malayinchy chelakadu village |ആളുകൾ ഒഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന ചേലകാട് ഗ്രാമം

Поділитися
Вставка
  • Опубліковано 3 жов 2024
  • *Chelakadu situated 28 km from Thodupuzha in Idukki district .It is an inland village in Idukki district where there are views that capture us with its natural beauty.
    Chelakad is a hilly village that must be visited at least once as people have all left their homes due to the threat of landslides.
    follow me on Facebook / anooptraveldreams .
    *follo me on instagram.... / toanoop .
    Anooptraveldreams#chelakadu#village #kerala #idukki #idukkinews #malayinchi#thodupuzha #localvillagekerala#forestvillage #keralagodsowncountry #keralanews

КОМЕНТАРІ • 148

  • @radamaniamma749
    @radamaniamma749 Рік тому +32

    എത്ര മനോഹരമാണെങ്കിലും അവിടെ താമസിക്കുന്നവരുടെ ഒറ്റപ്പെടൽ വല്ലാത്ത അവസ്ഥതന്നെ

  • @MSgaming-bq2ml
    @MSgaming-bq2ml Рік тому +17

    ഒരുപാട് തവണ കൃഷിനാശം വിലയിരുത്തുന്നതിനും മറ്റുമായി പോയ സ്ഥലങ്ങൾ 4 മാസം മുൻപ് വരെ പോയിരുന്നു.2018 ലെ ഉരുൾപൊട്ടൽ അവശേഷിപ്പുകൾ ഇന്നും മായാതെ നിൽക്കുന്നു മനസ്സിൽ വീണ്ടും കണ്ടപ്പോൾ ഓർമ്മകൾ ഉണർന്നു എല്ലാം ഇന്നലെ കഴിഞ്ഞപോലെ കാഴ്ചയുടെ ഒരു വിസ്മയമാണ് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മലയിഞ്ചിയും അതിലുൾപ്പെടുന്ന ചേലകാടും തൂക്കുപാലങ്ങളുടെ വിസ്മയം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.മലയിഞ്ചിയിൽ നിന്നുള്ള ചെറുതേൻമാരി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത എത്ര ആസ്വദിച്ചാലും മതിവരില്ല ചേലകാടിനെ ഇത്ര മനോഹരമായി അവതരിപ്പിച്ച വ്ലോഗർക്കും, മലയിഞ്ചിയുടെ സ്വന്തം അപ്പച്ചൻചേട്ടനും അഭിനന്ദനങ്ങൾ.

  • @shijuabdulsamad4441
    @shijuabdulsamad4441 Рік тому +9

    ഇവിടത്തെ ഭൂമിയൊക്കെ നഷ്ടപരിഹാരം കൊടുത്ത് റിസേർവ് ആക്കിക്കൂടെ ജനങ്ങൾക്കും ഉപകാരം പരിസ്ഥിതിക്കും ഗുണം

  • @donaldjacob3419
    @donaldjacob3419 Рік тому +5

    വീഡിയോ സൂപ്പർ, അതിമനോഹരമായ ഗ്രാമം അടിപൊളി ആമ്പിയൻസ് ❤

  • @ABC-024
    @ABC-024 Рік тому +5

    വളരെ നല്ല വീഡിയോ, ഇതുപോലെ അധികം ആരും എത്തിപെടാത്ത ഗ്രാമ vlog പ്രതീക്ഷിക്കുന്നു.

  • @SunojKurian
    @SunojKurian Рік тому +5

    മലയിജ്ഞി ഗ്രാമത്തിലെ കാഴ്ചകൾ അതിമനോഹരം.

  • @shilpashilpa8234
    @shilpashilpa8234 Рік тому +4

    ഒറ്റപ്പെടൽ ഒരു വല്ലാത്ത അവസ്ഥ തന്നെ...may god bless them

    • @Anooptraveldreams
      @Anooptraveldreams  Рік тому

      ❤️

    • @jalexrosh
      @jalexrosh Рік тому +1

      Actually ഞങ്ങളിൽ മിക്കവരും ഈ 'ഒറ്റപ്പെടൽ' ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത്ര ശാന്തിയും സമാധാനവും ലഭിക്കുന്ന വേറെയൊരു ഇടമില്ല. ആകെയുള്ള സങ്കടം കൃഷി കൊണ്ടു ജീവിക്കാൻ മേലാത്ത അവസ്ഥയായി.

    • @Anooptraveldreams
      @Anooptraveldreams  Рік тому +1

      @@jalexrosh 😍🥰🥰

  • @kamarubanu8176
    @kamarubanu8176 Рік тому +1

    സൂപ്പർ മോനെ, ഇനിയും ഇത് പോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു❤❤❤

  • @ravimkt492
    @ravimkt492 2 місяці тому +1

    Anoop ന്റെ വേഷവും, ചിരിയും വർത്തമാനവും...
    എല്ലാം ഈ നാടൻ സൗന്ദര്യത്തിന് യോജിച്ചത്...❤❤❤
    [എന്നാലും 'ട്ടോ' പറച്ചിൽ അല്പം കുറയ്ക്കാം😅]

    • @Anooptraveldreams
      @Anooptraveldreams  2 місяці тому

      @@ravimkt492 ❤️

    • @Anooptraveldreams
      @Anooptraveldreams  2 місяці тому

      @@ravimkt492 അത് മാറില്ല ചേട്ടാ ശ്രമിക്കാം 😍😍thank you for watching

  • @SK-kp6kx
    @SK-kp6kx Рік тому +8

    Nice one. In fact each 50 Meter , KSEB can setup a Mini / micro hydropower turbine for generating the current of 100KW - 1000 KW easily. The water flow current is very strong in this area. We may be able to address all Idukki Power requirements. I hope KSEB will notice this.

    • @Anooptraveldreams
      @Anooptraveldreams  Рік тому

      I hope so 😍🥰

    • @Anooptraveldreams
      @Anooptraveldreams  Рік тому +1

      Thank you for your valuable feedback 😍

    • @jalexrosh
      @jalexrosh Рік тому

      അത്ര എളുപ്പമല്ല, മഴക്കാലത്ത് ഉരുൾപൊട്ടലും മഴവെള്ള പാച്ചിലിനും ഒക്കെ നല്ല സാധ്യതയുള്ള സ്ഥലമാണ്. എല്ലാം വെള്ളം കൊണ്ട് പോകും. കൂടുതൽ rooftop സോളാർ ആണ് എളുപ്പവഴി. പിന്നെ ഞാനും ഉടുമ്പന്നൂർ പഞ്ചായത്തിലുള്ള ആളാണ്.

    • @the.lost018
      @the.lost018 Рік тому +2

      ഉള്ള മുല്ലപ്പെരിയാർ നന്നാക്കാൻ നോക്കട്ടെ. ഇനി അവിടം കൂടെ നശിപ്പിക്കാതെ.

    • @Anooptraveldreams
      @Anooptraveldreams  Рік тому

      @@the.lost018 😅

  • @ABHILASHCHANDRAN-ms3pw
    @ABHILASHCHANDRAN-ms3pw Рік тому +1

    ഒന്നും പറയാനില്ല സൂപ്പർ. എന്നാൽ അവരുടെ ദുരിതങ്ങൾ ഓർക്കുബോൾ വല്ലാത്തൊരു നൊമ്പരം.

  • @Edits_world-j6p
    @Edits_world-j6p Рік тому +10

    എന്റെ ഗ്രാമം❤️ ആണ്.....ഇവിടെ വരുകയാണെങ്കിൽ നിങ്ങളുടെ സമയം ഒരിക്കലും നഷ്ടമാകില്ല.... അത്ര best experience ആയിരിക്കും 💕

    • @Anooptraveldreams
      @Anooptraveldreams  Рік тому

      ❤️

    • @Edits_world-j6p
      @Edits_world-j6p Рік тому +1

      @@Anooptraveldreams thank you to explore our village bro💕...

    • @Anooptraveldreams
      @Anooptraveldreams  Рік тому

      @@Edits_world-j6p ur welcome 😍

    • @manuabraham5832
      @manuabraham5832 Рік тому +2

      എല്ലാരും കൂടി വന്ന് അവസാനം ശല്യമാകും നാട് മുഴുവൻ വേസ്റ്റും

    • @bipinchandran1171
      @bipinchandran1171 Рік тому

      Hi now I'm in uk..Next vacation January..ningalude nattilekku onnu vandal help cheyyanan avumo..becz planing to stay ,ethu pole ulla village area ❤

  • @safeerak0077
    @safeerak0077 Рік тому +4

    എന്ത് മനോഹരമാണ് ഈ ഗ്രാമങ്ങൾ.

    • @Anooptraveldreams
      @Anooptraveldreams  Рік тому +1

      ❤️ yes one day visit

    • @jkj4225
      @jkj4225 Рік тому +1

      ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും !!! ബന്ധനം , ബന്ധനം തന്നെ പാരിൽ ?????

    • @jkj4225
      @jkj4225 Рік тому +1

      ​ നികൃഷ്ട ജീവികൾ ഇവിടെയും ????

  • @gjkelakom
    @gjkelakom Рік тому +2

    മനോഹരഗ്രാമം...
    അപ്പച്ചൻ ചേട്ടൻ സൂപ്പർ

  • @ushacr2196
    @ushacr2196 Рік тому +6

    വല്ലപ്പോഴും പോയി ആസ്വദിക്കാൻ കൊള്ളാം. സ്ഥിര thamasakkarku അറിയാം അതിൻ്റെ ബുദ്ധിമുട്ട്

  • @jalexrosh
    @jalexrosh Рік тому +1

    നല്ല videography, നല്ല വിവരണങ്ങൾ. 😊👍

  • @sherlyantony5156
    @sherlyantony5156 Рік тому +1

    Dear Anoop, Thanks a lottttt 😊❤

  • @gijothomas7317
    @gijothomas7317 Рік тому +1

    Ath kalakkiii❤

  • @sumabiju9016
    @sumabiju9016 Рік тому +1

    മനോഹരമായ സ്ഥലങ്ങള്‍ ❤❤

  • @arunvp7667
    @arunvp7667 Рік тому +1

    ബ്യൂട്ടിഫുൾ 🎉❤

  • @FestivalChannel.
    @FestivalChannel. Рік тому +3

    Superb❤❤❤

  • @jerrinsaji2079
    @jerrinsaji2079 Рік тому +3

    Quality Video ❤ Great Work done 💯

  • @ChandranPk-ih8cv
    @ChandranPk-ih8cv 4 місяці тому +1

    Thank you Anoop for the wonderful video. 👍🏼🪷

  • @mrudulkt2609
    @mrudulkt2609 Рік тому +1

    Nice place. And good way presented. All the best

  • @jayaprasad4937
    @jayaprasad4937 Рік тому +3

    ഗുഡ് 👍

  • @thaj.thodupuzha
    @thaj.thodupuzha 10 місяців тому +1

    എന്റെ ഉമ്മയുടെ നാട് ❤️❤️❤️❤️👌👌👌🌹🌹🌹

  • @sonianelson7957
    @sonianelson7957 Рік тому +1

    അടിപൊളി place

  • @mobinsmanuel4731
    @mobinsmanuel4731 Рік тому +1

    അടിപൊളി 😍✨

  • @parvathiparu5156
    @parvathiparu5156 Рік тому +1

    സൂപ്പർ

  • @girijasdreamworld
    @girijasdreamworld Рік тому +2

    Beautiful ❤❤

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +2

    So beautiful place 😍

  • @jkj4225
    @jkj4225 Рік тому +2

    ഈ മലയിഞ്ചിയും , ആ നമഞ്ഞളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ??? ഇടുക്കിയും , കാസർകോടും പോലെ ????

    • @Anooptraveldreams
      @Anooptraveldreams  Рік тому

      എന്താണ് ഉദ്ദേശിച്ചത്

  • @villagevlog211tijo
    @villagevlog211tijo Рік тому +3

    അവിടെ ധാരാളം മലയിഞ്ചി ഉണ്ടായത് കൊണ്ടാവാം ഈ സ്ഥലത്തെ മലയിഞ്ചി എന്ന് വിളിച്ചത്.

  • @smithakiran9980
    @smithakiran9980 Рік тому +1

    ഈ വീഡിയോ ഇഷ്ട്ടം ആയി ❤❤

    • @Anooptraveldreams
      @Anooptraveldreams  Рік тому

      വേറെയും വീഡിയോസ് ഉണ്ട് ഒന്ന് കണ്ട് നോക്കണേ 😀😍

  • @PALANADANMALAYALEE
    @PALANADANMALAYALEE Рік тому +1

    വളരെ നല്ല വീഡിയോ,

  • @SufairaMk-kz4jz
    @SufairaMk-kz4jz Рік тому +1

    ബ്രോ വീഡിയോ സൂപ് റാണ്❤❤❤❤❤

  • @AjulalR
    @AjulalR Рік тому +1

    സുന്ദരം❤❤❤❤

  • @Beksyvinu99
    @Beksyvinu99 Рік тому +1

    Superrrrr ❤️❤️❤️

  • @Aysheri_
    @Aysheri_ Рік тому +1

    കീഴാർകുത്ത് explore ചെയ് bro😊

  • @chithramaracreations9707
    @chithramaracreations9707 4 місяці тому +1

    വന്യമായ സൗന്ദര്യം.

  • @Sunitha-kp6vz
    @Sunitha-kp6vz Рік тому +1

    Adipoli❤❤❤❤

  • @technoyt2179
    @technoyt2179 Рік тому +1

    Good job

  • @pippiladan
    @pippiladan Рік тому +1

    നന്നായിരിക്കുന്നു

  • @travelmandiaries
    @travelmandiaries Рік тому +1

    Nice place 🤩🤩🤩🤩🤩

  • @starlingeorge2046
    @starlingeorge2046 Рік тому +2

    👍👌

  • @AtheletDevassy
    @AtheletDevassy Рік тому +1

    🥰

  • @RageshKumar-z2x
    @RageshKumar-z2x Рік тому +1

    Supper place

  • @ranajob826
    @ranajob826 Рік тому +1

    നിങ്ങളെ കാണാൻ നല്ല രസമാണ്

  • @manumathew88
    @manumathew88 Рік тому +2

    Please add location map

  • @EXCITINGBUSROUTES
    @EXCITINGBUSROUTES Рік тому +2

    ❤❤❤❤

  • @comraderedarmy9598
    @comraderedarmy9598 Рік тому +1

    ❤❤❤❤❤

  • @Usluk-123
    @Usluk-123 Рік тому +1

    അടിപൊളി സ്ഥലം..super 👍❤

  • @shubiabrahamv5124
    @shubiabrahamv5124 Рік тому +1

    🎉🎉

  • @beenaanil9388
    @beenaanil9388 Рік тому +1

    Car ethu vazhiya vannannthu

  • @ibyvarghese113
    @ibyvarghese113 Рік тому +1

    Ethrayo. Janangall. Veedillaathe. Sthalam. Vaangaan. Pannam. Ellaathe. Vishamikkunnu. Evideyaannu. Vikassanam. Varenndathu. Vannaall. Veedillaathavarkku. Veedaakum. Kadakampolangall. Yaathraa. Savkareyem. Okke. Vannaall. Kureperkku. Thozhilum. Labikkumm.

  • @malayalilokam2376
    @malayalilokam2376 Рік тому +1

    Aa car enganeya apparam ethiyathu

  • @krishnakumarmantharathil6240
    @krishnakumarmantharathil6240 Рік тому +1

    Video ettu TOURISTS vannal ellam Nashippikkum please Understand Kandavanmare okke Vilichu kettu NADAU NASHIPPIKKAN

  • @althafashraf7822
    @althafashraf7822 4 місяці тому +1

    15 lack bridge 😅

  • @josephp.g7839
    @josephp.g7839 Рік тому +1

    തൊടുപുഴയിൽ നിന്നും ബസിനു പോകുവാൻ പറ്റുമോ?

  • @sheejomalppans4373
    @sheejomalppans4373 Рік тому +1

    Very good 👍

  • @savetalibanbismayam7291
    @savetalibanbismayam7291 Рік тому +1

    😮......?

  • @kareemph3112
    @kareemph3112 3 місяці тому +1

    😅🙏

  • @sureshmenon-nh8pe
    @sureshmenon-nh8pe Рік тому +1

    ആ ചേട്ടന്റ നമ്പർ ഒന്ന് കൊടുക്കായിരുന്നു....

  • @remyakrishna8704
    @remyakrishna8704 Рік тому +1

    Parayuvan vakkukal Ella🙏🙏🙏🙏

  • @shijomathalikunnel231
    @shijomathalikunnel231 Рік тому +1

    Adventure bridges than glass bridge 😂

  • @kunjaappak4597
    @kunjaappak4597 Рік тому

    മലയിഞ്ചിക്കു ധാരാളം ബസ്സ് ഉണ്ടുകെട്ടോ പറഞ്ഞു പറ്റിക്കല്ലേ

  • @satheeshgopalan8358
    @satheeshgopalan8358 Рік тому +1

    Video 👌sound👎

  • @ashach1283
    @ashach1283 Рік тому +1

    നിന്റെ കയ്യിൽ ഐഫോൺ തന്നെ...... അൽപ്പൻ

  • @vinayvinu1007
    @vinayvinu1007 Рік тому +1

    Mala andi

  • @BabuBabu-mr2ld
    @BabuBabu-mr2ld Рік тому +2

    ഒരു സംശയം
    ഇവിടക്കെ എങ്ങനെ വീട് വെച്ചു
    കോൺക്രീറ്റ് വീടുകൾ സാധന സാമഗ്രികൾ ഒക്കെ എങ്ങനെ കൊണ്ട് വന്നു

    • @Anooptraveldreams
      @Anooptraveldreams  Рік тому

      ചേട്ടൻ ഒന്ന് വന്ന് കാണ് ഇതിലും ബുദ്ധിമുട്ടി താമസിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് ഇടുക്കിയുടെ പല ഭാഗത്തും

    • @jamesjoseph8724
      @jamesjoseph8724 Рік тому

      ​@@Anooptraveldreams😅

  • @Trippolsavam
    @Trippolsavam 2 місяці тому

    super

  • @shoukatreef3384
    @shoukatreef3384 Рік тому +1

    ❤❤❤

  • @ashleshaanoop6891
    @ashleshaanoop6891 Рік тому +1

    ❤❤

  • @andrewsvibin638
    @andrewsvibin638 Рік тому +1

  • @sanalthomas9210
    @sanalthomas9210 Рік тому +1

  • @lyssajaison8520
    @lyssajaison8520 Рік тому

    ❤❤