യാമികുട്ടിയുടെ ആദ്യത്തെ വലിയ പെരുന്നാൾ 😍SHAS DOT COM

Поділитися
Вставка
  • Опубліковано 28 вер 2024
  • AGARO Imperial Granite Non Stick... www.amazon.in/...
    __________________________
    BNAS ❤️
    9744067435
    www.instagram....

КОМЕНТАРІ • 836

  • @banusclasses7826
    @banusclasses7826 3 місяці тому +24

    ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും സന്തോഷമാക്കി മാറ്റുന്ന മാതൃക കുടുംബം

  • @SuneeraShaji-gl6mq
    @SuneeraShaji-gl6mq 3 місяці тому +5

    ഹായ്‌.... ഇത്താനെ കാണുമ്പോൾ എനിക്ക് വളരെ സന്തോഷമാ.... എന്റെ സ്വന്തം ഇത്താനെ പോലെയാ.... എന്തൊരു നല്ല സംസാരം

  • @shaharban.mshaharba.m9863
    @shaharban.mshaharba.m9863 3 місяці тому +12

    Masha Allah Super👌👌👌 ഇത്താക്ക് ഏറ്റവും ഭംഗി സാധാ open ഉള്ള ചുരിദാർ ആണ്. Gwon പോലത്തത് രസം കുറവാണ്

  • @rejeena6021
    @rejeena6021 3 місяці тому +30

    ഇത്ത ചുരിദാർ ഇട്ടിട്ട് വണ്ണം തോന്നുന്നില്ല നന്നായി ഒതുങ്ങി നിൽക്കുന്നുണ്ട് മറ്റുള്ളത് ഇടുമ്പോൾ നല്ല വണ്ണം തോന്നും മാഷാ അല്ലാഹ് കൊള്ളാം ഇത്ത

  • @bushraashraf5194
    @bushraashraf5194 3 місяці тому

    യാമി കുട്ടിയെ വയറ്റിൽ ഉള്ളപ്പോ ഞാൻ ആഗ്രഹിച്ച ഒരു വിഡിയോ ആണ് baby യുമായി ഉള്ള നിങ്ങളുടെ പെരുന്നാൾ വ്ലോഗ് അടിപൊളി ആയി മാഷാ അള്ള 😘 ഇനി അടുത്തത് അവളുടെ birth day വ്ലോഗ് അതും കാണാൻ നമുക്ക് ഒക്കെ വിധി തരട്ടെ ആമീൻ

  • @khalidnhairunnisa8194
    @khalidnhairunnisa8194 3 місяці тому +3

    എടോ വിഡിയോ കണ്ടിട്ട് എന്താ പറയ കണ്ണും മനസ്സും നിറഞ്ഞു❤❤❤ ഡ്രസ്സ് അടിപൊളി ബസ് സിറ്റ് അടിപൊളി ഫുട് അടിപൊളി❤❤❤ തൻ്റെ സന്തോഷത്തിൽ ഞാനും എൻ്റെ കുടുബവും പങ്ക്ചേരുന്നു

  • @khalidnhairunnisa8194
    @khalidnhairunnisa8194 3 місяці тому +1

    എടോ യമിക്കുട്ടി സുന്ദരി കുട്ടി ആയിട്ടുണ്ട്❤❤❤❤ മാഷാ അള്ളാഹു❤❤❤❤

  • @salihm4446
    @salihm4446 3 місяці тому +1

    Njn pregnant aayirikumboyaan ithaade oru pregnancy video kandath,angane ente dlvry kazhinju aagraham pole oru girl babyne kiti after 2 boys. Pinne njn epoyum edthu nokum ningade channel, itha prasavicho edhaa kutti ariyaan.ningalkum baby girl aanenn kandappo paranjariyikaan pataatha santhosham aayirunnu. Njn karanju ann aa dlvry video kanditt. Aagrahich praarthich kitumboyulla santhosham ath vere thanne le☺

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 місяці тому

      അതെയോ മാഷാ അള്ളാഹു ഒത്തിരി സന്തോഷം 😍😍

  • @myworld7977
    @myworld7977 3 місяці тому +20

    Yami ഉമ്മച്ചിയെക്കാൾ സുന്ദരി ആയിട്ടുണ്ട്🥰 മാഷാ അള്ളാ ✨ എന്റെ കയ്യിലും ഇപ്പോൾ സെയിം കളർ ഉള്ള കുപ്പിവളയാണ് ഉള്ളത് ഇട്ടിട്ടുണ്ട്❤️

  • @hajarahaju1178
    @hajarahaju1178 3 місяці тому +2

    ആ പാത്രങ്ങൾക്ക് എത്ര പൈസ ആയി

  • @fasmilameelu3203
    @fasmilameelu3203 3 місяці тому +4

    ഓൺലൈനായി അറബിക് കാലിഗ്രാഫി ബേസ് മുതൽ പഠിക്കാൻ താൽപര്യമുണ്ടോ ? കോൺടാക്റ്റ് -ഒൻപത്. ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @SalamembrathAbdulsalam-so8yr
    @SalamembrathAbdulsalam-so8yr 3 місяці тому +12

    മാഷാ അല്ലാഹ്. അടിപൊളി വീഡിയോ. യാമി മോള് ഭാഗ്യമുള്ള കുട്ടിയാട്ടോ. എല്ലാം ഹൈറിലാക്കട്ടെ ആമീൻ🤲🤲

  • @aneeshaaneeshab7262
    @aneeshaaneeshab7262 3 місяці тому +14

    Super vedio yami molude dress super ithanteyum adipoli ayittund vedio waiting ayirunnu mashaallah 😘😘😘

  • @seenanaseer1421
    @seenanaseer1421 3 місяці тому +19

    യാമിക്കുട്ടിക്ക് ചിരിക്കാൻ ഇത്തിരി മടിയാണല്ലേ...
    സാധാരണ ഈ പ്രായത്തിലുള്ള കുട്ടികളൊക്കെ എപ്പോഴും ചിരിയായിരിക്കും.❤❤
    പെരുന്നാൾ vlog നന്നായിട്ടുണ്ട് 🥰

  • @Suhaila-ec7fv
    @Suhaila-ec7fv 3 місяці тому +7

    ഇത്ത നിങ്ങളുടെ ഡ്രസ്സിന്റെ സൈസ് എത്രയാ ഏതു സൈസിലാണ് ഡ്രസ്സ് വാങ്ങാറുള്ളത് പ്ലീസ് റിപ്ലൈ 😊

  • @reenavarghese8966
    @reenavarghese8966 3 місяці тому +2

    യാമികുട്ടി ഫുൾ happy ആണ്.ഡ്രസ് സൂപ്പർ

  • @skkombanvlog7479
    @skkombanvlog7479 3 місяці тому +19

    ഞാനും എന്റെ മോനെ ഇങ്ങനെ വളർത്തും നല്ല കമ്പനി ആയിട്ട് ഷെഫ് മോനെ പോലെ ആക്ണം മക്കൾ 😘😘😘😘

  • @UsmanK-qq5wd
    @UsmanK-qq5wd 3 місяці тому +1

    യാമി മോളുടെയും ഉമ്മച്ചീടേം ഡ്രസ്സ്‌ സൂപ്പർ.

  • @ramlup9486
    @ramlup9486 3 місяці тому +6

    Mashallah
    Super video
    Ithande dressum yamimolde dressum supr nalla colour❤

  • @MumthasBasheer-iy4wg
    @MumthasBasheer-iy4wg 3 місяці тому

    നിങ്ങളുടെ ഉപ്പാന്റെ ആരാണ് വടകര ഉള്ളത്. Nabluttynte വീഡിയോയിൽ പറയുന്നുണ്ട്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 місяці тому

      വാപ്പാന്റെ ഗുരു 🥰അവര് ഇപ്പൊ ഇല്ല മൗത്തായി .

  • @jameermoosa3751
    @jameermoosa3751 3 місяці тому +2

    മോൾക്ക് എത്ര മാസം ആയി.

  • @ponnousmonous9385
    @ponnousmonous9385 2 місяці тому

    ഇത്ത molk adikkuna dress വീഡിയോ vido

  • @BamithaShanavas
    @BamithaShanavas 3 місяці тому

    Perunalinte biriyani recipe onn kaanikanam

  • @mohammedshijaspalakkal5200
    @mohammedshijaspalakkal5200 3 місяці тому +1

    ഇത്താടെ ചുരിദാർ അടിപൊളി

  • @shanuP-t4d
    @shanuP-t4d 3 місяці тому +4

    Ningale woodcuttingboardine patti onn parayo enganend?

  • @rannaranna1140
    @rannaranna1140 3 місяці тому

    Ee bedsheet evidnna itha

  • @minipminimol9656
    @minipminimol9656 3 місяці тому +3

    ഷാഹിദാ ക്ക് ഏത് കളർ ഇട്ടാലും സൂപ്പറാണ്. യാമി കൂട്ടി❤❤❤❤❤

  • @ArifaKaniyathodi
    @ArifaKaniyathodi 3 місяці тому +1

    എന്താ പെരുന്നാൾ വീഡിയോ ഇടാത്തത് എന്ന് നോക്കിയിരിക്കുകയായിരുന്നു❤❤❤ കുട്ടിനെ കാണാൻ കൊതിയായി യാമി മോളെ ❤❤❤❤

  • @unaisahtc4931
    @unaisahtc4931 3 місяці тому +3

    Ee bedsheet evidenna
    Adhinte details video idumo

  • @HaseenaAli-il5pd
    @HaseenaAli-il5pd 3 місяці тому +1

    ഫ്രീജിൽ വെക്കുന്ന ബോക്സ് എവിടുന്നാ വാങ്ങിയത് എത്രയാ റൈറ്റ്
    റിപ്ലെ തരണേ 🥰

  • @roselythomas2082
    @roselythomas2082 3 місяці тому +2

    Love family❤❤❤
    യാമിക്കുട്ടി ചക്കരേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saleenabasheer2376
    @saleenabasheer2376 3 місяці тому +1

    ബലി പെരുന്നാൾ യാമ്മി വന്നത്കൊണ്ട് ഒന്നുടെ കളറായി ☺️

  • @NihalaNizar
    @NihalaNizar 3 місяці тому +2

    eid mubarak ❤
    ഒട്ടും ബോർ അടിക്കാത്ത വീഡിയോ ആണ് ഇത്താന്റെ🥰എപ്പോഴും വീഡിയോ കാണാറുണ്ട്,comments ഇടാറില്ല😊
    യാമി കുട്ടി 🥰🥰🥰🥰😘😘😘
    2 ഡ്രസ്സ് ഉം അടിപൊളി 👌👌
    ഇത്താനെയും യാമി മോളെയും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 💯💯💯😘😘😘😘😘
    എപ്പോയെങ്കിലും അത് നടക്കട്ടെ...🤲🤲

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 місяці тому

      ഒത്തിരി സന്തോഷം,, ഇൻശാ അള്ളാഹു കാണാംട്ടോ 🥰

    • @NihalaNizar
      @NihalaNizar 3 місяці тому

      @@SHASDOTCOMbyshahadiyasakeer
      Inshaallah ithaaa🥰😘😘😘

  • @BasimaAnver
    @BasimaAnver 3 місяці тому

    Itha oppen ulla churidhar ettappol supper ayittund thadi kurannapoleaa

  • @lulum1550
    @lulum1550 3 місяці тому +1

    Yammi kuttine kanan vannath❤️❤️

  • @Yamin6238
    @Yamin6238 3 місяці тому

    Ithatha മോൾക്ക്‌ ഏതാ pants diaper ഉപയോഗിക്കുന്നത്

  • @naseehakunnath
    @naseehakunnath 3 місяці тому +1

    ചക്കരകുട്ടി ❤❤

  • @AfsiRaz
    @AfsiRaz 3 місяці тому +3

    Assalamu alikum...

  • @sangeethaj9507
    @sangeethaj9507 3 місяці тому +5

    Yamikutti.... Sundhari aayullo... ❤❤❤❤ Mynumma.. ❤❤❤❤God bless you and your family. 💕💕💕

  • @husnanishad215
    @husnanishad215 3 місяці тому +1

    Itha mailanji eada nakathinmel idarulladu?

  • @ZeenathSeenu-x1e
    @ZeenathSeenu-x1e 3 місяці тому

    യാമികുട്ടി സൂപ്പർ 🥰 17:05 17:05 🥰

  • @naseemapulikkal8900
    @naseemapulikkal8900 3 місяці тому +1

    Ummandy മാക്സി.അടിപൊളി

  • @anfarkhananu3711
    @anfarkhananu3711 3 місяці тому +1

    Itha bedsheet evdenna,rate details um parayamo

  • @aysha7537
    @aysha7537 3 місяці тому +1

    യാമി മോളെ കാണാൻ... മോളെ ഇക്കാക്കാനെ പോലെ തന്നെ ഉണ്ട്..... Mashallh ❤❤

  • @shamliiqbal2251
    @shamliiqbal2251 3 місяці тому

    Bead sheet evideninnum vangichath

  • @melin2512
    @melin2512 3 місяці тому +3

    Bead sheets എവിടെ നിന്നാണ് വാങ്ങിയത് Pl S Replay

  • @MohammedSahal-gv4kx
    @MohammedSahal-gv4kx 3 місяці тому +1

    യാമിക്കുട്ടി സുന്ദരി ആയിട്ടുണ്ട് കണ്ണെഴുതാത്തത് എന്താ

  • @Haris-bl2df
    @Haris-bl2df 3 місяці тому

    Hii umma uppa shafvan yamee kutty Eid day assalam alaikkum masha Allah nanaithe onde e ppdi umm uppa mm pinne ntha mm enjoy life enjoy fam mom dad ⭐⭐

  • @ATGamer1235
    @ATGamer1235 3 місяці тому

    Beadspread evidunna vangiyath.rate ethra

  • @shameemajasminm1685
    @shameemajasminm1685 3 місяці тому +3

    Bedsheet rate etrayayi. Evidenna vaangiyee

  • @farzafoods5648
    @farzafoods5648 3 місяці тому +1

    Ithaa inn viricha bed sheet oke evidunna vangiye online aano

  • @shabanakalppura1231
    @shabanakalppura1231 3 місяці тому +2

    Masha Allah ❤

  • @jesnaasharaf3257
    @jesnaasharaf3257 3 місяці тому

    Hai Ithatha and family Masha Allah ❤❤❤❤❤

  • @Raihanth-p3u
    @Raihanth-p3u 3 місяці тому +4

    ബഡ് ഷീറ്റ് എവിടന്നാണ് വാങ്ങിയത്
    റ്‌യ്‌ റ്റ പറയു

  • @themsvision
    @themsvision 3 місяці тому +3

    അച്ചോടാ ഉമ്മാ....🥰 സുന്ദരി മോൾ❤❤

  • @YafizAli-fe9fi
    @YafizAli-fe9fi 3 місяці тому

    Bedsheet nda rate

  • @MirshuMazi
    @MirshuMazi 3 місяці тому +1

    Yami sundhri muth ❤❤

  • @shihabnv-rh5wc
    @shihabnv-rh5wc 3 місяці тому +3

    Itha ee dressine ethra meter cloth eduthad

  • @ZeenathSeenu-x1e
    @ZeenathSeenu-x1e 3 місяці тому

    യാമികുട്ടി സൂപ്പർ 🥰🥰

  • @Bushra-j4o
    @Bushra-j4o 3 місяці тому

    ഇത്താ ബഡ്ഷീറ്റ് എവിടുന്ന് വാങ്ങിയത ലിംഗ് വിടോ

  • @oruvilrahna4355
    @oruvilrahna4355 3 місяці тому

    Aa bedsheet evidenna vegiyath? Pinne entre rate??

  • @lovemalakha6904
    @lovemalakha6904 3 місяці тому

    Yamik, പല്ല് വരാറായി എന്ന് തോന്നുന്നു. ചുണ്ട് കടിക്കുന്നുണ്ട്. പിങ്ക് യാമി ❤മോൾക് നന്നായി ചേരുന്നുണ്ട്

  • @semiappu5556
    @semiappu5556 3 місяці тому

    മോളെ കാണുവാൻ ഞാൻ വീഡിയോ നോക്കും❤❤

  • @HaseenaHasee-r3q
    @HaseenaHasee-r3q 3 місяці тому +1

    Yami👍😘😘😘

  • @shanumanushanu8444
    @shanumanushanu8444 3 місяці тому

    Yami kuttik ഇപ്പോൾ എത്ര മാസം ആയി ഇത്ത. 🥰

  • @heavenofdreams6002
    @heavenofdreams6002 3 місяці тому

    Dua cheyannam sha.. Ente messaginnu oru replay thann ila ponnu molkku ❤❤❤❤❤❤❤umma ..kari valla ettu kodukku ponnu mole aarum kannuvaykale....❤❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 місяці тому

      എല്ലാവർക്കും റിപ്ലെ കൊടുക്കുന്നുണ്ടല്ലോ കാണാഞ്ഞിട്ടാവും 😍😍

  • @ayshalidha-sx6be
    @ayshalidha-sx6be 3 місяці тому +1

    Ummak veppu pallu vechu koduku ikka 😍

  • @music4you857
    @music4you857 3 місяці тому +1

    Itha evdnna ee sett ayitulla bedsheet vagiyath pls rply....

  • @suhailamuthol3755
    @suhailamuthol3755 3 місяці тому

    ചിക്കൻപൊരിക്കുന്നതിന്റെ റെസിപ്പി ഒന്ന് പറഞ്ഞു തരോ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 місяці тому

      സാധാരണ പൊരിക്കും പോലെ തന്നെ കുറച്ച് ഇഞ്ചിയു വെളുത്തുള്ളിയും അരച്ച് ചേർക്കും 🥰

  • @lubaiba372
    @lubaiba372 3 місяці тому +2

    Katta waitingilaynu yami kuttiyeyum ummachiyeyum orumichu kanan❤

  • @famin6964
    @famin6964 3 місяці тому

    മാഷാ അള്ളാ പതിവ് പോലെ തന്നെ എല്ലാം ഒരുക്കിയല്ലോ ഓൾ ഉണ്ടായിട്ടും ഒന്നും ഒരു ബുദ്ധിമുട്ടിൽ ഇല്ലാതെ ഒക്കെ ചെയ്തു ഇത് ഡ്രസ്സ് അടിപൊളി കോമ്പോ അതിൽ ആരാ അടിപൊളി ഇക്ക പൊളിച്ചു യാമിയുടെയും നിങ്ങളുടെയും കോമ്പാണ് പറഞ്ഞത് ഉമ്മാനെയും ഉപ്പാനെയും കണ്ടതിൽ വളരെയധികം സന്തോഷം കുട്ടിയെ കണ്ണ് വെക്കാതിരിക്കട്ടെ❤❤

  • @girly12354
    @girly12354 3 місяці тому

    പെരുന്നാൾ വിഡിയോ എന്താ വരാത്തത് എന്ന് കരുതിരിക്കായിരുന്നു ❤

  • @miskykareem
    @miskykareem 3 місяці тому

    Hair bandun slidumoke ipole vakan kazhiyollu..kurachu kazhinjal aval athike valichu mattum

  • @HannathHannath-z8r
    @HannathHannath-z8r 3 місяці тому +2

    Pampers enginen disposable cheyyunnath itha?...

  • @labbuvibes8760
    @labbuvibes8760 3 місяці тому +1

    Bedsheetinte link

  • @hasnathc8673
    @hasnathc8673 3 місяці тому

    Masha Allah yamikutti chundari❤❤❤❤❤❤

  • @زورو333
    @زورو333 3 місяці тому

    Dress adikkunna vedieo iduo

  • @juberiyajubi7474
    @juberiyajubi7474 3 місяці тому

    Valiya perunaalalla bali perunaalan

  • @Sulaikha6219-kp5zz
    @Sulaikha6219-kp5zz 3 місяці тому

    Masha Allah 😍

  • @ziyasvlog7530
    @ziyasvlog7530 3 місяці тому +1

    ❤❤

  • @rufsananishad710
    @rufsananishad710 3 місяці тому

    Formula milk kodukunnundo

  • @Rukiyamp-k3y
    @Rukiyamp-k3y 3 місяці тому

    നിങ്ങളുടെ വീട്ടിലേക്കുള്ള വഴി ഒന്ന് പറയുനാളെ ഒന്ന് വരാനാ ട്രെയിഫ്രൂട്സ് ഒന്നും ടീർന്നില്ല ല്ലോ 😃😍

  • @raseenajabir9474
    @raseenajabir9474 3 місяці тому

    Bedsheet evdnna vaaangiyee

  • @Najvanaja
    @Najvanaja 3 місяці тому +6

    Yamikkutty ye kaanan veende vedio kanunnavar like!!

  • @shareefamuneer1874
    @shareefamuneer1874 3 місяці тому +2

    E bed sheet eviduna vangiye

  • @jubinadha943
    @jubinadha943 3 місяці тому

    Bed sheet ethraya rate

  • @Cartoonbytia3058
    @Cartoonbytia3058 3 місяці тому

    Side open ulla churidhar annu cheyunnath

  • @varshavenu8961
    @varshavenu8961 3 місяці тому +3

    യാമി കുട്ടിയുടെ ഫ്രോക്ക് അടിപൊളി ആയിട്ടുണ്ട്😍😍😍❤❤❤
    ഫാമിലി ഫോട്ടോ അടിപൊളി പാവം ബൂബുവും😅😅😅❤❤❤

  • @jasna438
    @jasna438 3 місяці тому

    Perunnalin biriyani vendayirunnu ippo kanditt kothi varunnu 😅

  • @shinazyaseen5543
    @shinazyaseen5543 3 місяці тому

    Masha Allah ❤😍

  • @yamunap5507
    @yamunap5507 3 місяці тому

    Kuppivala kilu kile kilunganallo

  • @nasiyamol6264
    @nasiyamol6264 3 місяці тому

    Ummmachiassmakm🎉🎉❤❤mashallash mashallash 🎉🎉❤❤

  • @abdulrazaq119
    @abdulrazaq119 3 місяці тому

    ഈ സകീർക്ക മമ്മുട്ടി യെ പോലെ തോന്നും എനിക്ക്

  • @naseemam7644
    @naseemam7644 3 місяці тому +1

    Mashallah❤❤

  • @rishdarafdha5375
    @rishdarafdha5375 3 місяці тому +1

    Yaamii❤

  • @barbiegamerz
    @barbiegamerz 3 місяці тому

    Masha allah baby molu

  • @mehabinmehabin3319
    @mehabinmehabin3319 3 місяці тому

    ഇത്ത തുടക്കുന്ന മെഷീൻ കണ്ടു അതിന്റെ ഉപകാരം സൂപ റാണോ വ്യത്തി യാവുന്നുണ്ടോ എനിക്കുവാങ്ങാനാ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 місяці тому

      എനിക്ക് നല്ല usefull ആണുട്ടോ,,ഞങ്ങളെപ്പോലെ വലിയ തിരക്കില്ലാത്ത വീടുകളിൽ ഒക്കെ നടക്കും,,,, 🥰🥰

  • @Mohammedhanshadek
    @Mohammedhanshadek 3 місяці тому

    ടേബിൾ പുതിയതാണോ

  • @seenushereef2260
    @seenushereef2260 3 місяці тому

    ബുബു ന്റെ ഹെയർ കോഴിയുന്നുണ്ടോ, അവന് ഏതെങ്കിലും മരുന്ന് കൊടുക്കുന്നുണ്ടോ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 місяці тому

      ചൂടുകാലം വന്നാൽ ചെറുതായിട്ട് കൊ ഴിയും 🥰

  • @asishebi1228
    @asishebi1228 3 місяці тому +1

    Rasimonde umma അവരുടെ വീട്ടിൽ ano

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 місяці тому +1

      വീഡിയോയിൽ വരുന്നത് ഇഷ്ടമല്ല 🥰

    • @asishebi1228
      @asishebi1228 3 місяці тому

      @@SHASDOTCOMbyshahadiyasakeer പെരുന്നാൾ kk engale veetil ഉണ്ടായിരുന്നോ.,,🥰🥰🥰