ശരീരം വെളുക്കാനും ഡ്രൈ സ്കിൻ മാറാനും വീട്ടിൽ തന്നെ ചെയ്യാവുന്ന സിമ്പിൾ ടിപ്സ് | Dr Manoj Johnson

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 796

  • @seejak5198
    @seejak5198 Рік тому +31

    ഡോക്ടർ,
    ധാരാളം പേർ ഡോക്ടറുടെ വീഡിയോ കാണുന്നുണ്ട്. ഇത് ലഹരിക്കെതിരെ പ്രയോഗിച്ചു കൂടെ . അതിന്റെ ദോഷങ്ങൾ
    ശക്തമായി പ്രചരിപ്പിക്കൂ. കേരളീയ സമൂഹം നിങ്ങളെ കേൾക്കും

    • @TharaTv-t5b
      @TharaTv-t5b 3 місяці тому +1

      നിങ്ങൾ പറഞ്ഞത് സത്യമാണ് ലഹരിയുടെ ഉപയോഗം കാണ്ട് മനപ്രയാസം അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്

  • @ancypaulose2200
    @ancypaulose2200 Рік тому +8

    നമിക്കുന്നു dr, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏

  • @vijithababuraj6828
    @vijithababuraj6828 10 місяців тому +3

    സാർ ,മുഖത്ത് മാത്രം വരുന്ന എക്സിമയും, അതിന്റെ കാരണങ്ങളുമായി ബന്ധപെട്ട ഒരു വീഡിയോ ചെയ്യാമോ ?

  • @padmababu4262
    @padmababu4262 Рік тому +25

    രക്ത ചന്ദനം അരച്ച് glicerine രണ്ടു തുള്ളിയും വിറ്റാമിൻ E ഒരെണ്ണം പൊട്ടിച്ചു ഒഴിച്ച് മുഖത്ത് പുരട്ടുക super ആണ് അനുഭവം ഉണ്ട്

  • @rkvisionthemediaadvertisin1536
    @rkvisionthemediaadvertisin1536 Рік тому +107

    ഡോക്ടർ പറഞ്ഞമാതിരി പാലും ,ശർക്കരയും പുരട്ടിയതിനാൽ എൻറെ മുഖം നല്ലപോലെ മാറ്റം വന്നു എൻറെ കവിളിൽ കരിമംഗലം വ്യത്യാസം വന്നു ഈ വീഡിയോ ഉപകാരപ്രദമായി 🙏🙏🙏

    • @suni1449
      @suni1449 Рік тому +4

      എനിക്കും നല്ലമാറ്റം ഉണ്ട്

    • @nima971
      @nima971 Рік тому

      ​@@suni1449seriku change undo da

    • @shemiafsal7141
      @shemiafsal7141 Рік тому +6

      Thilappikkumbol paal piriyunnundallo😢

    • @fathimashifa2934
      @fathimashifa2934 Рік тому +2

      എത്ര. Day. ചെയ്യ്തു

    • @sunshineshining4167
      @sunshineshining4167 Рік тому

      Nannayithilapicho?ethraneram ?

  • @binduk7047
    @binduk7047 Рік тому +78

    ഡോക്ടർ ഒരുപാട് നല്ല അറിവുകൾ പകർന്നു നൽകിയതിന് ... നമിക്കുന്നു ..❤

  • @bindumartin142
    @bindumartin142 Рік тому +4

    Acne യുടെ പാടുകൾ മാറാൻ മുഖക്കുരു വന്നപാടുകൾ.എന്ത്ചെയ്യണം സർ. ഓയിലി സ്കിൻ എന്ത് ചെയ്യണം

  • @renjinireji4301
    @renjinireji4301 11 місяців тому +5

    ഞാനും try ചെയ്തു സൂപ്പർ റിസൾട്ട്‌ ആണ് 👌👌

  • @SoumyaSoumya-xn2fc
    @SoumyaSoumya-xn2fc Рік тому +3

    Dr. Video kandu kazhinjal ulla samadhanavum pokum....

  • @hafsathm3364
    @hafsathm3364 Рік тому +2

    Dr ഞാൻ ഇരു നിറം ആണ്. നിറം വെക്കാനുള്ള നല്ലൊരു ടിപ്സ് പറഞ്ഞു തരുമോ എന്റെ സ്കിൻ കുറച്ച് ഓയിലി ആണ്.
    ഞാൻ കാപ്പി പൊടിയും പാലും യൂസ് ചെയ്തു നോക്കി ഒരു മാറ്റവും ഇല്ല. പ്ലീസ് dr

  • @susanalex3275
    @susanalex3275 Рік тому +18

    Thanks dr I am 58 my face skin is so darker than my body
    I will try your remidy
    My all best wishes to u
    U are a perfect dr because
    Ur researches r very practical and satisfactory one
    May u have many more success ❤
    Definitely God bless you 🙏

    • @srersh05
      @srersh05 6 місяців тому

      Result??

  • @alphonsachacko2729
    @alphonsachacko2729 Рік тому +11

    നല്ല ഒരു വെഡിസിൻ വളരെ ഉപകാരപ്രദമായി Thank you Dr🥰🤝🥰

  • @AminaThanha
    @AminaThanha Рік тому +4

    Dr നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നു വളെരെ നന്നി 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @sreedeviamma2930
    @sreedeviamma2930 Рік тому +4

    വളരെ നല്ല വിവരണം നന്ദി 🙏

  • @muhammadbinsham4541
    @muhammadbinsham4541 Рік тому +1

    Underam whitening pack paranjeruo docter plssss

  • @sobhasobha8252
    @sobhasobha8252 Рік тому +15

    നല്ല വിവരണത്തിന് നന്ദി 🙏🙏🙏

  • @shunnivlogs8787
    @shunnivlogs8787 Рік тому +2

    ചെറുതിലെ തന്നെ കൈയ്യും 6 മാസം മുതൽ കൈയ്യും കാലും മൊരിഞ്ഞതാണ് ഡോക്ടർ ഇപ്പോൾ വയസ് 41 ഇത് ഭക്ഷണ രീതികൊണ്ട് മാറ്റാൻ പറ്റില്ലല്ലോ കാല് വിണ്ട് കീറി നടക്കാൻ കഴിയില്ലായിരുന്നു ഒരു പാട്മരുന്നു കഴിച്ചിട്ടുണ്ട് കുറവില്ല ഡോക്ടറെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് മലപ്പുറം ജില്ലയിൽ നിലമ്പൂരിലാണ് താമസം ഡോക്ടറുടെ അടുത്ത് എത്താൻ കഴിയില്ല സ്കി നിന് തരാൻ പറ്റിയ ടിപ്സ് ഇനിയും ചെയ്യണെ👍🏻👍🏻👍🏻👍🏻

  • @sabnavp5703
    @sabnavp5703 Рік тому +2

    Eth undakki fridgil eduth vechu use chayyamo

  • @sujasabu3346
    @sujasabu3346 Рік тому

    സാർ കൊച്ചു കുട്ടികൾക്കുവേണ്ടിയിട്ട് ഒരു വീഡിയോ ഇതുപോലത്തെ ഇടുമോ

  • @jasminenishad5111
    @jasminenishad5111 Рік тому +9

    ഉണ്ടാക്കി fridge ൽ സൂക്ഷിക്കാമോ.. ദിവസവും പുരട്ടാൻ

  • @shunnivlogs8787
    @shunnivlogs8787 Рік тому +1

    Docderinnu nallathu varatte nalla message Anu kittiyathu ente kiyum kalum dry skin Anu orupadu budhimuttunnu. Thanks adutha oru nalla messagenayi kathirikunnu

  • @parvathymobin808
    @parvathymobin808 Рік тому +9

    Dr..please talk about strawberry legs

  • @user-ul2gv8sw4p
    @user-ul2gv8sw4p Рік тому +1

    Doctor ethu veruthe parsyalle...sarkkara..chemical cherthalle undakkunnatha... sulphate...baking soda...salt...etc..face nu black varunnathu kooduthalum....liver problem...chemical dye chayyunnavarkku varum

  • @NishaSreedhara-ec9up
    @NishaSreedhara-ec9up Рік тому +96

    ഇതാണ്.. അല്ലേ... ഡോക്ടറുടെ. സൗന്ദര്യ.രഹസ്യം....🥰

  • @Ithaldiaries
    @Ithaldiaries Рік тому +19

    Superb face pack ഞാൻ try ചെയ്തു അടിപൊളി ആണ് thank you so muchhhh ഡോക്ടർ

    • @RG-if9pf
      @RG-if9pf Рік тому +1

      പാലിൽ ശർക്കര ഇട്ട് കുറുക്കി എടുക്കണോ

    • @meeral2773
      @meeral2773 Рік тому +1

      Ithu kazinju soap use chydo

    • @ITSMEHANFA
      @ITSMEHANFA Рік тому

      Packat milk pattumo

    • @ITSMEHANFA
      @ITSMEHANFA Рік тому

      Sharkara enn vechal vellam ano
      Payasathinocke upayogikkunna

    • @C_r_a_z_y_g_i_r_l1888
      @C_r_a_z_y_g_i_r_l1888 11 місяців тому

      @@ITSMEHANFA sharkara.. Payasathil edanath aanu njan eduthath.. Nalla mattam nd💓

  • @sreekumarinair2913
    @sreekumarinair2913 10 місяців тому

    How to treat vitamin D deficiency.

  • @rohitsir2813
    @rohitsir2813 Рік тому

    Kanninte thaazhekkum kanninte polayude mukalilum 6 varshamaayi kaanuvaan orutharam kurupole thenarppu

  • @chindhulohinandh6947
    @chindhulohinandh6947 Рік тому

    I thought you are a great doctor.....atleast doctor enkil lum eee velukuka enna padham use akaruthayirunnu.......enthinanu velukunnath saayip avano? Ennit avuvo?? .
    Che...

  • @seena8623
    @seena8623 Рік тому +2

    ഞാൻ നോക്കി sir അടിപൊളി എന്റെ നെറ്റിയിൽ നിറ യെ വരകൾ വീണു ഇതു ഉപയോഗിച്ച പോൾ നല്ല മാറ്റം അതിശയം തോന്നി thank u sir

  • @sabithasabi4725
    @sabithasabi4725 Рік тому +3

    Dr....
    Cover pale edukan pattumo

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Рік тому

    ചെറിയ കലകൾ വരുന്നു വേഗം എല്ലാം ഒന്ന് nokjatte🥰🥰🥰

  • @yamunabinoy5239
    @yamunabinoy5239 Рік тому +38

    അടിപൊളി facepack ആണ്. ഒറ്റ use ഇൽ തന്നെ നമുക്ക് result കാണാൻ പറ്റും... Thank you so much doctor 🙏🙏🙏🙏

    • @gamerdude8092
      @gamerdude8092 Рік тому +1

      Seri anno ur app anno velukumo seriously njan kuree cheythitund change verunnilla ithu cheyythal verumo urappayum

    • @yamunabinoy5239
      @yamunabinoy5239 Рік тому +1

      @@gamerdude8092 yes ഉറപ്പ് ആണ് ഒറ്റ useil നമുക്ക് വ്യത്യാസം മനസിലാകും..... ഞാനും കുറെഏറെ കാര്യങ്ങൾ try ചെയ്തിട്ടു ഉള്ളതാണ് but ഇത് നമുക്ക് ഒറ്റ use തന്നെ നമുക്ക് changes അറിയാൻ പറ്റും

    • @gamerdude8092
      @gamerdude8092 Рік тому

      ​@@yamunabinoy5239urapp alle ithu kadayil ninn vangunna pallu anno njngal egenaya cheythe onnu paranju thero njan ndhu cheythitt mattam verunnilla ithu onnu cheythu nokkum enn result ennik kittum enn urapp anno Enda kayyokke sun tan ayyi erikkan

    • @gamerdude8092
      @gamerdude8092 Рік тому

      ​@@yamunabinoy5239ith egane cheyandathum koode paranju theeumo athu polle cheyyan ann

    • @gamerdude8092
      @gamerdude8092 Рік тому

      ​@@yamunabinoy5239Enda kayyokke karuth erikkan velukkum lle

  • @rajanir2720
    @rajanir2720 Рік тому +2

    Mudi valaranulla tips tharane dr 🙏🙏🙏

  • @zeenatha.k.1384
    @zeenatha.k.1384 Рік тому

    Sir good morning സർ പറഞ്ഞ പോലെ ഉറങ്ങുന്ന സ്തലത്ത് ഉപ്പ് വക്കുന്നത് നല്ല റിസൽറ്റുണ്ട്.

  • @hibroo97
    @hibroo97 Рік тому +2

    കുഞ്ഞുങ്ങള്‍ക്ക്‌ ഇത് തേച്ചു കൊടുക്കാൻ പറ്റോ doctar ❤

  • @simis1212
    @simis1212 Рік тому

    Back acen oru solution oru video chyuvo

  • @sabithamuhammedalisabitha9102
    @sabithamuhammedalisabitha9102 2 місяці тому

    Coconut milk use cheythal kozhappamundoo

  • @jayasreejayaram5572
    @jayasreejayaram5572 8 місяців тому

    Keloyids nu kuravakan medicine parayamo .itching undu

  • @GeethaLal-c8u
    @GeethaLal-c8u 9 місяців тому

    Doctor shiringomak enthenkilum treatment undo ?

  • @sajeenaskichen6916
    @sajeenaskichen6916 Рік тому +12

    തരിതരി പോലുള്ള കുരുക്കൾ മുഖത്ത് അത് മാറാനുള്ള മരുന്ന് പറഞ്ഞുതരുമോ ഡോക്ടർ

    • @nasrinasharaf
      @nasrinasharaf Рік тому +1

      Dandruff ayondaanu angana varunne ..hair treat cheythal maarum👍

    • @muneeramuneera3219
      @muneeramuneera3219 Рік тому +1

      സോപ് പിയേഴ്‌സ് ഉപയോഗിച്ച് നോക്കൂ... സോപ് മാറ്റി നോക്കിയാൽ തന്നെ ഗുണം കാണും

    • @Jk_shots-photography
      @Jk_shots-photography Рік тому

      Use facewash

    • @jipsashainu5522
      @jipsashainu5522 Рік тому

      Dandruff,anik undarunu,dr ne consult cheydu,epol nalla change und

  • @muhammadliyanfadi2494
    @muhammadliyanfadi2494 Рік тому +2

    Packet പാൽ use ചെയ്യാമോ

  • @annieraphel6868
    @annieraphel6868 11 місяців тому

    Dr when making jaggery some chemicals are adding , So Is it harmful for the skin .

  • @namithama2473
    @namithama2473 Рік тому +4

    Doctor...Can u suggest any homely face pack for oily skin...

  • @HajuHaju-lh2pe
    @HajuHaju-lh2pe Рік тому +1

    ശർക്കര ബെല്ലം ആണോ അതോ വലിയ വട്ടത്തിൽ ഉള്ള ശർക്കര ആണോ

  • @RAJItha-ht3zy
    @RAJItha-ht3zy Рік тому +1

    എന്റെ സ്കിൻ ഓയിൽ സ്കിൻ ആണ് പാട് കറുപ് മാറാൻ ഒരു ടിപ്പു പറഞ്ഞു തരുമോ

  • @asnamanu8479
    @asnamanu8479 Рік тому

    Dry skin n patiya oru face wash paranj tharumo doctor

  • @fousalmufi9951
    @fousalmufi9951 Рік тому

    ആർകെങ്കിലും Online aayi sslc, plus 2, ഡിഗ്രി, fasion ഡിസൈനിങ്, ബ്യൂട്ടിഷൻ കോഴ്സ് പഠിക്കാൻ താൽപ്പര്യം ഉണ്ടോ

  • @vijinav8989
    @vijinav8989 Рік тому +4

    Acidity und kure aayi ethuvare drne kanichilla pinne kayyil mathram vere colour palarum kaliyakkarund 😇

  • @sujasaji7623
    @sujasaji7623 10 місяців тому

    PCOD ullorku ithu chaiyamo

  • @at__h_l
    @at__h_l Рік тому +1

    Oily skin type ulla varkk cheyan puttumo

  • @husnak7428
    @husnak7428 Рік тому +13

    Dr,lower lips inde rand sidelum black colour varnnad end kondaaan.pls reply sir,

  • @muhammadbinabdulla1294
    @muhammadbinabdulla1294 Рік тому +9

    കാലിന് മാത്രം dry skin ഉള്ളു. അപ്പോൾ കാലിന് മാത്രം പുരട്ടാൻ പറ്റുമോ

    • @sareenanisar7227
      @sareenanisar7227 Рік тому

      Kaalil athikam vellam nanayathe sookshikuka,kooduthal samayam dry aakivekuka

  • @CSESPI-vx7wi
    @CSESPI-vx7wi Рік тому +11

    വെയിൽ കൊള്ളുമ്പോൾ ഫേസ് ഹാൻഡ് neck ഒക്കെ നന്നായി ചുവന്നു തുടുത്തു വരുന്നു... കറുപ്പ് ആകുന്നില്ല...

    • @Jk_shots-photography
      @Jk_shots-photography Рік тому +2

      Use sunscreen with spf 30 and above

    • @anil5268
      @anil5268 Рік тому

      ​@@Jk_shots-photographyഏതാ ഉപയോഗിക്കേണ്ടതെന്ന് പറയാമോ?

    • @shaimashaima7513
      @shaimashaima7513 Місяць тому

      Enikkum und

  • @seethiak7654
    @seethiak7654 Рік тому +26

    Lacto kalamin daily use cheyyan pattumo dctr.... Oru vedio yil ulpeduthumo.... Usees and side effect onnu parayamo

  • @vijyavmv127
    @vijyavmv127 Рік тому

    വയറിനുള്ള. Yenthu test cheyyanam?

  • @SHIDAstalk
    @SHIDAstalk Рік тому +10

    വയറു സംബദ്ധമായ പ്രശ്നമുണ്ടോന്ന് എങ്ങനെയാണ് മനസിലാക്കുക

  • @praveenkumarb6677
    @praveenkumarb6677 Рік тому

    Parvathy praveen, Thank u Dr

  • @RajiGopi-lq7vp
    @RajiGopi-lq7vp 7 місяців тому

    നല്ല face pack ആണ് എന്റെ try skin ആയിരുന്നു ഈ ഒരു pack എനിക്ക് ഒരുപാട് ഉപകാരപ്രദമായി.. വലിയ ഒരു റിസൾട്ട് തന്നെ ആണ് കിട്ടിയത് Thank you so much dr🙏

  • @rizuuu8187
    @rizuuu8187 11 місяців тому

    Eath skin ullavarkum ith use cheyyan petto

  • @sayyidathmushrifabeevi3409
    @sayyidathmushrifabeevi3409 Рік тому

    Pashuvin palinu pakaram milma pal use cheyyan pattumo..

  • @alicethomas6733
    @alicethomas6733 Рік тому

    Dr. Karipetti will do

  • @priyanv5533
    @priyanv5533 9 місяців тому

    Sir randu pravasyam undakki nokki... Randu pravasyvum paal pirinju poyi.... ☹️☹️

  • @rohitsir2813
    @rohitsir2813 Рік тому

    Kannayathukondu orupedi enthelum maargamundo athumaaran athu kannilu full time kaanumpol enthopolundu

  • @sheebacherian1433
    @sheebacherian1433 Рік тому +13

    ഞാൻ ഉപയോഗിച്ചു തുടങ്ങി വളരെ വളരെ നല്ല റിസൽട്ട് ആണ് വളരെ നന്ദി ഡോക്ടർ

    • @athiraks9355
      @athiraks9355 Рік тому +2

      Atheyoo

    • @gamerdude8092
      @gamerdude8092 Рік тому

      ​@@athiraks9355aadi super result ann ne nokkadi appo cheyth nokk njan cheythu adipoli result ann

    • @sandhyarinil7356
      @sandhyarinil7356 Рік тому +1

      ഞാൻ ചെയ്തപ്പോൾ പാൽ പിരിയുന്നു

    • @gamerdude8092
      @gamerdude8092 Рік тому

      ​@@sandhyarinil7356anno muthe ath scene illa

    • @fasiap5219
      @fasiap5219 Рік тому +1

      Athe njanum cheythapol angane thane

  • @shasiroshni3796
    @shasiroshni3796 Рік тому +1

    ഡോക്ടർ പാലും ശർക്കരയും ചേർത്തുള്ള remady gents nu pattumo?

  • @farsanapp5009
    @farsanapp5009 Рік тому

    Best sun screen paranj tharuo

  • @daisyebyeby8050
    @daisyebyeby8050 Рік тому

    Thankyou doctor. I don't how to explain this

  • @beenapradeep4198
    @beenapradeep4198 Рік тому +48

    ഡോക്ടറെ കേട്ടപ്പോൾ സന്തോഷം ചെയ്തു നോക്കട്ടെ 🙏

  • @miloosvlog4229
    @miloosvlog4229 Рік тому +73

    അടിപൊളിface pack ആണ് ഒറ്റ use ഇൽ തന്നെ നല്ല result ഉണ്ട് 👍Dr ഇത് കഴിക്കാൻ പറ്റും ടേസ്റ്റ് ഉണ്ട് 😅 thank you dr ❤️

    • @saumiaji89
      @saumiaji89 Рік тому +3

      😂😂😂😂

    • @jijisunny4738
      @jijisunny4738 Рік тому +1

      😂😂

    • @shilpachippu7113
      @shilpachippu7113 Рік тому +7

      Yes നല്ല taste ഉണ്ട് നമ്മുക്ക് കഴിക്കാനും ഉപകരിക്കും

    • @sreelathan1572
      @sreelathan1572 Рік тому +3

      Faceil apply cheyyan undakkiya njan athinte taste kaaranam mukkal bhagavum kazhichu theerthu

    • @myworlddeepa
      @myworlddeepa Рік тому +1

      😂😂

  • @athul8941
    @athul8941 Рік тому +3

    Dr ഞാൻ thyronorm 125 കഴിക്കുന്നു vail കൊണ്ടാൽ കരി പോലെ വരും അല്ലാത്ത ഭാഗം നല്ല നിറവും മുഖം തീരെ കളർ ഇല്ല ഇതു സ്ഥിരമായി എപ്രീകാരം ചെയ്‌താൽ മാറുമോ

  • @elizabethvarughese6402
    @elizabethvarughese6402 Рік тому +10

    Dr can you please recommend remedies for lichen planus pigmentosis on face and neck

    • @Shraddha860
      @Shraddha860 10 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @ashikizan7910
    @ashikizan7910 Рік тому

    Heridetary aaanengilum patumo

  • @SijiBinu-n4b
    @SijiBinu-n4b Рік тому +3

    Dr oily skin use cheyyan pattumo?

  • @deepthivaava189
    @deepthivaava189 Рік тому +1

    പശുവിൻ പാല് തന്നെ വേണമെന്നുണ്ടോ.. ഹോസ്റ്റൽ ആണ് ഇവിടെ കവർ പാൽ മാത്രേ കിട്ടു. ഇത് ok ആണോ

  • @SigmaVaishnav
    @SigmaVaishnav Рік тому

    Kuttikalk use cheyyamo dr

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +3

    Using too.much cosmetics especially harsh chemicals in soap which we usually forget 🎉🎉🎉

  • @ARYAN-ru9uo
    @ARYAN-ru9uo Рік тому

    Dark cercles maran endelum tip parajeruo

  • @SajnaKereem-ct8ly
    @SajnaKereem-ct8ly 11 місяців тому

    Helo dr ഞൻ ഇതു ചെയ്തു നോക്കിയിട്ടില്ല നോക്കണം എനിക്ക് മീശയുടെ അവിടെ നെറ്റിയും കറുത്തിരിക്കുന്നു ഒരു tip plz

  • @mk_1958
    @mk_1958 Рік тому +2

    Dr .Johnson , njan thangalodu oralku
    thanne pala rogangal ullavarkulla
    treatment advise cheyyumo ennu
    chodichittu reply thannillalo.

  • @JustSued
    @JustSued Рік тому +3

    Doctor,i got lot of white heads,and acne... please do a vedio related to that

  • @mayamayagod9173
    @mayamayagod9173 Рік тому +1

    ❤️😁Dr Anikku mugam mathram karuppanu Drkanichappol a Dr sarinepole chidhikkukayo parayukayo cheythilla nooril 95 shathamanam Dr marum onnum parayarum ella chodhikkarum ella asugagal karimayi nokkarum ella but ❤️Dr rude video kandu njan ante asugam manasilakkukayum mattamvaruthukayum cheythapool eppol othiri mattam undu Dr repoleyullavaranu ❤️Doctor ❤️ anna padhanthinte artham okyavu othiri othiri thanks daivam ❤️Drkku deergayussu tharatte❤️🙏🙏🙏🙏🙏

  • @anishaubaid3365
    @anishaubaid3365 Рік тому +2

    Your blog gives me lots of information doctor but your thumb nail is only in Malayalam so it’s difficult to understand what is the topic as we are from out of kerala

    • @applegreen2997
      @applegreen2997 Рік тому

      He explains in Malayalam...So how you can know that it is informative ,if you are not good in Malayalam ( bcoz you said that as he gives Malayalam Thumbnail ,it difficult for you to understand the topic)

  • @eduguidekeerthana24
    @eduguidekeerthana24 8 місяців тому

    Now i m in Qatar .I had extensive ringworm infection for 4 months and is cured.Zi had very good glow in my face but after reaching gulfMy face turned dull and skin turned dry.Wht might be th reason.Pls tell me

  • @kpkmenon8567
    @kpkmenon8567 Рік тому

    Milma pal use cheyyan pattumo?

  • @RameshPm-m2k
    @RameshPm-m2k Рік тому

    Thenilkulichalum palilkulichalum kakkavelukkilla tDr a

  • @Amrinshan
    @Amrinshan 7 місяців тому

    Cheriya kuttikalk patumo

  • @PhilsyGeorge
    @PhilsyGeorge 21 день тому

    ഞാൻ ചെയ്തു നോക്കി നല്ലത ആണ് ഡോക്ടർ❤

  • @shahzashareef9645
    @shahzashareef9645 Рік тому

    Doctor clinic yevideya kanan valla vazhiyum undo

  • @JosephJoseph-qu6xw
    @JosephJoseph-qu6xw Рік тому +3

    GOD bless you and your family members, thanks

  • @aswathiv5311
    @aswathiv5311 Рік тому +43

    Trust me it's amazing❤. Thank u doctor for this beautiful tip. I love it alot. God bless u doctor🙏🙏

  • @jijiravi7098
    @jijiravi7098 Рік тому +2

    Doctor ne online consultant kitumo neritu consultant nu avide varanam plz reply chila rogagal body ku budhimutunde anthegilum vitamin teyo kuravu karanamano annu visadhamayi ariyan ayirunnu

  • @praseejakuruvachalil9641
    @praseejakuruvachalil9641 Рік тому

    Enthina velukunath ulla niram pore

  • @AyshuRenju-jp4ce
    @AyshuRenju-jp4ce Рік тому

    Docter eth kunjungalkk upayogikkamo plz reply

  • @jazmin6166
    @jazmin6166 Рік тому +4

    Sharkkara itt thilakkumboyek paal kedavunnu 😞

  • @ranthalkitchen4914
    @ranthalkitchen4914 Рік тому +1

    Super ellavarum cheyyu nokku. Super superrrrrrrrtttt

  • @mdraheem913
    @mdraheem913 9 місяців тому

    Veyilu kollumbo kai valland dark aavunnu..😢 natural colour loss avunnu.. what solution for this condition?

  • @KinanabathishKinanabathish
    @KinanabathishKinanabathish Рік тому +2

    Oil skin ullavark use cheyyavo dr.?

  • @shereenashereef5462
    @shereenashereef5462 Рік тому

    Ore rekshayumilla doc superb result

  • @vishnuv4425
    @vishnuv4425 7 місяців тому

    Consulting kattanam(mavelikkara) undo

  • @archanariju4451
    @archanariju4451 Рік тому +5

    കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റുമോ