മൂന്നാറും കാണാം കീശ കീറാതെ താമസിക്കുകയും ചെയ്യാം..; KFDCയുടെ കോട്ടേജുകൾ സൂപ്പറാണ്

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 88

  • @anandhusivaaaanandhusivaaa
    @anandhusivaaaanandhusivaaa 5 місяців тому +71

    റിസോർട്ട് അധികാരികളുടെ ശ്രദ്ധയ്ക്ക് ,നിലവിലുള്ള ഇപ്പോഴത്തെ ഓപ്പറേഷൻ സർവീസസ് വളരെയധികം മോശമാണ് കാരണം
    ഞങ്ങൾ കഴിഞ്ഞമാസം ഫാമിലി ആയിട്ട് അവിടെ താമസിച്ചതാണ് ഇതുപോലെ ഒരു മോശമുള്ള സർവീസ് നമുക്ക് അനുഭവത്തിൽ ഉണ്ടായിട്ടില്ല.അതുപോലെതന്നെ ഗസ്റ്റ്കളോട് നല്ല രീതിയിലുള്ള പെരുമാറ്റത്തിന് യോഗ്യനായ ഒരു ഓപ്പറേഷൻ സൂപ്പർവൈസർ നിയമിക്കുന്നത് റിസോർട്ടിന്റെ നിലനിൽപ്പിന് വളരെ നല്ലതായിരിക്കും

    • @SreeKuttan-y7l
      @SreeKuttan-y7l 4 місяці тому +1

      Evide nalla serves thanneyannu kodukunthathu,

    • @anjuraju3457
      @anjuraju3457 4 місяці тому +1

      ​@@SreeKuttan-y7lഅത് ഞങ്ങൾ വന്നപ്പോ കണ്ടു അനുഭവിച്ചു അറിഞ്ഞതാണല്ലോ.. ഇനി ഇതും delete ചെയ്യണേ ശ്രീക്കുട്ടാ

  • @anjuraju3457
    @anjuraju3457 5 місяців тому +74

    ഞങ്ങൾ ഇവിടെ താമസിച്ചിട്ടുണ്ട്.. കഴിഞ്ഞ മാസം.. വളരെ മോശം service ആയിരുന്നു.. Camp fire ഉണ്ടായിരുന്നു.. അതിനുള്ള വിറകും അവിടെ തന്നെ വെച്ചിരുന്നു.. അവർ ഇടുന്നതിൽ കൂടുതൽ വിറക് use ചെയ്യരുത് എന്ന് നമ്മളോട് പറഞ്ഞിട്ടില്ല.. എല്ലാം കഴിഞ്ഞു രാവിലെ വന്നു ചോദിക്കുന്നു വിറകെല്ലാം use ചെയ്തല്ലേ, വളരെ മോശമായിപ്പോയി എന്ന്.. ഒന്നുകിൽ പറയണം fire il ഇട്ട വിറകല്ലാതെ extra എടുക്കരുതെന്ന്.. അല്ലെങ്കിൽ വിറക് അവർക്ക് മാത്രം എടുക്കാൻ പറ്റുന്ന സ്ഥലത്ത് വെക്കണം.. അതുമല്ലെങ്കിൽ extra എടുത്താൽ payment ചെയ്യണം എന്ന് പറയണം.. ഇതൊന്നും മുൻകൂട്ടി പറയുകയോ ചെയ്യുകയോ ചെയ്യാതെ ഞങ്ങൾ ചെയ്തത് മോശമായി പോയി എന്ന് പറഞ്ഞിട്ട് camp fire 500rs അല്ലാതെ extra 500 നമ്മുടെ കൈയിൽ നിന്ന് വാങ്ങി ഈ ശ്രീക്കുട്ടൻ.. അതും DFO സ്പെഷ്യൽ ഗസ്റ്റ് ആയി വന്നിട്ട്.. അപ്പോ ബാക്കി ആളുകളുടെ കാര്യം എന്താണെന്ന് പറയണോ. We were very disappointed

    • @sajeerakkal563
      @sajeerakkal563 5 місяців тому +1

      😮😮😢

    • @SreeKuttan-y7l
      @SreeKuttan-y7l 4 місяці тому

      Ullathu thanneya paraje nalla rethiyil thanne campfier koduthu, avide undayiruntha full virakum eduthu kathichu, evar vere resortl poyal egane cheyumo,?

    • @anjuraju3457
      @anjuraju3457 4 місяці тому

      ​@@SreeKuttan-y7lAa time thanne parayanamayirunnu extra virak use cheyaruthennu..njangalk ganichu ariyanulla kazhivundo??Ellam kazhinjit ravile vannu moshamayi poyi ennu parayunnathil enth nyayamanu mister ullath?? Allengil ee dialogue onum adikathe extra virak eduthal extra payment undennu manyamayi parayanam.. Thats your mistake

    • @TungstenFilmz
      @TungstenFilmz 4 місяці тому +4

      വേറെ സ്ഥലങ്ങളിൽ പോയാൽ അങ്ങിനെ ചെയേണ്ടി വരില്ല. കാരണം അവർ കസ്റ്റമേഴ്സിനോട് കാര്യങ്ങൾ വിശദമായി പറയും. ഇത് കൂടുതൽ വിറകു എടുക്കരുതെന്നോ, അങ്ങിനെ എടുത്താൽ അതിന് വേറെ പണം നൽകേണ്ടി വരുമെന്നോ പറഞ്ഞിട്ടില്ല. പിന്നെ വിറകു ബാക്കി വന്നത് അവിടെ തന്നെ വച്ചിട്ടും പോയി. അതായതു നമുക്ക് അത് പിന്നീട് എടുക്കാം എന്നല്ലേ എല്ലാരും കരുതു. കാര്യങ്ങൾ വ്യക്തമാക്കാതെ സംഭവിച്ച കാര്യത്തിന് രാവിലെ വന്നു ചെയ്തത് മോശമായിപ്പോയി എന്നല്ലായിരുന്നു പറയേണ്ടത്. വിറകു കൂടുതൽ എടുക്കരുതെന്നു പറയാൻ മറന്നതായിരുന്നു, ആദ്യം കത്തിച്ചത് മാത്രമായിരുന്നു നിലവിലുള്ള payment ൽ ഉണ്ടായിരുന്നത് എന്നാണ്.​@@SreeKuttan-y7l

    • @anjuraju3457
      @anjuraju3457 4 місяці тому +6

      ഇടുന്ന കമന്റ്‌ delete ചെയ്യുന്നതാണ് സാറെ ശ്രീകുട്ടന്റെ main പരുപാടി..😂😂ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല.. ഞാൻ ഇട്ട കമന്റ്‌ ശ്രീക്കുട്ടൻ സാർ നൈസ് ആയിട്ട് റിപ്പോർട്ട്‌ അടിച്ചു 🤣🤣

  • @riyasbadar1244
    @riyasbadar1244 Місяць тому +1

    അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ t

  • @Chakdai007
    @Chakdai007 5 місяців тому +20

    ഈ അതേ അതേ അതേ, അവന്റെ അല്ല.... അത് നമ്മുടെ ഫഹദിന്റെയാണ്...😊😁

  • @user-vf6jm4lj7h
    @user-vf6jm4lj7h Місяць тому +1

    Landslide undakan chance ille? Mukalil ulla mannu athra week pole thonnunnu.

  • @mathewvm2849
    @mathewvm2849 5 місяців тому +10

    Sreekuttan....on fire.....❤

  • @satyamevajayate-english9075
    @satyamevajayate-english9075 5 місяців тому +33

    "രാവിലെ ആണ് സൂര്യൻ ഉദിക്കുന്നത്". എവിടെന്നു കിട്ടി ആ ജാക്കറ്റിട്ട ടൂറിസ്റ്റ് പൊട്ടനെ.

    • @SreeKuttan-y7l
      @SreeKuttan-y7l 5 місяців тому

      Ella nattilum ravileya suriyan udikanne nent nattil epola udikanne

    • @SreeKuttan-y7l
      @SreeKuttan-y7l 5 місяців тому

      Pottan nent achan ayirikum alle

    • @SreeKuttan-y7l
      @SreeKuttan-y7l 5 місяців тому

      Neyum Nent achanum annu pottan

    • @SreeKuttan-y7l
      @SreeKuttan-y7l 5 місяців тому

      24 perem vachondu UA-cam chanal ulla ne alleda pottan poda ഉള്ളെ

    • @KUNJAVA-o8i
      @KUNJAVA-o8i 5 місяців тому +1

      ജാക്കറ്റ് കാണാൻ ആണോ പോകുന്നെ😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 5 місяців тому +4

    അതെ അതെ അതെ അതെ അതെ അതെ

  • @abbas.v.vabbasmavara4290
    @abbas.v.vabbasmavara4290 5 місяців тому +2

    അതെ അതെ അതെ.. നന്നായിട്ടുണ്ട് ❤❤❤

  • @gempicks
    @gempicks 5 місяців тому +13

    ഇതുപോലെ ആരും സി യൂ എന്ന് പറയുന്നത് ഇതുവരെ കേട്ടിട്ടില്ല. ദയവായി ഉച്ചാരണം വികലമാക്കാതിരിക്കുക. ഏതായാലും വിഡിയോ വളരെ ഉപകാരപ്രദമാണ്. നന്ദി.

  • @Hyaathzz
    @Hyaathzz 5 місяців тому +4

    അതെ അതെ അതെ അതെ

  • @impulsecreations1361
    @impulsecreations1361 5 місяців тому +7

    അതെ അതെ അതെ....... 🙄

  • @harshadmp7405
    @harshadmp7405 5 місяців тому +12

    Bus route ഉണ്ടോ അവിടേക്ക്

    • @eboutiqueladybazaar8126
      @eboutiqueladybazaar8126 5 місяців тому +1

      Bus service illa but jeep available from munnar 100/ per head they will charge

  • @robsondoha8236
    @robsondoha8236 5 місяців тому +1

    അതെ അതെ അതെ നന്നായിട്ടുണ്ട്

  • @radhikasunil9280
    @radhikasunil9280 5 місяців тому +7

    കൊളളാം

  • @ronald_ne
    @ronald_ne 5 місяців тому +6

    Sreekuttan 🤩🥳
    We visited this place once and they treated us well ❤

  • @muhammedshah08
    @muhammedshah08 5 місяців тому +5

    Sreekkuttan on the floor ❤

  • @SubinJosesjv
    @SubinJosesjv 5 місяців тому +10

    Athe athe athe athe athe😅

  • @josephgeorge495
    @josephgeorge495 5 місяців тому +1

    Service extremely bad, recently i visited

  • @freelife6124
    @freelife6124 5 місяців тому +8

    Cheap rate എത്ര ആണ്

    • @freelife6124
      @freelife6124 5 місяців тому +1

      ഈ like👍 പുഴുങ്ങി കൊണ്ട് വന്നാൽ മതിയോ 😹

    • @freelife6124
      @freelife6124 5 місяців тому

      ഈ like 👍പുഴുങ്ങി കൊണ്ട് വന്നാൽ മതിയോ rate പറ

    • @PoochaSaar
      @PoochaSaar 5 місяців тому

      കൊച്ചിയിൽ ഏകദേശം പതിനഞ്ചായിരം രൂപ വരും.🔥

    • @nisam1637
      @nisam1637 5 місяців тому

      ​@@freelife6124റേറ്റ് പറയുന്നുണ്ടല്ലോ, വീഡിയോ പകുതി എങ്കിലും കണ്ടാൽ അറിയാമല്ലോ!!!

    • @anwarhussain1555
      @anwarhussain1555 Місяць тому

      Per തല 2500 2തല 4500 -500 discount തീറ്റ Per വയർ 500 മൂന്ന് നേരം

  • @Snyderviz
    @Snyderviz 5 місяців тому +2

    Aftr lockdwn still we r searching for this property .. thnk u so much for re opening

  • @archaanandu-tb9dp
    @archaanandu-tb9dp 5 місяців тому

    അതെ.. അതെ അതെ

  • @SreeKuttan-y7l
    @SreeKuttan-y7l 5 місяців тому +3

    Bus route unde

  • @santhoshkumarnarayanan2598
    @santhoshkumarnarayanan2598 5 місяців тому

    Adhe adhe..

  • @PoochaSaar
    @PoochaSaar 5 місяців тому +10

    മൂന്നാറിൽ ഒറ്റയ്ക്ക് പോകരുത് അനുഭവം കൊണ്ട് പറയുകയാണ് 🤪 നല്ല തണുപ്പത്ത് ചൂടോടെ കിടക്കാൻ എന്ത് രസമാണെന്ന് അറിയോ🤪🔥🖇️

  • @naseebmk3461
    @naseebmk3461 5 місяців тому +2

    അതെ, അതെ, അതേ...😂

  • @akhilchalil1585
    @akhilchalil1585 5 місяців тому +1

    Yes doing these types of reporting is convenient that investigative journalism

  • @badhsha8681
    @badhsha8681 5 місяців тому +2

    Bus route undo?

  • @bobbymathew9857
    @bobbymathew9857 5 місяців тому +9

    ലഞ്ച് ഡിന്നർ ഒക്കെ അവിടെ ഉണ്ടോ ?

  • @prasadthomas7353
    @prasadthomas7353 5 місяців тому

    Climate alla weather😢

  • @jacobmathew9072
    @jacobmathew9072 5 місяців тому +1

    capitan bunglow undalooo.

  • @pvsanid
    @pvsanid 5 місяців тому +1

    Super

  • @rameshchandra50
    @rameshchandra50 5 місяців тому +3

    അതെ അതെ വല്ലാത്ത വെറുപ്പിക്കൽ ആണലോ മാതൃഭൂമി

  • @mahesh_bpV
    @mahesh_bpV 5 місяців тому +1

    Pinarayi sarkar ❤

  • @manukm6497
    @manukm6497 5 місяців тому

    ennaa pinnaa OC paranjapore😅

  • @smithakurupan1609
    @smithakurupan1609 5 місяців тому +6

    Wow 😊

  • @happytalk8360
    @happytalk8360 5 місяців тому

    Nammuka onum kittyila

  • @traininkerala5608
    @traininkerala5608 5 місяців тому +3

    വള്ളി ആണ് മക്കളെ....ഈ ന്യൂസ്‌ പെയ്ഡ് ആണോന്നു സംശയം ഉണ്ട്....അനുഭവം കൊണ്ട് പറയുന്നതാ...കുടുംബം ആയിട്ട് പോകരുതേ...ഇവന്മാർക്ക് ഒരു ഉത്തരവാദിത്വവും ഇല്ല.....

  • @haris1548
    @haris1548 5 місяців тому

    അതെ അതെ 😂

  • @BlueTaurianBull
    @BlueTaurianBull 5 місяців тому +1

    Who is wearing shorts or Skirt in munar ?

  • @SreeKuttan-y7l
    @SreeKuttan-y7l 4 місяці тому

    Evide varanna gustkalodu nalla sreves annu kodukanathu 🙏 evide 100 kanakinu gustkal varannunde e 2 tems annu evide vanthathil valaramoshamayi behavior staf nodu cheyithathu , evide nalla pole thanneyannu gustne nokuthathu 🙏

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 5 місяців тому +4

    ഇതാണോ budjet friendly 😀😀😀😃😃1500.... ഞാൻ കരുതി ഒരു 500/700 റേഞ്ച് 😀😄😃😄😃😄

    • @legendarybeast7401
      @legendarybeast7401 5 місяців тому +3

      ഞാൻ കരുതി, 250 ആണെന്ന്😂😂

  • @ajfarthuruth
    @ajfarthuruth 5 місяців тому +2

    ❤️👍

  • @eboutiqueladybazaar8126
    @eboutiqueladybazaar8126 5 місяців тому

    Bus illa only jeeps from munnar

  • @ramsheedm7744
    @ramsheedm7744 5 місяців тому +1

    Athe. Athe athe ……………😂

  • @mohemmedsafwan.n9798
    @mohemmedsafwan.n9798 5 місяців тому

    Atheeeeeeeeeeedei

  • @Gifthouse-v7u
    @Gifthouse-v7u Місяць тому

    ara ee sreekuttan

  • @PassinterlockNaturalstone
    @PassinterlockNaturalstone 5 місяців тому

    Ksrtc stay only 220

  • @sisi5654
    @sisi5654 5 місяців тому

    Kfdc😍 മാമ ഭൂമി തന്നെ ആണോ ഇത്

  • @BlueTaurianBull
    @BlueTaurianBull 5 місяців тому +2

    Athe Athe Athe Athe .... LOL

  • @reelworldd1464
    @reelworldd1464 5 місяців тому +4

    1:43 landslide undayaal oombi😮

  • @Vishnurajvj
    @Vishnurajvj 5 місяців тому

    Athe😂😂😂😂

  • @shimjithkhanoger
    @shimjithkhanoger 5 місяців тому

    😅

  • @mohamed-bw2rd
    @mohamed-bw2rd 5 місяців тому +1

    വേറെ മുടല്ല 😂😂വേറെ വൈബ് 😂😂

  • @sureshkumarvattathoor330
    @sureshkumarvattathoor330 5 місяців тому

    😂

  • @Vk-oe9sr
    @Vk-oe9sr 5 місяців тому

    ആ ബാക്കിലുള്ള മലയെങ്ങാനും ഇടിഞ്ഞു വീഴുമോ, കല്ല് വീണാലും മതി