ബദാം കഴിക്കുന്നവരാണെങ്കിൽ തീർച്ചയായും കണ്ടിരുക്കുക|ബദാം കഴിക്കേണ്ട രീതിയും വിവിധ ഗുണങ്ങൾക്കും 💯

Поділитися
Вставка
  • Опубліковано 28 вер 2024
  • ബദാമില്‍ ധാരാാളം വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും ധാതുക്കളുമെല്ലാമുണ്ട്. ഇതു കൊണ്ടു തന്നെ ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും ഇതില്‍ നിന്നും ലഭ്യമാണ്. അത്‌ എന്തൊക്കെ ആണെന്ന് കണ്ട്‌ നോക്കാം..
    kajal/kanmashi Making video : • ഈ കണ്മഷികൊണ്ട് കണ്ണെഴു...
    For Business Collaboration Mail me at:
    bumblebeeshruty@gmail.com
    ** Copyright :- All the contents published on this channel is protected under the copyright law and should not be used/reproduced in full or part without the creator's (Shruty Prashob) prior permission*
    Disclaimer : This Video is only intended for educational purpose.This is not a Substitute for direct consultation with a Doctor.Medicines are given to patients according to their age disease and digestestive capacity and also it's different from person to person.So avoid self medication before Consulting a doctor
    #badambenefits #badam #ബദാം #almond #badam_malayalam #soaked_almonds_benefits_in_malayalam #almond_benefits_in_malayalam #almond_benefits_malayalam #soakedbadambenefits #badamvideo #almondsvideo #almondsusesmalayalam #almondforfacemalayalam #almondforhairmalayalam #badammalayalam #badamhealthbenefitsmalayalam #badameatingbenefitsmalayalam #almondoilbenefitsmalayalam #dryfruitsbenefitsmalayalam #unakkamunthiribenefitsmalayalam #raisinsbenefitsmalayalam #dryfruitsbenefitsmalayalam #shrutys #sruthys #shrutys_vlogtube

КОМЕНТАРІ • 348

  • @inshazainab1165
    @inshazainab1165 2 роки тому +40

    തീർച്ചയായും അനുഭവം ഉണ്ട്... 100%ശരിയാണ്.. എന്റെ കുട്ടിക്ക് മുടി വളരെ കുറവായിരുന്നു.. ഡയലി കുതിർത്തി കഴിച്ചപ്പോൾ.. ശരിയായി

  • @ashifali9122
    @ashifali9122 2 роки тому +46

    ഇത്രയും വിശദമായി മനസ്സിലാവുന്ന രീതിയിൽ പെട്ടെന്ന് പറഞ്ഞു തന്നതിന് വളരെയധികം നന്ദി ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @satheesankk5957
    @satheesankk5957 2 роки тому +5

    . നല്ല അറിവ് പറത്തിന് വളരെ നന്ദി വീണ്ടു പ്രതീക്ഷി അന്നു

  • @Rajan-hl2km
    @Rajan-hl2km 2 роки тому +11

    അവതരണം നന്നായിട്ടുണ്ട് ബദാമിനെ പറ്റി ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @kunhunnieranhipalam778
    @kunhunnieranhipalam778 2 роки тому +26

    ബദാമിന്റെ ഗുണങ്ങളെ പറ്റി വിവരിച്ചു മനസിലാക്കി തന്നതിന് നന്ദി

  • @sreedharakurup5138
    @sreedharakurup5138 Рік тому +2

    നല്ല അറിവ് കിട്ടിയതിൽ ഒരുപാട് സന്തോഷം 🙏🏻🙏🏻

  • @simsonmathew7014
    @simsonmathew7014 2 роки тому +11

    നല്ല അവതരണം 👍🏼

  • @robertrobertolivero7471
    @robertrobertolivero7471 2 роки тому +6

    നല്ല രീതിയിൽ ബദാം നെ കുറിച്ച പറഞ്ഞു

  • @asiyaismail7861
    @asiyaismail7861 2 роки тому +12

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു നന്നായിട്ടുണ്ട്

  • @rithwicreationspresents1970
    @rithwicreationspresents1970 2 роки тому +13

    നട്സ് സാധാരണക്കാർക്ക് കഴിക്കാൻ കഴിയുമോ

  • @muhammedshareefmuhammedsha441
    @muhammedshareefmuhammedsha441 Рік тому +1

    Nalla avatharanam..karyangal valichu neetathe paranju....8 mnts vdeoil points mathram paranju...good video

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 2 роки тому +3

    Creatinine , kooduthal ullavarkk kazhiykkaamo.. ? Thanks for ur good and useful information dear

  • @abdulgafoor574
    @abdulgafoor574 Рік тому +2

    Appreciate ❤
    Great knowledgeable and Perfect explanation.
    Thank you very much
    All the Best ❤

  • @kunjikrishnanr2319
    @kunjikrishnanr2319 2 роки тому +12

    നല്ല അറിവ് - ഞാൻ കഴിക്കാറുണ്ടായിരുന്നു. പ്രഭാതത്തിൽ വെറും വയറ്റിൽ ആയിരുന്നില്ല - അത്തരം അറിവു കിട്ടി - സിസ്റ്റർ നന്ദി

  • @USHADEVI-ov1yq
    @USHADEVI-ov1yq 2 роки тому +4

    ഞാൻ ആഗ്രഹിച്ചിരുന്നകാരൃമായിരുന്നു നന്ദി.

    • @esathannickal6830
      @esathannickal6830 2 роки тому

      Usha devi. Daily kashicha sex interest varumo

    • @radhakrishnanks6843
      @radhakrishnanks6843 2 роки тому

      palil. archu. kazhiykkanam. ellel. mulakuru varumu. chudu. kudutal anu

  • @ramachandrankkambiyil8826
    @ramachandrankkambiyil8826 2 роки тому +2

    Eallam valare manoharamai paranju thannathine orupadu nandi .thank you so much .

  • @sreekumarss7774
    @sreekumarss7774 2 роки тому +1

    കൊള്ളാം നല്ല വിവരണം നന്ദി🙏👏

  • @vikramanpillai1760
    @vikramanpillai1760 2 роки тому +1

    നന്നായി അറിവ് തന്നതിൽ അധിയായസന്തോഷം

  • @annammachacko5457
    @annammachacko5457 2 роки тому +7

    Very good. Nalla vedio ende verttil oru tin niraye badam erippundu but kazhikkilla cholestrol pressure randinum medicine edukkunnu. Pedi kondu kazhikkathillayirunnu. Ennu muthal kazhikkan thudangum. Vissadamai parengu thannathinu thanks molu. ❤❤❤❤❤ you molu.

  • @vsnair632
    @vsnair632 10 місяців тому +1

    Your presentation was to the point. I liked it.

  • @nishajidu3279
    @nishajidu3279 2 роки тому +4

    Good vedeo....ella doubt kalum orotta vedeoyiloode clear aayi....
    Valich neettaade ellaa karyanglm otta vedeyil ulkollich

  • @ziyanmuhammed6604
    @ziyanmuhammed6604 2 роки тому +1

    very good നല്ല അവതരണം thanks

  • @archies565
    @archies565 2 роки тому +2

    Arivintekalavara, Thanks

  • @jangovlogsjango
    @jangovlogsjango 2 роки тому +1

    നല്ല അറിവ് താങ്ക്സ്

  • @Pratheesh-px9tj
    @Pratheesh-px9tj 2 роки тому +6

    നല്ല അവതരണം വലിച്ചു നീട്ടുന്നില്ല

  • @girijarajannair577
    @girijarajannair577 Місяць тому

    Good video❤
    Vellathil kuthirthittu tholi kalayathe kazhichal kuzhappamundo

  • @divakaranmadayi9114
    @divakaranmadayi9114 Рік тому

    Good explanations.Thank you.

  • @saboopc5066
    @saboopc5066 Рік тому +1

    Good naration....

  • @Manavamaithri
    @Manavamaithri 2 роки тому +7

    കൂടുതൽ കഴിച്ചാൽ പ്രശ്നം ഉണ്ടോ... ഞാൻ 10 to 20 എണ്ണം വരെ കഴിക്കാറുണ്ട്..? 🙏

    • @mpk.835p.m.s5
      @mpk.835p.m.s5 2 роки тому +2

      അസ്സലാമു അലൈക്കും എന്നിട്ട് എന്തങ്കിലും മാറ്റം ഉണ്ടോ

    • @lissyjacob7882
      @lissyjacob7882 2 роки тому

      ഡെയിലി കഴിക്കുമ്പോൾ 5 എണ്ണം കഴിക്കുക

    • @lissyjacob7882
      @lissyjacob7882 2 роки тому

      @@mpk.835p.m.s5 yes ഒരുപാടു നല്ലതാണ് അസുഖം വരാതെ ഷീണം മാറും

  • @aboobackerkkkunhimon3823
    @aboobackerkkkunhimon3823 2 роки тому +2

    Thanks for short advice

  • @bindhusivan4426
    @bindhusivan4426 2 роки тому

    Super Thanks. CHECHI👍👍👍

  • @meerann4625
    @meerann4625 2 роки тому

    നല്ല അവതരണം

  • @PrasannaMohan-vp3hr
    @PrasannaMohan-vp3hr Місяць тому

    എനിക്ക് ഇഷ്ടമായിട്ടോ

  • @kishorkp9682
    @kishorkp9682 Рік тому

    ഉണക്കമുന്ദിരി കടല ബദാം രാത്രി വെള്ളത്തിൽ ഇട്ട് രാവിലെ കഴിക്കാമോ

  • @maths-tricks801
    @maths-tricks801 2 роки тому +3

    Very good information

  • @manjujomonkanavil12jomon9
    @manjujomonkanavil12jomon9 Рік тому +1

    Nalla samsaaram..sundari aaattttoooo🥰🥰🥰🥰

  • @jayaramfalgun8676
    @jayaramfalgun8676 2 роки тому +3

    ബദം കഴിക്കാനായിട്ട് വെള്ളത്തിൽ ഇട്ടു വെച്ചിരിക്കുന്ന വെള്ളം കുടിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ

    • @hafsathhaneefa455
      @hafsathhaneefa455 2 роки тому

      അത് കുടിക്കരുത് എവിടെ ല്ലാം യിട്ട് unagi വരുന്നതാണ് ( കഴുഗി yidugayanagilum)

  • @shikhilgayle7624
    @shikhilgayle7624 11 місяців тому

    വെള്ളത്തിൽ ഇടും വച്ച ബദാം ഉണക്കനമോ

  • @sahalapm9230
    @sahalapm9230 11 місяців тому

    ഇങ്ങനെ ചെയ്തു നോക്കട്ടെ

  • @saleemtaj2572
    @saleemtaj2572 2 роки тому +3

    നിങ്ങൾ ബദാം കുറെ കൂടുതലായി എടുത്തത് കാണുന്നുണ്ടല്ലോ. അത്രയും കഴിക്കണോ ഇതിന് ഒടുക്കത്തെ വിലയാ വാങ്ങാൻ ചെന്നാൽ ടൗ സർ. കഴിഞ്ഞു പോകും

  • @rajeshsurendran9639
    @rajeshsurendran9639 2 роки тому +1

    നല്ല അവതരണം. Keep it up

  • @kannanafc2775
    @kannanafc2775 Місяць тому

    ഓർമ ശക്തികും നല്ലതാണോബാതം

  • @hamzamoozikkal7718
    @hamzamoozikkal7718 Рік тому

    Thankyou sister. Valare upakaramayi🌹🌹

  • @sajithank315
    @sajithank315 2 роки тому

    Enikistayi nallaonnam sister

  • @JosyTg
    @JosyTg Рік тому

    Badam oru divasam oru pidi vare kazikam ethu cheetha chlostrol Aya ldl chlostrol kurakum

  • @yathra905
    @yathra905 2 роки тому +2

    Thank you dear..💕😘😌..

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 2 роки тому +1

    Very good information 👌

  • @sara4yu
    @sara4yu 2 роки тому

    Thank you. Very useful video.
    Sara
    kollam

  • @kunhikannank3140
    @kunhikannank3140 2 роки тому

    അവതരണം ഇഷ്ടപ്പെട്ടു

  • @shabu1874
    @shabu1874 2 роки тому +1

    ഉണക്ക mudhiri,athippazham ഇതിന്റെ കൂടെ രാവിലെ കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ....ഒന്നിച്ചു കഴിക്കാറുണ്ട് ഞാൻ..plz റിപ്ലൈ

    • @muneerack1142
      @muneerack1142 Рік тому

      Nhanum kazhikkalund badamum unakkamundhiriyum

  • @gopalakrishnanr5312
    @gopalakrishnanr5312 2 роки тому

    Well Said, Thanks...

  • @joicejohn7881
    @joicejohn7881 2 роки тому +1

    Good presentation 👍🌹

  • @zakkariyavaippipadathbavak360
    @zakkariyavaippipadathbavak360 2 роки тому +1

    Good information

  • @sheelageorge9714
    @sheelageorge9714 2 роки тому +2

    Thank you madam, very very useful videos, ente thalayil hard ayitulla kurukkal unde, itching undu, hair falling undu, enthanu Cheyenne.

  • @lalitharamachandran7358
    @lalitharamachandran7358 2 роки тому +5

    Beautiful presentation🌹🌹

  • @letuslive1912
    @letuslive1912 2 роки тому +4

    Presented very well👌

  • @mythiliiyer7361
    @mythiliiyer7361 2 роки тому +3

    Thanks

  • @aswathys2759
    @aswathys2759 Рік тому

    Fry fruits daily kazhichal vannam vekkuvo, vannam vekkan engane kazhikkananm

  • @safoorak5691
    @safoorak5691 2 роки тому +3

    Super

  • @hildajoseph702
    @hildajoseph702 2 роки тому +1

    🌹 Thanku🌹

  • @rugmanick4308
    @rugmanick4308 2 роки тому +1

    Cheriyakuttikalkekodukamo

  • @cicilydevassia7746
    @cicilydevassia7746 2 роки тому

    വളരെ നന്നായി പറഞ്ഞു തരുന്ന തിന് നന്ദി

  • @nibijobin8108
    @nibijobin8108 5 місяців тому

    Nice presentation

  • @Zeenathyousuf-c7p
    @Zeenathyousuf-c7p 4 місяці тому

    Thanks a lot❤

  • @chandrasekharanet3979
    @chandrasekharanet3979 Рік тому

    നല്ല അവതരണം വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു

  • @umairaashraf8599
    @umairaashraf8599 2 роки тому +7

    Body whitening bath powder paranju tharo

  • @sanmashine5117
    @sanmashine5117 4 місяці тому

    Pithashayathil stone ullavar badham kazhikkamo

  • @nayanarani5502
    @nayanarani5502 2 роки тому

    Nice presentation ma'am, informative video

  • @prajeeshk8669
    @prajeeshk8669 2 роки тому

    Good message 👍👍👍👍👍

  • @vinodinitk6582
    @vinodinitk6582 2 роки тому +2

    ഇന്ന് രാവിലെ മുതൽ തുടങ്ങി നോക്കട്ടെ

  • @vijayan1731
    @vijayan1731 Рік тому

    താങ്ക്യൂ👍👍

  • @Raghavan-m2t
    @Raghavan-m2t 2 місяці тому

    Thankyou

  • @haneefakadambalath7325
    @haneefakadambalath7325 5 місяців тому

    യൂറിക്ക് ആസിഡ് ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ

  • @rahulentertainment1992
    @rahulentertainment1992 Рік тому

    Rathri paalil kuthirthi kycha l kuzhapm indoo

  • @sumathimenon3254
    @sumathimenon3254 2 роки тому +2

    Super,video

  • @veerankuttip9600
    @veerankuttip9600 Рік тому

    ബദാം പൽ ലിൽ കഴിക്കണേ ) എങ്ങനെ കഴിക്കണം

  • @mollyabraham4527
    @mollyabraham4527 2 роки тому +5

    ഈ വീഡിയോയിൽ തന്നെ പറയുന്നു only to have 3 to 5 Baadams daily...NOT 15 Badam...

  • @rajugeorge7771
    @rajugeorge7771 2 роки тому

    Nice vedio super

  • @Suh74854
    @Suh74854 2 місяці тому

    തൊലികളയണം കുതിർത്താൽ പോരാ 🌹👏

  • @PrasadPrasad-dv1be
    @PrasadPrasad-dv1be 2 роки тому +6

    സൂപ്പർ ഞാൻ ഒരുപാട് ബദാം കഴിയ്ക്കും കുഴപ്പം ആണോ

  • @rasheedabeevi4697
    @rasheedabeevi4697 Рік тому

    ഞാൻ രാവിലെ വെറും വയറ്റിൽ തൈറോയ്ഡ് എൻറെ ഗുളിക കഴിക്കുന്നു അതിനുശേഷം kazhikkamo പ്ലീസ്‌ റിപ്ലൈ

  • @kabhinabhin3989
    @kabhinabhin3989 2 роки тому

    Badam kudhirtha vellam kudikkunnadh nalladhaano??

  • @jenybinoy2365
    @jenybinoy2365 Рік тому

    Super chechi

  • @sajuvaidyars3371
    @sajuvaidyars3371 2 роки тому +2

    Super....

  • @harikrishnanmr5180
    @harikrishnanmr5180 2 роки тому

    നല്ല msg ബദാമിൽ നിന്നും കിട്ടി ഇതിന്റെ വെളളം കുടിക്കുമോ

  • @jineshppjithu9134
    @jineshppjithu9134 10 місяців тому

    Badham kazhikkalundo?sundari ayathondu chothichathannu....

  • @sunilap2233
    @sunilap2233 Рік тому

    Thank u madam

  • @lawrenciapraveen7954
    @lawrenciapraveen7954 2 роки тому

    അഞ്ചെണ്ണത്തിൽ കൂടുതൽ കഴിച്ചാൽ വല്ല ദോഷവും ഉണ്ടോെ?

  • @lillyjoby1857
    @lillyjoby1857 2 роки тому

    അവതരണം സൂപ്പർ 👍

  • @gopikrishnapb9233
    @gopikrishnapb9233 Рік тому

    Ellaam ok but 3-5 badams minimum 8-10 enkilum vendeeee.....

  • @firoswdr673
    @firoswdr673 2 роки тому +4

    കച്ചാ ബദാം 🤪

  • @Shilpamaluzz-xg4ld
    @Shilpamaluzz-xg4ld Рік тому

    Eachii weight loss avoo kaichalll... Weight gain koodan engana badam use chynde???

  • @mpk.835p.m.s5
    @mpk.835p.m.s5 2 роки тому

    എത്ര വയസ്സ് ആയവർക്കും കഴിക്കാൻ പറ്റുമോ

  • @ammuzsaranya209
    @ammuzsaranya209 Рік тому

    Dily ethra ennam kayikkanam

  • @naturesvegrecipes
    @naturesvegrecipes 2 роки тому +4

    Useful 💚💞💞

  • @sankarprasanthk8762
    @sankarprasanthk8762 2 роки тому

    Good presentation Thanks

  • @sibik9797
    @sibik9797 2 роки тому

    Super video

  • @thanumol6646
    @thanumol6646 2 роки тому +1

    Thank u dear😍👍

  • @arunkumarfz7981
    @arunkumarfz7981 2 роки тому +2

    Fantastic presentation i like

  • @ushasuresh1602
    @ushasuresh1602 2 роки тому +4

    ഞാൻ ബദാം അരച്ച് പാലിൽ കലക്കി കഴിക്കുന്നു...കുഴപ്പം ഉണ്ടോ?