Padam Onnu Oru Vilapam Malayalam Full Movie. | Meera Jasmine | HD |

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 757

  • @shibnaabin35
    @shibnaabin35 2 дні тому +179

    ആ ഗ്രാമീണത ❤എന്തൊരു ഭംഗി 😮19/12/2024 kaanunnavar indo?

    • @Gunter06
      @Gunter06 2 дні тому

      സിങ്കിടി

    • @shirinhamza9253
      @shirinhamza9253 2 дні тому

      Yes

    • @AKSHAYCMENON
      @AKSHAYCMENON 2 дні тому +1

      ഭക്ഷണം കഴിക്കാൻ 200/-രൂപ അയക്കുമോ പ്ലീസ് 🥰🫂🥰

    • @Gunter06
      @Gunter06 2 дні тому

      @AKSHAYCMENON 2000 മതിയോ

    • @aswathivinu17
      @aswathivinu17 2 дні тому

      Yes

  • @athiravinodk5043
    @athiravinodk5043 3 місяці тому +554

    ഈ സിനിമ കാണുമ്പോഴൊക്കെ ഞാനെന്റെ അമ്മയെ ഓർക്കും 9 ആം ക്ലാസ്സിന്ന് കല്യാണം കഴിച്ചു വിട്ടു വീട്ടുകാർ. അച്ഛന്റെ കള്ളുകുടിച്ചുള്ള എത്ര അടി എന്റെ കണ്മുന്നിൽ ഞാൻ കണ്ടിട്ടുണ്ട്. പിന്നെ 3 മക്കൾ ആയി കഴിഞ്ഞു അച്ഛൻ ആത്മഹത്യ ചെയ്തപ്പോ ഞങ്ങക്ക് ഒരു വീട് പോലും ഉണ്ടായിരുന്നില്ല.. 2 വയസ്സുള്ള അനിയനെ വച്ചു അമ്മ വീടുപണി എടുത്ത ഞങ്ങളെ വളർത്തിയത്. അമ്മയാണ് പഠിക്കുന്നതിന്റെ ആവശ്യം കാണിച്ചു തന്നത്. ഇന്ന് ഞാൻ lpup rank list pratheekshichu nilkkunnu. Aniyathi bsc നേഴ്സ് ആണ്.. അനിയൻ ഡിഗ്രി പഠിക്കുന്നു... അമ്മക്ക് 100 ഉമ്മ ❣️❣️

  • @Butterfly-l9u
    @Butterfly-l9u Рік тому +601

    എന്റെ മാതാപിതാക്കളെ ഞാൻ ഓർത്തുപോകുന്നു.. ഞാൻ ഇപ്പോൾ ലണ്ടനിൽ ആയിരിക്കുന്നത് കൂലിപ്പണിക്കാരായ അവരുടെ വിയർപ്പിന്റെ ഫലമാണ്.. Proud to be their daughter❤❤❤❤

    • @nidhisworld181
      @nidhisworld181 11 місяців тому +2

      എന്താ ജോലി അവിടെ

    • @remyanair5724
      @remyanair5724 2 місяці тому

      😂enthina

    • @Rickylopez01
      @Rickylopez01 2 дні тому

      @@nidhisworld181Sayip nte appi koral

  • @beenameenakshi6026
    @beenameenakshi6026 10 місяців тому +287

    ഇതുപോലൊരു കഥ ഒരുസിനിമയിലും കണ്ടിട്ടില്ല. ഇതേ അനുഭവം ഉള്ള ഒരുപാട് ഷാഹിനമാർ എന്റെ ചുറ്റിലും (വടക്കേ മലബാർ )ഞാൻ കണ്ടിട്ടുണ്ട്. പച്ചയായ ജീവിതകഥ
    എന്റെ ക്ലാസിൽ പഠിച്ച എത്ര യോ കുട്ടികളെ ഇതുപോലെ നിക്കാഹും മൊഴിചൊല്ല ലും നടത്തിയിട്ടുണ്ട് 😢 ഇപ്പോൾ കുറേ മാറ്റമുണ്ട് മലബാറിന്...2024ഇൽ കാണുന്നവരുണ്ടോ

    • @akv1989
      @akv1989 10 місяців тому +7

      ഇല്ല, ഇപ്പോൾ even ജോലിയുള്ളവർക് വിവാഹ മോചനം കൂടിയിട്ടേ ഉള്ളു but ഇങ്ങനെ അല്ല, പണ്ട് ക്ഷമയുണ്ടായിരുന്നു ഇപ്പോൾ ഇല്ല

    • @meghaab3942
      @meghaab3942 9 місяців тому +1

      Und

    • @Kutu-ou5jy
      @Kutu-ou5jy 5 місяців тому +2

      ജോലി കിട്ടിയപ്പോൾ സ്വന്തം അവകാശങ്ങളെ പറ്റി ബോധവതികൾ ആയി. അപ്പൊ ആരെയും ആശ്രയിച്ചു നിൽക്കേണ്ട ആവശ്യം ഇല്ലാതായി. പണ്ട് ഇങ്ങനെ അല്ലായിരുന്നു. അത്ര തന്നെ അല്ലാതെ വേറൊന്നും ഇല്ല.​@@akv1989

    • @Jithuuthaman
      @Jithuuthaman 2 місяці тому

      Vendanu thoniyal pinne enthina orumich jeevikune​@@akv1989

    • @imnotserious4057
      @imnotserious4057 2 дні тому +3

      @@akv1989എന്തിന ക്ഷമിക്കുന്നെ 🙄

  • @FEBIN8387
    @FEBIN8387 Рік тому +156

    എന്റെ ചെറിയ പ്രായത്തിൽ കണ്ടതാ ഈ സിനിമ അന്ന് ഈ സിനിമയുടെ value ഒന്നും മനസിലാക്കാൻ കഴിഞ്ഞില്ല വർഷങ്ങൾക് ശേഷം ഇന്ന് ഈ പടം കണ്ടപ്പോൾ കണ്ണീരോടല്ലാതെ കണ്ട് തീർക്കാൻ കഴിഞ്ഞില്ല. ഇതും നമ്മുടെ സമുദായത്തിൽ ആണല്ലോ നടക്കുന്നെ എന്ന് ഓർത്ത് ഒരു സങ്കടം. പെൺകുട്ടികളെയും ആൺകുട്ടികളെ പോലെ പഠിപ്പിക്കണം സ്വന്തം കാലിൽ നില്കാൻ ഒരു ജോലി ആയിട്ട് കല്യാണം ഒകെ ഇല്ലങ്കിൽ ഈ ഗതി നമ്മുടെ മക്കൾക്കും ഉണ്ടാവും. ഓരോ മാതാപിതാക്കളും കണ്ടിരിക്കേണ്ട ഒരു സിനിമ

  • @Niharika809
    @Niharika809 Рік тому +148

    ഇത് വെറും സിനിമ മാത്രം അല്ല ഒരുപാട് പെൺകുട്ടികൾ അനുഭവിച്ച ഇപ്പോഴും അനുഭവിക്കുന്ന നരകജീവിതമാണ് 😢ഇങ്ങനെ ഒരു വിവരദോഷികളുടെ കുടുംബത്തിൽ ജനിക്കാതിരുന്നത് മഹാ ഭാഗ്യം

  • @MR_ASHKAR
    @MR_ASHKAR 10 місяців тому +83

    എന്റെ മാതാപിതാക്കളെ ഓർത്തു അഭിമാനിക്കുന്നു... MA BED വരെ പഠിപ്പിച്ചു... 😍😍😍😍😍😍😘😘😘

  • @aiswaryalakshmipm409
    @aiswaryalakshmipm409 Рік тому +1338

    വിവരവും ബോധവും ഉള്ള മാതാപിതാകളിൽ ജനിക്കുന്നവർ ഭാഗ്യവാന്മാർ ,

  • @surumic.s5423
    @surumic.s5423 Рік тому +113

    Njum idpoloru orthadox famililanu janichad.. But ente vashi kond nj vidyabasm needi.. Still happy to live as single even though iam a muslim😊

    • @Rtsinnet
      @Rtsinnet 2 місяці тому +3

      Ith orthodox onnumalla kuttee. Njanum orthodox family aanu. Ente umma 21 vayasilanu vivaham kazhiche. Niskaram mudakkatha palisha thodatha 2.5 % zakkath kodukkunna shirk cheyyatha madasa vidhyabhyasam full aakki chalkkal padicha aalanu umma. Moothumma kunjumma madrasakkoppam maharajasil ninnu degree eduthu. Umma thottupoyi. Valare orthodox aanu njangal vishvasam life stylil nannayi undu aalkale mathathinte peril thirichu kanarilla. Woman's responsibilitik oppam rightsum padippikkum. Makkale mattoru vyakthi aayittanu kanunnath. Chollikodukkum thallikodum thalli kalayum. Allathe adichelpikarilla onnum❤

    • @Rtsinnet
      @Rtsinnet 2 місяці тому +3

      There is no dowry in islam but have riht for mahar. Nammal chothikkunnathaanu mahar. Allathe vappa alla mahar fix cheyyunne. Ithupolum pala muslimsinum ariyilla.
      Helmet vakkathe police pidichal ariyillayirunnu ennu paranjittu karyamndo? So ariyanam ella mathatheyum padikkanam. Humanity enthannu padikkanam. Right pathinu vendi nammale srishtichavanodu chodhikkanam

  • @lachumon1665
    @lachumon1665 Рік тому +179

    കുറെ ആയി ഈ മൂവി തപ്പുന്നു 😍. ചെറിയ പ്രായത്തിൽ കണ്ടു കരഞ്ഞ ഓർമ 😍😍

    • @myworld7977
      @myworld7977 Рік тому +1

      ഞാനും

    • @manjukarthik3551
      @manjukarthik3551 Рік тому +4

      Njanum... Padathinde cut scenes engilum kittuvo nu nokkittund🙂high school padikkunna samayath kandadha..

    • @ashifaa2422
      @ashifaa2422 9 місяців тому

      Njnum sathymm

    • @ashzworld7159
      @ashzworld7159 3 місяці тому

      Njanum

    • @Misssssab
      @Misssssab 2 місяці тому

      ഞാനും

  • @shamnashamna6493
    @shamnashamna6493 День тому +6

    ഖൽബ് കണ്ടു കരഞ്ഞിട്ടില്ല... പക്ഷെ.. ഈ film അന്നും ഇന്നും.. കാണും നേരം.. കരയിപ്പിച്ചിട്ടേ ഉള്ളു..😢😢😢

  • @Daffodils-nh1wj
    @Daffodils-nh1wj Рік тому +108

    2002 - 2003കാലത്തുള്ള മലപ്പുറം ഉൾ പ്രദേശങ്ങൾ കാണാൻ എന്ത് ഭംഗിയാണ്😍 ... പ്രേത്യകിച്ച് ഒരിക്കലും തിരിച്ചു കിട്ടാത്ത internet/technology ഇല്ലാത്ത പഴമയുടെ കാലഘട്ടവും കൂടി കാണുമ്പൊൾ എന്തോ ഒരു രസം ❤....പണ്ട് ഒരിക്കൽ ഇതുപോലെ ഒരു കാലത്ത് മലപ്പുറം ഉള്ളിൽ ഒരു ചങ്ങാതിയെ കാണാൻ പോയിട്ടുണ്ട് അതിന്റെ ഓർമകളാണ് മനസിൽ വന്നത് പക്ഷെ അവിടുത്തെ പല സ്ത്രീ ജീവിതം ഏകദേശം ഇങ്ങനെയൊക്കെ തന്നെ !!! 😓

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ Рік тому

      ആ ചെങ്ങാതിയോട് ഇപ്പൊ contact ഉണ്ടോ

    • @SureshKumar-xe1bh
      @SureshKumar-xe1bh Рік тому

      മലപ്പുറം ജില്ലയിൽ15വർഷം ജോലി ചെയ്തു ,ഭാഗ്യം
      Nemmarasuresh

    • @muhammadashique9362
      @muhammadashique9362 Рік тому +1

      Ithu palakkad ottappalama

    • @akbarsha.
      @akbarsha. 10 місяців тому +1

      2003 ൽ Internet ഒക്കെ ഉണ്ടായിരുന്നു. Internet cafe കളും ഉണ്ടായിരുന്നു. ഞാൻ പോയിട്ടുണ്ട് Interent cafe കളിൽ ആ സമയത്ത് .

    • @zainuhaya8888
      @zainuhaya8888 4 місяці тому

      Full ottappalam

  • @pokkirisimon9063
    @pokkirisimon9063 3 дні тому +100

    ഇൻസ്റ്റയിൽ കണ്ട് വന്ന ഞാൻ 😂

  • @TOM_GMR_100K
    @TOM_GMR_100K 23 дні тому +11

    ഇതുപോലെ കല്ല് പെറുക്കി കളിക്കുന്ന വള്ളി ചാടി കളിക്കുന്ന കാലം എന്റെയും കല്ല്യാണം കഴിഞ്ഞിരുന്നു.... വയറ്റിൽ മറ്റൊരു ഹൃദയമിടിപ്പും വളരെ പെട്ടന്ന് വളർന്ന്... പക്ഷേ... ആ സമയം എന്നെ അയാൾ ഉപേക്ഷിച്ചു... ഇന്നിപ്പോൾ എന്റെ മോൾക്ക്‌ 20 വയസ്സായി ഇപ്പോഴും അവളെ കല്ല്യാണം കഴിച്ചു കൊടുക്കുന്ന കാര്യം ഓർക്കുമ്പോൾ വല്ലാത്ത വിങ്ങലാണ്.. അല്ലാഹ് ഖൈർ ആക്കട്ടെ ....

  • @chikkuz221
    @chikkuz221 11 місяців тому +41

    ഈ സമയം ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലഘട്ടം..ഞാനും അച്ഛനും ഒരു കല്യാണത്തിന് കൂടി തിരിച്ചു വരുന്ന വഴി ചെറുതുരുത്തി സ്കൂളിൽ ഷൂട്ടിങ്ക്കാര് വന്നിട്ടുണ്ട് എന്ന് അറിഞ്ഞപ്പോ... അച്ഛൻ എന്നെയും എടുത്ത് സ്കൂളിൽ കേറി.... ഒരു ക്ലാസ്സ്‌ റൂമിൽ ഷൂട്ടിങ്ന് ഇടയിൽ വിശ്രമിക്കുന്ന മീര ജാസമിനെ കണ്ടു.... നേരിയ ഒരു ഓർമകൾ മാത്രം..... ഇന്ന് ഈ സിനിമ കാണുമ്പോൾ പഴയ വീടുകളും ചുറ്റുപാടും ഒക്കെ കാണുമ്പോൾ അന്ന് നടന്നു വഴികൾ ഇതൊക്കെ ആയിരുന്നില്ലേ എന്ന് ഓർക്കുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് 🎉

  • @shantypr392
    @shantypr392 Рік тому +451

    ഇപ്പോഴും ഉണ്ട് 18 ആകാൻ വേണ്ടി കാത്തിരിക്കുന്ന വിവരം ഇല്ലാത്ത കുറെ അച്ഛനമ്മമാർ.. നല്ല കുടുംബത്തിൽ ജനിക്കണം.😢 കല്യാണം പിന്നെ കുട്ടികൾ അതിനു മാത്രം ജീവിക്കുന്ന കുറെ മൃഗ തുല്യരായ മനുഷ്യജീവികൾ 😠

    • @myworld7977
      @myworld7977 Рік тому +6

      സത്യം

    • @ITSMEFABIN
      @ITSMEFABIN Рік тому +7

      Annu ആത്മഹത്യ kuravundayirunnu.....innipo വയസ്സും പക്വതയും പേരിനു മാത്രം .....

    • @RoseWilla-h6v
      @RoseWilla-h6v Рік тому +4


      ജോലി ആയിട്ട് കല്യാണം മതി എന്ന് പറഞ്ഞു കാത്ത് നിന്ന ഒരു frnd ഉണ്ടായിരുന്നു എനിക്ക് 😁
      അവളിപ്പോ ഗവണ്മെന്റ് ടീച്ചർ ആണ്,
      ആ പാവം ഇപ്പോഴും വരനെ അന്വേഷിച്ചു നടക്കുന്നു, മോൾക്ക് 18 തികയാൻ കാത്തിരിക്കുന്ന ഞങ്ങളോട് അവൾ പറയും, പതിനെട്ടു തികയുന്ന മുമ്പ് ചെക്കനെ തിരയണം, 18 തികഞ്ഞാൽ പിറ്റേന്ന് കല്യാണം നടത്തണം എന്ന്, പാവം 😪ഇപ്പോൾ അവൾക്ക് 37 വയസായി 😢

    • @annammakurian1614
      @annammakurian1614 Рік тому

      ​@@RoseWilla-h6v45 kazhinja payyanmar ond...

    • @mishatechtravel1133
      @mishatechtravel1133 Рік тому +1

      അങ്ങനെ ആരെയും താഴ്ത്തി കെടാഡാ
      എല്ലാവർക്കും അവരുടെ മത പിതാക്കൾ ബോധം ഉള്ളവർ ആണ്

  • @sarunchimmali1500
    @sarunchimmali1500 Рік тому +193

    അന്ന് വിചാരിച്ചു ഇതൊക്കെ പണ്ടത്തെ കാലഘട്ടത്തിലേ നടക്കുള്ളുന്ന്,, ഇന്ന് മനസ്സിലായി ഇതൊന്നും ഒരിക്കലും മാറില്ലാന്ന്...🥺🥺

    • @sheza3524
      @sheza3524 Рік тому

      Why

    • @SureshKumar-xe1bh
      @SureshKumar-xe1bh Рік тому +6

      ഒറ്റ ചിന്തയേ ഉള്ളു തിന്നുക പണിയുക. ചിത്രം തന്ന ആര്യാടന് നന്ദി പറയുന്നു

    • @rajith240
      @rajith240 День тому

      ഇതൊന്നും മാറില്ല. മുസ്ലിംങ്ങൾക്ക് രണ്ട് രാജ്യവും കൊടുത്തു ബാക്കിയുള്ള മുസ്ലിംങ്ങൾക്ക് പെണ്ണ് കെട്ടിയും വെഭിചരിച്ചും കൂതാടി ജീവിക്കാനും ഭരണഘടനയിൽ എഴുതിയും വെച്ചു. ഇത്രെയും സുഖം മുസ്ലിംങ്ങൾക്ക് വേറെ ഒരു രാജ്യത്തും ഇല്ല

  • @nithyakrishna5565
    @nithyakrishna5565 Рік тому +100

    വളരെ സാമൂഹ്യ മൂല്യം ഉള്ള സിനിമ ,2003il അത്രയും കാലം മുൻപേ ഇങ്ങനെ ഒരു forward conceptil ഈ സിനിമ ഇറക്കിയതിന് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏🏼🔥....
    2003il ഇറങ്ങിയ സിനിമ 2013il ഒരിക്കൽ Surya tvil വന്നപ്പോളാണ് കാണാൻ പറ്റിയത് ...പിന്നെ ഇത് കാണാൻ telegramilഒക്കെ ഒരുപാട് തപ്പിയെങ്കിലും ഒരിടത്തും ഇത് കാണാൻ സാധിച്ചില്ല ... thanks for uploading this movie 😢

  • @anvimahesh
    @anvimahesh Рік тому +44

    ഈ സിനിമ ഒത്തിരി ചിന്തിപ്പിച്ചു.... ഇതിൽ ഉള്ള ഓരോ കാര്യവും എത്രെ സത്യമാണ്.

  • @mrcakes6429
    @mrcakes6429 2 роки тому +99

    Oh എത്ര ആഗ്രഹിച്ചതാ ഈ മൂവി ഒന്ന് കാണാൻ thanks

  • @Vanamala7902
    @Vanamala7902 2 дні тому +25

    Interview kand vannavar like😂

  • @Sisters-w4e
    @Sisters-w4e 2 роки тому +170

    ഒരുപാട് കാണാൻ ആഗ്രഹിച്ച മൂവി ആയിരുന്നു നോട്ടിഫിക്കേഷൻ വന്നപാടെ മുഴുവനും കണ്ടു തീർത്തു ഒരുപാടുണ്ട് ഇതിൽ പറയാൻ ജീവിതമാണ് എനിക്കും ഒരു മോളുണ്ട് അവളെ പഠിപ്പിച്ച ഒരു ജോലി വാങ്ങി കൊടുക്കണം എന്നാണ് എന്റെ ഒരു ആഗ്രഹം പെൺമക്കളെ നന്നായി പഠിപ്പിക്കുക അവർക്ക് ഒറ്റക്കാലിൽ നിൽക്കാൻ വേണ്ടി അവർക്ക് ജോലി വാങ്ങി കൊടുക്കുക. വിവാഹം കഴിച്ചാൽ മാത്രമേ ജീവിതമുള്ളൂ എന്ന് ചിന്തിക്കരുത്. പെട്ടെന്ന് കല്യാണം കഴിച്ച ഭർത്താവ് മരിച്ചു പോയാൽ പിന്നെ എങ്ങനെ ഇവർ ജീവിക്കും😔

    • @FathimaFathima-yq2dp
      @FathimaFathima-yq2dp 2 роки тому +10

      Correct

    • @Jesus_4450
      @Jesus_4450 Рік тому +1

      @@FathimaFathima-yq2dp സ്ത്രീകളെ പട്ടിക്കും, കഴുതക്കും തുല്യമാക്കിയ ഇസ്ലാമിൽ എന്ത് ദൈവികതയാണ് ഉളളത്? അള്ളാഹു ദൈവമല്ല,ഒരു ഖുറൈഷി ദേവനാണ്, മുഹമ്മദ് പെണ്ണുപിടിക്കാൻ വേണ്ടി ഉണ്ടാക്കിയ മതമാണ് ഇസ്ലാം,ഇത് ഞാൻ പറഞ്ഞതല്ല, പ്രവാചകൻ മുഹമ്മദിൻ്റെ ഭാര്യ ആയിഷ പറഞ്ഞതാണ് റഫറൻസ് താഴെ
      Sahih al-Bukhari 514
      Narrated `Aisha:
      The things which annul prayer were mentioned before me (and those were): a dog, a donkey and a woman. I said, "You have compared us (women) to donkeys and dogs. By Allah! I saw the Prophet (ﷺ) praying while I used to lie in (my) bed between him and the Qibla. Whenever I was in need of something, I disliked to sit and trouble the Prophet. So, I would slip away by the side of his feet."

    • @treasaseljan1468
      @treasaseljan1468 Рік тому +6

      Exactly

    • @athuz8924
      @athuz8924 Рік тому

      💯

    • @jeenababu490
      @jeenababu490 Рік тому

      Swandham kalil

  • @Praseeda_Mol
    @Praseeda_Mol 2 місяці тому +11

    Oh god! I am deeply disturbed, ashamed, scared, terrified, and heartbroken to believe that I am also part of such a pitiful society. I hope such practices are reduced in last 20 years. We will not progress unless these societal norms and cultures are abolished. Each girl, boy, man, and woman should fight for their own freedom. Please understand, 'freedom' is not a luxury or privilege-it's our fundamental right. Every individual should fight for their own freedom.
    Thanks to T.V. Chandran (the director), Meera Jasmin, and the whole team for wonderfully portraying the social norms, including gender discrimination, that existed in our society through this movie. Hats off!"

  • @സിത്താരഉദയൻ
    @സിത്താരഉദയൻ 2 роки тому +166

    My favourite movie ♥️year 2003മീര ജാസ്മിന് state award നേടിക്കൊടുത്ത സിനിമ ... ... really feeling sad for the situation 😞ഈ സിനിമ ഇത്രയും awards നേടിക്കൂട്ടിയിട്ടും എന്തുകൊണ്ടാണ് ഒരുപാട് ആളുകളിലേക്ക് എത്തി പെടാഞ്ഞത് , i think this movie should get more public attention still now.... 20വർഷം പിന്നിട്ടിട്ടും പല സ്ഥലങ്ങളിൽ ഇതൊക്കെ ഇന്നും സംഭവിക്കുന്നു

    • @rajasreea.r6978
      @rajasreea.r6978 Рік тому +24

      State award മാത്രമല്ല national award also she got

    • @chilanka26
      @chilanka26 11 місяців тому +3

      Yes,tvyil polum idarilla

    • @chinchuchinchu1300
      @chinchuchinchu1300 9 місяців тому +1

      Innum undo. Prathikarikkanam

  • @VHM_OFFICIAL
    @VHM_OFFICIAL 4 місяці тому +33

    ഒരു പ്രായം എത്തിയാൽ പെൺകുട്ടികൾ ഭാരമായി മാറുന്ന സമൂഹത്തിന് അവളും കുട്ടിയും കട ബാധ്യതയും അടക്കം ഒരു പാക്കേജ് ആയി തിരിച്ചെത്തുമ്പോൾ ഭാരം ഒന്നും തോന്നാറില്ലേ.... 😔

  • @harry-mw1im
    @harry-mw1im 2 роки тому +44

    നല്ല ഫീൽ ഗുഡ് movii ഒരു lagum ഇല്ലാതെ തുടക്കം മുതൽ അവസാനം വരെ കണ്ടു...... 🤩

    • @Nikhitha-fp5rp
      @Nikhitha-fp5rp 2 місяці тому +3

      Feel good ohh horrible 😢 alochikan vayya njnoke ethra bagyam chythatha eashwara nanni

  • @hajirajahan.s3537
    @hajirajahan.s3537 2 місяці тому +28

    സത്യത്തിൽ ഇത് കണ്ടിരിക്കാൻ പോലും പറ്റുന്നില്ല.. ഇതുപോലെ എത്ര കുട്ടികളുടെ ജീവിതം വിവരക്കേടിന്റെ പേരിൽ നശിച്ചിട്ടുണ്ടാവും..

  • @kiranbaby5216
    @kiranbaby5216 Рік тому +100

    Meera Jasmine what an excellent acting, Kerala state award winner 🔥👏🏼
    ഈ സിനിമ കാണുമ്പൊൾ മനസിൽ ഒരു നോവാണ് 💔... വർഷങ്ങൾ പിന്നിട്ടിട്ടും ഇതുപോലെയുള്ള ബുദ്ധിശൂന്യമായ കാര്യങ്ങൾ ഇപ്പോളും സംഭവിക്കുന്നുണ്ട് പ്രത്യേകിച്ച് കോഴിക്കോട് , കണ്ണൂർ , മലപ്പുറം ഉൾഭാഗങ്ങളിൽ എന്നതാണ് ഒരു വിഷമകരമായ കാര്യം ....

    • @unnimmayandik5038
      @unnimmayandik5038 Рік тому +18

      National Award for this movie

    • @kuruvi2000
      @kuruvi2000 Рік тому +2

      Kannuril kuravanu

    • @minhamunna9002
      @minhamunna9002 Рік тому +7

      മലപ്പുറത്തു എന്തായാലും ഉണ്ട്. ഞാൻ അതിന്റെ ഇര ആണ്

    • @kuruvi2000
      @kuruvi2000 Рік тому

      @@minhamunna9002 എന്നിട്ട് നിങ്ങൾ അതിജീവിച്ചുവോ?

    • @merlinmammen3367
      @merlinmammen3367 10 місяців тому

      national award for this role

  • @roshanmathew7577
    @roshanmathew7577 Рік тому +86

    ഇതുപോലെ മതത്തിന്റെ കുരുക്കിൽ സ്വന്തം ജീവിതം നശിച്ചു പോയ എത്രയോ സ്ത്രീകൾ 😢..
    കോച്ചിലെ ഈ സിനിമ കണ്ടിട്ടുണ്ട് , പക്ഷെ ഇതിന്റെ content ഒന്നും മനസിലായിട്ടില്ല ... പക്ഷെ ഇപ്പോൾ കണ്ടപ്പോൾ ഒരുപാട് മനസിനെ വേദനിപ്പിച്ചു 💔🥲 .... Felt so sad for her character
    വർഷങ്ങൾ മുൻപ് ഈ സിനിമക്ക് വേണ്ടി ഒരുപാട് തപ്പിയിട്ടുണ്ട് പക്ഷെ കണ്ടുകിട്ടിയില്ല ... thanks for this channel admin ❤

    • @dr.health470
      @dr.health470 Рік тому +3

      In some states, however, child marriage prevalence still exceeds 60%, with the highest rates found in Bihar, Jharkhand, Rajasthan and Andhra Pradesh.
      Mathathe mathram kuttam paranjitu karyamilla, poverty n illiteracy aanu main problem..

    • @Rosemarsne
      @Rosemarsne 25 днів тому

      So what ? Kerala has higher literacy state . നമ്മുടെ നാട് നന്നക്കിട്ട് അവരെ കുറ്റം പറയ് @@dr.health470

  • @ajs__designer__studio
    @ajs__designer__studio 2 роки тому +72

    ഇത് പോലെ ഗ്രാമന്തരീക്ഷം ഉള്ള പഴയ സിനിമകൾ പോസ്റ്റ്‌ ചെയ്യണേ.. Plz❤️

  • @bibitha.bgeorge8807
    @bibitha.bgeorge8807 2 дні тому +1

    The pain and anxiety while watching this are so real. I think at least some of the women may feel so privileged to not be born in such a family and community. Feel so blessed and grateful ♥

  • @sharanyasharu-coorg
    @sharanyasharu-coorg Рік тому +26

    18 years ill marriage aayatha njan... ippo 2kuttygal und.... ippo 27 aayi... ee movie kanumbol vallatha sangadam 😢😢😢😢 😢😢😢

    • @akhil7372
      @akhil7372 Рік тому +7

      Ini aanelum job nokkaalo. Itra kuranja age alle aayittullu. Nashta bodhathil jeevikkathe irikku 😊.

    • @alanvidhu975
      @alanvidhu975 Рік тому +1

      ഞാനും ഇപ്പൊ age 29

    • @smruthilayatv5542
      @smruthilayatv5542 Рік тому +13

      29 ആയിട്ടും കെട്ടാതെ ഈ ഫിലിം കാണുന്ന ഞാൻ 😂

    • @ncertmalayalam6683
      @ncertmalayalam6683 4 місяці тому +3

      Njnum 27 ann….dentist ann….PG coachingnn prepare cheyyann….muslim ann…kallaynam kaynjitt 4.5 yrs ayi….ente husband ennne padikkan support cheyyunnu….

    • @savianmuttungal9491
      @savianmuttungal9491 День тому

      Family life nallathanel ellam smooth aanu.
      Swantham kudumbathil mathabranthanmaare kayattandu irunna mathy

  • @ahdinhabas9878
    @ahdinhabas9878 Рік тому +61

    സത്യത്തിൽ അന്നത്തെ മുസ്ലിം സമുദായം ഇന്ന് എത്രയോ പുരോഗമിച്ചിരിക്കുന്നു ല്ലേ.... 🤲🏻

    • @Sana4455-I9n
      @Sana4455-I9n 2 місяці тому

    • @manojparayil5928
      @manojparayil5928 Місяць тому +1

      Enth purogamanam .. pandu nammude distictil okke karutha chakkil pothinja sthreekal valare kuravayirunnu,,, ippol karutha chakku mathramalla . mukham koodi marachu kannu mathram kanunna tharathil aayirikkunnu purogamanam,,,ennittu parayunnu purogamachirikkunnu ennu ,,,purogamamanam pokunnath aaram nooottandilottanennu mathram ..

    • @ahdinhabas9878
      @ahdinhabas9878 Місяць тому

      @@manojparayil5928 njn ente oru ariv vech paranjathan bro. Ente vallimmante ummane 9 vayassil kettikodunnathan. Sthreedanam okke vaangikond. But ente marriage 23 vayassilan kayinje. Marriage nu sheshavum njn padikkuunnu. Oru chilli cash polum sthreedanam njangal kodtjittilla. Mopar chpdichittumilla. So athilode purogamicha pole enik thonni 🥰

    • @shahanarafeek7586
      @shahanarafeek7586 2 дні тому +1

      @@manojparayil5928appo thaangal parayunna purogamanam thuni illathe nadakkunnath aahno 😂😂aah karutha chaakkil irunnukondulla ethrayo purogamangal und shareeram kaanich nadannittalla onnum nedandath

    • @manojparayil5928
      @manojparayil5928 11 годин тому

      @@shahanarafeek7586 അപ്പോൾ ഈ വിശ്വാസം എന്ന് പറയുന്നത് കറുത്ത തുണിയിൽ പൊതിയുന്നതും മുഖം മറക്കുന്നതും ആണോ ? (ഒരു നാൽപതു കൊല്ലങ്ങൾക് മുൻപ് ആർക്കും കേരളത്തിൽ വിശ്വാസം ഇല്ലായിരുന്നോ ?,,ഇപ്പോൾ മറ്റു പല രാജ്യങ്ങളിലുമുള്ള ഇന്തോനേഷ്യ മലേഷ്യ പഴയ സോവിയറ്റ് രാജ്യങ്ങൾ അവിടെ പടച്ചോനെ പ്രാർത്ഥിക്കുന്ന ആളുകൾ ഒക്കെ വിശ്വാസികൾ അല്ലെ? ,, അഫ്‌ഗാനിസ്ഥാനിൽ ഒക്കെ ഇപ്പോൾ ഒറ്റയ്ക്ക് പുറത്തു പോകാതിരിക്കുന്നതും ,,,പെൺകുട്ടികൾ വിദ്യാഭ്യാസം ചെയ്യാതിരിക്കുന്നതും ,,,മറ്റു ആണുങ്ങൾ കേൾക്കെ സംസാരിക്കാതിരിക്കുന്നതും .. സംഗീതം കേൾകാതിരിക്കുന്നതും ,,,ഒക്കെ ആണ് വിശ്വത്തിന്റെ മുഖമുദ്ര ,,,ചുരുക്കി പറഞ്ഞാൽ ഭക്ഷണം ഉണ്ടാക്കുന്നതും പ്രസവിക്കുന്നതും മാത്രമായി മാറി സ്ത്രീയുടെ കടമ ,,അവരുടെ നിയമ പ്രകാരം അതാണ് ഒരു സ്ത്രീയുടെ ഉത്തമ വിശ്വാസം,,,നമ്മുടെ മീഡിയ ഒന്നു ഒക്കെ വിസ്മയമായി പുകഴ്ത്തിയ താലിബാൻ അടിച്ചേൽപ്പിച്ച ജീവിത രീതികൾ ആണ് ,,അതൊക്കെ ഇവിടെയും വേണ്ടേ താങ്കളുടെ അഭിപ്രായ പ്രകാരം ,,എന്നാൽ മാത്രമേ സ്വർഗം ലഭിക്കുകയുള്ളു .. അല്ലെങ്കിൽ തന്നെ സ്ത്രീകൾക് എവിടെയാണ് സ്വർഗം അവർ ഭൂരിഭാഗവും നരകത്തിൽ ആണെന്നല്ല പുസ്തകങ്ങൾ പറയുന്നത് ,,കാരണം അവരുടെ വിശ്വാസം പകുതിയാണ് ,,ആർത്തവം കാരണം അവര്ക് പ്രാർത്ഥിക്കാൻ പറ്റാത്തത് കൊണ്ട് (എന്താല്ലേ പടച്ചോൻ ഉണ്ടാക്കി കൊടുത്ത ആർത്തവം കാരണം അവര്ക് കുറെ ദിവങ്ങൾ പ്രാർത്ഥിക്കാൻ പറ്റാതെ വിശ്വാസത്തിനു കോട്ടം വരുന്നു എന്നിട്ടു അതെ പടച്ചോൻ അവരെ നരകത്തിൽ ഇട്ടു പൊരിക്കുന്നു എന്ത് നല്ല പടച്ചോൻ) അവർ ഭർത്താക്കന്മാർക് സ്വൈരം കൊടുക്കുന്നില്ല്ല അതും ഒരു കാരണം ആണ്.ഈ പകുതി വിശ്വാസം കാരണം അവരുടെ സാക്ഷ്യത്തിനു പകുതി വില മാത്രമേ ഉള്ളൂ ,,,ഒരു സ്ത്രീ ബലാത്സംഗം ചെയ്തിട്ട് പരാതിപ്പെട്ടാൽ അവൾക് ഒരു പുരുഷ സാക്ഷിയെ കൊണ്ട് വരൻ പറ്റിയില്ലെങ്കിൽ അവർ വ്യഭിചാരിണിയാണ് (എത്ര സ്ത്രീ സാക്ഷികളെ കൊണ്ട് വന്നിട്ടും ഒരു കാര്യവുമില്ല ) ,വ്യഭിചാരിനിക്കുള്ള ശിക്ഷ എന്താണെന്നു ശരിയാ നിയമം അനുസരിച്ചു എന്താണെന്നു പറഞ്ഞു തരേണ്ടല്ലോ. ഈ അറേബ്യൻ വസ്ത്രം നമ്മുടെ മേൽ അടിച്ചേൽപിച്ചിട്ടു കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളൂ ,,അത് കൊണ്ടാണ് ഒരു സൗദി ഷേഖ് കേരളത്തിൽ വന്നപ്പോൾ പറഞ്ഞത് നിങ്ങൾ എന്തിനാണ് നമ്മുടെ വസ്ത്രം ധരിക്കുന്നത് എന്ന് ,,,

  • @thomasgeorge1361
    @thomasgeorge1361 Рік тому +133

    അന്നായത് കൊണ്ട് സിനിമ വിവാദം ആയില്ല. ഇന്നായിരുന്നെങ്കിൽ സുപ്രീം കോടതി വരെ പോകേണ്ടി വന്നേനെ

    • @untamedVagabond
      @untamedVagabond Рік тому +24

      അന്നും പ്രശ്നങ്ങളുണ്ടായി ... social media ഇല്ലാഞ്ഞത് കൊണ്ട് ആരും അറിഞ്ഞില്ല..
      വേങ്ങരയിലൊക്കെ ഷൗക്കത്ത് സാറിൻറെ കോലം കത്തിക്കലും അദ്ദേഹത്തിനെതിരെ ഫത്വ ഇറക്കലുമുണ്ടായി..

    • @m.r.z_nihal
      @m.r.z_nihal Рік тому +10

      Ee cinimaye kalum njan anubavichittund

    • @red-vv6pz
      @red-vv6pz Рік тому +1

      ​@@m.r.z_nihalano??

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ Рік тому +2

      ​@@m.r.z_nihalവിട്ടുകള, അതൊക്കെയാണ്‌ ലൈഫ്

  • @kavithasreejith2177
    @kavithasreejith2177 2 дні тому +8

    19/12/2024 , time 3..45 l kaannunnu❤

  • @Anjuuz828
    @Anjuuz828 2 роки тому +46

    Wow.. meera oru rakshayumillaa.. enthaa actingg 😍

    • @abhijithsagar4398
      @abhijithsagar4398 Рік тому +4

      Yes, She received. National Film Award for Best Actress for this movie 😍😍

  • @Aparna_Remesan
    @Aparna_Remesan 2 роки тому +197

    ഇതിൽ മീരാജാസ്മിൻ്റേ കഥാപാത്രത്തിന്റെ അവസ്ഥ ഒരു പെൺകുട്ടിക്കും വരല്ലേ എന്ന് പ്രാർത്ഥിക്കുന്നു.😏😡 സ്കൂളിൽ പഠിക്കുന്ന പെങ്കൊച്ചിനേ പിടിച്ചു കെട്ടിചേക്കുന്നു.

    • @Roby-p4k
      @Roby-p4k 2 роки тому +3

      👍👍👍

    • @മണ്ണാർക്കാട്ടുക്കാരൻKL50
      @മണ്ണാർക്കാട്ടുക്കാരൻKL50 2 роки тому +43

      10 വർഷം മുമ്പ് വരെ മലബാർ ഏരിയയിൽ ഇത് സജീവമായിരുന്നു.. ഇപ്പോ അങ്ങനെയല്ല...

    • @forsaji
      @forsaji 2 роки тому +3

      ഇസ്ലാം ആത്യന്തികമായി ഇതാണ് ചെയ്യാൻ പറയുന്നത്...ഇത് കൊണ്ടുതന്നെയാണ് ഇവരുടെ രാജ്യങ്ങളിൽ സ്ത്രീകൾ നോക്കുകുത്തികളായി ജീവിയ്ക്കുന്നതും!

    • @sillytalkz5306
      @sillytalkz5306 2 роки тому +52

      ഇപ്പഴും ഉണ്ട് 18 ആകാൻ കാത്തിരിക്കുന്ന ചിലർ

    • @ananya6962
      @ananya6962 2 роки тому

      @@മണ്ണാർക്കാട്ടുക്കാരൻKL50 P

  • @nostalgiawithnikita6913
    @nostalgiawithnikita6913 2 роки тому +45

    എന്ത് സിനിമയാണ് ഇത് ഇങ്ങനെ തന്നെ ആവില്ലേ ഇഷ്ടമില്ലാതെ കല്യാണം കഴിക്കുന്നതും ഇങ്ങനെ ഒക്കെ ഒരു അവസ്ഥ വന്ന ഒറ്റക്ക് എങ്ങോട്ടെങ്കിലും ഒളിച്ചോടിയേക്കണം

  • @കൈലാസ്നായർ
    @കൈലാസ്നായർ Рік тому +176

    മേത്തന്മാരുടെ വൃത്തികെട്ട ജീവിതരീതി അതേപടി ആവിഷ്കരിച്ച മികച്ച ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം. അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍👍👍👍👍👍

    • @fathimashajeer8643
      @fathimashajeer8643 Рік тому +14

      നിന്റെ shaisava വിവാഹം ആണേൽ മഹത്വമായേനെ അല്ലെ 😃

    • @dr.health470
      @dr.health470 Рік тому +8

      Ayoo paavam, vadake indiayil ellayidathum ithubthanne avastha..rajasthanil aanu ettavum kuduthal child marriage nadakunath.2-3 lakshamanu mathapithakalku aan veetukar sammanamayi kodukunath Njan thamasikuna bangalore kannada penkuttikale 16 vayassil kalyanam kaxhichu vidum.athum ammavanmarku. Njangalude maid angane ulla penkuttiyanu. Ithu mathathinte kuzhapamalla enu ningalku nannayi ariyam. Daridryavum vidyabyasam kuranja ellayidathum ingane thannayanu

    • @dr.health470
      @dr.health470 Рік тому +2

      In some states, however, child marriage prevalence still exceeds 60%, with the highest rates found in Bihar, Jharkhand, Rajasthan and Andhra Pradesh. The problem is worse in rural India as compared to urban areas, with 56 and 29% prevalence respectively.

    • @dr.health470
      @dr.health470 Рік тому +4

      Vargeeyavadhikal ellathilum matham kaanum..athu kondu yathartha issues deal cheyathe naadu veendum veendum thazhot pokum

    • @dr.health470
      @dr.health470 Рік тому

      Jharkhand is the state with highest child marriage rates in India (14.1%). Jammu and Kashmir was reported to be the only state with lowest child marriage cases at 0.4% in 2009.
      Methanmarudeyum sanatanakarudeyum vithyasam kanakukal parayunund.

  • @alfasaltp4691
    @alfasaltp4691 Місяць тому +5

    6ആം നൂറ്റാണ്ടിൽ മുത്ത് ആയിഷനെ കെട്ട്യപ്പോ 8 വയസ്, അപ്പോ എന്തായിരിക്കും സ്ഥിതി. മുത്ത് ഉത്തമ മാതൃക കാട്ടിക്കൊടുത്തു എല്ലാ മുസ്ലിംകൾക്കും. A real story of Muslim victims. Proud to the Director.

  • @ctaxi-rh6lz
    @ctaxi-rh6lz Рік тому +30

    Tv chandran narrowly missed national award for best director for this movie

  • @Azezal502
    @Azezal502 Місяць тому +5

    2025 ilum ee padam kanann vanna 90' s kids arelum undo?

  • @mithram2430
    @mithram2430 Рік тому +40

    മദ്രസ പഠന വൈകല്യം . സമാധാനമതത്തിന്റ അധിസുന്ദര മുഖം.🔔

    • @SudhaDevi-vn5px
      @SudhaDevi-vn5px 3 місяці тому +9

      E mathathil janikathathil deivathinod ennum nanni parayarund

    • @HabeebaHabeebap
      @HabeebaHabeebap 2 місяці тому

      എന്നിട്ട് ഞങ്ങള്‍ക്ക് ഒന്നും പ്രശ്നം ഇല്ലല്ലോ ​@@SudhaDevi-vn5px

    • @NaseemaNesi-qw4ff
      @NaseemaNesi-qw4ff Місяць тому

      നല്ല കാര്യം അത് കൊണ്ട് ഞങൾ കഞ്ഞി കുടി ഇല്ല ഒന്ന് പോയെടി 😃😄

  • @anumol3324
    @anumol3324 Рік тому +52

    ഇത് കാണുന്ന ആരും പറയും വിവാഹ പ്രായം 21 ആക്കണം എന്ന്

    • @FasnamcFasnamc
      @FasnamcFasnamc 7 місяців тому +9

      25 ആക്കണം 😔😔😔😔😔

  • @annammakurian1614
    @annammakurian1614 Рік тому +37

    പെൺകുട്ടികൾക്കാണ് ഇങ്ങനെ ഒരു ദുരവസ്ഥ.... അത് മുസ്ലിം എന്ന് മാത്രം പറയുന്നില്ല.... പല മതക്കാർക്കും ഇന്നും നേരം വെളുത്തിട്ടില്ല.... പക്ഷേ കൂടുതൽ മുസ്ലിം കുട്ടികളെയാണ് ബാധിക്കുന്നത്.... എന്താ 18 വയസ്സ് എന്ന ചിന്തിക്കുന്നത്.... ഒരു 25 വരെ കാത്തിരുന്നൂടെ... പഠനവും ജോലിയും കഴിഞ്ഞ്... നേരത്തെ ആലോചിച്ചു വെയ്ക്കുന്നതിൽ തെറ്റില്ല... പിന്നെ പറഞ്ഞിട്ട് കാര്യമില്ല.... 18 നു മുന്നേ ഒരോരുത്തര് ചാടി പോകുന്നു....

    • @shilpavijay7490
      @shilpavijay7490 Рік тому +3

      Nerathe aalochichu veykkunnathu enganeyaa thettu allaathe aakunnathu ? Ishtavum ishtakkedum thirichariyaatha praayathil kodukkunna vaakkinekkaal orupaadu vilayund jeevithathinu.

    • @dr.health470
      @dr.health470 Рік тому

      Jharkhand is the state with highest child marriage rates in India (14.1%) Jammu and Kashmir was reported to be the only state with lowest child marriage cases at 0.4% in 2009.[

    • @Noplace4haters
      @Noplace4haters 2 місяці тому +1

      ​@@dr.health470jharkand il kooduthalum muslims nte idayilanennu mathram. J&K il pinne marriage report cheyyarilla

    • @rajith240
      @rajith240 День тому

      ഞാൻ മലപ്പുറത്ത്‌ ജീവിക്കുന്ന ആളാ മുസ്ലിംങ്ങളിൽ തന്നെയാണ് ഇത് കൂടുതൽ ബാലൻസിങ് വേണ്ട 👍👍

  • @Jasmin_mkd
    @Jasmin_mkd 10 місяців тому +16

    കുഞ്ഞുനാളിൽ ഈ സിനിമ കണ്ടിട്ടും എന്റെ ജീവിതമിങ്ങനെ ആയി 😢😢😢😢😢അന്ന് മനസ്സിലായില്ല... ഇത് എന്നേ പോലെ ഉള്ളവരുടെ കഥ ആണെന്ന്

  • @anjalisubeesh2745
    @anjalisubeesh2745 3 місяці тому +9

    ഈ സിനിമക്ക് കുറച്ചു ആളുകളിൽ എങ്കിലും മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ഒരുപാട് വ്യത്യാസമുണ്ട് ഇപ്പോളത്തെ കാര്യങ്ങളിൽ 🙏

  • @lonewarrior70
    @lonewarrior70 Рік тому +48

    എല്ലാ മുസ്ലിങ്ങളും ഇത് പോലെ അല്ല. പക്ഷെ ചെറുപ്പത്തിലേ ഉള്ള വിവാഹവും ഭർത്താവിന്റെ രണ്ടാം കെട്ടും കാരണം ജീവിതം തുലഞ്ഞ എത്രയോ മുസ്ലിം സ്ത്രീകളെ മലപ്പുറത്തെ ഉൾനാടൻ ഗ്രാമങ്ങളിൽ ഇന്നും കാണാൻ കഴിയും, സംശയം ഉണ്ടെങ്കിൽ വിവാഹ പ്രായം കൂട്ടണം എന്ന് പറയുമ്പോ ഏറ്റവും കൂടുതൽ എതിർപ്പ് വരുന്നത് ഏത് സൈഡിൽ നിന്നാണ് എന്ന് നോക്കിയ മതി

  • @kindfull8587
    @kindfull8587 Рік тому +39

    ആ സർന്റെ character 🔥🔥🔥

  • @Kutu-ou5jy
    @Kutu-ou5jy 5 місяців тому +31

    പലരും ശരീരത്തിന്റെ വലുപ്പം നോക്കിയാണ് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നത്.അല്ലാതെ മാനസിക പക്വത നോക്കിയിട്ടല്ല. അതാണ് ഇതിനൊക്കെ കാരണം.

  • @Maneesh-l1q
    @Maneesh-l1q Рік тому +50

    നല്ല ഒരു ഗ്രാമം. ❤️

    • @Daffodils-nh1wj
      @Daffodils-nh1wj Рік тому

      മലപ്പുറം ഉൾ പ്രദേശങ്ങൾ ❤

    • @SureshKumar-xe1bh
      @SureshKumar-xe1bh Рік тому

      ഏതാ ഈ ഗ്രാമം.ഞാൻ മലപ്പുറം എല്ലാ സ്ഥലത്തും ജോലി ചെയ്ത ആളാണ്.

    • @rrrrrr9357
      @rrrrrr9357 10 місяців тому +1

      ​@@Daffodils-nh1wjതൃശൂർ ജില്ലയിലെ ചെറുതുരുത്തി school ആണ്,,, ഗ്രാമം ചെറുതുരുത്തിയിൽ നിന്നും ഉള്ളിലോട്ടുള്ള നെടുമ്പുര എന്ന ഗ്രാമം

  • @fathimashabi5675
    @fathimashabi5675 2 дні тому +1

    Nte mangalam 18 years la kazhinnu 21 yearsl 2 kuttigal ayi husband family strict indayirunnu yennit pinna nyan oru gym trainer ayi job aki course aki professional trainer ayi ippo swantam gym ayitt povunind al hamdulillah. Husbandnte family support ❤ masha allah

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug 2 місяці тому +5

    ഒരിറ്റ് കണ്ണുനീരോടെ അല്ലാതേ ഈ പടം കണ്ടു തീർക്കാൻ കഴിയില്ല 💔

  • @TOM_GMR_100K
    @TOM_GMR_100K 23 дні тому +7

    കരുത്തുള്ള സ്ത്രീ ഉടലുകൾ ജനിക്കട്ടെ... പ്രിതകരിച്ചു പൊരുതി ജീവിക്കട്ടെ

  • @secretspeaker4465
    @secretspeaker4465 Рік тому +44

    When we see such movies, there we realize the difficulty MUSLIM Women faces. Even though, when we normally see a Muslim girl, if she is 18 and above she is been forced to Marry and make the MUSLIM COMMUNITY POPULATION stronger, so keep on delivering Babies. No Much Task she need to do എന്ന ഒരു ചിന്താഗതി മാറുന്നില്ല..... feeling pity and sad

    • @Kidofkerala988
      @Kidofkerala988 Рік тому +6

      I am Muslim and I am doing my graduation in medicine..this is not only the problem faced my Muslim girls.. depends upon the parents...if the parents are willing and stronger to make their children to reach height without hearing the words of society..then all the girls will reach a height ❤❤

    • @NairDevu
      @NairDevu Рік тому +13

      @@Kidofkerala988this is not common in any other community marrying 2nd and 3rd. you may be doing because of your financial background. That’s it.

    • @bucketlist1948
      @bucketlist1948 3 місяці тому

      Think of your parents and grandparents and number of children they had, when contraceptive methods not known. Now muslims also have not more than two. Your hatred only the reason for your emicting venom.

  • @Shamna-latheef
    @Shamna-latheef Рік тому +45

    ഇതിൽ അനുവിന്റെ scene കാണുമ്പോഴാ വിഷമം ☹️☹️☹️. ഒരു പെണ്ണിനും ഈ ഗതി...😢

  • @ourentertainmentsandfun552
    @ourentertainmentsandfun552 Рік тому +35

    She got national award❤❤

  • @shanumma-world5757
    @shanumma-world5757 Рік тому +11

    ഞാൻ ഇടക് ഈ മൂവി കാണാർ ഉണ്ട് അത് എന്നിലെ പല ഓർമകളേയും ഓർമ പെടുതാറും ഉണ്ട് 😊

  • @thasleenapp950
    @thasleenapp950 3 місяці тому +49

    25 വയസ്സ് akanam ഗേൾസ് വിവാഹ പ്രായം

    • @ranjithr3698
      @ranjithr3698 2 місяці тому +2

      enthinanu 35 vayasakkanam athuvera living to gether

    • @DMJI87
      @DMJI87 2 місяці тому

      ഇരുപത്തഞ്ചു വയസ്സുകാരിയെ ഇരുപതു വയസ്സുകാരൻ കെട്ടുന്നത് അതിലും വെറൈറ്റി ആരിക്കും

    • @goldie7689
      @goldie7689 Місяць тому

      @@ranjithr3698 Thaan okke ethu noottandil aanedo jeevikkunnathe ? 3 5 il kalyanom kazhikkan ishtam ollavarum athu vare living together aayi jeevikkan thalparyam ollavarum angane tanne jeevikkum. Thanne okke bodhyapeduthitte veno girls ine jeevikkan ?

  • @forsaji
    @forsaji 2 роки тому +69

    സിനിമ...പക്ഷെ യാഥാർഥ്യം!

    • @farhanDeen24434
      @farhanDeen24434 2 роки тому +1

      No

    • @forsaji
      @forsaji 2 роки тому +18

      @@farhanDeen24434 Buddy...Child marriages (Teen) are very common among many cultures still..Especially in islamic..Also cousin marriages!

    • @shafeenagafoor3964
      @shafeenagafoor3964 2 роки тому +3

      Muyuvan yaatharthyamalla

    • @forsaji
      @forsaji 2 роки тому

      @@shafeenagafoor3964 ofcorse movies have fiction parts!

    • @Jesus_4450
      @Jesus_4450 Рік тому +1

      @@shafeenagafoor3964 സ്ത്രീകളെ പട്ടിക്കും, കഴുതക്കും തുല്യമാക്കിയ ഇസ്ലാമിൽ എന്ത് ദൈവികതയാണ് ഉളളത്? അള്ളാഹു ദൈവമല്ല,ഒരു ഖുറൈഷി ദേവനാണ്, മുഹമ്മദ് പെണ്ണുപിടിക്കാൻ വേണ്ടി ഉണ്ടാക്കിയ മതമാണ് ഇസ്ലാം,ഇത് ഞാൻ പറഞ്ഞതല്ല, പ്രവാചകൻ മുഹമ്മദിൻ്റെ ഭാര്യ ആയിഷ പറഞ്ഞതാണ് റഫറൻസ് താഴെ
      Sahih al-Bukhari 514
      Narrated `Aisha:
      The things which annul prayer were mentioned before me (and those were): a dog, a donkey and a woman. I said, "You have compared us (women) to donkeys and dogs. By Allah! I saw the Prophet (ﷺ) praying while I used to lie in (my) bed between him and the Qibla. Whenever I was in need of something, I disliked to sit and trouble the Prophet. So, I would slip away by the side of his feet."

  • @drosophilaexperiment972
    @drosophilaexperiment972 Рік тому +44

    Iam from malapuram almost all my neighbour Muslim girls married at the age of 14

    • @lubinanasharinks4534
      @lubinanasharinks4534 Рік тому +2

      Annokke 18 aayal age koodipoyi paranja kaalam

    • @Jo-cf4rb
      @Jo-cf4rb 11 місяців тому +1

      horrible

    • @binik.b6730
      @binik.b6730 2 місяці тому

      19 vayassaya kondu prayam kudipoyi nu paranja kadha enikariyam

    • @Sana4455-I9n
      @Sana4455-I9n 2 місяці тому

      ഇന്ന് എങ്ങനെയാണ്

  • @thaslishihab7846
    @thaslishihab7846 2 роки тому +118

    വാഹിതേനെ പോലെ മനസ്സുള്ള പെണ്ണ് സോനുനെ മാത്രേ കണ്ടിട്ടുള്ളു 🙁ഇവരൊക്കെ പെണ്ണ് തന്നെ ആണോ വല്ലാത്ത മനസ്സ് 😒

    • @AestheticGirl8327
      @AestheticGirl8327 2 роки тому +11

      Triples channelile ponnus ithupoleyanu but suhanente storyilninnum vyathyasamund avarude story

    • @rajm4096
      @rajm4096 2 роки тому +19

      @@AestheticGirl8327 shameless community

    • @AestheticGirl8327
      @AestheticGirl8327 2 роки тому +3

      @@rajm4096ellathilumund chilaru oliseva chilaru manasu kond nadathum athreyullu pinne kalyanam kazhikkunnathu athum prethyeka aalkkaru mathramalla ellam kanakka

    • @Jesus_4450
      @Jesus_4450 Рік тому +1

      @@AestheticGirl8327 സ്ത്രീകളെ പട്ടിക്കും, കഴുതക്കും തുല്യമാക്കിയ ഇസ്ലാമിൽ എന്ത് ദൈവികതയാണ് ഉളളത്? അള്ളാഹു ദൈവമല്ല,ഒരു ഖുറൈഷി ദേവനാണ്, മുഹമ്മദ് പെണ്ണുപിടിക്കാൻ വേണ്ടി ഉണ്ടാക്കിയ മതമാണ് ഇസ്ലാം,ഇത് ഞാൻ പറഞ്ഞതല്ല, പ്രവാചകൻ മുഹമ്മദിൻ്റെ ഭാര്യ ആയിഷ പറഞ്ഞതാണ് റഫറൻസ് താഴെ
      Sahih al-Bukhari 514
      Narrated `Aisha:
      The things which annul prayer were mentioned before me (and those were): a dog, a donkey and a woman. I said, "You have compared us (women) to donkeys and dogs. By Allah! I saw the Prophet (ﷺ) praying while I used to lie in (my) bed between him and the Qibla. Whenever I was in need of something, I disliked to sit and trouble the Prophet. So, I would slip away by the side of his feet."

    • @libragirl5533
      @libragirl5533 Рік тому +5

      Self Respect illa Ntha Chya!

  • @Kutu-ou5jy
    @Kutu-ou5jy 5 місяців тому +21

    പുരോഗമനം ആകാം പക്ഷേ നമ്മുടെ സമുദായത്തിൽ പറ്റൂല 🤣

  • @yathra905
    @yathra905 2 роки тому +42

    വാഹിദ...😢💐..

  • @shihabshihu5288
    @shihabshihu5288 Рік тому +2

    Kannuniyipicha movi ente nattilingane okke thanne aayirunnu athokke orthupoyi e movi kandappo😢supper acting meera jasmin❤🥰🙌👍👍👍👍👍👍

  • @lailaparammal3715
    @lailaparammal3715 2 роки тому +159

    ഇതേ പോലെ നഷ്ടപ്പെട്ടതാണ് എന്റെ ജീവിതവും 14വയസ്സിൽ

  • @anoop_adoor8278
    @anoop_adoor8278 2 роки тому +63

    സ്ത്രീകൾ അനുഭവിച്ച ദുരിതങ്ങൾ എത്രയാണ്

    • @SureshKumar-xe1bh
      @SureshKumar-xe1bh Рік тому

      No freedom to them

    • @Sana4455-I9n
      @Sana4455-I9n 2 місяці тому

      അതാണല്ലോ ഇപ്പോൾ തിരിച്ചടിക്കുന്നത്... ആണുങ്ങൾക്ക് പെണ്ണു കിട്ടാനില്ല

  • @FathimaFathima-yq2dp
    @FathimaFathima-yq2dp 2 роки тому +63

    Meera jasminu National award kittiya film

    • @Jesus_4450
      @Jesus_4450 Рік тому +1

      സ്ത്രീകളെ പട്ടിക്കും, കഴുതക്കും തുല്യമാക്കിയ ഇസ്ലാമിൽ എന്ത് ദൈവികതയാണ് ഉളളത്? അള്ളാഹു ദൈവമല്ല,ഒരു ഖുറൈഷി ദേവനാണ്, മുഹമ്മദ് പെണ്ണുപിടിക്കാൻ വേണ്ടി ഉണ്ടാക്കിയ മതമാണ് ഇസ്ലാം,ഇത് ഞാൻ പറഞ്ഞതല്ല, പ്രവാചകൻ മുഹമ്മദിൻ്റെ ഭാര്യ ആയിഷ പറഞ്ഞതാണ് റഫറൻസ് താഴെ
      Sahih al-Bukhari 514
      Narrated `Aisha:
      The things which annul prayer were mentioned before me (and those were): a dog, a donkey and a woman. I said, "You have compared us (women) to donkeys and dogs. By Allah! I saw the Prophet (ﷺ) praying while I used to lie in (my) bed between him and the Qibla. Whenever I was in need of something, I disliked to sit and trouble the Prophet. So, I would slip away by the side of his feet."

  • @nishapc3520
    @nishapc3520 4 місяці тому +16

    ഇന്ന് 18/08/2004, Sunday. ആദ്യമായി കാണുന്നു. എന്നേ പോലെ ആരേലും കാണുന്നുണ്ടെങ്കിൽ ഒന്ന് ലൈക്ക് അടിക്കണേ

  • @Ammoooss
    @Ammoooss Рік тому +98

    സർവ്വ ശക്താ ഒരായിരം നന്ദി... മുസ്ലിം കുടുംബത്തിൽ ജനിപ്പിക്കാത്തതിന് 🥲❤️... ഇത് പോലെ ഒരു നശിച്ച സമൂഹം ലോകത്തു വേറെ കാണില്ല...

    • @thegreatcochinfamily
      @thegreatcochinfamily Рік тому +41

      Sahodari … parayumbo orthu parayanam … njanum muslim kudumbathilnu aanu … Double PG other certifications currently occupied a senior manager position jn a big company. ..Pinne ipo ara naatil naasam vithakkunnath ennu ellarkum ariyam … Manippur okke nadakkunnathum ath anadathunnathum aranenu valare vyajamthamaayi ariyam .. Soo better keep silence than catering foolishness

    • @Ammoooss
      @Ammoooss Рік тому +2

      @@thegreatcochinfamily ആയോ ഇപ്പോൾ നാട്ടിൽ നാശം വിതക്കുന്നത് ആരാ സഹോദരി 😥... ഒന്ന് പറഞ്ഞു തരുമോ... തീവ്രവാദി കൂട്ടങ്ങൾ ലോകം നശിപ്പിക്കാൻ നടക്കുന്നവർ അല്ലെ? ലോകത്തു തീവ്രവാദി കൂട്ടങ്ങളെ പോലെ കൊന്നും കൊല്ലവിളിച്ചും നടക്കുന്ന ഏതെങ്കിലും വർഗം ഉണ്ടോ സഹോദരി? കഴിഞ്ഞ ദിവസം ഒരു അമേരിക്കൻ reaction video ഞാൻ കണ്ടു സഹോദരി, അതിലെ ആൾ എല്ലാവരോടും ഏറ്റവും ഇഷ്ടം അല്ലാത്ത മതം ഏതാണ് എന്ന് ചോദിച്ചപ്പോൾ അതിലെ 99% പേരും ഇസ്ലാം എന്നാണ് പറഞ്ഞത്... ഞാൻ ഗൂഗിളിൽ പോയി നോക്കി സഹോദരി, most hated religion in this world എന്ന് കൊടുത്തപ്പോ, Google ഉം ഇസ്ലാം എന്ന് കാണിച്ചു 🤭... തീവ്രവാദി പന്നി കൂട്ടങ്ങൾ ആരാ എന്ന് ലോകത്തു ഉള്ള മനുഷ്യർക്ക് അറിയാം... 😹😹😹

    • @charming5764
      @charming5764 Рік тому +13

      ​@@thegreatcochinfamilyവിവരമില്ലാത്ത പേ പിടിച്ച മനസ്സുള്ളോരോട് വിശദീകരിക്കേണ്ട, അവറ്റകൾ അവിടെ നിന്ന് കുരക്കട്ടെ 🙃

    • @muhammadshaheem6003
      @muhammadshaheem6003 Рік тому +1

      Mashallah❤❤❤❤

    • @muhammadshaheem6003
      @muhammadshaheem6003 Рік тому +7

      ​@@thegreatcochinfamily+2kazhinju marr.. Ippo high school teacher.. Husband padippichu.. Alhamdulillah.. Ivar verudhe Kurakkatte

  • @SanuKunu-s4m
    @SanuKunu-s4m День тому +1

    20-12-2024 nu kaanunnavar undoo 😂😂😂

  • @shifachippz
    @shifachippz 4 дні тому +3

    Edhupole avarde eshtagal nokkathe ethra parents anu oro makkalde life kalajitindava☹️

  • @mariyanazar4917
    @mariyanazar4917 Рік тому +39

    ഇപ്പോഴും മലപ്പുറത് വല്യ മാറ്റം ഒന്നും ഇല്ല

  • @rrr-vs1sx
    @rrr-vs1sx Рік тому +32

    42:16😮😮ഞാൻ ആണെങ്കിൽ ചിരവ എടുത്ത് തലക്കടിച്ചു അവിടെ നിന്ന് ഇറങ്ങി പോകുമായിരുന്നു. 😡😡

    • @alhubal6321
      @alhubal6321 Рік тому +9

      Pokan idam illathavar enth cheyyum

    • @Sana4455-I9n
      @Sana4455-I9n 2 місяці тому

      ​@@alhubal6321പോകാൻ ഇടമില്ലാത്തവർ ജയിലിൽ എങ്കിലും പോയി കിടക്കണം.. ഇതിനേക്കാൾ അന്തസ്സ് ഉണ്ട്.

  • @kvabdurahiman6392
    @kvabdurahiman6392 Рік тому +57

    A golden crown to Meera jasmine

  • @Athira.kaathi-eq2jh
    @Athira.kaathi-eq2jh 2 місяці тому +3

    ജാതിയും മതവും അല്ല പ്രശ്നം. മനുഷ്യരാണ്.. എത്രയോ സ്ത്രീകൾ ഇതിനോടകം ബലിയാടായി... പക്ഷെ അന്നൊന്നുo ഇന്നത്തെ പോലെ പ്രതികരണ ശേഷി ഇല്ലാത്തവരാകും മിക്കവരും. നന്നേ ചെറുപ്പത്തിൽ വിവാഹം കഴിഞ്ഞ് സ്വപ്നങ്ങളും ആഗ്രഹങ്ങളും നടക്കാ നാ കാതെ എത്രയോ ജീവിതങ്ങൾ ഉണ്ട് ഈ ഭൂമിയിൽ അല്ലേ..... 😔😔

  • @Kp6768-i6e
    @Kp6768-i6e Рік тому +9

    ഇതൊക്കെ കാണുമ്പോൾ ഇങ്ങനെ ഒകെ നടക്കുമോ എന്ന് ചിന്തിച്ചു പോകുന്നു എന്നാൽ ഇന്നും ഇങ്ങനെ ഒക്കെ നടക്കുന്നു എന്നോർത്തു അത്ഭുതം തോനുന്നു oru പ്രേത്യേക ജാതിയോ മതമോ ആണോ ഇതിന്റെ ഒക്കെ കാരണം?? ഈ മലപ്പുറം പോലുള്ള place ഇൽ ഒക്കെ ഇങ്ങനെ ആണെന്ന് oru frnd പറഞ്ഞു കേട്ടിട്ടുണ്ട്, പക്ഷേ അപ്പോഴും സുപ്രീം court ആദ്യ വനിത judge ഫാത്തിമഭീവി യെ പോലുള്ളവരും ഉണ്ട്‌ എന്നോർക്കുമ്പോൾ സന്തോഷം

  • @red-vv6pz
    @red-vv6pz Рік тому +46

    Basheer bashiye enik orma varunnath.enthanaavo entho..

  • @benzy9061
    @benzy9061 Рік тому +67

    ഇനിയെങ്കിലും പെൺകുട്ടികളെ 18 ആവുമ്പോഴേക്കും അറവു മാടിനെ തൂക്കി വിൽക്കുന്ന പോലെ വില പറഞ്ഞു വിൽക്കുന്ന ആചാരം ഒഴിവായി പോകട്ടെ...... അവള്ക്കും സ്വപ്നം കാണാൻ ഉള്ള അനുമതി വരട്ടെ..

    • @SureshKumar-xe1bh
      @SureshKumar-xe1bh Рік тому

      വിവാഹ പ്രായം21akkiyallo, പഠിക്കുക, പണി വാങ്ങുക. പിന്നെ മതി വിവാഹം

  • @ouraimca2159
    @ouraimca2159 Рік тому +20

    ഇക്കാനെ പറ്റി അങ്ങനെ ഒന്നും പറയരുത്.. 😂😂

  • @jjjishjanardhanan9508
    @jjjishjanardhanan9508 Рік тому +9

    Almost northern kerala village stories. Most of my friend's while studying +1are married at 15 or 16 forcefully married and have kids in the nxt year. The main part is that those girls are brilliant in their studies. But average other religion girls have freedom for educaton n getting job. Most of this girls have 4 0r 5 kids. Both mom n children are mutually growing. Losing their innocent youth freedom. Horrible customs. But now a slight change happening slowly . After the girls age preference in law for marriage.

  • @avinashharidas4269
    @avinashharidas4269 2 роки тому +70

    35:31....... Director’s Brilliance....

    • @shuhaibknl321
      @shuhaibknl321 2 роки тому +3

      എന്ത്

    • @untamedVagabond
      @untamedVagabond Рік тому +4

      @@shuhaibknl321 the entire movie itself is brilliant. എന്തേ? 😂

  • @zerozero-ye9md
    @zerozero-ye9md 4 дні тому +2

    Onnill oru aashwasam und. Ithpooley ippo penninn narakikkedi varilla, avalude life theerumaanikkan aval inn praapthayaayi kazhinju 🙏👌

  • @Sana4455-I9n
    @Sana4455-I9n 2 місяці тому +7

    തിരുവനന്തപുരം തെക്കൻ കേരളത്തിൽ ഒക്കെ ജനിച്ചവരൊക്കെ ഭാഗ്യവാതികളാണ്... ഇവിടെയൊന്നും ഇതുപോലെയൊന്നുമില്ല.. വളരെ കുറവാണ്... ഇപ്പോഴത്തെ കാര്യം പിന്നെ പറയുകയും വേണ്ട... 23 ആകാതെ വിവാഹം കഴിപ്പിക്കുന്നത് വളരെ കുറവാണ്...

    • @saranyahariharan8710
      @saranyahariharan8710 День тому

      പക്ഷെ സ്ത്രീധനം കൂടുതലാ എന്നെഉള്ളു ലെ 🤭

  • @Vishnuputhri
    @Vishnuputhri 2 роки тому +53

    ഒരു കോയ ജീവിത കഥ...ഷൗക്കത്തിന് പ്രണാമം.

    • @dr.health470
      @dr.health470 Рік тому

      In some states, however, child marriage prevalence still exceeds 60%, with the highest rates found in Bihar, Jharkhand, Rajasthan and Andhra Pradesh. The problem is worse in rural India as compared to urban areas, with 56 and 29% prevalence respectively.

    • @SeshatLoverOfEverything
      @SeshatLoverOfEverything Рік тому

      Just watch parinayam also...! And pls say what u have to say about that toooo... കോയമാർ മാത്രല്ല എന്നും അറിയാണല്ലോ. . Pls understand ഒരു കാലഘട്ടം നേരിട്ടിരുന്ന വലിയ പ്രശ്നങ്ങൾ ആണിത്. കേരളത്തിൽ മാറ്റം വന്നെങ്കിലും മറ്റു പലയിടത്തും ഇങ്ങനെ തന്നെയാ. Alloh. . I still remember the day i got a proposal request from an appoooppan in one of the matrimony site that inhave registered. Proud single. First study job then if i need marriage.

    • @untamedVagabond
      @untamedVagabond 11 місяців тому +5

      @@SeshatLoverOfEverythingപരിണയം കാലഘട്ടം തന്നെ .. pakshe കോയമാര് രണ്ടും moonum കെട്ടുന്നത് ഇപ്പോഴുമുണ്ടല്ലോ!

    • @nishanaashiq1622
      @nishanaashiq1622 11 місяців тому +1

      ചേട്ടാ പണ്ട് ഇങ്ങനെയൊക്കെ എല്ലാ മതത്തിലും സാധാരണമായിരുന്നു ഇന്നാണ് എല്ലാവരും മാറിച്ചിന്ദിക്കാൻ തുടങ്ങിയെ, എല്ലാ മതത്തിലും നല്ലവരും ചീത്തവരും ഉണ്ട്. Respect all religion ❤️

  • @Anu.Renjith
    @Anu.Renjith 2 роки тому +53

    ഇത്താത്ത ബാപ്പ വരാനൊന്റ് പാഞ്ഞോ 😜😀

  • @thaslishihab7846
    @thaslishihab7846 2 роки тому +119

    ഇതിൽ വാഹിതേനെ പോലെ ഒരു പെൺകുട്ടിക്കും വരല്ലേ 😔😔😔😔😔😔

    • @shanumma-world5757
      @shanumma-world5757 2 роки тому +16

      അതിൽ ഒരാൾ ആണ് ഞാൻ 🙂

    • @AestheticGirl8327
      @AestheticGirl8327 2 роки тому +3

      @@shanumma-world5757 engane sahikkunnu

    • @Jesus_4450
      @Jesus_4450 Рік тому +1

      സ്ത്രീകളെ പട്ടിക്കും, കഴുതക്കും തുല്യമാക്കിയ ഇസ്ലാമിൽ എന്ത് ദൈവികതയാണ് ഉളളത്? അള്ളാഹു ദൈവമല്ല,ഒരു ഖുറൈഷി ദേവനാണ്, മുഹമ്മദ് പെണ്ണുപിടിക്കാൻ വേണ്ടി ഉണ്ടാക്കിയ മതമാണ് ഇസ്ലാം,ഇത് ഞാൻ പറഞ്ഞതല്ല, പ്രവാചകൻ മുഹമ്മദിൻ്റെ ഭാര്യ ആയിഷ പറഞ്ഞതാണ് റഫറൻസ് താഴെ
      Sahih al-Bukhari 514
      Narrated `Aisha:
      The things which annul prayer were mentioned before me (and those were): a dog, a donkey and a woman. I said, "You have compared us (women) to donkeys and dogs. By Allah! I saw the Prophet (ﷺ) praying while I used to lie in (my) bed between him and the Qibla. Whenever I was in need of something, I disliked to sit and trouble the Prophet. So, I would slip away by the side of his feet."

    • @Jesus_4450
      @Jesus_4450 Рік тому +1

      @@AestheticGirl8327 നിൻ്റെ പ്രവാചകൻ മുഹമ്മദ് പറഞ്ഞത് ഒട്ടകമൂത്രം കുടിക്കാനാണ് ആ നീയൊക്കെ മൂത്രം ഒഴിച്ചിട്ട് കഴുകിയാലെന്താ, കഴുകി ഇല്ലങ്കിലെന്താ? ഇത് ഇസ്ലാമിൻ്റെ രണ്ടാം പ്രമാണമായ സ്വഹീഹ് ആയ ഹദീസാണ് നീ വേഗം വായിച്ചിട്ട് നബിചര്യ പാലിച്ച് മൂത്രം കുടിക്കാൻ നോക്ക്? പിന്നെ ഖുർആന് ഇപ്പോൾ തുണ്ടുകടലാസിൻ്റെ വില പോലും ഇല്ലടോ,സൗദിയിലെ അഴുക്കുചാലിൽ ആണ് അവിടത്തെ മുസ്ലീങ്ങൾ ഖുർആൻ കളയുന്നത്, അപ്പഴാ നിൻ്റെ ഓരോ തള്ളല്😂🤣😂🤣👇👇
      (സ്വഹീഹുൽ ബുഖാരി 5686
      അനസ് വിവരിച്ചു:
      മദീനയിലെ കാലാവസ്ഥ ചില ആളുകൾക്ക് അനുയോജ്യമല്ല, അതിനാൽ പ്രവാചകൻ (ﷺ) അവരോട് തന്റെ ഇടയനെ, അതായത് ഒട്ടകങ്ങളെ പിന്തുടരാനും അവയുടെ പാലും മൂത്രവും (മരുന്നായി) കുടിക്കാനും കൽപ്പിച്ചു. അങ്ങനെ അവർ ഒട്ടകങ്ങളായ ഇടയനെ അനുഗമിക്കുകയും അവയുടെ പാലും മൂത്രവും കുടിച്ച് ശരീരത്തിന് ആരോഗ്യം ലഭിക്കുകയും ചെയ്തു.)

    • @Jesus_4450
      @Jesus_4450 Рік тому

      @@shanumma-world5757 സ്ത്രീകളെ പട്ടിക്കും, കഴുതക്കും തുല്യമാക്കിയ ഇസ്ലാമിൽ എന്ത് ദൈവികതയാണ് ഉളളത്? അള്ളാഹു ദൈവമല്ല,ഒരു ഖുറൈഷി ദേവനാണ്, മുഹമ്മദ് പെണ്ണുപിടിക്കാൻ വേണ്ടി ഉണ്ടാക്കിയ മതമാണ് ഇസ്ലാം,ഇത് ഞാൻ പറഞ്ഞതല്ല, പ്രവാചകൻ മുഹമ്മദിൻ്റെ ഭാര്യ ആയിഷ പറഞ്ഞതാണ് റഫറൻസ് താഴെ
      Sahih al-Bukhari 514
      Narrated `Aisha:
      The things which annul prayer were mentioned before me (and those were): a dog, a donkey and a woman. I said, "You have compared us (women) to donkeys and dogs. By Allah! I saw the Prophet (ﷺ) praying while I used to lie in (my) bed between him and the Qibla. Whenever I was in need of something, I disliked to sit and trouble the Prophet. So, I would slip away by the side of his feet."

  • @Jannath-rms
    @Jannath-rms 2 місяці тому +6

    2003 ഞാൻ 10ത്തിൽ പഠിക്കുമ്പോൾ ഇറങ്ങിയ movie😊.. എന്റെ degri complete ആക്കിയ ശേഷമാണ് എന്റെ parents എന്നെ കല്യാണം കഴിപ്പിച്ചത് 🥰

  • @SureshKumar-gt7ep
    @SureshKumar-gt7ep 2 місяці тому +7

    🌷 ഇതിൽ ഏറെ ശ്രദ്ധേയമായ സീൻ ആണ്.. മീരാ ജാസ്മിൻ ടാഗോറിന്റെ ഗീതാഞ്ജലിയിലെ വരികൾ ചൊല്ലുന്നത്... " ഞാൻ അറിവീല ഭവാന്റെ.. മോഹനഗാനാലാപന.. ശൈലി.. " 🥀സ്കൂൾ കുട്ടിയുടെ നിഷ്കളങ്ക ഭാവത്തോട് നായിക പാടുന്നു... 🌼

  • @nishanaashiq1622
    @nishanaashiq1622 11 місяців тому +5

    ഈ സിനിമ ഒരു വലിയ സാമൂഹിക വിമർശനം തന്നെയാണ്. പക്ഷെ ഇസ്ലാം മദത്തിൽ മാത്രം നടക്കുന്ന കാര്യമായി കാണിച്ചതിൽ യോജിക്കാനാവില്ല. എത്ര ഹിന്ദു ക്രിസ്ത്യൻ നടൻമാർ മത്സരിച്ചു വിവാഹം കഴിക്കുന്നു. എനിക്ക് 18 വയസായി ഇപ്പോൾ CA ക്കു പഠിക്കുന്നു ഉമ്മയും ഉപ്പയും വലിയ സാമ്പത്തികമുള്ളവരോ വിദ്യാഭ്യാസമുള്ളവരോ ഒന്നുമല്ല, മാത്രമല്ല ഞങ്ങൾ 3പെൺകുട്ടികളും എന്നിട്ടും അവരെന്നെ ഞാൻ ആഗ്രഹിച്ചപോലെ പഠിപ്പിക്കുന്നു. ഇതുപോലത്തന്നെയാണ് ഇന്ന് കൂടുതൽ രക്ഷിതാക്കളും.

    • @Kutu-ou5jy
      @Kutu-ou5jy 5 місяців тому +7

      ഇസ്ലാം മതത്തിൽ എല്ലായിടത്തും ഇങ്ങനെ ഒന്നുമില്ല. പക്ഷെ മലബാറിലെ ഉൾനാടൻ ഗ്രാമങ്ങളിൽ മുസ്ലിംകളുടെ അവസ്ഥ ഇത് തന്നെ. അത് കൊണ്ട് ഈ സിനിമയെ വിമർശിക്കാൻ പറ്റില്ല. കാരണം മലബാറിൽ ഹിന്ദുക്കളുടെ അവസ്ഥ ഇങ്ങനെ അല്ല.ഈ സിനിമ കേരളത്തിലെ മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്കെതിരെ ഉള്ള അനീതിയെ പറ്റി ഉള്ളതാണ്.ഇത് കേരളത്തിൽ ഇറങ്ങിയ സിനിമ ആണ്. അതിന് ഉത്തരേന്ത്യയിലെ ഹിന്ദുക്കളുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല. ഇന്നും ആദിവാസി പ്രദേശങ്ങൾ ഒഴികെ ഗ്രാമങ്ങളിൽ മറ്റു സമുദായത്തെക്കാൾ സ്ത്രീകളുടെ കാര്യത്തിൽ പിന്നിൽ തന്നെ ആണ് മുസ്ലിം സമുദായം.

  • @RaniAiswarya-u4o
    @RaniAiswarya-u4o 2 дні тому +5

    Thank god....that l'm hindu

  • @anju8923
    @anju8923 2 роки тому +109

    What a talented actress💯☑️

    • @joshykt3427
      @joshykt3427 2 роки тому

      A

    • @maqsoodm.m7323
      @maqsoodm.m7323 Рік тому +1

      Ipol eviday undu e chechi?

    • @shantypr392
      @shantypr392 Рік тому

      ​@@maqsoodm.m7323 മീര ജാസ്മിൻ ദുബായ് ആണെന്ന് തോന്നുന്നു

  • @smithak4183
    @smithak4183 Рік тому +18

    കരഞ്ഞു തീർക്കാൻ വിധിക്കപ്പെട്ട പാവം പെണ്ണുങ്ങൾ...

  • @keerthinajavijayan6214
    @keerthinajavijayan6214 6 днів тому +1

    Re release button. 👇

  • @ക്ഷത്രിയൻ-ഝ6ഡ

    ഇർഷാദും നന്നായി അഭിനയിച്ചു

  • @LailaParammal
    @LailaParammal 3 місяці тому +4

    എന്റെ ജീവിതം പോയത് ഇത് കൊണ്ടാണ് എന്റെ വിവാഹം 14വയസിലായിരുന്നു

    • @mathewp3416
      @mathewp3416 2 місяці тому +1

      ഇത് illegal അല്ലേ ചേച്ചി 🤔

  • @Kutu-ou5jy
    @Kutu-ou5jy 5 місяців тому +7

    First scene ൽ ആ പെൺകുട്ടി വീട്ടിൽ വന്നിറങ്ങുമ്പോൾ ഉമ്മാ എന്ന വിളി 😪

  • @DrNandankrishnan
    @DrNandankrishnan Рік тому +30

    “ 1 Pavan mahar nu pakaram ayi
    Vivaham chyth kodukunnu ennu anu parayunne “ what a meaningful sentence 😮😮

  • @maheshj1880
    @maheshj1880 Рік тому +8

    importance of Article 44 of indian Constitution -> uniform Civil Code

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 5 місяців тому +12

    Super movie
    ഇപ്പോഴും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവർ മുസ്ലിം സ്ത്രീകൾ മാത്രമാണ്, കഷ്ടം!

    • @AbdussamadCk
      @AbdussamadCk 3 місяці тому +2

      ഹിന്ദു സ്ത്രീകളുടെ അവസ്ഥ എന്തായിരുന്നു?.
      അവർക്കു മാറിടം മറക്കാൻ പാടില്ലായിരുന്നു . മാറിടം ജീവിതകാലം മുഴുവൻ തുറന്നിട്ട്‌ പ്രദർശിപ്പിച്ചു നടക്കണമായിരുന്നു .
      ഭർത്താവ് മരിച്ചാൽ ആ ചിതയിൽ ചാടി ഭാര്യയും മരിക്കണമായിരുന്നു .
      പ്രകൃതി നിയമമായ അർത്ഥവസമയത്ത് അവർ വെറുക്കപ്പെട്ടവരായിരുന്നു .
      അവരെ വീട്ടിൽ നിന്നും മാറ്റി ഒറ്റയ്ക്ക് താമസിക്കുന്നു .
      ആദ്യ അർത്തവ സമയം വീട്ടിലെ ഒരാഘോഷമാക്കി ജനങ്ങളെ അറിയിക്കുന്നു .
      ഇതൊക്കെ കളവാണോ ഞാൻ പറഞ്ഞത് ?.