo closed alle..
Ipo open anu
Adhirapalli to valparai route close !!
Veendum open aki
@@arunullas 4 days munne close akkirunu Malakkappara route ipoo open ano ??
Is it open now ? When did you go ?
Its open now
Urban Locomote nte ride booking nte oru short video or reel cheyyuo bro ❤
Pagel updates und bro
@@arunullas YT ?
Insta #urban locomote
@@arunullas ok bro ♥️
bro...camill edutha frameill chella vibrations ond...any issues ?
Yes bro stabilazation ntho sceen
കാത്തിരിപ്പ് വെറുതെ ആയില്ലാ 😍💗
❤️❤️
Royal enfield Rent inn bike available ano ride inn ? Any idea?
Royal brothers
Bro rx kattill kude vittumo
Aryila bro
Hello man we met today @ goshree bridge. I was with my wife in white Jeep compass. I couldn't recognise you bcoz in your vlogs you newer shows your face. Vedios are really great. Voice is so nice .
Thank you for suggesting a bike suits my requirement.
U made my day brother❤...jst enjoyed so lot 🫂😻
Happy to hear that bro thanks
Now Root open anoo....
Ayrunu ipo aryila
Polichu bro❤
Thankyou
❤❤❤❤ super ❤❤meteor
Thankyou
ohh... പൊളി മൂഡ് അമ്പാടി...❤️❤️❤️❤️❤️🫂
❤️❤️❤️
❤️❤️❤️
6:30
Ithoru veliya issue aanu
😁
മലക്കപ്പാറയിലോ വാൽപ്പാറയിലോ സ്റ്റേ ചെയ്യാൻ റിസോർട്ടുകൾ ഉണ്ടോ
Yes ,orupad
Waiting aayirunnu video arun bro ❤❤❤
Finally
Keep Going ❤
Thankyou
കഴിഞ്ഞ ആഴ്ച ഞാൻ പോയപ്പോഴും റോഡിലെ പായസം അവിടെ ഉണ്ടായിരുന്നു... ഇപ്പൊ തീരും എന്ന് കരുതി ഒരഞ്ചു കിലോമീറ്റർ അങ്ങനെ 😂
Haha sceena
Really missed these videos ❤
❤️❤️
❤️
camera change cheythoo visuals carity kuravanallo...
Network issue akum ivde sceen illalo
@@arunullas illa bro full hd ittitum oru 720 p yude calrity mathre ullu baki videos onnum kuzhappamilla.. onnu che cheyyu
❤️❤️❤️💓💓💓
❤️❤️
Your frames are amazing bro,magic of 120 fps 🥰
120 is ❤️
Thanks a lot ❤️
Feeling good bro after watching this vlog
❣️❣️
annanta video and job kuryante song vibeey
Thankyou bro
വീഡിയോ പരമാവധി weekly അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കണേ ബ്രോ eagerly വെയ്റ്റിംഗ് 🙂
Sure bro
Thanks a lot
@@arunullas love from Bahrain 🇧🇭
27:14 to 28:40 ❤
Bro ee songs videosl add cheidal copyright kittille ntey oru doubt mathram aan🤔adho bro cheyounnapoly mention cheidal madhio
No mentionil karyam illa
35:36 😅😅😅 ❤❤ ( ETRAYUM PETTENNU CHETTANTAY AAGRAHAM SAFALAMAAVATTAY)
Songs 🎵 super ❤️
Thankyou
❤❤❤❤❤❤❤❤❤❤
❤️❤️🥹
Mooooddddddd😍😍😍😍😂
❤️❤️
Poli🥰🥰🥰
❤️
Njan sunday povan vechind
Route open aanoo
Polik
37:26 😂😂😂
Hey...nice❤
Thanks
POWLI
❤️
V strom kodutho bro
V strom miss cheythu😢
Next ride set
Oru mansoon mamalakandam koodi kaanaan aagrahamund
Sure bro pokum
❤❤❤❤❤
❤❤
Valparai root oru rakshyum illatha rootan prekthi eppo venamekkilum maram athan valapari
Athe
മലക്കപ്പാറ റോഡ് ശരിയാക്കിയോ?
Last 10-15 km shogham an
@@arunullas ok bro
😍😍😍😍
❤️❤️❤️❤️
❤
❤️
Orru rekshayum illa mashe🫂
Thanks bro
🖤
❤️
എന്തര് മനുഷ്യനാടോ 🫠❤️
❤️
എൻ്റെ meteor 350 യില് മൂന്ന് മാസം മുന്നേ വന്നു..കടുത്ത ചൂട് ആയ കൊണ്ട് കാട് വരണ്ട് കിടക്കണ scene 😢😢 വല്യ vibe ഒന്നും തോന്നിയില്ല...പക്ഷെ നാളെ പോവുന്നു വീണ്ടും..🌧️🌧️..മഴ.. കൊടൈ .. ആതിരപ്പള്ളി - വാൽപ്പാറ റൂട്ട്❤❤🤩🤩..
🩵
❤️❤️
same songs again and again because some songs don't have a replacement
Its a limited source bcoz of copyright issues
ഗ്രൂപ്പ് റൈഡ് അണ് ഇഷ്ട്ടം
❤️
Malakkapara ente phone vishyam ride Anu athallw vazhi
❤️❤️
അടുത്ത മാസം 8-9 പോകുന്നുണ്ട്, ആരെങ്കിലും ഉണ്ടെങ്കിൽ പോരെ വൈബ് അടിക്കാം...
Koi
@@BlackpantherBl hi ബ്രോ.. nmbr ഇട്ടോ കോൺടാക്റ്റ് ചെയ്യാം
Bro..njanum undu con.no
❤😍
❤️