തട്ടി കൂട്ടി ഒപ്പിച്ച ന്റെ Dream kitchen😍DIY MAKEOVER

Поділитися
Вставка
  • Опубліковано 15 жов 2024
  • #Partnership
    Get this Amazing Product at 30% off on Amazon today. ✨
    Amazon - amzn.to/3WoiKNc
    നിങ്ങൾ ചോദിച്ച നമ്മുടെ dream kitchen ലെ എല്ലാ സംഭവങ്ങളുടെയും link ഇതാ ട്ടോ 👇
    White blue wall paper amzn.to/4fn2HH0
    Air tight clear glass jar amzn.to/3yekT4C
    White wall paper waterproof
    amzn.to/3YfawZ2
    Kitchen accessory hanger amzn.to/3SpCEEW
    3 burner gas stove amzn.to/3YfawZ2
    Agaro air fryer amzn.to/3zZ7sGo

КОМЕНТАРІ • 1,1 тис.

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer  2 місяці тому +87

    #Partnership
    Get this Amazing Product at 30% off on Amazon today. ✨
    Amazon - amzn.to/3WoiKNc
    #Himalaya

    • @Crushingvlog-f1x
      @Crushingvlog-f1x 2 місяці тому +1

      Itha blackheads. Egne pondenn onn parnerooo plss

  • @shajithac6213
    @shajithac6213 2 місяці тому +9

    വീട് ഒരുക്കുന്ന വ്ലോഗ് ആണ് എനിക്ക് കൂടുതൽ ഇഷ്ടം ഇങ്ങനെയുള്ള വീഡിയോ ഇനിയും ഇടണേ ശഹദീ

  • @HASBIZWORLD
    @HASBIZWORLD 2 місяці тому +1

    ഞാനും സ്വന്തമായി ഒരു കിച്ചൺ പണിതു 😍മാഷാ അല്ലാഹ്... ഇത് അടിപൊളി ആയിട്ടുണ്ട്... നമ്മൾ എവിടെ കിച്ചൻ കണ്ടാലും നോക്കും... അതിലെ പത്രങ്ങളെല്ലാം പോളി

  • @Farhana-bo3ug
    @Farhana-bo3ug 2 місяці тому +107

    താത്താന്റെ ഇത് പോലത്തെ വീഡിയോകളുടെ ഫാൻ ആയിരുന്നു ഞാൻ .ഒത്തിരി സന്തോഷം യമിക്കുട്ടിനെയൊക്കെ ഉൾപ്പെടുത്തി ഇങ്ങനൊരു വീഡിയോ ചെയ്തതിൽ .നല്ല രസമുണ്ട് താത്താന്റെ പുതിയ കിച്ചൺ 😘

    • @abdulhameed2539
      @abdulhameed2539 2 місяці тому +8

      എനിക്കും 😍👍🏻

    • @RehnaAysha
      @RehnaAysha 2 місяці тому +3

      എനിക്കും

    • @JoicyJohnson-e4b
      @JoicyJohnson-e4b 2 місяці тому +3

      ❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому +2

      ഒത്തിരി സന്തോഷം 😍😍

    • @pathoosworld8078
      @pathoosworld8078 2 місяці тому +2

      ഓൺലൈൻ ആയിട്ട് പഠിച്ച offline ആയിട്ട് ടീച്ചർ ആവാം
      montessori ttc,ppttc ,arabic ttc,accounting,+1,+2,hospital administration
      no age limit
      താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @shafnamusthafa4324
    @shafnamusthafa4324 2 місяці тому

    Kitchen superayittuo.pinne glass bottlinte adapp poopal varunnundo?

  • @minipminimol9656
    @minipminimol9656 2 місяці тому +29

    അടുക്കള സൂപ്പർ. ഇങ്ങനെ നല്ല ഐഡിയ വേണം. എനിക്കൊന്നും തീരെ ഐഡിയ ഇല്ല. ഇതൊക്കെ കാണുമ്പോൾ എന്റെ വീട് ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉക്കെ സെറ്റ് ചെയ്യണം എന്നു തോന്നും.❤❤❤

  • @fdhafza9683
    @fdhafza9683 2 місяці тому

    കിച്ചൻ ഇഷ്ടായി 😍 മസാല കണ്ടെയ്നർ എവിടെന്ന വാങ്ങിയത് നല്ലതണോ ടൈറ്റ് ഉണ്ടോ rate?

  • @Jeevlog
    @Jeevlog 2 місяці тому +7

    അടിപൊളി യായിട്ടണ്ട് 👌നമ്മൾ ചെയ്ത ഡിസൈൻ നമുക്ക് ഒത്തിരി ഇഷ്ടമാവും ❤ അത് മറ്റുള്ളവർക്ക് കാണിച്ചുകൊട്ത്ത് അവർ നല്ലത് പറയുബോൾ സന്തോഷം ഇരട്ടിയാവും 🥰🥰❤️👌

  • @adamfousi5532
    @adamfousi5532 2 місяці тому

    പഞ്ചസാരയും ചായപ്പൊടിയും ഇട്ടുവെച്ച ടപ്പകൾ എവിടുന്ന് വാങ്ങിച്ചതാ pls replay

  • @Mariyam-x6w
    @Mariyam-x6w 2 місяці тому +7

    Beans ബാഗ് എവിടുന്നാ വാങ്ങിയേ rate? Pls

  • @NishaShanavas-u7j
    @NishaShanavas-u7j 2 місяці тому

    Kuttigalkh use cheyyaan pattuo 10 years vare

  • @MufeedaSamad-k5p
    @MufeedaSamad-k5p 2 місяці тому +3

    Wall paper ഒട്ടിക്കുന്ന മുന്നേ ഉള്ള ടൈൽസ് ആയിരുന്നു രസം
    വെറുതെ മാറ്റം വരുത്തി

  • @seemasseevibes
    @seemasseevibes 2 місяці тому +1

    വെള്ളം പിടിച്ചാലും പോകാത്ത wall പേപ്പർ എവിടുന്ന് വാങ്ങിയ.plywoodil ഒട്ടിച്ചേക്കുന്നത്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому

      amzone ൽ നിന്ന് .plastic കോട്ടിങ് ഉണ്ടാവും

    • @seemasseevibes
      @seemasseevibes 2 місяці тому

      പറയുമോ.. കടയിൽ നിന്നാണോ അതോ ആമസോൺ

    • @seemasseevibes
      @seemasseevibes 2 місяці тому

      @@SHASDOTCOMbyshahadiyasakeer thanku

  • @timepassvlog7597
    @timepassvlog7597 2 місяці тому +5

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ജോലി ആണ് ക്ലീനിങ്. വീട് എപ്പോഴും വൃത്തി ആയി ഇരിക്കുന്നത് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ്. നിങ്ങളുടെ വീഡിയോസ് ആദ്യമൊക്കെ ഞാൻ മുടങ്ങാതെ കണ്ടിരുന്നു പിന്നെ കുറച്ചു ഗ്യാപ് വന്നു പിന്നെ ഇപ്പോഴാണ് കാണുന്നത്..നിങ്ങളെയും നിങ്ങളുടെ ക്ലീനിങ് വീഡിയോയും എനിക്ക് ഇഷ്ടമാണ് 🥰🥰🥰🥰

  • @RajeenaPkd-sk6mn
    @RajeenaPkd-sk6mn 2 місяці тому

    Bath റൂമിന്റെ വാതിലിൽ wallpepar ഒട്ടിക്കാൻ പറ്റുമോ ഇത്താ... വെള്ളം ആയാൽ കൊഴപ്പം ഉണ്ടോ?

  • @hellogaming8328
    @hellogaming8328 2 місяці тому +28

    Njanum kathirunnu മടുത്തു ഇപ്പൊ kandu കഴിഞ്ഞപ്പോൾ theernnallo enn സങ്കടം njan കണ്ടു തുടങ്ങിയ ann മുതൽ നിർത്താതെ കാണുന്ന ഒരേ ഒരു ചാനൽ 👍👍👍👍ഒരുപാട് ഇഷ്ടായി kitchenum ക്ലിപ് ഇട്ട ചുന്ദരിമോളും ikkayum shadiyum ❤️❤️❤️❤️❤️❤️❤️

  • @hisham...hisham7704
    @hisham...hisham7704 2 місяці тому +1

    ഗ്യാസ് അടുപ്പ് എവിടുന്ന് വാങ്ങിയതാണ്

  • @ayshaameer8319
    @ayshaameer8319 2 місяці тому +9

    കൊറേ ആയി ഇങ്ങളെ vedio കണ്ടിട്ട്
    ഇതുപോലെത്തെ vedio ആണ് കാണാൻ ഇഷ്ട്ടം ❤❤

  • @NoushilaDilshad-k7d
    @NoushilaDilshad-k7d 2 місяці тому

    Ithante matte adukkalayile gashob automatic alle

  • @NazarNazar-nj5fq
    @NazarNazar-nj5fq 2 місяці тому +8

    എനിക്ക് ഒത്തിരി ഇഷ്ട്ടാണ് നിങ്ങടെ വീഡിയോ

  • @minhaminnu6449
    @minhaminnu6449 2 місяці тому

    Hai assalamualaikum aaa sugar okke ittu vechadhu evidunnu vangichadhaaa. Online anenkil link ayakkamo please

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому

      amazone .sugar tea coffe ന്നു search ആക്കിയാൽ മതി .പക്ഷെ അതിൽ ഉറുമ്പ് വരുന്നുണ്ട്

  • @Lamya1633
    @Lamya1633 2 місяці тому +8

    ഇങ്ങള് അല്ലെങ്കിലും ഒരു ഐഡിയക്കാരി ആണ് ..സൂപ്പർ ആയിട്ടുണ്ട് പുത്യേ അടുക്കള

  • @muhsinajaza1129
    @muhsinajaza1129 2 місяці тому

    Aa valiya bottle etre gram aan please reply

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 2 місяці тому +8

    അപ്പൊ നിങ്ങൾ എന്തൊക്കെ യാ തേക്കുന്നത് 😊 സത്യത്തിൽ ഏതാപ്പോ തേക്കുക എന്ന കൺഫ്യൂഷൻ 😂
    അടിപൊളി കിച്ചൺ 👍🏻

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому

      🥰🥰🥰

    • @SaluSaluliberty
      @SaluSaluliberty 2 місяці тому +2

      അതൊക്കെ അവരുടെ ബിസിനസ് ട്രിക്സ്.അതൊനനുംഅവർ യൂസ് ചെയ്യുന്നുണ്ടാവില്ല😂😂

  • @lailamohammed2190
    @lailamohammed2190 2 місяці тому

    Ethantea maxieallamnalla neetane eth eavidunnane vagunnath redimad aano atho thaippikunnathano

  • @hajaraismail694
    @hajaraismail694 2 місяці тому +4

    കുട്ടിക്ക് ഉറങ്ങുമ്പോൾ തലയിലിൽ ക്ലിപ്പ് വെക്കല്ലേ ഇതെങ്ങാനും കുട്ടിയുടെ കയ്യിൽ പെട്ടാൽ വായിൽ ഇടൂലെ പ്രേതേകിച് കുഞ്ഞി ക്ലിപ്പുകൾ 😮😍

  • @salihathunnisa5104
    @salihathunnisa5104 2 місяці тому

    gas stove link plsss

  • @shamsiyap3082
    @shamsiyap3082 2 місяці тому +3

    Wall paper 🗞️📜 sheet typ ano kadalas typ ano.vellam nananjal povo?

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому

      പ്ലാസ്റ്റിക് ടൈപ്പ് ആണ് വെള്ളം നിക്കില്ല 🥰

  • @rosnagafoor2532
    @rosnagafoor2532 2 місяці тому +1

    എന്നും ഈ സന്തോഷം അള്ളാഹു നില നിർത്തട്ടെ...❤

  • @drishyanisanth4827
    @drishyanisanth4827 2 місяці тому +11

    Kitchen supr aayitto... Ithante inganathe videos kandu koode koodiyathanu... Annu muthal ella videos um kaanarundu❤❤❤

  • @mmsl6198
    @mmsl6198 2 місяці тому

    അടിപൊളി.അടുപ്പിന്റെ മുകളിൽ വെച്ച പ്ലേവുഡ് ഒന്ന് ഡീറ്റെയിൽ ആയി കാണിക്കോ. അതിന്റെ സൈടിൽ ഒക്കെ ഗ്യാപ്പ് ഉണ്ടോ.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому

      correct അളവിൽ ആശാരിമാരെ കൊണ്ട് മുറിപ്പിച്ചു so സൈഡിൽ gap ഒന്നുമില്ല .full covering ആണ് 🥰

  • @U----s
    @U----s 2 місяці тому +3

    ഓൺലൈൻ ആയി കുറഞ്ഞ ഫീസിൽ കട്ടിങ് &സ്റ്റിച്ചിങ്, കേക്ക് baking, ഹെന്ന cone മേക്കിങ്, തുടങ്ങീ കോഴ്സുകൾ പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ. കോൺടാക്ട്.. ഏഴ് മൂന്ന് പൂജ്യം ആർ രണ്ട് ഏഴ് പൂജ്യം മൂന്ന് ഏഴ് പൂജ്യം

  • @anzilmohd3490
    @anzilmohd3490 2 місяці тому +2

    ഹായ് ഇത്ത ഇങ്ങൾ daining table വെള്ള പേപ്പർ ഒട്ടിച്ചീലെ എങ്ങനെ ഉണ്ട് dameg ണ്ടോ എവിടെന്ന അത് വാങ്ങിയത്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому +1

      online .ഇല്ല അടിപൊളി ആണ്

    • @anzilmohd3490
      @anzilmohd3490 2 місяці тому

      ഏതിൽ നിന്ന് meesho atho വേറെ ഏതെങ്കിലും ആണോ പറഞ്ഞു തരോ plz

  • @creativearts823
    @creativearts823 2 місяці тому +4

    White wall paper, ഗ്ലാസ്‌ jar ലിങ്ക് ഉണ്ടോ

  • @fidhufaihu3790
    @fidhufaihu3790 2 місяці тому

    Hair remover cream etha nallath ennariyo

  • @Muqsiiiii
    @Muqsiiiii 2 місяці тому +5

    Suupr ayitund new kichen❤❤ningalde vedio kanan othiri eshtan

  • @vshamy
    @vshamy 2 місяці тому

    Etha ningalude video yanikk Othiri eshttaman..
    Etha yami kuttikk yadh yannayan upayokikkunnadh onn parayamo.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому

      സന്തോഷം,, ഉമ്മച്ചി ഉണ്ടാകുന്ന ജമീസ് ഓയിൽ 🥰

  • @sulusworld1923
    @sulusworld1923 2 місяці тому +16

    എത്ര ആയി ഇത്താ ആ ഗ്ലാസ്സിന്റെ ബോട്ടിലിന് എവിടെ നിന്നാ വാങ്ങിയത്

  • @mansoork1695
    @mansoork1695 2 місяці тому

    Glas jar എവിടന്ന് എത്ര ഓൺ ലൈൻ ആണോ ലിംഗ്

  • @sabeenaebrahim7418
    @sabeenaebrahim7418 2 місяці тому +9

    നന്നായിട്ടുണ്ട് അമ്മച്ചിയുടെ പുതിയ അടുക്കള❤❤❤❤❤❤

  • @brothersworld1991
    @brothersworld1991 2 місяці тому

    Kuppikalkk entha rate. Amazon ano

  • @GYT_REAPER
    @GYT_REAPER 2 місяці тому +3

    Adipoliyayitund..sonthamayi egane sett cheythu kanumpol kittunna sugam ath onu vere anu..kure idias njagalkum kitti❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому +1

      ഒത്തിരി സന്തോഷം ❤️

    • @vshamy
      @vshamy 2 місяці тому

      Etha ningalude video yanikk Othiri eshttaman ..
      Etha yamikutiikk kulippikkan yadh yannayan upayokikkunnadh onn parayumo

  • @shamseenaabootty786
    @shamseenaabootty786 2 місяці тому

    Gas stove link ഇടണേ masha allah soooooper❤️💕😍

  • @Hamnahhhinn
    @Hamnahhhinn 2 місяці тому +3

    Work area super aayittund, masala podi ittuvecha glass bootlinte link parayuo

  • @shamlasherin6394
    @shamlasherin6394 2 місяці тому

    ആകുപ്പി ക്ക് എത്രയാണ് റൈറ്റ് എവിടെന്നാ വാങ്ങിയത്

  • @SuharaMavara
    @SuharaMavara 2 місяці тому

    Agaro endha rate evidnnanvangiyad

  • @arwakunchammed6499
    @arwakunchammed6499 2 місяці тому +8

    Kitchen makeover വീഡിയോ 👌👌👌👌👌
    ❤you യാമി kutty😘😘😘

  • @Shadiya803
    @Shadiya803 2 місяці тому

    Amazon ൽ Cash on delivery undo ithaaa

  • @adamfousi5532
    @adamfousi5532 2 місяці тому +4

    എനിക്ക് നല്ല ഇഷ്ട്ടായിട്ടോ 😍നിന്റെ ഇങ്ങനെയുള്ള വീഡിയോ കാണുംവോൾ ഇങ്ങനെ എന്തെങ്കിലും ചെയ്യാർന്നു എന്ന് തോന്നുന്നു പക്ഷെ ഒന്നും നടക്കില്ല 😁

  • @suhanaps713
    @suhanaps713 2 місяці тому +1

    Ee Bedsheet evidunna link undo

  • @musainariyasmusainariyas4449
    @musainariyasmusainariyas4449 2 місяці тому +5

    Puthiya kichen super elathinum support cheyyunna ikkakk👍

  • @shasworld5984
    @shasworld5984 2 місяці тому +1

    Ithaa... Aa കൊളുത്തി ഇടുന്ന സാധനം tiles il ottikkaanel onnum koodi urapp kittum.. cement ചുമരിൽ ഒട്ടിച്ചാൽ രണ്ട് ദിവസം കഴിയുമ്പോ തന്നെ പോരാൻ സാധ്യത ഉണ്ട്

  • @shaharbank1335
    @shaharbank1335 2 місяці тому +4

    Glass bottle evidunna

  • @mohammednisam8139
    @mohammednisam8139 2 місяці тому

    Hallo shahadiyaththa eth rathri thekkan patolloo pakal thekkan pattumo

  • @shaharbarafeeq
    @shaharbarafeeq 2 місяці тому +3

    Kitchen suparayi 👍🏻👍🏻😍

  • @entertainmentworld424
    @entertainmentworld424 2 місяці тому

    നിങ്ങളുടെ ideas okke സൂപ്പർ ആണ് ട്ടോ..❤

  • @NabzvisioNnabz
    @NabzvisioNnabz 2 місяці тому +5

    Kitchen warming pwolich✨✨ അടിപൊളി settup. .......😍😍😍😍😍

  • @SoudhiKunji
    @SoudhiKunji 2 місяці тому +2

    എവിടെ ബേബി ഫ്രോക്ക് കട്ടിങ്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому

      ഇൻശാ അല്ലാഹ് വീഡിയോ എടുക്കൽ തുടങ്ങീട്ടില്ല 🥰

  • @Naflababu804
    @Naflababu804 2 місяці тому +4

    ഇത്തന്റെ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു 😊

  • @HamsheeraJamshi
    @HamsheeraJamshi 2 місяці тому +1

    Kitchen il blue colour paint ano?walpaper ano?

  • @minimagichome
    @minimagichome 2 місяці тому +5

    Kitchen super. 👍👍. Yami mol🥰♥️

  • @RiyaRiya-ye9sr
    @RiyaRiya-ye9sr 2 місяці тому

    Green bag link undo...?

  • @NihalaNizar
    @NihalaNizar 2 місяці тому +3

    kitchen adipoli ithaa👌👌👌
    Yaamikutty 😘😘

  • @JasminNadir
    @JasminNadir 2 місяці тому

    Yamikkuttikk ethra mnth aayi

  • @raihanmon8079
    @raihanmon8079 2 місяці тому +5

    Hi ithante cs aalle ethra vare rest edukkanam dhoora yathra cheyyan pattumo

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому

      ഹായ് അതെ 6മാസം,,,, യത്ര കുഴപ്പമില്ലെന്ന് തോനുന്നു 😍

    • @raihanmon8079
      @raihanmon8079 2 місяці тому

      @@SHASDOTCOMbyshahadiyasakeer hi itha oru help cheythero argenta

  • @MariyambiMariyambi-l2w
    @MariyambiMariyambi-l2w 2 місяці тому

    Tea sugar bottle evede ninn ann

  • @UmeeraShoukathUmeeraShoukath
    @UmeeraShoukathUmeeraShoukath 2 місяці тому +8

    tea sugar container evdnna ithaa

  • @sandhyasiju6909
    @sandhyasiju6909 2 місяці тому

    Adipoli ആയല്ലോ വർക്ക് ഏരിയാ..ഇതുപോലത്തെ make over video എനിക് നല്ല ഇഷ്ടമാണ്.നല്ല വൃത്തി aanu chechi നിങ്ങൾക്ക് ❤

  • @Kenza7480
    @Kenza7480 2 місяці тому +6

    എത്ര പഠിപ്പിച്ചിട്ടും നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. പരിഹാരമുണ്ട്.. എല്ലാ വിഷയങ്ങളും വെറും രണ്ട് മാസം കൊണ്ട് തുച്ഛമായ പൈസയിൽ നല്ല രീതിയിൽ വായിക്കാനും എഴുതാനും പ്രാപ്തരാക്കുന്നു.. താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട് ആറ്. ഏഴ്. നാല്. നാല് ❤️

    • @habeeb4397
      @habeeb4397 2 місяці тому +1

      classine kurich koodudhal ariyan thaalparyamund

    • @Suriyavs003
      @Suriyavs003 2 місяці тому

      more details pls

  • @suhanaps713
    @suhanaps713 2 місяці тому

    Itha ee glass jar nte review cheyyo

  • @Mycreativepoint
    @Mycreativepoint 2 місяці тому +3

    Tea sugar salt ath idunna wight colourulla bottle evidunna vangyath link idumo

  • @ShemeenaKv
    @ShemeenaKv 14 днів тому

    Njaan ee serum vaangi use cheythu,but fasinu oru changum kittiyilla,dark spot koouthalaayi😢

  • @JaslaJasla-bn1fx
    @JaslaJasla-bn1fx 2 місяці тому +3

    Nalla monjayik

  • @HadhiRazi
    @HadhiRazi 2 місяці тому +1

    ഇത്ത mashaAllah
    നല്ല ഭംഗി നല്ല വൃത്തി
    ഇങ്ങളെ എല്ലാ കാര്യത്തിലും പിന്നെ അടുക്കും ചിട്ടയും ആണല്ലോ 👌👌

  • @ShahulHameed-s7n
    @ShahulHameed-s7n 2 місяці тому +4

    Curtain adichath onh kuudi explain cheyyanam..manasilayilllaa...❤❤

  • @febinaasharaf979
    @febinaasharaf979 2 місяці тому +1

    Ithaahh... Ithaadeh vlogs okke kanumbo nalla happiness feel cheyyarnd.... 🥹🤍

  • @ArifaShaheed
    @ArifaShaheed 2 місяці тому +4

    ഹാവൂ vannallo🥰

  • @Hajubava-hf7ik
    @Hajubava-hf7ik Місяць тому +1

    പ്ലെയിൻ ഷീറ്റ് ആണ് നല്ലത്

  • @haznathedpl9305
    @haznathedpl9305 2 місяці тому +5

    super nalla ishttayi ❤kichen

  • @rtyufgfg7279
    @rtyufgfg7279 2 місяці тому

    Glass ബോട്ടിലിന്റെ ലിംഗ് ഉണ്ടൊ

  • @Jamshi-d4g
    @Jamshi-d4g 2 місяці тому +3

    സൂപ്പർ 😊😊

  • @MunthazMp
    @MunthazMp 2 місяці тому

    Mothathil ethra cream anu itha use cheyyunne

  • @ramlup9486
    @ramlup9486 2 місяці тому +3

    Mashaallah 👍
    Nalla bangind kanan

  • @nowraszamanjubi4687
    @nowraszamanjubi4687 2 місяці тому

    ഗ്യാസിന്റെ അടുത്ത് വോൾപേപ്പർ ചെയ്താൽ പ്രശ്നം aavuo.... Ath plastic alle chood thattumbo??!!!

  • @abdulnihad5745
    @abdulnihad5745 2 місяці тому +5

    Super kitchen ishtappettu❤

  • @AslamAslam-zm7od
    @AslamAslam-zm7od Місяць тому

    ഒരു ബ്ലൂ കിച്ചൺ സൂപ്പർ ഇത്ത 👍🏻👍🏻👍🏻👍🏻

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer  2 місяці тому +4

    നിങ്ങൾ ചോദിച്ച നമ്മുടെ dream kitchen ലെ എല്ലാ സംഭവങ്ങളുടെയും link ഇതാ ട്ടോ 👇
    White blue wall paper amzn.to/4fn2HH0
    Air tight clear glass jar amzn.to/3yekT4C
    White wall paper waterproof
    amzn.to/3YfawZ2
    Kitchen accessory hanger amzn.to/3SpCEEW
    3 burner gas stove amzn.to/3YfawZ2
    Agaro air fryer amzn.to/3zZ7sGo

  • @Hajaramuhammed75
    @Hajaramuhammed75 2 місяці тому

    അടുക്കള സൂപ്പർ നിങ്ങളുടെ ഇക്കാക്ക ജോലി എന്താ

  • @labbuvibes8760
    @labbuvibes8760 2 місяці тому +3

    Masha allah 😍adipoli

  • @suhailap1092
    @suhailap1092 2 місяці тому

    0:45 സൂപ്പർ താത്താന്റെ ഇത് പോലെത്തെ വീഡിയോ ആണ് എനിക്ക് ഇഷ്ട്ടം

  • @fousiyakp9485
    @fousiyakp9485 2 місяці тому

    അടുക്കള സൂപ്പർ 👍👍നല്ലഇഷ്ടായി ജോലി എളുപ്പം കഴിയും കുപ്പികളൊക്കെ എവിടെ ന്നാ വാങ്ങിയത്

  • @Ayshutty-ke4tg
    @Ayshutty-ke4tg 2 місяці тому

    ഈ വോൾപേപ്പർ നനക്കാൻ പറ്റുമോ

  • @holyboldrin5792
    @holyboldrin5792 2 місяці тому

    നല്ല ഭംഗിയുള്ള ചെറിയ അടുക്കള അത് ഒരുക്കിവച്ചിരിക്കുന്നതും നന്നായിട്ടുണ്ട്❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ യാമി കുട്ടീ😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sanhasanah458
    @sanhasanah458 2 місяці тому

    Glass jar evdunna vangye parayooo

  • @naseeranaseera1492
    @naseeranaseera1492 2 місяці тому +1

    Masha allah കിച്ചൻ അടിപൊളി 👍🏻യാമിക്കുട്ടി 🥰 ഇന്ന് ഇട്ട ട്രസ്സിന്റെ മേറ്റീരിയൽ എവിടുന്നാ എടുത്തത് 👍🏻🥰🥰

  • @fairoosashihab6136
    @fairoosashihab6136 2 місяці тому

    washbasin mukalil oru organiser fitaakiyaal plates and glasses okke avidenne vekaam

  • @Zaira-t9i
    @Zaira-t9i 2 місяці тому

    Yami kuttynte videos koree cheyyuo??? Ole routines day in my life.. angane okke

  • @shanmehabinshanmehabin9166
    @shanmehabinshanmehabin9166 2 місяці тому +2

    ഇത്താന്റെ ഇങ്ങനെത്തെ വീഡിയോ കാണാൻ വല്ലാത്തൊരു രസം തന്നെ യാണ് എനിക്കു ഇഷ്ടം ആണ് മെയ്കോവർ ചെയ്യാൻ ഇൻഷാ അല്ലാഹ് 🥰 ഇത്ത പറഞ്ഞത് പോലെ എന്തങ്കിലും ഒക്കെ ചെയ്യാൻ മനസ്സിൽ വിചാരിക്കും പിന്നെ പതുക്കെ അതു നടക്കും 😍yamikutti🥰🥰🥰

  • @FathimaSuhra-nj1ri
    @FathimaSuhra-nj1ri 2 місяці тому

    Skin Formula. 9cream
    Vitamin. C Facial foam
    ഇത്താത്ത ഇത് ആവശ്യമുണ്ടെങ്കിൽ
    ഈ നമ്പറിൽ വിളിച്ചാൽ മതി..
    ഒമ്പത് ഒബത് ഒമ്പത് 5പൂജ്യം മൂന്ന് രണ്ട് 67പൂജ്യം

  • @bushra4154
    @bushra4154 2 місяці тому

    Ethaa അവിടെ ഉള്ള അടുപ്പ് കൗണ്ടർ ലെ ഇറക്കി വെക്കുന്ന gas അടുപ്പ് ഡെയിലി യൂസ് ന് പറ്റോ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому

      12വർഷം ആയിട്ട് ഞാൻ അതാണ് ഉപയോഗിക്കുന്നത്ട്ടോ 😍

    • @bushra4154
      @bushra4154 2 місяці тому

      @@SHASDOTCOMbyshahadiyasakeer ok thankuu, ഏതാ കമ്പനി?